വിപ്ലവം വിജയിക്കട്ടെ...

  Рет қаралды 28,964

Malayalivartha Special

Malayalivartha Special

Күн бұрын

Пікірлер: 134
@jayakumardl8159
@jayakumardl8159 2 ай бұрын
മുൻ കാലങ്ങളിൽ പറമ്പു കിളയ്ക്കുമ്പോൾ നിധി ശേഖരം കണ്ടെത്തി എന്ന് കേട്ടിട്ടുണ്ട്.. ഇപ്പോൾ ആ സ്ഥാനം ബോംബുകൾ കയ്യടക്കിയിരിയ്ക്കുന്നു
@MrJoy8888
@MrJoy8888 2 ай бұрын
കണ്ണൂര് തേങ്ങാ പൊട്ടിത്തെറിച്ചാണ് അദ്ദേഹം മരിച്ചത് എന്ന് AKG Centre😅😅😅😅 ഏതായാലും നീരാളി ഷാജി പൊട്ടിത്തെറിക്കാൻ വച്ചിരുന്ന തേങ്ങകൾക്കിടയിലൂടെ സ്ഥലം കാലിയാക്കി😂😂😂😂അമ്മയാണേ സത്യം ഇനി ഞാൻ തേങ്ങാ വാങ്ങുമ്പോൾ കണ്ണൂർ തേങ്ങയാണോ എന്നു ചോദിച്ചേ വാങ്ങൂ😮😮😮😮
@sreelakshmi8501
@sreelakshmi8501 2 ай бұрын
മിക്കവാറും അത് വേണ്ടി വരും 😂😂
@robertaugustin2688
@robertaugustin2688 2 ай бұрын
അപ്പോ കണ്ണൂരിലുള്ളവർ എന്ത് ( ഏത് ) തേങ്ങ വാങ്ങും.
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 2 ай бұрын
പോലീസ് സ്റ്റേഷനിൽ വെച്ച് ബോംബ് ഉണ്ടാക്കുമെന്ന് ഒരു വലിയ സഖാവ് പറഞ്ഞില്ലേ.
@sivarajan3399
@sivarajan3399 2 ай бұрын
ഒരു റാസ്കൽസിന് മാത്രമേ ബോംബ് ഉണ്ടാക്കാൻ കഴിയൂ.
@syamala80
@syamala80 2 ай бұрын
ഇവരുടെ ചിഹ്നം ബോംബ് ആക്കുവാൻ AKG ഇല്ലത്തിൽ ചർച്ച നടക്കുന്നു
@beenapeter6180
@beenapeter6180 2 ай бұрын
😂
@sureshm1808
@sureshm1808 2 ай бұрын
😂😂😅😅തലച്ചോറിന് പകരം വെടിമരുന്നു ണ്ണുമായി നടക്കുന്ന.. ....... മക്കൾ, ഗംഭീരം 😂😂😂😅.
@nishas8978
@nishas8978 2 ай бұрын
മോളേ..... എല്ലാവരും കൂടി കേരളത്തെ ഒരുവഴിക്കാക്കി😢
@mohankumars3033
@mohankumars3033 2 ай бұрын
പ്ലാൻ "B". ജന സംഖ്യ കുറഞ്ഞാൽ, ചിലവ് കുറക്കാം, വരവ് കൂട്ടാം.
@chandaranchandaran1562
@chandaranchandaran1562 2 ай бұрын
നമിച്ചു 🙏🙏🙏🙏🙏🙏🙏
@jayasasi2187
@jayasasi2187 2 ай бұрын
ബോംബ് നിർമ്മാണം കലാപശാലകളിൽ ഫ്രീ ആയി പഠിപ്പിച്ചു കൊടുക്കും. ബോംബ് നിർമ്മാണം ഐശ്ചിക വിശദമായി പഠിക്കേണ്ടവർ സമീപിയ്ക്കുക കണ്ണൂർ ബോംബ് നിർമ്മാണ കലാപശാല
@natashaelena4126
@natashaelena4126 2 ай бұрын
Plus 2 കഴിഞ്ഞാൽ കോളേജിൽ പഠിക്കാൻ സീറ്റ്‌ കിട്ടാത്തവർക്കായി ബോംബ് നിർമാണ ഫാക്ടറിയിൽ കോച്ചിങ് ക്ലാസ്സ്‌ തുടങ്ങുന്നുണ്ട്. താല്പര്യം ഉള്ളവർ ലോക്കൽ സെക്രട്ടറിയുമായി ബന്ധപെടുക.
@user-rp7qo7xf5y
@user-rp7qo7xf5y 2 ай бұрын
പിണു ( ഇദി ) അമീൻ കീ ജയ്.....
@marykuttyxavier5475
@marykuttyxavier5475 2 ай бұрын
സൂപ്പർ സൂപ്പർ 👌👌👌👌
@user-fg8cd2sw6g
@user-fg8cd2sw6g 2 ай бұрын
കണ്ണൊരൊക്കെ ബീഡിവലിക്കാൻ തീ ചോദിച്ചാൽ ഒരുബോമ്പയെടുത്തുകത്തിച്ചു മറ്റവനെ ബീഡിലേക്ക് എറിഞ്ഞുകൊടുക്കളായിരുന്നു പോണ്ടൊക്കെ
@sumakumar6626
@sumakumar6626 2 ай бұрын
ഈപണിയാണെങ്കിൽ അധികം വീയർക്കണ്ടല്ലോ കുഞ്ഞളിയാ
@mohan02
@mohan02 2 ай бұрын
ബോംബ് നിർമാണം 'സ്റ്റെഡി ക്ലാസിൽ' ഒരു സബ്ജറ്റാക്കാൻ ഏകെജി ഇല്ലത്ത് ഒരാലോചന ഉണ്ടന്നാണ് കരക്കബി.
@alexvarghese4389
@alexvarghese4389 2 ай бұрын
അനേകം ചെറുപ്പക്കാർ ബോംബ് പൊട്ടി മരിച്ചിട്ട് പിണറായി ഒന്നും ചെയ്തില്ല.... അതു കൊണ്ടായിരിക്കും ഈ സംഭവം നടന്നപ്പോൾ സുധാകർജി അങ്ങനെ പ്രതികരിച്ചത്
@aswathykutty4874
@aswathykutty4874 2 ай бұрын
കുഞ്ഞാ! തകർത്തെ ടെ ചക്കരേLove uGod bless❤❤❤🎉🎉🎉🎉
@jayarajannair9092
@jayarajannair9092 2 ай бұрын
കൊച്ചേ നിന്റെ അവതരണം ഇയ്യോ ചിരിക്കാൻ വയ്യേ
@kurianmamalapurayidathil7521
@kurianmamalapurayidathil7521 2 ай бұрын
Super ,double super 😂 😂 😂
@Brijesh9182Reacts
@Brijesh9182Reacts 2 ай бұрын
ഇനി തിരുവനന്തപുരം നഗരം വഴി സഞ്ചരിക്കാൻ പേടിയാ, കാരണം ഏതിൻ്റെയെങ്കിലും പുറത്ത് ചവിട്ടിയാൽ ആ വ്യക്തി ബോംബ് പൊട്ടി മരണപ്പെടും, ഉറപ്പ്. ചേച്ചിയുടെ അവതരണത്തിലുമുണ്ട് ഒരു വിപ്ലവം.
@soumyamichael
@soumyamichael 2 ай бұрын
വിപ്ലവ ബോംബുകൾ വിജയ്ക്കട്ടെ. ലാൽസലാം. ഇനിയും ബോംബുകൾ നിർമ്മിക്കുക. പറ്റിയാൽ ഒരു ആറ്റംബോംബ്. വിപ്ലവം വിജയ്ക്കട്ടെ 😂
@mathewkj1379
@mathewkj1379 2 ай бұрын
കിം ഇൽ ഉൻ വടക്കൻ കൊറിയയിൽ നിന്ന് അയച്ച് തരും ബോംബ് 🤣
@user-wp2wb4mp6i
@user-wp2wb4mp6i 2 ай бұрын
കുഞ്ഞളിയാ അടിപൊളി
@MishihaMarggam
@MishihaMarggam 2 ай бұрын
Kalakki
@comment6567
@comment6567 2 ай бұрын
ബോംബു നിർമ്മാണം കണ്ണൂർ ജില്ലക്കാരായ ഞങ്ങളുടെ കുടിൽ വ്യവസാമാണ് . മറ്റു ജില്ലകളിലും അതു വ്യാപകമായ തോതിൽ നടപ്പാക്കാൻ തന്നെയാണു പാർട്ടിയുടെ സ്റ്റേറ്റു കമ്മിറ്റിത്തീരുമാനം . അതിനെ എതിർക്കുന്നവർ തൊഴിലാളി വിരുദ്ധരാണ് .
