#Viral

  Рет қаралды 5,566

HEAVEN OF BISMI

HEAVEN OF BISMI

Күн бұрын

chat.whatsapp....
#WhatsApp​ group plz join just touch# 👆👆
#ഹൈബ്രിഡ്​​ ബോഗൈൻവില്ല
#Hybrid​​ bougainville
#small​ bougainville plants
#Budget​ rate
#low​ price
#combo​​ offer pack
#online​​ sale
#Boagianvilla​​
#rare​​ Bogainvilla
#grafting​​ plants bougainville
#Rooted​​ plants bougainville
#gardening​​
#plants​​ online
#online​​ sale all india safe and healthy plants
#Bismi​​ Snaeesh online sale
#Heaven​​ of Bismi
#Heaven​​ Of Aglonema
#mob​​ number 95670 77320

Пікірлер: 187
@muhammadshuaibsha2623
@muhammadshuaibsha2623 8 күн бұрын
എന്ത് വർണിക്കാനാണ് ഈ പൂക്കളുടെ സൗന്ദര്യം. മഹാ കവികളുടെ വർണ്ണനകൾ പോലും ഈ സൗന്ദര്യത്തിന് മുൻപിൽ അപൂർണമാണ്. അതാണ് ഈശ്വര ദൃഷ്ടി 🥰 ഓരോ jenusil തന്നെ എത്രയധികം versions und. ചിന്തിച്ചാൽ anthamilla... Kadalasu ചെടിയിലെ ഓരോ veritiesine കുറിച്ചും അതിന്റെ caringine കുറിച്ചും എത്ര സുന്ദരവും ലളിതവുമയാണ് ബിസ്മി വിവരിക്കുന്നത്, നല്ലൊരു അധ്യാപികക❤️ ബിസ്മിയുടെ effortine പ്രശംസിക്കാതെ പോകുന്നത് ശരിയല്ല. വെറും വീട്ടമ്മമാർക് ഒന്നിനും സമയം തികയുന്നില്ല എന്ന് പരാതി പറയുന്നവർക്ക് ബിസ്മി ഒരു spr inspire അല്ലെ? ഒരു സ്കൂൾ ടീച്ചറിന്റെ റോൾ, വീട്ടിലെ കാര്യങ്ങൾ, അതിനിടയിൽ പൂകളോടുള്ള passion സൈഡ് ബിസിനസ് ആക്കിയ മിടുക്കി, തന്റെ costomersine satisfied ചെയ്യുവാൻ ഓഫാറുകളും സമ്മാനപെരുമഴകളുമായി വരുന്ന നമ്മുടെ സ്വന്തം ബിസ്മിക്കുട്ടി ❤സൂപ്പർ ലേഡി ❤ എന്ന വിശേഷണം നന്നായി യോജിക്കുന്നു. നന്നായി വരട്ടെ മോളെ 👍👍 മാഷാഅല്ലാഹ്‌ കണ്ണ് തട്ടാത്തിരിക്കട്ടെ 🥰
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
❤❤❤🙏
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
Thanku so much dear❤️
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
Thnku so much dear❤️
@muhammadshuaibsha2623
@muhammadshuaibsha2623 4 күн бұрын
🥰​@@heavenofbismisaneesh
@SuharaBk-tc3uh
@SuharaBk-tc3uh 6 күн бұрын
Enik oru adarna plantum oru thanglong peach plansum venam valarea manoharamaaya pookkal avadaranam adilerea super
@hibaafsal5807
@hibaafsal5807 6 күн бұрын
Bougainville വർണ വസന്തം തീർത്തു നിൽക്കുന്നത് കാണാൻ എന്തൊരു ഭംഗിയാ.. ഇതുപോലെ oru ഗാർഡൻ എനിക്കും വീട്ടിൽ ഒരുക്കാൻ ആശിച്ചുപോകുന്നു... Ethra varieties ആണ്... ഇത് വരെ കേൾക്കാത്ത നിറങ്ങളും പേരുകളും അടർണ എന്തൊരു സുന്ദരി ആണ് gift ആയി എങ്കിലും എനിക്ക് ee സുന്ദരികളെ കിട്ടിയിരുന്നെങ്കിൽ.... Ee ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
❤❤
@lilulanasworld8898
@lilulanasworld8898 7 күн бұрын
സൂപ്പർ പ്ലാന്റ്. പൂക്കളെ കാണുമ്പോൾ മനസിന്‌ വല്ലാത്തൊരു സമാദാനം ആണ്. എന്റെ അഭിപ്രായം. മറ്റു ചെടികളെ ക്കൾ നല്ലത്. ബോഗൈൻവില്ല ചെടിയാണ്. പൂക്കളെ കാണാൻ നല്ല രസമാണ്. പൂക്കൾ കുറച്ചു ദിവസം നിൽക്കുകയും ചെയ്യും. അധികം പ്രശ്നം ഇല്ലാതെ വളർത്താനും പറ്റും എന്നാണ് എന്റെ ഒരു അപിപ്രായം. എന്റെ അടുത്ത് നാടൻ ബോഗൈൻവില്ല ചെടികൾ ഒള്ളു.
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@BoLo-j4x
@BoLo-j4x 7 күн бұрын
Bhoomiyile swargam ....mashaallah chedikale ishtamullavarkum ...prakrthiye snehikkunnavarkkum...boganvilla....nalla options thanneyaan...❤❤❤❤from kannur...
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@SuniBashir-c4t
@SuniBashir-c4t 8 күн бұрын
എന്തു മനോഹരം ആയ plants. പൊള്ളുന്ന ചൂടിലും മനസ്സിന് കുളിർമ്മയേകുന്ന പൂക്കൾ 😍
@chinnammama8129
@chinnammama8129 7 күн бұрын
So nice. Unbelievable collections.
