കിളി പോയ അമ്മാവൻ … ഒറ്റ കഥാപാത്രം കൊണ്ട് ഒരുപാട് ഫാൻസിനെ ഉണ്ടക്കിയ മുതൽ … അതുല്യ കലാകാരൻ… 💐
@indrankk9384 Жыл бұрын
മണ്മറഞ്ഞു പോയ അതുല്യപ്രതിഭക്ക് ഓർമപൂക്കൾ 💐
@Renjuvinod-x7i2 ай бұрын
😁
@FanBoySerial-vs3zi Жыл бұрын
വിക്രം മാറി നിൽക്കും ഈ ട്രാൻസ്‌ഫോർമേഷനിൽ 😂😂😂😂 കലാകാരന് ഓർമപ്പൂക്കൾ 🙏🙏🌹🌹😔😔
@renjinipr895810 ай бұрын
ethu randuperalle🤔
@vimalkuwait95398 ай бұрын
😢🙏🏻
@sreepriyak70957 ай бұрын
❤❤
@IM_KPG Жыл бұрын
ഇത് പോലെത്തെ ഒരു സീസൺ 🙂. വല്ലാത്ത മിസ്സിംഗ് 💕
@dhaneshpaloli9132 Жыл бұрын
പ്രണാമം ചേട്ടന്😢 സൂപ്പർ കോമഡി❤
@experimentboy9815 Жыл бұрын
ഒരിക്കലും മറക്കാത്ത മൂല്യം ഉള്ള ഒരു .കലാകാരനാണ പോയത്
@HashimDilna-lv8jq Жыл бұрын
ഒരു രക്ഷയും ഇല്ല ഒന്നുംപറയാനില്ല പൊളി ഐറ്റം 👍👌😊
@mvrasheedmvrasheed301710 ай бұрын
Satyam.
@ShyniThomas-xq1yt8 ай бұрын
എന്റെ ponnoo എത്ര വട്ടം കണ്ടാലും മതി വരാത്ത കോമഡി🤣🤣🤣🤣🤣
@0973vibereal Жыл бұрын
മരിച്ചുപോയ ഇദ്ദേഹത്തിന്റെ കുടുംബത്തിന് എന്തെങ്കിലും ഏഷ്യാനെറ്റ് ചെയ്തിട്ടുണ്ടോ, ഇപ്പോഴും യൂട്യൂബിൽ ഈ വീഡിയോ കാണുന്ന ലക്ഷക്കണക്കിന് ആൾക്കാരുണ്ട് അതിൽ നിന്ന് കിട്ടുന്ന യൂട്യൂബിൽ നിന്ന് കിട്ടുന്ന ചെറിയൊരു മിച്ചം അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കണം, 2023, ഇപ്പോൾ ഈ വീഡിയോ കാണുന്നവരുണ്ട് 😢
Nele oru kalagaran anu pavam ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jomonphilipose Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤😊
@aishulachu1107 Жыл бұрын
പരുപാടി അവതരിപ്പിക്കാൻ അവസരം കൊടുത്തു... പരുപാടി കഴിഞ്ഞപ്പോ പൈസയും കൊടുത്തു, മരിച്ചെന്നു അറിഞ്ഞപ്പോ പോയി കണ്ടു അവർക്ക് വേണ്ട അരിയും മറ്റു സാധനങ്ങളും കൊടുത്തു... ഇനി അവരുടെ കുടുംബത്തെ ജീവിതകാലം മുഴുവൻ നോക്കാൻ aisanet നു കഴിയുമോ... ചില കമന്റ് കണ്ടപ്പോൾ ഇട്ടതാണ്... എന്ന് ഏഷ്യാനെറ്റ് ചാർജ് ചെയ്തു കാണുന്ന ഞാൻ.. നെറ്റും ചാർജ് ചെയുന്നുണ്ട്... സൊ എനിക്ക് കമന്റ് ഇടാലോ... ഞാൻ ഇന്ത്യ കാരനും ആണ്... കമന്റ് ഇടാലോ അല്ലെ...
@vishnupriyataevishnutae797911 ай бұрын
അല്ല ആര മരിച്ചെ😢
@mujeebpullanipattambiАй бұрын
വരെറ്റി എന്ന് പറഞ്ഞാൽ ഇതാണ് മറ്റു കോമഡി ചെയ്യുന്നവർക്ക് കണ്ട് പഠിക്കാം... 👌👌👌
@JayaKumar-nx9us Жыл бұрын
എത്ര കണ്ടാലും മതിയാകാത്ത ഒരു സ്കിറ്റ്.....
@lekshmir.s1300 Жыл бұрын
ഈ പാവപ്പെട്ടവന്റെ കുടുംബവും വളരെ കഷ്ടത്തിൽ ആയിരുന്നു ആരൊക്കെയാ എന്തൊക്കയോ പറഞ്ഞിട്ട് പോയി എന്ത് ആയോ എന്തോ. തിരുവനന്തപുരം ജില്ലയിൽ കല്ലമ്പലം ആയിരുന്നു സ്റ്റലം
@supriyatp89 Жыл бұрын
സുധി മരിച്ചപോ എനിക്ക് ഇദ്ദേഹത്തെ ഓർമ വന്നു
@akhilkannan9220 Жыл бұрын
Athellam sheri akki
@lekshmirnair-gf2cw Жыл бұрын
Njanum Sudhichettan marichappol ee chettaneya orthe.
@aneesh1745 Жыл бұрын
സുധിയെ പോലത്തെ മറ്റൊരു കലാകാരൻ 🌹🌹
@abhimanuers29408 ай бұрын
സഞ്ജിത് അളിയന്റെ ഓർമ്മകൾ, മരിക്കുന്നതിന് 2ദിവസം മുൻപും വിളിച്ചു. ഒരിക്കലും മറക്കില്ല അളിയാ 💐💐
@rgopalakrishnannair9405 ай бұрын
ഏതു ക്രൂരന്മാരെയും ചിരിപ്പിക്കാൻ കഴിവുള്ള ഈ പാവത്തിനോട് ദൈവം കാണിച്ചത് ക്രൂരതയാണ്.
@sreejamundot7092 Жыл бұрын
രണ്ടുപേരുടെയും നടത്തം സൂപ്പർ
@robbn. Жыл бұрын
ഇത് ആ ടൈമിൽ ടീവിയിൽ കണ്ടതാ 😂😂🙌
@saalirashisvlog410 Жыл бұрын
കലക്കി 🥰🥰🤣🤣
@kalapakaran Жыл бұрын
My fav episode ❤❤
@videohub7004 ай бұрын
episode number
@fasilfaisi3441 Жыл бұрын
പ്രിയ കലാകാരന് പ്രണാമം 😔
@adarshvijay1051 Жыл бұрын
നല്ലൊരു കലാകാരൻ. പക്ഷെ മരിച്ചപ്പോ എല്ലാർക്കും വിഷമം. ഇപ്പൊ എല്ലാരും മറന്നു ഷാബു രാജിനെ. കഷ്ടം
@YedhuKrishnan-vz8pb Жыл бұрын
Bcom bcom
@neethumolsinu63848 ай бұрын
🙏🙏🙏
@rstips86867 ай бұрын
Marakkilla pulliye
@sreejithsree8437 Жыл бұрын
Flowers ചാനല്‍ സുധിയുടെ കുടുംബത്തെ സഹായിക്കുന്നത് പോലെ Asianet ഉം നമ്മളെ വിട്ടുപോയ ഈ കലാകാരന്റെ കുടുംബത്തെ സഹായിക്കണം... ഏഷ്യനെറ്റ് മുതലാളിയോട് പണം സമ്പാദിച്ച് കോടീശ്വരന്‍ ആകാതെ ഇത് പോലുള്ള നിങ്ങളുടെ കലാകാരന്മാരെ സഹായിക്ക് അവര്‍ക്ക് നിങ്ങള്‍ ഈശ്വരനാകും
@neethumolsinu63848 ай бұрын
Sathyam pavam🙏🙏
@Opipipiopnkchyuigyu9 ай бұрын
E video ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവരുണ്ടോ
@mrhinxytff3943 ай бұрын
ഒന്നോ നൂറു തവണ
@bijuchandran7090 Жыл бұрын
എന്റെ പൊന്നോ പൊളി😂😂😂😂
@sanilchandran8841 Жыл бұрын
ഒരുപാട് കാലമായി കാത്തിരുന്ന വീഡിയോ
@RajuBk-h3j Жыл бұрын
നല്ല കോമഡി മറക്കില്ല
@arunm5235 Жыл бұрын
ഈ വീഡിയോക്ക് യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം ഷാബു ചേട്ടന്റെ കുടുംബതിന് കൊടുക്കണം
@johnsonabj64408 ай бұрын
എങ്ങിനെ മാമൻമാർ Live -ൽ ഡബിൾ ആയി..😮😮😮
@Rajaguru-yu7fj9 ай бұрын
തീർച്ചയായും ഷാബു എന്ന ഈ കലാകാരന്റെ കുടുംബത്തെ സഹായിക്കുക
@hx7editor2327 ай бұрын
9:10 entry🔥
@aishulachu1107 Жыл бұрын
