സഹവാഗ് വിരമിച്ചതിന് ശേഷം ക്രിക്കറ്റ് കാണുന്നതിനെ എനിക്ക് താല്പര്യമില്ലാതായി 😢, അന്നും ഇന്നും എന്നും എനിക്ക് ഇഷ്ടം വീരു ഭായ് ആൺ 😍❤️
@pumbattaonlinemedia8814 Жыл бұрын
💪
@abidhuetech6342 Жыл бұрын
Same to u broii....pinneeed orikkalum oru match polum kandittilla.....even world cupatches polum.
@neethuachu6596 Жыл бұрын
Same to you
@noufalct6306 Жыл бұрын
Viramichadnu shesham Even worldcup matches Polum sherik kanditila…atrakmmm Oru haramayrnu sehwag batt cheyumbol.. he deserved a better sentoff
@abhilashpujarigaming325 Жыл бұрын
@@noufalct6306 100% bro yethra angikaram pulli nedi kodithitund ennittum sent off kodithitilla narigal 😢
@lijo007 Жыл бұрын
സേവാഗ് ആ മൊതലിനോട് ഉള്ള ഇഷ്ടം വേറെ ലെവൽ ആണ് 🔥🔥🔥
@007nasar9 Жыл бұрын
അന്നും ഇന്നും എന്നും ഇഷ്ടം സേവാഗ്... ❤️
@pumbattaonlinemedia8814 Жыл бұрын
💪
@darkgaming5156 Жыл бұрын
💯
@vishnuvikraman1178 Жыл бұрын
സേവാഗ്, ഗംഭീർ യുവി ഇവരൊക്കെ ഉള്ള ടീമിന്റെ കളി 🥰🥰🥰🥰🥰
@noufalm902 Жыл бұрын
പഴയ ഇന്ത്യൻ സീനിയർ ടീം 👍👍👍 സേവാഗ് ലഹരി ആണ്
@FRQ.lovebeal Жыл бұрын
*ടെസ്റ്റ് ആയാലും ഏകാദിനം ആയാലും.. T20 ആയലും സേവാഗ് ൻ ഒരേ മൈല 😎😎😎😎😎😎😎വീരു കട്ട ഫാൻ ബോയ്സ് വന്നേ 🔥🔥*
@s___j495 Жыл бұрын
First ball പോട്ടെ bro 99, 199 നിൽക്കുമ്പോൾ സിക്സ് അടിക്കുന്ന മൊതല് വേറെ ഉണ്ടോ 🔥🔥
@preenutechnician8093 Жыл бұрын
Sehwag ആരായിന്നു എന്ന് അവന്റെ live കളി കണ്ടവർക്കേ അറിയൂ.. Highlights കണ്ടവർക്ക് അറിയില്ല. Uff... അതൊക്ക ഒരു കാലം. വീരു ചുമ്മാ 🔥
@jacobvarghese2782 Жыл бұрын
Satyam, matullavarude highlights aayirunnu sehwaginte live 😂
@abhisheks9059 Жыл бұрын
സേവാഗ് എന്നും എന്റെ പ്രിയപ്പെട്ട player ആയിരുന്നു. വീരു ഇഷ്ടം ❤️
@shukoorali1386 Жыл бұрын
My favourite player veeru😍😍😍 veeru ടീമിൽ നിന്നും പോയശേഷം ഞാൻ ക്രിക്കറ്റ് കാണാറില്ല , പക്ഷേ ഇപ്പോഴും അദ്ദേഹത്തിൻ്റെ പേര് കേൾക്കുമ്പോൾ രോമം എഴുനേറ്റുനിക്കും , സച്ചിനും സേവാഗും ഒരുമിച്ചുള്ള ആവരവ്😍😍😍😍 first ബോൾ സിക്സ് അടിക്കുന്നതും 99 ൽ സിക്സ് അടിക്കുന്നതും വീരുവിന് പുഷ്പം 😍😍😍
@Biju-Rithwik Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ സേവാഗ് ഫാൻ ഞാൻ ആണ്, അത് കഴിഞ്ഞു മാത്രം ബാക്കി ആളുകൾ
@rajeshjoseph71565 ай бұрын
അവതരണം എന്നു പറഞ്ഞാൽ ഇതാണ് അടിപൊളി👍👍👍👍💪💪💪💪💪💪👍💪
@fahadashraf18832 ай бұрын
Sehwag sir is a best power hitter batsman.He is very good batsman.best all rounder.my favourite player.veeru sir❤❤
@sunilkumarkumar7136 Жыл бұрын
ഷ വാ ഗ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്റ്സ് മാൻ
@muhammedfaisalfaisal3577 Жыл бұрын
വീരു ❤🔥😍❤️🔥🔥🔥
@gireeshm5231 Жыл бұрын
സേവാഗ് എന്നും വികാരം ആയിരുന്നു 🔥🔥🔥♥️❤️😘
@rajeshjoseph71562 ай бұрын
അവതരണം എന്നാൽ ഇതാണ് സുപ്പർ സൂപ്പർ സൂപ്പർ🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️👍👍👍👍👍💪💪💪💪💪
@anaspm3737 Жыл бұрын
പണ്ട് കളി കണ്ടുകൊണ്ടിരുന്ന കാലം സ്കോർ എന്തായി എന്ന് ചോദിച്ച 45/1 അപ്പോൾ ചോദിക്കും എല്ലാരും ആരാ പോയത് സച്ചിൻ പോയി എന്ന്. പറഞ്ഞ തീർന്നു. പിന്നെ പിന്നെ ആരാ പോയത് സച്ചിൻ പോയി എന്ന് പറയുമ്പോൾ ഒരു ആശ്വാസമായിരുന്നു. ആ നിലയിലേക്ക് കൊണ്ട് വന്ന മൊതലാണ് സേവാഗ് ♥️♥️♥️♥️♥️♥️
@shareefsha5812 Жыл бұрын
കഴിഞ്ഞ ഏട്ട് പത്തു കൊല്ലം ആയിട്ട് ക്രിക്കറ്റ് കാണൽ ഞമ്മളെങ് നിർത്തി ഒറ്റ പേരെ ഉള്ള സച്ചിൻ 🔥 സച്ചിനും സേവാഗും 🥰
@midhunmadhu4348 Жыл бұрын
I Love You dear ❤️❤️❤️ sehwag 😘😘😘😘😘😘😘
@AbdulAzeezAFZM Жыл бұрын
എന്തൊരു തള്ളാണ് ഭായ്... ആ ടീമിൽ കളിച്ച പോലെയാണ് പറച്ചില്... വീരു ഇഷ്ടം 🥰
@ശിവാനി-ഝ9ഛ Жыл бұрын
20/20 എന്ന ആശയം തന്നെ സേവാഗിൽ നിന്ന് തുടങ്ങിയതാ✌️🇮🇳
@moviesmoon9875 Жыл бұрын
അല്ല ജയസൂര്യ...
@vineeshvijayan7100 Жыл бұрын
👌 super
@anjithadas9497 Жыл бұрын
സൂപ്പർ 👍
@Anoopattuu Жыл бұрын
My all time favourite 💖.. legend who changed the colour of Indian cricket specially test matches..
@AshrafpulikkalMnr Жыл бұрын
രോമം എണീക്കും ബാറ്റ് ചെയ്യാൻ വരുമ്പോൾ ❤
@navavishnu748 Жыл бұрын
Viru uyir🔥🔥🔥🔥😍😍😍😍
@pumbattaonlinemedia8814 Жыл бұрын
💪
@shafikanhirangadan1628 Жыл бұрын
Rahul Dravid വിരമിച്ചതിന് ശേഷം ക്രിക്കറ്റ് കളി നല്ല തുപോലെ ക്കാണെൽ തന്നെ നിറുത്തി വീരു പോളിയാണ് 🔥
@firdousem9218 Жыл бұрын
Viru 😘😘😘😘
@jijeeshmvanvika4177 Жыл бұрын
My hero
@pumbattaonlinemedia8814 Жыл бұрын
❤️
@alexjofra Жыл бұрын
Only one Veeru.. my real hero ..
@hubshubs3377 Жыл бұрын
Sehwag ഏറ്റവും ഇഷ്ടമുള്ള പ്ലയെർ ❤️
@abhishekanil9124 Жыл бұрын
Poli commentry 🔥
@Anusree-z8m Жыл бұрын
Nice post
@gireeshshadow7884 Жыл бұрын
Uff രോമാഞ്ചം വീരു ഉയിർ♥️🔥
@aprilfriday6630 Жыл бұрын
Polichu taaa 👍
@pumbattaonlinemedia8814 Жыл бұрын
👍🏻
@sreekumarpm4127 Жыл бұрын
സേവാഗിനെപ്പോലെ ഒരു player പിന്നീട് ഇന്ത്യൻ ടീമിൽ ഉണ്ടായിട്ടില്ല, അതിനു മുമ്പും... വർഷങ്ങൾക്കു മുമ്പ് ഐ.പി.എൽ വിട്ട സേവാഗ് ഇന്നും സ്ട്രൈക്ക് റേറ്റിൽ ആറാം സ്ഥാനത്തുണ്ട് 😎😎😍😍 (players who played 20 or above ipl matches).
@kizak4736Ай бұрын
നിന്നിടത് നിന്ന് സിക്സ് ഫോർ adikkunna വെസ്റ്റ് ഇൻഡീസ് താരമാണ് സർ വിവിയൻ ആഗസ്റ്റിൻ റീചാർഡ്‌സ് ടെസ്റ്റ് ആയാലും ഓനെ ആയാലും ഹെൽമെറ്റ് ഉപയോഗിക്കാൻ അയാൾക് നോ interest ഒരു bowlerയും അയാൾ കൂസാതെ കളിക്കും അയാളുടെ ബാറ്റിംഗ് ടെസ്റ്റിൽ onedayilekal koodsthala aa മൊതല് പറഞ്ഞത് വീരു ആണ് എന്റെ ഹീറോ കാരണം oneday ആട്ടെ ടെസ്റ്റ് ആകട്ടെ റീചാർഡ്‌സിനെ കവച്ചു വയ്ക്കുന്ന ഇടിവെട്ട് മൊതല് വീരു കാരണം യഥാർത്ഥ ക്രിക്കറ്റ് കളിക്കാരൻ ടെസ്റ്റിൽ പെർഫോം ചെയ്യണം ആദിൽ വിജയിച്ചവർ എല്ലാം രാജാക്കന്മാർ ആണ് എങനെ ഇന്നുവരെ ടെസ്റ്റിൽ വീരു മാത്രമേ ഇന്ത്യക്കായി tripple അടിച്ച ചരിത്രം ഉള്ളുസോറി പാതി മലയാളി karun nair adichittundകാരണം വീരു ഇന്ത്യക്കുവേണ്ടി 5 ഡബിൾ രണ്ട് tripplum adichu
@Mbtc-f4f24 күн бұрын
വീരു is veeru 💪💪, Alwaysmissing veeru, ur legends veeru, now vr not waching crickket
@RejeeshR-x2z2 ай бұрын
Sevag ❤
@mineeshbabukp2337 Жыл бұрын
പഴയ ടീമല്ലേ എറ്റവും നല്ല ടീം സെവാഗ് സെവാഗ് തന്നെ
@syamchelottu42428 ай бұрын
വീരു..........❤❤❤
@deepakd2468 Жыл бұрын
My all tym fav veeru❤️🔥
@pumbattaonlinemedia8814 Жыл бұрын
❤️
@aneeshkichu2653 Жыл бұрын
സേവാഗ്🔥🔥🔥
@hawk0694 Жыл бұрын
Sewag. ever time favorite ❤❤
@Sadikomer97 Жыл бұрын
One and only piece..my boy #Viru 🥺🥺🥺
@sarathlal1398 Жыл бұрын
Viru uyir 🥰🔥
@vipin.p.kvipin.p.k619 Жыл бұрын
Fire Veeru 🏏❤️
@pumbattaonlinemedia8814 Жыл бұрын
🔥🔥🔥
@buchus806 Жыл бұрын
അന്ന് കാളികാണാത്ത പാൽക്കുപ്പി പിള്ളേരെ പറ്റിക്കാൻ എന്തൊരു തള്ള. പക്ഷെ സെവാഗ് പുലിയാണ്.
@akhilraju8636 Жыл бұрын
Viru 😍❤️🔥
@sudheeshpm87 Жыл бұрын
Super
@jukez4051 Жыл бұрын
All time favourite viru👀💥❤
@jereeshta124511 ай бұрын
സേവാഗ് ❤️
@vishnupillai300 Жыл бұрын
My favourite..Virender sehwag the indian opener who showed the world that Indian can also be explosive...With very little foot movement he still made batting looks easy and class...
@manujhonson533 Жыл бұрын
വീരു ഭായ് 😍
@tonysunny5747 Жыл бұрын
Killer veeru
@pumbattaonlinemedia8814 Жыл бұрын
💪
@jereeshta1245 Жыл бұрын
വീരു ❤️
@shihabmattannoor6539 Жыл бұрын
Legend of world cricket
@muhammedhashim5565 Жыл бұрын
വീരു ❤❤❤
@renjithremesh5492 Жыл бұрын
Veru athu oru mothala 😍
@socratesphilanthropy4937 Жыл бұрын
Sehwag kali nirthi pakzhe nigalku eppayum kali live ayi kaanana megil welcome to thalassery since I'm here Kurachu koodi poyi ennu aariyaam I'm sorry
@silence7883 Жыл бұрын
Missing The Sehwag & Gambhir Combo 🥺
@harikumarkarthikeyan5790 Жыл бұрын
Veeru Veeryam❤
@anuRag-yj1bw Жыл бұрын
Viru 💥💥💥💥💥💥💥
@martinjoseph2300 Жыл бұрын
ഒരു ധ്യാനത്തിലെ പ്രെസംഗം കേട്ട ഫീലിംഗ്സ്
@captlucifer2265 Жыл бұрын
Viru⚡🔥
@ameerci-jj2bq Жыл бұрын
Good camantry
@AneeshamAm25 күн бұрын
Viru❤
@SanthoshKumar-sq2fq Жыл бұрын
The real fighter SEHWAG the fearless player
@bineeshbabu5663 Жыл бұрын
Love
@pranavpyadav6465 Жыл бұрын
Fearless beast🔥
@aneeshsaabs Жыл бұрын
പറയുന്ന സംഭവങ്ങളെല്ലാം ഏതോ മോട്ടിവേഷൻ സ്പീകറുടെ തള്ളാണെങ്കിലും സെവാഗ് 🔥🔥🔥ആയിരുന്നു.
@sarangsree9979 Жыл бұрын
🔥🔥🔥❤🔥
@Santhosh-uy6ej Жыл бұрын
Veeru
@pumbattaonlinemedia8814 Жыл бұрын
❤️
@VijAy54724 Жыл бұрын
ഈ akthar ne 2010 wc il ross taylor വിമാനം പറത്തി field out akki vittu...അന്നേരം akthar ന്റെ face കാണണo നല്ല രസായിരുന്നു
Swengh is fearless man changed indian openig batting ,& .never do selfless batsman
@PradeepRp-e4b10 күн бұрын
❤
@ravikumarpm1082 Жыл бұрын
Romajification veru is great but..sehwag vs akhtar 1999 sehwag debut match one down arunnu and akthtar arunnu ball chiyunne sehwagnne 1st ballill thanne LBW aakki..😎 but anyway sehwag is goat
@pumbattaonlinemedia8814 Жыл бұрын
❤️
@alluplodvideos7256 Жыл бұрын
Miss uuuu
@arun3282 Жыл бұрын
❤❤❤
@pumbattaonlinemedia8814 Жыл бұрын
🤗
@akashgeorge9168 Жыл бұрын
Romanjam
@pumbattaonlinemedia8814 Жыл бұрын
💪
@guardiola6446 Жыл бұрын
Veeru😘
@vishnuprasad.m.r.1159 Жыл бұрын
❤❤❤❤❤
@nazarbasheerbasheer2886 Жыл бұрын
Sehwang 👌👌👌
@AbdulAzeez-h2s14 күн бұрын
🎉Sewage Ipl teams r my favorite team in ipl😅
@FORYOUSRMEDIA Жыл бұрын
👌🤝
@pumbattaonlinemedia8814 Жыл бұрын
❤️
@Alkuluthvideos Жыл бұрын
🔥🔥🔥
@pumbattaonlinemedia8814 Жыл бұрын
❤️
@asharafottayil4785 Жыл бұрын
💗
@vishnus1434 Жыл бұрын
തള്ള് കൊള്ളാം... പക്ഷേ അങ്ങേര് ഒരു ജിന്ന് ആയിരുന്നു
@binuk142 Жыл бұрын
എന്റെ അനീഷേ അത്തർ അല്ല സെന്റ് നീ ഫാൻ ആയ ആ കളി ഏതാണ്. സ്മാർട്ട് വേ ഒക്കെ തീർന്നിന്നില്ലേ....
@RakeshKumar-dj5ee Жыл бұрын
💥💥💥
@guardiola6446 Жыл бұрын
Shewag❤
@jayakrishnansurendran3150 Жыл бұрын
Backfoot punch of Sehwag is the best
@sanojaneeshkumar1352 Жыл бұрын
സേവാഗ് യുവരാജ് ഗംഭീറിനെ യും പുറത്താക്കിയത് കിഴങ്ങൻ ധോണിയണ് 🤔
@jukez4051 Жыл бұрын
🤝
@manukarthikeyan772 Жыл бұрын
Correct anu
@Muzi_Cup Жыл бұрын
Back groundil ee thorappante തള്ള് enthinade 😐
@saleeshts3945 Жыл бұрын
Appo jan mathram alla lle😍
@Subhilish193 Жыл бұрын
Nalla thallu😊
@Anusree-z8m Жыл бұрын
Never before, never after
@huzuhussainkoyakp6222 Жыл бұрын
വീരു ജാടയും തലക്കനവും ഇല്ലാത്ത പാവം മനുഷ്യൻ..
@s___j495 Жыл бұрын
ക്രിക്കറ്റ് എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ വരുന്നത് വീരു ആണ് 🔥🔥 അതൊരു തീ ആണ് തീ 🔥🔥 സച്ചിൻ എനിക്ക് ഇഷ്ടം അല്ല 😢എന്തോ
@karaoke8230 Жыл бұрын
Sachin കഴിഞ്ഞിട്ടേ ഒള്ളു ഏത് മോനും 🔥.
@s___j495 Жыл бұрын
@@karaoke8230 സച്ചിൻ ഒരു ഇതിഹാസം തന്നെ bt എനിക്ക് ഇഷ്ടം വീരു ആണ് ക്രിക്കറ്റ് എന്ന് കേൾക്കുമ്പോൾ വീരു എനിക്ക് ഓർമ വരുന്നേ ❤️
@s___j495 Жыл бұрын
@@karaoke8230 സച്ചിന്റെ റെക്കോർഡ് ഇപ്പോൾ കോഹ്ലി തകർക്കുന്നു bt വീരുനെ പോലെ ഒരു വെടികെട്ടു opener ഇന്ത്യക്ക് കിട്ടിയിട്ടില്ല അത് 💯 ഉറപ്പ് ആണ് 🔥🔥🔥
@karaoke8230 Жыл бұрын
@@s___j495 Sachintem kohlidem record ore thrassil vech ni thuukkanda. Ee kalaghattathil janichath kohlide bhagyam. Battingine thunakkunna rules, pitch, comparatively weak aaya bowling attacks ellam kohlik anukulamaya sahacharyam aanu. Sehwagine ishtam anel ath paranja pore, athin sachine thazhthi comment idano