'ഫഹദ് ഫാസില്‍', ആയിരുന്നു ആദ്യത്തെ അട്രാക്ഷന്‍ | Vineeth | Pachuvum Athbhuthavilakkum | Cue Studio

  Рет қаралды 82,875

cue studio

cue studio

Жыл бұрын

സത്യന്‍ അന്തിക്കാടിന്റെ മകന്‍ സിനിമ ചെയ്യുന്നു, ഫഹദ് നായകന്‍ അത്രയും കേട്ടപ്പഴേ എക്‌സൈറ്റ്‌മെന്റ് തുടങ്ങി. തിലകന്‍ ചേട്ടന്റെയും വേണുച്ചേട്ടന്റെയും കൂടെയുള്ള അതേ എക്‌സൈറ്റ്‌മെന്റ് ഫഹദിനൊപ്പമെന്ന് പറഞ്ഞപ്പോഴും ഉണ്ടായിരുന്നു, അത് കഴിഞ്ഞാണ് കഥ കേള്‍ക്കുന്നത്. ദ ക്യു സ്റ്റുഡിയോയില്‍ മനീഷ് നാരായണനൊപ്പം വിനീത്.
#vineeth #pachuvumathbhuthavilakkum #cuestudio
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 136
@swaminathan1372
@swaminathan1372 Жыл бұрын
അന്ന് സത്യൻ അന്തിക്കാടിൻ്റെയും ,ഫാസിലിൻ്റെയും കൂടെ.., ഇന്ന് അവരുടെ മക്കൾക്കൊപ്പം.., അതൊരു ഭാഗ്യം തന്നെയാണ്..👍👍👍
@PrageethPrakash
@PrageethPrakash Жыл бұрын
Transformation from Business man to loving kid of mother in a Single scene, absolutely fantastic acting
@farhanhaneeff255
@farhanhaneeff255 Жыл бұрын
Transformation... Mindblowwing... 😮😮
@meenakshibabu6402
@meenakshibabu6402 Жыл бұрын
ഞെട്ടിച്ചു.great acting
@allaroundme6738
@allaroundme6738 Жыл бұрын
ബാവൂട്ടിയുടെ നാമത്തിൽ.... One of the best performabce of Vineeth... But, അധികം ആരും പറയാറില്ല....
@vivekmohanp7230
@vivekmohanp7230 Жыл бұрын
അതേ... പക്ഷേ അതിന് ശേഷം വിനീത് എന്ന നടന്റെ മിന്നുന്ന പ്രകടനം കാണാൻ ഇത്രയും കാത്തിരിക്കേണ്ടി വന്നു 🙏🏻
@PSPK41
@PSPK41 Жыл бұрын
Pachuvil ettavum ishtam aayath Vineeth nte acting❤
@hellogirl5507
@hellogirl5507 Жыл бұрын
Adipoliyayirunnu
@binojpg
@binojpg Жыл бұрын
we need more from Vineeth. He has great potential.
@storiesofshamillatheef
@storiesofshamillatheef Жыл бұрын
ഇന്റർവ്യൂ ഉടനീളം വിനീതിന്റെ കൈകളും കണ്ണുകളും എന്ത് ബ്യൂട്ടിഫുൾ ആയാണ് സഞ്ചരിക്കുന്നത് 👌
@timasidhan
@timasidhan Жыл бұрын
I noticed that too😊
@thameemsthoughts4504
@thameemsthoughts4504 Жыл бұрын
Advantage of being a dancer..
@rishiponnad
@rishiponnad Жыл бұрын
For a while ,he was just restricted to a dubbing artist.Happy to see him getting solid roles now!
