ഞങ്ങൾ Bhagyalekshmi Dhanalekshmi.ഇങ്ങനെ ഒരു അവസരം തന്ന mazhavil manorama യ്ക്കും ഞങ്ങളുടെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്ത എല്ലാരാവർകും നന്ദി 🥰. ഇതിനുവേണ്ടി ഞങ്ങളെ support ചെയ്ത കിടിലം teamനും മറ്റുള്ളവർക്കും ഈ സമയം നന്ദി പറയുന്നു ❣️ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ...... 😇
@sreelatha3084 Жыл бұрын
Super performance 👌👌👌
@ishahjishad5576 Жыл бұрын
Polichutto 2 aalum
@Dennyhareton Жыл бұрын
Kidilam🔥🔥🔥🔥
@sajilabiju7172 Жыл бұрын
കിടിലം പ്രോഗ്രാമിൽ ഞാൻ എപ്പോഴും കാണുന്ന പ്രോഗ്രാം ❤❤❤❤👌🏻👌🏻👌🏻
@aminaashiq8918 Жыл бұрын
Pwolich mkllea 🥰
@Tessy133 Жыл бұрын
ഈ ഡാൻസ് എത്ര പ്രാവശ്യം കണ്ടുന്നു എനിക്ക് തന്നെ അറിയാൻ വയ്യാ, അത്രയും സൂപ്പർ 😍
@shibulal387 Жыл бұрын
❤ enikkum ariyilla ethra pravashyam kandu enn.
@AnithaPradeep-mh5hy4 ай бұрын
❤️❤️❤️❤️❤️👍👍👍👍👍👍
@nithyakrishna5565 Жыл бұрын
പണ്ട് ഇതുപോലെ ഒരു dance performance ഒരു Tamil reality show il ചെയ്തിട്ടുണ്ട് ... ഇങ്ങനെ perfectആയി കളിക്കുന്നവരെ സമ്മതിക്കണം 👍🏼🔥
@aswathiaswathi5436 Жыл бұрын
Kalai & rockson
@nithyakrishna5565 Жыл бұрын
@@aswathiaswathi5436 yes you are right 👍🏼
@pradeepkukar9565 Жыл бұрын
🔥
@rasnikp8450 Жыл бұрын
Njaanum kandittundu
@athulya___benny Жыл бұрын
Q agate q
@itsmearya1997 Жыл бұрын
എൻറെമ്മോ... ഇമ്മാതിരി ടൈമിംഗ്🔥സൂപ്പർ...കണ്ണാടി നോക്കി കളിക്കുന്നത് ആണ്ന്നെ തോന്നുള്ളു🤷♀️👏👏👏
@Sherlinvtk Жыл бұрын
രണ്ടു സൈഡിൽ കണ്ണാടി ഉണ്ടെന്ന് തോന്നുന്നു. അല്ലാതെ ഒരു ഫ്രയിമിയിൽ 3 ആളെപ്പോലെ കാണില്ലല്ലോ??
@itsmearya1997 Жыл бұрын
ഉണ്ട് മൊത്തം 4 ഫ്രെയിം ഉണ്ട്.2കണ്ണാടി,2റിയൽ. റിയൽ ഫ്രെയിം ന്റെ അവിടെ എത്തുമ്പോൾ ബാക്ക് സൈഡിൽ ഉള്ള കുട്ടി അതേ ടൈമിംഗ് യിൽ കണ്ണാടിയിൽ എന്നപോലെ കളിക്കുന്നു👍
ഉയ്യോ ഞാനാദ്യം കരുതിയത് കണ്ണാടി നോക്കി കളിക്കുവാണെന്നാണ്. പിന്നെയാ കാര്യം മനസിലായത്.
@sreelekshmilal488522 күн бұрын
Athe ❤❤❤❤
@anjalisuresh3094 Жыл бұрын
Sariykkum ഞെട്ടിച്ചു 👏👏👏എന്താ perfection and timing..... Brilliant👍👍👍👍
@lekshmidhanush927 Жыл бұрын
ഇത് വരെ ഉള്ള episodes ഇതാണ് എന്റെ favourite 🥰🥰🥰🥰എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു 🥰🥰👍👍👍
@sujithkundilevalapil5796 Жыл бұрын
എന്റെ കിളി പോയി 😂😂😂😂😂, outstanding perfomance, all the best👏👏👏👏👏
@roseflower414 Жыл бұрын
ഒറിജിനൽ ഏത് കണ്ണാടിഏതാണ് എന്ന് തിരിച്ചറിയുന്നതെ ഉണ്ടായിരുന്നില്ല... സൂപ്പർ പെർഫോമൻസ്...❤️❤️❤️ രണ്ടുപേർക്കും ഒരുപാട് നല്ല ചാൻസുകൾ കിട്ടട്ടെ...
