@@shajimangalapilly2458 pinne swantham aayi cmmnt itt like idunath athra vallya heroism allatto
@സന്തുഇടയാട്ട്2 жыл бұрын
തോറ്റു പോയി എന്നു തോന്നുമ്പോൾ അദ്ദേഹത്തെ ഓർക്കണം ❤പരിശ്രമം കൊണ്ടുമാത്രമേ പരാജയത്തെ മറികടക്കാൻ പറ്റുകയുള്ളു എന്നു അദ്ദേഹം നമ്മളെ പഠിപ്പിക്കുന്നു...... ❤🔥🔥🔥🔥🔥🔥❤❤❤
@justthetimingofyourlife2 жыл бұрын
🔥
@Sk14vlogs7862 жыл бұрын
Messi💙🔥
@AkAk-cx2yz2 жыл бұрын
❤
@secret_agent82132 жыл бұрын
💯🤲🏻🙏🏻🔥
@wasalawyer.1179 Жыл бұрын
Messi ne mottatil padicchal manasilakum oru perfect player , Perfect Career ennatinu upari oru Perfect personality aanu Gentleman aanu , Perfect Family man aanu ... Humbleness, Humility okke Messi ne kand padikkanem
@irshadv21322 жыл бұрын
എല്ലവരും ആ കാൽ പിന്തിന് പ്രണയചെയിപ്പോൾ അത് തിരിച്ചു പ്രണയംയിച്ച ഒരു കളിക്കാരൻ ലിയോ മെസ്സി 🔥🔥
@itz_me_ismail2 жыл бұрын
Mathiyaakkedo ejjathi thallala
@heavenlyrhythm68742 жыл бұрын
@@itz_me_ismailuff benchaldo fans kuru potti 😂😂
@nikhilkjose2 жыл бұрын
❤❤🔥🔥
@Filothauuuuu2 жыл бұрын
Pindh alla panth
@damodaranmp86302 жыл бұрын
@@itz_me_ismail annan benchil sukhamano
@libinlal41162 жыл бұрын
1986ൽ മറഡോണ സ്ഥാപിച്ച അർജന്റീന എന്ന മതത്തിന്റെ വിശ്വാസികളാണ് ഞങ്ങൾ. ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെടുകയും, ഖത്തറിൽ ഉയർത്തെഴുന്നേറ്റ് അനുഗ്രഹ വർഷം ചൊരിയുകയും ചെയ്‌ത പ്രവാചകനാണ് മെസ്സി 😍 ഹാാാലെ ലിയോ....... ♥️
@steninjoy48992 жыл бұрын
Pravaachakanalla mishiha
@libinlal41162 жыл бұрын
@@steninjoy4899 ok
@abhisheknambisan18122 жыл бұрын
1978il kempes sthapicha matham 🇦🇷🇦🇷
@franklinrajss2310 Жыл бұрын
Kempes 1978
@3hviewsmalayalam2 жыл бұрын
മനസ്സു നിറച്ച അവതരണം നടത്തിയ സഹോദരിക്ക് ഒരു Like👍👍👍👍
@MJ-eu8kf2 жыл бұрын
"There is no doubt, you’re from another galaxy. Thanks Leo.” 🇦🇷🥇🏆✌️
@vasudevrnaik78182 жыл бұрын
2022 എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷം.. നന്ദി ലിയോ 🙏🏻
@akhilasalim15202 жыл бұрын
enteyum
@shadrachgeorge1082 жыл бұрын
Likewise
@franklinrajss2310 Жыл бұрын
എന്റെയും 🇦🇷💙
@Sanaahss2 жыл бұрын
സ്‌കലോണി The Game Changer 😍🔥
@saburaj76972 жыл бұрын
ക്യാപ്ടൻ എന്ന വാക്കിൻ്റെ ശരിയായ അർത്ഥം എന്നു ലോകത്തിനു കാണിച്ചു കൊടുക്കുന്നവൻ . ഒത്തിരി ഇഷ്ടം
@PRAFUL__DAS_K.K2 жыл бұрын
റൊസാരിയോ തെരുവിലെ മുത്തശ്ശിമാർക്ക് ഇനി ഒരു കഥ കൂടി പറയാം ....ഒരിക്കൽ അങ്ങ് ദൂരെ അറേബ്യൻ മരുഭൂമിയിലെ മിന്നാരങ്ങൾ മിന്നി തിളങ്ങുന്ന ഖത്തറിലെ Lusail സ്റ്റേഡിയത്തിന് തീ പിടിച്ച ഒരു രാത്രിയുടെ കഥ അവരുടെ മിഷിഹായുടെ കഥ .🔥🇦🇷. Kidilan video 👌
@jishnujapzz2 жыл бұрын
Athe neritt kanaaan baagyam kittiyavn
@et88532 жыл бұрын
🔥
@aryacpillai20052 жыл бұрын
@@jishnujapzz how lucky are you to have witnessed a part of history, that game night will be discussed till the end of times.
@PRAFUL__DAS_K.K2 жыл бұрын
@@jishnujapzz tv koode anengilum kandallo ath mathi
@innale.marichavan2 жыл бұрын
2014 ഫൈനലിൽ തോറ്റപ്പോൾ കപ്പും നോക്കിയുള്ള മെസ്സിയുടെ ആ നിൽപ്പ് ഒരാൾക്കും മറക്കാൻ പറ്റില്ല🥲
@franklinrajss2310 Жыл бұрын
ഇപ്പോ ലോകകപ്പ് നേടിയല്ലോ
@Shiza581Vlog2 жыл бұрын
ഇതിഹാസ താരം 💪💞 മുന്നിൽ നിന്ന് നയിച്ചു കപ്പ് എടുത്തു 💞 മെസ്സി 😍
@akshayharshan7209 Жыл бұрын
വിസ്മയിപ്പിക്കുന്നു. ഇനിയും ഏറെ വിസ്മയിപ്പിക്കും. സാക്ഷാൽ ലിയോ മെസ്സി. എനിക്ക് ഫുട്ബോൾ എന്ന് വെച്ചാൽ ലിയോ മെസ്സിയാണ്. 🙏
@sreejasuresh18932 жыл бұрын
1986 ശേഷം വീണ്ടും അർജന്റീന 2022 മെസ്സി കപ്പ് എടുത്തപ്പോൾ ഉണ്ടായ ഒരു സന്തോഷം അത് പറഞ്ഞ് അറിയിക്കാൻ വയ്യാത്തതാണ്.എനിക്ക് എന്തോ കിട്ടിയപോലെ 😍 🇦🇷🇦🇷 മിശിഹാ ...മിശിഹാ💙🇦🇷😍🥰🥰🥰
@majeedkottakkal8762 жыл бұрын
ഈ കളിയെങ്ങാനും അര്‍ജന്റീന തോറ്റിരുന്നെങ്കീ കുറേയേറെ മനുഷ്യര്‍ നിര്‍വികാരികളാകുമായിരുന്നൂ
@Nachuleo2 жыл бұрын
Leo😍😍😍😍
@nandhunakulan84182 жыл бұрын
മെസ്സി ഫുട്ബോൾ നെ ജീവനോളം സ്നേഹിച്ചു ദൈവം മെസ്സിയെ ആദരിച്ചു 👏👏👏
@sreelal34242 жыл бұрын
D മരിയെ മറക്കാൻ പറ്റില്ല മരിയെ പിൻവലിച്ച പ്പോൾ അവിടെ വന്ന വിടവാണ് അടുപ്പിച്ചുള്ള റണ്ടു ഗോളുകൾ
@pravisathya21222 жыл бұрын
Angel illathe mishiha enth cheyyan......
@justthetimingofyourlife2 жыл бұрын
എന്തായാലും കപ്പ് കിട്ടിയല്ലോ... പോതും 🔥💪🇦🇷
@franklinrajss2310 Жыл бұрын
@@pravisathya2122പിന്നെ എങ്ങനെയാണ് രണ്ടാമത്തെ ഗോൾഡൻ ബോൾ നേടിയത്?
@pravisathya2122 Жыл бұрын
@@franklinrajss2310 golden ball nediyath lokathile mikacha player adheham aanallo..... Ath world cup lum kanichu thannu ath kond..... Pinne argentina nediya cupil ellam ... Sachinu yuvi enna pole mishihakk angelum undayirunnu
@Iampranavp Жыл бұрын
@@pravisathya2122അതേ പോലെ തന്നെ മെസ്സി ഇല്ലാതെ മരിയ മോനും ഒരു തേങ്ങയും ചെയ്യില്ല, മെസ്സിയെ പോലെ ഇമ്പാക്ട് കളിക്കാരൻ ഉള്ളത് കൊണ്ട് ആണ് ഡി മരിയയൊക്കെ ഫ്രീ ആയി കളിക്കാൻ പറ്റുന്നത്, പിന്നെ എന്റെ ഒരു സംശയം ആണ് ആർജന്റിന നേരിട്ട് ഫൈനലിൽ കേറിയ ടീം അല്ലല്ലോ ഗ്രൂപ്പ് റൗണ്ട്, നോക്ക്ഔട്ട് മത്സരങ്ങൾ എല്ലാം ജയിച്ചല്ലേ ഫൈനലിൽ എത്തിയത് അവിടെയൊക്കെ ടീമിന് നിർണായക സംഭാവന നൽകിയത് മെസ്സിയാണ്, അല്ലാതെ ഡി മരിയ ഒന്നും ചെയ്തില്ല, ഒടുവിൽ ഫൈനലിൽ ഗോൾ അടിച്ചാൽ ഡി മരിയ എല്ലാം ഉണ്ടാക്കി പോലും, മരിയ ഇല്ലെങ്കിൽ മെസ്സിക് ഒന്നും പറ്റില്ല പോലും🤣
@4_sh_vin2 жыл бұрын
റോസാരിയുടെ മാന്ത്രികൻ 🪄 അർജൻ്റീനയുടെ മിശിഹാ🧙🏽♂️ ആരാധകരുടെ കിംഗ് 👑 King leo 💙🇦🇷 G.O.A.T 🐐
@king..12002 жыл бұрын
*ലോക ഫുഡ്‌ബോളിൽ മെസിക്ക് ഒപ്പമോ മെസ്സിക്ക് മുകളിലോ ഒരു താരത്തെ കാണിക്കുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് 😎😎😎എല്ലാം നേടി പൂർണനായ ലോകത്തെ നമ്പർ 1 താരം 🔥*
@kcv7982 жыл бұрын
Pele, Maradona, cruyff
@shafeerpk34172 жыл бұрын
@@kcv798 enthaan bro😂
@ashiqanvar23522 жыл бұрын
@@kcv798 🙄
@shanees94372 жыл бұрын
@@kcv798 no way brother
@anthadanokkunne25782 жыл бұрын
@@kcv798 ഇല്ല അവർക്ക് മെസ്സി നേടിയ അത്ര നേടാൻ പറ്റിയിട്ടില്ല
@aathiraaathi61222 жыл бұрын
എത്ര മാത്രം ഫുട്ബോൾ എന്ന മാസ്മരിക കായികവിനോദത്തെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു തരാനാവില്ല. എത്രത്തോളം ഓരോ മികച്ച കളിക്കാരനെയും ഇഷ്ടപെടുന്നു എന്ന് പറയാനും അറിയില്ല. പ്രത്യേകിച്ച് ഒരു രാജ്യത്തോടും ഇഷ്ടം കാണിക്കാതെ നല്ല കളിക്കാരെ സ്നേഹിക്കുന്ന എന്നെ പോലെ ഒത്തിരി പേരുണ്ടാകും.ഫുട്ബോൾ ആസ്വദിച്ച് തുടങ്ങിയ കാലം മുതൽ കേൾക്കുന്ന മെസ്സി എന്ന ഇതിഹാസത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയ നിമിഷത്തോട് ഞാൻ നന്ദി പറയുകയാണ്. കാരണം ആ ഫൈനൽ ഈ വേൾഡ്കപ്പ് ഇത്രമേൽ മനസിന്റെ ആഴത്തിൽ പതിഞ്ഞത് മെസ്സി എന്ന മാന്ത്രികന്റെ മനോഹരമായ കാൽപ്പന്തു യാത്രയ്ക്കു അർഹിക്കുന്ന വിജയം കിട്ടിയിടത്താണ്. അതെ അയാൾ എന്നും ഓർക്കപെടും. നമ്മൾ നെഞ്ചിടിച്ചിരുന്ന 120 മിനിറ്റും അവസാന പെനാൽറ്റി ഷൂട്ടും ഓർമയിൽ നിന്നും മായില്ല. കാലങ്ങളോളം ഓർക്കപെടും.. സൗമ്യനായ ശാന്തനായ ഫുട്‌ബോൾ മായാജാലക്കാരനെ.. ❤മെസ്സി 💕
@shabeerkcshabeerkc72252 жыл бұрын
നിങ്ങൾ അക്ഷരം തെറ്റാതെ അയാളെ വിളിച്ചോളൂ GOAT 🐐 ❤️❤️❤️❤️
@JOJOPranksters-o6p2 жыл бұрын
*messi is irreplaceable🔥*
@Manuchanganacherry2 жыл бұрын
ലാ പുൾഗിറ്റ...... (പണ്ടത്തെ "കുഞ്ഞു ഈച്ച ") ഇന്ന് ലോകം കീഴടക്കി 💞💞💞💞1
@iamartist39322 жыл бұрын
വല്ലഭനിൽ വല്ലഭൻ ലിയോണൽ മെസ്സി😍😍😍
@lapulga88502 жыл бұрын
Argentina ഫാൻസിനെപ്പോലെ കരഞ്ഞതും, പരിഹാസങ്ങളും എറ്റു വാങ്ങിയ fanbase വേറെ ഇല്ല. But ഈ സാമ്പാർ മുന്നളികളെ പോലെ team മാറ്റിയിട്ടില്ല 🇦🇷💙
@thrissivaperooraan2 жыл бұрын
ഹൃദയം നിറച്ച അവതരണം...
@Engine-m9f2 жыл бұрын
2014 വേൾഡ് കപ്പിൽ മെസ്സി ആ ആ കനക കിരീടത്തെ നോക്കി ഒരു നിൽപ്പുണ്ട് ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു വ്യക്തിക്കും മറക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു മെസ്സിയുടെത്.... ആ കാഴ്ച തന്ന വേദനയായിരിക്കും ഖത്തറിൽ മെസ്സി കപ്പ് ഉയർത്തിയപ്പോൾ മനസ്സിൽ നിന്നും വിങ്ങിപ്പൊട്ടിയത്.... കണങ്കാൽ നൃത്തത്താൽ ഭൂലോകം പുൽകിയ നർത്തക അങ്ങ് നീണാൾ വാഴുക 💙 കണങ്കാലിനോട് തുകൽ പന്തിന് തോന്നിയ പ്രണയം ഇവിടെ അവസാനിക്കുന്നില്ല... ലോകകപ്പ് വേണം മെസ്സി പൂർണ്ണനാകണമെന്ന് ശാഠ്യം പിടിച്ച വർക്ക് തെറ്റി മെസ്സിയിൽ നിന്ന് പൂർണ്ണനായത് ലോകകപ്പാണ് 💙💙
@junaidjunuvlogs80832 жыл бұрын
കാൽ പന്ത് കളിയിൽ ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന മെസ്സി എന്ന മാത്രികൻ 2014 ൽ മറക്കാനയിൽ വെച്ച് കപ്പിനും ചുണ്ടിനും ഇടയിൽ വെച്ച് നഷ്ട്ടപ്പെട്ട ആ കനക കിരീടത്തിൽ മുത്തമിടണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ...... അത് യാഥാർഥ്യമായിരിക്കുന്നു അല്ല അയാൾ അത് കഠിന പ്രയത്നത്തിലൂടെ യാഥാർഥ്യമാക്കിയിരിക്കുന്നു .... മെസ്സി എന്ന ഇതിഹാസം പൂർണനായിരിക്കുന്നു .... നന്ദി മെസ്സി 🥰🙏
@sibinthomas73012 жыл бұрын
കാലം കാത്തു വച്ച കാവ്യ നീതി പോലെയ 2021 കോപ്പ അമേരിക്ക 2022 വേൾഡ് കപ്പ് ഈ ഇതിഹാസ താരത്തോട് കാണിച്ച നീതിക്കു 👍 ലവ് യൂ മെസ്സി 😍😍
@subashs41992 жыл бұрын
വളരെ സത്യസന്ധമായ അവതരണം 😍👍
@u5692 жыл бұрын
Goosebumps 💙💙🇦🇷
@haneeshkvpmnamohammed88072 жыл бұрын
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ.. 🔥👑🐐👏
@favasahmed2 жыл бұрын
One&only G.O.A.T Messi 🐐 ♥
@Ashok-bt5jw2 жыл бұрын
അർജന്റീന കപ്പ് എടുത്തപ്പോൾ... അളക്കാനാവാത്ത ഒരു സന്തോഷം... ജീവിതം ധന്യമായ പോലെ ☺️🙏🇦🇷
@220addictersebin52 жыл бұрын
കളിയാക്കിയവർക്ക് മുന്നിൽ ജയിച്ചു കാണിച്ചു കൊടുത്തു 💋💋🥳🥳മെസ്സിയുടെ ആരാധകൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🤗🤗🤗vamos argentina 💙🤍🤍💙🤍💙🤍💙🤍💙🤍💙🤍💙🤍💙🤍
@athul85692 жыл бұрын
King 👑 Leo 🦁❤️
@sabikerala13232 жыл бұрын
മെസ്സി എക്കാലവും ഇനി ഒരു പ്രചോദനം 💙💪
@anniejacob26352 жыл бұрын
A ടീമും B ടീമും ഒന്നുമില്ല ഒരൊറ്റ അര്ജന്റീന 🇦🇷🔥🔥🔥
@leogirl86482 жыл бұрын
The Eighth wonder of the world 🌎 🐐
@ananthu8534 Жыл бұрын
0:55 അതിനെപ്പറ്റി Peter Drury പറഞ്ഞിരുന്നു . എന്തൊക്കെ തെളിയിച്ചാലും ചില ചൊറിയൻ വാണങ്ങൾ പിന്നെയും തർക്കിച്ചുകൊണ്ടേയിരിക്കും എന്ന്. But its hard to escape the supposition that he he rendered himself today the GOAT എന്നദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
@MankyTrader2 жыл бұрын
മെസ്സിയുടെ സ്വഭാവ വൈധക്ത്യം വെളിപ്പെടുത്തുന്ന 2 incidents .... ❤ സൗദിയുടെ ഡിഫൻഡർ മെസ്സിയോട് കയർത്തപ്പോഴും ഒരു ചെറു പുഞ്ചിരിയിൽ മറുപടി ❤❤❤ ഖത്തർ ഷെയ്ഖ് ബഹുമാന പുരസരം അണിയിച്ചത് സെലിബ്രേഷൻ ടൈമിൽ പോലും അഴിച്ചു മാറ്റിയില്ല ❤❤
@franklinrajss2310 Жыл бұрын
മെസ്സിയോട് വെറുതെ കയർത്ത സൗദി ഡിഫൻഡറിന് വട്ട്
@ജയ്ഭാരത്2 жыл бұрын
മെസ്സി എന്നും ഫുഡ്ബോൾ പ്രേമികളുടെ ഹൃദയത്തിലുണ്ടാവും❤️
@shabinpk92532 жыл бұрын
One of the best video tributes. Hats off to the anchor
@alexabramjacob86212 жыл бұрын
Real GOAt 🐐
@muzzacbe2 жыл бұрын
What is mean 🐐goat?? 🥲
@flowerssha6712 жыл бұрын
യസ് നെക്സ്റ്റ് പെരുന്നാളിന് അ റുക്കാം
@musicallyamal202 жыл бұрын
Apo maradonayo?, Peleyo?, Cristiano Ronaldo? Ivarokke pinne aara
@AB-uu5sd2 жыл бұрын
@@musicallyamal20 he mentioned the real got of football
@shreyas_._2 жыл бұрын
@@flowerssha671 athe vere goat onnum illello
@plur18302 жыл бұрын
King Leo💎👑🔥👽
@rrr94842 жыл бұрын
മെസ്സി എന്നും, എപ്പോഴും, ഇനിയും ❤️❤️❤️❤️❤️❤️❤️❤️❤️ഞങ്ങളുടെ ഉള്ളിൽ
@sagar-jg2rk2 жыл бұрын
ലയണൽ സ്കലോണിയെ ആരും മറക്കരുത്
@assassingaming2072 жыл бұрын
Illa Marakilla orikalum
@sambuklgd92472 жыл бұрын
KINGOFF FOOTBALL ...... MY LEO MESSI... 💜💜💚❤️❤♥ 🇮🇳🇮🇳🇮🇳🇮🇳🇮🇳
@shababm97862 жыл бұрын
Goosebumps,...❤️
@akshayharshan18722 жыл бұрын
മെസ്സിക്ക് തുല്യം മെസ്സി മാത്രം. കുറ്റപ്പെടുത്തലും പരിഹാസങ്ങളും ഒക്കെ ഇനിയും ആയിക്കോളൂ. മെസ്സി യോട് ജയിക്കാൻ ഇതൊന്നും മതിയാവില്ല. ആരൊക്കെ തോൽപ്പിക്കാൻ ശ്രമിച്ചാലും ദൈവത്തിനു അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിനായി ദൈവം കാത്തുവെച്ചു നൽകിയ ലോകകിരീടം. ഒന്നും തെളിയിക്കാനില്ല. സമ്പൂർണ്ണനാണ് അദ്ദേഹം. ഈ ഇതിഹാസത്തിന്റെ കാലത്തു ജീവിച്ചു എന്നത് വലിയ ഒരു അംഗീകാരം ആയി എനിക്ക് തോന്നുന്നു. Salute Messi 🙏.
@ANANDVFC2 жыл бұрын
റോസാരിയോ തെരുവിലെ മിത്തശ്ശിമാർക്ക് ഇനി ഭൂതകാലത്തിന്റെ ഇതിഹാസ കഥകൾ മാറ്റിവെക്കാം അർബ് മണ്ണിൽ പുതിയ ഇതിഹാസം തീർത്ത് അവർ കപ്പ് ഉയർത്തിയ കഥ VAMOS ARGENTINA💙🇦🇷💙💜
@queenkeralaspa42282 жыл бұрын
ഖത്തറിന്റെ മണ്ണിൽ ഇതാ മിശിഹാ അവതരിച്ചിരിക്കുന്നു .... കാലത്തിന്റെ കണക്കുപുസ്തകത്തിൽ സ്വർണലിപികളിൽ രേഖപ്പെടുത്തിയ കാൽപ്പന്തു കളിയുടെ രാജകുമാരന്റെ കിരീടനേട്ടം ... കപ്പിൽ നീ മുത്തമിടുമ്പോൾ മാലാഖമാരോടൊപ്പം ഒരാൾ ഏറെ സന്തോഷിക്കുന്നുണ്ടാകും.... പട്ടാഭിഷേകം കഴിഞ്ഞു കാൽപ്പന്തു കളിയുടെ രാജാവായ മിശിഹാ നിങ്ങളാണ് നിങ്ങൾ മാത്രമാണ് ഒരേയൊരു രാജാവ് ...... വാമോസ് അർജന്റീന…❤❤
@Diablo6333-u1d2 жыл бұрын
എവിടെ പോയാലും messi🇦🇷🤩
@ullasambalapuzha19352 жыл бұрын
G O A T 🔥 ❤
@lifeart85092 жыл бұрын
ഇനിയും ഈ മനുഷ്യനെ ഹൈറ്റയിസ് ഉണ്ടാക്കിൽ അവരെ എന്ത് വിളിക്കണം എന്ന് അറിയില The Real GOAT 👑LIONEL ANDRES MESSI👑
@princedavidqatarblog63432 жыл бұрын
തോറ്റു പോയി എന്ന് കരുതിയെടുത്തുന്ന ഉയർത്തെഴുന്നേറ്റ അർജെന്റീനയുടെ മിശിഹാ 🥰🥰🥰♥️💪💪💪
@jibikaliyath2 жыл бұрын
ലോക ഫുട്ബോളിന്റെ മിശിഹ 💞
@abdulnasarnk39492 жыл бұрын
King 👑 Leo ❤
@hassanhusain19852 жыл бұрын
Pov: you saw the incredible moment✨♥️🇦🇷
@jobiiiiiiiii2 жыл бұрын
Messi🔥💕💕💕💕
@Nandakumar-b6c2 жыл бұрын
Character is the crown of life...Gentleman and Genius MESSI
@vibin_vibzz11402 жыл бұрын
അവതരണം സൂപ്പർ 🔥👏
@shahidms100 Жыл бұрын
Messi The man The myth The legend❤
@baijuk.s18912 жыл бұрын
ചേച്ചിയുടെ അവതരണം 👌🙌പൊളി 💥രോമാഞ്ചം Messi ❤
@unni3472 жыл бұрын
എനിക് മെസ്സി യ പറ്റി കേൾക്കുമ്പോ തന്ന രോമാഞ്ചം വരും ഫുട്ബോൾ കളിക്കാൻ ആയി ജനിച്ചവൻ ഇദ്ദേഹ തിൻ്റ കുട ഒരു ഫുട് ബോൾ കളിക്കരന യും താര തമ്യാം ചെയ്യാൻ പറ്റില്ല ഇ പ്രാ യത്തിലും എന്ത് മാജിക് അ കത്തറ് വേൾഡ് കപ്പ് മെസ്സിഹ കാണിച്ചത്🥰
@adnan_leo_30662 жыл бұрын
നല്ല അവതരണം 👍👍
@noufalkl10202 жыл бұрын
ഒരേ ഒരു രാജാവ് 👑👑 Messi 🇦🇷💙🤍🔥🔥💥💥
@akp63812 жыл бұрын
One and only GOAT
@Sowmyasunil..2 жыл бұрын
Parayaan vaakkukalillaa.. Mishihaa... the GOAT.. KING LEO
@azad7382 жыл бұрын
Messi the most unique player ever played in football with pure goal scoring talents of ronaldo Nazario, pele, Maradona and playmaking of Xavi ,inesta, Ozil. Maybe the future generation players break these records and become better in stats..but to compare with Messi the player has to have equal quality in goals and playmaking which has never happened in past. How can someone compared with this legendary playmaker. The way he controls the game, the passing.Such a genius. Cr7 is the Greatest goal scorer of all time and Messi is the greatest player of all time.
King....messi not only goat......one and only Leo.........
@GENERALKNOWLEDGE-ug4rf2 жыл бұрын
മെസ്സി❤️❤️❤️❤️
@shanskkannampally75992 жыл бұрын
നല്ല അവതരണം... 👏👏👏 Messi... 😍
@SUMESHNEWHDSTATUS2 жыл бұрын
ഒരു വാക്ക് തെറ്റി അയ്യാൾ അല്ല അർഹിച്ചത്, ആ ലോകകപ്പ് ആണ് ആ ചുംബനത്തിന് വേണ്ടികാത്തിരുന്നത്🐐
@PABLOESCOBAR-nx3ss2 жыл бұрын
🥰ഇനിയുമെന്ത് നൽകണം....... 🥰
@Vpr22552 жыл бұрын
1956 യിൽ Olympics 4th Place അടിച്ച ഇന്ത്യ ടെ അവസ്ഥ ആരും ചിന്തിക്കുനില്ല 🤫😜
@dk68652 жыл бұрын
Leo 🥰🥰
@rahooffaru22042 жыл бұрын
😍 ഉള്ളിൽ പതിയുന്ന അവതരണം 😊✨️
@sanalkumarkrishna2 жыл бұрын
നല്ല അവതരണം. നല്ല contents
@siddharthchithu19112 жыл бұрын
ഇനി മുതൽ മെസ്സി, പെലെ, മറഡോണ അങ്ങനെ.....
@kcv7982 жыл бұрын
Pele 3 time world champion Maradona, pela, cruyff, Messi
@binujoseph16482 жыл бұрын
ഒരേ ഒരു രാജാവ്
@muralimargassery2 жыл бұрын
Lovely story and presentation. ❤
@assassingaming2072 жыл бұрын
One and only God of football Lionel Messi 🔥🔥🔥🔥🔥the real goat🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐🐐
@josephmaret6211 Жыл бұрын
He is very humble heis a great footballer of all time
@PN_Neril2 жыл бұрын
മെസ്സിയില്ലാത്ത Arg,, ഉപ്പില്ലാത്ത സംഭാരം
@kavithakk23672 жыл бұрын
😍😁
@modi_army2 жыл бұрын
Would be great to see him play English Premier league
@vinijnr12052 жыл бұрын
He always plays brilliantly against PL teams.
@krishnaprasadps95692 жыл бұрын
പ്രീമിയർ ലീഗ് ടീമിനെ ഒക്കെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്
@modi_army2 жыл бұрын
@@vinijnr1205 playing in the epl for a team like Chelsea or arsenal and playing against an epl team for Barcelona is completely different
@vinijnr12052 жыл бұрын
@@modi_army it's personal choice and team's agreement to play in a team. Messi can play for the club which give him the highest salary and options. He had two options when it comes to international. Either spain or Argentina he chosen Argentina. It's his choice to play in his favorite team. It's about how he performed. If he can conquer the teams he wanted by playing in barca then why should he have to go somewhere else..? He conquered every club and few days back every nation. He even almost ended Alex ferguson's career in a defeat.
@vinijnr12052 жыл бұрын
@@modi_army he even scored against the PL best city in the last season wearing PSG jursey. It's his choice and team's demand to play in a club.
@kuriangeorge33742 жыл бұрын
Very good presentation.. Congratulion
@aneesalhoty2 жыл бұрын
തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന 10 പേരെ കൂടെ കിട്ടിയതാണ് അയാളുടെ ഏറ്റവും വലിയ ഭാഗ്യം
@saleesh00892 жыл бұрын
What a presentation ❤️
@paulsontjohn2 жыл бұрын
ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐🇦🇷
@giri3842 жыл бұрын
ആർക്കു വേണമെങ്കിലും മത്സരിക്കാം...... രണ്ടാം സ്ഥാനത്തിനായ്..... ഒന്നിൽ അണ്ണൻ രാധാജി രാജ ആയി ഉണ്ടാവും....... 🇦🇷🇦🇷🇦🇷🇦🇷vamos leo
@jozz74612 жыл бұрын
മെസ്സിക്ക് തുല്യം മെസ്സി മാത്രം 👍🏻👍🏻👍🏻
@gamexpro858 Жыл бұрын
IDOL💙🐐
@KL-tz5ot2 жыл бұрын
ഞാനാണ് മെസ്സി
@PRANAVSP-ml9nh2 жыл бұрын
എത്ര ഗോളിന് തോറ്റു നിന്നാലും മെസ്സി ഉണ്ടല്ലോ എന്ന ഒരൊറ്റ ധൈര്യം മതി കളി മുഴുവൻ കാണാൻ...