സഫിയ മതം വിട്ടു ചാടിപ്പോയി..ഉസ്താദില്ലേൽ കാണാമായിരുന്നു.

  Рет қаралды 78,905

visal media

visal media

Күн бұрын

VISAL MEDIA
സഫിയ മതം വിട്ടു ചാടിപ്പോയി
ഉസ്താദില്ലേൽ കാണാമായിരുന്നു.
The purpose of this channel is to provide people with public interest matters such as tips, counseling, news for a happy life, fostering mutual strength among families, educational advancement, and solutions to mental problems faced by individuals.
=======/////========////========////=====
Pls support and subscribe for new videos

Пікірлер: 210
@pookkupmpookkupmpookku399
@pookkupmpookkupmpookku399 Күн бұрын
മതം പഠിച്ചത് കൊണ്ട് മാത്രം കാര്യമില്ല അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് ജീവിക്കണം
@Latheeffrk
@Latheeffrk 22 сағат бұрын
😢പത്തനംതിട്ട ജില്ല
@rashidkp3463
@rashidkp3463 Күн бұрын
മുസ്ലിം ആയി ജനിച്ചു അള്ളാഹുവേ മരിക്കുന്നത് വരെ ഈമാൻ നിലനിർത്തി തരണേ അള്ളാഹ് ആമീൻ ആമീൻ 🤲🏻🤲🏻
@MoideenAbdullah
@MoideenAbdullah 5 сағат бұрын
رَبَّنَا لا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ Dua ചെയ്യൂ please
@SafeerM-y3s
@SafeerM-y3s 4 сағат бұрын
Aameen
@MoideenAbdullah
@MoideenAbdullah 5 сағат бұрын
ഈ ഒരു പ്രാർത്ഥന പതിവാക്കിയാൽ നമ്മുടെ ഹിദായത്ത് എന്ന നിഥി മരണം വരെ അല്ലാഹു സുബ്ഹാൻ നിലനിർത്തി തരും ഇൻ ഷാ അല്ലാഹ് رَبَّنَا لا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ امين يا ارحم راحمين يا الله ❤❤❤
@farufazlu4218
@farufazlu4218 Күн бұрын
ഭർത്താവിൽ നിന്ന്. എന്ത് കിട്ടിയില്ലേലും. അല്ലാഹുവിനെ മുറുകെ പിടിച്ച് ജീവിച്ചാൽ. നമുക്ക്. Khairayathu. കിട്ടും. അല്ലാഹ് കാക്കട്ടെ
@JamesThomas-fq1xm
@JamesThomas-fq1xm 5 сағат бұрын
അഭയം കൊടുത്ത ആ നല്ല മനുഷ്യൻ അനാഥനായി. മറ്റു മതസ്ഥരുടെ ഉപ്പായ്ക്ക് ഉമ്മയ്ക്ക് വേദനയുണ്ടെന്ന് നമ്മൾ ഓർക്കത്തില്ല. മറ്റുള്ളവരുടെ മതസ്ഥരിൽ പെട്ട പെണ്ണുങ്ങളെ കൊണ്ടുവരുന്നതിൽ കൊണ്ടുവരുന്നത് നമുക്ക് ഹലാലും.
@-shefna780
@-shefna780 Күн бұрын
മാതാപിതാക്കളെ സങ്കടപ്പെടുത്തി ആരെന്ത് നേടിയാലും ഗുണം പിടിക്കില്ല 😥🤲
@hafsaptb3373
@hafsaptb3373 9 сағат бұрын
1കോടിരൂപ തരാം എന്ന് പറഞ്ഞാലും എന്റെ മതം വിടില്ല. മരണം വരെ മുസ്ലിം ആയിട്ട് മരിപ്പിക്കണേ അള്ളാഹ്
@MoideenAbdullah
@MoideenAbdullah 5 сағат бұрын
رَبَّنَا لا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ പതിവാകൂ അല്ലാഹു അനുഗ്രഹിക്കട്ടെ
@SafeerM-y3s
@SafeerM-y3s 4 сағат бұрын
Aameen
@PuthanveetilRaseenabeevi
@PuthanveetilRaseenabeevi Күн бұрын
അൽഹംദുലില്ലാഹ് 🤲 തിരിച്ചു വന്നല്ലോ. അള്ളാഹു എല്ലാം തെറ്റ് കുറ്റങ്ങളും പൊറുത്തു കൊടുക്കട്ടെ. കാരുണ്യ വാനല്ലോ അള്ളാ ഹിദയത്ത് കൊടുക്കട്ടെ 🤲🤲
@yousufpk9443
@yousufpk9443 Күн бұрын
കാമുകൻ ആകുമ്പോൾ അഭിനയിക്കും ഭർത്താവിനെ അഭിനയിക്കാൻ സമയം കാണില്ല കാമുകൻ സ്നേഹം നടിക്കും ഭർത്താവ് ചാടി കളിക്കും
@sabiviog6323
@sabiviog6323 Күн бұрын
ഒലക്ക' സ്നേഹം മനസിൽ വെച്ച് മരിക്കുമ്പോൾ കൊണ്ട് പോട് '
@moidunnigulam6706
@moidunnigulam6706 22 сағат бұрын
​@@sabiviog6323/ എല്ലാവരും പ്രകടിപ്പിക്കാൻ അറിയുന്നവരല്ല .
@nibusdairy8266
@nibusdairy8266 Күн бұрын
ഉമ്മന്റെ കണ്ണുനീരിന്റെ ശാപം... അത് എത്രെ സുഖം ഉണ്ടെന്ന് പറഞ്ഞാലും... ഏതെങ്കിലും ഒരു രീതിയിൽ അത് നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും 🥺
@sinanmohammed9780
@sinanmohammed9780 Күн бұрын
രക്ഷിതാക്കളെ കരയിപ്പിച്ചാൽ ഇത് ഇങ്ങനെയൊക്കെ വരുള്ളൂ സാധാരണ
@myway707
@myway707 19 сағат бұрын
അല്ലാഹുവിനെയും റസൂലിനെയും പിൻപറ്റുന്ന ഒരാള് ഒരിക്കലും പിഴക്കില്ല, ഒരിക്കലും അമുസ്ലിംനേ പ്രേമിക്കുക ഇല്ല.
@sabeenasabi2868
@sabeenasabi2868 Күн бұрын
മാതാപിതാകളെ സങ്കടത്തിൽ ആകിയിട്ട് പോയവർ ഒന്നും ഗുണം പിടിച്ചിട്ടില്ല അത് ആൺ ആയാലും പെണ്ണ് ആയാലും
@MoideenAbdullah
@MoideenAbdullah 5 сағат бұрын
അബൂബക്കർ സിദ്ദീഖ് RA സ്വർഗം ലഭിക്കുമെന്ന് ഉറപ്പുള്ള ഒന്നാമത്തെ സ്വഹാബിയാണ് , എന്നിട്ടും അബൂബക്കർ സിദ്ദിഖ് RA ഈ പ്രാതന ചൊല്ലിയിരുന്നു കാരണം അല്ലാഹു നൽകിയ അനുഗ്രഹമാണ് ഹിദായത്ത് എന്നത് അതു അല്ലാഹുവിന് എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാൻ കഴിയും. അത് കൊണ്ട് നമ്മൾ ഈ പ്രാർഥന പതിവാക്കുക رَبَّنَا لا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ أمين يا ارحم راحمين يا الله ❤❤❤
@nibusdairy8266
@nibusdairy8266 Күн бұрын
മതം പഠിച്ചിട്ട് കാര്യല്ല്യ.. പ്രവർത്തികമാക്കണം
@moidunnigulam6706
@moidunnigulam6706 22 сағат бұрын
പഠിക്കാതെങ്ങനെ പ്രാവർത്തികമാക്കും ? പഠിച്ചിട്ടേ കാര്യമുള്ളൂ ..
@ptr18
@ptr18 Күн бұрын
ആ പോക്കിൽ അവൾ നിക്കാഹ് ഇല്ലാതെ അന്യ മതസ്ഥനോട് ഒപ്പം വ്യഭിചാരിച്ചില്ലേ പിന്നെ നിങ്ങൾ വെളുപ്പിക്കേണ്ട
@sabeenasabi2868
@sabeenasabi2868 Күн бұрын
അത് തന്നെ
@Ashfan_Trading
@Ashfan_Trading Күн бұрын
ചെറുതായി ഒന്ന് വെളുപ്പിച്ചു അത്രേ ഉള്ളു.. തൽക്കാലം വിട്ടേക്ക് 😄😄
@abdulansar1525
@abdulansar1525 Күн бұрын
Aah pulli marichilairunenengil ival avarude koode ippozhum nikkulairunno 😂😂
@NajafathimaVa
@NajafathimaVa 19 сағат бұрын
പത്തനംതിട്ട ജില്ലയിൽ ശബരിമല
@muhammedt6946
@muhammedt6946 Күн бұрын
വിശാൽ മീഡിയയുടെ ന്യായം ശരിയല്ല ഈ സലാം പറഞ്ഞ ഒരു മുസൽമാൻ ആണെങ്കിൽ കാമുകന്മാരിൽ നിന്നും കിട്ടുന്ന സ്നേഹത്തെക്കുറിച്ച് പഠിച്ചവരാണ് മലയാളികൾ യു fr....
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Күн бұрын
m
@visalmedia
@visalmedia 22 сағат бұрын
😀
@LathifLathi-z3v
@LathifLathi-z3v Күн бұрын
സഹോദരിക്ക് മാപ്പു കൊടുക്കണം വീട്ടുകാർ ,, എല്ലാം മറന്നു കൂടെ കുട്ടണം ,, അതാണ് നബി S ഏറെ ഇഷ്ടം 👍
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Күн бұрын
sure
@shihabudheenak2857
@shihabudheenak2857 21 сағат бұрын
മാപ്പ് തെറ്റ് പറ്റുന്നവർക്കാൻ അഹങ്കാരികൾക്കുള്ളതല്ല
@mhdsvlog2469
@mhdsvlog2469 22 сағат бұрын
മാസം മുഴുവനും മൗലൂദും ചൊല്ലി ഇരുന്നോളു-അല്ല ന്ന്. യഥാർത്ഥ ഇല്മിന്റെയും ഈമാന്റെയും വഴിയിൽ വീട്ടിലെ ഓരോരുത്തരെയും വഴി നടത്തു അപ്പോൾ എല്ലാം ശരിയാകും...
@moiducheriyaalakkatt3419
@moiducheriyaalakkatt3419 19 сағат бұрын
തെറ്റുകൾ ചെയുന്നവരാണ് മനുഷ്യർ പൊറുക്കുന്നവൻ റബ് വിറ്റുവീഴ്ച ചെയ്യുന്നവരെ അള്ളാഹു ഇഷ്ടപ്പഗേടും
@Abdulrahiman-
@Abdulrahiman- Күн бұрын
പത്തനംതിട്ട ജില്ല
@muhammedbilal6703
@muhammedbilal6703 Күн бұрын
First laik 👍🏻
@abdulsalam-v8k
@abdulsalam-v8k Күн бұрын
തെറ്റ് മനസിലാക്കി വന്നത് അല്ല അവന്ന് എക്സിഡൻഡ് ആയി മരിച്ചദ് കൊണ്ട് വേറെ വഴി ഇല്ലാത്തദ് കൊണ്ട് വന്നതായിരിക്കും
@ShareefaP-ph8xg
@ShareefaP-ph8xg 4 сағат бұрын
Kottayam
@shaheeda3400
@shaheeda3400 21 сағат бұрын
👍🏻👍🏻
@Sukumaran-d9k
@Sukumaran-d9k Күн бұрын
പുതിയ കാമുകനായ ഭർത്താവ് തെറ്റ് ചെയ്തില്ല, അപകടം, മരണം ഇത് ആർക്ക് എപ്പോൾ സംഭവിക്കും എന്ന് പറയാൻ കഴിയില്ല, വീണു കിടന്ന ആളെ ഉപേക്ഷിച്ചത് എങ്ങിനെ ശരിയാകും
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Күн бұрын
😮
@Swafaillias
@Swafaillias Күн бұрын
നബി യുടെ മകൾ സൈനബബീവി ഇസ്‌ലാം സ്വീകരിച്ചപ്പോൾ ഭർത്താവ് അബൂസുഫ്യാൻ ഇസ്ലാ സ്വീകരിച്ചിരുന്നില്ല അതിനാൽ നബി അവരെ പറഞ്ഞയച്ചതുമില്ല അബൂസുഫ്യാൻ ഇസ്ല്ലാം സ്വീകതച്ചതിന് ശേഷം ബീവിയെ പറഞ്ഞയച്ചു മതം പ്രശ്നമല്ലെങ്കിൽ നബിക്കും പറഞ്ഞയക്കാമായിരുന്നു ഏതായാലും കഥയിലുള്ള സഫിയക്ക് അള്ളാഹു പൊറു ത്തു കൊടുക്കട്ടെ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Күн бұрын
ആമീൻ
@Koyamu-c3n
@Koyamu-c3n 16 сағат бұрын
Chanal Vazhi Vittu Povinnuvo
@fakrudheenpanthavoor1933
@fakrudheenpanthavoor1933 8 сағат бұрын
ഇല്ലല്ലോ
@ekek123
@ekek123 Күн бұрын
ഇങ്ങനെ സ്ത്രീകൾ പാടം പഠിക്കണം
@nibusdairy8266
@nibusdairy8266 Күн бұрын
മതം വിടുന്നവർ പോട്ടേന്നു...😅 വിവരം കൂടിയിട്ടല്ലേ... All the best 👍🏻👍🏻
@fyz7675
@fyz7675 22 сағат бұрын
വീണ്ടും സ്വീകരിച്ച ആ കുടുംബം 💜👍
@fakrudheenpanthavoor1933
@fakrudheenpanthavoor1933 22 сағат бұрын
അതെ
@AssainarM-y9h
@AssainarM-y9h Күн бұрын
Allahu akbar...ennaalum..Muslim kuttikal padikilla
@somapktk35
@somapktk35 Күн бұрын
പെൺ കുട്ടിയെ കുട്ടികൊണ്ട് പോയദ് തീരെ ശെരി യായില്ല? അപകടം മാണ് വേറെ കണ്ണ് കൊണ്ട് കാണുമ് അവിട്ടു കാർ മുഴുവനും
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Күн бұрын
m
@muhammedasfak585
@muhammedasfak585 7 сағат бұрын
പത്തനംതിട്ട
@beeviputhalathmattil2387
@beeviputhalathmattil2387 22 сағат бұрын
ശബരിമല പത്തനംതിട്ട യിലാണ്
@rayanmonrayanmon5418
@rayanmonrayanmon5418 21 сағат бұрын
Pathanamtitta
@AnnasKaavaanad
@AnnasKaavaanad 18 сағат бұрын
ആദിയം പറഞ്ഞു പഠിപ്പിക്കേണ്ട കാര്യം. "ഒരു വേഭിചരി മറ്റൊരു വേഭിചരിയെ അല്ലെങ്കിൽ ഒരു ബഹു ദൈവ ആരാധകാരെ വിവാഹം കഴിക്കു. " ഖുർആൻ ആണ്. So, ചാടി പോകുന്നവൾ ആലോചിക്കുക. പടച്ചോൻ നിങ്ങളെ ഒരു വേഭിചരി ആയി കാണുന്നു അത് കൊണ്ട് ആണ് ഈ ബഹുദൈവ ആരാധകരോട് ഇഷ്ടം ഉണ്ടാകുന്നത്. Be muslim
@AbdulJabbarPV-vl7tv
@AbdulJabbarPV-vl7tv Күн бұрын
പത്തനംതിട്ട ഇടുക്കി
@kadheejakareem-ge4vk
@kadheejakareem-ge4vk 19 сағат бұрын
Pathanamthitta jillayil
@VinJes-or3zo
@VinJes-or3zo 23 сағат бұрын
വാഹനാപകടം!!!!!!' ദൈവത്തിനറിയാം
@Chockely-ko9sb
@Chockely-ko9sb 20 сағат бұрын
ശബരിമല പത്തനംതിട്ടജില്ലയിൽ
@Nisanijaffer
@Nisanijaffer 19 сағат бұрын
ശബരിമല പത്തനംതിട്ട ഡിസ്ട്രിക്ട്
@sitharajahan1505
@sitharajahan1505 Күн бұрын
പത്തനംതിട്ട. പമ്പ
@Abdulrahiman-
@Abdulrahiman- Күн бұрын
👍
@abdulnazar4747
@abdulnazar4747 Күн бұрын
ഫസ്റ്റ്🙋
@abdulnazar4747
@abdulnazar4747 Күн бұрын
ടീച്ചറെ നിങ്ങൾ എവിടെ കാണുന്നില്ല😢😢😢😢
@-shefna780
@-shefna780 Күн бұрын
​@@abdulnazar4747ബിസിയാണ് ടീച്ചർ 🥰
@moideenmoideen5135
@moideenmoideen5135 4 сағат бұрын
തുണി അഴിച്ചിട്ടു മക്കന ധരിച്ചാൽ 😂എങ്ങിനെ അതുപോലെയാണ് അല്ലാനെ അറിയാതെ തഹജ്ജുതല്ല പതിനായിരം ഹജ്ജ് ചെയ്താൽ പോലും ഒരു കാര്യവുമില്ല
@siddikbandra1816
@siddikbandra1816 Күн бұрын
😊
@-shefna780
@-shefna780 Күн бұрын
Answer പത്തനംതിട്ട
@Hassi400
@Hassi400 Күн бұрын
പ്രണയം തലക് പിടിച്ചു പോയാൽ പിന്നെ ഒന്നും തലയിൽ കേറില്ല അവസാനം അനുഭവം വരുമ്പോ എല്ലാം നഷ്ട്ടപെട്ടു പോവും ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം 😢
@vinodanmk4339
@vinodanmk4339 23 сағат бұрын
വാഹനപകടം കോലപാതകം!!!
@sameerbabu885
@sameerbabu885 20 сағат бұрын
ആ ഭർത്താവിന് ആക്സിഡന്റ് സംഭവിചില്ലയിരുന്നെങ്കിൽ ഇപ്പോഴുഅയാളുടെ കൂടെ പൊറുപ്പോക്കിമായിരുന്നു അപ്പോൾ അവൾക്ക് ന്നന്നവണം എന്ന ചിന്ത വരില്ലായിരുന്നു
@fakrudheenpanthavoor1933
@fakrudheenpanthavoor1933 20 сағат бұрын
അങ്ങനെ സംഭവിച്ചിട്ടില്ലല്ലോ
@lameerm51
@lameerm51 16 сағат бұрын
​@@fakrudheenpanthavoor1933എങ്ങനെ സംഭവിച്ചിട്ടില്ല എന്ന്
@Saheer.pSaheer
@Saheer.pSaheer 7 сағат бұрын
Trissur
@Saheer.pSaheer
@Saheer.pSaheer 7 сағат бұрын
Alla pathanam thitta
@safiyasafiya.m246
@safiyasafiya.m246 Күн бұрын
വ അലൈകും മുസ്സലാം
@SakkeenaTk-j2s
@SakkeenaTk-j2s Күн бұрын
സാറിന്റെ നമ്പർ തരുമോ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Күн бұрын
നൽകാം
@SakkeenaTk-j2s
@SakkeenaTk-j2s Күн бұрын
നമ്പർ
@visalmedia
@visalmedia 21 сағат бұрын
+919946025819
@azizabdul7832
@azizabdul7832 Күн бұрын
അക്കരപ്പച്ച 😢
@riyascmriyas5941
@riyascmriyas5941 21 сағат бұрын
പത്തനം തിട്ട
@-shefna780
@-shefna780 Күн бұрын
ചോദ്യം മുമ്പ് ചോദിച്ചതാ sir
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Күн бұрын
ഞാൻ മറന്നു പോയി
@-shefna780
@-shefna780 Күн бұрын
@@fakrudheenpanthavoor1933 സാരല്ല. അല്ലേലും ഞാൻ ആണല്ലോ ഓർമപ്പെടുത്താൽ 😅
@ibrahimk320
@ibrahimk320 Күн бұрын
Ans, : pathanamthitta
@beevijanmoosakoya4213
@beevijanmoosakoya4213 22 сағат бұрын
Pathanamthitta
@UmmerAthaloor
@UmmerAthaloor Күн бұрын
Pthnam. Titha
@hakeemcp7261
@hakeemcp7261 20 сағат бұрын
Pathamthitta district
@asiyaahammed3101
@asiyaahammed3101 23 сағат бұрын
Kottayam district
@ashrafahamedkallai8537
@ashrafahamedkallai8537 23 сағат бұрын
പത്തനം ജില്ല ആണ് എന്ന് തോന്നുന്നു ശബരി മല
@AllahHafiz-o3d
@AllahHafiz-o3d Күн бұрын
Centre like
@AbdulRahman-ot8pf
@AbdulRahman-ot8pf 7 сағат бұрын
The muslim man following muslim law and regulations women 90 percentage became chaanagam gomoothram
@Sa-g7g-n9t
@Sa-g7g-n9t 17 сағат бұрын
അമ്പലത്തിൽ പോയി എല്ലാം ആയിട്ടും മതം മാറീല്ല?? 😅😂 എങ്കിൽ പള്ളി ഇല്ലേ?? നിങ്ങളുടെ വിചാരം എന്താണ് മതം എന്താണ് വിശ്വാസം???
@nidhaFathima121
@nidhaFathima121 Күн бұрын
Hai
@junujumu5874
@junujumu5874 21 сағат бұрын
Nthinanu ingane video cheyyunnath.mattullavarum kandu padikkaano
@fakrudheenpanthavoor1933
@fakrudheenpanthavoor1933 20 сағат бұрын
നല്ല മാതൃകയാണല്ലോ ആ വീട്ടുകാർ ചെയ്തത്
@rifarihan-lu8wn
@rifarihan-lu8wn 23 сағат бұрын
Ethonnum prolsahippikkalle
@raihanaharis8372
@raihanaharis8372 22 сағат бұрын
Pathanathitta d t
@shajahanthoduvail4143
@shajahanthoduvail4143 Күн бұрын
Vyabhijaram nadathi jeevichu kuray kalam
@haseenavkhaseenavk3874
@haseenavkhaseenavk3874 20 сағат бұрын
Pathanamthitta jilla
@mashoodmashood2721
@mashoodmashood2721 Күн бұрын
സഫിയ മതം വിട്ടതോ സഫിയയെ മതം വിട്ടതോ 😇
@moidunnigulam6706
@moidunnigulam6706 22 сағат бұрын
നീ അതാലോചിച്ച് അവിടെത്തന്നെ നിന്നോ . സഫിയ പോയി വന്നു.
@shibilshan2311
@shibilshan2311 Күн бұрын
Pathanamthetta
@RahmathMalambi
@RahmathMalambi 22 сағат бұрын
Pathanamthítta
@ShareefaMM-g2z
@ShareefaMM-g2z Күн бұрын
Patthnamthitta
@sherifathayyil1141
@sherifathayyil1141 Күн бұрын
താങ്കളോട് സംസാരിക്കാൻ പറ്റുമോ നേരിൽ വരാൻ പറ്റുമോ അതോ ഫോണിലൂടെ ?? നമ്പർ തരാൻ പറ്റുമോ😊
@visalmedia
@visalmedia 21 сағат бұрын
+919946025819.
@sherifathayyil1141
@sherifathayyil1141 19 сағат бұрын
@@visalmedia ok
@beevijanmoosakoya4213
@beevijanmoosakoya4213 22 сағат бұрын
Adthannavanam
@muhammadmalappuram6754
@muhammadmalappuram6754 Күн бұрын
പ്രണയം അതാണ് വേഗം പ്രണയിച്ചോളോ ?
@IbrahimKutty-jp7xm
@IbrahimKutty-jp7xm 21 сағат бұрын
PÀTHANAMTHITTA.Ďistrict.
@shajahanthoduvail4143
@shajahanthoduvail4143 Күн бұрын
Pathanam thitta
@suharasideek
@suharasideek 22 сағат бұрын
Pathànamthitta
@sajeerktkakkat6501
@sajeerktkakkat6501 Күн бұрын
പത്തനംത്തട്ട
@subairathm2477
@subairathm2477 Күн бұрын
എത്താപ്പത് 😃
@Shaheekafarsana-wu7jd
@Shaheekafarsana-wu7jd Күн бұрын
പത്തനം ത്തി ട്ട
@IzzahaqZ
@IzzahaqZ 5 сағат бұрын
𝗪𝗵𝗮𝘁 𝗮𝗯𝗼𝘂𝘁 💚𝗷𝗶𝗵𝗮𝗱......?
@HA-ii8dh
@HA-ii8dh 23 сағат бұрын
Love kesariya nalle ninde pattigale
@MuhammedPothuvath
@MuhammedPothuvath Күн бұрын
എന്‍റെ മകളാണെങ്കില്‍ വീട്ടില്‍ കേറ്റില്ല പുകഞത് പുറത്ത്
@Muheez-i1t
@Muheez-i1t Күн бұрын
Super 👌 👍
@visalmedia
@visalmedia Күн бұрын
Thank you
@LukmanAmeer
@LukmanAmeer 18 сағат бұрын
Pathanam thidda
@moidunnigulam6706
@moidunnigulam6706 22 сағат бұрын
10 നംതിട്ട
@safiyasafiya6116
@safiyasafiya6116 22 сағат бұрын
എന്തെങ്കിലും പറഞ്ഞിട്ട് നിങ്ങൾ വീഡിയോ ഇടുന്നതിന് അർത്ഥം അന്യമതസ്ഥനെ കൂടെ കാഫിറായി ജീവിച്ച തഹജ്ജുദ് നിസ്കരിച്ചിട്ട് എന്താണ്
@visalmedia
@visalmedia 22 сағат бұрын
വീഡിയോ ഒന്നൂടെ കാണൂ..😀😀
@saeerkp3740
@saeerkp3740 Күн бұрын
അവൾ എന്ത് ചെയ്തിട്ടു എന്താ.... അന്യ ആളെ കൂടെ പോയ അവൾ മുർത്തദ്ആയില്ലേ ......ഏതായാലും അവൾ തിരിച്ചു വരാൻ തോന്നിയത് ഹൃദയത്തിൽ ഈ മാൻ കുറച്ചു ഉള്ളത് കൊണ്ടാവാംമാഷാഅല്ലാഹ്‌ 🤞🤞
@sherinajith3211
@sherinajith3211 2 сағат бұрын
Pathañamthitta
@Mujiee-j5k
@Mujiee-j5k Күн бұрын
First comment
@SadikSamadhani
@SadikSamadhani Күн бұрын
Yendundaayalum Cheyyunnad vebijaaramalle jeevjdam haramilalle
@shaziyaamal7632
@shaziyaamal7632 Күн бұрын
Kuttigalundayal avar yad madama
@Ashfan_Trading
@Ashfan_Trading Күн бұрын
ഇങ്ങനെ തിരിച്ചു വരുമ്പോൾ ചീമുട്ട എറിഞ്ഞു ഓടിക്കണം 😂😂😂
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 85 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН