അകറ്റി നിർത്തുകയല്ല വേണ്ടത് ചേർത്തു പിടിക്കണം ഹൃദയത്തോട്, മിഥുൻ നമ്മുടെ സഹോദരനാണ്

  Рет қаралды 4,041,081

Best of Flowers TV

Best of Flowers TV

Күн бұрын

Пікірлер: 5 400
@shanavasvk6100
@shanavasvk6100 5 жыл бұрын
കണ്ണീരില്ല കരയാൻ. പണവും ഇല്ല സഹായിക്കാൻ. . ഞാനും ഒരു ദരിദനാണ് മോനെ. എങ്കിലും നിനക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറ്റും. നീ ഉയരങ്ങളിൽ എത്തും വരെ
@prajeeshpraba7888
@prajeeshpraba7888 5 жыл бұрын
👍👍👍👍
@mohamedhaneef9850
@mohamedhaneef9850 5 жыл бұрын
👍👍👍
@nasitk7628
@nasitk7628 5 жыл бұрын
😰mm
@indulekhaprince
@indulekhaprince 5 жыл бұрын
Yes .... Nothing will last ever than blessing and prayers
@rekhac5208
@rekhac5208 5 жыл бұрын
🙏👍
@shamsukkspunnad3109
@shamsukkspunnad3109 5 жыл бұрын
ഇതാണ് ശരിക്കും ആങ്കർ അഹങ്കാരം ഇല്ല ജാട ഇല്ല,, എല്ലാവരെയും ഒരെപോലെ കാണുന്ന നമ്മുടെ സ്വന്തം മിദുന് നമ്മുടെ ഒരോ Likum വീഴട്ടെ,,,
@gopinathanmk8978
@gopinathanmk8978 4 жыл бұрын
I REQUESTED TO ALL HERTY PEOPLE SMILE AND LOVE AS MUCH YOU CAN ESPECIALLY WHO IS NOT GETTING L O V E. FROM . GOPINATHAN M.K. CHERIANADU. CHENGANNUR.
@lathata2631
@lathata2631 2 жыл бұрын
മിഥുൻ 🙏🙏🙏
@Vishnuvishnu-xx3qx
@Vishnuvishnu-xx3qx 5 жыл бұрын
ഞങ്ങടെ സ്കൂളിന്റെ അഭിമാനം ആണ് ഇവൻ sports താരം.. 😘😘
@renyabraham8484
@renyabraham8484 5 жыл бұрын
Bro onu parayamo who is he and all about he plzzzz reply me it's my request 🙏
@vishnugkanniyampuram8011
@vishnugkanniyampuram8011 5 жыл бұрын
Yethu schoolaaa bro
@brijithakrishnan1439
@brijithakrishnan1439 5 жыл бұрын
Midhunte address parayamo plzzzzz zzz
@sajithsajith5426
@sajithsajith5426 5 жыл бұрын
ethu schoolilaa ..... Mithun chettan
@nisharichu1792
@nisharichu1792 5 жыл бұрын
God bless u
@sameenasaifu4089
@sameenasaifu4089 3 жыл бұрын
ആരും ഇല്ല എന്ന് തോന്നുമ്പോൾ ഇതു പോലുള്ളവരെ ഓർത്താൽ മതി. Appo തോന്നുന്നും നമ്മൾ എത്ര ഭാഗ്യ വാൻ ആണ്ണെ ന്ന് 😊😊
@avinash.p.j.2251
@avinash.p.j.2251 3 жыл бұрын
Satyam sis.
@faisalch4372
@faisalch4372 3 жыл бұрын
Valare sheriyanu 😔
@sruthisruthi7240
@sruthisruthi7240 2 жыл бұрын
അതെ.നമ്മളൊക്കെ എല്ലാരും ഉണ്ടായിട്ടും ആരും ഇല്ല തോന്നൽ.. ഇവനൊക്കെയോ പാവം ..
@mrcaptain92
@mrcaptain92 5 жыл бұрын
പെങ്ങളെ മുഖം കാണിക്കാത്ത ആ ഫ്ലവേഴ്‌സ് ചാനലിന് ഒരു big salut
@varsharangish1272
@varsharangish1272 5 жыл бұрын
Correct
@mariaan6240
@mariaan6240 5 жыл бұрын
Sathyammm
@shafnasherin1539
@shafnasherin1539 5 жыл бұрын
Correct
@waseemjafar7746
@waseemjafar7746 5 жыл бұрын
👍👍👍👍👍👍
@jaganjaggu7415
@jaganjaggu7415 5 жыл бұрын
Correct
@jamsheela.chinju3472
@jamsheela.chinju3472 4 жыл бұрын
മിഥുൻ ചേട്ടനേക്കാൾ നല്ലൊരു ആംഗെർ... ഈ show ക്ക് kittillaa.. മിഥുൻ ചേട്ടൻ മുത്താണ്
@muhammednabanmuhammednaban4743
@muhammednabanmuhammednaban4743 3 жыл бұрын
Sathyam
@nishal307
@nishal307 3 жыл бұрын
❤️❤️❤️❤️❤️❤️❤️
@lijishanp1678
@lijishanp1678 3 жыл бұрын
To tttkjjhhuyyliiiii
@avinash.p.j.2251
@avinash.p.j.2251 3 жыл бұрын
Point
@shafishafi6745
@shafishafi6745 3 жыл бұрын
Sathyam❤️
@aseemabdul4816
@aseemabdul4816 5 жыл бұрын
മിധുൻ അനിയാ കരയരുത്‌ നീ... നന്ദി സന്തോഷ്‌ ചേട്ടാ അവനെ കൂടെ കൂട്ടിയതിനു.. നന്ദി മിധുൻ ചേട്ടാ അവനെ ചേർത്ത് നിർത്തിയതിനു.. നന്ദി ടിനി ചേട്ടാ അവനെ motivate ചെയ്യുന്ന വാക്കുകൾ നൽകിയതിനു... നന്ദി പ്രജോദ്‌ ചേട്ടാ.. നന്ദി ഷാജു ചേട്ടാ.. നന്ദി മണി ചേട്ടാ അവനെ ആശ്വസിപ്പിച്ചതിനു... നന്ദി ഫ്ലവേർസ്‌ ടിവി ആ പെങ്ങളുടെ മുഖം കാണിക്കാത്തതിനു...
@gladwinthomas4359
@gladwinthomas4359 5 жыл бұрын
You are right
@salmanfaris3946
@salmanfaris3946 5 жыл бұрын
Aseem Abdul what a cmnt bro
@aseemabdul4816
@aseemabdul4816 5 жыл бұрын
salman faris 👍
@aseemabdul4816
@aseemabdul4816 5 жыл бұрын
GLADWIN THOMAS 👍
@anusana1316
@anusana1316 5 жыл бұрын
Aseem abdul 🖒🖒🖒🖒 🖒🖒🖒.nammude aniyathikuttikku vendi prarthikkam
@കണ്ണൂരുകാരൻ-ഡ3ണ
@കണ്ണൂരുകാരൻ-ഡ3ണ 3 жыл бұрын
കണ്ണൂർക് വാ മുത്തേ നിന്നെ പൊന്നു പോലെ സ്നേഹിക്കാൻ ഉള്ള ചെങ്ങായിമാർ ഉണ്ട്‌ കണ്ണൂരിൽ
@AshikAshik-zk2ck
@AshikAshik-zk2ck 3 жыл бұрын
👍
@minnuminnoos3382
@minnuminnoos3382 3 жыл бұрын
😭😭
@Mr_robot_0
@Mr_robot_0 3 жыл бұрын
🥰
@superdancer8235
@superdancer8235 3 жыл бұрын
Hi etta nan midhun anu
@Gopikaaa42
@Gopikaaa42 2 жыл бұрын
@@superdancer8235 enik ingnoru ettan insayirunnel enn thonni😒😭😭
@anjukranju5760
@anjukranju5760 4 жыл бұрын
മിഥുന്റെ മുഖം കാണുമ്പോൾ കാണുമ്പോൾ സങ്കടം വരുവാ... കണ്ണു നിറഞ്ഞു ഒഴുകി.. ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. എന്റെ പ്രാത്ഥന ഉണ്ട്
@thulasipillai9295
@thulasipillai9295 3 жыл бұрын
D!
@AmMuSCORner1
@AmMuSCORner1 3 жыл бұрын
😰😰😰😰😰
@shafishafi6745
@shafishafi6745 3 жыл бұрын
😔
@jameelart-ub5xz
@jameelart-ub5xz Жыл бұрын
മോനെ നിന്റെ കൂടെ തന്നെ ഞങ്ങളെല്ലാവരും ഉണ്ട്
@UBHouse-fk2xc
@UBHouse-fk2xc Жыл бұрын
Nanum ipola kannunne inteyum prarthana und Insha Allah
@alameenhashim2639
@alameenhashim2639 5 жыл бұрын
ടാ ജിവിച്ചു കാണിക്കണം അരും തളർത്തിയല്ലും ഞങ്ങൾ ഉണ്ട് എന്നും
@murshidarahmath760
@murshidarahmath760 5 жыл бұрын
You are not alone☺
@thrissivaperoor
@thrissivaperoor 5 жыл бұрын
Ake ntho aah kuty ithu kndit avde irunnu kannuthudakana kndapo ntho nenjiankathentho pole stay blessed mone🙂orikalm snagdapedathe irikan sremik Mone .nmde lokam ingne anu..elam seryavm
@fasilnp4903
@fasilnp4903 5 жыл бұрын
Malyalam
@divyajagadeesh1567
@divyajagadeesh1567 5 жыл бұрын
😭😭😭😭😭😭സങ്കടം വരുന്നു
@ajithkumaranajith3944
@ajithkumaranajith3944 5 жыл бұрын
മിഥുനെ പോലെ ഉള്ളവരെ ഇരു കൈയും നീട്ടി സ്വികരിച്ച കോമഡി ഉത്സവത്തിന് ഒരു big സല്യൂട്ട് ❤️❤️❤️
@husnulbanna5656
@husnulbanna5656 4 жыл бұрын
Flowers tv yile midunettan or pavam annn adhehathinde ooor avadharanavum kanumpo bayangara ishtam thoonnnum swandham koodappirappine pola thoonum
@beenasabu1114
@beenasabu1114 4 жыл бұрын
🙏🙏🙏
@kanakakanaka2864
@kanakakanaka2864 4 жыл бұрын
😋😂😂😂😂😂😂😂😂😂😂😂😂😂😂😂
@mrdanuzz6909
@mrdanuzz6909 4 жыл бұрын
Hello
@mrdanuzz6909
@mrdanuzz6909 4 жыл бұрын
Hello
@dreamcatcherr8369
@dreamcatcherr8369 3 жыл бұрын
ഇതു കണ്ട് കരഞ്ഞവർ എത്ര പേരുണ്ട്
@sajithar5802
@sajithar5802 5 жыл бұрын
തള്ളി പറഞ്ഞ ആ നാട് മിഥുനെ "അംഗീകരിക്കുന്ന"ഒരു നാൾ വരും 💯💕💕💕👍👍👍👍👍
@arshadchemban297
@arshadchemban297 5 жыл бұрын
Yes yes yes ameen
@anjanaakku6779
@anjanaakku6779 4 жыл бұрын
Yes
@sumodtovino1264
@sumodtovino1264 4 жыл бұрын
Karyam ariyathe samsarikkaruthe entea nattukaran entea oppam padiachavan nattukar evane help cheythittullu
@shihabshihab3131
@shihabshihab3131 4 жыл бұрын
Ameen
@vahidkp8672
@vahidkp8672 4 жыл бұрын
Insha allah 🤲
@mithrascooking195
@mithrascooking195 5 жыл бұрын
സമൂഹമേ നിങ്ങൾക്ക്‌ കല്ലെറിയാൻ ഒരുപാട്‌ ഗോവിന്ദ ചാമിമാരുണ്ട്‌ ... ഇവനെ വെറുതെ വിടുക... ജീവിക്കാൻ അനുവധിക്കുക.. god bless you midhun..
@ajithpu7800
@ajithpu7800 5 жыл бұрын
@poovisheri1668
@poovisheri1668 5 жыл бұрын
Yah. Alla.allaveràyum.kath.rakshikana.ameen
@Robin-kn5fs
@Robin-kn5fs 5 жыл бұрын
That's true
@Robin-kn5fs
@Robin-kn5fs 5 жыл бұрын
Praise the Lord
@obama-xop4192
@obama-xop4192 5 жыл бұрын
Oo mithra nalla wakkukal
@eyeyes6280
@eyeyes6280 5 жыл бұрын
ചങ്ക് പൊട്ടിപ്പോയ ഒരു അവസ്ഥ സത്യം ഒരു കൊച്ച് കുഞ്ഞ് അവന്റെ ചെറു പ്രായത്തിൽ എന്തു മാനസിക സങ്കർഷം അനുഭവിച്ചു ദൈവം കൂടെയുണ്ട് അനുഗ്രഹിക്കട്ടെ
@anilcnair4982
@anilcnair4982 5 жыл бұрын
LINI jOSE S ശരിയാണ് കണ്ണ് നിറഞ്ഞു പോയി
@classicmedia3905
@classicmedia3905 3 жыл бұрын
കണ്ടു നിന്ന ഞമ്മുടെ കണ്ണുകൾ നിറഞ്ഞുവെങ്കിൽ ഇത് അനുഭവിക്കു ന്നവന്റെ അവസ്ഥ എത്ര ഭയാനകം ആയിരിക്കും 😢
@afnasearath5056
@afnasearath5056 5 жыл бұрын
പടച്ചവൻ അനുഗ്രഹിക്കും മോനെ മോന്റെ അനിയത്തിയുടെ അസുഖവും പടച്ചവൻ മാറ്റിത്തരട്ടെ ആമീൻ
@nuhmanshibin8745
@nuhmanshibin8745 5 жыл бұрын
Afnas Earath y
@nijjunisar4459
@nijjunisar4459 5 жыл бұрын
Aameen
@mohamedjasir686
@mohamedjasir686 5 жыл бұрын
Ameen
@hafzanzamar4215
@hafzanzamar4215 5 жыл бұрын
Aameen
@thamseerathanchithanchitha9321
@thamseerathanchithanchitha9321 4 жыл бұрын
Aameen
@salmanbalussery706
@salmanbalussery706 5 жыл бұрын
എന്റെ കയ്യിൽ പണം ഒന്നുമില്ല എന്നെ പോലെയുള്ളവർക്ക് ഒന്നേ ചെയ്യാനുള്ളൂ പ്രാർത്ഥന അത് എപ്പോഴും ഉണ്ടാകും
@addmeonfbkurup4736
@addmeonfbkurup4736 5 жыл бұрын
Ponnum mooleee...chunke..#Fathimi kutty...umma
@addmeonfbkurup4736
@addmeonfbkurup4736 5 жыл бұрын
Insha allah
@ThasleemaSanuRanu
@ThasleemaSanuRanu 5 жыл бұрын
👍
@francisprincyprincy1200
@francisprincyprincy1200 5 жыл бұрын
same to you..
@karthikas.4227
@karthikas.4227 5 жыл бұрын
Sathyam
@dayaboban
@dayaboban 5 жыл бұрын
രോഗത്തെ പേടിക്കണം, പക്ഷേ രോഗിയെ പെടിക്കരുത്... മിഥുൻ ചേട്ടാ.... Hats off to u.... Aaa aniyathikutty e Chettan ചേർത്ത് നിർത്തിയപ്പോൾ.. രോമാഞ്ചം..... ആരോടൊക്കെയോ തീർത്താൽ തീരാത്ത വെറുപ്പ്..... കണ്ട് പഠിക്കട്ടെ..... ഡുഷ്ട്ടലോകം...
@gireesh.sgiree1617
@gireesh.sgiree1617 5 жыл бұрын
പോളി
@faziljalal1103
@faziljalal1103 5 жыл бұрын
Yes
@onlyforjoke8025
@onlyforjoke8025 5 жыл бұрын
♥♥♥
@mobinsibichan4467
@mobinsibichan4467 5 жыл бұрын
👍👍👍
@mushtaqpv1334
@mushtaqpv1334 5 жыл бұрын
@@gireesh.sgiree1617 m
@nayana6178
@nayana6178 3 жыл бұрын
😞😞😞ശെരിക്കും കരഞ്ഞു പോയി,, ഇവനെ ചേർത്ത് പിടിച്ച കോമഡി ഉത്സവത്തിനോട് ഒരുപാട് ഇഷ്ടം
@snehimtr7127
@snehimtr7127 5 жыл бұрын
സത്യം പറയാലോ കരഞ്ഞു പോയി 😟😟😟😥😧 ഇവരുടെ ഈ അവസ്ഥ എനി ലോകത്തു ആർക്കും വരുത്തല്ലേ മുത്തപ്പാ 🙏😭😭
@binduraju630
@binduraju630 5 жыл бұрын
Karanje karanje pattandai
@Abzzhk
@Abzzhk 4 жыл бұрын
Yes sherikum 😭😭😭😭
@idukkikariiachuu6947
@idukkikariiachuu6947 4 жыл бұрын
😢😢😢
@minisuresh6733
@minisuresh6733 3 жыл бұрын
@@idukkikariiachuu6947 o
@idukkikariiachuu6947
@idukkikariiachuu6947 3 жыл бұрын
@@minisuresh6733 aa
@neethususanabraham5898
@neethususanabraham5898 5 жыл бұрын
യേശുവേ മിഥുന്റെ എല്ലാം പ്രശ്നം കളും മാറ്റി കൊടുക്കണമേ. ആമീൻ
@irshadasharaf2804
@irshadasharaf2804 5 жыл бұрын
Arivillathavar arivu pakarnnu kodukkumpol ithupole pala avaganakalum undavum. .,,,
@neethususanabraham5898
@neethususanabraham5898 5 жыл бұрын
@@irshadasharaf2804mm
@തൃശൂർകാരി
@തൃശൂർകാരി 5 жыл бұрын
അവന്റെ മുന്നിൽ വച്ചു അവന്റെ കഥ അവതരിപ്പിച്ചപ്പോൾ എന്ത് മാത്രം ആ മനസ് നൊന്തു കാണും.arkkum ഇത്തരമൊരു അവസ്ഥ നീ കൊടുക്കല്ലേ allahh😢😢😢😢😢😢😢
@hadilkamiss2168
@hadilkamiss2168 5 жыл бұрын
Aameen
@dragon-vk9od
@dragon-vk9od 5 жыл бұрын
ithu kandirikkunnavarkku polum thanganavunnilla....appo midun ethra vishamichu kanum...
