GANDHI QUIZ 2024 | ഗാന്ധി ക്വിസ് | ഗാന്ധിജയന്തി ദിന ക്വിസ് | മഹാത്മാഗാന്ധി അറിയേണ്ടതെല്ലാം VISAK M

  Рет қаралды 2,616

Visak M

Visak M

Күн бұрын

മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
വിദ്യാഭ്യാസം പോലെ യാത്ര പോലെ ഈ ചാനൽ ....
ഒന്നാം തരം മുതൽ പത്താം തരം വരെയുള്ള പാഠപുസ്തകത്തിലെ പാഠങ്ങളുടെ ആവിഷ്കാരമാണ് ഈ ചാനലിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . ചാനൽ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ് . ഇതിൽ ഉൾപ്പെടുത്താൻ സഹായകരമായ കാര്യങ്ങൾ കമന്റ് ബോക്സിലൂടെ സമർപ്പിക്കണം . നിങ്ങൾക്ക് ഉപകാരമായെങ്കിൽ തീർച്ചയായും ചാനെൽ , സപ്പോർട്ട് ചെയ്യുക .
Follow me on ,
◆facebook ★ / visak.vis
◆instagram ★ / captain_devil 8D
◆blogger ★ visakmoozhikkal...
◆twitter ★ / visakm
whatsapp me on _ +91 9567676929
#gandhiquiz
#gandhijayanthiquiz
#gandhiquizlp
#mahatmagandhiquiz
#mkgandhi
#gandhiquizmalayalam
#gandhi
#gandhiquizmalayalam
#gandhijayanti #gandhiji #gandhi150 #gandhimaidan #gandhihospital #gandhisetupatna #gandhisetu #gandhinigolmaal #gandhianphase #gandhian_era #gandhian #gandhiat150 #gandhibhavan #gandhibrothers #gandhibug #gandhibagh #gandhibrotherslottery #gandhicharkha #gandhiclass #gandhidandiyatradrawing #gandhidham #gandhidhamtoamritsartrain #gandhidhamkavideo #gandhidhamcity #gandhidhamtokatratrain #gandhidhamtohowrahtrain #gandhidhamvideo #gandhifamilytrusts #gandhifrags #gandhiferaagea #gandhiferaagya #gandhifamily #gandhigiri #gandhiglasses #gandhigramuniversityadmission2020 #gandhigk #gandhigram #gandhigramruralinstituteadmission2020 #gandhigroup #gandhigramadmission2020 #gandhihospitaltreatment #gandhihospitalbeadbodymissing #gandhihospitalnurse #gandhiislive #gandhijayanti2019 #gandhijihistoryintamil #gandhijitechnical #gandhiji_ki_nai_talim #gandhijisong #gandhijyanti #gandhimuktmeragaondrawing #gandhimuktcong #gandhimoney #gandhimarket #gandhimuktmeragaonniandhmarathi #gandhinagarrailwaystation #gandhinagarmarket #gandhinagardelhi #gandhinagar #gandhinehrufamily #gandhinagarchurchlive #gandhinagarshirts #gandhiphiraagya #gandhipuram #gandhipainting #gandhipujariji #gandhiquiz #gandhiquotes #gandhiquizmalayalam #gandhisagardam #gandhisevakendra #gandhisetunewlook #gandhiselvan #gandhisetupul #gandhisetubachao #gandhitech #gandhitopi #gandhitrustprobe #gandhitoyashoda #gandhiv_subedi_motiraj_khanal_tb_khanal #gandhivspooja #gandhivicharsanskarpariksha2019results #gandhivsmartinlutherkingjr #gandhivideo #gandhiwad #gandhiyadav #gandhi1982 #gandhi150 movie #gandhi150thanniversarycelebration #gandhi150 in english

Пікірлер: 21
@swadheenpraveen7933
@swadheenpraveen7933 9 күн бұрын
Good question sir Very nice I like 💝💝💝 your classes .
@Sidheeqsidheeq-qb8qm
@Sidheeqsidheeq-qb8qm 5 күн бұрын
Duper questions sir 😊
@Shahanamuneer-j8z
@Shahanamuneer-j8z 9 күн бұрын
Super class
@dwarakanights2717
@dwarakanights2717 10 күн бұрын
Great presentation Sir. 👏
@SajnaSajna-k9l
@SajnaSajna-k9l 8 күн бұрын
It is very us full🎉🎉🎉
@ShafShafi-c8v
@ShafShafi-c8v 8 күн бұрын
👱‍♀️👱‍♀️
@sreemathik412
@sreemathik412 9 күн бұрын
29 question is repeating
@lijinashidhin1235
@lijinashidhin1235 8 күн бұрын
1881 (4)
@azeezazeez1750
@azeezazeez1750 8 күн бұрын
❤❤❤
@shameerkhan4037
@shameerkhan4037 4 күн бұрын
1 Q A missing. 49
@sreemathik412
@sreemathik412 9 күн бұрын
Hi
@shijip563
@shijip563 3 күн бұрын
𝗧𝗵𝗮𝗻𝗸𝘀😊😊😊😊𝘃𝗲𝗿𝘆 𝘂𝘀𝗲 𝗳𝘂𝗹𝗹👍🏻👍🏻
@ParvathyK-k4l
@ParvathyK-k4l 7 күн бұрын
Gh
@krishnasshorts7307
@krishnasshorts7307 7 күн бұрын
1881 is righ (4)
@KrishnadasPp-l8w
@KrishnadasPp-l8w 8 күн бұрын
10:9 2nd 😮😊. Like adi. Please
@shijip563
@shijip563 3 күн бұрын
ഒരു ലൈക്ക് ഞാൻ അടിച്ചു😂😂😂
@sruthipradosh2143
@sruthipradosh2143 8 күн бұрын
I wrote 101 questions 😅😅😅😅😅😅😅
@gamingwithsoul3591
@gamingwithsoul3591 8 күн бұрын
തഃച്ചഖക്ച്ചക്യഫ്‌ഖിഫുൾ
@sreemathik412
@sreemathik412 9 күн бұрын
Hi
@sithara.563
@sithara.563 9 күн бұрын
Hi
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 59 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 464 М.
ഗാന്ധി ക്വിസ് 2024/Gandhi Quiz 2024
7:24
Gandhi Malayalam Quiz & GK
57:55
Edubae Talks
Рет қаралды 15 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 59 МЛН