പാച്ചുവിന്റെ രണ്ട് അത്ഭുതവിളക്കുകളാണ് വിനീത് സാറും വിജി വെങ്കടേഷ് മാമും...really great two stars...homage to both of them...🙏🌹🙏
@nocqkunafa Жыл бұрын
സത്യത്തിൽ എനിക്ക് ഈ പടത്തിൽ ഏറ്റവും ഇഷ്ടമായത് വിനീതിൻ്റെ കാരെക്ടർ ആണ്. ഇനി മറ്റൊരാളെ ചിന്തിക്കാൻ കഴിയാത്ത അത്രയും നന്നായി വിനീത് അത് ചെയ്തു. വിനീതിൽ നിന്ന് അങ്ങിനെ ഒന്ന് പ്രതീക്ഷിച്ചിരുന്നില്ല, അതാണ് സത്യം. ഡയറക്ടർമാർ വിനീതിനെ ഉപയോഗപ്പെടുത്തണം...
@rajeshv2466 Жыл бұрын
Very correct. Oru dubbing artist enna nilayilum anna polichadikkunnu. Iniyum kidu characters kittate vineethettanu
@filament1000 Жыл бұрын
always a pleasure to listen to vineeth..and ummachi u were such a natural actress!! cant believe its ur first time in front of the camera
@MuhammedAli-wp7qt Жыл бұрын
No by
@chithrajayakumar1131 Жыл бұрын
Beautiful bonding between Vineet and Ummachi. Ummachi,you really made wonders
വിനീതു നല്ല ഒരു നടൻ ആണെന്ന് എല്ലാവർക്കും അറിയാം, പക്ഷെ ആകുട്ടിക്ക് കൊടുക്കുന്ന റോൾ എപ്പോഴും വിനീതിന്റെ പ്രായത്തിന്റെ എത്രെയോ മടങ് വലിയ character ആണ്.അതെന്താണാവോ ഡിർക്റ്റർസ് അങ്ങനെ.
@lunalovegood7988 Жыл бұрын
He’s more than 50
@haneefanaikarumbil4170 Жыл бұрын
Really super movie ❤❤❤❤
@AK_RAJITH Жыл бұрын
Vineet n ummachi was fantastic
@jeweljibishponnu1365 Жыл бұрын
Ummachy is super
@Hiux4bcs Жыл бұрын
Super movie
@jemshi379 Жыл бұрын
❤❤
@rajuvarghese3224 Жыл бұрын
That film u forgot to KT
@rahulpalatel7006 Жыл бұрын
Karunakarantey mootha makal nalla acting aayirunnu ee cinemayil vineethintey amma aayittu.