@farzikhenz4424
@farzikhenz4424 5 жыл бұрын
Aameen...
@shihaboks3973
@shihaboks3973 5 жыл бұрын
Ameem
@afsanaappu2496
@afsanaappu2496 5 жыл бұрын
Fabin Faiz Aameen
@sreedharan9595
@sreedharan9595 3 жыл бұрын
മിഥുന് ആത്മവിശ്വാസം പകർന്ന കോമഡി ഉത്സവത്തിന് ഒരായിരം നന്ദി മിഥുനെ ദൈവം അനുഗ്രഹിക്കട്ടെ
@vinodachu9048
@vinodachu9048 5 жыл бұрын
ഒറ്റക്കല്ല മിഥുൻ ഇത് കാണുന്നവരെല്ലാം നിന്നോട് കൂടെ ഉണ്ട്
@vishnudas9082
@vishnudas9082 4 жыл бұрын
ഏട്ടാ ഒന്നു subcribe ചെയ്യാമോ ആരും സപ്പോർട്ട് ചെയ്യുന്നില്ല നിങ്ങൾ ചെയ്യാമോ kzbin.info/www/bejne/hKG2p5ZqpL2Jec0 സ്വന്തം അനിയനെ പോലെ കണ്ടു സപ്പോർട്ട് ചെയ്യു എനിക്ക് ആരു സപ്പോർട്ട് ചെയ്യാനില്ല
@thekrakenpilot9386
@thekrakenpilot9386 3 жыл бұрын
❤️❤️❤️❤️
@sneharijil1990
@sneharijil1990 5 жыл бұрын
ഇത്രയും നാൾ നീയും നിന്റെ നാട്ടുകാരും മാത്രേ നിന്നെക്കുറിച്ചു അറിഞ്ഞുള്ളൂ,ഇപ്പോ അങ്ങനെയല്ല ഇ ലോകം മുഴുവൻ അറിഞ്ഞു, അവരുടെ എല്ലാരുടെയും പ്രാർത്ഥന യും അനുഗ്രഹാവുo നിനക്ക് ഉണ്ടാവും,ഇന്ന് നിന്നെ അകറ്റിയവർ നാളെ നിന്നെ കാണാൻ കൊതിച്ചു നിക്കും, നീ ഉയരങ്ങളിൽ എത്തും... god bless u bro..... ❤️
@nafeesathmisiriya5118
@nafeesathmisiriya5118 5 жыл бұрын
കണ്ണ് നിറയാതെ കാണാൻ ആയില്ല..... 😪😪😪😪 ഫ്ലവേർസ് t v ടീം 👍👍👍
@thankamanip220
@thankamanip220 2 жыл бұрын
By
@ajithakumarikk7306
@ajithakumarikk7306 Жыл бұрын
മിഥുൻ നല്ല കുട്ടിയാണ് നന്നായി വരട്ടെ എല്ലാവരും കൂടെ ഉണ്ടാകും
@sumithasumi2382
@sumithasumi2382 5 жыл бұрын
ദൈവമേ രക്ഷിക്കണേ അവർ രണ്ടു പേരും കൂടെ കാണണം ആ പെങ്ങളുടെ അസുഖമെല്ലാം മാറണം
@beenaspillai7699
@beenaspillai7699 5 жыл бұрын
Sumitha Sumi .
@Anil-pt5lu
@Anil-pt5lu 4 жыл бұрын
മിഥുൻ ദൈവം രക്ഷിക്കട്ടെ
@dream_girl5865
@dream_girl5865 4 жыл бұрын
I cant stop my tears 😔 അകറ്റുന്നവർക് അറിയില്ലല്ലോ അവന്റെ ഹൃദയത്തിന്റെ വേദന 😔😔😭😭
@vishnudas9082
@vishnudas9082 4 жыл бұрын
ഏട്ടാ ഒന്നു subcribe ചെയ്യാമോ ആരും സപ്പോർട്ട് ചെയ്യുന്നില്ല നിങ്ങൾ ചെയ്യാമോ kzbin.info/www/bejne/hKG2p5ZqpL2Jec0 സ്വന്തം അനിയനെ പോലെ കണ്ടു സപ്പോർട്ട് ചെയ്യു എനിക്ക് ആരു സപ്പോർട്ട് ചെയ്യാനില്ല😢
@rajanimanju7710
@rajanimanju7710 3 жыл бұрын
🙏🙏🙏🙏🙏😭
@amrithar383
@amrithar383 2 жыл бұрын
സത്യം
@ayoobsanu5805
@ayoobsanu5805 5 жыл бұрын
ആ അനിയത്തി കുട്ടിടെ അസുഖം എത്രയും പെട്ടൊന്ന് മാറ്റികൊടുക്കട്ടെ . മിഥുന്റെ കൂടെ ഉണ്ട് ഞങ്ങൾ എല്ലാവരും ഉണ്ട് കൂടെ
@saleempksaleem856
@saleempksaleem856 5 жыл бұрын
ആമീൻ
@aivyagunesabraham727
@aivyagunesabraham727 5 жыл бұрын
Ayoob Sanu mattan patuvo nik aryila atha chodiche
@sreelathakumari4502
@sreelathakumari4502 11 ай бұрын
മിഥുൻ ഇനിമുതൽ വേറെ ലെവലാ. അല്ലെ. കരയിപ്പിച്ചു. മണിക്കൂറുകളോളം. 🙏🏽കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. 👍
@rejikarthika2441
@rejikarthika2441 5 жыл бұрын
അനിയത്തി കുട്ടിയെ രക്ഷിക്കണേ ദൈവമേ... മിഥുനെയും.