@anusha9518
@anusha9518 Жыл бұрын
Yaa he has such a long career, but didn't get much to perform on screen later❤
@abz9635
@abz9635 Жыл бұрын
Dance school ond
@sidhiqteenz1959
@sidhiqteenz1959 Жыл бұрын
ഒരു രക്ഷയുല്ലാത്ത റോൾ ആയിരുന്നു ഇങ്ങേരുടേത്... സൂപ്പർ പെർഫോമൻസ്... 👌👌👌👌👍👍👍👍
@vishnuprasadsa6954
@vishnuprasadsa6954 Жыл бұрын
He is really underrated actor..
@abz9635
@abz9635 Жыл бұрын
Not underated..
@abhijith7480
@abhijith7480 Жыл бұрын
​@@abz9635 Highly underrated
@Sv-dc8im
@Sv-dc8im Жыл бұрын
Check 80-90s malayalam tamil hits music , then you will understand he is underrated or not. Ottu mika lla mikacha directors ntem koode act cheythtnd
@abhijith7480
@abhijith7480 Жыл бұрын
@@Sv-dc8im Act cheythittund ennath sheri thanne bro pakshe Vineeth enna nadanu arhicha angeegarangal ithuvare labhichittilla 💯💯💯
@jammyfranco
@jammyfranco Жыл бұрын
ശാന്തമായി ഒഴുകുന്ന ഒരു നദി പോലെ ആണ് ഇദ്ദേഹത്തിൻ്റെ സംസാരം....❤
@annjose8849
@annjose8849 Жыл бұрын
See how humble he is in each and every words. Such a versatile artist with predominant experience with all legendary technicians of South India. Still he is grounded. Pure gem ❤️
@ameenkhan4118
@ameenkhan4118 Жыл бұрын
വിനീത് ഗൗരവം കാണിക്കുന്ന ഒരു റോൾ ആദ്യമായി കാണുകയാണ്.... മലയാള സിനിമ ഇദ്ദേഹത്തെ ഇനിയും ഉപയോഗിക്കാൻ ഉണ്ട്
@amithasanjay327
@amithasanjay327 Жыл бұрын
മഴവില്ല്, കെമിസ്ട്രി 🙄🙄
@idontevenhaveapla7224
@idontevenhaveapla7224 Жыл бұрын
Pulli negative rolesum cheythittund
@ranjithadiyodi480
@ranjithadiyodi480 Жыл бұрын
കാബൂളി വാല, മാനത്തെ വെള്ളിതേര്, സർഗം, ഈ പടങ്ങൾ കണ്ടിട്ടുള്ളവർക്ക് അറിയാം വിനീത് ന്റെ ആക്ടിങ് റെയിഞ്ച്
@jenharjennu2258
@jenharjennu2258 Жыл бұрын
മഴവില്ല്, ചതിക്കാത്ത ചന്ദു, നഗശതങ്ങൾ, പ്രേം പൂജാരി
@ninejot
@ninejot Жыл бұрын
മഴവില്ല് . Best psycho villain
@shrutimohan8908
@shrutimohan8908 Жыл бұрын
​ Satyam pedi Toni....manathe vellitheru ( last paavam tonni) Chemistry and mazhavillu ( terror )athil chemistry pedi epolum film kanumbo tonum
@JunaidMA
@JunaidMA Жыл бұрын
​@@shrutimohan8908 Kumbasaram
@shrutimohan8908
@shrutimohan8908 Жыл бұрын
@@JunaidMA yes then bhavuttiyude nammathil enna movie ...
@a13317
@a13317 Жыл бұрын
ഞാൻ ആദ്യ മായി കൈകൊടുത്തു സംസാരിച്ച നടൻ ബാംഗ്ലൂർ വച്ച്, നല്ല വ്യക്തി 🥰
@ajishso
@ajishso Жыл бұрын
What a voice... ലൂസിഫർ സിനിമയിൽ വിവേക് ഒബ്രോയ്ക്ക് ശബ്ദം നൽകിയത് വിനീതേട്ടൻ ആയിരുന്നു 🔥🔥
@aadam8428
@aadam8428 Жыл бұрын
Sharikkum??
@abhijith7480
@abhijith7480 Жыл бұрын
​@@aadam8428 Yes
@sanjeevsreekumar3109
@sanjeevsreekumar3109 Жыл бұрын
Yes Bobby character 🔥
@parallelworldphysco
@parallelworldphysco 11 ай бұрын
Yes he got a state award for it
@arvailankara
@arvailankara Жыл бұрын
Highly polished,sophisticated cerebral flamboyant actor with real talent.
@AswajithSI
@AswajithSI Жыл бұрын
It’s good that you know your vocabulary. But try not to unnecessarily add all of it in a sentence. This sentence doesn’t make the same meaning you want it to make.
@dgenerationx5220
@dgenerationx5220 Жыл бұрын
He is so gentle and humble while talking
@prarthanajanani829
@prarthanajanani829 Жыл бұрын
വിനീത് നല്ലൊരു നടനാണ്. മലയാള സിനിമ വേണ്ടവിധം ഉപയോഗിക്കാതെപോയ നടൻ. കാരണം അന്നത്തെ നിവിനും ടൊവിനോയും അർജുനും ഷെയ്നും ഫഹദും എല്ലാമായിരുന്നു വിനീത്.പക്ഷേ അന്തകാലം ഡ്രാമയുടെതായിരുന്നു. ഇന്നായിരുന്നെങ്കിൽ യങ് സൂപ്പർ സ്റ്റാർപദവിയിൽ ഇരുന്നേനെ. വിനീത് ഇഷ്ടം❤
@Hrishiqx
@Hrishiqx Жыл бұрын
💯👀
@binodbbinodb4394
@binodbbinodb4394 Жыл бұрын
👍
@alone1637
@alone1637 Жыл бұрын
പാച്ചുവിന്റ അത്ഭുത വിളക്കിലെ ആ shout ഓ 👌👌✌️🪄🪄പൊളി ഉമ്മച്ചിയോട് വണ്ടിയിൽ കയറാൻ പറയുന്ന സീനും, അത് പോലെ മകനോട് ടിവിയുടെ സൗണ്ട് കുറക്കാൻ പറയുന്നതും എന്റെ അമ്മോ 🤍🤍🤍🤍✌️👍👍👌👌👌
@rafeekabdulla6485
@rafeekabdulla6485 Жыл бұрын
അറിവുള്ള മനുഷ്യൻ നിറഞ്ഞ കലാകാരൻ തലശ്ശേരി കാരൻ ❤
@vloggingvibes12
@vloggingvibes12 Жыл бұрын
പാച്ചുവും അത്ഭുതവിളക്കും movie ഇൽ ഏതാ performance വിനീതിന്റെ ...അമ്മയുമായുള്ള emotional scene ...great 👍👍
@madhavvishnu8189
@madhavvishnu8189 Жыл бұрын
Personal favourite Vineeth Sir ❤
@vinitar1474
@vinitar1474 Жыл бұрын
Thank God, so glad that someone gave him a role to act. Vineeth is a wonderful actor, he is just not a dubbing artist ❤❤❤❤ Please dont restrict him to jist dubbing
@SKK-ih2gx
@SKK-ih2gx Жыл бұрын
Looks like you havent seen his movies of 80s and 90s. He has done dubbing only recently.. and that too in few movies.
@abhijithmk698
@abhijithmk698 Жыл бұрын
നർത്തകൻ ആയിപ്പോയി എന്നത് കൊണ്ട് മാത്രം ശക്തമായ കഥാപാത്രങ്ങൾ ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു സംവിധായകർ ഒഴിവാക്കിയ ഒരു അസാമാന്യ നടൻ ആണ് വിനീത് ഏട്ടൻ.പിന്നീട് ആ ശബ്ദ പൊലിമ തന്നെയാണ് ലൂസിഫർ എന്ന സിനിമയിലെ ഏറ്റവും നിഷ്ടുരമായ വില്ലൻ കഥാപാത്രത്തിൽ നാം കണ്ടതും.തെറ്റിപ്പോയത് പ്രേക്ഷകന് ആണ്.സംവിധായകർക്ക് ആണ്.വിനീത് എന്ന അതുല്യ പ്രതിഭയെ ഉപയോഗിക്കത്തിൽ മനസ്സിലാക്കാത്തതിൽ
@abhijith7480
@abhijith7480 Жыл бұрын
💯💯💯 correct, വിനീത് ഏട്ടൻ one of the greatest underrated actor 😍😍😍
@unnikrishnangangadharan1212
@unnikrishnangangadharan1212 Жыл бұрын
Vineeth super actor prove any character esiliye hand too much like pachuvum albuthaviakkum. May be next 2024 . Vineeth hero or villan .. ahil satyan making another way to journey Vineeth . Vineeth is important person in south Indian . Next year.. ahil. Too much thanks with Fahad remember ..
@aswinaravind2801
@aswinaravind2801 Жыл бұрын
Absolute king, the beast, the roaring tiger of World cinema, not just Malayalam cinema. വിനീത്‌ ഏട്ടൻ 🔥 എത്‌ വേഷവും ഈ മഹാനടന്റെ കൈകളിൽ ഭദ്രം
@sreeharim2232
@sreeharim2232 Жыл бұрын
ആക്കിയത് ആണെന്ന് മനസിലായി. പുള്ളി നല്ലൊരു ആക്ടർ ആണ് കൂതറ ffc ഗ്രൂപ്പിൽ കാണുന്ന ട്രോൾ പോലെ അല്ല. സർഗ്ഗം,മഴവില്ല്, മാനത്തെ വെള്ളി തേര് പോലെ മികച്ച റോൾസ് ചെയ്ത ഒരു മികച്ച നടൻ ആണ്.
@aswinaravind2801
@aswinaravind2801 Жыл бұрын
@@sreeharim2232 ആക്കിയത് ആണെന്ന് ആരു പറഞ്ഞു? വിനീത് ഏട്ടൻ്റെ ഏതൊരു സിനിമയും വിടാതെ കാണുന്ന ഒരാളാ ഞാൻ
@manu1530
@manu1530 Жыл бұрын
​@@aswinaravind2801 onn podeyy palkuppi... Poyi vineethettante pazhe films kanu.. Aa range inu innum oru kuravilla... Pachuvil adhehathinte acting level... 🔥 ummayumayulla aa main scene njn theatre il irunn karanju poyi... Ninne polulla palkuppikal iniyun kaliyakkikolu... Adhehathe athonnum badhikan ponilla... ❤‍🔥
@aswinaravind2801
@aswinaravind2801 Жыл бұрын
@@manu1530 nee poda palkuppi
@manu1530
@manu1530 Жыл бұрын
@@aswinaravind2801 ahh adicha dialogue thirichadikkunnu.. 😂😂 2k 🚀palkuppi thanne...😂😂 swanthamyi enthelum parayada kuttappi😂
@abhijithmk698
@abhijithmk698 Жыл бұрын
The criminally under rated actor of all time.....vineethettan
@user-fc9cd2kn8v
@user-fc9cd2kn8v Жыл бұрын
രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ്. Very ജന്റിൽ
@mithnds
@mithnds Жыл бұрын
മലയാള സിനിമയിലെ ഒരുപാട് മാറ്റങ്ങൾ കണ്ട വ്യക്തി,
@suhailbinrazak2993
@suhailbinrazak2993 Жыл бұрын
What a movie ❤❤❤all actors are performed well,especially fahad vineeth and ummachi❤
@kirangangan7299
@kirangangan7299 Жыл бұрын
Pachvum albuthavilakum acting great.
@sheelamohan7144
@sheelamohan7144 Жыл бұрын
A brilliant actor ❤
@manojfrancis5824
@manojfrancis5824 Жыл бұрын
Wish he did the villain role in Lucifer, of course Vivek Oberoi was fabulous, but if Vineeth have done that part, audience might have got surprised.
