ഒരു പാട് പ്രാവശ്യം കണ്ടു ഈ സ്കിറ്റ്. ഓരോ പ്രാവശ്യം കാണുമ്പോഴും സഹോദരനും സഹോദരിയും യാത്ര ചോദിയ്ക്കുന്ന സീൻ വരുമ്പോൾ കരഞ്ഞ് പോകും. രണ്ട് പേരും ആ സഹോദര സഹോദരി സ്നേഹം സ്റ്റേജ് മറന്ന് അഭിനയിച്ചു. ഓരോ പ്രാവശ്യം കാണുമ്പോഴും ആ സീൻ വരുമ്പോൾ മാത്രം കരഞ്ഞ് പോകുന്ന ഒരേയൊരു മലയാളം കോമഡി സ്കിറ്റ്. ഇരട്ട മാമൻ മാരുടെ ഡയലോഗ് പ്രസൻ്റേഷനും ടൈമിംഗും അഭിനയവും അസാദ്ധ്യം. ഒരു രക്ഷേം ഇല്ല. ഇത്രയും ഡയലോഗുകൾ തിരിച്ചും മറിച്ചും പറയുക എന്ന് പറഞ്ഞാൽ, ആ കലാകാരൻ ഈ കലയോട് എന്ത് മാത്രം കടിന പ്രയത്നവും, ആത്മാർത്ഥതയും, കാണാ പാഠം പ്രാക്ടീസും മറ്റും നടത്തിയിട്ടുണ്ടാകണം: ഇവിടെയാണ് ആ കലാകാരൻ്റെ വേർപാടിലുള്ള നഷ്ടവും വേദനയും വിഷമവും മനസ്സിലാകുന്നത്. ആ കലാകാരൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.🌹🙏 കുട്ടുകാരൻ അഭിനയത്തിലായാലും ഫിസിക്കലി അയാലും ഭംഗിയായി ചെയ്തു. ഫുൾ ടീം നല്ല വർക്ക് ചെയ്തു.❤👍
@shinojsebastiansebastian74614 ай бұрын
നല്ല ഒരു കലാകാരൻ ❤❤ആദരാഞ്ജലികൾ 🙏
@sureshck83244 ай бұрын
എല്ലാവരും... തകർത്ത് അഭിനയിച്ചു 💞💞💞💞കാണാൻ നല്ല പവർ ഫുള്ളായിരുന്നു അവസാനം കണ്ണു നനയിച്ചു... 😍
@ramachandranpillai68163 ай бұрын
കരയാത്ത ഞാനും ഒടുവിൽ കരഞ്ഞു ❤
@Shyamalamohan-cf5zf21 күн бұрын
പഴയ ഒരു കല്യണം കൂടിയ പോലെ 👍👍👍👍❤️❤️❤️❤️❤️
@prajeeshkuttu67953 ай бұрын
ഒരുപാട് നാളായി ഈ വീഡിയോ കാത്തിരിക്കുന്നു താങ്ക്സ് 💕💕💕
@Ashraftry3 ай бұрын
കുറേ ചിരിപ്പിച്ചു.... അവസാനം കരയിപ്പിച്ചു 😢
@muhamedkuttyjaslaАй бұрын
സത്യം 🎉🎉🎉
@CVC-e7m3 ай бұрын
💚💚ആദ്യം കുറെ ചിരിച്ചു പിന്നെ കരഞ്ഞു പിന്നെയും ചിരിച്ചു💚💚
@jomolmebin-md5hcАй бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢😢
@hamzak.b71962 ай бұрын
ക്ലൈമാക്സ് പൊളിച്ചു❤❤🎉
@shyjushyjuk72574 ай бұрын
Sandosheeeeee annu vilichittu varunnavan mahaaa boooorrrr.....vakkkii comedy suppperrrrr kilipoya ammavanmarude orupadu kandu orupadu chirichhhhuuu.last massage super
@ravikp15604 ай бұрын
സൂപ്പർ, ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് എല്ലാവരും തകർത്താടി.
@vipinraj61913 ай бұрын
ഒരു 90s comedy movie കണ്ടപോലുണ്ട്.. അഭിനന്ദനങ്ങൾ ❤
@shahulhameed73873 ай бұрын
പൊളിച്ചു സൂപ്പർ ❤❤❤
@jayasasi34184 ай бұрын
അടിപൊളി superrn
@ever5154 ай бұрын
ഇതിലെ മാമന്മാർ ആയിട്ട് അഭിനയിച്ച രണ്ടുപേരും ഒന്നല്ലേ.... അപ്പൊ എങ്ങനെ ഒരേസമയം രണ്ടുപേരെ സ്‌ക്രീനിൽ കണ്ടു 😌🤔
@Ihsankodakkatt4 ай бұрын
Yes
@ever5154 ай бұрын
@@Ihsankodakkatt എങ്ങനെ പറയു
@BASVLOG-ks7kk4 ай бұрын
ഇവർ ഇരട്ടകൾ ആണ്...യഥാർഥത്തിൽ.. ഒരാൾ മരിച്ചുപോയി.😢
@ever5154 ай бұрын
@@BASVLOG-ks7kk ഇരട്ടകളോ... മറ്റേ ആൾടെ പേരെന്താണ് 🙁
@DayanaNixon4 ай бұрын
ഇരട്ടകൾ അല്ല, single ആണ്, double ആയി act ചെയ്തതാ
@sreenivasantm35004 ай бұрын
സഹോദരസ്നേഹം / കണ്ണ് നിറഞ്ഞു പോയി
@bisenanraji21913 ай бұрын
കണ്ടാലും കണ്ടാലും മതിവരാത്ത ഒരു നല്ല കോമഡി
@Subhashbabu-np5rf4 ай бұрын
❤സൂപ്പർ അടി പൊളി ❤
@CVC-e7m3 ай бұрын
മ്യാമാ😂ന്മാർ ചരിപ്പിക്കാനും മരുമ😥കനും മരുമ😥കളും കരയിക്കാനും ഇതാണ് യഥാർത്ഥ അഭിനയം.....
@apologeticsmedia69882 ай бұрын
ഷാബു ഇതെങ്ങനെ തെറ്റാതെ ഡയലോഗ് പറഞ്ഞു മികച്ച കലാകാരൻ തന്നെയായിരുന്നു ഇന്ന് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം തീർച്ചയായും സിനിമയിൽ എത്തുമായിരുന്നു.. ആ കുടുംബത്തിനു വേണ്ട സഹായമൊക്കെ കിട്ടി എന്ന് വിശ്വസിക്കുന്നു
@rajeevk87044 ай бұрын
ലാസ്റ്റ് കല്യാണം കഴിഞ്ഞ് ഇറങ്ങുന്ന സീൻ അനുഭവിച്ചാലെ അറിയു
@sebastianpg92289 күн бұрын
തകർത്ത സ്ക്കറ്റ്
@PRIYANKA-gi3vc3 ай бұрын
Super super good comedy show ❤❤❤
@neethumolsinu63844 ай бұрын
Shabu chetan🙏
@ever5154 ай бұрын
@@neethumolsinu6384 അതെങ്ങനെ രണ്ട് സാബു ചേട്ടൻ വന്നത്
@JPMnewsTv4 ай бұрын
ചിരിച്ചോണ്ടിരുന്ന എന്നെ വെറുതെ അവസാനം കണ്ണ് നനച്ചു 👌
@Guts20Guts4 ай бұрын
"കാണുനനച്ചു "? Bro, കണ്ണ് നനച്ചു 🤪
@jojoji-th7wm4 ай бұрын
ഒരു പെങ്ങൾ ഇല്ലാത്ത എനിക്ക് അറിയാം ദുഃഖം 🎉🎉🎉🎉🎉🎉🎉ഒരു ചേട്ടന്റെ
@archanaskitchen8904 ай бұрын
സൂപ്പർ ❤️👍
@princeofdarkness9498Ай бұрын
Innocent sir vare Adhehathinta kazhivil chirichu poyi ❤
@SebaAneesh2 ай бұрын
സഹോദര സ്നേഹം.....ഞാനും എന്റെ അനിയത്തിയും നല്ല വഴക്കായിരുന്നു നല്ല കൂട്ടായിരുന്നു എന്റെ കല്യാണം കഴിഞ്ഞു അന്ന് എന്നെ വീട്ടിലാക്കി അവര് പോവുന്ന നേരം അമ്മയും അപ്പയും കെട്ടിപിടിച്ചപ്പോൾ ഞാൻ കരഞ്ഞില്ല പക്ഷേ അനിയത്തിയെ കെട്ടി പിടിച്ചപ്പോ മാത്രം ഞാൻ കരഞ്ഞു 😢😢😢
@sureshkumarthankappan6083Ай бұрын
സൂപ്പർ
@SabithWayanad9993 ай бұрын
തമാശ പറയാൻ പറഞ്ഞാൽ അഭിനയിക്കും... കരയിക്കാൻ പറഞ്ഞാൽ ജീവിക്കും ഇവർ കാരണം അത് ആവോളം ഉള്ളിൽ ഉള്ളത് കൊണ്ട്.😢
@minis4164 ай бұрын
Shabu ❤
@franciskv39372 ай бұрын
👍പൊളി
@prasanththaliyadath71183 ай бұрын
സൂപ്പർ 🖐️🖐️
@nivedyapalliyath27004 ай бұрын
Adipoli👌
@Mr11545Күн бұрын
23:32 editing shoulder maayunund
@Renjini-s3n4 ай бұрын
അടിപൊളി 😁
@renjithsuper584527 күн бұрын
റിമി ടോമിയുടെ മൈക്ക് മാത്രം വെച്ചേക്കുന്നത്, ബാക്കി കോമഡി കേൾക്കാനും പറ്റുന്നില്ല രാക്ഷസയുടെ ചിരിയും
@fathimaansha78644 ай бұрын
ശരിക്കും ഇവർ ഇരട്ടകൾ ആണോ.... എങ്ങനെ ഒരുമിച്ച് വന്നു 😮
@leorazz28824 ай бұрын
ഫോട്ടോ എടുക്കുമ്പോൾ ,പിന്നെ മാമൻ,കൂട്ടുകാരൻ തകർത്തു 😂😂😂😂😂 അവസാനം എൻ്റെ 3 പെങ്ങമാരെയും ഓർമ വന്നു 😢😢😢😢 അതേ അവസ്ഥ😢
@ranjininandu5637Ай бұрын
സൂപ്പർ 👏👏👏
@neethumolsinu63844 ай бұрын
😀😀👌👌👌
@usharajasekar94534 ай бұрын
PRAISE THE LORD JESUS 🙏Konji karayalla chirikanu. Ayoo molunparayunnathu kettu karachil vannu. Chettanodulla yathra parachil. Good message. Flower kathil vachathupole samsarikunnu.
@usharajasekar94534 ай бұрын
Moovile rejani sir double act cheythitundu mammutti sir, mohanlal nirayeperu abhinayichitundu.ore time ore ale double act cheyunnathu camera mandeThiramai apdi new technology.