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤️
@ayshathnishma8420
@ayshathnishma8420 7 күн бұрын
Oro plants onninonn meccham. ❤❤❤superb
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@jasonalex5777
@jasonalex5777 8 күн бұрын
firsteyyyy 🎉🎉 നിറവസന്തമൊരുക്കി ചുട്ട് പൊള്ളുന്ന വേനലിനെ നാണിപ്പിക്കുന്ന കടലാസ് പൂക്കൾക്ക് നന്ദി❤❤❤വർണ പൂക്കൾ കൊണ്ട് മനസ്സിനെയും കണ്ണിനെയും ഒരുപോലെ നനുത്തതാക്കുന്ന , മഴ ചാറ്റൽ നൽകുന്ന കുളിർമ തന്നെയല്ലേ ഈ പൂക്കളും ഓരോ കാഴ്ചക്കാർക്കും സമ്മാനിക്കുന്നത്😊😊😊
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@lovelyjoseprakash1557
@lovelyjoseprakash1557 7 күн бұрын
അതിമനോഹരമായ ഈ ചെടികൾ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും സംതൃപ്തിയും ആണ്... എല്ലാവിധ ആശംസകളും നേരുന്നു...❤❤❤
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@sharminashanifsharmi3991
@sharminashanifsharmi3991 7 күн бұрын
The very best relationship has a gardener and a flower. The gardener nurtures and the flower blooms❤
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@praveensv1016
@praveensv1016 8 күн бұрын
ലളിതം മധുരം ആനന്ദകരം ...ഇതാണ് നിങ്ങളും നിങ്ങളുടെ വീഡിയോസും... എല്ലാ വീഡിയോയും കാണാറുണ്ട്...സുന്ദരികളെ അവിടെനിന്നും എൻ്റെടുക്കൽ എത്തിച്ചിട്ടുണ്ട്...ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്...എങ്കിലും കമൻ്റ് ഇതുവരെ ചെയ്തതായി ഓർക്കുന്നില്ല...ഇന്ന് അത് വേണം എന്ന് തോന്നി..ഒത്തിരി ആൾക്കാർക്ക് സന്തോഷം നൽകുന്ന കാഴ്ച ഒരുക്കുന്ന നിങ്ങൾക്ക് ഒരു അഭിനന്ദനം അറിയിക്കണം എന്ന് തോന്നി...അതിനാണ് ഈ കമൻ്റ്...thank u ഇത്താ .
@BeenaSaju-in3dj
@BeenaSaju-in3dj 8 күн бұрын
ശരിക്കും ബോഗൻ വില്ല ഫ്ലവറിന്റെ ഭംഗി കാണണമെങ്കിൽ താങ്കളുടെ വിഡിയോസ് കാണണം. പ്രത്യേകിച്ചും അഡർണയുടെയും മഹാറാണിയുടെ യും ഭംഗി. ശരിക്കും heaven തന്നെ. താങ്കളുടെ വീഡിയോ സിലുള്ള ഫ്ലവേഴ്സ് കാണുമ്പോൾ . ആയിരം രൂപയുടെ combo കണ്ടപ്പം മേടിക്കണംന്നുണ്ട് പക്ഷേ cash ബുദ്ധിമുട്ട്. Super collection ❤
@KadeejaKadeeja-lb6rt
@KadeejaKadeeja-lb6rt 8 күн бұрын
Bismiyude vidiyo kanan akamshayode kathirikunna oralan Nan manoharamaya pukkal kanumbol tha me Ella tenshanugalum Mara my povum
@AzeenaRaheemAzeena-fh6mt
@AzeenaRaheemAzeena-fh6mt 8 күн бұрын
പൂക്കൾ നിറഞ്ഞു നിൽക്കുന്ന ഈ പൂന്തോട്ടം കാണുമ്പോൾ കൊതിയാവുന്നു ❤ കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങളിൽ മനസ്സിന് കുളിർമ നൽകുന്ന ഭംഗിയിൽ എന്തൊരു സുന്ദരമായിട്ടാണ് വിരിഞ്ഞു നിൽക്കുന്നത് ❤️ എന്ത് സങ്കടമുണ്ടെങ്കിലും ഈ വിരിഞ്ഞു നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം കണ്ടാൽ മതി ഏതൊരു സങ്കടവും മറന്നുപോകും 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@happymylife6047
@happymylife6047 8 күн бұрын
ചെടികളും പൂക്കളും ഒരുപാട് ഇഷ്ടാണ് 🌹വീട്ടിലിരിക്കുന്ന ഞങ്ങള്ക്ക് ഇത്രയേറെ വെറൈയറ്റി ചെടികൾ ഉണ്ടന്ന് അറിയുന്നതും ചെടികളുടെ ഒക്കെ പേരറിയുന്നതും നിങ്ങളൊക്കെ വീഡിയോ ചെയ്യുന്നത് കൊണ്ടാണ് വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും മനസ്സ് നിറച്ചു കാണാലോ ❤ഇനിയും വെറൈയറ്റി ചെടികൾ കൊണ്ട് വരാൻ കഴിയട്ടെ ന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു 😘
@Hindi__talks
@Hindi__talks 6 күн бұрын
കടലാസു പൂ എന്നറിയപ്പെടുത്ത വർണ്ണപകിട്ടാർന്ന മൃദുലമുള്ള ചെറു പൂക്കളെ കാണാൻ നല്ല ഭംഗിയാണ്.അതിൻ്റെ സൗന്ദര്യം കണ്ണിനോടപ്പം മനസ്സിനെയും കുളിരണിയിക്കുന്നു.അവയെ നനയ്ക്കുമ്പോഴും വളം നൽകുമ്പോഴും അതിൻ്റെ വളർച്ച അസ്വദിക്കുന്നതില്ലോടെ മനസ്സിന് നല്ല ഉല്ലാസം അൻഭവപ്പെടുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന മനോഹരമാകുന്ന താങ്കൾക്ക് എൻ്റെ ഒരുപാട് സ്നേഹം അറിയിക്കുന്നു❤.
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
❤❤
@sandhyamurali4722
@sandhyamurali4722 8 күн бұрын
എന്ത് മനോഹരം നയന മനോഹരം ❤️ ഒരുപാടിഷ്ടം ആണ് വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഇത് കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നുന്നു, ഈ പൂക്കൾ കാണുമ്പോൾ തന്നെ പകുതി വിഷമങ്ങൾ മനസ്സിൽ നിന്നും പോവും 🥰🥰🥰
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@snsworld4763
@snsworld4763 8 күн бұрын
ചെടികളെ സ്നേഹിക്കുന്ന എല്ലാവർക്കും വാങ്ങി ഇല്ലങ്കിലും ഇങ്ങനെ കാണുന്നത് തന്നെ മനസിന്ന് ഒരു പ്രത്ത്യേക സന്തോഷം ആണ്. സാധാരണ ചൂട് കൂടിയാൽ പൂകളൊക്കെ വാടി വീഴും എന്നാൽ എത്ര ചൂടിലും ചിലപൂക്കൾ പൂതിരിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ് പ്രത്ത്യേകിച്ചും ബൗഗൈൻവില്ലേയ്. പല നിറത്തിൽ പൂത്തു നിൽക്കുന്നത് കണുമ്പോൾ അവിടെ ഒരു സ്വർഗം തന്നെ ആണ് ചെടികളെ ഇഷ്ടപെടുന്നവരുടെ മനസ്സിൽ മാത്രം. ഭൂമി പടച്ച സൃഷ്ടാവ് എല്ലാം ബാലൻസ് ചെയ്തു നിർത്തുന്നു ഈ ചൂടിന് പോലും പൂക്കൾക്ക് കരുത്തു പകരാൻ കഴിയുന്നു കണ്ണും മനസ്സും ഒരു പോലെ നിറയുന്നു കണ്ടിരിക്കാൻ തന്നെ ഒരു സന്തോഷം ❤❤❤👍👍👍
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@asjadthaha4335
@asjadthaha4335 8 күн бұрын
ചെടികളും പൂക്കളും വളരെയധികം ഇഷ്ടമാണ്. ഈ വീഡിയോ കാണുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷമാണ്.
@Muhammedsafwnnnn
@Muhammedsafwnnnn 7 күн бұрын
Ella videoyum njan kanarund. Kandu kothi theerunnathu vare kanum.entoru bhangiyan❤
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@Salwa6969
@Salwa6969 8 күн бұрын
അടിപൊളി plantഎനിക്ക് വളരെ ഇഷ്ടപ്പെട്ടു
@midlajtech8003
@midlajtech8003 8 күн бұрын
Njan 3 color bogan villayaanu normally kandittullath pink’white’orrange ee channel kaanan thudangeett ippo kurach divase aayullu othiri verity colors kaanumbo kothi thonnunnu ellaam nalla coloctions avatharanam supper. ❤ ippo enikkum oru garden okke set cheyyanam othiri plants venam inshallah ellaaa plantsum orupaaad ishttayi
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@binuskariah9710
@binuskariah9710 8 күн бұрын
പൂമഴ 🏵️🏵️🏵️ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുന്ന ആനന്ദപൂമഴ💃💃💃🥰🥰🥰
@thasneemrasheed8333
@thasneemrasheed8333 7 күн бұрын
ഈ ചൂടിലും എത്ര bangiyaya oro flowerum നമ്മുടെ മനസിനെ കുളിർപിക്കുന്നത്. വേനലിനെ അതിജീവിച്ചു മറ്റുള്ളവർക് സന്തോഷം നൽകാൻ ചെടികൾ പോലും ശ്രമിക്കുന്നു. അത് ഒരു തരത്തിൽ ആലോചിക്കുമ്പോൾ അത് നമ്മുക്കും ഒരു പാഠം തന്നെയാ. ദുഃഖം അതിജീവിച്ചു മനുഷ്യനും മാറേണ്ടതുണ്ട്. മനസിലെ vishamangale കുളിപ്പിക്കാൻ ഓരോ ഫ്ലവർസിനും സാധിക്കുന്നുണ്ട്. പ്രകൃതി എത്ര സുന്ദരിയാണെന്നു. ഓരോ plants loversine manasilaku 🎉🎉
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@anjanap277
@anjanap277 8 күн бұрын
പൂക്കൾ ഇങ്ങനെ വിരിഞ്ഞു നിൽക്കുന്നത് കാണാൻ എന്ത് ഭംഗിയാണ്... കാണുമ്പോൾ തന്നെ കൊതിയാകുന്നു.... വർണശ്ശബളമായ ഒരു പൂന്തോട്ടം എല്ലാവരുടെയും സ്വപ്നം തന്നെയാണ് ❤️
@Rainbowcollection24
@Rainbowcollection24 8 күн бұрын
Maashaallah ❤️❤️❤️. എത്ര വർണിച്ചാലും തീരാത്ത അത്രേം മനോഹരമായ, മനസ്സിന് ഒത്തിരി ഒത്തിരി സന്തോഷം നൽകുന്ന കാഴ്ച ❤️❤️.ഈ കാഴ്ച ഞങ്ങളിലേക്ക് എത്തിക്കുന്ന മാമിന് ഒരായിരം നന്ദി ❤️❤️🥰. ന്റെ ഏറ്റവും വല്യ aagrahanu, സ്വപ്നമാണ് ഒരുപാട് ബോഗൈൻവില്ല collect ചെയ്യാന്നുള്ളത്. പടച്ചോൻ സാദിപ്പിച്ചു tharumnnoru വിശ്വാസം ഉണ്ട് 🥰. ഈ പൂക്കളെ കാണുമ്പോൾ നമ്മുടെ എല്ലാ ടെൻഷനും മാറിക്കിട്ടും 👍🏻❤️. അസുഖങ്ങൾക് ഏറ്റവും നല്ല മരുന്നും കൂടിയാണ് ഓരോ പൂക്കളും ചെടികളും ❤️❤️❤️
