Click Astro prakaram , kesari yoga m under,Sherri ano athu
@akn650 Жыл бұрын
Is Neecha bhanga more powerful than Vipareetha Raja yoga?
@sreesree47892 жыл бұрын
Super❤️
@simpletricks12569 ай бұрын
മകന് കുജൻ രാശിയിൽ 5 ഇൽ. ഭാവത്തിൽ 6 ഇൽ കർക്കിടകത്തിൽ വ്യാഴത്തിനോട് യോഗം ചെയ്യുന്നു. ജന്മം രാശി മകരം. ചന്ദ്രാൽ 7 ഇൽ. Avittom 28/06/2002. രാഹു ദശയിൽ കുജാപഹാരം. എന്താണ് ഫലം
@anitha97842 жыл бұрын
Thank u sir
@Ayiravallimedia2 жыл бұрын
🙏🙏
@sindhuk-wi9rh8 ай бұрын
10 anne Ma kujan Medamrashi karkida Laknam ethil neeja bagam undo reply please
എന്റെ മകന്റെ ജാതകത്തിൽ നാല് ഗ്രഹങ്ങൾ നീചത്തിൽ ഉണ്ട് 😢എന്താവും ഫലം? ദോഷം കൂടുതൽ ആവ്വോ അറിയാവുന്നവർ കമെന്റ് ചെയ്യൂ പ്ലീസ്
@abhinavs23522 жыл бұрын
Thanku
@Ayiravallimedia2 жыл бұрын
Abhinav ji Thanks
@Asokam-c9t2 жыл бұрын
Thank uuuu .. ന്റെ മകളുടെ ഗ്രഹനിലയിൽ മേട രാശിയിൽ ശനി നീചത്തിൽ നിക്കുകയും ..സൂര്യൻ ഉച്ചത്തിൽ നിക്കുകയും ചെയ്തിട്ടുണ്ട് .. കൂടാതെ മേടരാശിയുടെ അധിപൻ ആയ ശുക്രൻ ലഗ്നത്തിന്റെ 10ാം ഭാവത്തിലും ചന്ദ്രന്റെ 4ാം ഭാവത്തിലും നിക്കുന്നു ..താങ്കളുടെ video കണ്ട് ഞാൻ നോക്കിയതാണ് .. 15 .9 .1998 ..7 .06 pm പുണർതം തിരുവനന്തപുരം ..
@udayanudayan26 Жыл бұрын
മേടം രാശിയുടെ അധിപൻ ചൊവ്വ ആണ്
@pganeshkumar4122 жыл бұрын
1980 ഫെബ്രുവരി 11 രാവിലെ 8.01,കൊല്ലം ജില്ല,ഈ യോഗം ഉണ്ടോ?
@srikumari62112 жыл бұрын
I am having this yoga as you had said
@Ayiravallimedia2 жыл бұрын
ശ്രീകുമാരി ജി നന്ദി🙏🙏🙏🙏😊😊😊
@Dr.ThanosNair2 жыл бұрын
പരിവർത്തനയോഗത്തെ പറ്റി ഒരു വീഡിയോ ഇറക്കാമോ.... 🙏
@Ayiravallimedia2 жыл бұрын
Nokkam
@neelakandannv45342 жыл бұрын
ENTE JADAKATHIL, SANI MEDATHIL NEECHANANU. PAKSHE THULAM RASIYIL GURU UNDU NEECHABHANGA RAJAYOGAM UNDO ENTE JADAKATHIL. PLEASE REPLY. ENTE LAGNAM MEDAM.
@sreekalas39072 жыл бұрын
Rahu, kethu ivakkum neechabhangam ondo
@Manoj-op4qm2 жыл бұрын
Super super super vipareetharajayogam parayamo
@Ayiravallimedia2 жыл бұрын
🙏🙏
@sunilaledakochi7720 Жыл бұрын
രാഹുവും കേതുവും ഇടവം രാശിയിൽ വന്നാലുള്ള ഫലങ്ങൾ ഒന്ന് പറയാമോ
@simpletricks12569 ай бұрын
അങ്ങനെ വരില്ല
@sivah78032 жыл бұрын
Sir നമസ്കാരം. ഗുരു Chowa. Sani മകരത്തിൽ.chingha ലഗ്നം .lagmathil chandren.necha ഭങ്കം und എന്ന് മനസിലായി. E chowa. Sani 6 il മകരതിൽ നിന്നാൽ ദോഷം ഉണ്ടോ. Sir. ,2020 il eva 3 num ഒന്നിച്ച് വന്ന സമയം ഉണ്ടായിരുന്നല്ലോ.
