കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ മകൾ മതം മാറി.പിന്നീട് കണ്ട കാഴ്ച ഉമ്മയുടെ നെഞ്ചു പൊട്ടിക്കുന്നത്

  Рет қаралды 106,393

visal media

visal media

Күн бұрын

VISAL MEDIA
കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ മകൾ മതം മാറി
പിന്നീട് കണ്ട കാഴ്ച ഉമ്മയുടെ നെഞ്ചു പൊട്ടിക്കുന്നത്

Пікірлер: 161
@nuhmanmalappuram8077
@nuhmanmalappuram8077 2 ай бұрын
ഞമ്മളെ മക്കളെ അള്ളാഹു കാക്കട്ടെ
@saleenasiddik9678
@saleenasiddik9678 2 ай бұрын
ദീൻ മാത്രം കൊടുത്താൽ പോരാ, ദീനിബോധത്തോടെ മക്കളെ വളർത്തണം, അങ്ങനെ ഉള്ള മക്കൾ ഒരിക്കലും മതം മാറിപോവില്ല,അള്ളാഹു എല്ലാ മക്കളെയും കാക്കട്ടെ 🤲
@arshu945
@arshu945 2 ай бұрын
Aameen
@SameeraShafi-ot1kq
@SameeraShafi-ot1kq 3 ай бұрын
അഞ്ചു വരെ പഠിച്ച ഞങ്ങളുടെ മക്കളും ദീൻ വിട്ട് കളിച്ചില്ല. ഒരിക്കലും അഞ്ച് മോശം അല്ല.. 🙏
@-shefna780
@-shefna780 3 ай бұрын
റബ്ബ് എല്ലാ മക്കളെയും കാക്കട്ടെ 🤲😥
@FathimaBeevi-vk1of
@FathimaBeevi-vk1of 3 ай бұрын
Aameen
@Huzairisback123
@Huzairisback123 3 ай бұрын
Aameen
@thanujamajeed7171
@thanujamajeed7171 3 ай бұрын
ആമീന്‍
@yousafcherungal1337
@yousafcherungal1337 2 ай бұрын
ആമീൻ 🤲😢
@aslam152
@aslam152 2 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 😰🤲🏼
@safakkv7946
@safakkv7946 3 ай бұрын
റബ് ക്കാക്കട്ടെ ഗ
@abdurshimanmp7393
@abdurshimanmp7393 3 ай бұрын
സൗന്ദര്യ ഭാഗം കാട്ടിക്കൊടുത്തു ശീലിച്ചവർ കാട്ടിക്കൊടുക്കും അതിന് അവർക്ക് ഏതു മതം ആയാലും പ്രശ്നമില്ല കാട്ടുന്നവർ കാട്ടിക്കൊടുക്കും
@Hassi400
@Hassi400 3 ай бұрын
Allah കാക്കണേ റബ്ബേ
@Indianpremi-o4e
@Indianpremi-o4e 3 ай бұрын
Islam hygiene Islam neat Islam lovely Islam perfect for every mankind. ❤❤❤
@lulumol6951
@lulumol6951 3 ай бұрын
സാർ പറഞ്ഞത് 100 % ശരിയാണ്😢
@AliSakeena
@AliSakeena 2 ай бұрын
പൊന്നുമ്മ നിങ്ങളുടെ മകൾ മരിച്ചതായി കരുയുക. Kamapira ന്തു pidichaval പോകട്ടെ. നിങ്ങൾ പടച്ചവണില്ര്ക്കു തൗബചെയ്‌തു സ്വർഗം കരസ്ഥമാക്കുക. പടച്ചവൻ നിങ്ങളെ രക്ഷിക്കട്ടെ.
@Nisha123Abc-j3m
@Nisha123Abc-j3m 3 ай бұрын
ഞാനൊരു ലേഡിയാണ് ഞാനീ നിളാനമ്പ്യാർഎന്ന് പറയുന്ന പെണ്ണിന്റെ ഇന്റർവ്യൂ കണ്ടിരുന്നു പകുതിയാണ് കണ്ടിട്ടുള്ളൂ അതിൽ ആ പെണ്ണ് പറയുന്നു മഹലിൽ നിന്നും പുറത്താക്കിയ ആളുകൾ തന്നെ എറണാകുളത്ത് ചെല്ലുമ്പോൾ പെണ്ണിനെ വിളിക്കാറുണ്ട് എന്നും അതെടുത്തു വച്ച ഒരു അതുൽ എന്ന വ്ലോഗർ പറയുന്നുണ്ടായിരുന്നു ഇവർക്ക് മുഖം മാത്രം മറിച്ചാ മതി മറ്റുള്ളതൊക്കെ തുറന്നു കാണിക്കാമെന്ന് പിന്നെ എനിക്കൊരു സംശയംനിള പറയുന്നുണ്ടായിരുന്നു ബിഗ് ബോസ് താരം അൻസിബ മതത്തിൽ നിന്ന് പുറത്താക്കിയെന്ന് അപ്പോൾ മറ്റൊരു സംശയം മമ്മൂട്ടി ദുൽഖർ അങ്ങനെയുള്ള കുറെ മുസ്ലിം ആയിട്ടുള്ള ആണുങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട് പള്ളിയിൽ നിന്നും പുറത്താക്കിയത് ആയിട്ട് അറിയില്ല നിള നമ്പ്യാർ എന്ന സ്ത്രീയെ എന്തുകൊണ്ടും നമ്മുടെ മതത്തിൽ നിന്നും പുറത്താക്കേണ്ടതാണ് അൻസിബ ഇവരെ പോലെ അത്ര മോശമാണോ എന്ന് എനിക്കറിയില്ല ഇപ്പോൾ കേരളത്തിലെ മിക്ക ഉമ്മമാരും കരുതുന്നത് അൻസിബയെ പോലെ നല്ലൊരു മരുമോളെ കിട്ടണമെന്നാണ് പിന്നെ പാലക്കാട് ഇന്നലെ ജാസ്മിൻ വന്നപ്പോൾ കൂടുതലും സ്വീകരിച്ചത് നമ്മുടെ മുസ്ലിം മതത്തിൽപ്പെട്ട സ്ത്രീകളെയാണ് ഞാൻ അവിടെ കണ്ടത് പുരുഷന്മാരും പിന്നെ തൊപ്പി വയ്ക്കാത്തത് കൊണ്ട് അറിയില്ലല്ലോ തലയിൽതട്ടമിട്ട സ്ത്രീകളെ മാത്രമേ ഞാൻ അവിടെ കണ്ടുള്ളൂ എന്തുകൊണ്ടാണ് ഇതിന് ഇത്ര സ്വീകാര്യത വരുന്നത് സംശയമാണ്
@MUHAMMADFARISSBEE
@MUHAMMADFARISSBEE 3 ай бұрын
ഒരാളെ മതത്തിൽ നിന്നും പുറത്താക്കാൻ ഒരാള്ക്കും അവകാശം ഇല്ല. ഇസ്ലാമിൻ്റെ നിയമങ്ങള് തെറ്റിച്ചതിൻറെ പേരിൽ പള്ളിയിൽ നിന്നും പുറത്താക്കിയാൽ തന്നെയും മതത്തിൽ നിന്ന് പുറത്താക്കാൻ പറ്റില്ല. മതം ഞാനും എന്റെ ദൈവവും തമ്മിലുള്ള വിഷയം ആണ്. ഒരാള് തെറ്റ് പ്രവര്ത്തിച്ചു, അയാള് മതത്തില് നിന്നും പുറത്തായി എന്ന പറയാൻ ഒരാളെയും ഇസ്ലാം അനുവദിക്കുന്നില്ല. അങ്ങനെ പറയൽ തെറ്റാണ്. പള്ളിയിൽ നിന്നും പുറത്താക്കൽ ഒരു punishment ആണ്. ഒരു ചെറിയ ഫൈൻ അടച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഈ പുറത്താക്കൽ.