@mujeebmv5473
@mujeebmv5473 5 жыл бұрын
Ameen 🤲
@sindhuanilkumar2414
@sindhuanilkumar2414 5 жыл бұрын
അനിയാ നല്ലത് വരട്ടെ
@helbinjose932
@helbinjose932 5 жыл бұрын
Neeyum ninte kudumbavum rakshapedum
@-vishnu2948
@-vishnu2948 5 жыл бұрын
*ഒരു ജീവിതം ഫുൾ അനുഭവിച്ചു തീർക്കേണ്ട വിഷമം ഈ കുട്ടി ഇപ്പഴേ അനുഭവിച്ച കഴിഞ്ഞു,ഇനി അങ്ങോട്ട് സന്തോഷം മാത്രമേ ഉണ്ടാവു,ഉറപ്പ്.....*
@arathysyam9860
@arathysyam9860 5 жыл бұрын
Mone ninakku nalla bhaaviundavatte
@remany2851
@remany2851 Жыл бұрын
Nallathuvarat
@reefcuts2344
@reefcuts2344 4 жыл бұрын
ദാ എന്റെ പെങ്ങളായിട്ട് ഇങ്ങനെ ചേർത്ത്പിടിച്ചാൽ ഇത് പകരില്ല 😘😘😘😥😥😥 ഇതിനേക്കാൾ ആത്മവിശ്വാസം അവർക്ക് വേറെ എന്ത് വേണം..... മിഥുൻ ചേട്ടാ നിങ്ങൾ ദൈവ തുല്യനാണ് ❤️🌹
@220addictersebin5
@220addictersebin5 2 жыл бұрын
മിഥുൻ ചേട്ടായി അടിപൊളി ആണ്... മുത്താണ് 😘.... ഇങ്ങനെ ഉള്ള ആളുകളാണ് ലോകത്തിന് ആവശ്യം 🥰
@nisariprajeesh2546
@nisariprajeesh2546 5 жыл бұрын
എന്റെ കയ്യിലും ഒന്നുമില്ല പക്ഷെ എന്റെ അവസാനം വരെ പ്രാർത്ഥിക്കും നിനക്ക് വേണ്ടി അനിയാ
@stsphotography1992
@stsphotography1992 5 жыл бұрын
കരഞ്ഞു കൊണ്ട് കണ്ട എപ്പിസോഡ്.😓...രണ്ടു മിഥുനും മുത്താണ്...ആ പെങ്ങളുടെ കുട്ടിയുടെ അസുഖം വേഗം മാറട്ടെ..🙏
@midhunmidhumidhun1381
@midhunmidhumidhun1381 5 жыл бұрын
കോമഡി ഉത്സവത്തിനെ ഏറ്റവും ഉന്നതികളിൽ എത്തിക്കുന്ന ഒരു എപ്പിസോഡ്.ഇവർക്ക് ഇങ്ങിനെയൊരു വേദി നൽകിയതിൽ ഒരുപാട് സന്തോഷം.ടിനിചേട്ടൻ പറഞ്ഞതുപോലെ പലർക്കും മറ്റുള്ളവരുടെ വിഷമം മനസ്സിലാക്കാൻ സമയമില്ല.അവന്റെ വിഷമങ്ങൾ മനസ്സിലാക്കി അവനെ കൂടെ നിർ്ത്തിയസന്തോഷേട്ടനും അവനെ ഇപ്പോൾ സ്വന്തം മകനെപ്പോലെ നോക്കുന്ന ആ കുടുംബത്തിനും ഒരുപാടൊരുപാട് നന്ദി.മിഥുന് എല്ലാവിധ നന്മകളും നേരുന്നു.ഞങ്ങളൊക്കെയുണ്ട് കൂടെ,ധൈര്യമായി മുന്നോട്ട്പോവുക.നല്ലൊരു ഡാൻസർ ആവുക.അനിയത്തികുട്ടിയും എല്ലാം ഭേദമായി നന്നായി വരട്ടെ.മിഥുനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി......
@jibinmohammed6407
@jibinmohammed6407 5 жыл бұрын
Eth ...makkal Anu diss like cheythath
@kaleshedachira7433
@kaleshedachira7433 3 жыл бұрын
കരഞ്ഞു പോയി...... മിഥുൻ തീർച്ചയായും വളരെ ഉയരങ്ങളിൽ എത്തും... അച്ഛമ്മക്ക് കെട്ടിപ്പിടിച്ചൊരു ഉമ്മ...
@sayassyk
@sayassyk 5 жыл бұрын
ജീവിതത്തിൽ ആദ്യമായി ഒരു ഷോ കണ്ട് കണ്ണു നിറഞ്ഞു പോയി😢😢😢 അവരെയും അവർക്ക് ഇത്രയും support കൊടുക്കാൻ കാണിച്ച സുമനസുകളെയും പടച്ചവൻ അനുഗ്രഹിക്കട്ടെ💓💓💓
@harisharis8307
@harisharis8307 5 жыл бұрын
Sayas Khan ameenn
@FathimaFathima-ng2ij
@FathimaFathima-ng2ij 5 жыл бұрын
Aameen
@fathimathaflamp4568
@fathimathaflamp4568 5 жыл бұрын
Orupaad karanju njanum....... Panamillathadinte peril polum verthirikkunnadanu eee samooham....ivaronnum nannavoola
@naseema4697
@naseema4697 2 жыл бұрын
ആമീൻ
@backerkallurayil7097
@backerkallurayil7097 2 жыл бұрын
Aameen
@anithaswaminathan7518
@anithaswaminathan7518 4 жыл бұрын
ഇരു കഴിയും നീട്ടി സ്വികരിച്ച കോമഡി ഉത്സവത്തിന് big സെല്യൂട് god bless you ettaa🙌🙌
@vishnudas9082
@vishnudas9082 4 жыл бұрын
ഏട്ടാ ഒന്നു subcribe ചെയ്യാമോ ആരും സപ്പോർട്ട് ചെയ്യുന്നില്ല നിങ്ങൾ ചെയ്യാമോ kzbin.info/www/bejne/hKG2p5ZqpL2Jec0 സ്വന്തം അനിയനെ പോലെ കണ്ടു സപ്പോർട്ട് ചെയ്യു😢 എനിക്ക് ആരു സപ്പോർട്ട് ചെയ്യാനില്ല
@AmMuSCORner1
@AmMuSCORner1 3 жыл бұрын
അതെ anitha
@abhayhere15
@abhayhere15 5 жыл бұрын
വിവരക്കേടിന് മരുന്നില്ല ......സ്വന്തമായിട്ട് ഒരു അനുഭവം ഉണ്ടാകുന്നത് വരെ അവർ പഠിക്കില്ല. ...hats off broh. .ചെക്കൻ ഹീറോ ആടാ ഹീറോ
@miniskitchen1125
@miniskitchen1125 5 жыл бұрын
Kananvaya
@sanjalsanthosh9755
@sanjalsanthosh9755 Жыл бұрын
ഞാൻ കരഞ്ഞു പോയി ഈ കുട്ടിക്ക് എല്ലാ ദൈവാനുഗ്രഹം ഉണ്ടാകും ടിനിടോം പറഞ്ഞ പോലെ കരയരുത് മോനെ അമ്മമ്മയുടെ നല്ല മോൻ ആണ് എല്ലാവരും നിന്നെ അംഗീകരിക്കും തീർച്ച എൻറെ പ്രാർത്ഥന ഉണ്ടാവും
@dasraj9114
@dasraj9114 4 жыл бұрын
നീ വലിയവനാകും ......... മിഥുനെ നീ തളരരുത്.... നീ ഈ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ഡാൻസർ ആകട്ടെ............. ഷാജു ചേട്ടൻ പറഞ്ഞ പോലെ നിനക്ക് എല്ലാവരും ഉണ്ട് ... കോമഡി ഉത്സവത്തിന് വലിയ Big salute🙏🙏🙏
@rtzrahul6805
@rtzrahul6805 5 жыл бұрын
പെങ്ങളുടെ മുഖം കാണിക്കാത്തതിൽ flowers ചാനലിന് big selute
@pkcm
@pkcm 5 жыл бұрын
മിഥുൻ..... ചവിട്ടി താഴ്ത്തിയവരുടെ മുന്നിൽ അന്തസായി ജീവിച്ച് കാണിക്കണം മുത്തേ..... ഇനിയൊരിക്കലും കരയരുത്.
@rahulb7327
@rahulb7327 5 жыл бұрын
Karayum broo karayanam athe ore marunnane enda kannu niranju manushythvam ulllavana karayanum kazhiyu
@sanoopsanu6451
@sanoopsanu6451 2 жыл бұрын
കരഞ്ഞു പോയി.... 💔😪 ആദ്യം നിങ്ങളെ അവർ അവഗണിക്കും.. പിന്നെ പരിഹസിക്കും.. പിന്നെ പുഛിക്കും.. എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം ❤️
@crazygirlcrazygirl1182
@crazygirlcrazygirl1182 5 жыл бұрын
സത്യം പ്പറഞ്ഞാൽ കരഞ്ഞുപ്പോയി 😥😥😥ജീവിതത്തിൽ നീ ഉയരങ്ങളിൽ എത്തും...Bro.. സഹായിക്കാനാവില്ലെങ്കിലും പ്രാർത്ഥന എന്നും ഉണ്ടാവും...kearalathil എല്ലാവർക്കും വിദ്യാഭ്യാസം കൂടി പോയത് കൊണ്ടാവും വിവരം കുറഞ്ഞു പോയത്... Aids വെറുതെ പകരില്ലെന്ന് അറിഞ്ഞിട്ടും അവഗണിക്കുന്നവരോട് ഒന്നും പറയാനില്ല.... അള്ളാഹു എല്ലാവരെയും കാക്കട്ടെ....
@azharckd4434
@azharckd4434 4 жыл бұрын
കണ്ണ് നിറഞ്ഞുപോയി... ☹️☹️😶😭😭😖 ഞാനാദ്യായിട്ടാ കമന്റ്‌ ഇടുന്നത്.... 😫😫😫😫
@sahlasalooz7999
@sahlasalooz7999 4 жыл бұрын
Aameen❤
@rajeevsreekumar6061
@rajeevsreekumar6061 5 жыл бұрын
പറയാൻ മറന്നൂ... പ്രിയ സന്തോഷ് താങ്കൾക്കും ഒരു വലിയ നന്ദി.... മിഥുൻ നീയും നിന്റെ കുഞ്ഞു പെങ്ങളും അമ്മൂമ്മയും ഇനി തനിച്ചല്ല.....