@ajithparameswaran6625Ай бұрын
Navamsathil sariyayal mathiyo
@SureshKumar-nq7lt8 ай бұрын
കന്നി ലഗ്നം,, ബുധൻ 7 ൽ വ്യാഴം പതിനൊന്നിൽ, ചന്ദ്രൻ 12 ൽ, ശുക്രൻ 9 ൽ........ ഇതിൽ ഉണ്ടോ???
@amalkr66512 жыл бұрын
Thulam rashiyil neechanakunna suryanum, medam rashiyil saniyum ninu parasparam drishticheythal neecha bhnga raja yoga ano
1990/01/22 2.30pm thrikketta Vidya kadangal koodivarunnath allathe oru mattavumilla.ithil ninnum oru mattam undakumo
@Sss132-j7z Жыл бұрын
ഇതിന്ടെ detailed book ഏതാണ്?
@sujazana76572 жыл бұрын
👌❤
@Ayiravallimedia2 жыл бұрын
Suja ji Thanks
@rajumenon2298 Жыл бұрын
my lagna is mithunam and shani is in eleventh house (medam). kujan is in tenth house (meenam). Do l have neechabanga rajayogam.. Guru is in fifth house (thulam)
@chakrapanikumble107 Жыл бұрын
Rahunde nicha ksetram dhanu alle
@SreeKumar-zw8hg Жыл бұрын
എന്റെ ജാതകത്തിൽ ഈ യോഗം ഉണ്ട്. ഇപ്പോൾ ദശ കാലം തുടങ്ങി. ഗുരു നീചഅവസ്ഥ. ചന്ദ്രൻ ലഗ്ന കേന്ദ്രത്തിൽ. കുജൻ ലഗ്ന കേന്ദ്രത്തിൽ. കുജൻ ചന്ദ്ര കേന്ദ്രത്തിൽ. കുജനും ഗുരുവും മകരം രാശിയിൽ. ചന്ദ്ര ലഗ്ന കേന്ദ്രത്തിൽ. ജനന സമയം 5.4.1973. 8.25 pm. കണ്ണൂർ,ഗതി പിടിക്കുമോ എന്ന് അറിയാൻ താല്പര്യം
@ajeeshbabu244411 ай бұрын
Neecha bhanga rajayogam jathakathil kittyo
@mukeshpg1212 жыл бұрын
ഗുരുജി,എൻ്റേത് ഉത്രാടം,മകരം രാശി,6.4.1983,8pm, ജീവിതത്തിൽ ഒരു സ്വസ്ഥതയും ഇല്ല ഇത് വരെ... എന്ത് ചെയ്യണമെന്ന് പറഞ്ഞു തരുമോ ...
@brijeshv79802 жыл бұрын
🙏🙏🙏
@Ayiravallimedia2 жыл бұрын
Brijesh ji Thanks
@somaneg1156 Жыл бұрын
എന്റെ ഗൃഹനിലയിൽ രവി തുലാം രാശിയിലും ലഗ്നം ധനുക്കൂറും അവിടെ കജനും ശുക്രനും ഉണ്ട് നല്ല എനിക്ക് നല്ല അനുഭവം ഒന്നും കിട്ടിയില്ല എന്ത് കൊണ്ട്
Njn janichat 19/05/1990 10.45 am , Mavelikkara...enik ithuvare jevithathil oru uyarcha undavunila...kituna joli ellam valare petenu nashtapedunu...ente jevithathil orikalum enik nalla oru joli kitile?? Dayavay ente jathakam nokyt oru marupadi parayane..
@radhakrishna30142 жыл бұрын
Ipol Shani Dasha aane...2023 May kayinje kurache uyarcha pratheekshikam..Shani 6il ula kondu Nala hardwork cheyendi varum..pine foreign related companiesil joli cheyuanel eatavum nalathe... example import export..foreign language teaching..ilenki janicha sthalathunu maari vere language samsarikuna sthalathe..angane enthelum cheyendi verum..
@SreelakshmiSKumar-hr6rt2 жыл бұрын
@@radhakrishna3014 Hi, orupad thanks...satyathil valata depressionl anu..jevikan polum tonata oru avsta..endenglm mantrangal undo ithil ninu oru matam undavan
@sujathak1382 жыл бұрын
Ante. Malude jathakathil medathil sani neechathil 10 bhathil anu ullathu athinte kude shukranum und leknam karkidakamanu chovva thulathil 4bhathil nilkkum appol neechabhangarajayogam udo sir annu parayamo
@ajitharadhakrishnan11722 жыл бұрын
ഇതിന്റെ ഫലം എപ്പോൾ വരും
@parvathy.5392 жыл бұрын
26/03/1997 - 8.5 pm ഈജാതകത്തിൽ ഉണ്ടാകുമോ സർ , വ്യാഴം മകരം രാശിയിൽ ആണ്.
@Ayiravallimedia2 жыл бұрын
Please watch video
@parvathy.5392 жыл бұрын
@@Ayiravallimedia സർ ചോദിച്ചത് വ്യാഴം മകരം രാശിയിൽ, വ്യാഴത്തിന്റെ ഉച്ചരാശി കർക്കിടകം , കർക്കിടകത്തിന്റെ അധിപൻ ചന്ദ്രൻ ആണല്ലോ. എനിക്ക് ചന്ദ്രനും ലഗ്നവും തുലാം രാശിയിൽ ഒരുമിച്ചു വരുന്നു. അപ്പോൾ നീച ഭംഗ രാജയോഗം ഉണ്ടോ
@parvathy.5392 жыл бұрын
@@Vazhikatti1991 ലഗ്നത്തിൽ ചന്ദ്രൻ 2- 3 ഗ്രഹം ഇല്ല 4 ൽ വ്യാഴം 5 ഗ്രഹം മാ 6 ൽ ര, ബു, മ , ശു , ശി 7-8-9-10 ഗ്രഹം ഇല്ല 11 ൽ കു 12 ൽ സ.
Karyayayittu onnu illa..nee moyanthaanu Edo ee grahangal nokki ninuutu enna kittana..smart aayi work cheyya..samayam nere aanenkil ..nee polikkum bro...ithilonnum vallya karyamilla..ee neechabhangam ull alkaronnum onnum grahangal nokki ninilla 😂😂😂appo seri
@manojkrishnan53042 жыл бұрын
Excellent class... ❤️❤️❤️ നീച ഗൃഹത്തിൻ്റെ അന്തർ ദശാ കാലത്തും ഫലം കിട്ടുമോ...അതോ മഹാ ദശ കാലത്ത് മാത്രമേ കിട്ടുകയുള്ളോ?
@Ayiravallimedia2 жыл бұрын
ദശാകാലം, അപഹാരകാലം
@manojkrishnan53042 жыл бұрын
@@Ayiravallimedia thanks ... അപഹാര കാലം എന്നാല് അന്തർ ദശ തന്നെ ആണോ അതോ transit ആണോ? എൻ്റെ ശനി ആണ് മേടത്തിൽ നീചൻ ... പക്ഷേ retrograde ആണ്.... ഇപ്പൊ രാഹു മഹാദശ ശനി അന്താർദശ from April 2022... മൂലം nakshatram... ഏഴര ശനി last phase...
@Ayiravallimedia2 жыл бұрын
അന്തർദശാകാലം
@manojkrishnan53042 жыл бұрын
@@Ayiravallimedia thanks a lot
@sajikumar11942 жыл бұрын
Sir, ente jathakam idavam legnam anu.guru vakrathilanu. Guru neechabhangam cheythu 9th bhavathil nilkkunnu. Athu nallathano. Please reply tharane .
@nivedsekhar12752 жыл бұрын
ഹരിസർ ചന്ദ്രൻ നീച്ചത്തിൽ ആണ് കുജൻ 7 ഇൽ കുംഭത്തിൽ നിൽക്കുന്നു
@deepthyvijesh49932 жыл бұрын
1986, മെയ് 26, 2.45പിഎം, കരുനാഗപ്പള്ളി നീചഭംഗ യോഗം ഉണ്ടെന്ന് ജാതകത്തിൽ പറയുന്നു, എന്നാൽ മറ്റൊരു ജ്യോതിഷൻ ഇല്ലന്ന് പറയുന്നു, ഒരു മറുപടി തരുമോ pls
@Ayiravallimedia2 жыл бұрын
Please watch video
@rameshkumareruveli70362 жыл бұрын
@@Ayiravallimedia ഈരാജയോഗത്തിന്അനുഭവയോഗം ഉണ്ടൊ എന്ന് എങ്ങിനെ കണ്ടുപിടിക്കാം?
@Resmi_Stalin2 жыл бұрын
പൂരാടം 2 ,ഈ യോഗമില്ല ... പക്ഷെ രാജയോഗം ഉണ്ട്
@pradeepprabhakaran4459 Жыл бұрын
ഇവിടെ ശുക്രനും കുജനും നിൽക്കുന്നത് ലാഗ്നത്തിന്റെയോ ചന്ദ്രന്റെയോ കേന്ദ്രത്തിൽ വരുന്നില്ലലോ
@veeraraghavannair3541 Жыл бұрын
Very good information thanks
@sudeeshmathew61328 ай бұрын
My date of birth is 30.08.1976 time 08.10 pm kottayam. Itil neechabhanga rajayoam undo. Place replay
@sajikumar1194 Жыл бұрын
Sir, guru vakrathil neechabhangam cheythal neechabhangarajayogam thanneyano. Please reply tharane
@remyaprasanna77592 жыл бұрын
നമസ്കാരം തിരുമേനി, എനിക്ക് ഒരു കുഞ്ഞു ജനിക്കാൻ പ്രാർത്ഥിക്കണേ രമ്യ തിരുവോണം 22.07 - 1986, 1.30 pm ആലപ്പുഴ ഭർത്താവ് ബിപിൻ ചിത്തിര, 20-6-1983 ,1 pm ആലപ്പുഴ .ട്രീറ്റ്മെന്റ് പോകാൻ ഭർത്താവിന് തോന്നിപ്പിക്കാൻ കുടി പ്രാർത്ഥിക്കണം
@Ayiravallimedia2 жыл бұрын
ജി ഭർത്താവിനോട് നേരിട്ട് സംസാരിച്ച് ഒരുമിച്ച് ഒരു ഡോക്ടറെ കാണു
അനുഭവത്തിൽ എപ്പോൾ കിട്ടും, പലർക്കും ഇത് അനുഭവത്തിൽ കുറവാണ്, കിട്ടിയില്ലെന്ന് വേണം പറയാം, അതിൽ ഗുളിക ബന്ധം വന്നാലും കിട്ടുമോ
@rrassociates8711 Жыл бұрын
40 വയസു കഴിയണം
@santhu20184 ай бұрын
❤❤❤
@ajitharadhakrishnan11725 ай бұрын
മകന്റെ ജാതകത്തിൽ sani medathil കുജൻ തുലാത്തിൽ..legnam ചിങ്ങം ശനിയുടെ കൂടെ വ്യാഴം.nijabhanga രാജയോഗമുണ്ടോ nakshthram thiruvonam.makarathil chandran um ശിഖിയും gulikanum ബുധനും 11.ഇൽ
@ajitharadhakrishnan11725 ай бұрын
Sukra um sarpiyum karkidakathil
@sreedevanspillai3689 Жыл бұрын
7 conditionum satisfy cheyyannoo .
@Ayiravallimedia Жыл бұрын
ഇല്ല
@sreedevanspillai3689 Жыл бұрын
Lakanal 7il guru aaan, athann necham cheyuunth. Guruvine neecha bhangm sambvichal guru 7il ninnal Ulla gunam labhikummoo
@sreejivr86642 жыл бұрын
എന്റെ ജാതകത്തിലും ഉണ്ട് പക്ഷെ ഒത്തിരി പ്രദി സന്ധികൾ എന്ത് കാര്യത്തിനും
@Ayiravallimedia2 жыл бұрын
🙏🙏
@sindhuk-wi9rh8 ай бұрын
Chigam kuranne
@devaragam.91312 жыл бұрын
വി പരിതരാജയോഗം പറയു മോ സാർ
@Ayiravallimedia2 жыл бұрын
Sramikkaam
@KannanKannan-d9p9 ай бұрын
നമസ്കാരം എനിക്ക് ഒന്നും മനസിലായില്ല എന്റെ മകന്റെ ഗ്രഹനിലയിൽ നീചഭംഗം രാജയോഗം ഉണ്ട് എന്താണ് ഗുണം എത്രാമത്തെ വയസിൽ ജോലികിട്ടും മറുപടി തരണേ 12.1.2000,11am
@lathababu62742 жыл бұрын
ഇതുപോലെ നക്ഷത്ര പദം കാണുന്നത് ഒന്നു പറയാമോ.
@Ayiravallimedia2 жыл бұрын
Alredy upload
@arunkp68502 жыл бұрын
Ee 7 karyangalum paalikkappedanoo atho eathengilum onnu mathram mathiyo…??
@@adhyamika njn ee paranjathil nthelum vasthavamano?
@sujithebs91492 жыл бұрын
Sir neecha bhanga m und
@Ayiravallimedia2 жыл бұрын
👍🏻👍🏻👍🏻
@rajanivadakkeputhusseril72792 жыл бұрын
ഒരു സംശയം ചോദിക്കട്ടെ തുലാവക്കൂറിൽ ചിത്തിര നക്ഷത്രം ആണ് 'ലഗ്നാൽ 3 ൽ കർക്കിടകത്തിൽ കുജൻ നീചത്തിലാണ്. കുംഭത്തിൽ വ്യാഴം ലഗ്നാൽ പത്താം ഭാവത്തിലാണ്,കന്നിയിൽ ശനി നിൽക്കുന്നു.ഇത് നീച ഭംഗ രാജയോഗമാണോ. പറഞ്ഞു തന്നാൽ നന്നായിരുന്നു.
@DKuMar-hf1qu5 ай бұрын
നീചഭംഗരാജയോഗം ഒണ്ട്
@rajanivadakkeputhusseril72795 ай бұрын
@@DKuMar-hf1qu thank you sir 🙏
@rahulkrishna48912 жыл бұрын
ആദ്യം പറഞ്ഞ രീതിയിൽ, കർക്കിടകത്തിൽ ചൊവ്വ നിൽക്കുന്നു ലാഗ്നാൾ 10 ഇൽ ആണ് 6 ഇൽ ചന്ദ്രൻ നിക്കുന്നു. ചൊവ്വ നിക്കുന്ന രാഷ്യടിപൻ ചന്ദ്രൻ ആകുമ്പോൾ ഈ യോഗം കണക്കാക്കമോ? Pls replay
@sajeevs27712 жыл бұрын
Vimalkumar. c. 23-4-1982. Time- 10:30am. kollam.
@Ayiravallimedia2 жыл бұрын
?
@jayasreemv6208 Жыл бұрын
My dob is 18.7.89 12.50 pm. And in computer horoscope says she is having neechabhanga rajayogam. But her chova dasa kalam is over then when she will get rajayogam.. Pls. Say
@jayasreemv6208 Жыл бұрын
The dob is my daughter s
@Dr.ThanosNair2 жыл бұрын
എന്റെ ജാതകത്തിൽ രണ്ടു നീച ഭംഗ രാജയോഗം ഉണ്ട്.... ബുധനും, സൂര്യനും.... 😊... അപ്പോൾ ഗുണം കൂടുമോ.. 🤔
@Ayiravallimedia2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@Ammu-channels2 жыл бұрын
എന്റെ ഭർത്താവിന് നീചഭംഗരാജയോഗമുള്ളതാണ് പക്ഷേ കഷ്ടപ്പാടും ബുദ്ധിമുട്ടും ഇതുവരെ മാറിയിട്ടില്ല കാർത്തിക 48 വയസ് ഇനി ഏതു കാലത്താണോ