@MUHAMMADFARISSBEE
@MUHAMMADFARISSBEE 3 ай бұрын
പള്ളിയിൽ നിന്ന് പുറത്താക്കിയാല് ഉള്ള പ്രശ്നം, മരണ ശേഷം പള്ളിയിൽ അടക്കാൻ പറ്റില്ല. വേറേ പള്ളിയിൽ അടക്കണമെങ്കിൽ ഈ പള്ളിയിൽ നിന്നുള്ള പെര്മിഷൻ വേണം. മരിച്ച ശേഷം ആരെങ്കിലും ഒക്കെ ഫൈൻ അടച്ചാൽ ആ പ്രശ്നവും അപ്പോള് തന്നെ പരിഹരിക്കാം. പള്ളിയിൽ നിന്ന് പുറത്താക്കൽ അത്ര വല്യ പ്രശനം ഒന്നും അല്ല. സ്കൂളിലും കോളേജിലും ഒക്കെ കുറച്ച് ദിവസത്തേക്ക് സസ്പെൻ് ചെയ്യില്ലേ. അത്രേ ഉള്ളൂ.
@shafinzuhra
@shafinzuhra 3 ай бұрын
ബേപ്പൂർ ( കോഴിക്കോട് )
@abdurshimanmp7393
@abdurshimanmp7393 3 ай бұрын
പോകുന്നവർ പോകട്ടെ അതുകൊണ്ടൊന്നും ഇസ്ലാം മതം തകരില്ല ഇത് ചത്തുപോയി എന്ന് കരുതിയാൽ മതി അത്രയേ ഉള്ളൂ
@jamshujamshad4065
@jamshujamshad4065 3 ай бұрын
ഒരിക്കലും ഇത് പറയരുത് ഹിദായത്തിന് വേണ്ടി ദുആ ചെയ്യണേ....
@Huzairisback123
@Huzairisback123 3 ай бұрын
Peril islamavoola original islamayavar orikkalu ingane cheyyuga illa
@ridergirl4642
@ridergirl4642 2 ай бұрын
സത്യം ​@@jamshujamshad4065
@naseeramv374
@naseeramv374 3 ай бұрын
കോഴിക്കോട്.(ബേപ്പൂരിൽ)
@sabeethahamsa7015
@sabeethahamsa7015 2 ай бұрын
ഏതു മതം ആയാലും. അവരവർക്ക് ഇഷ്ടം പോലെ ജീവിക്കാൻ അവകാശം ഉണ്ട് പള്ളിയിൽ കുടിശ്ശിക ഇനത്തിൽ പണം കൊടുക്കാൻ ഉണ്ടെങ്കിൽ ചോറ് കൊടുക്കില്ല എന്നത് ശേരിയല്ല ഞങ്ങളുടെ പള്ളികളിൽ ജാതിമത ഭേദമന്യേ എല്ലാവരും ചോറ് വാങ്ങും എല്ലാവർക്കും കൊടുക്കും ഞങ്ങളും അവരിൽ ഒരാളായി നിന്നാണ് വാങ്ങാരു അന്നം തേടി വന്ന ആളിനെ കൊടുക്കാതെ വിടുന്നത് മുത്ത് നബി തങ്ങൾ സഹിക്കുമോ കുടിശ്ശിക വാങ്ങാൻ പിന്നെയും സമയം ഉണ്ട് ചോറ് അടുത്ത വർഷമേ കാണൂ എപ്പോൾ ആരുണ്ട് എന്ന് അല്ലാഹുവിന് മാത്രമേ അറിയൂ ഇന്ന് ചെയ്യേണ്ടത് ഇന്ന് തന്നെ ചെയ്യണം
@MuhammedYasir-tf5ql
@MuhammedYasir-tf5ql 3 ай бұрын
ഒരു പക്ഷെ മക്കൾ വഴി തെറ്റാൻ കാരണം രക്ഷിതാക്കൾ തന്നെ ആണു അള്ളാഹു രക്ഷിക്കട്ടെ ഇല്ലാവരെയും 🤲🤲🤲🤍🤍
@rukiyank1879
@rukiyank1879 3 ай бұрын
അള്ളാഹു കാവൽ നൽകട്ടെ ആമീൻ അൽഹംദുലില്ലാഹ് 👏
@Tobythesuperstar
@Tobythesuperstar 2 ай бұрын
ഒരു മതവും വേണ്ട ജാതിയും വേണ്ട ആരും ഇങ്ങനെ ഇരുന്നു പറയും വേണ്ട എല്ലാവർക്കും ഒരു മതം മതി മനുഷ്യമതം ഇന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയും എല്ലാം മുറിച്ചു കഴിഞ്ഞാൽ വരുന്നത് ചുവന്ന രക്തം ആണ് ഈ കൊറോണ പോലെയുള്ള അസുഖങ്ങൾ വന്നാൽ ഹിന്ദുവിനെയും ക്രിസ്ത്യാനിയും മുസ്ലിമിനെയും ഒന്നിച്ച് അടക്കേണ്ടി വരും അടക്കിയിട്ടുമുണ്ട് പ്രകൃതി എപ്പോഴാണ് തിരിഞ്ഞു കുത്തുന്നത് എന്ന് അറിയില്ല എല്ലാവരും സന്തോഷമായി ജീവിക്കാൻ ശ്രമിക്കുക മനുഷ്യന്മാർ ചെയ്യുന്നത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അവനവൻ അനുഭവിക്കട്ടെ 🙏🏻🙏🏻
@rasiyak378
@rasiyak378 2 ай бұрын
Ella makkaleyum allahu kakkatte...
@muneermk6080
@muneermk6080 2 ай бұрын
ഭൗതികവിദ്യാഭ്യാസം കൂടുന്നതിനനുസരിച് പുതിയ തലമുറയിൽ ദീനിൽനിന്ന് അകന്നു കൊണ്ടിരിക്കുന്ന കാഴ്ചയാണിന്ന് കണ്ടുകൊണ്ടിരിക്കുന്നത്
@veerankuttyc4131
@veerankuttyc4131 2 ай бұрын
നിങ്ങളിൽ ഒരു ജനത പിന്തിരിഞ്ചാൽ വേറായൊരു ജനതയെ കൊണ്ടുവരും, അത് നടന്നു കൊണ്ടിരിക്കുന്നു, അല്ലാഹു ആർക്കും അവൻ പ്രവർത്തിന്റെ ഫലമല്ലാതെ നല്കുകയില്ല, ഒരാൾ മതം വിട്ടാൽ അതിന്റ ലാഭവും നഷ്ടവും അവർക്ക് തന്നെ,
@kadeejapk4318
@kadeejapk4318 2 ай бұрын
Vaikkam Muhammad Basheer (The Beypur Sulthan) the great writer, the author of PathummanteAadu. His death place is Beypur, near Kozhikode city.
@ishsghsjshsusy8979
@ishsghsjshsusy8979 2 ай бұрын
പഠനം അങ്ങിനെയ്ങ്കിൽ ഇതിലപ്പുറം എന്ത് വരാൻ
@shahadiyasainu2347
@shahadiyasainu2347 3 ай бұрын
കോഴിക്കോട്
@aminaahmadkutty9556
@aminaahmadkutty9556 3 ай бұрын
കോഴിക്കോട് ജില്ല
@ayishaayishavp2191
@ayishaayishavp2191 3 ай бұрын
Rabbe,ellamakkaleyumkakkane
@gvrsunilps
@gvrsunilps 3 ай бұрын
തിരിച്ചും അങ്ങിനെ തന്നെ......
@fakrudheenpanthavoor1933
@fakrudheenpanthavoor1933 3 ай бұрын
@saudatk3616
@saudatk3616 3 ай бұрын
കോഴിക്കോട് ജില്ലയിൽ
@Safuvankm
@Safuvankm 3 ай бұрын
Makkale kaath rakshikkane allah
@nafeesathmisiriya9940
@nafeesathmisiriya9940 3 ай бұрын
Aameen
@Huzairisback123
@Huzairisback123 3 ай бұрын
Aameen
@RAYSHA1239
@RAYSHA1239 3 ай бұрын
Kozhikode ജില്ല
@Staywitthme
@Staywitthme 3 ай бұрын
ഇന്നലെ ധന്യ പറഞ്ഞിരുന്ന
@hafsathmkkaraya6480
@hafsathmkkaraya6480 3 ай бұрын
Nalla. Manas undavatte
@hathibchemmangad5637
@hathibchemmangad5637 2 ай бұрын
കോഴിക്കോട്, എന്റെ നാട്ടിൽ
@JaseemJasi-jt8wu
@JaseemJasi-jt8wu 2 ай бұрын
അല്ലാഹ് 🤲🏻🤲🏻🤲🏻
@NaseemanasiNaseemanasi
@NaseemanasiNaseemanasi 3 ай бұрын
Kozhikode
@ramlathubeevi2763
@ramlathubeevi2763 3 ай бұрын
Valarthudosham ennu parayalley. Kuttikal chinthaseshi ullavarakumpol mosham koottukettil pettanu vazhidil avunnath ayathonal orikkalum mathapithakkale parayaruth.ellamAllahuvinte wala anu.Rabbu thiricharivu kodukkattey. AA ummaku Allahu samadhanavum kshamayum nalki anugrahikkattey.
@kmmuhammed5861
@kmmuhammed5861 2 ай бұрын
എന്റെ ഫക്രുദീനെ ഇതൊക്കെ സമുദായത്തിൽ പറഞ്ഞിട്ടുള്ളതാണ് അതിനെ കുറിച്ച് വേവലാപ്പെടേണ്ടതില്ല ചിന്തയ്ക്കുക അന്ത്യ നാൾ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 ай бұрын
@ismailom-ct6ft
@ismailom-ct6ft 2 ай бұрын
Allahu kakkatte
@HaseenaMkd-q3h
@HaseenaMkd-q3h 3 ай бұрын
അവസാനം
@Sakeena-zp4gp
@Sakeena-zp4gp 3 ай бұрын
Rabee makale katholane. Ameen
@sabiviog6323
@sabiviog6323 3 ай бұрын
ഇന്ന് ദീനല്ല മാഷെ നോക്കുന്നത്. ഡിക്രിയാണ്
@MuhammadAli-sw3re
@MuhammadAli-sw3re 2 ай бұрын
Allahu Akbar
@rajinair9240
@rajinair9240 2 ай бұрын
എത് മതമായാലു൦ നഗ്നതാ കാട്ടി സ൦ബാദികി൬ത് ൭തറ്റാ൬് ഹിന്ദി പിചറി൭ല ഹീ൭റായിനുക൭ള ക൯ടിട്ടന൯൭ടാ അവ൪ എത് ഫ൦ഗ്ഷനിലായാലു൦ മാറ് മറക്കില ഇവ൪ എ൯താ ഇങ്ങനെ ഞങ്ങൾ ക്ക് മാത്ര൭മ ഇ൭താ൭ക ഉള്ളു എന്നു കാ൬ികുകയാ൭൬ാ നിറഞ്ഞ സദസിലാ൬് ഇങ്ങനെ നിൽകു൬ത് മാന൭കട് തോ൬ു൦ ക൯ട് രസിത്കാ൯ കുറെ ഇളിബേ൯മാരു൦
@karthiknair1711
@karthiknair1711 3 ай бұрын
For those who doesn’t know she is using her fake name as Nila Nambiar
@JhanShan
@JhanShan 3 ай бұрын
എന്തിനു സങ്കട പെടണം അല്ലാഹുവിന്റെ മതം വലിച്ചെറിഞ്ഞവർ നമ്മുടെ ആരുമല്-------------- ......... നൂഹ് തന്‍റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ മകന്‍ എന്‍റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്‍റെ വാഗ്ദാനം സത്യമാണുതാനും. നീ വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ്‌ *വിശുദ്ധ ഖുർആൻ (**11:45**)* * ------------------------- അവന്‍ (അല്ലാഹു) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന്‍ നിന്‍റെ കുടുംബത്തില്‍ പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്‌. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്‌. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്‌. *വിശുദ്ധ ഖുർആൻ (**11:46**)*
@rasiyak378
@rasiyak378 2 ай бұрын
Makkale ethra upadesichalum... Avar valuthavumpol...swathanthra chinthagathikkarayi marum...padippicha parants . ..gurunadhanmar ..ivareyokke...dikkarikkan thudangum...rabb..kakkatte.. aameen..
@haseenaalfajar3961
@haseenaalfajar3961 3 ай бұрын
ആമീൻ
@ckh4488
@ckh4488 3 ай бұрын
ഇങ്ങിനെ പലതും നമ്മൾ കാണേണ്ടി വരും കണ്ടില്ലെന്നു നടിക്കുക സ്വന്ധം കാര്യം മാത്രം നോക്കുക
@Mumthaz-rl7cy
@Mumthaz-rl7cy 3 ай бұрын
👍🤲
@FahisFahis-l6f
@FahisFahis-l6f 3 ай бұрын
👌👌
@fathimashoukathali5418
@fathimashoukathali5418 2 ай бұрын
ഇതു നിള നമ്പ്യാരെ കുറിച്ചല്ലേ
@sharafudheenp-5248
@sharafudheenp-5248 2 ай бұрын
കോഴിക്കോട് ബേപ്പൂർ
@Salman-m2d
@Salman-m2d 2 ай бұрын
Thrissur
@lovelyyasar6731
@lovelyyasar6731 2 ай бұрын
Kozhikkode
@AbdulAzeez-ij9wm
@AbdulAzeez-ij9wm 2 ай бұрын
Kozhikode jilla
@Shaheeda-vo3uc
@Shaheeda-vo3uc 3 ай бұрын
ആമീൻ 🤲
@ayishasulaiman5414
@ayishasulaiman5414 2 ай бұрын
Malappuram
@sakeenasakeena4467
@sakeenasakeena4467 2 ай бұрын
Kozikode
@-shefna780
@-shefna780 3 ай бұрын
First👍👍👍
@saeerkp3740
@saeerkp3740 3 ай бұрын
😊😊👍
@-shefna780
@-shefna780 3 ай бұрын
​@@saeerkp3740😊😊😊
@abdulnazar4747
@abdulnazar4747 3 ай бұрын
ഞാനും മക്കളെ😊😊😊
@abdulnazar4747
@abdulnazar4747 3 ай бұрын
@@-shefna780 എവിടെ കാണുന്നില്ല🥰
@-shefna780
@-shefna780 3 ай бұрын
​@@abdulnazar4747 വീഡിയോ കാണാറില്ലേ. ബിസിയാ യിരുന്നുലെ 😢
@ANEESKP-z1b
@ANEESKP-z1b 2 ай бұрын
Allah ....😢😢😢
@abdulsalamps226
@abdulsalamps226 2 ай бұрын
ഏറ്റവും മെച്ചപെട്ടതാണ് ഏറ്റവും കൂടുതൽ ജീർണ്ണിക്കുന്നതു്?
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 3 ай бұрын
നിള നമ്പ്യാർ 😂😂 അവരെ പറ്റിയൊന്നും വീഡിയോ ചെയ്യല്ലേ, വളരെ മോശം സ്ത്രീയാണ്
@zayanzayupattambi9891
@zayanzayupattambi9891 2 ай бұрын
Kottayam
@pkas4718
@pkas4718 Ай бұрын
തുണി അല്ല തൊലി ഉരിഞ്ഞു കാണും. കഷ്ടം
@SuneeraPk-kv1lj
@SuneeraPk-kv1lj 3 ай бұрын
Kozhikkod answer
@deepareneeb5589
@deepareneeb5589 3 ай бұрын
Aasiya#Nila Nambiar..
@raheemvga1
@raheemvga1 2 ай бұрын
Aa makkaleyum kaakkatte
@MayaRatan-t6t
@MayaRatan-t6t 3 ай бұрын
Ente ore oru mone koode padikunna kuttikal islam matham paranchu matham maati... Avan collage vittu, veedu vittu poi... Ente swapanavum jeevithavum poi , kannerilum depression tablets lum jeevikunnu .... Oru ammakkum ummakkum ee gathi varathe irikatte... Daivam undo ente kanneru kaananan .. ente makan thirichu varumo... Enikku avan allathe arun ella... Njanum husband bum avanu vendi jeevichu .. eni enthinu vendi jeevikkanam😭😭
@mashoodmashood2721
@mashoodmashood2721 3 ай бұрын
അവൻ ഇപ്പോൾ അമ്മയെ വിളിക്കാറില്ലേ
@MayaRatan-t6t
@MayaRatan-t6t 2 ай бұрын
@@mashoodmashood2721 vilichal samsarikkun , vallpozhum varum police Avante aduthu pokanam paranchu athu kondu .. oru paditham joli angane oru lakshyam ella
@hamsakutty5876
@hamsakutty5876 2 ай бұрын
🤲🤲🤲🤲🤲🕋🕋🕋🕋
@AkberPulkandi
@AkberPulkandi 2 ай бұрын
Muga soba kandu madam mariyaval,mugam erundavalayi thirichathumbol, barthavina aval thirichariyum.
@hasankottapuram9710
@hasankottapuram9710 2 ай бұрын
മമദരസപഠിക്കാത്തവർ ധാരാളം ഉണ്ടെല്ലോ
@shafeequest7553
@shafeequest7553 2 ай бұрын
Most Muslims are atheists, not publically announced by them. I noticed a lot of the young generation, are not offering to pray daily basis, even though who well educated in Madrasaa.
@althafalthu4439
@althafalthu4439 3 ай бұрын
Avalude photo endhin ni screenil vekkunnad ulup indoo
@fakrudheenpanthavoor1933
@fakrudheenpanthavoor1933 3 ай бұрын
ഇതൊരു എ ഐ ചിത്രമാണ് സഹോ
@MajeedMa-e5l
@MajeedMa-e5l 2 ай бұрын
Nila nambiar ano ?
@noushadnoushunoushadnoushu7985
@noushadnoushunoushadnoushu7985 2 ай бұрын
ബേപ്പൂർ സുൽത്താൻ
@shabir45vlog96
@shabir45vlog96 3 ай бұрын
Innale kandu interview pokunnor potte avasanm manasilakum
@MuhammadZiyan-xu8nx
@MuhammadZiyan-xu8nx 3 ай бұрын
Kozhikod bepoor
@Indianpremi-o4e
@Indianpremi-o4e 3 ай бұрын
Nila nambiyar? But her husband still Muslim. No atheist.
@jaffer3724
@jaffer3724 3 ай бұрын
Name sake... Doesn't follow religion.
@ekek123
@ekek123 2 ай бұрын
അപ്പോൾ ആ ജമീലയുട മകൾ ആണോ ഈ നിള നമ്പ്യാർ..😮 ഞാൻ ആദിയം കരുതിയത് അവളെ ഭർത്താവ് മുസ്‌ലിം ആണ് എന്നാണ്
@ashikopa
@ashikopa 2 ай бұрын
Kozikode jillla
@Fathi-x4p
@Fathi-x4p 3 ай бұрын
Ithoke ullathaano maashe atho verthe kadha parayunnathaano??
@ekek123
@ekek123 2 ай бұрын
ഈ ഫോട്ടോയിൽ കാണുന്നത് ആണോ അവൾ
@Abdulkaderabdulkader-yi1bk
@Abdulkaderabdulkader-yi1bk 3 ай бұрын
Kozĥikode
@fathimafathimakadarkhader2515
@fathimafathimakadarkhader2515 3 ай бұрын
് കാക്കട്ടെറബ്ബ്
@deepareneeb5589
@deepareneeb5589 3 ай бұрын
Nila Nambiar alle aa pennu...😂
@SafnaSafnafathima-p3g
@SafnaSafnafathima-p3g 3 ай бұрын
വൈലത്തൂർ subaida
@sabeethahamsa7015
@sabeethahamsa7015 2 ай бұрын
അഞ്ചാം ക്ലാസ് മദ്രസ പഠനം മോശം കാര്യമല്ല ആവശ്യത്തിനുള്ള അറിവായി സത്യം പറഞ്ഞാല് ഇതുപോലുള്ള കാര്യങ്ങൽ കേൾക്കുന്നതും കാണുന്നതും അതിന് മറുപടി പറയുന്നതും അല്ലാഹുവിൻ്റെ മുന്നിൽ കുറ്റക്കാർ ആകും നമ്മൾ പരദൂഷണം ആകും
@azizabdul7832
@azizabdul7832 3 ай бұрын
ചാടി പ്പോകുന്ന കൂട്ടികൾക്കു എല്ലാം മാതാവോ പിതാവോ ആണ് കാരണം
@jamshujamshad4065
@jamshujamshad4065 3 ай бұрын
ഒരിക്കലുമല്ല ഏതു രക്ഷിതാവിനും ഇത് സഹിക്കാൻ കഴിയില്ല. ഇങ്ങനെയൊന്നും കുത്തി നോവിക്കരുത്. ആർക്കും വരാം റബ്ബ് കാത്തു രക്ഷിക്കട്ടെ 🤲🏻😭
@TECHYMEDIA-ki4dd
@TECHYMEDIA-ki4dd 3 ай бұрын
Avanavanatay veetil varumbol aa vadana nannayi manassilaavum
@ridergirl4642
@ridergirl4642 2 ай бұрын
കറക്റ്റ് 👍🏻​@@jamshujamshad4065
@AyubSalettur
@AyubSalettur 3 ай бұрын
Logavasanattinde Adeyalam 🙆‍♀️🙆‍♀️🙆‍♂️🙆‍♂️🤦‍♂️🤦‍♂️🤷‍♂️🤷‍♂️🤷‍♂️
@MohassenBabu-hk8db
@MohassenBabu-hk8db 2 ай бұрын
Eppozathe uvakkalude nila nambiar 😅
@raheemvga1
@raheemvga1 2 ай бұрын
Tabb kaakane allwaa
@Usluk-123
@Usluk-123 2 ай бұрын
നിള നമ്പ്യാർ അല്ലേ
@jaseelajaseela5399
@jaseelajaseela5399 2 ай бұрын
Ith verarum alla Nila nambiar thanneya
@noushadedassery4496
@noushadedassery4496 3 ай бұрын
Ninghal paranjollu janaghal manassilakkatte
@LathifLathi-z3v
@LathifLathi-z3v 2 ай бұрын
സമസ്ത കുടുംബത്തിൽ മാത്രം എന്തു കൊണ്ടു ഇങ്ങിനെ സംബവികുന്നു ഹിന്ദുവിന്റെ കൂടെ പോയ 100% പെൺകുട്ടി കളും സമസ്ത കുടുംബത്തിൽ നിന്നാണ്, പറയാതെ വയ്യ 🤔
@hussainadoor7530
@hussainadoor7530 2 ай бұрын
നീ ഏത് കുടുംബത്തിലാണ് എന്നറിയില്ല മുജാഹിദ് കുടുംബത്തിലാണോ? നിന്റെ ഉദ്ദേശം എന്താണ് ?ആദ്യം നിന്റെ കുടുംബത്തെ നേർ വഴിക്ക് നടത്ത്
@Abdulazis-dj4mz
@Abdulazis-dj4mz 2 ай бұрын
ആ വാപ്പ ജാലിനെ പറഞ്ഞാൽ മതി
@rayid7777
@rayid7777 3 ай бұрын
nila nambiar aano
@deepareneeb5589
@deepareneeb5589 3 ай бұрын
Aanenna thonnunne..Nila Nambiar...😂😂
@karthiknair1711
@karthiknair1711 3 ай бұрын
Athe
@arunyton
@arunyton 2 ай бұрын
വേറെ പണിയൊന്നും ഇല്ലേഡൈ ?? 😂
@-shefna780
@-shefna780 3 ай бұрын
Answer കോഴിക്കോട്
@abdulnazar4747
@abdulnazar4747 3 ай бұрын
💯✅
@-shefna780
@-shefna780 3 ай бұрын
​@@abdulnazar4747🥰🥰🥰
@faisalsumi2848
@faisalsumi2848 3 ай бұрын
👍
@bennypaul9146
@bennypaul9146 2 ай бұрын
Come on stop selling your dirty morality.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 109 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН