ഒരു കറുത്ത അദ്ധ്യായമാണ് പ്രിയനോടൊത്തുള്ള ആ ചിത്രം | Alleppey Ashraf 09 |Charithram Enniloode

  Рет қаралды 182,197

Safari

Safari

6 жыл бұрын

Charithram Enniloode EPI 1242 | Alleppey Ashraf 9 | Safari TV
പ്രിയദർശന് കൊടുത്ത വാക്ക് പാലിക്കാനാണ് ആ ചിത്രം നിർമ്മിച്ചത്; എന്നാൽ ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായമായി മാറി ആ ചിത്രം... ആലപ്പി അഷ്‌റഫ് ഓർമ്മിക്കുന്നു
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #alleppeyashraf #CharithramEnniloode
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 162
@SafariTVLive
@SafariTVLive 6 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN
@biajukumarm7813
@biajukumarm7813 6 жыл бұрын
അഷറഫ് സർ , എന്നോട് ക്ഷമിക്കണം. ദിലീപ് വിഷയത്തിൽ താങ്കൾ ചാനലിൽ വന്നിരുന്ന് സംസാരിക്കുമ്പോൾ ഞാൻ ഓർത്തിരുന്നത് "ഒരു പഴയ മിമിക്രിക്കാരൻ പരുപാടി ഒന്നുമില്ലാതായപ്പോൾ ചാനലിൽ വന്നിരുനന്ന് പേര് കിട്ടാൻ വേണ്ടി സംസാരിക്കുന്നു " എന്നാണ്. താങ്കളെ ഞാൻ ബഹുമാനിക്കുന്നു.ഇത്രയും മലയാള സിനിമയിൽ അനുഭവം ഉള്ള ആളാണെന്ന് അറിഞ്ഞിരുന്നില്ല പുതിയ തലമുറ. Nw im ur fan❤️Thanks safari for given this wonderful experience for new generation...
@sunnyjoseph615
@sunnyjoseph615 6 жыл бұрын
BIAJU KUMAR m Same with me as well
@deepeshkrishnan4213
@deepeshkrishnan4213 6 жыл бұрын
സത്യം....
@ameenashyana
@ameenashyana 6 жыл бұрын
Very True
@ncnc1882
@ncnc1882 6 жыл бұрын
Me too
@loveandloveonly5385
@loveandloveonly5385 6 жыл бұрын
BIAJU KUMAR m ഇത് അവതരിപ്പിച്ചതിന് ശേഷമാണ് ഇദ്ദേഹം ചർച്ചയിൽ പങ്കെടുത്തത് എങ്കിൽ ഇദ്ദേഹം പറഞ്ഞതിനെ എല്ലാവരും അനുകൂലിക്കുമായിരുന്നു
@rainbowdiamond7885
@rainbowdiamond7885 4 жыл бұрын
മലയാള സിനിമയുടെ വെള്ളി വെളിച്ചവും , സമ്പന്നതയും പ്രശസ്തിയും മാത്രം കണ്ടിരുന്ന മലയാളികൾക്ക് ഇരുണ്ട ദുഷിച്ച മറ്റുവശങ്ങൾ വളരെ മാന്യമായ ആർക്കും ഒരുതരത്തിലും വേദനയുണ്ടാകാതെ രസകരമായി അവതരിപ്പിച്ച അഷ്ററഫ് ഇക്കാക്ക്.... അഭിനന്ദനങ്ങൾ....
@ranjithmeethal37
@ranjithmeethal37 Жыл бұрын
ഓരോ സിനിമക്ക് .. പിന്നിലും എത്ര ബുദ്ധിമുട്ടുകൾ ഉണ്ട്... അത് ആർക്കും അറിയില്ലല്ലോ.. Ashraf ikka big salute
@indestructible5525
@indestructible5525 2 жыл бұрын
Safari tv (സന്തോഷ്‌ സാർ ) വിഷൻ 👏 ഇന്ന് ഉള്ള തലമുറയ്ക്ക് പഴയ ജീവിതങ്ങളുടെ അറിയില്ലാത്ത ജീവിത കഥ വിവരിക്കുന്ന ഒരു പ്രോഗ്രാം 🔥 അതും അനുഭവിച്ചവരുടെ വിവരണം 👍. ദീർഘവിഷണം നാളെ ഉള്ള യുവ ജനങ്ങൾക്കു 👏👏👏👏👏
@koolikkadansarath2360
@koolikkadansarath2360 4 жыл бұрын
ബേക്കൽ ഫോർട്ട്‌ 🥰 ഒരു " കാഞ്ഞങ്ങാട് " കാരൻ 😎✊👽
@SanthoshKumar-mv5nm
@SanthoshKumar-mv5nm 6 жыл бұрын
ഈ ഭാഗവും വളരെ മനോഹരമായി, ഹൃദയസ്പർശിയായി ഇക്കാ അവതരിപ്പിച്ചു... അടുത്ത ഭാഗത്തിനായി അക്ഷമനായി ആയിരങ്ങളിൽ ഒരുവനായി കാത്തിരിക്കുന്നു....