@akshararetheeshbabu7783
@akshararetheeshbabu7783 4 ай бұрын
True....urap aayit um Manju munnil character exposed aavuna scene il oke audience koodi kurachu koodi surprised aayene because we never expect this type of behaviour from vineeth
@Emuzlite
@Emuzlite Жыл бұрын
നല്ല അവതരണം ❤❤❤👍🏻👍🏻👍🏻
@stayactivestayfit
@stayactivestayfit Жыл бұрын
Pachuvum albhudhavilakkum valare beautiful padam aane. Wonderful direction and superb acting by all. Appreciate the interviewer
@adityanm8484
@adityanm8484 Жыл бұрын
Great to see him back , need to explore him more ❤
@ninan1290
@ninan1290 Жыл бұрын
വിനീതെ... 😍😍😍 ഉമ്മ... പൊളിച്ചു....
@midhukrishnan3143
@midhukrishnan3143 Жыл бұрын
Brilliant interview ❤
@binodbbinodb4394
@binodbbinodb4394 Жыл бұрын
വിനീതേട്ടൻ സൂപ്പറാ ♥♥♥
@akhillio
@akhillio Жыл бұрын
portentousness acting🔥 ഉമ്മച്ചി 🥰
@akshararetheeshbabu7783
@akshararetheeshbabu7783 4 ай бұрын
Addictied to vineeth ettan's interviews❤ Such a humble ,down to earth ,polite person...clarity in thoughts n speech elevates his personality
@harigovindv.g7315
@harigovindv.g7315 Жыл бұрын
What a interview ❤
@jomonthomas4523
@jomonthomas4523 Жыл бұрын
Kidilam movie pachuvum albhutha vilakum
@akhilv.s8278
@akhilv.s8278 Жыл бұрын
That interior is sooperb 👌
@starfruitentertainment
@starfruitentertainment Жыл бұрын
Vineeth ettan❤
@thaslimmubarak2306
@thaslimmubarak2306 Жыл бұрын
experience.... ❤ now got result❤💯💯💯💯
@muhammedsahil7776
@muhammedsahil7776 Жыл бұрын
Pachuyil nalla acting aaayrnnu😊😊
@Afsalk-fe4dk
@Afsalk-fe4dk Жыл бұрын
Maneesh narayannan is the first reviewer... And he is highly critic when in indiavision.... And from that to this... He is evolved into something else
@nazeerku8974
@nazeerku8974 11 ай бұрын
Ummachi also .. living as ummachi wonderful acting
@eldhosegeorge2786
@eldhosegeorge2786 Жыл бұрын
പാച്ചു മൂവിയിൽ സൂപ്പർ അഭിനയം 🔥
@suragwestnallur4350
@suragwestnallur4350 Жыл бұрын
Riyas sir..ammayude adut poyyi samsarikunnaa oru scene und..ejjathi feel❤❤
@aiswarya5877
@aiswarya5877 Жыл бұрын
Pazhaya cinemakalil vineeth ne kanan entha banghi. 🥰💘
@nadeer.farhan
@nadeer.farhan Жыл бұрын
Oro incidents And pazhaya kadhakal guests parayumbol, athinte aspathamaya photos koduthal better experience aum
@harisnoushad2401
@harisnoushad2401 Жыл бұрын
Such a senior artiste!
@reshmi802
@reshmi802 Жыл бұрын
Sreenath Bhasi and Shane Nigam തുടങ്ങിയവർ ഇവരെയൊക്കെ കണ്ട് പഠിക്കണം.
@MadMediaUSA
@MadMediaUSA Жыл бұрын
Vineethettaa
@jeromesimon3324
@jeromesimon3324 Жыл бұрын
Vineeth sooooooooooooooper
@Angelrinsha
@Angelrinsha Жыл бұрын
Vineethettan❤ acting in this movie
@user-su4vi
@user-su4vi Жыл бұрын
vineeth would have easily executed bobby role in lucifer which was dubbed by him..vivek obroi obviously nailed the role though..
@user-rs7gw9pr2x
@user-rs7gw9pr2x Жыл бұрын
Nyce padam 👌
@beebimedia7546
@beebimedia7546 11 ай бұрын
വിനീത് 💙
@nazeerku8974
@nazeerku8974 11 ай бұрын
Vineeth brilliant acting as Riyas Ummacheede raisumon
@Keralarajyam452
@Keralarajyam452 Жыл бұрын
Vineeth, The luckiest unlucky actor.🎉
@jeromesimon3324
@jeromesimon3324 Жыл бұрын
Vineeth 💕 ❤ ❤ ❤
@BaBaVoSS-GaMiNG
@BaBaVoSS-GaMiNG Жыл бұрын
Vocabulary and slang just lit🔥
@parkyn6709
@parkyn6709 Жыл бұрын
കുറച്ചു സീൻസ് ഉള്ളു, പക്ഷെ കഴിഞ്ഞ കാലത്തെ ഓവർടെക് ചെയ്യൻ പെർഫോമൻസിലൂടെ അദ്ദേഹത്തിന് സാധിച്ചു Blessed actor, still under utilised
@vineethasumam2883
@vineethasumam2883 Жыл бұрын
❤️❤️👌
@skitchu
@skitchu Жыл бұрын
What an intellectual Vineeth is. His communication is extraordinary. And his humbleness, I am mesmerised. Opportunity to work with Fahaad is the one which attracted me to the film! Vineeth is so senior to Fahaad. Yet without any hesitation he said this...
@kiddo8714
@kiddo8714 Жыл бұрын
2nd part enn varum ?!
@bijubiju4297
@bijubiju4297 Жыл бұрын
🥰🥰🥰
@siddharthaa2568
@siddharthaa2568 Жыл бұрын
ഗുരുത്വമുള്ള കലാകാരൻ .
@SurjithSarovaram
@SurjithSarovaram Жыл бұрын
ഇതിന്റെ പാര്‍ട് 2 എവിടെ...?
@charushdeep9354
@charushdeep9354 Жыл бұрын
Pachu le scene yanik vallathe yanthoru acting aanu itheham
@nsyoutubemedia
@nsyoutubemedia Жыл бұрын
അഭിനേതാവും നർത്തകനും എന്നാണ് നിങ്ങള് പറഞ്ഞത്. പക്ഷേ നാർത്തകനും അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റും എന്നത് അല്ലേ priority ക്രമം. നർത്തക നാണ് അടിസ്ഥാന പരമായി.
@unnikrishnangangadharan1212
@unnikrishnangangadharan1212 Жыл бұрын
I.think.real people joining . Winning this film. Super movie 2023
@ganeshravindran3875
@ganeshravindran3875 Жыл бұрын
Anuragam singham fans like adi ❤
@sajeeshopto3045
@sajeeshopto3045 Жыл бұрын
കണ്ടിരുന്നു പോയി
@brietopbaby8383
@brietopbaby8383 Жыл бұрын
തജ്‌ജം തകജം
@kvsurdas
@kvsurdas Жыл бұрын
ഇത്രയും കുറവ് സിനിമകൾ ചെയ്തു ഇയാൾ എങ്ങനെ ജീവിക്കുന്നു?.. ഡാൻസ് പ്രോഗ്രാമുകൾ കൊണ്ടാണോ? അതോ ബിസിനസ്‌ ഉണ്ടോ?? 😮
@sabarinair123
@sabarinair123 Жыл бұрын
He’s an excellent dancer who has a dance school with lots of disciples, പിന്നെ സിനിമാ നടന്മാർ എല്ലാം സിനിമ മാത്രം കൊണ്ടാണോ ജീവിക്കുന്നത് അതൊക്കെ പഴഞ്ചൻ concept ആണ്, most movie artists other than ones who are full time actors are professionals with other jobs and ventures
@kvsurdas
@kvsurdas Жыл бұрын
@@sabarinair123 Thankyou.. ഞാൻ സീരിയസ് ആയി ചോദിച്ചതാണ്... വളരെ കുറവ് ചിത്രങ്ങളിലല്ലേ അഭിനയിക്കുന്നുള്ളു.. ശോഭനയെ പോലെ... ഡാൻസ് സ്കൂൾ ഉള്ളത് അറിയില്ലായിരുന്നു... ഗ്രേറ്റ്‌! 😍
@ceepee999
@ceepee999 Жыл бұрын
@@kvsurdas Dubbing um undu. Dance shows.
@kvsurdas
@kvsurdas Жыл бұрын
@@ceepee999 ഡബ്ബിങ് തുടങ്ങിയാൽ പിന്നെ നടൻ എന്ന നിലയിൽ ഒതുക്കും...! കൃഷ്ണചന്ദ്രനെ ഓർമയില്ലേ? ഈ വിനീതിനു വേണ്ടി ഡബ്ബ് ചെയ്താണ് അദ്ദേഹം ഒരു വഴിയ്ക്കായത്!
@shrutimohan8908
@shrutimohan8908 Жыл бұрын
Thalassery dance school inde idehthine....cheytha movies koreoke villain shade Karanam akum ..
@Ar-j-un
@Ar-j-un Жыл бұрын
Gene ne kurich valya dialog onm venda sarre..thangaleyum thangaldeym legacy kandal mathi
@misterkay58
@misterkay58 11 ай бұрын
What do you mean? Was his father a dancer?
@jenharjennu2258
@jenharjennu2258 Жыл бұрын
തകജം സ്റ്റാർ
@abz9635
@abz9635 Жыл бұрын
Aru ninte achan..
@abz9635
@abz9635 Жыл бұрын
Nalla role... Nannayitt cheythu
@raheesntk4940
@raheesntk4940 Жыл бұрын
വിനീത് സർ : ഭയങ്കര രസം is not a proper malayalam. It is നല്ല രസം
@abz9635
@abz9635 Жыл бұрын
Telungu super ayi parayum
@raheesntk4940
@raheesntk4940 Жыл бұрын
@@abz9635 ഞാൻ അദ്ദേഹത്തെ മലയാളം പഠിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. ആ ഡയലോഗ് ആ സിനിമയിൽ ഉള്ളതാണ്. പാച്ചു കണ്ടവർക്ക് കലങ്ങും 😇
@abz9635
@abz9635 Жыл бұрын
@@raheesntk4940 അയാൾ മുംബൈ മലയാളി ആണ്... ആ സ്ലാങ്
@abz9635
@abz9635 Жыл бұрын
തെലുങ്കു നന്നായിട്ട് സംസാരിക്കുന്ന മലയാളി
@imrosh4n
@imrosh4n Жыл бұрын
കമ്പോജി 2 വേണം എന്നുള്ളവർ ലൈക് അടിക്കു
@abz9635
@abz9635 Жыл бұрын
Niyum ninte vappayum like aduchitund...😂
@imrosh4n
@imrosh4n Жыл бұрын
@@abz9635 ninte thallayude kalla vedikkaaran aanu 3amthe like adichath 😅
@kesiyasheethal783
@kesiyasheethal783 Жыл бұрын
Beautiful interview.. ❤
Hot Ball ASMR #asmr #asmrsounds #satisfying #relaxing #satisfyingvideo
00:19
Oddly Satisfying
Рет қаралды 20 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 12 МЛН
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 17 МЛН
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 36 МЛН
🧑‍🦯🤓
0:38
Kan Andrey
Рет қаралды 1,5 МЛН
Они убрались очень быстро!
0:40
Аришнев
Рет қаралды 919 М.
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,1 МЛН