✋Hey, are you ready to play and win big? 👉MarvelBet App Link: bit.ly/3ZX66nB 🎁 This link will give you 500 Free Sign Up bonus and more ! 🎁 1000 Referral Bonus 🎁 100% Sports Welcome Bonus 🙏 Wish You Good luck 🙏
@reverseworld3013 Жыл бұрын
❤ രസകരമായ യാത്ര! ഓരോ സ്ഥലത്തും ബസ്സ് ചായകുടിക്കാൻ നിർത്തുമ്പോൾ കൂടെ ഇറങ്ങി ചായ കുടിക്കാൻ തോന്നും! ഏതായാലും യാത്ര നന്നായിരിക്കുന്നു!😊
@jayadeeps984 Жыл бұрын
കേരളത്തിലെ ലോങ്ങെസ്റ്റ് മിന്നൽ സർവീസ് തിരുവനന്തപുരം - കണ്ണൂർ ആണ് 🙏
@wanderwithmebyfayis4397 Жыл бұрын
👍
@midhunraj4294 Жыл бұрын
അത് mc വഴി ഉള്ള ബത്തേരി -tvm അല്ലെ,,, 486 km ഉണ്ട് total,, through mc
@keralabussidgarage718 Жыл бұрын
അല്ല ബ്രോ തിരുവനന്തപുരം കാസർകോഡ് ആണ് 🙃 കേരളത്തിലെ ഏറ്റവും longest route ഓടുന്ന വണ്ടി NB : മിന്നലിന്റെ കാര്യം ആണ്
@aravindup3288 Жыл бұрын
Ys
@midhunraj4294 Жыл бұрын
@@keralabussidgarage718 ഇപ്പൊ tvm kasargod മിന്നൽ ഉണ്ടോ???? 🤔🤔
@vaishak.g.r1120 Жыл бұрын
ഞാൻ പകൽ 11 മണിക്ക് കൊല്ലത്ത് നിന്നും സൂപ്പർ ഫാസ്റ്റിൽ കയറിയാൽ 4 മണിക്കാണ് തൃശ്ശൂർ എത്തുന്നത് .മിന്നൽ കലക്കി.
@wanderwithmebyfayis4397 Жыл бұрын
👍🔥
@അജീഷ്ആറ്റിങ്ങൽ Жыл бұрын
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ 🎉❤
@wanderwithmebyfayis4397 Жыл бұрын
❤️❤️
@shortofshorts3046 Жыл бұрын
🤟
@user-mt2or8hx7e Жыл бұрын
🖐️
@vava.sureshfans3037 Жыл бұрын
Njan
@harikrishnankg77 Жыл бұрын
കൂത്താട്ടുകുളം ടു മുവാറ്റുപുഴ മൊത്തം വളവും കയറ്റവും ആ, ഒരുപാട് അപകടം ഉണ്ടായിട്ടുണ്ട്.
@wanderwithmebyfayis4397 Жыл бұрын
Yas
@jobyjohn775 Жыл бұрын
Always a special videos.... Keep it up bro...bro u were in Kottayam... Hope to see u.. But next time.. Will meet
@wanderwithmebyfayis4397 Жыл бұрын
Thank you so much 😀
@vishnuvlogs8495 Жыл бұрын
0:17 മിന്നലിനെ പ്രണയിച്ച Fayis 😅 2:44 അങ്കമാലി കഴിഞ്ഞാൽ വണ്ടി പറക്കും 6:37 KL 63 HOME TOWN ❤️🔥
@anandhusatheesan4490 Жыл бұрын
Bro, pls make video on trivandrum Kozhikode bypass Rider low floor bus in morning. Their is a bus departuring from Trivandrum at 8 am .
@rajanthomas970 Жыл бұрын
Fayiz ബ്രോ എപ്പോഴും Ticket fare കൂടി വിഡിയോയിൽ പറയണം.. പാലക്കാട് TVM മിന്നലിന്റെ റേറ്റും പറഞ്ഞില്ലല്ലോ 🤔
@sangeeth60 Жыл бұрын
കേരളത്തിലെ ലോങ്ങ് മിന്നൽ സർവീസ് സുൽത്താൻ ബത്തേരി Thiruvananthapuram ആണ്
@rangithpanangath7527 Жыл бұрын
സൂപ്പർ യാത്ര ആയിരുന്നു ksrtc long മിന്നൽ സർവീസ് ഫായിസ് ഉറങ്ങാതെ യാത്ര ചെയ്യുമ്പോൾ ക്ഷീണം തോന്നും അത് സ്വാഭാവികം ട്രെയിൻ യാത്ര പോലെ അല്ല ബസ് യാത്ര പിന്നെ യാത്രയെ ഇഷ്ടപെടുന്നവർക്കു ഒരു പ്രശ്നവും ഇല്ല പിന്നെ ലോങ്ങ് ട്രിപ്പിൽ ഡ്രൈവേഴ്സ് മാറി മാറി ഡ്രൈവ് ചെയ്യണം പ്രത്യകിച്ചു രാത്രിയിൽ ❤️👍👍👍
@nadeerpk8589 Жыл бұрын
സുഹൃത്ത് തിരുവനന്തപുരം മാനന്തവാടി അരീക്കോട് സർവീസ് നടത്തുന്നുണ്ട് സൂപ്പർ സൂപ്പർ ഡീലക്സ് ആയിട്ടാണ് സർവീസ് നടത്തുന്നത് സുൽത്താൻബത്തേരി മിന്നൽ വൈ അരീക്കോട് സർവീസ് ഇല്ല
Must do the trip video in ksrtc swift super fast new Leyland bus....your videos all are excellent quality...goodluck
@rishikesh.v Жыл бұрын
kasaragod kottayam fav minnal but timing mikkapozhum correct alla nhnte working mumb nalla timing aayirunn ipo athokke poyi
@wanderwithmebyfayis4397 Жыл бұрын
Road work an full
@sanishsajeev4807 Жыл бұрын
വീഡിയോ കൊള്ളാം. ബസിന്റെ സൗണ്ട് കുറച്ച്കൂടി കേൾപ്പിക്കുവാണേൽ കൊള്ളാരുന്നു. സ്പീഡ് നമ്മുക്ക് എൻജോയ് ചെയ്യാൻ പറ്റും
@naturalfarms28 Жыл бұрын
7:28 mvd യുടെ ലൈൻ ട്രാഫിക് ബോധവൽക്കരണവും, പിഴ ഈടാക്കലിന്റെയും എല്ലാം ഗുണം റോഡിൽ കാണുന്നുണ്ട്.
@wanderwithmebyfayis4397 Жыл бұрын
👍👍
@minnukdy9578 Жыл бұрын
Powli🎉🎉🎉
@wanderwithmebyfayis4397 Жыл бұрын
🔥
@arunkumarus98714 ай бұрын
Longest റൂട്ട് സുൽത്താൻ ബത്തേരി -തിരുവനന്തപുരം വും മാനന്തവാടി -തിരുവനന്തപുരം ആണ്
@shamperuvadi Жыл бұрын
Welcome to kasaragod ❤
@wanderwithmebyfayis4397 Жыл бұрын
❤️
@harshiharshith.v5833 Жыл бұрын
ചേർത്തല to വേളാങ്കണ്ണി പുതിയ superfast service തുടങ്ങിയിട്ടുണ്ട് ഗുരുവായൂർ വഴി ksrtc യുടെ ഏറ്റവും longest superfast എന്ന് പറയപ്പെടുന്നു അതിൽ ഒരു vedio ചെയ്യാമോ