@swamybro
@swamybro 5 жыл бұрын
Santhosh Kumar ഇക്ക അല്ല ചേട്ടൻ
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
new age media എന്റെ പൊന്നു ചേട്ടൻ....
@youtubereact_v1
@youtubereact_v1 6 жыл бұрын
thank you for this story, BEST EPISODE EVER
@kndubai
@kndubai 6 жыл бұрын
Wonderful narration...no comparison
@sreeraj1963
@sreeraj1963 6 жыл бұрын
താങ്കളെ കുറിച് അറിഞ്ഞോ അറിയാതെയോ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ തിരുത്തിയ എപ്പിസോഡുകൾ......നന്ദി ...
@swamybro
@swamybro 5 жыл бұрын
sree raj യോ യോ
@sajeevkumar9162
@sajeevkumar9162 3 жыл бұрын
ആ സിനിമയിലെ "പച്ച ഷർട്ട്" കാരനെ ആർകെങ്കിലും ഓർമ്മയുണ്ടോ
@kirandas9572
@kirandas9572 6 жыл бұрын
നല്ല അടിപൊളി narration, കണ്ടിരുന്നു പോകുന്നു
@sunnyjoseph615
@sunnyjoseph615 6 жыл бұрын
The voice and the way of narration .. very good..Please continue!!!!
@sajusajup284
@sajusajup284 Жыл бұрын
ഡെന്നീസ് സാറിനെ പോലെ ആകർഷകമായ അവതരണം
@anuaachipra3632
@anuaachipra3632 5 жыл бұрын
നല്ല സിനിമ,നല്ല പാട്ടുകൾ
@jinsonthomastcr
@jinsonthomastcr 6 жыл бұрын
Waiting for next😍
@mervinalexander8331
@mervinalexander8331 6 жыл бұрын
kidilan presentation
@geogykanicheril
@geogykanicheril 6 жыл бұрын
You are a great story teller.
@sandeepsourabhan206
@sandeepsourabhan206 6 жыл бұрын
Good narration
@manojkumarchandrasekhran3315
@manojkumarchandrasekhran3315 6 жыл бұрын
big salute
@prince197200
@prince197200 5 жыл бұрын
Had watched the film in theatre (I think Kripa) at Trivandrum and liked it.
@richumathew2020
@richumathew2020 6 жыл бұрын
Oru Muthashikkatha was a beautiful movie..
@silviyamadari4552
@silviyamadari4552 2 жыл бұрын
സുകമാരൻ അഭിനയിച്ച ഏക പ്രിയദർശൻ ചിത്രം ഒരു മുത്തശ്ശിക്കഥ എന്നാണെന്റെ ഓർമ്മ
@00badsha
@00badsha 5 жыл бұрын
Thanks for sharing
@nisarnisar9598
@nisarnisar9598 5 жыл бұрын
Sar,kalakki,super,
@sha-ku8ms
@sha-ku8ms 5 жыл бұрын
compelling narration
@greeshmabanesh6984
@greeshmabanesh6984 6 жыл бұрын
good sir
@anvar413
@anvar413 6 жыл бұрын
very intresting
@haneefabadakkan
@haneefabadakkan 6 жыл бұрын
ഇത്രയും അനുഭവ സമ്പത്തുള്ള ആളാണെന്നറിഞ്ഞില്ല, യുവർ ഗ്രേറ്റ്‌
@triyonkerala5874
@triyonkerala5874 5 жыл бұрын
താങ്കൾ ഈ സ്റ്റോറി പറയുമ്പോൾ ആണ് ആ പടങ്ങൾ ഒന്നു കൂടി കാണാൻ തോന്നുന്നത്... താങ്കൾ സിനിമയ്ക്ക് പിന്നിൽ ഇത്രയും വലിയ ആള് ആണന്നു ഇപ്പോഴാ മനസ്സിലാകുന്നത് ഇനിയും കൂടുതൽ അനുഭവങ്ങൾ കേൾക്കാൻ wait ചെയുന്നു
@geniusmasterbrain4216
@geniusmasterbrain4216 4 жыл бұрын
Aleppy Ashrafka is Greater the Greater
@vinodnair5793
@vinodnair5793 5 жыл бұрын
He is a gentleman
@anu.keralaanu2644
@anu.keralaanu2644 6 жыл бұрын
Good
@santhoshpjohn
@santhoshpjohn 6 жыл бұрын
Ethryum anubhavam undayrunu karuthiyirunila
@p.k.rajagopalnair2125
@p.k.rajagopalnair2125 5 жыл бұрын
The manner in which Mr. Ashraf described the Bakel Fort incident and its after effects was really shocking as it has turned out to be the blackest day in his life. In the aftermath of the fire incident at the fort he had to face myriad of problems mentally and financially , but fortunately God was in his side. He could reach the safety shores in the course of time. Ultimately, the movie "Muthassi katha " has not tasted success in the box office. It still remains as a bad dream in Ashraf's real life.
@regishbabu5627
@regishbabu5627 6 жыл бұрын
He is also one of the first mimicry artists
@shindonbaby5804
@shindonbaby5804 2 жыл бұрын
aano kunje
@bimalkumar1463
@bimalkumar1463 6 жыл бұрын
ഇദ്ദേഹത്തിന്റെ narration ൽ സത്യസന്ധത fell ചെയ്യുന്നു. Adv.ജയശങ്കറിന്റെ എപ്പിസോഡുകൾക്കായി കാത്തിരുന്നു. പക്ഷേ അത് വേഗം തീർന്നു . ഇത് 25 എപ്പിസോഡുകൾ എങ്കിലും പോകും എന്ന് പ്രതീക്ഷിക്കുന്നു.
@anvar413
@anvar413 6 жыл бұрын
thrilling
@pratheeshpskumar5741
@pratheeshpskumar5741 5 жыл бұрын
🎥 Movie :- "ഒരു മുത്തശ്ശി കഥ"
@jayakumarsopanam7767
@jayakumarsopanam7767 Жыл бұрын
ചേട്ടാ voice സൂപ്പർ
@TrackONmedia
@TrackONmedia 6 жыл бұрын
👍👍👍👍👍👍
@kpmanikandan8139
@kpmanikandan8139 6 жыл бұрын
ഇന്നലത്തെ എപ്പിസോഡും പതിവുപോലെ വളരെ interesting ആയിരുന്നു..ഉണ്ണി എന്നൊരു നിർമാതാവിന്റെ കാര്യം പറഞ്ഞുവന്നല്ലോ ? സ്വർഗം എന്ന സിനിമയുടെ producer ! അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട് .ഇന്ന് അതായിരിക്കും വിഷയം എന്നവിശ്വാസത്തോടെ 10.30 നു വേണ്ടി കാത്തിരിക്കുന്നു !
@nishanthkumar2592
@nishanthkumar2592 Жыл бұрын
Pppppppppppp} p
@reporterindian6781
@reporterindian6781 5 жыл бұрын
Cash poyath ikkade allallo... super good filmsinte alliyo...appo avarkku vendi alliyo Lal Priyan Jodi film cheyyendath
@Weekenddiaries23
@Weekenddiaries23 2 жыл бұрын
Many films shoted @ kanhangad and bekal
@murlimenon2291
@murlimenon2291 6 жыл бұрын
Maashe... i watched your Madapravinte Katha first day at Sarita theatre, Ekm. Honestly, i did not enjoy it. I watched that episode and you did not mention that you had cast Ajayan (Jayan's brother) as a cop in the movie. But i must admit that you have a wonderful presentation style. You can narrate beautifully. Thank you for these episodes. Kindly continue as this is really gripping and i am sure there are many like me who await the next episode.
@fazalrahman92
@fazalrahman92 4 жыл бұрын
Wow
@PrasanthKumarmallappally
@PrasanthKumarmallappally 9 ай бұрын
😊
@Sree2j
@Sree2j 6 жыл бұрын
ഒരു മനുഷ്യനും എത്ര എത്രയോ അനുഭവങ്ങളും
@ASHOKKUMAR-bz2wq
@ASHOKKUMAR-bz2wq 5 жыл бұрын
💪
@Safar1967
@Safar1967 6 жыл бұрын
Don't stop. Please continue your talking.....your narration is wonderful.
@SivaPrasad-no8lt
@SivaPrasad-no8lt 2 жыл бұрын
Enikku sir nea isshttammannu
@traderinmoscow1859
@traderinmoscow1859 6 жыл бұрын
come back
@rahular6738
@rahular6738 3 жыл бұрын
Koothara.. Priyan. Kallan priyadarsan
@rahimkvayath
@rahimkvayath 5 жыл бұрын
വിനീത് സുമുഖനാണ്, മാന്യനാണ്, അഭിനയവും മോശമില്ല പക്ഷേ അഭിനയം രസിപ്പിക്കുന്നില്ല, അതിനാൽ തന്നെ വിനീതിന്റെ മിക്കവാറും സിനിമകൾ സാമ്പത്തിക പരാജയങ്ങളല്ലേ?
@bgxdgbbhtdbgxdgbbhtd8819
@bgxdgbbhtdbgxdgbbhtd8819 4 жыл бұрын
Eth vineeth
@rahimkvayath
@rahimkvayath 4 жыл бұрын
@@bgxdgbbhtdbgxdgbbhtd8819നഖക്ഷതങ്ങൾ
@bgxdgbbhtdbgxdgbbhtd8819
@bgxdgbbhtdbgxdgbbhtd8819 4 жыл бұрын
@@rahimkvayath he doesn't got more chances He's a good dubbing artist also
@thefaceofindiancinemamammo3470
@thefaceofindiancinemamammo3470 6 жыл бұрын
പ്രിയനേ നമ്പേണ്ട
@ranjithmeethal37
@ranjithmeethal37 Жыл бұрын
മുത്തശ്ശി കഥ ഷൂട്ടിംഗ് കാണാൻ ഞാനും പോയിരുന്നു.. Kanhangad
@bindupd1525
@bindupd1525 4 жыл бұрын
ഒരു പൂങ്കാവനം പുതു മനം അതിൽ രോമാഞ്ചനം തരം തരം
@manojkumarchandrasekhran3315
@manojkumarchandrasekhran3315 6 жыл бұрын
ningalodoulla bahumanam oru padu koodi
@shaanantony5121
@shaanantony5121 4 жыл бұрын
പാവം അഷ്‌റഫ്‌ക്ക.. പ്രിയന്റെ വാക്ക് വിശ്വസിച്ചു പണി മേടിച്ചു
@southindianvoice1282
@southindianvoice1282 2 жыл бұрын
Priyan ..uoompichu …athra thanne
@dhaneshpdhanesh2246
@dhaneshpdhanesh2246 6 жыл бұрын
സാർ ഒരു സിനിമ കുടെ എടുക്കണം
@saigathambhoomi3046
@saigathambhoomi3046 6 жыл бұрын
നീലക്കുയിലിലെ, എല്ലാരും ചൊല്ലണ് എന്ന പ്രശസ്ത ഗാനം പാടിയ ജാനമ്മ ഡേവിഡിനെ കൊണ്ട് ഒരു മുത്തശ്ശി കഥയിൽ പഠിപ്പിക്കാൻ അങ്ങയെ പ്രേരിപ്പിച്ചതെന്താണ് സർ?അറിയാൻ താല്പര്യം ഉണ്ട്.
@deepeshkrishnan4213
@deepeshkrishnan4213 6 жыл бұрын
അനുഭവങ്ങൾ പാളിച്ചകൾ
@harri625
@harri625 4 жыл бұрын
Priyadarshan kashtam😬
@Rajeshkumar-xg9qf
@Rajeshkumar-xg9qf 6 жыл бұрын
sorry Ashraf kaa .
@santhoshpjohn
@santhoshpjohn 6 жыл бұрын
Mohanalalnte padam enthyee
@harisbabunchurangara6099
@harisbabunchurangara6099 5 жыл бұрын
ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെങ്കിൽ ഞാനൊരു കഥ പറയാം
@jagadeeshchandran8832
@jagadeeshchandran8832 6 жыл бұрын
Y upload late ?
@asispanolisutaryam9601
@asispanolisutaryam9601 Жыл бұрын
EXECUTIVE PRODUCER ALLEPPEYASHRAF. Oru muttashikadha
@saloobaihameed1498
@saloobaihameed1498 4 жыл бұрын
Eliyamaede മോൾല്ലെ ലിസി അവളെ കേറ്റ്യവനണ് പ്രിയൻ അന്ദസുള്ളവവൻ ഇത് ചെയ്യുമോ?!!!
@shakeerkaippulliyil5657
@shakeerkaippulliyil5657 6 жыл бұрын
പ്രിയ sagivanda
@vvhemin
@vvhemin Жыл бұрын
ആലപ്പി അഷ്‌റഫിന്റെ ചരിത്രം എന്നിലൂടെ എപ്പിസോഡ് 8 എവിടെ കിട്ടും...
@varghesens2815
@varghesens2815 3 жыл бұрын
വന്ദനത്തിൽ കൂടി P K R പിള്ളക്ക് പണികൊടുത്ത ആൾ ഇവിടെയും പണിതു.
@sherinnezz7686
@sherinnezz7686 5 жыл бұрын
പ്രിയൻ നൈസായിട്ട് പണി കൊടുത്ത്
@santhoshmathew5908
@santhoshmathew5908 2 жыл бұрын
ഇതൊക്കെ പ്രിയൻ്റെ ഓരോ തമാശകൾ അല്ലേ
@CinemakkaranRiyas
@CinemakkaranRiyas 5 жыл бұрын
പ്രിയൻ ഒരു ചതിയനാണ് എന്നു പലരും പറഞ്ഞിട്ടുണ്ടു്..അവനെ നമ്പണ്ട ...
@somarajmancha
@somarajmancha 4 жыл бұрын
നിന്നെ ചതിച്ചോ??എന്തൊരു ഊളനാടാ നീയൊക്കെ
@pratheepkumar5971
@pratheepkumar5971 4 жыл бұрын
kuru potti
@indian4227
@indian4227 3 жыл бұрын
നിന്നെ ചതിച്ചോ കുട്ടപ്പാ
@bijumb31
@bijumb31 Жыл бұрын
പിന്നെ
@beyondeyes6682
@beyondeyes6682 5 жыл бұрын
Which movie...
@ASHOKKUMAR-bz2wq
@ASHOKKUMAR-bz2wq 5 жыл бұрын
"ഒരു മുത്തശ്ശി കഥ"
@arun78829
@arun78829 6 жыл бұрын
ദയവായി G S Pradeep nte ചരിത്രം എന്നിലൂടെ episodukal അപ്‌ലോഡ് ചെയുക.
@jemshi379
@jemshi379 4 жыл бұрын
അവനൊരു മൈരനാണ്.. bigboss പുണ്ട.. എന്തിനാടോ
@shiny5859
@shiny5859 4 жыл бұрын
Valachodichitu parayunnu
@kirandas9572
@kirandas9572 6 жыл бұрын
Ethu padathe kuricha ee parayunne
@johnnediyathu6466
@johnnediyathu6466 5 жыл бұрын
Kiran Das oru muthashi kadha.
@ASHOKKUMAR-bz2wq
@ASHOKKUMAR-bz2wq 5 жыл бұрын
"ഒരു മുത്തശ്ശി കഥ"
@kirandas9572
@kirandas9572 5 жыл бұрын
Thanks bros
@anandhuma60
@anandhuma60 5 жыл бұрын
ഏതാണ് ആ പടം
@ashrafmk602
@ashrafmk602 4 жыл бұрын
Oru muthassi kadha
@bejoy777
@bejoy777 5 жыл бұрын
നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമ താങ്കൾ direction ചെയ്ത movie priyadharsan ന്റെ story അല്ലെ അത് മറന്നുവോ
@faisi6054
@faisi6054 4 жыл бұрын
അന്ന് പ്രിയദർശൻ സംവിധായകനായിട്ടില്ല, മോഹൻലാലിനെ വെച്ച് പ്രിയദർശന്റെ സംവിധാനത്തിൽ പ്രൊഡ്യൂസ് ചെയ്യാൻ കൊടുക്കാമെന്ന വാക്കാണ് പാലിക്കപ്പെടാതിരുന്നത്, മുത്തശ്ശി കഥയുടെ നഷ്ടം നികത്താൻ
@blackwhatermedia6430
@blackwhatermedia6430 3 жыл бұрын
@@faisi6054 ,
@sunils2727
@sunils2727 3 жыл бұрын
Ninnishtam Ennishtam is remake of charlie chaplin's movie City Lights. Not Priyan's story.
@biju1721
@biju1721 Жыл бұрын
@@faisi6054 പൂച്ചയ്ക്കൊരുമൂക്കുത്തി. സംവിധാനം പ്രിയദർശൻ 1984, നിന്നിഷ്ടം എന്നിഷ്ടം 1986, ഒരു മുത്തശ്ശികഥ 1988
@akhilsudhinam
@akhilsudhinam Жыл бұрын
@@biju1721 കറക്റ്റ്
@vsrajeshnair
@vsrajeshnair 5 жыл бұрын
*Asharafikka yudey no.tharaamo plz*
@viveksmedia7206
@viveksmedia7206 5 жыл бұрын
9207187248 contact me personly
@milinmani8507
@milinmani8507 4 жыл бұрын
Entae ponnu monae apothae oru aveshathil paranjathalae allathae mohanlal..thane athu visvasicho .enik vayya😢
@chandyjacobcheriyil6263
@chandyjacobcheriyil6263 Жыл бұрын
ഏതു സിനിയാണെന്നു മാത്രം മനസിലായില്ല
@rileeshp7387
@rileeshp7387 Жыл бұрын
ഗണേശൻ നായകൻ ആകാൻ ഉള്ള ശ്രമം ഉപേക്ഷിച്ച പടം ആയിരുന്നു
@raagilraj.5576
@raagilraj.5576 3 жыл бұрын
Ne ipoyum indo muthe
@PradPramadeni
@PradPramadeni Жыл бұрын
ഒരു മുത്തശ്ശിക്കഥയുടെ കാലത്ത് കാഞ്ഞങ്ങാട്ട് STDയുണ്ട്.
@padmakumar1533
@padmakumar1533 5 жыл бұрын
ബാക്കി എപ്പിസോഡ് കാണുന്നില്ലല്ലോ പുള്ളിയേയും ഒതുക്കിയോ...
@SafariTVLive
@SafariTVLive 5 жыл бұрын
He Concluded. Watch his last episode on : kzbin.info/www/bejne/aXaVqIZpiqaFgbM
@dxbvlogs6067
@dxbvlogs6067 2 жыл бұрын
Ithrayum cheat cheyyudha priyane pinne enthina sir asrayikkunne 🤦‍♂️
@bobinthomas6848
@bobinthomas6848 6 жыл бұрын
ഏത് സിനിമയെ കുറിച്ച പറഞ്ഞെ?
@sreenishadam
@sreenishadam 5 жыл бұрын
Calicut ഒരു മുത്തശ്ശിക്കഥ
@santhoshsmiles3772
@santhoshsmiles3772 3 жыл бұрын
Priyan is a known fraud and How could you trust him
@muhammadmomi7213
@muhammadmomi7213 6 жыл бұрын
Aaa thamizhan junior artist oru kaaalathum gunam pidikkillaa
@muhammedshafi3764
@muhammedshafi3764 Жыл бұрын
ചതിയനായ പ്രിയൻ അല്ലേ, ഇപ്പോൾ ലിസിയും പോയി
@stock7764
@stock7764 Жыл бұрын
അഷ്‌റഫ് നിങ്ങൾ straight ആണ്,പ്രിയദർശൻ അങ്ങനെ അല്ല.. അതാണ് അയാളുടെ ലൈഫ് അവസാനം കൊയഞാട്ട ആയത്..
@lalaamarnath6942
@lalaamarnath6942 Жыл бұрын
Ningal oru side mathram kettullu.wrong to say like that
@indian6346
@indian6346 4 жыл бұрын
മുത്തശ്ശിക്കഥ സിനിമ മലയാളത്തിലെ ക്ലാസിക് പടമാകേണ്ടതായിരുന്നു. പക്ഷേ മിനിമം ഭരതനെങ്കിലും ആ പടം ചെയ്യണം.( ആരേയും കുറച്ചു കാണുകല്ല. പക്ഷേ ഓരോർത്തർക്കും ഓരോ രീതി ഉണ്ടല്ലോ.) ആ സിനിമ ഐ വി ശശിയുടെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ. മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമ ആകുമായിരുന്നു.
@moidootyvmandoth7457
@moidootyvmandoth7457 6 жыл бұрын
1984 കാലഘട്ടത്തില്‍ കാഞ്ഞങ്ങാട് കാസര്‍കോട് സ്ഥലങ്ങളില്‍ s t d ഇല്ല എന്ന് പറഞ്ഞത് കുറച്ചു കൂടിപ്പോയി
@deepeshkrishnan4213
@deepeshkrishnan4213 6 жыл бұрын
Moidooty v mandoth സംശയ രോഗി
@arungx
@arungx 6 жыл бұрын
Moidooty v mandoth STD ബൂത്തുകൾ കേരളത്തിൽ വ്യാപകമായത് 80 കളുടെ അവസാനത്തോടെയാണ്...
@kpmanikandan8139
@kpmanikandan8139 6 жыл бұрын
Moidooty v mandoth താങ്കൾ ഏതുലോകത്താണ് ജീവിക്കുന്ന്ത് ? 1985 ൽ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും എവിടെയായിരുന്നു std ഉണ്ടായിരുന്നത് ? std ക്ക് രണ്ടർത്ഥങ്ങളുണ്ട് .ശ്രീ അഷ്‌റഫ് ഉദ്ദേശിച്ചത് ''Subscriber Trunk Dailing'' ആയിരുന്നു .ഇനി താങ്കളുദ്ദേശിച്ച std രണ്ടാമത്തേതായിരിക്കുമോ ? അതായത് ''Sexually Transmitted Diseases'' അങ്ങിനെയാണെങ്കിൽ സമ്മതിക്കാം 1985 അല്ല വെറും85ലും അതുണ്ടായിരുന്നു .ദയവുചെയ്ത് ആളുകളെ കൊണ്ട് പറയിപ്പിക്കരുത് !ഈലോകത്ത് 'ആളാകാൻ' എന്തൊക്കെ വഴികളുണ്ട് .അത് മറ്റുള്ളവരുടെ ആത്മാർത്ഥതയെ മുറിവേൽപ്പിച്ചിട്ടാവരുത് .കേരളത്തിൽ കുറേപ്പേരെങ്കിലും സ്നേഹിക്കുന്ന ,ആദരിക്കുന്ന ബഹുമാനിക്കുന്ന ഒരു കലാകാരൻ സ്വന്തം അനുഭങ്ങളുടെ തീച്ചൂളയിൽനിന്നും അടർത്തിയെടുത്ത കാര്യങ്ങൾ ഹൃദയസ്പർശിയായ വാക്കുകളാൽ, - ഒരു ചാനലിലൂടെ നമ്മൾ പ്രേക്ഷകരുമായി പങ്കിടുമ്പോൾ അതിൽ ഒരു കടുകിടയെങ്കിലും കുറ്റം കണ്ടെത്തി കമെന്റ് ബോക്സിലൂടെ വിളിച്ചുകൂവാൻ വെമ്പുന്ന താങ്കളുടെ ആ ''കുഷ്ഠം ബാധിച്ച '' മനസ്സിനെ എന്തു മരുന്നുനൽകി സുഖപ്പെടുത്താം എന്നുപോലും ചിന്തിച്ചുപോകുന്നു ! ഏവർക്കും പ്രിയങ്കരനായ, നന്മനിറഞ്ഞ ഒരു കലാകാരൻ തന്റെ തിക്താനുഭവങ്ങൾ ഒട്ടും വളച്ചുകെട്ടില്ലാതെ ലളിതമായഭാക്ഷയിൽ നമ്മളുമായി സംവേദിക്കുമ്പോൾ അവിടെ പോലും കുറ്റം കണ്ടെത്താനുള്ള ആ വ്യഗ്രതയുണ്ടല്ലോ ? ഹേ......മനുഷ്യാ ...നിന്നെ എന്തു പേരിട്ടുവിളിക്കും ഞാൻ .....?
@greeshmabanesh6984
@greeshmabanesh6984 6 жыл бұрын
KP Manikandan endhicheyyana Ith pole kure dhurandhagalunde ..ashraf sir valare nalloru manushyanane sathyasadhamayiya karyagal parayune
@ASHOKKUMAR-bz2wq
@ASHOKKUMAR-bz2wq 6 жыл бұрын
അദ്ദേഹത്തിനു് കള്ളം പറയേണ്ട കാര്യമെന്ത്... അനുഭവിച്ച ആളെ മാറി നിന്നു കുറ്റം പറയുന്നവൻ സാഡിസ്റ്റാണ്... അല്ലങ്കിൽ വിവരദോഷി... താങ്കളെ എതിൽപ്പെടുത്തണമെന്നറിയില്ല...
@sethumadhavanab8730
@sethumadhavanab8730 Жыл бұрын
U... വെറും നെഗറ്റീവ് ആണല്ലോ.. Savam
@vimalc.t2058
@vimalc.t2058 6 жыл бұрын
He mentioning about movie 🎥 'Oru Muthashi katha' Movie link below kzbin.info/www/bejne/Y5usmJaIr7Gngas
@lixonalex6591
@lixonalex6591 5 жыл бұрын
Eathu moive anu.... ithu...😄😄😄😄
@lixonalex6591
@lixonalex6591 5 жыл бұрын
Okk
@devisreeprasadmahesh
@devisreeprasadmahesh 6 жыл бұрын
സെക്യൂരിറ്റിയെ അടിച്ച പോലീസ് പട്ടിയെ നിങ്ങൾ കൈകാര്യം ചെയ്യണമായിരുന്നു. ആളുകളെ അടിക്കാൻ അവനെ നിയമം ചുമതലപ്പെടുത്തിയിട്ടില്ല
@lyyyyyyy365
@lyyyyyyy365 6 жыл бұрын
aa kaalathu anganeyayirunnu
@shyamraghunath6117
@shyamraghunath6117 6 жыл бұрын
Ambitious ഈ സംഭവം നടക്കുന്നത് 1987-88 കാലത്താണ്.അന്ന് ഇന്നത്തെ പോലെ പ്രതികരിക്കാൻ വകുപ്പില്ല.കേട്ടില്ലേ ഒരു STD കാൾ സൗകര്യം പോലും ഇല്ലാത്ത നാടയിരുന്നു അന്ന്.
@basmidha
@basmidha 6 жыл бұрын
1975 മുതലെ കാഞ്ഞങ്ങാട് കാസർകോട് എസ്സ് ട്ടി ടി സൗകര്യം ഉണ്ടായിരുന്നു
@deepeshkrishnan4213
@deepeshkrishnan4213 6 жыл бұрын
Mohd ali കൊള്ളാം.. മിടുക്കൻ അടിയന്തിരാവസ്ഥക്കാലത്ത് കഞ്ഞങ്ങാട് STD... ഹ ''ഹ ... ഇത്തരം മണ്ടൻമാർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ...
@kpmanikandan8139
@kpmanikandan8139 6 жыл бұрын
Mohd ali 1975 ൽ കാഞ്ഞങ്ങാട്ടല്ല ഇന്ത്യയിൽ തന്നെ ഒരിടത്തും std സൗകര്യം ഉണ്ടായിരുന്നില്ല ! വെറുതെ വിവരക്കേട് എഴുതിവിടല്ലേ stupid
@arungx
@arungx 6 жыл бұрын
79ൽ മാത്രമാണ് ഉപഭോക്തൃ അടിസ്ഥാനത്തിൽ ലോകവ്യാപകമായി STD വ്യാപകമായത്...
@sandeep4884
@sandeep4884 6 жыл бұрын
Sexualy Transmitted Disease ഉണ്ടാവും
@sreedevi9803
@sreedevi9803 5 жыл бұрын
Ho .. inganeyum viddikal undo ente daivame ...🤔🤔
@shijud2041
@shijud2041 6 жыл бұрын
Good narration
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 116 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 37 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Manoj K Jayan in Nere Chowe - Part 1| old episode | Manorama News
23:43
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 116 МЛН