@bijuraj999 Жыл бұрын
കഴിഞ്ഞ കുറച്ചു കാലത്തിനിടെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പെർഫോമൻസ് 👏👏👏❤️❤️❤️
@prabhakarank6177 Жыл бұрын
ഇത് ഒരു അസാധ്യ ഡാൻസ് തന്നെ മക്കളെ. എത്ര പ്രാവശ്യം കണ്ടൂ എന്ന് അറിയില്ല. Sooooooper.
@maheshmohan354 Жыл бұрын
Instayil ഇപ്പൊ വീഡിയോ കണ്ടിട്ട് ഞെട്ടി you ട്യൂബിൽ വന്നു സേർച്ച് ചെയ്തു ഫുൾ കണ്ട ഞാൻ.. പൊളിച്ചു നവ്യ ചേച്ചി പോലും വായും കണ്ണും തുറന്നു കാണുബോൾ സാധാരണ കാരുടെ കാര്യം പറയണോ
@shamnashazz222 Жыл бұрын
ഇവർ ട്വിൻസ് ആണ് എന്ന് ആദ്യമേ അറിയുന്നോര്ക്ക് പെട്ടന്ന് മനസിലാകും രണ്ടാൾ ഉണ്ടെന്ന്.. ബമ്പർ ചിരിയിൽ പൊളിച്ചടുക്കിയ മുത്തു മണീസ് അല്ലെ 🥰🥰🥰🥰
@dr.sangeeths77 Жыл бұрын
Njan ente juniors ayirunnu ivar schoolil njangal orupad prgm poyath school youth festival
@navya7972 Жыл бұрын
Ente achan ith tv yil kanddittu othiri othiri pukazhthunnuddayirunnu. Achan sadharana aghane parayarilla. Njan athrem neram program kanddittu tablet kazhikkan roomil poyatha.. Miss aayi.. Ipozhalle kaanunne... Verutheyalla...Powlichu sisters... Lob uuuu😘😘😘😘😘
@twinswings12956 ай бұрын
❤❤
@swamichaitanyayogi2317 Жыл бұрын
Excellent, I m Gujarati. I don't read , write n speak Malayalam.But enjoyed much.What a music ,rytham , singing. Chitraji , a legendary singer, amazing singing, Marvelous performance. Bhai maza aa gaya. God bless you Twins, stay blessed,,
@RaghavanUR Жыл бұрын
ദൈവം കാണിച്ച അത്ഭുതം..... ഒരുപാടുത്തവണ കണ്ടു പക്ഷെ എത്ര കണ്ടാലും മതിവരാത്ത പെർഫോമൻസ് ❤❤❤❤❤❤ സൂപ്പർ സൂപ്പർ സൂപ്പർ
@anjalidhareshwar6116 ай бұрын
Very true
@thiyagujay6934 Жыл бұрын
This dance is unlike anything we have seen before .. amazing practice & coordination 👏🏼👏🏼😃 Congratulations to Dhanalakshmi & Bhagyalakshmi
@prokannan1339 Жыл бұрын
റ്റൈമിംഗ് സൂപ്പർ കാണും തോറും വീണ്ടും കാണാൻ തോന്നുന്ന പെർഫോമൻസ്
@ashapm9631 Жыл бұрын
മക്കളെ ഒത്തിരി ഇഷ്ട്ടപെട്ടു, നല്ല പാട്ട് അതിന് ചേർന്ന സ്റ്റെപ്, കൂടെ കണ്ണാടിയും,ഡ്രസ്സ് കോഡ് സൂപ്പർ 🌹❤️
@AkhilaaparnaSaritha-sr5nv10 ай бұрын
2024 kanunnavar undo ❤❤
@anilpillai3767 ай бұрын
June 18th.to be precise... This will seen even after 50 years from now....
@mymaster7302 ай бұрын
Pls tell me the song movie to watch original..
