ആദ്യം തന്നെ ഫ്ലവർ ടീവിക്ക് നന്ദി പറയുന്നു ഈ മോന് അവസരം നൽകിയതിന്
@സൂര്യൻ-ഥ1ഛ2 жыл бұрын
കണ്ണ് ഉണ്ടായിട്ടും ചിലമക്കൾ അമ്മമാർ കരയുന്നത് കാണുന്നില്ല ഇവിടെ അവൻ ആ മനസ് കൊണ്ട് അവൻ അവന്റെ അമ്മയെ അറിഞ്ഞു 🙏🙏
@HAkeemlSmartline10 ай бұрын
Sathyam
@dshappyworld29046 жыл бұрын
Da മോനെ nee അമ്മക്ക് വേണ്ടി പാടിയ പാട്ടു എനിക്ക് അത് കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു പോയി love you da ദൈവം അനുഗ്രഹിക്കട്ടെ ummma
@shijinthattery80836 жыл бұрын
sathyam
@ashrafp51946 жыл бұрын
ഇൗ പാട്ട്കെട്ടപ്പോൾ കണ്ണു നിർഞ് പോയി Super love
@shanushanu44806 жыл бұрын
😧😧😧😧
@kkr96626 жыл бұрын
ഞാനും
@zuhrashamsad93146 жыл бұрын
Dhevika Suraj i
@kppkumar24714 жыл бұрын
കാഴ്ചയുള്ള പലർക്കും അമ്മയുടെ കണ്ണുനീർ കാണാൻ കഴിയുന്നില്ല.. മോനെ നിന്റെ അമ്മയാണ് ഭാഗ്യവതി.. നിന്നെ പോലൊരു മോനെ കിട്ടിയതിൽ... പ്രാർത്ഥനയോടെ...
@sivakumar4799 Жыл бұрын
എന്നമ്മേ എന്ന പാട്ട് ദാസേട്ടൻ പാടിയപ്പോൾ പോലും ഇത്രയും ഫീൽ തോന്നിയില്ല. ഒരുപാടു നന്മകൾ ഉണ്ടാകട്ടെ മോനെ .. 🙏🙏🙏🙏👏👏👏👏🌹🌹🌹🌹😙😙😙😙
@msvloge96993 жыл бұрын
കണ്ണുള്ളവൻ കണ്ണ് നിറയെ കാണു. അവൻ പാടുമ്പോഴും അവന്റെ അമ്മയുടെ മനസ്സ് പിടയുന്നത് അവൻ കേട്ടു.ആ മോനെയും അമ്മയെയും അല്ലാഹു അനുഗ്രഹിക്കട്ടെ!
@shalumon8253 жыл бұрын
ആമീൻ
@Althaf9943 жыл бұрын
Aameen
@hajarakatty96423 жыл бұрын
Aaameen😓🤲
@razmilzaak83253 жыл бұрын
Aameen
@amkandal3 жыл бұрын
ആമീൻ
@musthafamuthuz19003 жыл бұрын
കരയാതിരിക്കില്ല സത്യം അമ്മയോട് സ്‌നേഹം ഉള്ളവർ കരയും 😭😭😭😭😭😭😭😭
@rahulraju83082 жыл бұрын
എപ്പോൾ കണ്ടാലും കണ്ണ് നിറയും,ഇത് കാണാൻ മണി ചേട്ടൻ ഇല്ല എന്നതാണ് വല്ല്യ നഷ്ടം...മണി ചേട്ടൻ ഉണ്ടായിരുന്നേൽ കാഴ്ച ഉറപ്പായിരുന്നു ആ കുട്ടിക്ക് 💯🥺
@farshahafeezfarshahafeez72022 жыл бұрын
Namuk ellaavarkkum sahayichalo
@valsammajose24946 жыл бұрын
എന്റെ ദൈവമേ ആ അമ്മ എങ്ങിനെ സഹിക്കുന്നു. കേട്ടിട്ട് സഹിക്കാൻ പറ്റണില്ല'മോനെ നന്നായി പാടി ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.
@sannithisthink40726 жыл бұрын
Valsamma Jose nice
@sujasuja11896 жыл бұрын
Valsamma Jose
@adhilpadhilp11342 жыл бұрын
😭😭😘
@sheejasheeja11034 жыл бұрын
ഇന്നാണ് കണ്ടത് എന്റെ കണ്ണീർ അതാണ് എന്റെ കമന്റ് ദൈവം അനുഗ്രഹിക്കട്ടെ
@deviunnikrishnan45172 жыл бұрын
ആരുപറഞ്ഞു ഈമോന് കാഴ്ച്ച ഇല്ലെന്ന്. രണ്ട് കണ്ണും കാണുന്ന മക്കളുടെ മുന്നിൽ നിന്ന് അമ്മ കരഞ്ഞാൽ കാണാത്ത ഈ കാലത്ത് അവന്റെ അമ്മയുടെ കണ്ണുനീർ തൊട്ടറിഞ്ഞ ആ മകനെ സർവേശ്വരൻ തുണക്കട്ടെ 🙏🙏അമ്മയ്ക്കും മോനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐
@life23484 жыл бұрын
എന്റെ പൊന്ന്തമ്പുരാനേ.. ഈ കുഞ്ഞിന് അവന്റെ അമ്മയുടെ ആ മുഖംഒരു വട്ടം എങ്കിലും കാണാനുള്ള ഭാഗ്യം നീ നൽകണേ... എല്ലാവർക്കും എല്ലാം അറിഞ്ഞു നല്കുന്നവനേ.... ആ കുഞ്ഞിന്റെ പാട്ടിലൂടെ നിന്നോടുള്ള പ്രാർത്ഥനയും ആ അമ്മയുടെ കണ്ണുനീരും നീ അറിയാതെയും കാണാതെയും പോകരുതേ....
@aswathishijin90683 жыл бұрын
Sathyam
@makeupwithme8443 жыл бұрын
Aameen
@PathoozBros3 жыл бұрын
Aameen 🤲🏻🤲🏻
@pabloescobar14853 жыл бұрын
❤
@lijinakk8856 жыл бұрын
ഈ കുട്ടിയുടെ അന്ധത മാറ്റാൻ ഈ വീഡിയോസ് കണ്ട എത്ര പേർക് സഹായിക്കാൻ പറ്റും ഞാൻ റെഡിയാണ് പണം എത്ര വേണമെങ്കിലും മുടക്കാൻ കൂടെ നിൽക്കാൻ ആരുണ്ടാവും
@rahuxs40186 жыл бұрын
Lijina Kk 👋
@nowfilnajeeb94736 жыл бұрын
Njaanum ready aaanu...Enne kond patttavunnnath...
@minnumol9556 жыл бұрын
.
@jabirkasaragoad44536 жыл бұрын
njan und
@jazzjasu62746 жыл бұрын
Lijina Kk serious aano?????
@jishnuacl38323 жыл бұрын
3 വർഷത്തിന് ശേഷം കാണുവാണ് കണ്ണ് നിറഞ്ഞുപോയി 🙏🙏 പറയാൻ വാക്കുകളില്ല 😘😘😘😘😘❤️❤️❤️❤️❣️❣️❣️❣️
@shinupaul38744 жыл бұрын
വിജയ് യേശുദാസ് മലയാളം പാട്ട് പാടുന്നത് നിർത്തിയാല് എന്താ ഇതുപോലെയുള്ള പുലിക്കുട്ടികളില്ലെ ഒരു രക്ഷയുമില്ല' ഗംഭീരം👍❤️
@shemin-21995 жыл бұрын
ദയവായി ഈ കുട്ടിയെ ടോപ് സിംഗറിൽ പാടിക്കണം ഈ കുട്ടിയോട് മാത്രമല്ല സമൂഹത്തോട് ഫ്ലവർസ് ചാനെൽ ചെയ്യുന്ന ഏറ്റവും വലിയ നന്മയായിരിക്കും
@ancyjames7180 Жыл бұрын
ഈ മോനെ ദൈവം അനുഗ്രഹിക്കട്ടെ.... ഈ പ്രയാസങ്ങളൊക്ക മാറട്ടെ..... ❤😘
@shanithomas88664 жыл бұрын
ഒരു കമന്ട്പറയാൻ ഞാനില്ല.ഈമകന്ടെയും അമ്മ യുടെയും കണ്ണീരിന് ദൈവം പ്റതിഫലം കൊടുക്കട്ടെ.
@asluazi29126 жыл бұрын
സത്യം പറഞ്ഞാൽ അമ്മക്ക് വേണ്ടി പാടിയ പാട് കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി 😫
@bijoythomas94146 жыл бұрын
God bless you monu
@a2z7934 жыл бұрын
💯
@gracammakj96544 жыл бұрын
ശെരിയാണ്
@avanthis58994 жыл бұрын
Sathyam
@amruthabalakrishnan96944 жыл бұрын
Sathyam
@babua3924 Жыл бұрын
ഇത്രയും സ്നേഹം ഉള്ള മകനെ കിട്ടിയ അമ്മ സുകൃത ചെയ്തതാണ് മോനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
@ajeshkgkg76663 жыл бұрын
എനിക്കും ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു പോയി.... അമ്മയും മകനും ദൈവം അനുഗ്രഹിക്കും...💋💋💋💋
@vineethasatheesh69883 жыл бұрын
Padi therrath sesham amma adatheka pokumbol Aa vedana,,,,,?
@suryasaji9976 Жыл бұрын
Zd❤😂
@sinanaboobakkar47096 жыл бұрын
അമ്മെ നിങ്ങളെന്റെ കണ്ണുനിറച്ചു മാതൃസ്നേഹം തുളുമ്പുന്ന നിഷ്കളങ്ക മായ മുഖം നിങ്ങൾക്കും മകനും നല്ലതു വരട്ടെ (ഈ പാവങ്ങളെ കാത്തു കൊള്ളണേ റബ്ബേ )
@sajanadollah26584 жыл бұрын
Aamin
@fazilpachu53464 жыл бұрын
Aameen
@hajiranujum48734 жыл бұрын
Aameen
@jabbarkp74884 жыл бұрын
ആമീൻ
@razinrafeek44022 жыл бұрын
Aameen
@sheejakthomas3653 Жыл бұрын
സൂപ്പർ മോനെ god bless you dear. കണ്ണ് കാണാഞ്ഞിട്ടും അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ മനസിലാക്കിയില്ലേ suuper. മോൻ വലിയ പാട്ടുകാരനാകും
@mebinshiyad98126 жыл бұрын
മോനെ പാട്ട് കലക്കി....അമ്മയ്ക്ക് വേണ്ടി dedicate ചെയ്ത പാട്ട് അതിലും കലക്കി......കാരയിപ്പിച്ചു....... ഐ love you ഡാ.......
@muhammedmubarak72636 жыл бұрын
ഞാൻ ആൺകുട്ടി ആണെങ്കിലും അറിയാതെ നിയന്ത്രണം വിട്ടുകരഞ്ഞുപോയി 'യാ അള്ളാഹ്' ഞാൻഎത്രഭാഗ്യവാനാ... രണ്ട്കണ്ണുംഎനിക്ക്ഭംഗിയായികാണാം... 😢
അമ്മയുടെ ഭാഗ്യമാണ് ഈ പൊന്ന് മോൻ വലിയ ഉയരങ്ങളിൽ എത്താൻദൈവം അനുഗ്രഹിക്കട്ടെ
@sunilchandran22556 жыл бұрын
ഈ മകനിൽ ദൈവത്തിൻറ്റെ അത്ഭുതം കാണുവാൻ ഞാൻ പ്രാർത്ഥികും.
@Irshad-Ambat6 жыл бұрын
ഈ കുട്ടിയെ ടോപ് സിംഗറിൽ കൊണ്ട് വരാൻ ആഗ്രഹമുള്ളവർ ലൈക് അടിച്ചേ....
@nithinn16586 жыл бұрын
Sssss
@jollyjijojijo6 жыл бұрын
good Singer.
@kavithaprasad21936 жыл бұрын
Onnum parayn illaa... Super.
@smrizwan19466 жыл бұрын
Kondu varanam
@niyastack17166 жыл бұрын
ഇനി എന്തിനാ കൊണ്ട് വരുന്നേ അല്ലെലും ഈ കുഞ്ഞു ടോപ് singer അല്ലെ
@geethavnair7421 Жыл бұрын
എന്റെ പൊന്നു മോനേ ..... ഉമ്മ . ദൈവം നിന്നെയും അമ്മയെയും അനുഗ്രഹിക്കട്ടെ.❤️❤️❤️
@letssee39856 жыл бұрын
കണ്ണുള്ളവർ പോലും അമ്മമാരുടെ കണ്ണീര് കാണാത്ത ഈ ലോകത്ത് അമ്മയുടെ കണ്ണിൽ നനവ് പടർന്നപ്പോഴേക്കും പാവം അറിഞ്ഞു. എന്തിനാ അമ്മെ കരഞ്ഞത്......
@sajanadollah26584 жыл бұрын
Athan bro nhan ippol kaanunnathan very sad
@mlptkv78804 жыл бұрын
@@sajanadollah2658 currect
@rinuthomas67544 жыл бұрын
അമ്മ മാത്രമേ സത്യമുള്ളൂ അമ്മ മാത്രം
@rajaneeshradhan93992 жыл бұрын
മോനെ ചക്കരേ ഈ പാട്ട് കേട്ടു എന്റെ ചങ്ക് പൊട്ടി അമ്മയെയും മോനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Jinstpkd4 жыл бұрын
ഈ പൊന്നുമോന്റെ കാഴ്ചയാണ് ഇവന്റെ പാട്ട്...... ഈ പാട്ടിലൂടെ ഇവൻ ലോകം മുഴുവൻ കാണട്ടെ...
@muhammedriyas.p44533 жыл бұрын
Ameen
@vishakdivakaran20982 жыл бұрын
ഒരു പാട്ട് കേട്ട് ഇരിക്കുമ്പോൾ, അത് കേൾക്കുന്നവന് feel ചെയ്യണം..... മോനെ മുത്തേ ഗോകുലേ 😍😍😍😍നീ ഉയരങ്ങൾ തേടിപോകേണ്ടതില്ല..... എല്ലാം നിന്നെ തേടി വരും......
@artcraft87094 жыл бұрын
😢😢😍😍😍😘😢പറയാൻ വാക്കുകളില്ല..... ഇൻ ഷാ അല്ലാഹ്.... മോന്റെ എല്ലാ വിഷമങ്ങൾക്കും അല്ലാഹ് എത്രയും പെട്ടന്ന് ശിഫാ നൽകട്ടെ.... ആമീൻ..
@jabirkasaragodofficialpage71814 жыл бұрын
aameen
@shabirkk82444 жыл бұрын
Aameen
@noufalnoufal55974 жыл бұрын
ആമീൻ
@AshokKumar-ch3be3 жыл бұрын
@Its me Aadham n
@AshokKumar-ch3be3 жыл бұрын
. Ni
@ranjithkm74086 жыл бұрын
നമ്മുടെ കോമഡിഉത്സവത്തിൽ വന്നു എല്ലാവരെയും കരയിപ്പിച്ച നമ്മുടെ ഗോകുൽകുട്ടൻ..... വീണ്ടും പൊളിച്ചു..... ജയസൂര്യപറഞ്ഞപോലെ സിനിമയിൽ paadippichu..... അതുപോലെ... നിങ്ങളും ഈ കുഞ്ഞനുജന് അവസരം നൽകുക
@IsmailIsmail-tp5uj3 жыл бұрын
സിനിമയിൽ പാടിയ Song ഉണ്ടൊ
@mohanannair15032 жыл бұрын
Heart touching song 😘😘😘❤️❤️
@riyarifa35812 жыл бұрын
Eathil anu padiyath
@shilpapp69572 жыл бұрын
അകകണ്ണ് കൊണ്ട് നീ അമ്മയുടെ കണ്ണീരു കണ്ടു കണ്ണുടായിട്ടും ചിലർ അമ്മയെ കൊല്ലുന്നു നല്ലത് വരട്ടെ മോനു 🥰
@rinshadpoppins72194 жыл бұрын
കഴിവുള്ളവരെ തിരഞ്ഞു കണ്ടുപിടിച്ച് ലോകത്തിന് മുൻപിലേക്ക് എത്തിക്കുന്ന ഫ്‌ളവേഴ്‌സ് ചാനലിനും അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
@user-bd5vm2vq2x3 жыл бұрын
ആ മോന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെയാണ് പാട്ടിലൂടെ പാടിയത്. ദൈവം ആ മോന്റെ ആഗ്രഹം സാധിച്ചു കൊടുക്കട്ടെ 🤲🤲🤲🤲
@abdulazeez5833 Жыл бұрын
നല്ല കഴിവുള്ള മോൻ ദൈവം അവനെ ഉയരങ്ങളിൽ എത്തിക്കട്ടെ❤
@sushanthshadowboy60913 жыл бұрын
Ente പൊന്നെ oru രക്ഷയുമില്ല... അടിപൊളി.. Voice ❤️❤️❤️❤️
@nishapv77373 жыл бұрын
Says ä.