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@Suja123-h6v
@Suja123-h6v 8 күн бұрын
❤🌺 ഉള്ളതു പറയാലോ എനിക്ക് ഈ ചെടി യോട് വലിയ താത്പര്യമൊന്നുമുണ്ടായിരുന്നില്ല .നാട്ടിൽ പണ്ട് വേലിക്കരിക്കിൽ നിന്നിരുന്ന ചെടിയല്ലേ എന്നു കരുതിയിരുന്നു. പക്ഷെ mada ത്തിൻ്റ video കണ്ട് കണ്ട് കടലാസു പൂക്കളോട് ഇഷ്ടം കൂടിവന്നു. ഇപ്പൊ ഞാനും bogainvillas collect ചെയ്യാൻ തുടങ്ങി. ഇത്രയും അധികം varity ഉണ്ടെന്ന റിയുന്നതു തന്നെ ഇപ്പൊഴാണ് 'ഇനിയും ഇതു പോലെ ഉപകാര പ്രധമായ vedio കൾചെയ്യുക. Thanks mam next video ക്കായി wait ചെയ്യുന്നു .❤❤' '
@ShamiShameema-t1m
@ShamiShameema-t1m 8 күн бұрын
Nalla sundari chedigal Enikk plants othiri esta ❤❤❤❤
@fathimanaja9432
@fathimanaja9432 7 күн бұрын
കൊടും വേനലിൽ നിറയെ പൂക്കളുമായി പുഞ്ചിരിതൂവി നിൽക്കുന്ന ബൊഗൈൻവില്ല മലയാളിയുടെ ഉദ്യാനത്തിലെ കിരീടമണിയാത്ത രാജ്ഞിയാണ്.
@marykuttyjohn8872
@marykuttyjohn8872 8 күн бұрын
I’m so happy to see your bougainvilleas in full bloom! The wide variety of exotic and vibrant colors truly captivate the mind. I love watching your videos and would be delighted to add some of these beauties to my collection. Looking forward to bringing home some stunning plants from your garden. ❤❤
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@sindhukavilpura5507
@sindhukavilpura5507 7 күн бұрын
പൂക്കളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല കണ്ണിന് കുളിർമ നൽകുന്ന ഈ വീഡിയോസ് 👍👍
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@sameerakutty1095
@sameerakutty1095 8 күн бұрын
Manasinum kanninum oru pole kulirmayekunnathanallo chedikalum pookkalum.enthoke tension undavumpol ithupole ulla vidiyokal kanumpol vallatha sandosham an.ithupole oru garden enikum undayenkil ennu agrahichu poyi.cheriya oru garden enikum und. Valiya kas kodutha chedikal illa 🥰
@oneteam5619
@oneteam5619 8 күн бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോ കാണാൻ വരുന്നത് വാങ്ങിക്കാനോ കാശില്ലാ,,,,,,,നറുക്കെടുപ്പിലൂടെ എങ്കിലും ഈ സുന്ദരിയെ സ്വന്തമാക്കാമല്ലോ എന്നു വച്ചാണ്‌❤
@sheejasunil3078
@sheejasunil3078 7 күн бұрын
എത്ര വലിയ കൊടും ചൂടിലും തളരാതെ നില്കാൻ കരുത്തുള്ള ഒരേഒരു ഫ്ലവർ ബോഗൈൻവില്ല തന്നെയാ. ബിസ്മിയുടെ അവതരണവും അതുപോലെ മനോഹരമാണ്. God bless you ❤❤❤❤
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@BinduBiju-pq3dr
@BinduBiju-pq3dr 8 күн бұрын
കണ്ണിനു മനസ്സിനും കുളിർമ ഏകുന്ന കാഴ്ച വീഡിയോ കണ്ടെങ്കിലും ആശ തിർക്കകടലാസ് ചെടി വാങ്ങാൻ പോയതാ റേറ്റ് കേട്ടു തിരിച്ചു പോന്നു താങ്കൾ ഭാഗവതിയാണ🥰 എന്നും കാണാൻ പറ്റുമല്ലോ
@duasworldbyjesnanizam4960
@duasworldbyjesnanizam4960 8 күн бұрын
Super plants anu ellam...enth banghiyanu kaanan. beautiful..channel name pole thanne oru heaven thanne anu avidam.inghane oru garden swapnanghalil mathram ❤ orupad effort edth anu inghane akkiyathenn ariyam.hats off.mashaallah
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
❤❤
@ranidevakumar1241
@ranidevakumar1241 8 күн бұрын
സൂപ്പർ സൂപ്പർ, എന്താ ഭംഗി ❤
@safiyahassan2954
@safiyahassan2954 7 күн бұрын
Super
@amkk-i4c
@amkk-i4c 8 күн бұрын
queen of hearts, bougainville.what a visual treat to the eyes😊
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@akkuakku9084
@akkuakku9084 7 күн бұрын
❤❤❤❤
@Shijadmc
@Shijadmc 8 күн бұрын
മഴവില്ല് പോലും തോറ്റു പോകുന്ന ഭംഗിയാണല്ലോ ഈ പൂന്തോട്ടത്തിന്. അങ്ങനെ വർണ്ണിക്കണം എന്നറിയില്ല. കവികളുടെ വർണ്ണന പോലും ഇത് കാണുമ്പോൾ ഒന്നുമല്ല. അത്രയും സന്തോഷ മാണ് ഈ പൂക്കൾ കാണുമ്പോൾ. ടെൻഷൻ വരുമ്പോൾ ഈ വീഡിയോ ഒന്ന് കണ്ടാൽ മതി. എല്ലാ ടെൻഷനും മാറിക്കിട്ടും. ബിസ്മി ക്ക് ഇനിയും കൂടുതൽ കൂടുതൽ നല്ല നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.❤❤❤❤❤❤❤❤❤❤
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
❤❤
@ashaanilkumar8638
@ashaanilkumar8638 8 күн бұрын
Nik ella plantsum ishttay.. Ellam nalla healthy plantsanu... Nik ithuploe kure plants veykknm ennu agraham indu.. But ipozhathe veriety onnum vangan pattiyillatto... Ennalum nik ingane vediosoke kanunnath orupadishttanu.. Kanumbo mind nalla happiyakm orupadu vishamangalum health issuesum marakkam.. Nik kure chedikal indu.. Njn nitum dayum oke athin aduthundakm..pinne ithupolulla vedio kandirunnu uchayakm munne net theerum.. Ipozhathe avastha ithanu... Super vedio....❤
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
❤❤
@Soudhakaranathsoudha
@Soudhakaranathsoudha 8 күн бұрын
Mashaallah ❤🎉🎉എന്റെ പ്ലാന്റ്റുകൾ ഇന്നലെ കിട്ടി. സൂപ്പർ ആണ്. ഒരു വാട്ടം പോലും വന്നില്ല അൽഹംദുലില്ലാഹ്❤.ഞാൻ വേറെ ഒരാളിൽ നിന്നും 1250രൂപക്ക് മൂന്ന് ചെറിയപ്ലാന്റ് വാങ്ങിയിരുന്നു. അത് വാടി ഉണങ്ങിയ രീതിയിലാണ് കിട്ടിയത് തന്നെ. അത് നഷ്ട്ടപെട്ടു poyi😢😢.
@parvathyviswanath2573
@parvathyviswanath2573 8 күн бұрын
Lovely beautiful colourful plants
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@AsmaAsi-jm1mz
@AsmaAsi-jm1mz 8 күн бұрын
Enikk orupad ishtaman flowaring plant
@remasreekumar3092
@remasreekumar3092 8 күн бұрын
❤❤❤🎉🎉🎉very very beautyful
@finoscastrod.s1307
@finoscastrod.s1307 8 күн бұрын
I always watch your videos...it makes me happy..
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@Arya-gz9hp
@Arya-gz9hp 8 күн бұрын
ഈ പൂക്കൾ ഒക്കെ കാണുമ്പോൾ തന്നർ മനസിന് കുളിർമ കിട്ടുന്ന കാഴ്ചകൾ ആണ്. ഇതൊക്കെ വാങ്ങാൻ നല്ല ആഗ്രഹമുണ്ട് പക്ഷെ പൈസ സോറികൂട്ടുന്നുണ്ട് 🥰 ഈ ചാനൽ കാണുമ്പോൾ എന്ത് സന്തോഷമാണ് ഞങ്ങളെ പൊള്ളുവർക്കു 🥰. ഇനിയും നല്ല നല്ല വീഡിയോസ് ഇടണേ 🥰ഇനിയും ഒരുപാട് ഉയരത്തിൽ എത്താൻ സാധിക്കട്ടെ 🥰❤️. ALL ബെസ്റ്റ്
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
❤❤
@muhammadshuaibsha2623
@muhammadshuaibsha2623 8 күн бұрын
Bismi njaan ellavideosinum comnent cheyyarund🥰. Elkathinum repley tharikayum cheyyunnund 🥰thanks bismi🥰
@mohdansil89
@mohdansil89 8 күн бұрын
ഈ പ്ലാന്റ് തീരെ ഇല്ലാത്ത ഞാൻ 😊ഗിഫ്റ്റ് ആയി കിട്ടിയാൽ സന്തോഷം 😊ചെടികൾ ഒരുപാട് ഇഷ്ടം 😊ബോഗൻവില്ല ഫ്‌ളവർ ആയി നിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു എല്ലാം നല്ല ഹെൽത്തി പ്ലാന്റ് ❤️
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@fathimazhera7418
@fathimazhera7418 8 күн бұрын
