പണ്ട് ഇത് ടീവിയിൽ കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട് 😂
@JijiBinu-y6v2 ай бұрын
സാത്യം
@saatyaki3575 ай бұрын
Aa slang super aayitund😂❤
@ardhraardhra33445 ай бұрын
Super script 😂😂 എല്ലാവരും അടിപൊളി ആയിട്ട് ചെയ്തു ❤️
@GJayakrishnan-rh3qr4 ай бұрын
എത്ര കഴിവുള്ള, ആർട്ടിസ്റ്റുകൾ, ദൈവമേ മലയാള സിനിമ ലോകം ഇവരെ അർഹിക്കുന്ന അംഗീകാരം കൊടുത്ത്, സ്വാഗതം ചെയ്യേണമേ. മഞ്ഞ ഷർട്ട്, കാസർഗോഡ് ചേച്ചി, സൂപ്പർ അഭിനയം. എല്ലാവർക്കും അഭിനന്ദനങ്ങൾ🩷🩷🩷🌲
@fasilfaisi34415 ай бұрын
സൂപ്പർ സ്കിറ്റ് 👌🏻👌🏻👌🏻😂😂😂അടിപൊളി 😂😂😂
@AhammedJamshad-M5 ай бұрын
കാഞ്ഞങ്ങാട് ഭാഷ 😂😂
@jayaramnappil12694 ай бұрын
കാസറഗോഡ് ജില്ലയിൽ നോർത്ത് ഭാഗത്തുള്ള ഭാഷയാണ്, കുറച്ചൊക്കെ സൗത്ത് ഭാഗത്തുള്ള രീതിയും.കാസറഗോഡ് ജില്ലയിൽ തെക്കുഭാഗത്തുള്ളവരുടെയും, വടക്കുഭാഗത്തുള്ളവരുടെയും, സംസാരഭാഷയിൽ ചില വാക്കുകൾ വ്യത്യാസം ഉണ്ട്. സൂപ്പർ സ്കിറ്റ് ❤
@binumadavoor80052 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ 😊
@Akhilachuzz884 ай бұрын
അവനിനി ഇനി പീസ് വേണ്ടല്ല കിടുക്ക് പീസ് അല്ലേ കിട്ടിയേക്കുനെ 😂😂
@salakitchen5 ай бұрын
Ithu Kasaragod baasha ala pakka kannur baashayaa😂
@muralidharan76375 ай бұрын
ഇതു കണ്ണൂർ ഭാഷ അല്ല..
@jasi7005 ай бұрын
പാങ്ങു എന്നത് kanur ഭാഷ അല്ല
@liyandermathews27755 ай бұрын
Myr ann
@chellankallyani3095 ай бұрын
@@muralidharan7637❤
@aadwikacreations5 ай бұрын
അറിയുന്ന കാര്യം പറഞ്ഞാൽ പോരെ 😂😂😂 കണ്ണൂരിലുള്ള എനിക്ക് അറിയില്ലല്ലോ ഇങ്ങനെ പറയാൻ 🤭🤭🤭🤭🤭 ഇങ്ങനല്ല കണ്ണൂർ ഭാഷ 😅😅😅
@Mr-sinan563 ай бұрын
Understand❌kundara bus stand✔️😂😂
@JayalekshmiAchu-yc8iv4 ай бұрын
Adi poli 😆😆😆😂
@renukat65 ай бұрын
ചവറവഴി😂❤
@jocreations58035 ай бұрын
ഈ പെൺ വേഷം ചെയ്ത ചേട്ടൻ ജീവിച്ചിരിപ്പില്ല 🥲🥲🥲🥲🙏🙏🙏🙏🙏
@skydrive50515 ай бұрын
ഏത്?
@jocreations58035 ай бұрын
@@skydrive5051 ഈ ഇംഗ്ലീഷ് പറയുന്ന സ്റ്റെല്ല 🥲🥲🥲🥲
@andreaammu97025 ай бұрын
Stella enna character @@skydrive5051
@sheelabvattoth5 ай бұрын
പികിളിൽ തൊട്ടു നോക്കാൻ പറഞ്ഞത് ചേട്ടൻ കാര്യം ആണോ paranj
@jocreations58035 ай бұрын
@@sheelabvattoth അല്ല ഈ സ്റ്റെല്ല ആയിട്ടുള്ള ചേട്ടൻ, റോസ് ഉടുപ്പ് ഇട്ടത് 🥲🥲🙏🙏🙏🙏
@NishaHaris-pc3rd5 ай бұрын
ഷാബുലാൽ ചേട്ടാ 😰🤲❤❤
@piussebastian33193 ай бұрын
😂😂😂😂😂😂😂ചിരിച്ചു ചത്തു 😂😂😂😂😂
@SubadhraBhadhra-bg1um3 ай бұрын
സൂപ്പർ 😂😂😂😂😂
@SajanSajan-pe2jh2 ай бұрын
Powollii comedy👑👑👑❤❤❤
@ദുര്യോധനൻ4 ай бұрын
2024 kannuvar ondo😂
@NM-vs5lg2 ай бұрын
ഇത് സൂപ്പർ ആയിട്ടുണ്ട് 😂😂😂😂😂
@sujatha6554 ай бұрын
Neyyantinkara😂❤
@arunrarun99014 ай бұрын
😂
@reshmasreekumarreshmasreek5645Ай бұрын
ഞാൻ ചിരിച്ചു ചത്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@melvin93404 ай бұрын
Shinyyy😂, kachil.😂
@vavaluckyvs5 ай бұрын
കുട്ടത്തി പ്രാവ് 😂😂😂
@neethumolsinu63844 ай бұрын
Super😃shabu chetan👌👌🙏🙏🙏
@Jithin-wi9hd5 ай бұрын
Kunjinte parentha. Sanji😂😂
@FreeZeal24Ай бұрын
എനിക്ക് malabar ഭാഗത്തുള്ള എല്ലാ സംസാരവും ഇഷ്ട്ടമാണ് 🤗
@RajithaMariya23 күн бұрын
Enikkum
@Guts20Guts5 ай бұрын
ചുടിധാർ 👌 അത് ശെരിവാണി 😢 തെറി പറയല്ലേ 😂
@RemyaPrasanthan4 ай бұрын
ശെരിവണി അല്ല ഷർവാണി
@sarathb55535 ай бұрын
Super performance Njan 5 vattam kandu
@KLBROFANPAGE-v4u5 ай бұрын
വട്ടാണല്ലേ
@JijiBinu-y6v2 ай бұрын
2024 ലിൽ കണുന്നാവർ ഉണ്ടൊ😂😂
@saalirashisvlog4105 ай бұрын
ചിരിപ്പിച്ചു കൊന്ന് 🤣🤣🤣❤❤❤
@RazeenaRezi4 ай бұрын
കേരളപുരം എന്റെ നാട് ❤️😄
@ushasreenivasan61465 ай бұрын
Payyannur inganeyanu samsarikkunnath.❤
@ShahinaShahina-lo9ib2 ай бұрын
നമ്മളെ കാസർഗോഡ് പൊളി 🤣
@roopamstudiopta60355 ай бұрын
😮😮😮❤❤❤ good epi
@Guts20Guts5 ай бұрын
You understand🤔 Kundara bus stand🤪🤪
@k.saswinkumaraswanikumar.s44994 ай бұрын
Thiruvanthapuram bhaasha😂😂and kasargod😂😂 thiruvanthapuram come on ❤