@muraleedharanr4022
@muraleedharanr4022 2 ай бұрын
അടുത്ത പി എസ സി പരീക്ഷക്ക്‌ വരുന്ന ചോദ്യം.. ബോംബു നിര്‍മാണം കുടില്‍ വ്യവസായം ആക്കുന്ന ജില്ല .
@sheelasajeev8999
@sheelasajeev8999 2 ай бұрын
എൻ്റെ മോളെ നമിക്കുന്നു🙏🙏
@manojmb4896
@manojmb4896 2 ай бұрын
ഈ വർഷത്തെ കോമഡി താരം: എൻ്റെ കുഞ്ഞളിയനാവും........ ഇത് പൊട്ടിത്തെറിച്ചതേങ്ങയാണേ....... 🤣🤣സത്യം........ 'നമിച്ചു......🙏🙏🙏
@ajithalampilli
@ajithalampilli 2 ай бұрын
അപ്പൊൾ ഇത് ആണ് " made in Kerala"
@paulkalampadan9869
@paulkalampadan9869 2 ай бұрын
Namicu❤❤❤❤❤
@ALEN_K_AUGUSTHY
@ALEN_K_AUGUSTHY 2 ай бұрын
കുഞ്ഞളിയ 😂😂😂
@babykuttymathew8644
@babykuttymathew8644 2 ай бұрын
Bombu nirmanam oru University course aakaan …. Sadhyatha :
@krishnadaspk7289
@krishnadaspk7289 2 ай бұрын
ഹെൻ്റെ അമ്മോ എന്തൊരു കലക്ക് കലക്ക് അളിയ കുഞ്ഞളിയ
@kushymathai9821
@kushymathai9821 2 ай бұрын
Kunjaliya adipoli 👍👍👍
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 2 ай бұрын
🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳SISTER🇮🇳JAY INDIA🇮🇳JAY INDIA🇮🇳JAY INDIA🇮🇳JAY INDIA🇮🇳
@rajanl738
@rajanl738 2 ай бұрын
1 ആം ക്ലാസ് മുതൽ ബോംബ് നിർമിക്കാൻ പഠിപ്പിക്കുന്നത് നല്ലത് ആണ് 👍👍👍👍👍👍👍🌹❤️❤️❤️❤️❤️❤️❤️❤️
@VijayaLakshmiD-c8y
@VijayaLakshmiD-c8y 2 ай бұрын
Super Madam.Best wishes to you.
@explor_e
@explor_e 2 ай бұрын
Good
@user-fg8cd2sw6g
@user-fg8cd2sw6g 2 ай бұрын
❤വല്ലവന്ടേം തേങ്ങാപെറുക്കിയാൽ ഇങ്ങനെയിരിക്കും
@thomasjoy115
@thomasjoy115 2 ай бұрын
കണ്ണൂരുകാർ വളരെ നല്ല സ്‌നേഹം ഉള്ള മനുഷ്യർ. സൽക്കാര പ്രിയർ. ചില വിഷ പ്രേതങ്ങൾ ആ നല്ല പേര് നശിപ്പിക്കുന്നു.
@mathewkj1379
@mathewkj1379 2 ай бұрын
അല്ല. രാഷ്ട്രീയ ഭ്രാന്തന്മാരാണ്.
@surendranraghavan9676
@surendranraghavan9676 2 ай бұрын
Super
@mohang7545
@mohang7545 2 ай бұрын
👌👌👌
@radhakrishnanvk2997
@radhakrishnanvk2997 2 ай бұрын
@krishnansugumaran6433
@krishnansugumaran6433 2 ай бұрын
Passengers..check before getting in to the field off from the road to relax....
@productiontest
@productiontest 2 ай бұрын
Great humour sense
@ambikapadmavati4218
@ambikapadmavati4218 2 ай бұрын
മോളേ, മിടുക്കി നല്ല അവതരണം 👍
@vijayakumarspillai2755
@vijayakumarspillai2755 2 ай бұрын
👍🏽👍🏽👍🏽👍🏽👍🏽🥰
@bku1969
@bku1969 2 ай бұрын
🎉🎉🎉🎉🎉
@rajeswarig3181
@rajeswarig3181 15 күн бұрын
😎
@basheerajmal9586
@basheerajmal9586 2 ай бұрын
കദറിട്ട കമന്റു വേണ്ടായിരുന്നു ഇതിൽ. അതിന്റെ സമയം വരുംപോൾ പറയാമായിരുന്നു.
@k.mdavid7423
@k.mdavid7423 2 ай бұрын
👌👌👌👌👍😄👍👍
@Surprised3DModel-ji1jv
@Surprised3DModel-ji1jv 2 ай бұрын
கண்ணூர் நல்ல தேசம்தான் மக்கள் மிகவும் அன்பானவர்கள் கம்யூனிஸ்ட் பார்ட்டி தான் கேவலங் கெட்டது
@shinyshaju1274
@shinyshaju1274 2 ай бұрын
This is for the first time when someone died, the whole Kerala laughed.
@sudhaks1773
@sudhaks1773 2 ай бұрын
Kunjaliyan kakki😂😂😂😂😂😂
@rajajjchiramel7565
@rajajjchiramel7565 2 ай бұрын
Hai Entertainer Good evening
@remar387
@remar387 2 ай бұрын
എന്തുവാടെ ഇത് 😳
@vijayank8864
@vijayank8864 2 ай бұрын
👍🌷💪💯
@josephpm844
@josephpm844 2 ай бұрын
ഒരു ലക്ഷം പുതിയ സംരഭങ്ങൾ
@shynis8881
@shynis8881 2 ай бұрын
ഉടൻ വരുന്നുകുഴിമന്തി ബോംബ് (കുഴി ബോംബ് )
@subramanaianparameswaran2568
@subramanaianparameswaran2568 2 ай бұрын
Mole powder powdered Mole and super presentation
@user-vu4cl5pd5c
@user-vu4cl5pd5c 2 ай бұрын
Mole adipoli Super.
@valsageorge5663
@valsageorge5663 2 ай бұрын
നിന്നെ കൊണ്ടു തോറ്റു 😂😂😂😂
@geettakumari9221
@geettakumari9221 2 ай бұрын
❤❤❤🎉😂
@Kalipaanl
@Kalipaanl 2 ай бұрын
ഇയാളുടെ സൗണ്ടും സംസാരവും പൊളി ആണ് എന്റെ fave ആണ് ഇയാൾ ഓണ്ലൈന് ചാനലിൽ 🌹❤️ പിന്നെ ആ😊 ക😊ണ്ണൂർ സ്ലേ😊ങും👌
@sreelakshmi8501
@sreelakshmi8501 2 ай бұрын
അവസാനം പറഞ്ഞ ആ രണ്ട് അണുകൾ ആരാണ് എന്ന് ഞാൻ പറയൂല 😂😂.തേങ്ങ അല്ലെ അടിക്കാൻ പറഞ്ഞത് അല്ലാതെ ബോംബ് അല്ലല്ലോ 😂😂😂
@ritapaul5333
@ritapaul5333 2 ай бұрын
ബോംബും ബാറും എണ്ണമറ്റ പേരിലുള്ള ലഹരികളും നരകാസുരന്മാരും.... നാണമില്ലാതെ,ഒരുളുപ്പുമില്ലാതെ കുറെ സ്തുതിപാഠകർ എന്തിനെയും ന്യായീകരിച്ചു ചാനലുകളിൽ....ഇടിത്തീ വീഴണേ എന്നു ശപിച്ചു പോകുന്നു
@suniliju5912
@suniliju5912 2 ай бұрын
Dinkuഉം & minkuഉം😂
@loujipm5095
@loujipm5095 2 ай бұрын
Super kunjaliya❤
@marilyndevasia4922
@marilyndevasia4922 2 ай бұрын
😂😂😂😂... oru rekshayilla
@krishnankp335
@krishnankp335 2 ай бұрын
ന്യൂക്ലിയർ ബോംബിന് ആവശ്യകാരെ ക്ഷണിക്കുന്നു കെയർ ഓഫ് A KG centre കണ്ണൂർ
@jewelrosegeorge4769
@jewelrosegeorge4769 2 ай бұрын
😅😅😅😅😅😅😅
@remeshnarayan2732
@remeshnarayan2732 2 ай бұрын
👍👍👍
@vijayane1962
@vijayane1962 2 ай бұрын
കണ്ണൂരിൽ നിന്നും കുനിഞ്ഞു നിന്ന് തേങ്ങ പെറുക്കാതിരിക്കുക
@Chandran-dv1rv
@Chandran-dv1rv 2 ай бұрын
😂😂😂👍👍👍🎉
@GeethaGeetha-ue5dq
@GeethaGeetha-ue5dq 2 ай бұрын
❤❤❤
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me 2 ай бұрын
👍👍👍👍❤️🙏🙏🙏
@user-fs9bo2ji4r
@user-fs9bo2ji4r 2 ай бұрын
പൊട്ടാത്ത ബോണ്ടരണ്ടെണ്ണം സൂപ്പർ
@user-ug7zo7uk1w
@user-ug7zo7uk1w 2 ай бұрын
പൊട്ടാത്ത തേങ്ങാ വിളയുന്ന തെങ്ങ് കൃഷിഭവനുകൾ വഴി വിതരണം ചെയ്യും. " ഏറ്റവും മുകളിൽ ബോംബ്, തൊട്ടു താഴെ കേ - വിമാനം അതിനു താഴെ കേ റെയിൽ( കേ അപ്പം സൗജന്യം!) അതിനു താഴെ അമേരിക്കയെ തോൽപിക്കുന്ന ഹൈ സ്പീഡ് ഹൈവേ, അതിനു താഴെ അണ്ടർ ഗ്രൗണ്ട് റെയിൽ, അതിനു താഴെ വാട്ടർ മെട്രോ, അതിനു താഴെ അന്തർ വാഹിനി മെട്രോ, അതിനും അടിയിൽ കണ്ണൂർ ബ്രാൻഡ് സ്റ്റീൽ ബോംബ്. വിപ്ലവം.ജയിക്കട്ടെ.. എല് ഡീ യെഫ് വീണ്ടും വരും എല്ലാത്തിനെയും ശരിയാക്കും."
@tttiiiii
@tttiiiii 2 ай бұрын
Adipoly😂😂😂😂😂
@jayathirajagopal7126
@jayathirajagopal7126 2 ай бұрын
Kunjaaaaa....😂😂😂😂😂😂❤❤❤❤❤❤❤😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻
@baijunadhambaijunadham8751
@baijunadhambaijunadham8751 2 ай бұрын
😂😂😂😂😅😅😅💣💣💣💣💣💣💣💣
@sudeeptha5947
@sudeeptha5947 2 ай бұрын
😂😂
@sallycherian3164
@sallycherian3164 2 ай бұрын
Thengaa vaangunnavar sookshikkanaeee....😅😅😅😅
@santhoshcc5286
@santhoshcc5286 2 ай бұрын
ഇങ്ങെനെപ്പോയാൽ..മലയാളം വിളിക്കും..ബോംബ് പാർടി ഓഫ് കണ്ണൂർ (മാർക്സ്റ്റ്) 😂😂😂😂
@narendranshaji7427
@narendranshaji7427 2 ай бұрын
തേങ്ങയുണ്ടോ സഖാവേ, ഒന്നെടുക്കാൻ!
@Shaiji1122
@Shaiji1122 2 ай бұрын
😂😂😂😂🤣🤣🤣🤣😂😂😂
@surabhisurabhi2764
@surabhisurabhi2764 2 ай бұрын
അടുത്ത k കിറ്റിൽ k ബോംബ് കൂടി കാണും
@k.p.venugopalvenugopal2735
@k.p.venugopalvenugopal2735 2 ай бұрын
Mbu
@vasanthr3753
@vasanthr3753 2 ай бұрын
When are these fools going learn anything?Not a single guy with commonsense.
@mathewkurian3344
@mathewkurian3344 2 ай бұрын
പ്രസിഡന്റ്‌ വരുന്നത് പ്രമാണിച്ചു പോലീസ് സന്നാ ഹങ്ങൾ വന്നു അടുത്തുള്ള ചായക്കടകളിൽ വന്ന് ബോണ്ട പോലുള്ള ഐറ്റം പ്രസിഡന്റ്‌ വന്ന് പോയിക്കഴിഞ്ഞു ഉണ്ടാക്കിയാൽ മതി എന്ന് നിർദേശിച്ചതായി കേട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ കണ്ണൂർ ജില്ലയിൽ ഒരുകാലത്തും ചായക്കടകളിൽ ബോണ്ടയുണ്ടാക്കാൻ സാധിക്കില്ല!
@shajahankoottikada4998
@shajahankoottikada4998 2 ай бұрын
നമ്മള് പ്രണാമം വിജയൻ എറണാകുളത്ത് വരുന്നതോടെ അനുബന്ധിച്ച് രാവിലെ ഹോട്ടലുകൾ ഒന്നും തുറക്കാൻ പാടില്ലാ തീ കത്തിക്കാൻ പാടില്ല ഗ്യാസ് ഉപയോഗിക്കാൻ പാടില്ല എന്ന് പ്രഖ്യാപനം വന്നായിരുന്നു.
@drgopinathanm
@drgopinathanm 2 ай бұрын
😂😂😂😂😂😂😊😊😊
@rithwicNeo
@rithwicNeo 2 ай бұрын
ഹും 🧐😱
@moomoo9143
@moomoo9143 2 ай бұрын
പൊട്ടാത്ത ബോണ്ട .... 😂
@bijukulangara3959
@bijukulangara3959 2 ай бұрын
😄😄😄
@bharathantk328
@bharathantk328 2 ай бұрын
കുഞ്ഞളിയൻ തകർത്തു❤❤❤❤❤❤🎉
@JudishPeter
@JudishPeter 2 ай бұрын
ലോകാൽഭുതം. തെങ്ങിൽ ബോംബുകൾ കായ്ക്കുന്ന നാട് ...കണ്ണൂർ😂😂😂😂
@prasaddubaidubai4591
@prasaddubaidubai4591 2 ай бұрын
കുനിഞ്ഞ് നിന്നാൽ $@#/നം അടിച്ചുമാറ്റും എന്ന് കേട്ടിട്ടുള്ളതാണ്..പക്ഷേ കുനിഞ്ഞ് നിന്നൊരു തേങ്ങ എടുത്താൽ ജീവൻ പോകും എന്ന് ഇപ്പോൾ പിടികിട്ടി... എന്തായാലും പാർട്ടി ചിഹ്നം പോയാൽ ചിന്ഹമായി ബോംബ്.ഒന്നുകൂടിപ്പറയാം ചെമ്പല്ല ബോംബ്..അപ്പക്കാണാം കുഞ്ഞളിയോ....
@antappantg8547
@antappantg8547 2 ай бұрын
അവിടെ സർക്കാർ കുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കുന്നു
@user-gc8ei8ls6b
@user-gc8ei8ls6b 2 ай бұрын
എൻ്റെ കൊച്ചേ നിന്നെക്കൊണ്ട് തോറ്റ്.
@Rolex13215
@Rolex13215 2 ай бұрын
ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്നും phd എടുത്തു എന്ന് പറയുന്ന സഖാക്കൾ സത്യത്തിൽ ബോംബ് യുണിവേഴ്സിറ്റി എന്നാരിക്കും അല്ലേ ഉദേശിച്ചത്..😂😂😂
@krishnangovindan1827
@krishnangovindan1827 2 ай бұрын
കുടിൽ വ്യവസായമായി ബോംബുണ്ടാക്കി ഹമാസിനു വിറ്റാൽ കമ്മികൾക്ക് നല്ല പൈസ ഉണ്ടാക്കാം. മോൾക്കും മരുമോനും മാസപ്പടിയും കൊടുക്കാം 👍
ദാസന്റെ പിപ്പിടി
4:59
Malayalivartha Special
Рет қаралды 6 М.
മുഖ്യാ...അറിഞ്ഞോ ഞാന്‍ പെട്ടു
6:10
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 1,2 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 903 М.
മോദി പേടിച്ചോടി
5:31
Malayalivartha Special
Рет қаралды 64 М.
"മാമനോടൊന്നും തോന്നല്ലേടാ"
4:00
Malayalivartha Special
Рет қаралды 29 М.
ഹേ പ്രഭു...യേ ക്യാ ഹുവാ..
4:29
Malayalivartha Special
Рет қаралды 47 М.
ജസ്റ്റ് റിമമ്പര്‍ ദാറ്റ്‌
5:07
Malayalivartha Special
Рет қаралды 35 М.