VIP LETTERS | EP 04 | പത്മരാജൻ ഇതാ ഇവിടെവരെ - രണ്ടാം ഭാഗം |

  Рет қаралды 1,492

Bhasurachandran Touch

Bhasurachandran Touch

Күн бұрын

Пікірлер: 11
@naseemchirayinkeezhu3023
@naseemchirayinkeezhu3023 2 жыл бұрын
ഓർമ്മകളിൽ ഒരു ഗന്ധർവ്വൻ.. പി പത്മരാജൻ. നന്നായി.. വളരെ വളരെ
@gayathri.raveendrababu
@gayathri.raveendrababu Жыл бұрын
വളരെ ഹൃദ്യമായ അവതരണം. തീരങ്ങളെ ഒരുമിപ്പിച്ചു കൊണ്ട് ഒരു നദി ഒഴുകിപ്പരക്കുന്നതു പോലെ ....
@AdvSIShah
@AdvSIShah 2 жыл бұрын
അതീവ ഹൃദ്യമായ സംഭാഷണം. പത്മരാജനെ അടുത്തറിഞ്ഞ പ്രഭാഷകന്റെ വാക്കുകളിലൂടെ കുറച്ചകലെ നിന്ന് അദ്ദേഹത്തെ കണ്ടറിയാൻ കഴിഞ്ഞു. വളരെ ഇഷ്ടമായ വാക് ഭംഗികൾ പകർത്തി എഴുതാൻ കൗതുകം: "പെരുവഴി അമ്പലത്തിൽ എണ്ണമയമുള്ള വികാരങ്ങൾ ആടുന്ന ആ ചെക്ക്, പിന്നെ കൊന്നിട്ട് വന്ന് ഒളിച്ചിരിക്കുന്നവന്റെ പേടികൾ വാരിക്കൂട്ടിയതു പോലുള്ള ചിരട്ടപ്പുര, തകരയിൽ പശുവിനെ കാള ചേർക്കുന്ന ഇടം, മനസ്സിന്റെ നിഗൂഢതകളൊളിച്ചിരിക്കുന്ന രതിനിർവേദത്തിലെ സർപ്പക്കാവ്, പ്രണയപുളകങ്ങളായി വയലിൽ പരക്കുന്ന താറാവിൻ കൂട്ടം .പുഴയും തോണിയും തൊഴുതു മടങ്ങുന്ന ശാലീന യുവതിയും തുളസിത്തറയും സന്ധ്യാദീപവും ചേർന്ന ഒരു പോസ്റ്റ് ഫ്യൂടൽ ശാലീനതയല്ല,ചോരയും, മാo സവും,പകയും ചെളിയും,ചാണകവും കൂടിക്കുഴയുന്ന ഒരു പരുക്കത്തരം ആയിരുന്നു പത്മരാജന്റെ ഗ്രാമം." അപ്രകൃതമാണോ എന്ന് ശങ്കയുണ്ടെങ്കിലും, സഖറിയയെ പറ്റിയുള്ള എല്ലാം ഈ കാച്ചിക്കുറുക്കിയ വാചകത്തിലുണ്ട്: "ഹൈന്ദവത എന്ന സാംസ്കാരികതയുടെ എല്ലാ ഭാവങ്ങളെയും അവസരം കിട്ടു,ബോഴെല്ലാം വിമർശിച്ചിട്ടുള്ള,അപഹസിച്ചിട്ടു തന്നെയുള്ള ഒരെഴുത്തുകാരൻ ആണ് സഖറിയ. എഴുത്തച്ചൻ നൂറു ശതമാനവും ഈ സാംസ്കാരികതയ്ക്കുള്ളിൽ നിന്നു കൊണ്ടാണ് തന്റെ കാവ്യങ്ങളെഴുതിയത്. അപ്പോൾ അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം സഖറിയാ ഏതു കൈകൾ കൊണ്ട് സ്വീകരിക്കും?" പത്മരാജൻ ട്രസ്റ്റിന്റെ ചുക്കാൻ പിടിച്ച കാപട്യക്കാരനായ എഴുത്തുകാരന്റെ ചങ്കിലേയ്ക്ക് ആണ് താഴെ പകർത്തുന്ന വാചകം ചെന്ന് തറക്കുന്നത് എന്ന് വീതസംശയം പറയാം: "അമ്മയും മകനും തമ്മിലുള്ള ബന്ധo എഴുതുമ്പോൾ, അതിനകത്ത് വാത്സ്യയന്റെ കാമശാസ്ത്രം കടത്തി വിടുന്നത് തെറ്റാണോ എന്നതല്ല ചോദ്യം, അത് പത്മരാജൻ സംസ്കാരത്തിന് യോജിച്ചതാണോ? " വളരെ ഹൃദിസ്പൃൿ ആയത്. ഇഷ്ടമായി, ധാരാളം