@rashikuniyaksd8591
@rashikuniyaksd8591 5 жыл бұрын
എനി അങ്ങോട്ട് ജീവിച്ചു കാണിച്ചു കൊടുക്കു മുത്തേ.ഇതു കണ്ട എല്ലാവരുടെയും തെറ്റിദ്ധാരണ മാറീട്ടുണ്ടാവും (ഇതു കണ്ടു ഒരുപാട് സങ്കടം ആയിപോയി )എനി ഞങ്ങളുണ്ട് കൂടെ ഗോഡ് ബ്ലെസ് യൂ 💪👍👍👍
@sarithasarithakuriakose5728
@sarithasarithakuriakose5728 5 жыл бұрын
Sathiyam avanta mugam kandapol sangadam ayi poyi
@weareking4429
@weareking4429 5 жыл бұрын
Orupaaad sankadam
@arshadasna8091
@arshadasna8091 3 жыл бұрын
ഇത് കണ്ട് ഞാൻ കരഞ്ഞു പോയി. പണമായി ഒന്നുമില്ല ആകെ ഒന്നേ ഉള്ളൂ ന്റെ പ്രാർത്ഥന. അത് എപ്പളും നിങ്ങളുടെ കൂടെ ഉണ്ടാകും
@5cgramam643
@5cgramam643 5 жыл бұрын
മിധു നൊപ്പം എന്നും എപ്പോഴും... ആ പെൺകുട്ടിയുടെ മുഖം കാണിക്കാതെ ഇരുന്നതു ഒരു നല്ല സംസ്കാരമാണ്...very very good
@subashmpdy3524
@subashmpdy3524 5 жыл бұрын
Faisy Gramam very
@subashmpdy3524
@subashmpdy3524 5 жыл бұрын
very.good
@hishamshamu8292
@hishamshamu8292 5 жыл бұрын
എന്താ ഈ സമൂഹം ഇങ്ങനെ..?? ഡാ, ഞാൻ ഉണ്ടെടാ.., അതുപോലെ ഈ comment ചെയ്ത ചേട്ടന്മാരും ചേച്ചിമാരും ഉണ്ടാവും..
@yaazinvlogs2965
@yaazinvlogs2965 4 жыл бұрын
Yes
@basheersana7733
@basheersana7733 3 жыл бұрын
Njanum
@leyanolesebastian7833
@leyanolesebastian7833 3 жыл бұрын
I also
@KT-ci6kd
@KT-ci6kd 3 жыл бұрын
Njanum
@klgaming790
@klgaming790 3 жыл бұрын
@@basheersana7733 sathiyam 💯
@shamk5326
@shamk5326 5 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുവെങ്കിൽ ഇത് നേർ ജീവിതത്തിൽ അനുഭവിച്ച മിഥുൻ എന്ന ചെറുപ്പക്കാരന്റെ സങ്കടം എത്രത്തോളം ഉണ്ടാകും. മോനേ മിഥുനേ ഒന്നുമില്ല ഞങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെയുണ്ട് എല്ലാം ശരിയാകും അമ്മയ്ക്കും അച്ഛനും എയ്ഡ്സ് ഉണ്ടായി എന്ന കാരണത്താൽ മാറ്റി നിർത്തരുത്. ഈ വീഡിയോ നല്ലൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. വാക്കുകൾ കിട്ടുന്നില്ല മിഥുൻ എന്ത് പറയണമെന്ന് 😔
@vaisakhks2910
@vaisakhks2910 3 жыл бұрын
😭😭 ചേർത്ത് നിർത്തണം അകറ്റി നിർത്തരുത്..... 🖤🖤🖤മിഥുൻ മോനും പെങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ....
@valtrans1
@valtrans1 5 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ 😭😭😭😭 മിഥുൻ നിനക്ക് നല്ല ഒരു ഭാവി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൂടെ പെങ്ങളൂട്ടിക്കും. ഇത് പ്രേഷകരുടെ മുന്നിൽ എത്തിച്ച Flowers Comedy ഉത്സവത്തിന് അഭിനന്ദനങ്ങൾ.
@justinjose8506
@justinjose8506 5 жыл бұрын
അനുജത്തിക്ക് വേണ്ടി പ്രാർത്ഥിക്കാം മോനെ. ദൈവം അത്ഭുതം ചെയ്യട്ടെ.. മോളു ഭേദമാകട്ടെ. നല്ല ഉയർച്ചയിൽ എത്തട്ടെ
@najeebkv7890
@najeebkv7890 5 жыл бұрын
😧😧😧കരയാതെ കാണാൻ പറ്റിയില്ല കഷ്ട്ടപ്പാടിൽ നിന്ന് അവനെ അകറ്റി നിർത്തണം നാഥാ ഇതു പോലെ ആർക്കും വരാതെയിരിക്കട്ടെ
@sahlasalooz7999
@sahlasalooz7999 4 жыл бұрын
Aameen
@vishnudas9082
@vishnudas9082 4 жыл бұрын
ഏട്ടാ ഒന്നു subcribe ചെയ്യാമോ ആരും സപ്പോർട്ട് ചെയ്യുന്നില്ല നിങ്ങൾ ചെയ്യാമോ kzbin.info/www/bejne/hKG2p5ZqpL2Jec0 സ്വന്തം അനിയനെ പോലെ കണ്ടു സപ്പോർട്ട് ചെയ്യു 😢😢 എനിക്ക് ആരു സപ്പോർട്ട് ചെയ്യാനില്ല
@mudhun
@mudhun 3 жыл бұрын
മിഥുൻ ചേട്ടന് ഇരു കയ്യും നീട്ടി സ്വീകരിച്ച കോമഡി ഉത്സവത്തിനും മിഥുൻ ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ എന്റെ എല്ലാ വിത സപ്പോർട്ടും ഉണ്ട്
@hasimohd7315
@hasimohd7315 5 жыл бұрын
ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല പ്രോഗ്രാം കോമഡി ഉത്സവം ആണ്
@sharuqks6413
@sharuqks6413 4 жыл бұрын
ഇനി
@footballstudio5409
@footballstudio5409 4 жыл бұрын
Sathyum
@semiappu8180
@semiappu8180 5 жыл бұрын
എനിക്ക് രണ്ടു ആൺകുട്ടികളാണ് ഒരാൾ പ്ലസ് വൺ അവരെ പോലെ മിഥുൻ മോനെ ഞാൻ സ്നേഹിക്കും എനിക്ക് ഒരു കഴിവുകളും ഇല്ല എനിക്ക് മിഥുൻ മോനെ ഒന്ന് കാണണം
@myidmywish
@myidmywish 5 жыл бұрын
Ella manushayrkum oro kazhivukal thannitund .ath valarthiyedukan sramikka. Kazhivillann parayunnath thanne kazhivukedanu
@cooldrawingMDJ
@cooldrawingMDJ 5 жыл бұрын
Enthayalum ningal midhune kananam
@semiappu8180
@semiappu8180 5 жыл бұрын
@@cooldrawingMDJ എങ്ങനെയാ കാണാൻ പറ്റുക
@fazilmuhammed9574
@fazilmuhammed9574 5 жыл бұрын
ഈ വീഡിയോ കണ്ടിട്ട് കറയാത്തവർ ആരും ഉണ്ടാവില്ല 😔😔😪
@anandblackzz8166
@anandblackzz8166 5 жыл бұрын
sathyam ..karachil cntrol cheyyan pattiyilla
@aishashahanak4197
@aishashahanak4197 4 жыл бұрын
സത്യം
@machumichu3688
@machumichu3688 4 жыл бұрын
യെസ് സത്യം ആണ് ഞാൻ വരെ കരഞ്ഞു poyi
@muhammadshameel6255
@muhammadshameel6255 4 жыл бұрын
True
@uvaislatheef8266
@uvaislatheef8266 4 жыл бұрын
Satyam
@muhammedcv3533
@muhammedcv3533 3 жыл бұрын
ചേർത്ത് പിടിച്ച് മിഥുനും കൈ പിടിച്ചു മുന്നോട്ടു നയിച്ച ഡാൻസ് മാസ്റ്ററിനും (സന്തോഷിനും അഭിനന്ദനങ്ങൾ
@tuttuvlogs888
@tuttuvlogs888 2 жыл бұрын
super
@naushadhassan8085
@naushadhassan8085 5 жыл бұрын
കരയരുതേ കൂടെപ്പിറപ്പേനീ നീകരയുമ്പോൾ കണ്ണുനീർ വരുന്നത് ഞങ്ങളെ കണ്ണിൽനിന്ന വാവെ loveyu. അമ്മുമ്മാ big. സലൂട്ട്
@abadsoofi
@abadsoofi 5 жыл бұрын
മിഥുൻ ചേട്ടനെ പോലെ ഒരു ആങ്കർ ഇന്ന് മലയാളത്തിൽ ഇല്ല എന്നുതന്നെ പറയാം 😍,
@ZarmyFlips
@ZarmyFlips 4 жыл бұрын
എന്തോന്നാടോ മിഥുൻ നേ തള്ളി പറയുന്നവരോട് ചെലക്കാണ്ട് പോവാൻ പറ ... മിഥുൻ, മുത്തശ്ശി , & പെങ്ങൾ വലിയ ഉയരങ്ങളിൽ എത്തും തീർച്ച ...
@bindusunilkumar1009
@bindusunilkumar1009 3 жыл бұрын
കണ്ണ് നിറഞ്ഞുപോയി ഇത് കണ്ടപ്പോൾ. പാവം മോൻ. 😭😭😭😭
@manjushaharikumar15
@manjushaharikumar15 5 жыл бұрын
കണ്ണു നനയാതെ ആർക്കും ഈ വീഡിയോ കാണാൻ പറ്റത്തില്ല. ഒന്നു സഹായിക്കാൻ കഴിഞ്ഞില്ല എങ്കിലും ആരും ഇങ്ങനെ ഉള്ള ആളുകളെ വേദനിപ്പിക്കാതിരിക്കുക..
@jamshijp3888
@jamshijp3888 5 жыл бұрын
👍
@anuthanu3795
@anuthanu3795 5 жыл бұрын
😥
@anuanutj4491
@anuanutj4491 5 жыл бұрын
Yes
@abdurahman9907
@abdurahman9907 5 жыл бұрын
സത്യം ഞാൻ കരഞ്ഞു കുറെ... സഹിക്കാൻ വയ്യ
@sideeqsideeq4744
@sideeqsideeq4744 5 жыл бұрын
God bless u midun
@Shafikmprm
@Shafikmprm 5 жыл бұрын
100ൽ 100മാർക്കും ഈ പരിപാടിക്ക് കൊടുക്കണം..... കണ്ണ് നിറഞ്ഞു പോയി....
@mohandaspalamoottle2903
@mohandaspalamoottle2903 4 жыл бұрын
👍👌💯💯💯💯💯💯💯
@khadeejapthathamalappuram
@khadeejapthathamalappuram 2 жыл бұрын
രണ്ടു പേരും കരയരുത്
@santhasantha9514
@santhasantha9514 Жыл бұрын
​@@khadeejapthathamalappuram 😮jun
@mohd_anees
@mohd_anees 5 жыл бұрын
എന്റെ നാട്ടിൽ എന്റെ ഫ്രണ്ടിന്റെ അമ്മക്ക് hiv ഉണ്ട് ഞാൻ അവിടെ പോവാറും ഉണ്ട് അവിടെ വെച്ച് തരുന്നത് തിന്നാറുണ്ട് .എന്റെ ഉമ്മ തരുന്നത് പോലെ തന്നെ.എന്ത് hiv മനുഷ്യൻ അല്ലെ നാളെ നമ്മുക്ക് വനുട എന്നില്ലല്ലോ,ദൈവം അല്ലെ എല്ലാം തരുന്നത് അവന്റെ തീരുമാനം അന്തിമം ആയിരിക്കും
@aleenajohn5517
@aleenajohn5517 5 жыл бұрын
Nalla manasinu 👏
@മുഹബ്ബത്തിൻകിത്താബ്
@മുഹബ്ബത്തിൻകിത്താബ് 5 жыл бұрын
മനസ്സിൽ തീരെ മനുഷ്യത്വം ഇല്ലാത്ത പൊലിയാടി മക്കൾ ആണ് വേർതിരിവ് കാണിച്ച് പലരേയും മാറ്റി നിർത്തുന്നത് 😐 അവരുടെ ഒക്കെ വിചാരം ഈ അസുഖങ്ങൾ ഇവർക്ക് ഒന്നും വരില്ലെന്ന് ആണ് 😑😑😑😑😑😑
@ameenaami6184
@ameenaami6184 5 жыл бұрын
Great....Anees ika😍
@easypreventiveandsocialmed4358
@easypreventiveandsocialmed4358 5 жыл бұрын
Nalla manasu
@angelr9242
@angelr9242 5 жыл бұрын
Mohammed Anees 😍😍
@latha.ajaykumar
@latha.ajaykumar Жыл бұрын
സത്യം കോമഡി ഉത്സവം ഒരുപാട് ഉയരങ്ങളിൽ ആണ് ഇപ്പൊ ട്ടോ 🥰. ഡാൻസ് മാസ്റ്റർക്ക് ഒരു അടിപൊളി സല്യൂട്ട് 💪💪💪കരയണ്ട മോനെ ഇതെല്ലാം മാറി മോന് നല്ല ഒരു ഭാവി ഉണ്ടാവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻ഡാൻസിനെ മുറുകെ പിടിച്ചോളൂ... ഒരുപാട് ഉയരങ്ങളിൽ എത്തും. അറിവില്ലായ്മ ഒരു കുറ്റമല്ല പക്ഷെ ഇത്തരം സന്ദർഭങ്ങളിൽ ഏറെ വേദനജനകമാണ്.
@cherukodepetroleum2564
@cherukodepetroleum2564 5 жыл бұрын
മിഥുൻ ചേട്ടന്റെ സന്ദേശം കൊള്ളാം "ഈ രോഗത്തെ പേടിക്കണം രോഗിയെ പേടിക്കരുത്"👍👍👍👍👍👍
@muhammadameenalameen96
@muhammadameenalameen96 5 жыл бұрын
Allahu shifayakum mone
@muhammadameenalameen96
@muhammadameenalameen96 5 жыл бұрын
aniyathiku shifayakum insha allh
@raheemnafu6192
@raheemnafu6192 5 жыл бұрын
പെങ്ങളെ മുഖം മറക്കാൻ വന്ന ആ manassukalkk big സല്യൂട്ട് 💪💪💪💪💪♥️♥️♥️♥️🙏🙏🙏🙏
@a.rcreation9627
@a.rcreation9627 5 жыл бұрын
Amalqbal
@sabithashiju2321
@sabithashiju2321 5 жыл бұрын
മിഥുനെ അനിയാ.....എല്ലാരും പറഞ്ഞതുപോലെ നീ ഇനി കരയരുത്... എല്ലാവരാലും വെറുക്കപ്പെട്ട നിന്നെ ദൈവം ആ വെറുക്കപ്പെട്ടവരുടെ മുമ്പിൽ ഉയർത്തികാണിച്ചില്ലേ... ഇനി നീ ഒന്നും കൊണ്ടും പേടിക്കണ്ട... ദൈവവും ഞങ്ങൾ ഓരോരുത്തരും നിന്റെയും കുടുംബത്തിന്റെയും കൂടെയുണ്ട്.... നിന്നെ കൂടെ നിർത്തിയ സന്തോഷ്‌ചേട്ടനും ഫാമിലിക്കും ദൈവം എല്ല വിധ അനുഗ്രഹങ്ങളും കൊടുക്കട്ടെ... ടിനു ചേട്ടൻ പറഞ്ഞപോലെ നീ ഒരു ബിഗ് സ്റ്റാർ ആയി മാറാൻ ദൈവം സഹായിക്കട്ടെ.. god bless you
@devanandhnv9960
@devanandhnv9960 5 жыл бұрын
Sabitha Shiju വാക്കുകളില്ല.. അത്രമേൽ സങ്കടായി
@fadhijahadh9588
@fadhijahadh9588 5 жыл бұрын
Nee valarum inshallah
@allvideos8232
@allvideos8232 2 жыл бұрын
മിഥുൻ മോനെ നന്നാക്കണേ അള്ളാ. എൻ്റെ മോൻ തന്നെ. മോൻ ഒരുപാടൊരുപാടൊരുപാട് ഉയർച്ചയിലെത്തട്ടെ
@jazahmajid.p9464
@jazahmajid.p9464 5 жыл бұрын
Midhunee കണ്ണൂർ ജില്ലാ മുഴുവനും ഉണ്ടെടാ നിന്റെ കൂടേ...... ഈ അടിച്ചമർത്തൽ ഒരു വാശിയായി എടുത്തിട്ട് ടിനി ചേട്ടൻ പറഞ്ഞ പോലെ "ഇന്ത്യൻ പ്രസിഡന്റ്‌ നെ നിന്റെ മുന്നിൽ കൊണ്ട് വരണം" ♥♥
@eleykuttymathai9866
@eleykuttymathai9866 5 жыл бұрын
Jazah Mj M mm
@diya-diluz5416
@diya-diluz5416 4 жыл бұрын
കണ്ടു കഴിഞപ്പോൾ നമ്മൾ എത്ര ഭാഗ്യവാൻ മാർ ആണ്. സങ്കടം വരുന്നു 😔😔😔
@binukumar4721
@binukumar4721 4 жыл бұрын
Chetta iam proud of you njan chettante youtube channel kandan dance padickan thudangiyath🥰🥰🥰🥰
@diya-diluz5416
@diya-diluz5416 4 жыл бұрын
@@binukumar4721m
@vishnudas9082
@vishnudas9082 4 жыл бұрын
ഏട്ടാ ഒന്നു subcribe ചെയ്യാമോ ആരും സപ്പോർട്ട് ചെയ്യുന്നില്ല നിങ്ങൾ ചെയ്യാമോ kzbin.info/www/bejne/hKG2p5ZqpL2Jec0 സ്വന്തം അനിയനെ പോലെ കണ്ടു സപ്പോർട്ട് ചെയ്യു 😢😢 എനിക്ക് ആരു സപ്പോർട്ട് ചെയ്യാനില്ല
@suganthisuganthi5528
@suganthisuganthi5528 3 жыл бұрын
Sathyam
@ffgirl3951
@ffgirl3951 3 жыл бұрын
😥😥😥
@dhanya.adhanya.a470
@dhanya.adhanya.a470 4 жыл бұрын
സത്യത്തിൽ ഇത് കണ്ട് ഞാൻ കരഞ്ഞു. കരഞ്ഞവർ ലൈക്‌
@vijaycr712
@vijaycr712 3 жыл бұрын
സങ്കടം മാത്രം എനിക്ക് ഉള്ളത് അതിന്റെ ഇടക്ക് ഇതും കൂടി കണ്ടപ്പോൾ 😭😭😭😭
@abinau238
@abinau238 3 жыл бұрын
😭😭😭😭😭😭😭😭😭😭
@lipithajoseph7065
@lipithajoseph7065 3 жыл бұрын
😭
@bindhushaju5166
@bindhushaju5166 3 жыл бұрын
ഞാൻ കരഞ്ഞു
@sivanyasivadas7363
@sivanyasivadas7363 3 жыл бұрын
A
@neethunv6628
@neethunv6628 2 жыл бұрын
Midhun🥰🥰nee valarchayilekki po.....achanum ammayum aniyathiyum kanatte ninte valarcha👍🏻👍🏻👍🏻
@VIDEOMATECraze
@VIDEOMATECraze 5 жыл бұрын
രോഗം തരുന്നത് നീ ആണ് പടച്ചവനെ.. ആ നീ തന്നെ പെങ്ങളുടെ രോഗം സുഗപ്പെടുത്തി കൊടുക്കു...... മിഥുൻ നീ ജീവിച്ചു കാണിച്ചു കൊടുക്കണം നിന്നെ അകറ്റിയവർക് നീ ആരാണെന്നും നിന്റെ കഴിവ് എന്താണെന്നും...... God bless you..
@hmediting6661
@hmediting6661 5 жыл бұрын
ആമീൻ
@shamsheerahamed
@shamsheerahamed 5 жыл бұрын
Ameen
@B.Happy.3380
@B.Happy.3380 4 жыл бұрын
കോമഡി ഉത്സവം മിഥുനെ ജനങ്ങക്ക് പരിചയപ്പേടുത്തികൊടുത്തതിനു ♥️♥️♥️😘😘😘👏👏👏
@vishnudas9082
@vishnudas9082 4 жыл бұрын
ഏട്ടാ ഒന്നു subcribe ചെയ്യാമോ ആരും സപ്പോർട്ട് ചെയ്യുന്നില്ല നിങ്ങൾ ചെയ്യാമോ kzbin.info/www/bejne/hKG2p5ZqpL2Jec0 സ്വന്തം അനിയനെ പോലെ കണ്ടു സപ്പോർട്ട് ചെയ്യു😢 എനിക്ക് ആരു സപ്പോർട്ട് ചെയ്യാനില്ല
@anaghaka842
@anaghaka842 4 жыл бұрын
തൊണ്ടയിൽ കണ്ണുനീർ കനം കെട്ടി നില്കുന്നു 😢😥😓
@yoonusyoonu7697
@yoonusyoonu7697 4 жыл бұрын
സുഖം
@muhammadalinelleerithodi7299
@muhammadalinelleerithodi7299 4 жыл бұрын
Anagha KA yess
@SREELALMP
@SREELALMP 4 жыл бұрын
സത്യം
@thwahiramp5670
@thwahiramp5670 4 жыл бұрын
Sathyam
@muhammedrashid8396
@muhammedrashid8396 2 жыл бұрын
മിഥുനെ പറ്റിയുള്ള മൊയ്നുക്കാൻറെ വീഡിയോ കണ്ടിട്ട്,2022 ൽ കാണാൻ വന്നതാണ്
@remizmanjeri7925
@remizmanjeri7925 5 жыл бұрын
ഇതൊക്കെ കാണുമ്പോ നമ്മുടെ സങ്കടങ്ങൾക്കും ഇല്ലായ്മകൾക്കും ഒന്നും ഒരു സ്ഥാനം ഇല്ല എന്ന് മനസ്സിലാകുന്നത്😢😢
@jafarak6202
@jafarak6202 5 жыл бұрын
Very good
@divyabiju7731
@divyabiju7731 5 жыл бұрын
Correct
@nishanafebin5702
@nishanafebin5702 5 жыл бұрын
crct broo...
@sreeharisouparnika
@sreeharisouparnika 5 жыл бұрын
True
@arjunhari654
@arjunhari654 5 жыл бұрын
Sathyam
@raheemmachingal9324
@raheemmachingal9324 5 жыл бұрын
അനിയത്തിയെ കാണിക്കാതെ നിന്നതിനു 😍കൂടുതൽ ഇഷ്ടം തോന്നി കോമഡി ഉത്സവത്തിനോട്
@ഫിറോസ്ഖാൻജസ്ന
@ഫിറോസ്ഖാൻജസ്ന 5 жыл бұрын
😢😢😢😢
@nuhmanshibin8745
@nuhmanshibin8745 5 жыл бұрын
raheem machingal y
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*ഇവിടെ കമന്റ്സ് വായിച്ചാൽ തന്നെ മനസ്സ് ഒരുപാട് സന്തോഷം കൊണ്ട് നിറയും നന്മകൾ ഉണ്ടാകട്ടെ* ❤
@i.stardust_soul3406
@i.stardust_soul3406 5 жыл бұрын
Evan ente nattukaran ayyt njan ei story onm arijilla
@kalasethu7540
@kalasethu7540 2 жыл бұрын
മിഥുൻ എന്റെ മോന്റെ പേരും മിഥുൻ തന്നെയാ...... ലവ് യു മോനെ ❤️❤️❤️❤️❤️❤️🥰🥰നീ വലിയ നിലയിലാകും 👌👌👌👌👌😍😍😍😍😍😍❤️❤️❤️❤️❤️❤️
@surumisuru3147
@surumisuru3147 5 жыл бұрын
എന്റെ പൊന്നു മോന് നല്ലതു മാത്രം വരണേ ഈശോര
@shaheenamasood9212
@shaheenamasood9212 4 жыл бұрын
മിഥുൻ നീ മാത്രമല്ല ഞങ്ങൾ എല്ലാവരും ഉണ്ട് നിന്റെ കൂടെ ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും
@lijuabraham1401
@lijuabraham1401 5 жыл бұрын
ഇതാണ് നമ്മുടെ കോമഡി ഉത്സവം ❤❤❤ നമ്മുടെ പയ്യനാ അവൻ അവനെ ഇനി നമ്മൾ വിഷമിപ്പിക്കരുത്. അവനെ നമ്മൾക്ക് സപ്പോർട്ട് ചെയ്യാം.
@lillykutty718
@lillykutty718 5 жыл бұрын
liju abraham
@sherlyg2048
@sherlyg2048 2 жыл бұрын
Comedy ഉത്സവം കാണാൻ തുടങ്ങിയിട്ട് കുറെ നാളുകളായി പക്ഷെ ഈ episode കണ്ടിട്ടാണ് കരഞ്ഞുപോയത്. മോന്റെ എല്ലാ വിഷമങ്ങളും മാറി സന്തോഷം നിറഞ്ഞതാകട്ടെ ഇനിയുള്ള ജീവിതം. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.
@ramshadk7
@ramshadk7 5 жыл бұрын
"അനിയത്തിമാത്രമല്ല ഇന്ത്യൻ പ്രസിഡണ്ട് വരെ വരും"... അതാണ്.... അതാണ് Motivation...
@Abhi-ud6dl
@Abhi-ud6dl 5 жыл бұрын
Dislike adicha pattikal, ethe enthano ennariyan oru nalla manasa. Venam. flowers tv big salute
@hashikmoideen4509
@hashikmoideen4509 4 жыл бұрын
എടാ മോനെ നീ കരയിപ്പിച്ചു കളഞ്ഞല്ലോ ഡാ നീ ഒറ്റക്ക് അല്ലേടാ മോനെ നമ്മളെ പോലെ ഒരുപാട് പേര് ഉണ്ടട നിന്റെ കൂടെ നിനക്ക് സ്വന്തം എന്ന് പറയാൻ. നിന്നെ അവഗണിച്ചവരുടെ മുന്നിൽ നീ ജയിച്ചു കാണിക്കണം നീ ഒന്നുമെല്ലാ എന്ന് പറഞ്ഞവരുടെ മുന്നിൽ നീ ജീവിച്ചു കാണിക്കണം തളർത്താനും കുറ്റപ്പെടുത്താനും ഒരുപാട് പേര് ഉണ്ടെങ്കിലും നീ അതൊന്നും mind ആക്കണ്ട ഡാ മാവുള്ള മരത്തിനെ ആളുകൾ കല്ല് എറിയും. അങ്ങനെ ചിന്തിച്ചാൽ മതി. നമ്മളൊക്കെ ഉണ്ട് നിനക്ക് എപ്പോഴും. ജീവിതത്തിൽ പൊരുതുക. അവസാന നിമിഷത്തിലെ ഗോളിന് ഒരു കളിയുടെ ഗതിയെ തന്നെ മാറ്റാൻ കഴിയും. അതിനാൽ അവസാന നിമിഷം വരെ പരിശ്രമിക്കൂ. ജീവിതത്തിൽ എന്തും സാധ്യമാണ് നീ ഉഷാർ ആകും മോനെ തീർച്ചയായും ഉറപ്പാണ് കാറ്റിന്റെ ദിശയിൽ മാത്രമാണ് പൂക്കളുടെ സുഗന്ധം പരക്കുന്നത്. പക്ഷേ, ഒരാളുടെ നന്മ എല്ലാ ദിക്കിലേക്കും വ്യാപിക്കുന്നു അത് കൊണ്ട് നിന്റെ നന്മയും നിന്റെ കഴിവ് കൊണ്ട് മുന്നോട്ടു പോകുക സിരകളിൽ ശക്തിയുടെ അഗ്നി നിറക്കുക മനസ്സിൽ പതിനായിരം സിംഹങ്ങളുടെ ശക്തി ഉറങ്ങുന്നു എന്ന ഉൾകാഴ്ചയെ ധ്വനിക്കുക നല്ല ചിന്തകളും നല്ല വാക്കുകളും നല്ല കഴിവ്കളും കൊണ്ട് മുന്നോട്ട് കുതിക്കുക തളരാൻ പാടില്ല എവിടേയും മനസ്സിൽ സന്തോഷം കാണുക എപ്പോഴും നിനക്ക് പറ്റാതെ ഒന്നുമില്ല എന്ന് ചിന്തിക്കുക വിജയം ഉറപ്പാണ് 👏🥰🥰 നമ്മളൊക്കെ ഉണ്ടട നിന്റെ കൂടെ എന്റെയും ജീവിതത്തിൽ ഇങ്ങനെ എല്ലാം ഉണ്ടായിരുന്നു ഒരു ഏട്ടൻ പറയുന്നതാണ് വിചാരിച്ച മതി 😍😍😍😍😍😍 നീ നല്ല നിലയിൽ എത്തും തീർച്ചയായും
@vidhyavidhu7010
@vidhyavidhu7010 3 жыл бұрын
Chetante e comment il orupaad ere arthangal und
@divinelove5980
@divinelove5980 3 жыл бұрын
Really heart touching words dr brother.. This is not only for Midhun.. Also for those who are depressed, hurted, brokened, and struggling for survive... Thank you so much for these meaningful and touching words.. God bless you dr🙏🏻🙏🏻🙏🏻
@hashikmoideen4509
@hashikmoideen4509 3 жыл бұрын
@@divinelove5980 😍😍😍😍
@clittysibi5396
@clittysibi5396 3 жыл бұрын
Kidu
@avinash.p.j.2251
@avinash.p.j.2251 3 жыл бұрын
Well said brother.
@ismylife9365
@ismylife9365 5 жыл бұрын
ചേർത്ത് പിടിക്കണം ഇവരെ ... ഇതിൽ കൊണ്ട് വരേണ്ടത് ഇത് പോലുള്ള ആളുകളെയാണ് .. ബിഗ് salute midhun ഭായ്
@Sindhuh114
@Sindhuh114 3 жыл бұрын
🙌🙌മോനെ നീ വിഷമിക്കണ്ട നിന്റെ കൂടെ എല്ലാവരും ഉണ്ട് നീ ഉയരത്തിൽ എത്തും തീർച്ച god bless U mone🙌🙌🙌
@സ്വപ്നങ്ങളുടെയാത്രകൾ
@സ്വപ്നങ്ങളുടെയാത്രകൾ 5 жыл бұрын
*നീ കാസറഗോഡ് ഉള്ള എന്റെ വീട്ടിൽ വാ എന്റെ സ്വന്തം ചേട്ടനെ പോലെ ഞാൻ നിന്നെ നോക്കാം*
@farzikhenz4424
@farzikhenz4424 5 жыл бұрын
*Adhaaanu vendath😊.ente veettilum vannaal ponn pole nokkum...*
@aadinihad3935
@aadinihad3935 5 жыл бұрын
@@farzikhenz4424 gud
@aryaammu2890
@aryaammu2890 5 жыл бұрын
മിഥുൻ എനിക്കും ഉണ്ട് ഒരു ഏട്ടൻ. എന്റെ കല്യാണം കഴിഞ്ഞു. അവൻ നിന്നെ നോക്കും കാരണം അവനെ എന്റെ വീടിനടുത്തുള്ള അറിവായ കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഇഷ്ടമാ. കാരണം അത്രയ്ക്ക് മനസാക്ഷി ഉള്ളവനാ അവന്റെ എടുത്തോട്ടു ചെന്നാൽ അവൻ തന്നെ നോക്കുമെടോ പൊന്നുപോലെ
@suhairashareefshareef6191
@suhairashareefshareef6191 5 жыл бұрын
👍👍
@aadinihad3935
@aadinihad3935 5 жыл бұрын
@@suhairashareefshareef6191 hii
@aneeshaneeshk.a5740
@aneeshaneeshk.a5740 5 жыл бұрын
Ente കൂട്ടുകാരനാണ് പാലക്കാടൻ മിഥുൻ hands of bro
@sharanyaps3404
@sharanyaps3404 5 жыл бұрын
Enikk Mithun nte number tarumo
@പ്രവാസി-ധ9മ
@പ്രവാസി-ധ9മ 5 жыл бұрын
Need his number
@asharafasaru3105
@asharafasaru3105 5 жыл бұрын
അവന്റെ നമ്പർ ഒന്ന് തരോ pleez
@AbDlhaki
@AbDlhaki 5 жыл бұрын
Plz gv me his number
@RjHaif
@RjHaif 5 жыл бұрын
*കൂടെ നിർത്തണം ട്ടാ.. അവന്റെ കൂട്ടായി കൂടെ ഉണ്ടാവണം...😢*
@athirasuresh7232
@athirasuresh7232 5 жыл бұрын
ഇതു കണ്ടിട്ടെങ്കിലും നിന്നെ ഒഴിവാക്കിയവരിൽ ആരെങ്കിലും ഒക്കെ അവരുടെ തെറ്റ് തിരിച്ചറിയും മോനേ god bless youu...
@robnavy3695
@robnavy3695 5 жыл бұрын
God ini enth kopp bless cheyyum
@muhammedrashid3721
@muhammedrashid3721 5 жыл бұрын
Athira Suresh
@ashuashraf1682
@ashuashraf1682 3 жыл бұрын
ഏത്‌ തളർന്നു കിടക്കുന്നവനും ജീവിക്കാൻ തോന്നും comedy ഉത്സവം എന്ന പ്രോഗ്രാം കണ്ടാൽ മിഥുൻ ചേട്ടനായാലും ജഡ്ജിസ് ആയാലും നന്മ ഉള്ള മനുഷ്യർ ഉള്ള ഉത്സവം 😘😘
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Натурал Альбертович
Рет қаралды 4,7 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 139 МЛН
EP - Sa Re Ga Ma Pa Keralam - Indian Malayalam TV Show - Zee Keralam
11:23
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН