എന്റെ ഭാര്യയെ അവര്‍ നന്നായി ഉപദ്രവിച്ചു,എനിക്കവളെ ത്വലാക്ക് ചെല്ലേണ്ടി വന്നു ഇന്ന്‌ ഇതാണ് എന്റെഅവസ്ഥ

  Рет қаралды 59,418

visal media

visal media

Күн бұрын

Пікірлер: 66
@habeebrahman7995
@habeebrahman7995 2 ай бұрын
ഉമ്മയെ ഉമ്മാടെ സ്ഥാനത്തും ഭാര്യയെ ഭാര്യേടെ സ്ഥാനത്തും നില നിർത്താൻ ഓരോ ഭർത്താക്കന്മാർക്കും തന്റേടം വേണം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 ай бұрын
True
@Shaheeda-vo3uc
@Shaheeda-vo3uc 2 ай бұрын
👍
@technicalmind615
@technicalmind615 2 ай бұрын
ഞാൻ ഇത്തരം ഒരവസ്ഥ അനുഭവിച്ച ആളായിരുന്നു. എന്റെ വീട്ടിൽ കശപിക്ഷ ഒഴിഞ്ഞ ഒരുനേരം ഉണ്ടായിരുന്നില്ല, ഈ കശപിക്ഷ കേട്ടാണ് എന്റെ മക്കൾ വളർന്നത്, ഉമ്മയെ എതിർത്താൽ ഉമ്മ നീയുum നിന്റെമക്കളും അങ്ങനെയാവും ഇങ്ങനെയാവും എന്ന് പറഞ്ഞു വള വലിച്ചിടും അതുപ്പിടിച്ചു ഞാൻ മിണ്ടുകയില്ല ഇത് മക്കളെയാണ് ഭാവിയിൽ ബാധിക്കുക എന്ന് ഈ ഉമ്മമാർ അറിയുന്നില്ല, അഥവാ അറിഞ്ഞാലും അവരുടെ ego അതിനു സമ്മതിക്കില്ല, പരിഹാരം ഉസ്താതുമാർ ഇക്കാര്യത്തിൽ ഉമ്മമാർ മരുമക്കളോട് പേര്മാറുന്നതിന്റെ പ്രാധാന്നിയം അവരുടെ പ്രേശങ്കത്തിൽ ഊന്നി പറയണം.
@KabeerVKD
@KabeerVKD 2 ай бұрын
അങ്ങനത്തെ കുറെ ഉമ്മമാർ ഉണ്ട്. ആ ഉമ്മമാരുടെ ഭർത്താവ് മരണപ്പെട്ടതോ, ഉപേക്ഷിച്ചതോ ആയിരിക്കാം. അവർക്ക് അവരുടെ ആൺമക്കൾ ഭാര്യടൊപ്പം സുഖമായി ജീവിക്കുന്നത് കാണാൻ ഉള്ള സഹനം ഉണ്ടാവില്ല (എല്ലാ ഉമ്മമാരും അങ്ങനെയല്ല ) ചുരുക്കി പറഞ്ഞാൽ അസൂയ ആണ് അതിന്റെ പിന്നിലെ വികാരം
@shukoorshukoor2090
@shukoorshukoor2090 2 ай бұрын
ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക്ഒരു പരിഹാരമാർഗ്ഗം ഉള്ളൂ ഭാര്യയും ഭർത്താവും തമ്മിൽ ഒരു അഡ്ജസ്റ്റ് മെൻറ് നാടകം എപ്പോഴും ഉമ്മാൻറെ മുന്നിൽ വെച്ചു ഭാര്യയെ നല്ലവണ്ണം ശാസിക്കുക അപ്പോൾ ഉമ്മാൻറെ മനസ്സിൽ എൻറെ മകൻഎന്നോടാണ് കൂടുതൽ സ്നേഹം എന്ന തോന്നൽ ഉണ്ടാവാൻ കാരണമാകും ഒടുവിൽ ഉമ്മ തന്നെ പറയും എന്തിനാണ് അവളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്ന് ഭാര്യയും ഭർത്താവും അറിഞ്ഞു കൊണ്ടായിരിക്കണം പരസ്പരം മനസ്സിലാക്കി കൊണ്ടായിരിക്കണം ഈ നാടകം കളിക്കേണ്ടത് അല്ലാതെ വേറെ കുടുംബത്തിൻറെ സമാധാനത്തിന് വേറൊരു വഴിയും ഇല്ല ഇതുപോലുള്ള ഉമ്മമാരുടെ മനസ്സിനെ മാറ്റിമറിക്കുവാൻ വേറൊരു ഓപ്ഷനും ഇല്ല എൻറെ ചുറ്റുപാടുമുള്ള അനുഭവത്തിൽനിന്ന്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 ай бұрын
ഏറെക്കുറെ
@fezinsart4251
@fezinsart4251 2 ай бұрын
ഞങ്ങൾ ഇങ്ങനെ ആയിരുന്നു ഉമ്മാടെ മുന്നിൽ വച്ച് എന്നെ വഴക്ക് പറയും ഞങൾ തമ്മിലുള്ള അഡ്ജസ്റ്‌മെൻ്റ്😅
@bismilpah
@bismilpah 2 ай бұрын
ഞാൻ എന്റെ hus നോട്‌ പറഞ്ഞിരുന്നു നിങ്ങളുടെ ഉമ്മാന്റെ മുന്നിൽ വെച്ച് തല്ലുകയൊക്കെ ചെയ്‌തോ എന്നാലെങ്കിലും നിങ്ങളുടെ ഉമ്മാക്ക് സമാധാനം ആവട്ടെ എന്ന്.. പിന്നെ എനിക് മനസിലായി ഞങ്ങളൊന്നും തല്ലും വഴക്ക് കൂടാനാണ് ഉമ്മ ആഗ്രഹിക്കുന്നതെന്ന് ഞാൻ ഒന്ന് മാറിയാൽ എന്നെ കുറിച്ച് ഇല്ലാ കഥകൾ പറഞ്ഞു കൊടുത്ത് എന്നെ വഴക്ക് കേൾപ്പിച്ചിരുന്നു... ഇപ്പോൾ ഞാനെന്റെ hus nod പറയും ഉമ്മയുടെ മുന്നിൽ വെച്ച് എന്നെ ചീത്ത പറയരുതെന്ന്.. ഞങ്ങൾ സ്നേഹത്തോടെ കഴിയുന്നത് കണ്ട് അസൂയ മൂത്ത് പെരുക്കട്ടെ.. അല്ല പിന്നെ
@shukoorshukoor2090
@shukoorshukoor2090 2 ай бұрын
@@bismilpah ഒരു കുടുംബത്തിൻറെസമാധാനത്തിനുവേണ്ടി എത്രത്തോളം വിട്ടുവീഴ്ച ക്ഷമ കൊണ്ടുള്ള പ്രവർത്തി ഒരിക്കലും ഒരു കാര്യത്തിനും തർക്കിക്കാൻ പോകരുത് അങ്ങനെ ജീവിച്ചാൽ ഇന്നല്ലെങ്കിൽ നാളെ ഒന്നിനുംകുറവ് വരാത്ത തരത്തിലുള്ള ജീവിതം നിങ്ങൾക്ക് ലഭ്യമാകും അതല്ലാതെ തർക്കിച്ചു മുന്നേറാൻ ശ്രമിച്ചാൽ കുടുംബ കലഹവുംതീർത്താൽ തീരാത്ത പ്രശ്നങ്ങൾ നേരിടേണ്ടിവരും
@bismilpah
@bismilpah 2 ай бұрын
@@shukoorshukoor2090 നിങ്ങളൊക്കെ വിജാരിക്കുന്നതിലും അപ്പുറമാണ് എന്റെ അമ്മായിമ്മ എന്നെ എന്റെ hus ന് എന്നെ ജീവനായിരുന്നു ഒരു വർഷം വരെ പ്രസവിച്ചു എണീറ്റു ഞാൻ വന്നപ്പോൾ മുതൽ തുടങ്ങി hus ന് എന്നോട് വെറുപ്പ്.ചോറ് വേവ് കുറഞ്ഞു കറിയിൽ എരിവ് കൂടി സിസർ (ബീഡി )കാണുന്നില്ല ഞാനെടുത്തു gas ലേറ്റർ കാണുന്നില്ല ഇങ്ങനെ ഒക്കെ ആണ് പ്രശ്നങ്ങൾ എന്നെ വെറുപ്പിക്കാൻ സിഹ്ർ വരെ ചെയ്തിട്ടുണ്ടാകും എന്റെ അമ്മായുമ്മ അല്ലാതെ എന്നോടിങ്ങനെ പെരുമാറില്ലെന്ന് കൂട്ടുകാരികളും കുടുംബക്കാരും അതായത് hus കുടുംബത്തിൽ പെട്ട ഇത്താത്തമാർ വരെ പറഞ്ഞു. എല്ലാം ഞാൻ സഹിച്ചു എന്റെ മോന് വേണ്ടി 😥എന്റെ ജീവിതം തൊട്ടറിഞ്ഞ hus ന്റെ വീടിനടുത്തുള്ള എന്റെ കൂട്ടുകാരി ഇന്നലെ കൂടെ പറഞ്ഞു എന്റെ ജീവിതകഥകൾ 😔എനിക്ക് കിട്ടിയ തല്ലിന്റെ കണക്ക് വരെ.. മറ്റൊരു കൂട്ടുകാരിയോട് അവൾ പറയാ എന്റെ അറിവിൽ ഏറ്റവും ക്ഷമയുള്ള ഒരു പെണ്ണ് ഞാനാകുമെന്ന് ആ വോയിസ്‌ ഞാൻ പറ്റുമെങ്കിൽ വിട്ട് തന്നിരുന്നു ഇവിടെ അത്‌ പറ്റില്ലല്ലോ... ഇപ്പോൾ അൽഹംദുലില്ലാഹ് എന്റെ hus ente നിരപരാദിത്യം അറിഞ്ഞത് കൊണ്ടായിരിക്കും ആദ്യ സ്നേഹം അതിനേക്കാൾ ഇരട്ടി തരുന്നുണ്ട്. അങ്ങേര് അതിന്റെ ഉമ്മാന്റെ പെരുമാറ്റം നന്നായി മനസ്സിലാക്കി തുടങ്ങി...
@lulumol6951
@lulumol6951 2 ай бұрын
അയാൾക്ക് ഇനിയും നന്നായി ജീവിക്കാം. സ്വന്തമായി ഒരു വീട് വെച്ച് ഭാര്യയെ വീണ്ടും തിരിച്ചെടുത്ത് മക്കളുമൊത്ത് സന്തോഷമായി ജീവിക്കാം 'വീട്ടുകാരെയും നോക്കണം.' ഇൻഷ അല്ലാഹ് അപ്പോ എല്ലാ ശരിയാവും
@fathimafithac1557
@fathimafithac1557 2 ай бұрын
എൻ്റെ അവസ്ഥയും ഇത് തന്നെയാ എന്നിക്ക് ഒരു മോൾ ഉണ്ട്
@abdullatheefnellikkatt5948
@abdullatheefnellikkatt5948 2 ай бұрын
Yente life alle maash parayunnadh njaan anubhavicha sateyam eppo nte husin yenne manassilaakki happy aayitt jeevikkunnu 25 varshaayi alhamdulillah ee santhosham nilanirtthi tharane aameen
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 ай бұрын
ഗുഡ്
@Hassi400
@Hassi400 2 ай бұрын
ഇങ്ങനെയുള്ള ഉമ്മമാർ മക്കളെ കൊണ്ട് കല്യാണം kazippikkaruth
@faisalme920
@faisalme920 2 ай бұрын
മകനെ നന്നായി സ്നേഹിച്ചു മരുമകൾ അവനെ വശത്താകും എന്ന പേടി
@VahabMohammed
@VahabMohammed 2 ай бұрын
പിന്നെ എന്തുകൊണ്ട് ആഉമ്മ ഒരുപെണ്ണിൻ്റ് ജീവിതം നശി പ്പിച്ചു. സൊന്തം മകനെകൊണ്ടെ. കല്യാണം കഴിപ്പിച്ചു. പടച്ചവൻ്റെ മുന്നിൽ തീർച്ച ആയും അ ഉമ്മ മറുപടി പറയൻ്റ്തായിവരും
@ashiquenk8079
@ashiquenk8079 2 ай бұрын
എൻ്റെ മകൻ ഭാര്യയുടെ വാങ്ങനെ മാത്രംസ്വീകാര്യം കൊടുത്ത് ഉമ്മയെ തള്ളി പറയുന്ന അവസ്ത ആയിരുന്ന 2
@ashiquenk8079
@ashiquenk8079 2 ай бұрын
ഇപ്പോൾ വേറെ വീട് വെച്ച അപ്പോൾ കുറ്റബോധം മനസിലാവു അണ്
@abdullatheefnellikkatt5948
@abdullatheefnellikkatt5948 2 ай бұрын
Padachone njaan orupaad anubhavichittund adh kond nte mon kond varunna mole njaan ponnupole nokkum ensha Allah
@binsifathima2660
@binsifathima2660 2 ай бұрын
Njanum
@somapktk35
@somapktk35 2 ай бұрын
ഇവിടെയും അമ്മായി അമ്മ യാണ് പ്രശ്നം ക്കാരി യാണ് സഭവാമി യൂ ഗെ യൂ ഗെ,
@Muthu-n2e
@Muthu-n2e 2 ай бұрын
ഭർത്താക്കൻമാർ ഇല്ലാത്ത ചില ഉമ്മമാർക്ക് മൂത്ത ആൺമക്കളോട് ഉണ്ടാകുന്ന ഒരു കിബറ് 😢അത് ഞാൻ അനുഭവിച്ചു
@abdulrahmanck3221
@abdulrahmanck3221 2 ай бұрын
മനസ്സമാധാനത്തിനും , ഉറക്കം ലഭിയ്ക്കാനും പറ്റിയ ഒരു ന്നൊന്തരം മരുന്നാണത്രെ മദ്യം . എല്ലാവർക്കും ഒരു മദ്യപാനവുംപാനവും . :
@abdulrahmanck3221
@abdulrahmanck3221 2 ай бұрын
" 😮 ഇല്ലാതെ ഉറക്കം കിട്ടുന്നു മുണ്ട്
@sajeerav3443
@sajeerav3443 2 ай бұрын
സാർ പറങ്ങത് പോലെയാണ് എന്റെ ഭർത്താവിന്റെ വീട്ടിൽ എനിക്ക് അനുഭവിച്ചത് എന്റെ ഭർത്താവ് ഉമ്മാന്റെ ഭാഗം മാത്രം നില്കും ഇപ്പോൾ ഞാനും ഭർത്താവും പിരിയുകയാണ് ആ വീട്ടിൽ എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല അതുകൊണ്ട് ഭർത്താവ് എന്നെ വേണ്ട എന്ന് പറങ്ങു ഭർത്താവിന്റെ കുടുംബക്കാർ പറങ്ങത് നീ ആ കുടുംബത്തിൽ നിന്നും നീ പോകുന്നത് നിന്റെ ഭാഗ്യം ആണ് എന്നാണ് പറങ്ങത്
@HidashShesa-st5rm
@HidashShesa-st5rm 2 ай бұрын
Njanum ethe avasthayilanu.nalu makkalanu.umma vallathe budhimuttikkukayanu.ithu paranju ravile koode husbendinodu njan ente nissahaya avastha paranju.
@bavas9568
@bavas9568 2 ай бұрын
വേറെ വീടുണ്ടാക്കി പൊയ്ക്കോളൂ .ഞാൻ പോയി.❤❤❤ അതേ വഴിയുള്ളു
@muhammadsumayya6841
@muhammadsumayya6841 2 ай бұрын
സ്ത്രീകളെ ഫോട്ടോസ് ഒഴിവാക്കിയാൽ നല്ലതല്ലേ😢
@-shefna780
@-shefna780 2 ай бұрын
ആമീൻ 🤲😥
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. 2 ай бұрын
ഇത് കേൾക്കുമ്പോൾ കണ്ണൂർ ജില്ലയിൽ ഉള്ള പെൺകുട്ടികൾക്ക് എന്തൊരു സുഖം എല്ലാവരുടെ ദാമ്പത്യത്തിനും അല്ലാഹു ബർകത്ത് നൽകട്ടെ ചെക്കന്റെ വീട്ടിൽ പെണ്ണ് നിൽക്കുന്നതുകൊണ്ട് അല്ലേ ഇതെല്ലാം കേൾക്കേണ്ടി അനുഭവിക്കേണ്ടി വരുന്നത് ഞാനൊരു കണ്ണൂർ ജില്ലക്കാരിയാണ് അൽഹംദുലില്ലാ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 ай бұрын
m
@muhammadsumayya6841
@muhammadsumayya6841 2 ай бұрын
അത് എല്ലാർക്കും ഇഷ്ടപ്പെടില്ല.കുറച്ച് ബുദ്ധിമുട്ടിയാലും ഭർത്താവിൻ്റെ വീട്ടിൽ ജീവിക്കൽ അതൊരുപ്രത്യേക ഫീലിംഗ്😅
@AhammedKk-o5z
@AhammedKk-o5z 2 ай бұрын
😢
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 2 ай бұрын
പോസ്റ്റ് ഇട്ടത് കണ്ടിട്ട് തോന്നുന്നത് ഇവൻ തന്നെ കാരണക്കാരൻ തലാക്ക് ചൊല്ലിയത് പിന്നെ പെണ്ണു കിട്ടാതെ നിൽക്കും അതിനുള്ള പോംവഴിയാണ് ഇത് നാട്ടുകാരും അയൽവക്കക്കാർക്കും അവനെ നന്നായിട്ട് മനസ്സിലായിട്ടുണ്ടാവും
@swalih_9692
@swalih_9692 2 ай бұрын
മിക്കവാറും വീട്ടിൽ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@aminaajeeb9524
@aminaajeeb9524 2 ай бұрын
Ithil purna utharavathitham aa ummakkanu. Bharya veetukare kuttam parayan pattillaa orikkalum. Pinney avalude alkkar verenthu cheyyenamayirunnu? Ivantaduthottenne vidanamayirunno? Ippol enthayalum aa bharthavinum ayalde ummakkum nalla ashwasamundayirikkum alley? Makante avastha kand dhruthantha pulakithayavunnundavum ayalde umma 🤨🤨. 🤌🏻🤌🏻 kashtam
@hannathhannathhannath2470
@hannathhannathhannath2470 2 ай бұрын
Ented ammayimma kaaranam ente jvdam life poyi
@jaseelajaseela5399
@jaseelajaseela5399 2 ай бұрын
Ummak asooya anu thanikk kittatha jeevitham monkum kittanda athre ullu
@faisalme920
@faisalme920 2 ай бұрын
വേറെ വാടക വീട്ടിൽ ഭാര്യയെ ആകാമായിരുന്നു
@sajithasubair10
@sajithasubair10 2 ай бұрын
എന്റെ അനുഭവം 😭
@suharasideek
@suharasideek 2 ай бұрын
Ameen yarabbal.aalameen I
@naihanourinnaiyu9364
@naihanourinnaiyu9364 2 ай бұрын
Ummamarum nathoonmarum vannu kerunna pennunnale pandu thattumpole thattum.avarkathoru rasam😢😢😢😢
@martialartsteamkizhisseri6244
@martialartsteamkizhisseri6244 2 ай бұрын
2 മക്കളെ ജീവിതം നശിപ്പിച്ച തള്ള
@thefanofhighflyers5173
@thefanofhighflyers5173 2 ай бұрын
അയാൾ അയാളുടെ ജീവിതം ജീവിക്കട്ടെ... എന്തിനാടോ അത് ലോകം മുഴുവൻ വിളമ്പുന്നത്... അതും അയാളുടെ പേരടക്കം വെളിപ്പെടുത്തിക്കൊണ്ട്... കഷ്ടം...
@mohammedashrafkc6012
@mohammedashrafkc6012 2 ай бұрын
ഇത് കേൾക്കാൻ നീ എന്തിനാ Utub തുറന്നു ഇരിക്കുന്നത്.
@abubakkarmusliyar5773
@abubakkarmusliyar5773 2 ай бұрын
IDELLA. KIRFA OLLAATA. UMMA. YENDORU UMMA.
@ShanidMonu
@ShanidMonu 2 ай бұрын
Frirst
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 ай бұрын
നന്ദി
@saeerkp3740
@saeerkp3740 2 ай бұрын
ഞാനും ഫസ്റ്റ് 🥰
@nasinaseeha1936
@nasinaseeha1936 2 ай бұрын
ആ പെണ്ണിനെ അവളുടെ വീട്ടിൽ നിർത്തിയാൽ മതിയായിരുന്നിലെ ചിലവിന് ഉള്ളത് അവൾക് കൊടുത്താൽ മതിയല്ലോ എന്തിനാ തോലാഖ് ചൊല്ലിയത്? അവനൊരു ആണല്ലേ
@Kareenhaji-ux9zn
@Kareenhaji-ux9zn 2 ай бұрын
കഥയിൽ ചോദ്യം ഇല്ലല്ലോ
@muhammadshibily5546
@muhammadshibily5546 2 ай бұрын
ഇതിന് ഒക്കെ നല്ല ഒരു പരിഹാരം പെണ്ണ് കെട്ടാതെ ഇരിക്കുന്നത് ആണ് അത്രയും സ്വസ്ത്ഥത പിന്നെ സമാദാനം ഒക്കെ ഉണ്ടാകും ഇങ്ങനെ മരിക്കുന്നത് വരെ ഇരുന്നാൽ അതൃയും സ്വസ്ത്ഥ ആണ് ഇന്നും അന്നും ഏകാന്തനായി ഇരുന്നാൽ അതൃയും സ്വതന്ത്രം ആണ് ആരെയും ഒരു പരുതി വിട്ട് സ്നേഹിക്കരുത് അത് പോലെ സുഹൃത്ത് ആണെങ്കിലും എനിക്ക് നല്ല അനുഭവം ഉണ്ട് കൂടെ നിന്ന് ചതിച്ചവർ ഒക്കെ ഉണ്ട് 😔😔 പെണ്ണിനോട് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല എനിക്ക് ചതിക്കപ്പെടാൻ വയ്യ ഞാൻ എന്റെ ജീവിതം ഒക്കെ നശിച്ചു 23 വയസായി ഒരുപാട് അനുഭവിച്ചു വീട്ടുകാർ എപ്പോഴും പ്രശ്നം ആണ് എന്ത് ചെയ്യാൻ ആണ് മരിച്ചാൽ മതിയായിരുന്നു റബ്ബേ എനിക്ക് വയ്യ നരകിച് ജീവിക്കാൻ 😔😔😔💔
@SakirathfahimaShakira
@SakirathfahimaShakira 2 ай бұрын
Anghaneyonnum chinthikkellado njanum orupaad anubavichittund okke shariyavum
@-shefna780
@-shefna780 2 ай бұрын
ഞാനും അനുഭവിച്ചതാണ് 😢
@nafirahmank7131
@nafirahmank7131 2 ай бұрын
Marriage എന്ന ഒരു സിസ്റ്റമേ വെറുത്തു പോയവരും ഉണ്ട് single ആയി ജീവിച്ചിരുന്നെങ്കിൽ എന്തൊരു സ്വസ്ഥതയും സമാധാനവും ഉണ്ടാകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട് കുറച്ച് നല്ല frnds അത് മതി life ൽ അല്ലാതെ marriage life വെറും തലവേദനയാണ് എന്നെന്നും
@-shefna780
@-shefna780 2 ай бұрын
@@nafirahmank7131 👍
@mustafamulleria4716
@mustafamulleria4716 2 ай бұрын
ശ്രമിച്ചാൽ എല്ലാം ശരിയാവും, നെഗറ്റീവ് ചിന്താഗതി മാടിയെടുത്താൽ മധി,👍
@somapktk35
@somapktk35 2 ай бұрын
ഇവിടെയും അമ്മായി അമ്മ യാണ് പ്രശ്നം ക്കാരി യാണ് സഭവാമി യൂ ഗെ യൂ ഗെ,
How it feels when u walk through first class
00:52
Adam W
Рет қаралды 21 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,1 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 647 М.
How it feels when u walk through first class
00:52
Adam W
Рет қаралды 21 МЛН