വിസ്‌മൃതിയിലാണ്ടുപോയ മഹാനടൻ |VINCENT|Smrithi 188|Safari TV

  Рет қаралды 163,470

Safari

Safari

Күн бұрын

മലയാളസിനിമയില്‍ മധുവിനെക്കാള്‍ പ്രാമുഖ്യം വിന്സെന്റിനുണ്ടായിരുന്ന ഒരു കാലഘട്ടമുണ്ട്. വിസ്‌മൃതിയിലാണ്ടുപോയ ആ മഹാനടനെകുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നു സ്‌മൃതിയിൽ.
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Stay Tuned: www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 172
@basilmr
@basilmr 3 жыл бұрын
റൊമാന്റിക് ആക്ഷൻ ഹീറോ വിൻസെന്റിന്റെ ഓർമ്മ ദിനം. എത്രയെത്ര മനോഹര ഗാനങ്ങളിൽ നിറഞ്ഞു നിന്ന നായകൻ. ആ അനശ്വര ഗാനങ്ങളിലൂടെ ഒരു സഞ്ചാരം.. 🎼വസന്തം നിന്നോടു പിണങ്ങി... 🎼 എന്തിനെന്നെ വിളിച്ചു നീ വീണ്ടും... 🎼ദേവീ നിൻ ചിരിയിൽ കുളിരോ... 🎼ഒരു നിമിഷം തരൂ നിന്നിലലിയാൻ ... 🎼ഇലഞ്ഞി പൂ മണമൊഴുകിവരും... 🎼ദേവീ ക്ഷേത്ര നടയിൽ ദീപാരാധന വേളയിൽ ... 🎼നീലജലാശയത്തിൽ ഹംസങ്ങൾ നീരാടും... 🎼 പാലരുവി കരയിൽ പഞ്ചമി വിരിയും... 🎼 പുഷ്പഗന്ധി സ്വപ്ന ഗന്ധി ... 🎼 മരാളികേ മരാളികേ മാനത്തെ മാലാഖ... 🎼 ഒരു സ്വപ്നത്തിൽ മഞ്ചലെനിക്കായ്... 🎼 മനസ്സു മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ ... 🎼 ഒരു നോക്കു ദേവി കണ്ടോട്ടേ. ഒരു വാക്കീദാസൻ ... 🎼 ഹൃദയം മറന്നൂ നാണയ തുട്ടിന്റെ കിലുകിലാരവത്തിൽ ... 🎼 ഓ തൊട്ടാൽ മേനി പൂക്കും... 🎼 വാകപൂമരം ചൂടും ... 🎼 പുഷ്പതല്പത്തിൽ നീ വീണുറങ്ങി... 🎼 ആദ്യ സമാഗമ ലജ്ജയിൽ... 🎼 മുഖശ്രീ കുങ്കുമം ചാർത്തും ഉഷസ്സേ... 🎼 രൂപവതി നിൻ രുചിരാധരമൊരു ... 🎼 മുറ്റത്തൊരു പന്തൽ മുല്ലപ്പൂ പന്തൽ ... 🎼 സിന്ദൂര കിരണമായ് നിന്നെ തഴുകി ... 🎼 സ്വർണ മയൂര രഥത്തിലിരിക്കും... 🎼 ഹേമന്തം തൊഴുതുണരും പുലരികൾ... 🎼 ശിശിരമാസ സന്ധ്യയിലെ കുളിരല പോലെ 🎼 കർപ്പൂർ തുളസി പന്തൽ കരളിന്റെ 🎼 നീല നീല സമുദ്രത്തിൻ അക്കരെയായി... 🎼 നക്ഷത്രമണ്ഡല നട തുറന്നു... 🎼 ആശ്രമ പുഷ്പമെ അചുംബിത പുഷ്പമേ ... 🎼 ഏകാന്തതയുടെ കടവിൽ ... 🎼 മദിരാക്ഷി നിൻ മൃദുലാധരങ്ങൾ ... 🎼 ലൈഫ് ഈസ് വണ്ടർ ഫുൾ... 🎼 രംഭാപ്രവേശമോ പ്രേമ ഗംഗാ പ്രവാഹമോ ... 🎼 അമ്പിളി വിടരും പൊൻമാനം... 🎼 കടലിന് പതിനേഴു വയസ്സായി... 🎼 കരിമ്പു നീരൊഴുകുന്ന പമ്പാ നദി ... 🎼 രാഗങ്ങൾ ഭാവങ്ങൾ മോഹമുണർത്തും... 🎼 സുന്ദരരാവിൽ ചന്ദന മുകിലിൽ 🎼 മുത്തുചിപ്പി തുറന്നൂ .... 🎼 ചന്ദ്രനും താരകളും കിളി തട്ട് കളിക്കാരും ... 🎼 മായം സർവ്വത്ര മായം കാലം കലിയുഗ കാലം 🎼 പോയ പരീക്ഷകൾ നിസ്സാരം വരും ... 🎼 സ്നേഹത്തിൻ ഇടയനാം യേശുവെ ... 🎼 ചുംബനത്തിൽ ഒരു ചുംബനത്തിൽ ... 🎼 ഇപ്പഴൊ സുഖമപ്പോഴൊ ... 🎼 ചിത്തിര തോണിക്കു പൊന്മാല... 🎼 ശരത്കാല സിന്ദൂരമേഘങ്ങളെ ... 🎼 കാട്ടിലെ രാജാവെ കൊടും ... 🎼 നീലാമ്പൽ പൂക്കുന്ന നീല തടാകം... 🎼 പൗർണമി തൻ പാലരുവി... 🎼മാനത്തു പിറക്കണ പിറ കണ്ടോ ... 🎼 ഉത്സവം മദിരോത്സവം ... 🎼 ഒരു മധുര സ്വപ്നമല്ല, മദിരോത്സവമല്ല... 🎼 രാവു മായും നിലാവുമായും ... 🎼 ആലും കൊമ്പത്ത് ആടും കൊമ്പത്തണ്ണാറകണ്ണൻ... 🎼 പൂക്കാലം ഇത് പൂക്കാലം 🎼 ഒരു കണ്ണിൽ ഒരു കടലിളകും ... 🎼 വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന... 🎼 മാംസപുഷ്പം വിടർന്നു... 🎼 മോഹത്തിന്റെ മുഖം ഞാൻ കണ്ടു മുഷിഞ്ഞിരിക്കുന്നു... 🎼 ഏദനിൽ ആദിയിൽ ആദവും ഹൗവ്വയും ... 🎼 മന്മഥ കഥയുടെ ഗന്ധമറിയാതെ ... 🎼 ആനന്ദവല്ലി ആയിരവല്ലി ... 🎼 ഓളം മാറ്റി മുൻപേ പോയി... 🎼Humse sunlo ek baat... 🎼 ഉന്നൈ സുട്രും ഉലകം ... 🎼 സങ്കല്പങ്ങൾ തങ്കം പൂശും പൂജാബിംബമേ... 🎼 വെള്ള പളുങ്കൊത്ത പുഞ്ചിരിയോടെ ... 🎼 ചന്ദനഗന്ധികൾ വിരിയും തീരം... 🎼 പ്രിയേ നിനക്കു വേണ്ടി നിറച്ചു ഞാനെൻ ... 🎼 നടുവൊടിഞ്ഞൊരു മുല്ലാക്ക മാനത്തെ മുല്ലാക്ക .. # മധുരം തിരു മധുരം മാര മഹോത്സവ ... # കാമിനിമാരെ കന്യകമാരെ .. # സ്വർഗ്ഗ സാഗരത്തിൽ നിന്നും സ്വപ്ന സാഗരത്തിൽ വന്ന ... # രൂപ ലാവണ്യമേ അനുരൂപലാവണ്യമേ... # വാർമുടിയിൽ ഒറ്റ പനിനീർ ചെമ്പക പൂവ് ചൂടിയ .. # ആദ്യ നോട്ടത്തിൽ ദിവ്യാനുരാഗത്തിൻ ഹരിശ്രീ ... # വൃശ്ചിക കാറ്റേ വികൃതി കാറ്റേ വഴി മാറി വീശല്ലേ ... @ ബേസിൽ മുക്കത്ത്
@sureshs4174
@sureshs4174 3 жыл бұрын
Fine work nostalgic
@savepeople5298
@savepeople5298 3 жыл бұрын
സമ്മതിച്ചിരിക്കുന്നു GOD Bless you. ഞാൻ ആരാധിക്കുന്ന ഇന്നും സ്നേഹിക്കുന്ന എന്റെ ഇഷ്ട്ടെ പ്പെട്ട ഇഷ്ട്ട നടൻ അന്നും ഇന്നും ഞാൻ ആരാധിക്കുന്ന VINCENT Sir നിത്യവിശ്രാന്തിക്കായ് പ്രാർത്ഥിക്കുന്നു 🙏
@anty2105
@anty2105 Жыл бұрын
He was targetted by a goon producer for no fault of his.
@asharafku7632
@asharafku7632 4 жыл бұрын
വിൻസൻ്റ് അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾക്ക് മരണമില്ല
@p_o_n_n_u_ssreya6456
@p_o_n_n_u_ssreya6456 4 жыл бұрын
വിൻസന്റ് എന്ന നടനെക്കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു, എന്തായാലും അദ്ദേഹതുടക്കം മുതൽ അവസാനം വരെ ഭംഗിയായി അവതരിപ്പിച്ചതിന് വളരെ നന്ദി സാർ
@AjithKumar-qr7df
@AjithKumar-qr7df 5 жыл бұрын
സർ താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. സിനിമയിലെ മഹത് വ്യക്തികളെ കുറിച്ച് താങ്കളുടെ വിവരണത്തിലൂടെ ഞങ്ങളെപ്പോലുള്ളവർക്ക് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം. വിൻസെന്റ് സർ അഭിനയിച്ചിട്ടുള്ള പാട്ട്സീനിലെ പാട്ടുകളെല്ലാം ഹിറ്റുകളാണ്
@nanchankattadi3907
@nanchankattadi3907 4 жыл бұрын
l
@josephkj410
@josephkj410 3 жыл бұрын
Llblbblbb llllllllllllllllllllllllllzblbz. See
@trnair100
@trnair100 6 жыл бұрын
വളരെ നന്ദി സർ.... മലയാള സിനിമ സൗകര്യപൂർവ്വം മാറ്റിനിർത്തി മനപ്പൂർവ്വം അവഗണിച്ച ഒരു നല്ല നടനായിരുന്നു വിൻസെന്റ്....മനോഹരമായ ചിരി ആയിരുന്നു അദ്ദേഹത്തിന്റെ ഒരു പ്രത്യേകത....മറഞ്ഞുപോയ ആ നല്ല കലാകാരനെ ഓർമ്മിക്കുവാൻ കാണിച്ച നല്ല മനസ്സിന് നന്ദി
@shafeeqaseesshafeeqasees5776
@shafeeqaseesshafeeqasees5776 6 жыл бұрын
ജയനെ പോലെ മനോഹരമായ ചിരി ഉളള മറ്റൊരു നടൻ... വിൻസെന്റ്.. !!
@remyarevi6107
@remyarevi6107 6 жыл бұрын
Shafeeq Asees Shafeeq Asees
@chandrikanair6677
@chandrikanair6677 5 жыл бұрын
@@remyarevi6107 chocolate hero
@chandrikanair6677
@chandrikanair6677 5 жыл бұрын
mr tulasi nair let it be bollywood or tollywood or in ordinary field jealousy is the reason one does not like other growing up when one is trying to climb. grow up other who cannot will get envious they try to pull ladder our keralites experts in getting jealous they know only one thing GULF they may working there as a sweeper
@alavikuttynt5424
@alavikuttynt5424 2 жыл бұрын
വിൻസെന്റ സുധീർ ഒരു കാലഘട്ടത്തിൽ യുവത പഞ്ഞിന്റെ സുരുതേ ജന്
@kumarankutty279
@kumarankutty279 6 жыл бұрын
ഒരു കാൽപ്പനിക നടൻ എന്ന നിലയിൽ നസീറിനോടൊപ്പമില്ലെങ്കിലും പഴയ തലമുറയുടെ ആരാധന ഏറെ ഏറ്റുവാങ്ങി എന്നേക്കുമായി അരങ്ങൊഴിഞ്ഞ വിൻസെന്റിനെ സ്മരിച്ചതിൽ നന്ദിയുണ്ട്.
@lailakesavan2012
@lailakesavan2012 5 жыл бұрын
Bonjour à. Le. BP. Je Cc. ; . vous.
@bijukoottunkall5401
@bijukoottunkall5401 4 жыл бұрын
വിൻസെന്റ് എന്ന നടനെകുറിച്ച് ഇത്രയും വിശദമായി അറിയാൻ കഴിഞ്ഞതിന് നന്ദി സർ...
@sivadasanpn299
@sivadasanpn299 4 жыл бұрын
വിൻസെന്റ് പഴയ ഹീറോ ജോൺപോൾ സുന്ദരമായി പരിചയപ്പെടുത്തി . മലയാള ഭാഷ യിൽ നമുക്കു കൂടുതൽ അറിവ് നൽകും വിധം ഭംഗിയായി അവതരണം
@shibugopal4662
@shibugopal4662 6 жыл бұрын
ചെറിയകാര്യങ്ങൾപോലും അതിസൂഷ്മമായി ഓർമ്മയിൽ നിൽക്കുന്നത് വലിയകാര്യമാണ് സാർ,.......... നന്ദി....
@anjanagnair6151
@anjanagnair6151 4 жыл бұрын
സോമന്‍ സുകുമാരന്‍ എന്നിവര്‍ക്കാള്‍ എനിക്ക് ഇഷ്ടമുള്ള നടന്‍, വിന്‍സെന്റ്
@yousafkp1833
@yousafkp1833 4 жыл бұрын
എന്റെ ഇഷ്ടനടൻ വിൻസെന്റ്. K. P. യൂസഫ്. തീരുർ.
@കമ്മ്യൂണിസ്റ്പന്നി
@കമ്മ്യൂണിസ്റ്പന്നി 2 ай бұрын
വിൻസെന്റ് ഒരു മഹാനാടൻ ഒരിക്കലും അല്ലായിരുന്നു. ഒരു സാദാ ആക്ടർ.
@josymathew9065
@josymathew9065 6 жыл бұрын
He was my favorite actor.He started in Rest House in 1969.In 1970, he become hero through Madhuvidudhu.He acted double role in that movie.He acted 3 movies with Sathyan,namely bheekaranimishangal,moonnu pookkal and karakanakkadal.He acted several movies with Prem Nasir and Madhu.His last released movie was avarude sanketham.
@asdmkm8297
@asdmkm8297 4 жыл бұрын
"പഴയ സിനിമ യിലെ സുന്ദര നായ നായകനായും, സഹനായക നുമായും തിളങ്ങി നിന്ന് " നേരത്തെ വേദി ഒഴിവാക്കി പോയ ഒരു മഹാനടൻ 🙏🙏🙏🙏🙏🙏
@balack969
@balack969 6 жыл бұрын
Vincent..haunting smile and style icon of 70s 'Malayalam movies..Pranamam
@sujithkumarc.s4130
@sujithkumarc.s4130 3 жыл бұрын
എനിക്ക് ഇഷ്ടമുള്ള നടൻ ആണ് വിൻസെന്റ്
@cheriancgeorge1807
@cheriancgeorge1807 4 жыл бұрын
സുന്ദരൻ നല്ല ചിരി . അതായിരുന്നു വിൻസെന്റ്
@vipinvettiyadan4698
@vipinvettiyadan4698 5 жыл бұрын
Vincent othiri ishtam.... Maha nadanu RIP ...,
@abdulrahiman3429
@abdulrahiman3429 6 жыл бұрын
1971muthal 1977 vare Vincent Malayathil nilaninna nadananu. 1974,75,76 Ennee varshangalil Prem Nazir kazhinjal eettavum Thirakulla nayakan Vincent Aayirunnu.
@tomyuthup
@tomyuthup 6 жыл бұрын
അഴകുള്ള സെലീനയിൽ നസീർ വില്ലനും വിൻസെന്റ് നായകനും ആയിരുന്നു
@askarkapparath8923
@askarkapparath8923 3 жыл бұрын
നസീറിനെ പറ്റി നിങ്ങൾക് അറിയില്ലേ ലാലും മമ്മൂട്ടിയും ഒന്നും ആളെ മുന്നിൽ ഒന്നും അല്ല സിനിമയെ ഒരു ബിസിനസ്‌ ആയി കണ്ടിരുന്നു സിനിമയുടെ ട്രിക് ആൾക്ക് നന്നയി അറിയാമായിരുന്നു
@abdulnazarnazar607
@abdulnazarnazar607 3 жыл бұрын
വില്ലേനായ നായകനാണ് അദ്ദേഹം
@satheeshantp7160
@satheeshantp7160 6 жыл бұрын
സതൃൻ നസീർ മധു വിനുശേഷഠ വനനവരാണ്വ് വിൻസെൻറ്,രാഘവൻ,സുധീർ,അനനതെത നൃജൻ ഇവരുടെ നായികമാർജയഭാരതി,ശ്റീവിദൃ,സുജാത,റാണീചൻനത്റ,വിധുബാല വിൻസെൻെന് ക്വാളിനാസ് സ്മയിൽ എനന ബഹോമാനവുഠ നൽകിയിടടുണ്ട് ഈആത്മാവിനു നിതൃശാന്ദി ഈശ്ഓ നൽകടെട,,,,,,,,,
@josephsalin2270
@josephsalin2270 4 жыл бұрын
ശ്രീദേവിയെ വിട്ടു കളഞ്ഞു
@oldboy5327
@oldboy5327 3 жыл бұрын
മഹാ നടൻ ഒന്നും അല്ലെങ്കിലും ഇഷ്ടമായിരുന്നു ഈ പെൻസിൽ മീശകാരനെ
@robyroby6226
@robyroby6226 5 жыл бұрын
സാറിന്റെ ഭാഷ,അസൂയ തോന്നുന്നു
@jsreedharanjovel4824
@jsreedharanjovel4824 6 жыл бұрын
Vincent the great actor
@georgemathew3532
@georgemathew3532 6 жыл бұрын
VERY GOOD PRESENTATION. ..
@rajeshrajendran2676
@rajeshrajendran2676 4 жыл бұрын
Malayala cinima kanda ettavum sundaramaya mukham Vincent.
@aruns.s4750
@aruns.s4750 4 жыл бұрын
Pream nasir
@paulbabu1040
@paulbabu1040 6 жыл бұрын
Vincent my hero
@birdwinkevents3752
@birdwinkevents3752 6 жыл бұрын
paul babu f
@meenab580
@meenab580 Жыл бұрын
He Was My Favourite Actor.Romantic Hero.❤
@SanthoshThomaskarippaparamb
@SanthoshThomaskarippaparamb 6 жыл бұрын
chocolate hero vincent kidukki
@sreekumarkariyad3960
@sreekumarkariyad3960 6 жыл бұрын
എഴുപതുകളുടെ പകുതിയില്‍ മലയാളസിനിമയില്‍ നസീറിനുതുല്യം നായകസ്ഥാനം നേടിയിരുന്നുവിന്‍സന്റ്... ആക്ഷന്‍ ഹീറോ ആയിരുന്നു.. എന്നാല്‍ അനേകം സിനിമകളില്‍ ക്യാരക്റ്റര്‍ റോളുകളും ചെയ്തിരുന്നു.. ഐ വി ശശിയുടെ ഹീറോ ആയിരുന്നു.. ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായിരുന്നു...
@rajagopathikrishna5110
@rajagopathikrishna5110 5 жыл бұрын
കൗമാര - യൗവനാരംഭങ്ങളിലെ താരാരാധനകൾ പിന്നീട് മുതിരുമ്പോൾ മങ്ങിപ്പോകാറുണ്ട്.പുതിയ ആരാധനാ വിഗ്രഹങ്ങൾ മനസ്സിൽ പ്രതിഷ്ഠിക്കപ്പെടും. താങ്കളുടെ ആദ്യകാലതാര ബിംബമായിരുന്ന വിൻസന്റിനെ ഇപ്പോഴും ഓർക്കുന്നു എന്നതു് നന്നായി. സത്യനാണ് വിൻസന്റിന് സിനിമയിൽ അവസരം നേടിക്കൊടുത്തതു് എന്നു് വായിച്ചിട്ടുണ്ട്. മഹാനടൻ എന്നു വിളിക്കാനുള്ള അഭിനയപ്രതിഭ വിൻസന്റിനില്ല' നസീറിനെപ്പോലെ പ്രേമ നായകനും ജയനെപ്പോലെ സാഹസിക നായകനും ആയി ഏറെ നാൾ നിലനിൽക്കാൻ ഉള്ള ഭാഗ്യവും അദ്ദേഹത്തിന് ഉണ്ടായില്ല. മറ്റു വീഡിയോകൾക്കും താങ്കളുടെ ഉചിതമായ കമൻറുകൾ പ്രതീക്ഷിക്കുന്നു.
@jsreedharanjovel4824
@jsreedharanjovel4824 6 жыл бұрын
He is the great super star after sathyan He is a great actor in malayam
@mahinbabu3106
@mahinbabu3106 6 жыл бұрын
Nice episode
@georgejosy9975
@georgejosy9975 6 жыл бұрын
I Like best actor Vincent....
@ashokkumarpottackal4408
@ashokkumarpottackal4408 4 жыл бұрын
സിനിമമേഖലയിൽ മിന്നി തിളങ്ങി നിന്ന പല നടന്മാരും അകാലത്തിൽ അഭിനയിക്കുവാനുള്ള ചാൻസ് കുറയുന്നതായും അകാലത്തിൽ പൊലിഞ്ഞു പോകുകയും ചെയ്യുന്നതായി കാണാറുണ്ട്. പലപ്പോഴും ഒരേ രീതിയിലുള്ള കഥാപാത്രങ്ങളെ അഭിനയിക്കുന്നതുകൊണ്ടും, ( വേണ്ടത്രപ്രതിഭ ഇല്ലായ്മ )സെറ്റിലെ അച്ചടക്കമില്ലായ്മയും, അമിത മദ്യപാനം, സ്ത്രീ വിഷയം,സാമ്പത്തിക ധൂർത്ത് ,അഹങ്കാരം എന്നിവ അവ രുടെ കരിയറിനെ നശിപ്പിക്കുന്നതായാണ് കണ്ട് വരാറുള്ളത്. മരിചുപോയവരെ കുറിച്ച് ആരും ഈ വക സത്യങ്ങൾ പറയാറില്ല. അവരെ കുറിച്ച് വൈറ്റ് വാഷ് ചെയ്തെ സംസാരിക്കാറുള്ളു. അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് ഓർത്തിട്ടാകാം. ഇന്നത്തെ യുവനടി നടന്മാരും മറ്റുള്ളവരും ഇത് മനസ്സലാക്കുന്നതിനായ ഈ വിഷയത്തെ സംബന്ധിച്ച് ഒരു പ്രോഗ്രാം ചെയ്യുമോ സാർ?
@josymathew9065
@josymathew9065 4 жыл бұрын
ശരിയായ നിരീക്ഷണം.എന്നാൽ വിൻസെന്റിന്റെ കാര്യത്തിൽ അതല്ല സംഭവിച്ചത്.മസ്തിഷ്ക ആഘാതം മൂലമാണ് അദ്ദേഹം മരിച്ചത്.
@indudinesh406dinesh3
@indudinesh406dinesh3 6 жыл бұрын
nalla vivarenam
@smithakrishnan1882
@smithakrishnan1882 3 жыл бұрын
പാലരുവി കരയിൽ ........ പഞ്ചമി വിടരും പടവിൽ ......
@abrahampathrose2353
@abrahampathrose2353 6 жыл бұрын
വിൻസെന്റ് എന്റെ കാണും നേരം എന്ന പടത്തിൽ വില്ലൻ ആയി അഭിനയിച്ചു .
@abrahampathrose2353
@abrahampathrose2353 6 жыл бұрын
കണി കാണും നേരം എന്ന പടം
@MrRajusing
@MrRajusing 6 жыл бұрын
Thanklde role endhaanu
@justinkottayam
@justinkottayam 6 жыл бұрын
@Harikumar Athirumkal no producer is Rajan
@kuttappanKarthavu
@kuttappanKarthavu 4 жыл бұрын
As villain
@rajan3338
@rajan3338 2 жыл бұрын
ASWEET SOUL...A NICE GUY...= PRIYAPPETTA VINCENT...PRANAAMAM..JOHN PAUL SIR..PRANAAMAM!🙏🙏🙏🙏🙏🙏🙏🙏🙏❣️🙏🙏🙏🙏🙏🙏🙏
@hamzaoffice5873
@hamzaoffice5873 5 жыл бұрын
One of my favorite film Chandana chola of course he was well-known as James bond in Malayalam movie industry
@ske593
@ske593 Жыл бұрын
Last film inspector balram john Paul is no more 🙏🏻🙏🏻🙏🏻
@v.n.narayan5532
@v.n.narayan5532 4 жыл бұрын
Very good memoire
@sreejith491
@sreejith491 3 жыл бұрын
Vincent sir was born in 1946 february 12th and passed away at 1991 August 30th.When he passed away he had 45 years old.
@abdulnazarnazar607
@abdulnazarnazar607 3 жыл бұрын
നസീർ സാറിനെ കാണാൻ പോയി വിന്സന്റിനെ കണ്ടു തിരിച്ചു പോന്നു
@shrpzhithr3531
@shrpzhithr3531 6 жыл бұрын
1969 ൽ ഇറങ്ങിയ റസ്റ്റ് ഹൌസ് അല്ലെ ആദ്യ ചിത്രം ("കുട്ടിച്ചാത്തൻ" ഉൾപ്പടെയുള്ള cowboy പടങ്ങൾ ശ്രദ്ധേയമാണ് ) മലയാളത്തിൽ ഏക്കാലത്തെയും ഏറ്റവും കൂടുതൽ സ്റ്റണ്ടുള്ള "കണ്ടവരുണ്ടോ" എന്ന സിനിമയിലെ നായകൻ അതുപോലെ "നടീ നടന്മാരെ ആവശ്യമുണ്ട് " അങ്ങനെയുള്ള ഒട്ടനവധി ചിത്രങ്ങൾ...
@kumardsunildanaseelan3465
@kumardsunildanaseelan3465 5 жыл бұрын
ഐ.വി.ശശിയുടെ ആദ്യകാല ചിത്രങ്ങളിലെ സാന്നിദ്ധ്യമായിരുന്നു
@bastinnelson7708
@bastinnelson7708 3 жыл бұрын
He even acted with Sreedevi!. Great actor!
@dr.padmanabhanms631
@dr.padmanabhanms631 4 жыл бұрын
വാകപ്പൂമരം ചൂടും...
@busywithoutwork
@busywithoutwork 3 жыл бұрын
Nice information.. Thanks for sharing👍
@marymc9918
@marymc9918 4 жыл бұрын
അംബിളി vidarum ponmaanam Aa ganam kelkkan ethra kothichittund Ente balyakalathu ethra sundaran Vincent vijayasree jodikal
@vpsasikumar1292
@vpsasikumar1292 3 жыл бұрын
Correct
@georgejosy9975
@georgejosy9975 4 жыл бұрын
I like....Vincent sir
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@p_o_n_n_u_ssreya6456
@p_o_n_n_u_ssreya6456 4 жыл бұрын
അദ്ദേഹത്തിന്റെ ഫാമിലിയുടെ ഒരു വീഡിയോ കൂടി അവതരിപ്പിക്കുമെങ്കിൽ വളരെ നന്നായിരിക്കും
@divinity7851
@divinity7851 4 жыл бұрын
Check FB ,his fan page is there .... Can see his family photos.... Sons FB Pages are also in fb
@nandakumarannair216
@nandakumarannair216 3 жыл бұрын
വിൻസെന്റ് കല്യാണം കഴിച്ചട്ടില്ല
@lithinmchacko7598
@lithinmchacko7598 3 жыл бұрын
@@nandakumarannair216 athu seriya wife 2016 marichu 2 makkal undu
@lithinmchacko7598
@lithinmchacko7598 3 жыл бұрын
@@nandakumarannair216 athu seriya wife 2016 marichu 2 makkal undu
@febyjoseph9085
@febyjoseph9085 3 жыл бұрын
Very good presentation
@rijopoulose2196
@rijopoulose2196 4 жыл бұрын
വിൻസെന്റ് ഇഷ്ട നടൻ
@rajan3338
@rajan3338 2 жыл бұрын
Vincent ne kurichu ONNUM ariyillaarunnu..INNU ATHUM SAFALAMAAYI! PRANAAMAM JOHN PAUL SIR..PRANAAMAM VINCENT!
@SajiKumar-u5f
@SajiKumar-u5f 11 ай бұрын
Goog actor
@vakkutty8220
@vakkutty8220 4 жыл бұрын
അത്ഭുത അവതരണം 🙏
@ShivaShiva-yz8zs
@ShivaShiva-yz8zs 6 жыл бұрын
Super
@ldfgvr
@ldfgvr 6 жыл бұрын
വിന്‍സെന്‍റ് ബാല്യകാല ഓര്‍മ്മകളിലെ താരമാണ്.ലേഡീസ് ഹോസ്റ്റലായിരുന്ന ഞാന്‍ കണ്ട അദ്ദേഹത്തിന്‍റെ ആദ്യചിത്രം
@peterthomas5407
@peterthomas5407 4 жыл бұрын
മലയാള സിനിമ നടൻ വിൻസെന്റ് ജനിച്ചത് 1949ൽ ആണ് അദ്ദേഹം മരിക്കുന്നത് 1991ൽ 42 വയസ്സിൽ ആണ്
@minit5728
@minit5728 4 жыл бұрын
ഒരുപാട് വിഷമം തോന്നി
@thomaspv8983
@thomaspv8983 2 жыл бұрын
Vincent acted with heroine vijayasree.jayabharathi.sreevidhya. ranichandra.vidhubala.sumitra.sujatha.sreedevi
@santhoshps8927
@santhoshps8927 3 жыл бұрын
Pazhayakala nadanmaril stund scenes bhangi ayi cheythittulla oru nadanum kudi ayirunnu shri Vincent
@salaamkp
@salaamkp 5 жыл бұрын
Actually Vincent and Soman was selected for"Aval Vishwasthayayirinnu" film through a Gallop poll conducted by Malayala Manorama weekly (this novel was published by Manorama Weekly that time), Novel author Late Kanam E.J. and the Production company of this film. It was the first time such a poll was conducted in Malayalam film industry (as of now the last also). People were selected Vincent as Hero and Soman as 2nd Hero. It is possible that the film producer may have some doubt about Vincent's star value at that time that is why the poll was conducted,
@josymathew9065
@josymathew9065 4 жыл бұрын
That’s true.I remember that.
@renjithrenjith3863
@renjithrenjith3863 4 жыл бұрын
കോളിനോസ് പുഞ്ചിരി യുടെ വശ്യതയ കവിളിണകളിൽ ഒതുക്കിയ നാടൻ...
@moviesuggetionist2909
@moviesuggetionist2909 2 жыл бұрын
70kalil Iv shashi cinemakalil nayakanayiruna ingeru pinnidu 80kalil iv shashiyude cinemakalil pradhanmilyatha rolukalbcheynadi vannu oru nadante pathanam suchipikkunu Vincent aha chiri mathi ennum orthirilkan ❤❤
@minit5728
@minit5728 4 жыл бұрын
അവതരണം സൂപ്പർ. സാർ പറയുമ്പോൾ അതൊക്കെ മനസ്സിൽ കാണുന്നുണ്ടായിരുന്നു. താങ്ക്സ്
@johnyonaparamban2368
@johnyonaparamban2368 4 жыл бұрын
He was a good actor and attractive
@pushpalathaa1547
@pushpalathaa1547 3 жыл бұрын
Ishtanadan vincent sir
@vknairvarkala6048
@vknairvarkala6048 4 жыл бұрын
Nice
@ajikumar6985
@ajikumar6985 5 жыл бұрын
താങ്കൾ പറയുന്നതിൽ തെറ്റുകൾ ഉണ്ട്...വിൻസെന്റ് ജനിച്ച വർഷം 1948 ആണ്...1952 അല്ല...പിന്നെ സിനിമയിൽ അഭിനയിച്ച വർഷം 1971അല്ല...1968 ഇല് ആണ്...റെസ്റ്റ് ഹൗസ് എന്ന സിനിമയിൽ ആണ് ആത്യമായി അഭിനയിച്ചത്
@kuttappanKarthavu
@kuttappanKarthavu 4 жыл бұрын
Yes guest role
@moorthyambika5204
@moorthyambika5204 4 жыл бұрын
1936
@divinity7851
@divinity7851 4 жыл бұрын
ജനിച്ച വർഷം ഇദ്ദേഹം പറയുന്ന ഡീറ്റെയിൽസ് തന്നെയാണ് വിൻസെന്റ് ന്റെ മകന്റെ ഫ്‌ബി പോസ്റ്റിലും ഉള്ളത്
@najimibrahim6195
@najimibrahim6195 2 жыл бұрын
🌹🌹🌹
@chandrikanair6677
@chandrikanair6677 5 жыл бұрын
death does not look age , time and place it comes like a uninvited guest,who knows they must have taken birth in some other place regarding vicent he was a handsome good looking cute hero he has acted with beautiful sreedevi of bollywood in a malayalam film called alinganam
@suvani-p5f
@suvani-p5f 4 жыл бұрын
Much better and handsome actor than m -m, m
@sujith4967
@sujith4967 6 жыл бұрын
എനിക്കൊരു റിക്വസ്റ്റ് ഉണ്ട് ''ചരിത്രം ചലച്ചിത്രം'' എന്ന program നിങ്ങൾ എന്താ you ട്യൂബ് ൽ ഇടാത്തത്
@actornabu2122
@actornabu2122 6 жыл бұрын
Dvd labikkum
@ultimatevideos8407
@ultimatevideos8407 6 жыл бұрын
maybe copyright.
@johnmathew8053
@johnmathew8053 6 жыл бұрын
Nipped in the bud at an early age of 39. Rest in peace Brother. But, one thing, after the death of Satyan in 1971, there was a vacuum. Vincent, Sudheer, Jayan, Jose, Sathaar, Raghavan, Ravi Kumar, Ratheesh etc.. came to the limelight. Unfortunately, none of them were good actors. The vacuum was later filled by Nedumudi, Gopi, Thilakan, Lal, Mammootty, Sukumaran, Balan K. Nair etc.. Even Madhu, Nazeer, Ummer, Thikkurissi etc.. were not good actors.
@saisuites1571
@saisuites1571 6 жыл бұрын
Vincent was a charming good actor ..but other actors have shown their quality of performance in many a film...especially Jayan has portrayed impressive characters even in commercial films..producers, directors and cine goers wanted to exploit his adventurous side ..that has also been translated into reality.(Joseph Mathew hello4joe@gmail.com)..
@vipinns6273
@vipinns6273 4 жыл бұрын
വിൻസെന്റ് 🌹🌹🙏🙏
@sujithkumarc.s4130
@sujithkumarc.s4130 4 жыл бұрын
Nalla glamer ulla nadan
@nandasuthavaram8271
@nandasuthavaram8271 4 жыл бұрын
Very good language...Azhakulla Seleenaye kurichu paranjilla...
@bastinnelson7708
@bastinnelson7708 3 жыл бұрын
In “Achani”, he was acting well as brother of Prem Nazir!
@chandrikanair6677
@chandrikanair6677 5 жыл бұрын
please upload about sudheer sujata
@tvoommen4688
@tvoommen4688 3 жыл бұрын
So......there was an actor Vincent, a director Vincent, then a cameraman Vincent....... Am I correct ? ( I am confused )
@jamesoommen
@jamesoommen 3 жыл бұрын
I think cameraman and director were one.
@ravichandran1880
@ravichandran1880 2 жыл бұрын
വിൻസെന്റ് മഹാ നടനോ ? രണ്ടാം നസീർ എന്ന് പറയാം
@famnafarveen3768
@famnafarveen3768 4 жыл бұрын
Hum
@rcnambiarchandroth6311
@rcnambiarchandroth6311 3 жыл бұрын
enthuparanhalum mahanadanennu paranhathinod yojikkan kazhiyilla😃
@peterv.p2318
@peterv.p2318 5 жыл бұрын
യഥാർത്ഥത്തിൽ എന്താണ് വിൻസെന്റിന് സംഭവിച്ചത്?
@ashleythabor9340
@ashleythabor9340 5 жыл бұрын
Vincent & Sudheer never tried to save their Physical features..Suddenly they started look old and Sukumaran,Soman and Jayan came to the scene.More over the end of Black & white era and these actors lacked dubbing talent.
@JACOBG-hd2yc
@JACOBG-hd2yc 7 ай бұрын
സൽസ്വഭാവിയും ശരീരാരോഗ്യം കാത്തുസൂക്ഷിക്കുന്നയാളുമായിരുന്ന
@binoyk3186
@binoyk3186 4 жыл бұрын
Maha nadan sundharan. Vincent mastor
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
Harikrishans kandapol aro ezuthi pand dathyanum nazeerum patt seenil adiyittundpakshe vasayayrmgilum black wite ayirunu eth kalar annu
@liston624
@liston624 4 жыл бұрын
🙏💙
@radhakrisnanvasudevan4344
@radhakrisnanvasudevan4344 4 жыл бұрын
പക്ഷെ ജോൺ പോളിന്റെ ഒരു സിനിമ യിലും വിൻസെന്റ് നെ കണ്ടതായി ഓർക്കുന്നില്ല. സുന്ദരനും സുമുഖ നുമായ നടൻ. മകൻ ഏഷ്യാനെറ്റ്‌ സീരിയലായ ഭാര്യ യിൽ അഭിനയിച്ചു. വിൻസെന്റന്റിന്റെ ഭാര്യ കഴിഞ്ഞവർഷം റോഡ് മുറിച്ചു കടക്കവേ മരണപെട്ട തായി ആരോ പറഞ്ഞു. ശരിയോ എന്ന് അറിയില്ല. വിൻസെന്റീന അവസാന കാലത്തും iv ശശി പരിഗണിച്ചിരുന്നു.
@jordanmanoj9975
@jordanmanoj9975 4 жыл бұрын
The person who act in bharya serial is old actor Roni Vincent's son.
@radhakrisnanvasudevan4344
@radhakrisnanvasudevan4344 4 жыл бұрын
അങ്ങനെ എവിടെയോ വായിച്ചി രുന്നു. താങ്ക്സ്.@@jordanmanoj9975
@sertzui1
@sertzui1 4 жыл бұрын
How can anyone unlike
@babuabraham9589
@babuabraham9589 4 жыл бұрын
Angane Parichayappettathinu sesham oru cheriya veshamenkilum kodutho
@bennythomas8035
@bennythomas8035 2 жыл бұрын
VINCENT IS AN ORDINARY ACTOR, I DONT THINK THAT HE IS A SPECIAL, LIKE JAYARAM
@user-xb5pq
@user-xb5pq 4 жыл бұрын
സത്യത്തിൽ വിന്സന്റിന് എല്ലാവരും മറന്നു
@ske593
@ske593 4 жыл бұрын
Search on google about Vincent
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
Achan parayunu nazeerinte ekdesam soumdaram vincentinanu
@rajithacnambiarchandroth7677
@rajithacnambiarchandroth7677 4 жыл бұрын
Vincent okke oru mahanadanano😁Vincent oru nalloru nayakan thanne pakshe abhinayam vechunokkumbol enthu mahanadan☺adhehathine ganarangangalokke innum answaram thanne😢
@smithakrishnan1882
@smithakrishnan1882 3 жыл бұрын
മുഖം കണ്ടാൽ തന്നെ അറിയാം ഒരു സൗമ്യൻ ആണെന്ന്..... വിൻസെന്റ്......
@muhammmedali2059
@muhammmedali2059 4 жыл бұрын
1970 മുതല്‍ തന്നെ മലയാള സിനിമയില് നസീറിന് ശേഷം ആറ് എന്ന ചോദ്യം ഉയർന്നിരുനനു വിൻസന്റ് സുധീര്‍ രാഘവന്‍ എന്നിവരുന്നു അന്ന് പലരും നസീര്‍ ന്റ പിൻഗമി ആയി കണ്ടിരുന്നത് പിന്നീട് സതാർ വന്നു പിന്നീട് സോമനും സുകുമാരനും ജയനും വന്നു പിന്നീട് മോഹന്‍വന്നു രവീകുമാർ വന്നു ബാലചന്ദ്രമേനോന്‍ വന്നു രതീഷ് വന്നു അവസാനം നസീര്‍ ന്റ പിഗാമികളായി വന്നത് മമ്മുട്ടി യും മോഹന്‍ലാലും ആയി. വിൻസന്റ് സുധീര്‍ രാഘവൻ സതാർ മോഹർ സോമന്‍ ജയൻ സുകുമാരന്‍ രതീഷ് ഇവരൊക്കെ നസീര്‍ ഉള്ള കാലത്ത് തന്നെ പിന്നോക്കം പോയി
@chekavar8733
@chekavar8733 4 жыл бұрын
ജയൻ മരണത്തിനു മുൻപ് മാത്രം പിന്നോക്കം പോയി
@poomana96.8
@poomana96.8 3 жыл бұрын
ജയ൯ സ൪ കത്തിജ്വലിച്ചുനിൽക്കുന്ന സമയത്താണ് മരണപ്പെടുന്നത്.
@pranavbinoy5672
@pranavbinoy5672 3 жыл бұрын
Kozhytharam kaanikkunna Nazir aano nadan.Abhinayam enthaanenupolum ariyaatha manushyan.nadanennu vilikkunnathe thettu.Kozhytharam kaanikalalla abhinayam.Nazir onnumalla cinemede.70sile superstar Jayan aayirunnu.Allaatha Kozhy Nazir alla.Nazir chumma Painkili kaamukan maathramaayirunnu.Allaatha vere onnumalla.Pakshe Oru nalla manushyan aayirunnu.Allaatha abhinayathinte kaaryathil verum vattapoojyam maathramaayirunnu Nazir.Ennitt nazir superstar polum.Ennitt kooduthal prathiphalavum nazirinu akkaalath.Enikk chirikkaan vayye.Oru rolinum apt aavaatha nadanaanu Nazir.Kaaranam oru bhaavavumilla.Chumma kaamukan aayitt karangunnathallaatha vere ariyapedunna rolesonnum illa ayaalkk.Evergreen hero polum.Aaka paattuscenil maathram kollaam.Allaatha vere oru rolilum mikachathalla.Paattuscenil maathram kollaavunna nadanaano evergreen hero enn parayunnath? Enikk athaanu orupidiyum kittaathath.Allenkil paattuscene maathram abhinayikkunnavanaano superstar ennuparayunnath.Chumma Chirippikkalle mashe.
@josevarghese1678
@josevarghese1678 2 ай бұрын
മലയാള ഭാഷയുടെ പ്രൗഢ പ്രയോഗങ്ങൾ ക്ക് അങ്ങയോട് കടപ്പട്ടേ മതിയാകു.
@bastinnelson7708
@bastinnelson7708 3 жыл бұрын
John you should be more genuine when you speak about actors. Are they all these good as the words coming out of your mouth?.
@francisxavier5955
@francisxavier5955 2 жыл бұрын
Priyamullasofiya
| Smrithi | Rosy Thomas
27:30
Safari
Рет қаралды 48 М.
NERF TIMBITS BLASTER
00:39
MacDannyGun
Рет қаралды 14 МЛН
New Colour Match Puzzle Challenge - Incredibox Sprunki
00:23
Music Playground
Рет қаралды 44 МЛН
Горы Бесплатной пиццы
00:56
Тимур Сидельников
Рет қаралды 8 МЛН
Sathyan | Smrithi | Safari TV
27:31
Safari
Рет қаралды 497 М.
NERF TIMBITS BLASTER
00:39
MacDannyGun
Рет қаралды 14 МЛН