പരുപാടി അവതരിപ്പിക്കാൻ അവസരം കൊടുത്തു. .. പരുപാടി കഴിഞ്ഞപ്പോ പൈസയും കൊടുത്തു, മരിച്ചെന്നു അറിഞ്ഞപ്പോ പോയി കണ്ടു അവർക്ക് വേണ്ട അരിയും മറ്റു സാധനങ്ങളും കൊടുത്തു... ഇനി അവരുടെ കുടുംബത്തെ ജീവിതകാലം മുഴുവൻ നോക്കാൻ aisanet നു കഴിയുമോ... ചില കമന്റ് കണ്ടപ്പോൾ ഇട്ടതാണ്... എന്ന് ഏഷ്യാനെറ്റ് ചാർജ് ചെയ്തു കാണുന്ന ഞാൻ.. നെറ്റും ചാർജ് ചെയുന്നുണ്ട്... സൊ എനിക്ക് കമന്റ് ഇടാലോ... ഞാൻ ഇന്ത്യ കാരനും ആണ്... കമന്റ് ഇടാലോ അല്ലെ
I'm here to learn malyalam....... From Maharashtra 😜
@vipinn7235 ай бұрын
എത്ര കണ്ടാലും മടുപ്പ് വരാത്ത കോമഡി സീൻ
@muhammaedfirozfiroz2254 Жыл бұрын
8:00 😅😅😅
@sureshkumar-w7g3u7 ай бұрын
അതുല്യ പ്രതിഭക്ക് എൻ്റെ ആരോ ജ്ഞലികൾ🙏🙏🙏
@vijilasaji834610 ай бұрын
വേർപാട് വലിയ ദുഃഖം ആയിരുന്നു 🙏
@neethumolsinu63848 ай бұрын
Super😁👌👌👌
@artistprathapnkm9985 Жыл бұрын
Preeya Kalakara,,, 🙏🌹
@kannanunni1956 Жыл бұрын
പൊളി സാനം
@subinmathew8887 Жыл бұрын
Aana pappante episode upload cheyyuvoo ❤
@minis416 Жыл бұрын
Shabu ❤
@shijuottayan24436 ай бұрын
Supper actor
@shiblee96597 ай бұрын
He is a LEGEND....
@neethumolsinu63848 ай бұрын
RIP shabu chettan🙏🙏🙏
@sreekanth9408 Жыл бұрын
അപ്പൊ ഇത് അവിടെ സിനിമ ഷൂട്ട് ചെയ്യും പോലെയാണ് ഷൂട്ട് ചെയ്യുന്നത് അല്ലേ അവിടെ ഇരിക്കുന്ന പ്രേക്ഷകർ ഷൂട്ടിംഗ് എല്ലാം കാണുമല്ലോ അവർക്ക് ഷൂട്ടിംഗ് ലൊക്കേഷനിൽ പോയ അനുഭവം ആയിരിക്കും 😂😂😂
@solomons92227 ай бұрын
ഷാബു രാജൻ 🤲😢... 🙏👍
@RajeevCr-eo3lx Жыл бұрын
😢😢😢അടിപൊളി 👌🤝😘😘7🥰
@sidhiksidhik3798 Жыл бұрын
ഇതിന്റെ ഫസ്റ്റ് എപ്പിസോഡ് കാണാൻ എന്താ മാർഗം അതും കുടി ഒന്ന് അപ്‌ലോഡ് ചെയ്യൂ 🙏🙏👌👌👌👌👌
@saljithc8549 Жыл бұрын
പ്രണാമം innocent sir 🙏
@Shifa_s-r2m20 күн бұрын
Arellum reel kand vannavar ondo😂
@ratheeshmk8758 Жыл бұрын
Super😂🤣🤣😆🤣🤣
@murphy3692 Жыл бұрын
Ambo transition 🔥
@sree9432 Жыл бұрын
അടിപൊളി
@saljithc8549 Жыл бұрын
പ്രണാമം ഷാബു sir 🙏
@vishnuvichu13175 ай бұрын
Man❤
@ksshinestar20093 ай бұрын
ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു
@ARUNSAGAR2255 Жыл бұрын
ഷാബു ❤
@divyasasi16737 ай бұрын
😊❤
@പാപ്പനുംപിള്ളാരും7 ай бұрын
ഇതിന് മേലെ ഒരു charectr കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം settlemnt
@Kunjayisha__ Жыл бұрын
😢😢😢😢😢😢❤❤❤❤
@SaljithC6 ай бұрын
അന്തരിച്ച കലാകാരന് പ്രണാമം🙏🙏🙏
@ashokrajashokraj14857 ай бұрын
😂👌
@AswinChikku-l4x Жыл бұрын
Nalla kalaakaranmar oke pokukayan iivaroke ulla ee oru kaalath jeevikkan pattyathil santhosam kure varshagal kayyumbol ellam oru ormkal maathram aareyum neritt kanan pattylla😢