@ajithav.s610
@ajithav.s610 2 жыл бұрын
ഓർമ്മകളിലെ ഗന്ധർവൻ.. മനോഹരം
@amHarikrishnan
@amHarikrishnan 2 жыл бұрын
Good
@jishasarath8711
@jishasarath8711 2 жыл бұрын
Ormakalude rathnaavishkaram 👌👌👌
@vvkumar4095
@vvkumar4095 2 жыл бұрын
കണ്ടു. മനോഹരം. പത്മരാജൻ അവാർഡിനെപ്പറ്റി പറഞ്ഞത് ശ്രദ്ധിച്ച ട നന്ദി
@vvkumar4095
@vvkumar4095 2 жыл бұрын
ശ്രദ്ധിച്ചു. നന്ദി എന്ന് തിരുത്ത്
@rajankarikath8598
@rajankarikath8598 2 жыл бұрын
Memories that never fade of one whom we liked
@santhiviladinesh6091
@santhiviladinesh6091 Жыл бұрын
പി.പത്മരാജനെ പറ്റി പറയാൾ ഒരുപാടൊരുപാട് ഉള്ളപ്പോൾ ഭാസുരേട്ടൻ വെറുതേ സക്കറിയയേയും മീശ ഹരീഷിനേയും പിന്നെ പത്മരാജൻ ട്രസ്റ്റിന്റെ തലപ്പത്തുള്ളവരേയും ഒക്കെ അലക്കാൻ പോകണ്ടായിരുന്നു.........! ഇവിടെ ഗ്രൂപ്പും ക്ലിക്കും ഇല്ലാത്തവർ ആരാ? പത്മരാജൻ കഥയിൽ നിന്നു മാറി തമ്പാൻ വിശേഷങ്ങൾ പറയുന്നതു പോലും ഒരു ഗ്രൂപ്പിന്റെ ഭാഗം എന്നു പറഞ്ഞാൽ വിയോജിക്കാനാവുമോ? വീഴാൻ പോകുന്ന ഒരു സിനിമ പിക്കപ്പാകും എന്ന് പത്മരാജനോട് പറഞ്ഞതിനെപ്പോലും സുഖിപ്പിക്കൽ എന്നു പറയാമല്ലോ വേണേൽ .......! എന്തായാലും പത്മരാജസ്മരണ രസമുണ്ട് ......... ഓഡിയോ അൽപ്പം കൂടി ശ്രദ്ധിക്കാം ........!
@bhasurachandrantouch5101
@bhasurachandrantouch5101 Жыл бұрын
അത് എന്റെ പാറ്റേൺ ആണ് ദിനേ ശേ. വ്യക്തി പരമായ ഒരു orchestra.അത് തുടരും. ഒരു അലക്ക് ഉറപ്പായും ഉണ്ടാവും. പിന്നെ കോമഡിയും.ഹരീഷ് അല്ല, വേറൊരു നോവലിസ്റ്റ് ആണ്.സാങ്കേതികതയും ഇങ്ങനെ പോവുകയേ ഉള്ളൂ.ഒരു പരിധി കഴിഞ്ഞ് പ്രൊഫഷണൽ ആക്കില്ല നന്ദി. .
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Magellan’s Expedition 6 | Malayalam | Julius Manuel | HisStories
1:29:59