നമസ്ക്കാരം സാർ 🙏 ഞാൻ പഠിച്ച സമയത്തു ഈ ജണ്ട വരിശ നമ്മളെ പഠിപ്പിച്ചില്ല ഞാൻ ചോദിച്ചു അപ്പോൾ പറഞ്ഞത് ബാക്കിയുള്ളത് പോലെ തന്നെയാണ് ഇതും അതുകൊണ്ട് അത് നോക്കി ഇല്ലെങ്കിലും കുഴപ്പമില്ല ജസ്റ്റ് വായിച്ചു നോക്കിയാൽ മതി. ഈ വരിശയിൽ ഇത്രയേറെ ആഴത്തിൽ പഠിക്കാൻ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് നന്ദി ഗുരുവേ....