ആ ആന്റിനക്ക് 1000 ഇല്ല ലൈറ്റിനും അത്രയും വില ഇല്ല. ഞാൻ ഒരു lancer ഓണർ ആണ് 7 കൊല്ലം കഴിഞ്ഞു.ബൊലേനോയും ഇഷ്ടം ആണ് കുറച്ചു തള്ള് കൂടുതൽ ആണ് 😄🤣🤣
@flyingsqued738410 ай бұрын
Enna bro one Google okey cheyith nok headlight inte price okey apol ariyaloo .ariyan padillathe kariyathil ara chummma thallune enn . Apol manasilakulo .ara chumma show idan nikune enn
@sarathmohan49539 ай бұрын
@@abivlogs6012 പിന്നെന്താ അഡ്രസ് താ പൊതിഞ്ഞു സേഫ് ആയി അയച്ചു തരാം
@sarathmohan49539 ай бұрын
@@abivlogs6012എന്നാലും 1000 രൂപയുടെ ആന്റിനാ 🤣🤣🤣
@MukilReshmiRahul-ct2ls7 ай бұрын
ഹെഡ് ലൈറ്റ്, ടെയ്ൽ ലൈറ്റ് Koeto ടെ ഈ പറഞ്ഞ വിലയിൽ കുറഞ്ഞ് കിട്ടുമെങ്കിൽ ഞാൻ വാങ്ങിക്കാം.. എൻ്റെ വണ്ടിക്ക് വെക്കാൻ... ഞാൻ 2 വർഷമായി Baleno ഓണർ ആണ്.. പിന്നെ, തള്ള് കുറച്ചു കൂടുതലാണ്... അത് സമ്മതിച്ചു..
@benrajees31105 ай бұрын
etra ariyavunna aalkk.. ariyilla buddy ith SGP parts aaahn.. japanese aahn kurach pulli kooduthal paranjittund but parts japanese parts okka athyavisham, nalla vila und
@akshayfromkannur77110 ай бұрын
🔥🔥
@sankart218110 ай бұрын
BALENO is not a Vintage car,It is not even a CLASSIC Car.how can you call a 15 year car vintage??
Classic എന്നും പറയാൻ പറ്റില്ല... Look വെച്ച് retro ലുക്ക് ആണ്...
@abrarfazal40299 ай бұрын
It’s LXI bro , VXI comes with auto climate control.
@MukilReshmiRahul-ct2ls7 ай бұрын
LXI ആണ്... 2004 ്ന് മുൻപ് ഉള്ള VXI ക്കും ഇതേ A/C ആയിരുന്നു... ഇത് 2006 ആയതുകൊണ്ട്, climate control ആണ്.. പിന്നെ, spoiler ും ഇല്ല.. so, ഇത് LXI ആണ്.. പിന്നെ, VXI ക്ക് A/C controls ൻ്റെ സൈഡ് സിൽവർ ആണ്... LXI ബ്ലാക്ക്..
@aadith64754 ай бұрын
Bro vxi top model only having auto climate control Vxi variant not having auto climate
@gamingjappuzz58066 ай бұрын
😊
@thanveerthanvi9 ай бұрын
Ithinu ethra insurance 🤔
@QuilonTechy8 ай бұрын
10k
@MukilReshmiRahul-ct2ls7 ай бұрын
7500+ GST പിന്നെ, ഇപ്പോ ഉള്ള Baleno ടെ ഇൻഷുറൻസ് എടുക്കാൻ പറ്റും... അത് 4000 മൈലേജ് മര്യാദക്ക് ഓടിച്ചാൽ, 12,13 ഒക്കെ കിട്ടും.. എനിക്ക് കിട്ടുന്നുണ്ട്..