@AkhilFab2 ай бұрын
✌️
@rennarafeeq2 ай бұрын
😮💨🫰🏻
@AkhilaaparnaSaritha-sr5nv2 ай бұрын
Song endinnay ne .... Movie mizi randilum
@rashdan9614 Жыл бұрын
ഇതൊക്കെയാണ് ശെരിക്കും talent 🔥and suspenseful 🫶
@nivedhyasureshnivedhya9525 Жыл бұрын
എനിക്ക് കിടിലം വന്നതിൽ ഏറ്റവും കൂടുതൽ ഇഷ്ടം പെടത്തു ഒരു പ്രോഗ്രാം ആണ് നിങ്ങൾട്ടെ ഒത്തിരി ഇഷ്ടം ആയി ഇടക് ഇടക്ക് കാണാറുണ്ട് soo cuut ❤❤❤
@sitharas5047 Жыл бұрын
Hai.... ചിന്നു & പൊന്നു ഒരുപാടു സന്തോഷം ഇങ്ങനെ കണ്ടപ്പോൾ. പട്ടാഴിയുടെ കുട്ടികൾ ❤️❤️💃💃
@twinswings12956 ай бұрын
❤❤
@sujathasajeevan284 Жыл бұрын
എത്ര അഭിനന്ദിച്ചാലും അധികമാവില്ല പറയാൻ വാക്കു കളില്ല🙏👌❤🥰😘😘
@sajeeshpsajeeshp2789 Жыл бұрын
അടിപൊളി... Sooooper🎉🎉🎉 വെടിക്കെട്ട് പരിപാടി 🎉🎉🎉👏👏👏👌👌❤️❤🎺🎺🎺
@diljiththrisivaperoor1088 Жыл бұрын
വീണ്ടും വീണ്ടും തിരികെ കാണാൻ തോന്നിയ പെർഫോമൻസ് ❤️❤️
@gopakumarm2203 Жыл бұрын
Correct
@mayalalji-ut1mi Жыл бұрын
Super
@shereefyousuf2513 Жыл бұрын
Short വീഡിയോ കണ്ടു വന്നതാ.... തിരിച്ചു പോകാൻ തോന്നുന്നില്ല...... പല തവണ കണ്ടിട്ടും ഇപ്പോഴും കൺഫ്യൂഷൻ മാറിയില്ല രണ്ട് പേരാണോ എന്നത് അത്രക്കും കിടിലൻ പെർഫോമൻസ്......❤👍
@sreedevisuresh5917 Жыл бұрын
പൊന്നു മക്കളെ ഞെട്ടിച്ചു കളഞ്ഞു . ഇനിയും പുതു പുത്തൻ ഇനങ്ങളുമായി വന്ന് ഞങ്ങളെ വിസ്മയിപ്പിക്കു . ഈ ഒരു concept ആരുടെ ആയാലും ആ ആൾക്കും നൂറു നൂറു അഭിന്ദനങ്ങൾ
@raveendranvk3014 Жыл бұрын
പറയാൻ വാക്കുകളില്ല. മനോഹരം എന്ന് പറഞ്ഞാൽ അതിമനോഹരം 🙏🙏🙏
@anilthabalaani8172 Жыл бұрын
അടിപൊളി മക്കളെ പട്ടാഴിക്കാർക്ക്... അഭിമാനം... ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരനോട് ഞങ്ങളുടെ പ്രാർഥന എന്നുമുണ്ടാകും 🙏🙏🙏👌👌👌👍👍👍great
@6161vijayank Жыл бұрын
ഡാൻസിനൊത്ത പാട്ടും ,,, മനോഹരം . വീണ്ടും വീണ്ടു കാണാൻ തോന്നുന്നത് എന്റിക്ക് മാത്രമാണോ ?
@ThameemaJamsheer Жыл бұрын
സൂപ്പർ ശെരിക്കും കിളി പോയി....both of u very talented girls ❤❤❤
@Ajina-kh2cu3 ай бұрын
സൂപ്പർ👍👍🥰🥰 എന്റെ ജീവിതത്തിൽ ആദ്യമായി ആണ് ഇതു പോലെ ഒരു പരിപാടി കാണുന്നത്. ഒരു രക്ഷയുംഇല്ല സൂപ്പർ🥰🥰🥰🥰.
@josnacprakash Жыл бұрын
Concept and choreography..so graceful ❤❤
@sabareeshtp-ff8kb Жыл бұрын
സൂപ്പർ 👍👍ഞാൻ വിചാരിച്ചത് കണ്ണാടിയിൽ നോക്കി കളിക്കുകയാണ് എന്നാണ് but last കണ്ടപ്പോൾ ആണ് ഞെട്ടി പോയത് സത്യം സൂപ്പർ 👍👍👍👌👌 👏👏
@arunchandrantv9600 Жыл бұрын
പ്രതിബിംബം എന്ന പ്രതിഭാസം നൃത്തത്തിനു മുന്നിൽ തോറ്റു പോയ നിമിഷം 😍
@jinoshmg5246 Жыл бұрын
Aiwa 😍😍👌👌perfect performance ❤❤ ഇൻസ്റ്റാഗ്രാമിൽ ചെറിയൊരു ക്ലിപ്പ് കണ്ടു ഫുൾ വീഡിയോ കാണാൻ വേഗം യൂട്യൂബിൽ കേറി നോക്കി ❤️❤️
@pbalagopal7169 Жыл бұрын
ഇരട്ട റോളിനുമപ്പുറം ഡാന്സ് 100% സൂപ്പറാക്കി👌👌👌
@abhilashpk1601Ай бұрын
Enikku orupadu ishtamaya Oru performance aanu ithu......orupadu thavana Njan ee video kandu.. enikku ee song orupadishtanu.....koode ithupole oru performance NJN lifil kandittilla.......I love... .i❤❤❤❤❤❤❤
@joyaugustin6863 Жыл бұрын
This is verity performance and syncing was almost perfect, a normal person cannot easily identify the real image and the mirror image both seems to be blended as they have managed with sync. Also this shows they are well rehearsed and perfect timing. Kudos to both of you 🎉
@aruntkrishnan Жыл бұрын
I don't know how many times I watched this video... superb ❤
@gaikwadphotography8381 Жыл бұрын
I have watched it like 10 times and it’s just amazing. Only god knows how much practice it needed for this perfect act. Kudos
@Sanchari20002 ай бұрын
സൂപ്പർ.. 💖💖💖 നവ്യയുടെ കിളിപ്പോയ പോലുള്ള ഇരിപ്പ് അതിലും സൂപ്പർ.. 😍
@dearfriend4u Жыл бұрын
നിങ്ങളുടെ ഈ പ്രോഗ്രാംസ് കണ്ടതിൽ ഏറ്റവും super. Super എന്ന് പറഞ്ഞാൽ പോരാ ഇതിനെ വെല്ലുന്ന ഒന്നില്ല 👏👏👏👏👏
@pradeshikavarthakalvtk Жыл бұрын
സൂപ്പർ................. അടിപൊളി. ഗംഭീരം വെറൈറ്റി.. നിങ്ങളെ രണ്ടു പേരെയും കാണാൻ ഒടുക്കത്തെ ഭംഗിയാണ്.. നല്ല പെർഫോമൻസ്.. ചിരി സൂപ്പർ പ്രകടനം അതിലും മികച്ചത്... എന്തായാലും ഇഷ്ടമായി.. 👍👍👍👍👍👍👍👌👌👌👌👌👌🏼👌👌💐💐💐💐💐💐💐🎂🎂🎂🎂
കാര്യം, മഴവിൽ മനോരമയുടെ തന്നെ ആണെന്ന് തോന്നുന്നു, മറ്റൊരു പരിപാടിയിൽ ഇവരെ കണ്ട് പരിചയം ഉള്ളതുകൊണ്ടും ഇൻസ്റ്റായിലൊക്കെ ഫോളോ ചെയ്ത് കുട്ടികളെ രണ്ടുപേരെയും അറിയാവുന്നതുകൊണ്ടും ഇവിടെ രണ്ടു പേർ ഉണ്ടെന്ന് അറിയാമായിരുന്നു., പക്ഷെ അടുക്കിവെച്ചിരിക്കുന്ന കണ്ണാടികളിൽ എതിലാ റിഫ്ലെക്ഷൻ, ഏതിലാ ഒറിജിനൽ എന്നത് കണ്ടുപിടിക്കുക അസാധ്യം., മിടുക്കികൾ., 🥰👌🏼👌🏼 നല്ല കൊറിയോഗ്രാഫി, നല്ല ടൈമിംഗ്., ❤❤ 👌🏼👌🏼 നല്ല അവതരണം., 👌🏼👌🏼🙏🏻🙏🏻 പൊളിച്ച് രണ്ടാളും., 🥰😍👌🏼❤️
@manjuchandra2000 Жыл бұрын
I watched over 10 times , it is amazing, song is so pleasing although i dont understand a word of it, and the dancers are dancing in another realm altogether, so simple but soooooo elegant , I am filled with awe.
