ഇങ്ങനെ പോകുന്ന പെൺകുട്ടി കൾ ഇങ്ങനെ തന്നെ അനുഭവിക്കണം.... ആവശ്യം ഇല്ലാത്ത പണിക്ക് പോവരുത്.. പോയാൽ ജീവിതം ഇങ്ങനെ ആവും എന്ന് എല്ലാ സ്ത്രീകളും മനസ്സിൽ ആക്കിയാ നന്നായി... സ്വന്തം ഭർത്താവ്.. കുടുംബത്തെ ഓക്കേ വഞ്ചിച്ചു പോകുന്ന സ്ത്രീകൾ എപ്പോഴും കരുതിയിരിക്കണം ആരും സ്വന്തം ഭർത്താവിന്റെ കുടുംബത്തിന്റെ സംരക്ഷണം കിട്ടുന്ന പോലെ ആരും തരില്ല.... അവരുടെ ആവശ്യം വേറെ ആണ് എന്ന് മനസിൽ ആകുക
@safwaneilishsafwan1372 Жыл бұрын
മുനീർ എത്ര നല്ല മനുഷ്യൻ 👍
@abdulnazar4747 Жыл бұрын
👍
@Poovifayiz-bh3gz Жыл бұрын
😊😊😊❤
@Poovifayiz-bh3gz Жыл бұрын
വ അലൈകും മുസ്സലാം നല്ല മനസ്സിന്റെ ഉടമയാണ് മുനീർ ❤❤❤
@abdulnazar4747 Жыл бұрын
🤲🤲🤲
@Poovifayiz-bh3gz Жыл бұрын
@@abdulnazar4747😊😊😊
@rafeeknesirafeeknesi393010 ай бұрын
അൽഹംദുലില്ലാഹ്... Masha allah...
@Sabim-qk8yf Жыл бұрын
വിവാഹത്തിന് മുൻപ് ഉള്ള ബന്ധങ്ങൾ ചോദിക്കാൻ ഭർത്താവിന് അവകാശം ഇല്ല ഭാര്യ പറയാനും പാടില്ല
@azizabdul7832 Жыл бұрын
ഒരു അവകാശവും ഇല്ല, എന്നാൽ പറയാൻ പാടില്ല
@abulhassan9932 Жыл бұрын
ശ രിയാ
@Danishrehaan Жыл бұрын
Onnu podoo marriage nu mumbu elam thurannu parayanam alenkil pineye husband athokeye vereye aal paranju arinjaal avideye thudangum family problems.
@habeebkalicg9276 Жыл бұрын
ചോദ്യം ഓക്കേ ഉണ്ടാവും.... ഒരു തരികിട ഉള്ളവളെ ആരും കൂടെ കൂട്ടില്ല
@Danishrehaan Жыл бұрын
@@habeebkalicg9276 athu sheriyaa dheen undo nokkiya ariyam elaam kurachu islamikka related questions chodikka naatilum padicha school college illu aneshikuka.
@mansoorali6499 Жыл бұрын
നമ്മേയും കുടുംബത്തേയും പ്രത്യേകിച്ച് സമുതായത്തേയും ബന്ധപ്പെട്ടവരേയും നാഥൻ കാക്കട്ടെ മൻസൂർ അലി പാലക്കൽവെട്ട
@musafir1139 Жыл бұрын
സാങ്കൽപ്പിക മുനീർ എന്ന പേര് പോലെത്തന്നെയാണ് ആ പ്രവർത്തനങ്ങളും
@naseemamuhammad3302 Жыл бұрын
അല്ലാഹു കാക്കട്ടെ
@abunoorani Жыл бұрын
വിവാഹത്തിന് മുമ്പ് പ്രണയബന്ധങ്ങൾ ഇല്ലാത്തവർ ധാരാളമാണ്. അപൂർവമല്ല...
@4thepeople9297 ай бұрын
Correct
@Jumailath-ex8gt5 ай бұрын
Correct
@ubaidullakokkarni7442 Жыл бұрын
ഞാന്‍ താങ്കളുടെ മിക്ക വിഡിയോകളും കാണാറുണ്ട് ഇഷ്ടവും ആണ് എന്നാൽ കുടുംബമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്ത്രീകളെ മുന്‍ ധാരണയോടെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കാണാറുണ്ട് ഞാന്‍ താങ്കളുടെ വിമര്‍ശകനല്ല യെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു ചിലപ്പോൾ എന്റെ തോന്നല്‍ ആയിരിക്കും ഈ വീഡിയോയുമായി ഞാന്‍ പറയുന്നതിനു യാതൊരു ബന്ധവുമില്ല.
@nifitharafi Жыл бұрын
Masha allha 👍 👍 👍 നല്ല മനുഷ്യനെ
@ayishabee7661 Жыл бұрын
ഇത്രയും നല്ലൊരു ഭർത്താവിനെ ഈ ലോകത്ത് കിട്ടാനില്ല
@RasiyaHameed-o5w Жыл бұрын
Eejipth
@esathannickal68307 ай бұрын
Ayisha hi❤❤
@FRQ.lovebeal Жыл бұрын
*പറ്റുമെങ്കിൽ പ്രണയിച്ച ആളെ കെട്ടാൻ... നോക്കുക അല്ലെങ്കി പ്രണയിക്കാതിരിക്കുക മറ്റൊരു ആളെ പ്രണയിച്ചു കഴിഞ്ഞു പിന്നേ വേറെ ഒരാളെ കല്യാണം കഴിച്ചു ആ വിവാഹ ബന്ധം കുളമാകാതിരിക്കുക.. എത്ര എത്ര അനുഭവം ആണ് കേൾക്കുന്നെ... പ്രണയിച്ചിട്ടുള്ള... ആരോകെ ഉണ്ടിവിടെ*
@sabeenasabi2868 Жыл бұрын
ഒരാൾക്ക് മോഹം കൊടുക്കും മറ്റൊരാള് ക്ക് വാക്ക് കൊടുക്കും എന്നിട്ട് വേറെ ആണ് കല്യാണം കഴിക്കും
@sulaikhaaboobacker2760 Жыл бұрын
@@sabeenasabi28684:57 ¹11
@moshareef3200 Жыл бұрын
യെസ് യെസ് എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി
@afee7162 Жыл бұрын
Yes
@yoursfriendmohamedaali4483 Жыл бұрын
എകദേശം ആണുങ്ങളുടെയും പെണ്ണുങ്ങളുടേയും ജീവിതത്തിൽ ഇങ്ങിനെയൊക്കെ തന്നെയല്ലേ പിന്നെ ചെലോൽത് ശരിയാകും ചെലോല് ശശിയാകും
@syedarif6143 Жыл бұрын
നല്ല ചെറുകഥ അവതരണ ശൈലി കൊണ്ട് രക്ഷപെട്ടു..
@fakrudheenpanthavoor1933 Жыл бұрын
😂😂😂
@Rufi843 Жыл бұрын
എന്റെ അവസ്ഥ ആരെയും പറഞ്ഞറിയിക്കാൻ വയ്യ. അത്രത്തോളം ആയിട്ടുണ്ട്. എനിക്ക് എന്റെ ഭർത്താവിനെ ഒഴിവാക്കാൻ കഴിയുന്നില്ല. പക്ഷെ, എന്റെ ഭർത്താവിന്റെ ഉമ്മ എന്നെ ഒഴിവാക്കാൻ പറയുകയാണ്. എന്റെ അടുത്ത് ഒരു തെറ്റും ഇല്ല. എല്ലാം പറഞ്ഞുണ്ടാക്കിയത് എന്റെ ഭർത്താവും മൂത്തച്ചിയും ഭർത്താവിന്റെ ഉമ്മയും ആണ്. 😢
@hunaisk8481 Жыл бұрын
തുറന്നു പറഞ്ഞാൽ എല്ലാറ്റിനും പരിഹാരം ആവില്ല. തുറന്നു പറഞ്ഞത് കാരണം ജീവിതം തകർന്ന് മറ്റൊരു കല്യാണം പോലും കഴിക്കാൻ കഴിയാത്ത രീതിയിൽ ആയ അനുഭവം ഉണ്ട്.
@ismailism5486 Жыл бұрын
പ്രണയിച്ച സ്കൂൾ കോളേജ് ലൈഫിലെ കാര്യൺ പറയാതിരിക്കുന്നതാണ് രണ്ട് പേർന്നും നല്ലത് വൈവാഹിക ജീവിതത്തിൽ പ്രശ്നം ഉണ്ടാക്കാതിരിക്കുക നിസാരക്കാര്യത്തിന് പിന്നെ അത് വലിച്ചിഴക്കും
@ridergirl4642 Жыл бұрын
കറക്റ്റ് 👌
@alonaskitchen128 Жыл бұрын
Anthann Sherri കഴിഞ്ഞു പോയ പ്രണയം orrikkalum huss nod parayathirikukka Athann nallath 😊
@yoursfriendmohamedaali4483 Жыл бұрын
പഠിച്ചവര് പഠിക്കാത്ത വരെ കല്ല്യാണം കഴിച്ചാൽ കുറെയൊക്കെ നന്നായിരിക്കും
അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന ഒരു വിശ്വാസിക്ക് ഒരിക്കലും ഒരു അമുസ്ലിം നേ പ്രേമിക്കണോ ബെസ്റ്റ് ഫ്രണ്ട് ആക്കണോ കഴിയില്ല. അവൾക്ക് ഈമാൻ ഇല്ലാത്തതിൻ്റെ തെളിവ് ആണ് ഈ പറഞ്ഞത്. അവളോട് ഈമാൻ പുതുക്കാൻ പറയുക. വർഷങ്ങൾ കഴിയുമ്പോൾ രണ്ടോ മൂന്നോ കുട്ടികൾ ആയതിന് ശേഷം അവൾ ആ ബന്ധം പൊടിതട്ടി എടുക്കും. എഴുതി വെക്കുക. അവൻ ആവശ്യപ്പെട്ടത് നടക്കുകയും ചെയ്യും. അത് അതിൻ്റെ ഒരു ലോജിക്ക് ആണ്. ഇപ്പോള് കൂടെ പഠിച്ചവരുടെ സംഗമം നടന്നു കൊണ്ടിരിക്കുന്ന കാലം ആണ്. പഴയ ബന്ധങ്ങൾ പുതുക്കാനും അന്നത്തെ ആഗ്രഹങ്ങൾ സാധിക്കത്തവർക്ക് സാധിക്കാനും ഉള്ള ഒരു അവസ്സരം ആണ്. കാലം മോശം അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ. മുസ്ലിം യുവാക്കൾ പെണ്ണ് കിട്ടാതെ അലയുകയാണ്. അപ്പോഴാണ് അവർക്ക് അമുസ്ലിം ആയുള്ള പ്രേമം. മര്യാദയ്ക്ക് പെണ്ണ് ചോദിച്ചാൽ ഒരുപാട് കടമ്പകൾ ആണ്. വിദ്യാഭ്യാസം ജോലി കുടുംബം സൗദര്യം ഉയരം സമ്പത്ത് തടി വണ്ണം അങ്ങിനെ പലതും നോക്കും. ഈ പെണ്ണുങ്ങൾക്ക് പ്രേമിക്കാൻ അതൊന്നും ആവശ്യം ഇല്ല. സലഫി കുട്ടികൾക്ക് ആഴ്ചയിൽ ഒരു ഉൽബോധന മെങ്കിലും കിട്ടുന്നുണ്ട്. മറ്റുള്ളവർക്കോ ആറ് വരെയോ ഏഴ് വരെയോ മദ്രസ കഴിഞ്ഞാൽ പിന്നെ ഒന്നും ഇല്ല. പിന്നെ അവർ കാണുന്നത് ജറവും മഖാമും ചരടും നൂലും ഏലസ്സും എല്ലാം ആണ്. അത് തന്നെ അല്ലേ മറ്റ് മതസ്ഥരിലും ഉള്ളത്. അപ്പൊൾ അവർ അതിനോട് ചേർന്ന് പോവുകയാണ്. മതം ഉണ്ടായാൽ പോരാ, മതബോധം ഉണ്ടാവണം. പരലോക ചിന്ത വേണം. മുസ്ലിം പെൺക്കുട്ടികളെ അവരുടെ വലയിൽ വീഴ്ത്താൻ മറ്റു മതസ്ഥർ ഉം പ്രത്യേകിച്ച് ലിബറലിസ വാദികളും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഒരാള് പ്രേമിക്കുമ്പോഴേക്കും നഗ്ന ഫോട്ടോകൾ കൈമാറാൻ ഉള്ളത് ആണോ??? താൻ ഒരു പെണ്ണ് ആണ് എന്ന ബോധം വേണം. എനിക്ക് മാതാപിതാക്കൾ ഉണ്ട് ശക്തമായ മതം ഉണ്ട് അവസാനം പരലോകം ഉണ്ട് വിചാരണ ഉണ്ട് എന്ന ബോധം ഇപ്പോഴും ഉണ്ടാവണം. തെറ്റുകൾ ആർക്കും സംഭവിക്കും. പക്ഷേ ഇത് അറിഞ്ഞ് കൊണ്ടുള്ള തെറ്റ് ആണ് എന്ന് അവൾക്ക് അറിയാം.
@Sinan-d6u Жыл бұрын
ith kettu katana njan😢😢😭😭
@ParappuravanHouse-kv9xo Жыл бұрын
👍👍👍👍👍
@Poovifayiz-bh3gz Жыл бұрын
First like👍👍👍
@Poovifayiz-bh3gz Жыл бұрын
പിള്ളേരൊക്കെ കല്യാണതിന് പോയോ 😅
@safwaneilishsafwan1372 Жыл бұрын
നമ്മൾ ഇവിടെയുണ്ട്. കല്യാണത്തിനൊന്നും പോയിട്ടില്ല 😀
@Poovifayiz-bh3gz Жыл бұрын
@@safwaneilishsafwan1372 😅😅😅
@abdulnazar4747 Жыл бұрын
ഞമ്മളും🙋
@abdulnazar4747 Жыл бұрын
@@Poovifayiz-bh3gz ഇന്ന് അല്ല ടീച്ചറെ 28 തിയ്യതിയാണ്🙄🙄