Ee video kanubol thanne kure tension pogum pakshe ithokkey vagivekkan kazhilla ithu nokkiyengilum samadanikkum ❤❤
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@OptimisticForestBridge-dy3dl
@OptimisticForestBridge-dy3dl 6 күн бұрын
Hai maashAllah. Nalla colourful plants ..njan aadyamayi kaanunnu. Orupad ishtapettu. Nalla vivaranam. Orupad uyarangalil ethatte.Aameen❤
@soniyasheeba1235
@soniyasheeba1235 8 күн бұрын
Nice plants
@fathimamusthafa969
@fathimamusthafa969 8 күн бұрын
Kathirikkukayairunnu kandatilorupadsandoosham thans🎉🎉🎉🎉
@donvargheseantony6429
@donvargheseantony6429 8 күн бұрын
Parangatiyikkan pattunnilla ethoru swrgamano mancinu entha oru kulirma❤❤❤ shiji antony❤❤
@sajantr6991
@sajantr6991 7 күн бұрын
Bougenvilla പ്രേമികളെ കൊതിപ്പിക്കാനായിട്ട്... വീഡിയോകളും, അവതരണവും ഒന്നിന് ഒന്നിനു മെച്ചം..😅😅
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
❤❤
@rishuparakkollil8949
@rishuparakkollil8949 8 күн бұрын
❤❤❤super & beautiful plants❤❤❤❤
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@fstpathu7751
@fstpathu7751 8 күн бұрын
എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ ചെടികളുടെ വീഡിയോ കാണാൻ മനസ്സിനൊരു സമാധാനം ഉണ്ടാവും
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@VidyaSudhi-p5d
@VidyaSudhi-p5d 7 күн бұрын
ബോഗൈൻവില്ല ഇഷ്ടപെട്ടുതുടങ്ങിയത് ഈ vdo കണ്ടുതുടങ്ങിയപ്പോഴാണ് ❤️❤️❤️
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@preethajayachandran1012
@preethajayachandran1012 8 күн бұрын
Super plants.lovely pic.You are so lucky
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@punjirichannel7882
@punjirichannel7882 7 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചെടിയാണ് ബോഗൻ വില്ല പക്ഷേ വാങ്ങാൻ കൈയ്യിൽ പൈസ ഇല്ലാന്നത് കൊണ്ട് ഫോണിൽ നോക്കി ആസ്വാദിക്കും
@BabysOwn
@BabysOwn 8 күн бұрын
ആ സംസാരത്തിലുണ്ട് ഒരു ഗുരുവിന്റെ കഴിവ്,,...കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ എല്ലാം വ്യക്തമാക്കിയുള്ള സംസാര ശൈലി ☺️..ഇപ്പൊ പൊതുവെ എല്ലാ ബോഗാൻവില്ല ചാനലിലും കേറി കാണുമെങ്കിലും,പല വീഡിയോയിലും ചിലപ്പോ അവരുടെ സംസാരം ബോറടിപ്പിക്കാറുണ്ട് ☺️🤗
@razeenafaizal4436
@razeenafaizal4436 8 күн бұрын
വീഡിയോക്ക് വെയ്റ്റിങ്ങിലായിരുന്നു 🥰🥰👌🏻
@jancyrani4429
@jancyrani4429 8 күн бұрын
Nayanamanoharam,varnabham,manasikollasam,,manamnirayum kazhcha
@pramodyadhu6113
@pramodyadhu6113 8 күн бұрын
മഴവില്ലിൻ ഏഴഴക് പോലെ വർണ്ണം വിസ്മയങ്ങൾ കണ്ണന് കുളിർമയേകം കടലാസ് പൂക്കൾ കാണുവാൻ എന്താ ഭംഗി ചിലരെല്ലാം അത് വാങ്ങി അടുത്തുനിന്ന് ആസ്വദിക്കുന്നു മറ്റു ചിലർ ഇതുപോലെ വീഡിയോയിൽ കണ്ട ആസ്വദിക്കുന്നു.plents എല്ലാം super ♥️♥️
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤
@Plantsdr
@Plantsdr 8 күн бұрын
Bismi garden eppozhum oru standard keep cheyyunnundu. Quality plants. Quality packaging and customer friendly. Njan plants vangarundu. I’m 100% happy.
@sanafathima6021
@sanafathima6021 8 күн бұрын
എല്ലാ karyangalum പറഞ്ഞു തന്നു കൊറിയർ അയക്കുമ്പോഴും വീഡിയോ എടുത്തു വിട്ടു kaanichu തന്നു അയക്കുന്ന ആളാണ് ബിസ്മി, 🥰, എത്ര എത്ര ഓൺലൈൻ saile ചെയ്യുന്ന aalkarund അതിൽ നിന്നും ഒരു പ്രത്യേകത ബിസ്മിക്ക് തന്നെയാണ് 👍👍👍കിടു
@heavenofbismisaneesh
@heavenofbismisaneesh 6 күн бұрын