I'm from telugu, I don't know malayalam. And I wish I knew it. Both are extraordinary performance. No word to say their performance. I really thanks to some social website to give me chance to see their performance
@vishnup.v9488 Жыл бұрын
Awsome...T v il ee show kandapo Petennu mirror il orale kanathe ayapo Rimmi chechide mugham kananayirunu.. 😃😃
@athirabm8745 Жыл бұрын
Enik ettavum ഇഷ്ടപെട്ട പെർഫോർമൻസ്😍... ട്വിസ്റ്റ് ..and my fvrt song also❤
@lekshmilechuz2048 Жыл бұрын
നിക്ക് ആണെങ്കിൽ കോരി തരിച്ചിട് vayya😂അടിപൊളി ❤️രണ്ടാളും ഒന്നിനൊന്നു മെച്ചം ❤️
@shameemkm1324 Жыл бұрын
ഈ ഡാൻസ് രണ്ടു പ്രാവശ്യം കണ്ടു ഇന്നലെ മനസ്സിലാകത്തുള്ളൂ 😮😮😮
@511snehasreekumar7 Жыл бұрын
What a stunning performance! You guys fired on the stage 🔥 🔥 🔥
@sujithpillai5435 Жыл бұрын
ഇരട്ട സഹോദരിമാരെ നിങ്ങളുംടെ മനസ്സു താളവും വഴക്കവും നിങ്ങളെപ്പോലെ തന്നെ ഒരു പോലെയാണ് ഒരു പക്ഷെ അമ്മയുടെ ഉദരത്തിൽ നിങ്ങൾ രണ്ടാളും ഒരു പോലെ ചേർന്ന് കിടക്കാൻ പറ്റിയത് കൊണ്ട് മാത്രം ഇരട്ടകൾക്ക് കിട്ടിയ ഭാഗ്യമാണ്. നിങ്ങൾക്ക് വേർതിരിവില്ലാതെ ഇതു പോലെ ലോകത്തെ കീഴടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങളെ ഞങ്ങൾക്ക് മനസ്സിലാകു . കാരണം ഞങ്ങളും നിങ്ങളെ പോലെ തന്നെയാണ്
@kuttees8020 Жыл бұрын
എന്തൊരു perfection 💓💓💓💓!!!!!!!!!!!
@SmuleSinger586 Жыл бұрын
എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല മക്കളെ, നല്ല ത് വരട്ടെ 🥰🥰🥰🙏🙏🙏
@KS96737 Жыл бұрын
Va adakkan മറന്നു ഇരുന്നു കണ്ടു പോയി 😲😲😲🔥
@aamediaworks6445 Жыл бұрын
ഈ പരിപാടി വളരെ നല്ലതാണ്, ആ സ്വയം നർത്തകി എന്നും പറഞ്ഞു, ഞൻ ആണ് എല്ലം എന്നും പറഞ്ഞിരിക്കുന്ന നവ്യയെ ഒന്ന് അവിടുന്ന് മാറ്റിയെങ്കിൽ ഈ prgrm ഇനിയും റേറ്റിംഗ് കൂടിയേനെ, ഇതു അവളെ ജാടയും, ഓവർ ആക്ഷനും കാണണം, ബാക്കിയുള്ളവർ ഉണ്ടല്ലോ ജഡ്ജ് സ് ആയിട്ടു, അവർക്കു ആർക്കും ഇല്ലാത്ത അറിവാണ് എന്നാ അവളെ വിചാരം,
@garuda8295 Жыл бұрын
Superrrrrr.....aa chiri.energy ...lovely
@abudhabimallu5326 Жыл бұрын
ഞൻ എത്ര തവണ ഈ വീഡിയോ കണ്ടെന്നു എനിക്കു പോലും അറിയില്ല awesome performance 💓
@rejinrajan2376 Жыл бұрын
Njanum
@pradeeps3212 Жыл бұрын
എൻറെ മക്കളുടെ പേരും ഭാഗ്യലക്ഷ്മിയും മഹാലക്ഷ്മി എന്നാണ്..... ഈ പ്രോഗ്രാം കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം കലക്കി സൂപ്പർ
@rajeshchef6745 Жыл бұрын
ഇൻസ്റ്റാഗ്രാമിൽ ഈ പ്രോഗ്രാം കണ്ടു ഒന്നും മനസിലായില്ല പിന്നെ യുട്യൂബിൽ വന്നു കണ്ടു എന്റമ്മോ 🙏നമിച്ചു ഒരു 100 ലൈക് 👍❤️❤️❤️❤️❤️🥰
@bhagyaz_world Жыл бұрын
Proud feel...... From our family 😍😍
@advocate.v.r.s3593 Жыл бұрын
ഇത് പോലെ ചിരിച്ചു dance perform ചെയ്യുന്നത് super
@vineshvineshvinesh2352 Жыл бұрын
പൊളിച്ചു മക്കളെ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ❤️❤️💯💯💯💯👍👍👍👍❤🔥❤🔥
@nibusvlog9160 Жыл бұрын
അടിപൊളി പൊളിച്ച്ചടുക്കി .ഇനിയൊരു വാക്ക് ഇല്ല തിമിർത്തു
@arsworldforbeautytricksand3616 Жыл бұрын
Pattazhi യുടെ സ്വന്തം ഇരട്ടകുട്ടികൾ 🥰🥰❤️
@anilckcherukattillam3637 Жыл бұрын
ആശ്ചര്യജനകമായ പ്രകടനം . അഭിനന്ദനങ്ങൾ
@aneeshgbvidhya Жыл бұрын
Ente ponnoooo.... Adipoli👏👏👏👏👏👏👏😍😍😍😍😍😍
@kannadikannadi4293 Жыл бұрын
അടിപൊളി മക്കളെ കണ്ണു തട്ടത്തിരിക്കട്ടെ നിങ്ങളുടെ ഇന്റർവ്യൂ അടിപൊളിയാട്ടൊ
@divyarajesh9972 Жыл бұрын
So beautiful and graceful. Perfect synchronization! Indeed, a very memorable performance ❤
@livesports4917 Жыл бұрын
കണ്ണാടി വരെ തോറ്റു പോകും നിങ്ങളുടെ മുൻപിൽ...hatts off
Hats of you..... dearsss🥰🥰 it's... Amazing performance..... God bless uuuu.....
@akokan4637 ай бұрын
ഇവർ സൂപ്പർ ആണ് നേരിട്ട് കണ്ടിട്ടുണ്ട് ❤
@dhanushkodisaravanan984 Жыл бұрын
Really Amazing and Marvelous - "Twins Dancing Angels From The God's Own Country - Kerala" Anazing Marvelous and Impossible Dancing Performance With Mirror Effects - Making Confusions 😂 💞 🤣🤗
@dijeshkrishna.t88737 ай бұрын
Entho oru attraction aanu evarude dance kandal.Keep it up.
Short വീഡിയോ കണ്ട് വന്നതാണെ....,ഒരു പാട് ഇഷ്ടമായി...❤❤❤
@YamunaGanga22 Жыл бұрын
Uff.. Kaanumbo easy.. It is very tough.. 🔥😻
@abcd-wu8od Жыл бұрын
No easy.. dance perfect ai oralk kalikkn pattunnath thanne valya karym.. apo evr timing kudi konduvannath double effort enne parayn ollu..
@YamunaGanga22 Жыл бұрын
@@abcd-wu8od yes nalla tough aanu.. We are also do this.. So i know
@sreeju9809 Жыл бұрын
എന്റെ ജീവിതത്തിൽ കണ്ട കിടിലൻ പെർഫോമൻസ് ♥️♥️♥️♥️♥️♥️
@kamalchandran660 Жыл бұрын
Really awesome❤😘
@rajeswarisasidharan2189 Жыл бұрын
മിടുക്കി കുട്ടികൾ. Congrats മക്കളെ ❤️🌹🌹🌹
@stephysiby3863 Жыл бұрын
Miracle mirror dance was superb👍🏻
@shahzannishu9026 Жыл бұрын
ഞാനും തുടങ്ങിയപ്പോൾ രണ്ടാളാണെന്ന് കരുതിയത് പിന്നെ ഒരാളാണെന്ന് കരുതി. പിന്നീട് അപ്പുറത്ത് നിന്നും ഓടി വന്നപ്പോൾ എന്താ സംഭവം ഒരു പിടുത്തവും കിട്ടാതെ നിന്ന്. രണ്ടാളും കൈകോർത്ത് പിടിച്ചപ്പോൾ ആണ് മനസ്സിലായത്😊😊