@akhi90094 жыл бұрын
Aaa മോനേക്കൾ എന്നെ കരയിപ്പിച്ചത് ആ അമ്മയുടെ മുഖം ആണ്
@kuttapykkt53502 жыл бұрын
ഒന്നും പറയാൻ ഇല്ല മോനെ കണ്ണു നിറഞ്ഞു പോയി ആ അമ്മയെയും മോനെയും ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️💞💞💞💞💞💞
@soudhamp38716 жыл бұрын
ഇങ്ങനെയുള്ള മക്കൾക്കും ഡിസ്സ്ലൈക്ക് കൊടുക്കുന്ന ആളുകളും നമ്മുടെ കൂട്ടത്തിലുണ്ടെന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.... Super monu....
@sidhilajsidhilaj18416 жыл бұрын
Super
@sidhilajsidhilaj18416 жыл бұрын
Super
@sainabsainab52616 жыл бұрын
Dislike adichavarodu ningalku Hart Anna oru sadhanamondoda
@manjumolanu39456 жыл бұрын
soudha mp satyam mon super 👍👍👍👍👍👍👍👍
@ashmilentertainments20676 жыл бұрын
soudha mp 🙌🙌🙌🙌👍👍👍👎👎👎👎👌👌👌👌
@anshadachu40353 жыл бұрын
കണ്ണ് നിറയാതെ ആർക്കും ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല. God bless you മോനേ....😘😘
@ayshujdrayshujdr55492 жыл бұрын
ആ അമ്മ നീറി നിൽക്കുന്നദ് കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി വിഷമിക്കരുത് അമ്മ ഒരിക്കലും ദൈവം നല്ലൊരു മോനെ തന്നെയാണ് തന്നിരിക്കുന്നദ് അമാമയുടെ കണ്ണ് നിറഞ്ഞദ് എത്ര പെട്ടന്ന് അവൻ അറിഞ്ഞു അമ്മയ്ക്കും മോന്ക്കും നല്ലദ് വരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു love you ചക്കരേ 🥰🥰🥰
@channel-od2kz Жыл бұрын
😭സത്യം
@ajvlogs1714 жыл бұрын
അറിയാതെ കരഞ്ഞു പോയി......😭😭😭മോൻ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ❤❤❤🤲 പ്രാർത്ഥിക്കുന്നു...
@adithyak30734 жыл бұрын
ജൂനിയർ കലാഭവൻ മണി എന്ന് തോന്നുന്നവർ ഈ കുട്ടിക്ക് ഒരു like
@suhailaayyoob10723 жыл бұрын
Sathyam
@Mhmazif2 жыл бұрын
💯💔
@abhinandnair62892 жыл бұрын
👌👌❤❤❤
@sumathypv3577 Жыл бұрын
@@Mhmazif vAt
@babusubrahmanian36812 жыл бұрын
കണ്ണില്ലെങ്കിലും അവൻ ഉള്ളിൽ കണ്ടു അവന്റെ അമ്മ കരയുന്നത് അതാണ് അമ്മയും മോനും തമ്മിൽ ഉള്ള ബന്ധം ♥️♥️♥️♥️കരയിച്ചു കളഞ്ഞല്ലോ മോനെ 👍
@ardrashaji27994 жыл бұрын
രണ്ട് കണ്ണും ഉള്ളവര് പെറ്റമ്മ യുടെ കണ്ണുനീർ കാണുന്നില്ല......അവനു കണ്ണ് ഇല്ലായിരിക്കാം പക്ഷേ ദൈവം അവനു കാഴ്ച നൽകിയിട്ടുണ്ട്... കണ്ണുള്ളവനെക്കാൾ നല്ല വെക്തമായി അവനു കാണാനും സാധിക്കും 🥰🥰🥰🥰🥰🥰🥰🥰
@justlaughshorts8813 жыл бұрын
എന്താടാ മുത്തേ ഞാൻ പറയ😭🙏 നീ ശരിക്കും മാലാഖ കുഞ്ഞ് ആണ് ഡാ 💖അമ്മക്ക് ഒരായിരം ഉമ്മ 😘😘😘😘😘😘😘😘😘😘😘😘
@sheebajohnson5342 Жыл бұрын
പൊന്നെ കരയിച്ചു കളഞ്ഞല്ലോ നീ എന്റെ കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ... 😍😍😍😍
@പ്രകൃതിയുംഞാനുംതമ്മിൽ4 жыл бұрын
ഈ മകൻ ഭാവിയിൽ നല്ല ഒരു ഗായകനായിമാറാൻ നമ്മുക്ക് പ്രാര്തിക്കം
@shebishebi43966 жыл бұрын
കോമഡി ഉത്സവത്തിൽ വന്നിരുന്നു .. മോനേ നീ വീണ്ടും കരയിപ്പിച്ചല്ലോ
@shylajank51352 жыл бұрын
അമ്മയ്ക്ക് വേണ്ടി പാടിയ പാട്ട് കരയിപ്പിച്ചു മോനെ ...മുത്തേ നിനക്കു അമ്മക്കു നല്ലത് വരട്ടെ ....🎉🎉🎉🎉❣️❣️❣️❣️
@ഫൈസൽKഫൈസൽ6 жыл бұрын
മോനെ ചേട്ടന് ഒരു പാട് ഇഷ്ടം ആണ് എന്തെ കുഞ്ഞു അനിയൻ ആയാണ് ഞാൻ കാണുന്നത് 😘😘😘😘
@nihadcnilambur20185 жыл бұрын
അറിയാതെ കണ്ണുകൾ ഈറനണിയിച്ചു കളഞ്ഞ ഈ കൊച്ചുമോനാകട്ടെ എന്റെ എല്ലാ ഭാവുകങ്ങളും
@visit69011 ай бұрын
എനിക്ക് തരാൻ ഈ വരി മോൻ പാടുന്ന കേൾക്കാൻ ഏതാ രസം. പാട്ടിന്റെ അർത്ഥം പോലെ പാട്ടു പാടി. മറ്റാർക്കും നൽകാൻ കഴിയാത്ത ഫീൽ.
@hussainsk51396 жыл бұрын
Hai ഗോകുൽ മോൻ എത്ര നാളായി പാട്ടു കേട്ടിട്ട് പൊളിച്ചു ഒപ്പം കരയിച്ചു എന്ന് ഗോകുലിന്റെ പാട്ട് കേട്ടാൽ പിന്നെ.....കുറെ നാൾ മനസിൽ കിടക്കും ഒരുമ്മ....
@reshmikrishna73556 жыл бұрын
മോന് ആൻറിയുടെ ഒരു കണ്ണ് തരാം ഞാൻ ജീവിച്ച് കഴിഞ്ഞതാ മോനെ
@roymathewmathew42136 жыл бұрын
As nallla manasinu Nanni
@anandanram75756 жыл бұрын
God bless you...
@jabirkasaragoad44536 жыл бұрын
great,👍👍
@ഹംസ.കരേകാട്6 жыл бұрын
+Sachith Thampu good chechi
@Nambiar126 жыл бұрын
Vakk palikanam chechi😍
@alphaboy60183 жыл бұрын
കേക്കുമ്പോ കണ്ണ് നിറയും........ കാണുമ്പോൾ കണ്ണ് നിറയും...... മനസ്സിൽ നിന്ന് മായാതെ പതിഞ്ഞുപോയ സ്നേഹം..... 😓 ഉയരങ്ങളിലേക്ക് എത്താൻ ഈ കുഞ്ഞനുജന് കഴിയട്ടെ.......
@rashidak46986 жыл бұрын
കണ്ണ് നിറഞ്ഞു പോകും ആര് കണ്ടാലും നൈസ് മോനെ
@stedlr65596 жыл бұрын
Sathyam 😔
@swathiparanjathu100seriyaa46 жыл бұрын
Rashid Ak
@abhijith32663 жыл бұрын
മോന്റെ കാഴ്ച്ച ശക്തി എത്രയും പെട്ടെന്ന് തിരിച്ചു കിട്ടും മോന്റെ ഓരോ പാട്ടും എത്ര മനോഹരമാണ് മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@prajithunnikrishnan16342 жыл бұрын
ഒന്നുറപ്പാണ്....അവന് കാഴ്ച ശക്തി ഉണ്ടായിരുന്നേൽ അവന്റെ അമ്മയെ അവൻ പൊന്നുപോലെ നോക്കും.....ശരിക്കും കരച്ചിൽ വന്നു.....അമ്മയെ കാണാൻ പറ്റുക എന്നത് തന്നെയാണ് ഈ ലോകത്തിൽ നമ്മുക്ക് കിട്ടാവുന്ന ഏറ്റവും മനോഹരമായ അവസ്ഥ....അമ്മമാരെക്കാൾ മഹത്തരമായ മറ്റെന്തുണ്ട് ഈ ലോകത്.....
@shavajms70433 жыл бұрын
മനസിനെ വല്ലാതെ ഉലച്ചു..വേഗം കാഴ്ച കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@musaanchatholi80836 жыл бұрын
സൂപ്പർ കുട്ടാ..... അടിപൊളി..... സന്തോഷമായി..... ഒരു പാട് ഭാവുകങ്ങൾ നേരുന്നു.... ശരിക്കും കണ്ണ് നിറഞ്ഞു പോയി.... ഓരോ പാട്ട് കേൾക്കുമ്പോൾ.... എന്തിനാ അമ്മേ... ഒരിക്കലും സങ്കടപ്പെടരുത്.... ഇതുപ്പോലൊരു മോനെ കിട്ടിയതിൽ..... ഞങ്ങൾ കൂടെ ഉണ്ട്... എത്രയും പെട്ടെന്ന് ഈശ്വരൻ പൊന്നുകുട്ടന് കാഴ്ച ശക്തി നൽകണെ നാഥാ.... അവന്റെ ആഗ്രഹം പോലെ.... ആദ്യം അവന്റെ അമ്മയെ കാണാൻ.... അമ്മേ കരയല്ലെ....?
@sandeepkrishnan6553 жыл бұрын
ഉമ്മാ ചക്കരെ. നിന്റെ പ്രായത്തിൽ ഉള്ള മോൻ എനിക്കും ഉണ്ട്. Love u da മുത്തേ
@shamshadotp22014 жыл бұрын
കണ്ണ് നനയാതെ ആരും ഇ വീഡിയോ കാണില്ല ഉറപ്പ് 😘😘😢😢😢
@nichunisham2206 жыл бұрын
മോനു സൂപ്പർ. കണ്ണ് നിറഞ്ഞു മോനെ. ദൈവം മോനെ അനുഗ്രഹിക്കട്ടെ
@bayisichu906 жыл бұрын
rc. . montr
@shashipk37766 жыл бұрын
Nichu Nisham hi
@jayanvly97596 жыл бұрын
Nichu Nisham aood
@sunithashaji99485 жыл бұрын
@@shashipk3776 Mmm
@kasimtpkasim2642 жыл бұрын
എന്നമ്മേ എന്ന് പാടും ബോൾ ആ അമ്മ യുടെ മുഖത്തു കണ്ണ് നീര് വീഴുന്നു ❤️❤️❤️
@manojchemboth73377 ай бұрын
😢
@sunilkumarpunnakkal94216 жыл бұрын
മോനെ പാട്ട് കെട്ട് കരഞ് പോയി മോനെ ദൈവം ആനുഗ്രഹിക്കട്ടെ
@sundharanparavoor82644 жыл бұрын
Malayalamsong
@fazalrhmn75556 жыл бұрын
മോനെ നിന്നെ പറ്റി പറയാൻ സത്യത്തിൽ വാക്കുകളില്ല 😘😘😘😘😘😘😘😘😘
@leenauthup93576 жыл бұрын
🙏🙏🙏🙏🙏☔
@rajeshcobra83393 жыл бұрын
എൻ്റെ മോനെ,,,,,,,,,,,,,,,,,,,,,,,,,,,,,,, അമ്മക്ക് വേണ്ടി എത്ര വേണം എങ്കിലും പാടാം എന്ന് പറയുമ്പോൾ മകൻ്റെ സന്തോഷം,,,,,
@shifanpj65526 жыл бұрын
മോന്റെ നിഷ് കളങ്ക മായ ആ ചിരി അതു കാണുമ്പോൾ മനസിന് ഒരു കുളിരാണ് മുത്തേ അമ്മേ .. അമ്മ ഭാഗ്യം ചെയ്ത അമ്മയാണ് so qut monee😘😘😘
@shangamer61366 жыл бұрын
മോന് കാഴ്ച കിട്ടും.. മോനേ ലക്ഷക്കണക്കിന് കണ്ണ് മോനിലേക്കു നോക്കുന്നില്ലേ...
@siraj3697 Жыл бұрын
ചിലരെ കാണുന്നത് വരെ ചില വാക്കുകളുടെ വില അറിയില്ലായിരുന്നു,ഈ മോന്റെ പാട്ട് കേൾക്കുന്നത് വരെ ഇതിൽ എന്നെ കരയിപ്പിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല🙂🙏❤️
@aswindas50986 жыл бұрын
നമ്മൾക്കൊന്നും ഇല്ലാത്ത കഴിവുണ്ട് അതിനെ പ്രോത്സാഹഹിപ്പിക്കാൻ ശ്രമിക്ക് .dislike അടിക്കാൻ ഉളുപ്പില്ലേ
@nishadp32536 жыл бұрын
Ulupillade dislike adikunnu chettakal
@manjumolanu39456 жыл бұрын
Satyam
@thomasvj84326 жыл бұрын
Aswin das
@hasrafuhaseenahasaru92975 жыл бұрын
super mona
@gthulasibaig39895 жыл бұрын
P
@ummusajeera25713 жыл бұрын
കണ്ണില്ലാത്തപ്പോയെ കാഴ്ചയുടെ വില അറിയൂ.. മോനെ ദൈവം അനുഗ്രഹിക്കട്ടെ. God bless uuuuu മോനെ.... ആ അമ്മയാണ് ആ മോന്റെ ഏറ്റവും വലിയ നിധി... 👍👍👍🥺🥺😢😢🌹🌹🌹🌹🥰🥰
@vaigastatusmedia25632 жыл бұрын
ഈ പൊന്നും കുടത്തിന് ജന്മം കൊടുത്ത ആ അമ്മ പുണ്യം ചെയ്തവള്‍ ആണ്..... 😘😘😘😘 രണ്ട് പേരെയും ദൈവം അനുഗ്രഹിക്കും.... 💕
@J4Art6 жыл бұрын
മണിചേട്ടനെ ഓർമ വരുന്നത് എനിക്ക് മാത്രമാണോ...
@little__zeenuzz..73904 жыл бұрын
Alla..😭😭
@thanseermuhammed42663 жыл бұрын
Enikum
@meeravicky71593 жыл бұрын
Annika onnum parayan pattilla 😭😭
@thahir10303 жыл бұрын
No. .... Enikkum. Mani muthine orma vannu
@shaijus92494 жыл бұрын
ജയസൂര്യ ചേട്ടാ നിങ്ങള്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏
@hizaworld82122 жыл бұрын
പൊന്നുമോൻ കരയിപ്പിച്ചു... എന്നെ അമ്മേ 😘😘😘😘😘എന്തൊരു ക്യൂട്ട് 😍😍😍😍😍😍😍😍😍😍😍😍
@Sayana6382 жыл бұрын
എൻ്റെ മാതാവേ ഈ കുഞ്ഞിന് കാഴ്ച kodukkaane
@noushad.k16543 жыл бұрын
ഈ മോനെ ഞങ്ങൾക്ക് കാട്ടി തന്നെ ദൈവത്തിനും ഫ്ളവേ സ് ചാനലിനും ഒര് പാട് നന്ദി മകന് അഭിനന്തനങ്ങൾ
@alittlesmilingmoon60213 жыл бұрын
എന്റെ ദൈവമേ കണ്ടിട്ടു സഹിക്കുന്നില്ല 😔😔 😢 a Wonder .. a gift ..
@faizafarsa43683 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു അമ്മക്ക് പാടിയപാട്ട് കെട്ടപ്പോൾ... നല്ലത് മാത്രം വരട്ടെ.... 😍
@MrTopmart6 жыл бұрын
ഈ മോനെയൊന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട് ഒന്ന് സംസാരിക്കാനും ഈ മോനെ ഒരു പാട് ഇഷ്ടമാണ്