❤❤thnku so much❤️
@JaseenaKalam-wi2mb
@JaseenaKalam-wi2mb 8 күн бұрын
Ellam adipoli plans thanne onninonne vellunna plansukal chedikal ishtamillatha Aarum illa illathavarke kodukke mem ellavareyum igane Aashippickatha kombo vagan njagale konde pattilla
@anukrishnaanu1927
@anukrishnaanu1927 8 күн бұрын
ചേച്ചി സത്യം പറഞ്ഞാൽ വീഡിയോ കാണുമ്പോൾ അസൂയ തോന്നുന്നു. ഭൂമിയിലെ heaven എവിടെ aanennu ചോദിച്ചാൽ ഞാൻ പറയും അത് അവിടെയാണ്. ഒരിക്കലെങ്കിലും ആ സ്വർഗത്തിൽ എത്താൻ ഞാൻ ആഗ്രഹിക്കുന്നു. 😍❤️
@FaseelaMansoor
@FaseelaMansoor 8 күн бұрын
കടലാസ് ചെടി എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ചെടി ആണ് ❤ഇഷ്ടം
@daffodils8282
@daffodils8282 8 күн бұрын
Like 45🎉🎉🎉ellam eshttapettu 🎉🎉enik bogenvilla ellatto😊 Ella fliwerum super🎉🎉🎉
@mohammedzahanka5582
@mohammedzahanka5582 7 күн бұрын
Mazhavillin varnangal vaarividariyapole manoharamaya pookkal
@noufalnp7375
@noufalnp7375 8 күн бұрын
എന്തു പറയാനാ ടീച്ചറെ.... കുട്ടികളാവുന്ന ചെടികൾ... ആ കുട്ടികളിലെ പുഞ്ചിരി ആകുന്ന പൂക്കൾ,... അവരോടൊക്കെ കുശലം പറയുന്ന ടീച്ചറും... ആ മക്കളെ പരിചയപ്പെടുത്തി തരുമ്പോൾ കാണുന്ന നമുക്കുണ്ടാക്കിയന്ന ആ കുളിർമ്മ ഒന്ന് വേറെ ലെവൽ ആണ് 🥰... പിന്നെ കഴിഞ്ഞ തവണ ഷോട്ട് വീഡിയോ കണ്ടപ്പോ ഞാൻ ഓർത്തതെ ഉള്ളു... ഞാൻ ഇത്ത യുടെ കസ്റ്റമർ അല്ലാലോ ആണെങ്കിൽ എനിക്ക് എന്റെ ചെടിയും ഇങ്ങനെ വീഡിയോ ഇടാൻ കൊടുക്കാമായിരുന്നു എന്ന്... ഇപ്പൊ അതിന് സന്തോഷം ആയെങ്കിലും എന്റെ ചെടിയിൽ ഒരു ബോഗൻ വില്ല പോലും ഇല്ല അത് കൊണ്ട് ഒരു വിഷമം വീഡിയോ ഇടാൻ.... 😔പിന്നെ കമെന്റ് പിക്കർ അല്ലാതെ വേറെ ഒരു ഇത് ഉണ്ട് കമെന്റിന്റെ ലൈക്ക് ആണെന്ന് തോന്നുന്നു അത് 100+ആവുന്നത് ആർക്കാണോ അവർക്ക് കൊടുക്കുന്നതും നല്ല തീരുമാനം ആണ്. അത് ആവുമ്പോൾ ചെറിയ കമെന്റ് ഇടുന്നവർക്ക് കിട്ടില്ല.. ഇത്ത എടുത്ത തീരുമാനാവും നല്ലത് തന്നെ അങ്ങനെ യുള്ള അർഹത പെട്ടവർക്ക് കിട്ടട്ടെ 👍😊🥰
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
ഒരു വീഡിയോ ലൈക്‌ കൂടുതൽ ഗിഫ്റ്റ് കൊടുത്തിരുന്നു
@preethirajeevan1012
@preethirajeevan1012 6 күн бұрын
എന്ത് ഭംഗിയുള്ള flowers ആണ്. അതിസുന്ദരി തന്നെ.വെയിലിനെ സ്നേഹിക്കുന്ന ഈ plant എത്ര തരത്തിലാണ് ഇപ്പോൾ ഉള്ളത്. അഡർന'മഹാറാണി ഇവയൊക്കെ ചെറിയ size കറവിൽ കൊണ്ടുവരാമോ madam
@Sharonishad
@Sharonishad 8 күн бұрын
നല്ല ഭംഗിയുള്ളപൂക്കൾ ❤❤❤❤ Good collection 👌👌👌
@Saibunnisa-c7f
@Saibunnisa-c7f 8 күн бұрын
ഞാൻ ബിസ്മിന്റെ ചാനൽ കാണാൻ വരുന്നത് മനസ്സിന്റെ ടെൻഷൻ മാറാൻ ആണ് പൂത്തുലാഞ്ഞുനിക്കുന്ന ബോഗയിൻ വില്ല കാണുമ്പോൾ ഈ ചുട്ടുപൊള്ളുന്ന ചൂടത്തു മനസ്സിന് എന്ത് കുളിർമയാന്നെന്നോ😘😘
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
❤❤
@pottanyt117
@pottanyt117 8 күн бұрын
ചാനൽ name പോലെ ഇതൊരു സ്വർഗ്ഗം തന്നെ ബിസ്മിയുടെ സ്വർഗ്ഗം ❤❤❤
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
❤❤
@sheejasurendran92sheejasur56
@sheejasurendran92sheejasur56 8 күн бұрын
സൂപ്പർ പ്ലാന്റ്സ്. വർണ്ണങ്ങൾ വാരി വിതറിയ പൂന്തോട്ടം ❤️❤️ഇവിടുത്തെ പൂക്കൾക്കാണോ മഴവില്ലിനാണോ കൂടുതൽ ഭംഗി? പുത്തൻ കാഴ്ച വിരുന്നൊരുക്കിയ ബിസ്മിയ്ക്ക് ❤️❤️❤️🙏
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
❤❤
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
❤❤
@santhajohn5821
@santhajohn5821 8 күн бұрын
A thing of beauty is a joy forever..❤ your flowers are so beautiful that I love these very much.
@NaliniKp-s9z
@NaliniKp-s9z 4 күн бұрын
അടിപൊളി plants. Soooper
@PonnuPkl
@PonnuPkl 8 күн бұрын
Kannin kulirma nalghunna bhumiyile soarnna pundhopp an boughenvillaghal,l like it❤
@padminidevi7389
@padminidevi7389 8 күн бұрын
ചുട്ടു പൊള്ളുന്ന നട്ടുച്ചക്ക് adarna, breezared, മഹാറാണി ഇതെല്ലാം തിളങ്ങി നിൽക്കും. പൂക്കൾ നിൽക്കുന്നത് കാണുമ്പോൾ നമ്മുടെ ടെൻഷൻ, വിഷമങ്ങൾ എല്ലാം മാറും. വൈകുന്നേരം വീണ്ടും കാണുമ്പോൾ നമ്മൾ അറിയാതെ പൂക്കളെ തലോടി പോകും ❤❤❤❤
@heavenofbismisaneesh
@heavenofbismisaneesh 5 күн бұрын
❤❤
@SaleenaMohammedali
@SaleenaMohammedali 8 күн бұрын
Ellamnalla plants #
@gigibiju6707
@gigibiju6707 7 күн бұрын
Ellam nalla healthy plants aanu ❤❤
@haseenahaseena1727
@haseenahaseena1727 8 күн бұрын
എല്ലാം നല്ല ഭംഗിയായിട്ട് ഉണ്ട്, കണ്ടു ആസ്വദിക്കാം, റേറ്റ് താങ്ങില്ല
@lubnalatheef1972
@lubnalatheef1972 8 күн бұрын
Ellam super❤❤rasnayum super❤❤👍👍👍👍🥰
@Shameer-c1p
@Shameer-c1p 4 күн бұрын
Super plants ❤❤❤
@pottanyt117
@pottanyt117 8 күн бұрын
മാനസിക ഉല്ലാസത്തിനുള്ള ഏക ചാനൽ ❤❤
@sudhakaranep7933
@sudhakaranep7933 8 күн бұрын
വേനലിൻടെ കഠിനമായ ചൂടിൽ സർവതും വാടികകരിയുബൊൾ കടലാസ് പൂക്കൾ അതെല്ലാം തന്നിലേക്ക് ആവാഹിച്ച് തന്റെ പ്രിയപ്പെട്ടവർക്ക് വർണ വസന്തം ഒരുക്കുന്നു. ഇലകളേകാൾ കൂടുതൽ പൂക്കൾ നിറച്ച് കൊണ്ട് സൂര്യനെ നോക്കി ചെറു പുഞ്ചിരി തൂകി വിടർന്നു നിൽക്കുമ്പോൾ തോറ്റു പോകുന്നത് സൂര്യൻടെ ചുട്ടു പൊള്ളുന്ന രശ്മികൾ ആണ്. അത് പോലെ തന്നെയാണ് നമ്മുടെ രക്ഷിതാക്കളും കഠിനമായ അവരുടെ ജീവിത പരീക്ഷണങ്ങൾ നേരിട്ട് കൊണ്ട് മക്കൾക്ക് ശരിയായ വഴിയിലൂടെ കൊണ്ട് നടന്നു അവർക്കു വർണാഭമായ ഭാവി കാലം ഉണ്ടാക്കി കൊടുക്കുന്നു. സ്നേഹിക്കുക, ചേർത്ത് നിർത്തുക, നമ്മളെ നാമാക്കിയവരെ.
@heavenofbismisaneesh
@heavenofbismisaneesh 7 күн бұрын
❤❤
@minibabu6227
@minibabu6227 7 күн бұрын
ഒരു ചെടി കിട്ടിയാലോന്ന് വിചാരിച്ച് മാത്രം comment ഇട്ട ഒറ്റ ബോഗൈൻ വില്ല കൂടി ഇല്ലാത്ത ഞാൻ 😢
@SajiMuji
@SajiMuji 8 күн бұрын
എല്ലാം ഒന്നിനൊന്ന് മെച്ചം
@enkk_chengannur
@enkk_chengannur 8 күн бұрын
മനോഹരി കളായ സൗന്ദര്യറാണികളെ അതിമനോഹരമായി അവതരിപ്പിച്ച് കാണിക്കുന്നു ദ്രിശ്യ വിരുന്ന്
@lunasaji5940
@lunasaji5940 8 күн бұрын
ബോഗൻ വില്ല സ്വന്തം ആയിട്ടില്ലേലും എല്ലാവീഡിയോസും കാണാറുണ്ട് പിന്നെ ഇവയുടെ ഭംഗി അത് വേറെ തന്നെയാണ്, മനം മയക്കുന്ന സുന്ദരികൾ ഇപ്പോൾ എവിടെ നോക്കിയാലും ചിരിച്ചു മയക്കുന്നു ❤️❤
@mayaskamath1077
@mayaskamath1077 8 күн бұрын
Teacher oru plant aayittu kodukkumo. Enikku adikam plants medikkan sadikkunnilla.... But njn 1 per month medikkarunde.... After all nammal nammukku vendiyum jeevikkanam allo.... Hope you will reply back. Oru kunju suggestion unde teacher. Daily vedio idumbol please aa customer nde name koodi ittal kollam... Teacher video idumbol namukku avar kku parayalo... Great work, dear xyz ennu. Karanam really avare appreciate cheyyan aagrahikkunna type care aa plant parent cheyyunnathu..... ❤❤❤❤
@Josna-p2b
@Josna-p2b 8 күн бұрын
Beautyful flowers 😍😍🥰
@mujimujeeb2824
@mujimujeeb2824 7 күн бұрын
പണ്ട് ഇത് പോലെ പലനിറങ്ങളിലുള്ള പൂക്കൾ ഒന്നിച്ചു കാണണമെങ്കിൽ ,അതിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ പൂരങ്ങൾ കാണാൻ പോകണം. പലനിറങ്ങളലുള്ള പ്ലാസ്റ്റിക് നിർമ്മിത പൂക്കാവടികൾ കാണാൻ. ..എന്തൊരു ഭംഗിയാണ് അത് തിരിയുംമ്പോൾ, ഇപ്പൊ ഈ പുതിയ കാലത്ത് ബോഗൺവില്ലയിലൂടെ ഒറിജിനൽ പൂക്കാവടികൾ കാണുമ്പോൾ ഭയങ്കര സന്തോഷം.....വില കൂടുതൽ കാരണം വാങ്ങുന്നത് സ്വപനം മാത്രം. ..
@rinsyrubeena2681
@rinsyrubeena2681 8 күн бұрын
ഞാൻ കസ്റ്റമേഴ്സ് ഗാർഡൻ സ്ഥിരമായി കാണാറുണ്ട്, ബിസ്മി പറഞ്ഞത് ശെരിയാണ് ഗാർഡൻ set ചെയ്യുമ്പോൾ നമുക്ക് ideas കിട്ടും
@raihanathfaisal4403
@raihanathfaisal4403 8 күн бұрын
അടിപൊളി plants
@kvshafi9271
@kvshafi9271 8 күн бұрын
സൂപ്പർ🌹
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН