ഉമ്മയുടെ കണ്ണീര്‍ വക വെക്കാതെ ആയിഷ ഇസ്ലാം കയ്യൊഴിഞ്ഞു. കാരണം ഇദ്ദ

  Рет қаралды 430,065

visal media

visal media

Күн бұрын

Пікірлер: 1 400
@rejithkumarpadumathil9156
@rejithkumarpadumathil9156 Ай бұрын
ആ കൊച്ചു അടിമത്വത്തിൽ നിന്നും സ്വതന്ത്രയായി. എല്ലാവരും ചെകുത്താനിൽ നിന്നും രക്ഷപ്പെടുക.
@SubhashKumar-l6x4f
@SubhashKumar-l6x4f 14 күн бұрын
👍
@AbdulMajeed-dq5ft
@AbdulMajeed-dq5ft 2 күн бұрын
ഹീന ജാതി എന്ന ചമ്മലിൽ നിന്നും ഒരിക്കലും മോചനമില്ല 😊
@jubiriya4860
@jubiriya4860 Күн бұрын
ഞാൻ ഒരു മുസ്ലിം ആണ്. ഒരാളുടേം അടിമയാണെന്ന് തോന്നീട്ടുമില്ല. പിന്നെ പടച്ചവൻ അവൻ ഇഷ്ടപ്പെടുന്ന അടിമയായിരിക്കാൻ ആഗ്രഹമാണ്. അതിന് വേണ്ടി ആരാധന കർമങ്ങൾ ചെയ്യുന്നത് ഒരു സമാധാനത്തിൻ്റെ വഴിയാണ്. ചിലർക്ക് അത് തിരിച്ചായിരിക്കാം. എന്തായാലും എനിക്ക് അതൊന്നും ഇല്ലെങ്കിൽ ആണ് ഒരു ആശ്വാസവും കിട്ടാത്തത്. എന്നാൽ അള്ളാഹുവിനെ സ്നേഹിക്കുമ്പോൾ ജീവിതത്തി ഓരോ സന്തോഷവും ലഭിക്കുന്നു.
@rejithkumarpadumathil9156
@rejithkumarpadumathil9156 Күн бұрын
@@jubiriya4860 ഹായ്, ദൈവത്തിന്റെ മക്കളാണ് മനുഷ്യർ. സാത്താന്റെ അടിമയാണ് മനുഷ്യർ..... ഏതായാലും തെരെഞ്ഞെടുക്കാം.
@venugopalkv3467
@venugopalkv3467 19 күн бұрын
ഹിന്ദു ആയി ജനിച്ചതിൽ അഭിമാനം തോന്നുന്നു...ഞാൻ ഒന്നിനും അടിമയല്ല "മാതാ... പിതാ.. ഗുരുർ ദൈവം"..."മാനവ സേവ മാധവ സേവ.".. ദൈവത്തിന് നന്ദി 🙏
@manojm3416
@manojm3416 17 күн бұрын
😂😂😂😂
@AbdulMajeed-dq5ft
@AbdulMajeed-dq5ft 2 күн бұрын
എന്താണ് ജാതി ? ഹീന ജാതി? ഉന്നത ജാതി ?😊
@advshams579
@advshams579 2 күн бұрын
🤣🤣😂
@ViswamMPM
@ViswamMPM 2 күн бұрын
സുന്നി, മുജാഹിദ്, ഷിയ, സലഫി, അഹമ്മദിയ... ഇനിയും 100 കണക്കിന്നുണ്ട് അതിൽ നിന്നും ഇഷ്ട്ടമുള്ളത് എടുത്തൊ. ( കല്യാണകാര്യം വരുമ്പോൾ ബാർബറേയും, അറവുകാരേയും ഒഴിവാക്കണം കേട്ടൊ.)​@@AbdulMajeed-dq5ft
@madhusoodhananmadhu7105
@madhusoodhananmadhu7105 22 күн бұрын
ഞാനൊരു അടിമയായി ജനിച്ചില്ലല്ലോ എന്നതിൽ വളരെയധികം സന്തോഷിക്കുന്നു
@vinbingbang5291
@vinbingbang5291 Ай бұрын
ഞാനൊരു മുസ്ലീമായി ജനിക്കാത്തതിൽ അല്ലാഹുവിന് സ്തുതി
@muthu22khan
@muthu22khan Ай бұрын
ഇസ്‌ലാമിന് തീരാ നഷ്ടം 😂😂😂😂😂
@sumesh7499
@sumesh7499 Ай бұрын
ഒരു ബോബളി സുടാപ്പി യായി ജനിച്ചില്ലല്ലോ എന്ന് സമാധാനിച്ചോ 🤣🤣
@RealValueHomes
@RealValueHomes 26 күн бұрын
100% സത്യം...
@baniyasjew
@baniyasjew 25 күн бұрын
ലോകത്തുള്ള മുഴുവൻ ജനങ്ങളേയും താങ്കളെ പോലെ ആക്കാതിരുന്ന അല്ലാഹു വിന് സ്തുതി..
@devassypl6913
@devassypl6913 20 күн бұрын
ചെകുത്താന്റെ മതത്തിൽ നിന്നും രക്ഷപെട്ടു 😄
@sureshkannan1175
@sureshkannan1175 21 күн бұрын
ഞാൻ ഹിന്ദുവായി ജനിച്ചതിൽ അഭിമാനിക്കുന്നു ഒരിക്കലും മുസ്ലിം ആകാതിരുന്നതിൽ
@gopalkrishnan4412
@gopalkrishnan4412 Ай бұрын
മതം മനുഷ്യൻ ഉണ്ടാക്കിയതാണ് ജീവിതം ഒന്നു മാത്രം. സന്തോഷം തരുന്ന ജീവിതം തെരഞ്ഞെടുകുക.
@santhoshkoonammakkal-fe7ih
@santhoshkoonammakkal-fe7ih Ай бұрын
Dr. Arif ഹുസൈൻ ഉം ആയി നിങ്ങൾ സംസാരിച്ചാൽ മതത്തിന്റെ സത്യം അറിയാം
@abdulazeezabdulazeez7260
@abdulazeezabdulazeez7260 25 күн бұрын
AA chetta entha pravachakana.onnu podo mathathinte sathyam paranju tharan arif aara.ividoru vyekthi Islam vittal mathathinoru chukkum sambhavikkilla.ingerku mathamundo atho arifinte koodo😅😅
@jinjo8229
@jinjo8229 19 күн бұрын
​@@abdulazeezabdulazeez7260Kaamapranthan kaattarabi mammathum Avante konothile chamadhana kotavum oru thooranum. Manavaril mahakkunnan mammathine nyayeekarikkan Kure pannikalum 😂. Shavabhogi mammathu, mrigabhogi mammathu, shishubhogi mammathu, swavargabhogi mammathu 😂
@kareemkannur8314
@kareemkannur8314 17 күн бұрын
ആരിഫ്ന് എന്ത് അറിയാം.. സ്വന്തം ഭാര്യയയും മക്കളും അടിച്ചോടിച്ചയാളാണ് ഹോമിയോ ഡോക്ടർ ആരിഫ്
@PAPPUMON-mn1us
@PAPPUMON-mn1us 10 күн бұрын
​@kareemkannur83 നിനക്ക് എന്ത് അറിയാം....14
@bincyjohn6774
@bincyjohn6774 5 күн бұрын
​@@kareemkannur8314sudukkalkku sahikkilla.😂😂
@georgevarghese8903
@georgevarghese8903 Ай бұрын
ലോകത്തു മനുഷർക്കു സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കാത്ത ഒരു മതമായി ഇസ്ലാം അതപതിച്ചു ഉദാഹരണം നൈജീരിയ എഴുപതിനായിരം ക്രൈസ്തവരെ കൊന്നു ദിനം പ്രതി പതിനായിരം മനുഷ്യരെ കൊങ്ങോങ് പാക്കിസ്ഥാൻ തുർക്കി അസേർബെജൻ അഫ്ഗാനിസ്ഥാൻ തുടങ്ങി എത്ര എത്ര രാജ്യങ്ങൾ
@najeelas
@najeelas Ай бұрын
എന്താണ് അതിന് കാരണം ? താങ്കളുടെ കാഴ്ചപ്പാടിൽ ഉണ്ടായത് പറയൂ.. അഫ്ഗാനിസ്ഥാനിൽ എന്താണുണ്ടായത്? അഫ്ഗാനികൾ നമ്മുടെ സ്വാതന്ത്ര്യ സമരത്തെ തീവ്രവാദം എന്ന് പറയുകയാണെങ്കിൽ നിങ്ങൾ അതിനെന്താണ് മറുപടി പറയുക? നൈജീരിയയിൽ ക്രൈസ്തവരും മുസ്ലിങ്ങളും കൊല ചെയ്യപ്പെടാൻ പാടില്ല .അതുപോലെ ഇറാഖിലും സിറിയയിലും പലസ്തീനിലും ഈജിപ്തിലും, എവിടെയും പാടില്ല, സമ്പത്തുള്ള ഇടത്ത് യാങ്കികൾ ട്രില്യൺ കണക്കിന് ആളുകളെ കൊന്നു തള്ളി? ഇതൊക്കെ മനുഷ്യരാണ്. ജർമ്മനിയിൽ ഹിറ്റ്ലർ 60 ലക്ഷത്തോളം കൊന്ന് തിന്നതും മനുഷ്യരേയാണ്... പലസ്ററീനിൽ incubator ൽ കിടക്കുന്ന കുഞ്ഞിനോട് യുദ്ധം ചെയ്യുന്നവരും നമ്മൾ കണ്ട്.. നമ്മൾ ആശയങ്ങളിൽ വ്യത്യസ്തരാവാം പക്ഷേ മനുഷ്യരല്ലേ? സഹജീവികൾക്കൊപ്പം നിന്നൂടെ ബ്രോ? 😢
@najeelas
@najeelas Ай бұрын
എന്താണ് അതിന് കാരണം ? താങ്കളുടെ കാഴ്ചപ്പാടിൽ ഉണ്ടായത് പറയൂ.. അഫ്ഗാനിസ്ഥാനിൽ എന്താണുണ്ടായത്? അഫ്ഗാനികൾ നമ്മുടെ സ്വാതന്ത്ര്യ സമരത്തെ തീവ്രവാദം എന്ന് പറയുകയാണെങ്കിൽ നിങ്ങൾ അതിനെന്താണ് മറുപടി പറയുക? നൈജീരിയയിൽ ക്രൈസ്തവരും മുസ്ലിങ്ങളും കൊല ചെയ്യപ്പെടാൻ പാടില്ല .അതുപോലെ ഇറാഖിലും സിറിയയിലും പലസ്തീനിലും ഈജിപ്തിലും, എവിടെയും പാടില്ല, സമ്പത്തുള്ള ഇടത്ത് യാങ്കികൾ ട്രില്യൺ കണക്കിന് ആളുകളെ കൊന്നു തള്ളി? ഇതൊക്കെ മനുഷ്യരാണ്. ജർമ്മനിയിൽ ഹിറ്റ്ലർ 60 ലക്ഷത്തോളം കൊന്ന് തിന്നതും മനുഷ്യരേയാണ്... മണിപ്പൂരിൽ കൊല ചെയ്യപ്പെട്ടത് ക്രസ്തവരാണ് ഞാനവരുടെ പക്ഷത്താണ് (പ്രാർത്ഥന കൊണ്ട്) പക്ഷേ നിങ്ങൾ നിൽക്കില്ല അങ്ങനെ ആയാൽ നിങ്ങൾക്കൊരു കാസയാവാൻ കഴിയില്ല..പലസ്ററീനിൽ incubator ൽ കിടക്കുന്ന കുഞ്ഞിനോട് യുദ്ധം ചെയ്യുന്നവരും നമ്മൾ കണ്ട്.. നമ്മൾ ആശയങ്ങളിൽ വ്യത്യസ്തരാവാം പക്ഷേ മനുഷ്യരല്ലേ? സഹജീവികൾക്കൊപ്പം നിന്നൂടെ ബ്രോ? 😢
@sabusabu6452
@sabusabu6452 Ай бұрын
ഇതിനു എല്ലാം പിന്നിൽ അമേരിക്ക ആണെന്ന് മറച്ചു വെക്കരുത്
@gopalakrishnanbabu1610
@gopalakrishnanbabu1610 Ай бұрын
​@@sabusabu6452 അമേരിക്ക പറയുന്നത് പോലെയാണോ മുസ്ലിം ഭീകരർ പ്രവർത്തിക്കുന്നത്? മതം തലയ്ക്കു പിടിച്ച ഭ്രാന്തന്മാർ അവർക്ക് തോന്നിയ പോലെ ചെയ്യുന്നു
@anishjanardhanan3982
@anishjanardhanan3982 Ай бұрын
😄😄​@@sabusabu6452
@EmmanuelAugustin-xc9mk
@EmmanuelAugustin-xc9mk Ай бұрын
ആ ഭർത്താവിനെ തിരുത്താൻ ഒരു കമൻറുപോലുമില്ല. ഏവരും പറയുന്നത് സഹോദരിക്ക് ഹിദായത്ത് കൊടുക്കട്ടെ. ഇതാണ് മുസ്ലീം. ആണുങ്ങൾക്ക് എന്തുമാകാം. അതാണ് ഇസ്ലാം. ആണുങ്ങൾക്കു ധനികർക്ക് വേണ്ടി മാത്രം. മുസ്ലീം.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Ай бұрын
@arifabeevi1419
@arifabeevi1419 Ай бұрын
മരിച്ച ഭർത്താവിനെ എങ്ങനെയാണ് തിരുത്തുക.? ജീവിച്ചിരുന്നാൽ പോലും അയാളെപ്പോലൊരു വനെ തിരുത്താൻ ശ്രമിച്ച് ജന്മം പാഴാക്കണമെന്ന് എവിടെയാണ് ഇസ്ലാം പറയുന്നത്
@ismailiamailmekalathil2692
@ismailiamailmekalathil2692 Ай бұрын
ഇസ്ലാം പെണ്ണിന് ഭർത്തവിനെ ഒഴിവാക്കാൻ അനുവാദം നൽകിയിട്ടുണ്ട് അല്ലാതെ സ്വർഗത്തിൽ നിന്നും കഴിഞ്ഞു എന്നും പറഞ്ഞു വിലക്കുന്നില്ല
@Hariphone
@Hariphone 18 күн бұрын
@@EmmanuelAugustin-xc9mk ചിന്തിക്കാൻ ബുദ്ധി വേണ്ടേ.. അതെടുത്ത് പുഴുങ്ങി വെന്തശേഷമേ “മ്മടെ മതത്തിൽ”കാര്യമുള്ളു... പറയുന്നതനിസരിക്കാൻമാത്രമുള്ള കുറേ ആടുകളായി മാറുക.. ചിന്തിച്ചു സംസാരിച്ചാൽ ഫത്വ വരും..പിന്നെന്തുചെയ്യും ..ഇപ്പൊഴത് ശീലമായി.. മദ്ധ്യകാലഘട്ടത്തിലെ അതേരീതി..അതേ ശീലം..
@gopalakrishnanbabu1610
@gopalakrishnanbabu1610 Ай бұрын
ഭീകരരുടെ മതമായി അധഃപതിച്ച ഒരേ മതം . സ്ത്രീകൾക്ക് വില കൽപിക്കാത്ത ഒരേ ഒരു മതം .
@mohammedhyderali6612
@mohammedhyderali6612 14 күн бұрын
Sthreekalkku vila kalpicha eaka madham
@pcrahmbhr
@pcrahmbhr 10 күн бұрын
മുല മറക്കാൻ ഹിന്ദ് സ്ത്രീകൾ സമരം ച്യ്തപ്പോൾ ഡീസന്റ യി പർദ്ധയും ഇട്ട് മുസ്ലിം സ്ത്രീകൾക്ക് നടക്കാമായിരുന്നു. യു സഫലി കോടികൾ വെറുതെ കൊടുക്കുന്നതല്ല. മതം അനുഷ്‍സിക്കുന്നത് കൊണ്ട് കൂടിയാണ്
@p.g.rajendranp.g9648
@p.g.rajendranp.g9648 3 күн бұрын
സ്ത്രീകൾ ക്ക്‌ സ്വാതന്ത്ര്യം ഉണ്ടോ എന്നറിയാൻ പർദ്ദ മാത്രം ശ്രദ്ധിച്ചാൽ മതി, കൂടുതൽ ഞാൻ എഴുതി തന്നെ ഞാൻ നാട്ടിക്കുന്നില്ല മമ്മദേ
@ShahnaPacheeri
@ShahnaPacheeri 2 күн бұрын
പർദ്ദ ഒരിക്കലും സ്ത്രീ സ്വാതന്ത്ര്യത്തിനു എതിരല്ല.. അത് മനസ്സിലാക്കണം.. ഇങ്ങനത്തെ മനസ്സുള്ളവരോടൊന്നും സംസാരിച്ചിട്ട് കാര്യമില്ല..
@p.vsukumaran3455
@p.vsukumaran3455 Ай бұрын
അല്ലെങ്കിലും ഇസ്ലാം സ്ത്രീകളുടെ വ്യക്തിത്വത്തിന് കൂച്ചുവിലങ്ങിടുന്നു.
@rajendrababu4399
@rajendrababu4399 12 күн бұрын
ഞാൻ ഹിന്ദു മാതാപിതാക്കൾക്ക് ജനിച്ചു ഒരു മതത്തിലും ജാതിയിലും വിശ്വാസം ഇല്ല. ആരും എന്നെയോ കുടുംബത്തെയും പഠിപ്പിക്കാനും വരുന്നില്ല. ഞങ്ങളെ ഒറ്റപ്പെടുത്താൻ വരുന്നില്ല.അതുകൊണ്ട് ഹിന്ദു മതത്തിൽ ജനിച്ചതിൽ അഭിമാനം കൊള്ളുന്നു.
@muralipillai2494
@muralipillai2494 Ай бұрын
ഞാൻ Dr. Zakir Naik ന്റെയും മറ്റ് ഒരുപാട് Islamic scholar മാരുടെയും ഇസ്ലാം മതം പുതുതായി സ്വീകരിച്ചവരുടെയും നൂറു കണക്കിന് വീഡിയോകൾ കണ്ടു, ഇതെല്ലാം കണ്ടിട്ട് ഒരു കാര്യം ഞാൻ തീരുമാനിച്ചു, ഒരു കാരണവശാലും ഞാൻ ഇസ്ലാം മതം സ്വീകരിക്കില്ല.
@Indiannnn369
@Indiannnn369 Ай бұрын
നന്മയുള്ള ലോകം വരണം.. ഇസ്ലാം അതിനെതിരായ ഒരു ഉത്പന്നമാണ്
@HairuNoufal
@HairuNoufal 12 күн бұрын
Pls നിങ്ങളാരും ഇസ്ലാമിനെ സ്നേഹിക്കേണ്ട നിങ്ങളെ ആരെ cerfict ഇസ്ലാമിന് ആവശ്യവുമില്ല pls ഞങ്ങളും മനുഷ്യരല്ലേ ഞങ്ങൾക്കും ഈ ലോകത്ത് ജീവിക്കണം ഞങ്ങളെ ആരും ഇസ്ലാമിൽ ഫ്രീഡം ഇല്ലാത്തവരാക്കുന്നില്ല ഞങ്ങൾക് നിങ്ങളെ ക്കാൾ ഏറെ ഫ്രീഡം ഉണ്ട് മരണം വരെ ഞങ്ങൾ അത് കൈ വിടില്ല
@PAPPUMON-mn1us
@PAPPUMON-mn1us 10 күн бұрын
​@@HairuNoufal മര്യാദക്ക് ജീവിച്ചാൽ കൊള്ളാം... അല്ലെങ്കിൽ അവസ്ഥ മോശമാവും.....
@ShahnaPacheeri
@ShahnaPacheeri 2 күн бұрын
ഞങ്ങൾ ഞങ്ങളെ രക്ഷിതാവിനെ അനുസരിച്ചു ജീവിക്കുന്നു.. അതിൽ ഒരു ഫ്രീഡംമില്ലായ്മയും ഞങ്ങളാരും അനുഭവിക്കുന്നില്ല..
@sadanandankadaly9307
@sadanandankadaly9307 Ай бұрын
അങ്ങനെ ഒരാൾ കൂടി ഇസ്ലാമിന്റെ കരാള ഹസ്റ്റങ്ങളിൽ നിന്ന് മോചനം നേടി.
@basheervm3719
@basheervm3719 2 ай бұрын
ഭർത്താവിൽനിന്നും അത്രമാത്രം വേദന അനുഭവിച്ചതിന്റെ പേരിൽ ഉണ്ടായ അമർഷമാണ്
@nizar352s8
@nizar352s8 27 күн бұрын
ഞാൻ ഒരു മുസൽമാനാണ് ഇദ്ധ എന്ന് പറഞ്ഞു സ്ത്രീ യെ പറ്റിക്കുന്ന നിയമം തികച്ചും തെറ്റാണു
@kareemkannur8314
@kareemkannur8314 17 күн бұрын
ഇദ്ദ ശരിയായ മാർഗമാണ്, ഈ കാലത്ത് വിവാഹം പാടില്ല , എന്ന് മാത്രമേ ഖുർആൻ പറഞ്ഞിട്ടുള്ളൂ,, ബാക്കി എല്ലാം അടിച്ചേൽപിക്കുന്ന നാട്ട് നടപ്പാണ്..
@mohammedhyderali6612
@mohammedhyderali6612 14 күн бұрын
Onnu visadeekarikkamo?
@bincyjohn6774
@bincyjohn6774 5 күн бұрын
@Sakalakulabhi123
@Sakalakulabhi123 Күн бұрын
ഇദ്ദയെ പോലും അംഗികരിക്കാത്ത താൻ എങ്ങിനെ മുസ്ലിംആകും..
@sudhi714
@sudhi714 Күн бұрын
ഇത്രയും വിവരംകെട്ട ഒരു മതത്തിൽ ജനിക്കാതിരിക്കട്ടെ,🙏🙏
@chackocv8070
@chackocv8070 19 күн бұрын
ഒരാൾ പോയാൽ വല്ലാത്ത വിഷമം, ജിഹാദ് നടത്തി മറ്റവരേ കറുപ്പ് തണി ചുറ്റിച്ച് കൊണ്ടുവന്നാൽ സന്തോഷം എന്തൊരു നൃയം,എന്തൊരു നീതി.
@pauljose7878
@pauljose7878 9 күн бұрын
ചാക്ക് ചാക്ക്
@Nazarkp-y5f
@Nazarkp-y5f 2 ай бұрын
ഇത് എല്ലാ മാതാ പിതാക്കളും ഓർത്തിരിക്കുക മക്കൾ വന്നു വിഷമം പറയുമ്പോൾ അത് വകവെക്കാതെ ദുരഭിമാനം കൊണ്ട് നടന്നാൽ മക്കളുടെ ജീവിതം പോകും ആ കുട്ടി അവനെ ഉപേക്ഷിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരുമായിരുന്നില്ല മാതാ പിതാ അന്ന് കുറ്റക്കാർ
@navaspharmacist
@navaspharmacist Ай бұрын
This is good information for muslim - and We have to teach our society what is iddah - what is Islam
@muhammed136
@muhammed136 2 ай бұрын
ഫഖ്റു നിങ്ങളുടെ ഈ വീഡിയൊ കണ്ട് പല സ്ത്രീകളും ഇദ്ദയെ തെറ്റിധരിക്കും അത് കൊണ്ട് അടുത്ത വീഡിയയിൽ ഇദ്ദയുടെ യഥാർത്ത രീതി വലിപണ്ഡിതന്മാരോട് ചോദിച്ച് പഠിച്ച് അവതരിപ്പിക്കാൻ ശ്രമിക്കു മല്ലൊ?
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 ай бұрын
ഇതിൽ പറഞ്ഞിട്ടുണ്ടല്ലോ Last ഭാഗത്ത്
@askarpennu842
@askarpennu842 2 ай бұрын
സത്യം 👍🏻👍🏻👍🏻👍🏻
@FathimathZuhra-lb8oo
@FathimathZuhra-lb8oo 2 ай бұрын
@ muhammed136. താങ്കൾ ഇദ്ദയുടെ യാഥാർത്ഥം ഒന്ന് വിവരിക്കാമോ അവതാരകൻ last പറഞ്ഞത് തന്നെ ഇദ്ദയുടെ രൂപം അതല്ലാതെ വെള്ളവസ്ത്രവും കാറ്റും വെളിച്ചവും കിടക്കാത്തറൂമിൽ ഇട്ട് മാനസികമായി ചിടിപ്പിക്കുകയല്ല വേണ്ടത്. അതവ കുറാഫികളുടെ കാട്ടികൂട്ടലുകളാണ്. ഇത് ഒക്കെയാണ് ഇത്തരം ആളുകളുടെ ഇടയിൽ നിന്ന് നിരീശ്വരവാദത്തി ലേക്ക് ജ നം ഒഴുകുന്നത്.
@ajuaju9528
@ajuaju9528 2 ай бұрын
Aameen
@pluspositive-pv6zi
@pluspositive-pv6zi 2 ай бұрын
എന്ത് ഫണ്ടിതർ. അവര് പറഞ്ഞത് തന്നെ ആണ് ആ ആയിഷ ചെയ്തത്. ഫണ്ടിത വേഷധാരിയായവർ തന്നെയാണ് ഇവിടെ പ്രശ്നം
@jijukumar870
@jijukumar870 14 күн бұрын
Excellent decision,Aysha
@unaisapk7167
@unaisapk7167 2 ай бұрын
ഒരു നിലയിലും ബന്ധമില്ലാത്ത ഭർത്താവിന് വേണ്ടി ഇദദ ഇരിക്കേണ്ടതില്ല
@razilthiruvilwamala1880
@razilthiruvilwamala1880 Ай бұрын
അത് പുതിയ അറിവാണല്ലോ🙏. മതപരമായി ഇദ്ധയുടെ ലക്ഷ്യമെന്താണ്?
@Needujarislseeja
@Needujarislseeja Ай бұрын
പാലസ്തീനിൽ ആയിരക്കണക്കിന് കുട്ടികൾ മരിച്ചു അല്ലാഹു എവിടെ ചത്തുപോയോ
@hasna285
@hasna285 16 күн бұрын
Kore alu marichillenkil engane alu kayyum
@MuhammedshafiKrl
@MuhammedshafiKrl 4 күн бұрын
ഒരുനാൾ. ഈ കമന്റ് ഇടുന്ന ആളുകലും. ഇകുട്ടികളും.കൊല്ലുന്നവരും. ഈ അല്ലാഹുവിന്റെ. അടുത്ത് വരുന്ന ദിവസം ഉണ്ട്. അത്. മറക്കണ്ട
@AthenaAthi-b3b
@AthenaAthi-b3b 2 сағат бұрын
Mashaa allaahh
@hasna285
@hasna285 19 минут бұрын
@@AthenaAthi-b3b oru nale enthaylum marikkum enn vijarh ippale marikkan keyyolallo.
@radhakrishnanv7908
@radhakrishnanv7908 16 күн бұрын
അടിമത്ത ത്തിൽ നിന്ന് സ്വാതന്ത്ര്യത്തി ലേക്ക് മുന്നേറിയ ആ പെൺകുട്ടിക്ക് ഒരു ഹായ് 👍👍
@Sakalakulabhi123
@Sakalakulabhi123 Күн бұрын
ദൈവത്തിന് സ്തുതി - എന്നെ ഒരു മുസ്ലിം ആയി ജനിപ്പിച്ചതിന്! ഞാൻ ഒരു അമുസ്ലിം ആയിട്ടാണ് ജനിച്ചിരുന്നതെങ്കിൽ ഒരു പക്ഷെ സോഷ്യൽ മീഡിയയിലൂടെയും മറ്റുമുള്ള സംഘി - കൃസംഘി - നാസ്തിക പ്രചരണം സത്യമാണെന്ന് തെറ്റിദ്ധരിച്ച് വിശുദ്ധ ഖുർആൻ പഠിക്കാനൊ, ഇസ്ലാമിനെപ്പറ്റി മനസ്സിലാക്കാനൊ, ശ്രമിക്കാതെ ജീവിതത്തിന്റെ ലക്ഷ്യം പോലും മനസ്സിലാക്കാതെ അലക്ഷ്യമായി ജീവിതം നഷ്ടപ്പെടുത്തിയേനെ..
@alink5346
@alink5346 2 ай бұрын
ലോക്കത് ഏ റ്റവും നല്ലമതം ഇസ്ലാം ആ ണ് ഒരു മനഃസമാധാനം ഉള്ള മതം ഇസ്ലാം ആ ണ് മറ്റു മത തിനേക്കാൾ നല്ലത് ഇസ്ലാം ആ ണ്
@shaheeda3400
@shaheeda3400 2 ай бұрын
👍🏻👍🏻
@Hib--aaah
@Hib--aaah 2 ай бұрын
Athe
@ramlakoya7027
@ramlakoya7027 2 ай бұрын
❤❤❤
@anu725
@anu725 2 ай бұрын
Ath ni janichathum padichathum islamayond ninak thonnunnath mat mathastharum ithupole thanne chinthikunnavara nammude mathapithakal enth parayunnu athanu sheriyenn chinthikunnu matham parayathe nalla manushyathamulla manushyarayi jeevikan nok
@shihabm5495
@shihabm5495 2 ай бұрын
അതിന് ആരാണ് യഥാർത്ഥ മുസ്ലിം
@RafeekbinMonutty
@RafeekbinMonutty 2 ай бұрын
Good message brother You great support Aysha God’s grace
@AshrafAsraf-ke2wl
@AshrafAsraf-ke2wl 2 ай бұрын
സഹോദരിക്ക് ഹിദായത് കൊടുക്കട്ടെ ആമീൻ
@Usmanmundott
@Usmanmundott 2 ай бұрын
ഇസ്ലാമിൽ ഇല്ലാത്തതുകൂട്ടിച്ചേർത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന വരാണ് പലരുംആയതുകൊണ്ട് ഈ സ്ത്രീക്കുഅല്ലാഹു ഹിദായത്ത് കൊടുക്കട്ടെ ആമീൻ
@muhammedameen5661
@muhammedameen5661 2 ай бұрын
പണ്ട് ഒരു ആയിഷ 6 വയസ്സു മുതൽ അനുഭവിച്ചതിൻ്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിൻ്റെ ഒറ്റ വാചകം കാരണം ആയുഷ്ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെൺകുട്ടി ആയിഷ.
@Faizalkunhi
@Faizalkunhi Ай бұрын
very, informative. great job
@subidevu4002
@subidevu4002 Ай бұрын
ഒരാളെങ്കിലും രക്ഷപ്പെടട്ടെ ഭായ്
@salamirikkur896
@salamirikkur896 2 ай бұрын
അല്ലാഹു ആയിഷക്ക് ഹിദായത്ത് കൊടുക്കട്ടെ... അതിനു കാരണക്കാരായ അങ്ങേക്കും അല്ലാഹു ഖൈറിനെ പ്രധാനം ചെയ്യട്ടെ...
@Asmabi-n3y
@Asmabi-n3y 2 ай бұрын
സ്നേഹത്തോടെ ഒരു ഉമ്മയെ പോലെ ഈ മോളോട് പറയട്ടെ ഒരു പാട് വേദനകൾ അനുഭവിച്ച ആളാണ് ഞാനും നമ്മുടെ വിഷമങ്ങൾ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞെന്ന് വരില്ല കാരണം അവരത് അനുഭവിച്ചിട്ടില്ല .പിന്നെ ഒരു മുസ്ലിം ആയപെൺകുട്ടിക് ഭർത്താവിൽ നിന്നും samathaana ജീവിതം ലഭിക്കുന്നില്ല. അയാള് ഹറാമായ മാർഗത്തിലൂടെയുള്ള ജീവിതവും ഇങ്ങനെ യൊക്കെ സഹിച്ച് ഒരുമിച്ച് ജീവിക്കാനൊന്നും നമ്മുടെ പവിത്രമായ ഇസ്ലാമിൽ ഇല്ല .അതുകൊണ്ട് എൻ്റെ പൊന്നുമോൾ കഴിയുന്നതും ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കണം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 ай бұрын
അതെ
@FathimaSaleem-v1h
@FathimaSaleem-v1h 2 ай бұрын
InshaAllah sramikkanam koodutal islaamine kurichu ariyanam
@ramlap1462
@ramlap1462 2 ай бұрын
Sharikum anubavam guru thonipookum pala sahajaryangal varumbol
@safvane6688
@safvane6688 2 ай бұрын
murmu
@ramlathm6014
@ramlathm6014 2 ай бұрын
അല്ലാഹു നിങ്ങൾക്ക് എല്ലാവിധ നന്മയും നൽകട്ടെ, ഒരാളുടെ തെറ്റിദ്ധാരണ മാറ്റി ദീനിലേക്ക് തിരികെ കൊണ്ടുവരുക എന്നത് എത്ര വലിയ കാര്യമാണ്❤❤❤
@ajayank3081
@ajayank3081 Ай бұрын
അനുഭവമാണ് നമ്മൾ ഓരോന്നും ചെയ്യാൻ പ്രേരിപ്പിക്കുന്നത്
@swalih_9692
@swalih_9692 2 ай бұрын
എക്സ് മുസ്ലിം 100 കോടി യായാലും i am islam only insha അല്ലാഹു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂
@LimaNazar-le5ei
@LimaNazar-le5ei 2 ай бұрын
❤❤❤
@muhammedameen5661
@muhammedameen5661 2 ай бұрын
ഇസ്ലാം ഇല്ലാതായാലും മുഹമ്മദിന്റെ അടിമകൾ ലോകത്ത് ഉണ്ടാകും. മുഹമ്മദിന്റെ അല്ലാഹു നിനക്കു ഉറപ്പായും 72 ഹൂറികളും മദ്യപ്പുഴയും ഉള്ള സ്വർഗം നല്കും. നീയും നിന്റെ മുഹമ്മദും ഒക്കെ സ്വർഗത്തിൽ തന്നെ കഴിഞ്ഞോണം . നരകത്തിൽ വന്ന് അവിടെ കുതിതിരുപ്പ് ഉണ്ടാക്കരുത് .
@sasipalakkad
@sasipalakkad Ай бұрын
ഒരു മദവും ഒരുപാടായാൽ നല്ലതല്ല. മദ്രസയും, വേദ പഠനവും പള്ളി പഠനവും എത്രയും പെട്ടന്ന് നിർത്തലാക്കുക. മനുഷ്യൻ അവന്റെ ഇഷ്ട്ടം പോലെ ജീവിക്കട്ടെ 🙏🏻
@rafeekcmtanur1262
@rafeekcmtanur1262 3 күн бұрын
അമ്മക്ക് സമ്മതമാണെങ്കിൽ അമ്മയുമായി ഭോഗിക്കാൻ അനുമതി നൽകണം എന്ന കേസ് അമേരിക്കയിൽ നടക്കുന്നുണ്ട് യുക്തിവാദിയായ മകൻ കൊടുത്ത കേസാണ് - തോന്നുന്ന പോലെ ജീവിക്കരുത് എന്ന് പഠിപ്പിക്കുന്നു മതം - ഏതാണ് മനുഷ്യന് അഭികാമ്യം
@abbasmuhammad5988
@abbasmuhammad5988 3 күн бұрын
Arivillaymayude erppad ningal parayunnath.... Matham manasilakkatthaver samsarikkunnnu kashttam😢 Islam enthan first padikkuka Iam islam al hamduliillaha Last talk very good ameen
@johnykm2169
@johnykm2169 Ай бұрын
മുസ്ലിം സഹോദരങ്ങളെ ,ഈ വ്യാജ മതത്തിൽ നിന്നും എത്രയും വേഗം പുറത്തുവരിക. വഴിയും സത്യവും ജീവനും ആയ യേശു ക്രിസ്തു നിങ്ങളെ സ്വതന്ത്രരാക്കട്ടെ !
@jubiriya4860
@jubiriya4860 Ай бұрын
ക്രിസ്തു മതമാണ് യാദാർഥ്യംഎന്ന് ആര് പറഞ്ഞു. നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ. ആരും ഒന്നും നേരിട്ട് കണ്ടിട്ടില്ല അവരവർക്കു അവരുടെ മതം. ഇനി നേരിൽ കണ്ടവർ അത് വിശ്വസിക്കട്ടെ ഏത് മതമായാലും വ്യാജമതമാണ് ക്രിസ്തു മതം എന്ന് ഞങ്ങൾക്കും തോന്നുന്നുണ്ട്. അതിൽ നിന്നും വിട്ട് പോരാൻ നിങ്ങൾക്ക് പറ്റോ😂
@Sakalakulabhi123
@Sakalakulabhi123 Күн бұрын
ഇസ്‌ലാമാണ് മോക്ഷം! നിഷ്പക്ഷമായി സത്യസന്ധമായി പഠിക്കുക, അല്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് തന്നെയാണ്
@balakrishnanpillai140
@balakrishnanpillai140 Ай бұрын
Ishaw you are a brilliant , and you are a Lucky,
@Sajana-c9c
@Sajana-c9c 2 ай бұрын
അൽഹംദുലില്ല നമ്മുടെ മുതയാറാസൂൽ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമാ തങ്ങൾ നമുക്ക് സാനിച്ച മതം . ഇസ്ലാം മതം 🤍🤍🤍🤍🤍🎉🎉🎉👍👍👍👍👍👍👍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤲🤲🤲🤲🤲🤲🤲🤍🤍🤍🤍🤍🫶
@muhammedameen5661
@muhammedameen5661 2 ай бұрын
പണ്ട് ഒരു ആയിഷ 6 വയസ്സു മുതൽ അനുഭവിച്ചതിൻ്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിൻ്റെ ഒറ്റ വാചകം കാരണം ആയുഷ്ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെൺകുട്ടി ആയിഷ.
@abdullatheefmohamed6327
@abdullatheefmohamed6327 14 күн бұрын
Aysha, you are great.
@Hassi400
@Hassi400 2 ай бұрын
ആ പെൺകുട്ടിക്ക് ഹിദായത് കൊടുക്കട്ടെ ആ പാവം പെൺകുട്ടി പറഞ്ഞത് തന്നെ യാണ് ശരി ഇദ്ധ ഇരിക്കേണ്ട ആവശ്യം ഒന്നുല്ല അങ്ങനെ ഒരു ഭർത്താവിനു വേണ്ടി ഇത് പോലെ ചുറ്റിലും ഇരുന്നു അഭിപ്രായം പറയുന്നവരുടെ വാക്കുകൾക്ക് വില കൊടുക്കേണ്ടതില്ല ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ട് കളയണം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 ай бұрын
m
@raihanathk5233
@raihanathk5233 Ай бұрын
ഭർത്താവുമായി മാസങ്ങളായി ഒരു ബന്ധവുമില്ലങ്കിൽ അവൾക്ക് ഇദ്ധ ഒരു നിർബന്ധവുമില്ല. അവളുടെ ഉമ്മയുടെയും കുടുംബത്തിൻ്റെയും തെറ്റുകളാണ്. എൻ്റെ ഭർത്താവ് മരിച്ചിട്ട് ഞാൻ നാല്പത് ദിവസം ഇരുന്നു. പിന്നീട് ഞാൻ ജോലിക്ക് പോയി.... നമ്മുടെ നാടിന്റെ..ഇദ്ധയോട് ഞാനും യോജിക്കുന്നില്ല. ഒന്നിച്ച് സ്നേഹത്തോടെ ജീവിക്കുന്ന ഭർത്താവായിട്ട് പോലും ഇദ്ധ ഇരിക്കുന്ന രീതി നമ്മുടെ സങ്കടങ്ങൾ വർദ്ധീപ്പിക്കുന്നു. മെൻ്റെലി തകരുന്നു
@ufcvision4037
@ufcvision4037 2 ай бұрын
ഞാൻ മനസ്സിലാക്കിയിടത്തോളം ആയിഷക്ക് ഇസ്ലാമല്ല പ്രശ്നം, അവളെ ശരിക്കും മനസ്സിലാക്കാത്ത രക്ഷിതാക്കളും ബന്ധുക്കളുമാണ് പ്രശ്നം, അതോടൊപ്പം ഇസ്ലാമിന്റെ അന്തസത്ത ഉൾക്കൊള്ളാത്ത ഒരുപറ്റം ആളുകളുടെ ഇടപെടലുകളും ആണ് പ്രശ്നം, നിങ്ങൾ അറിവില്ലാത്തവർ ആണെങ്കിൽ അറിവുള്ളവരോട് ചോദിക്കുക. (ഖുർആൻ )
@KLsevntyone
@KLsevntyone 2 ай бұрын
👍🏻
@nafisalinoufalkt9093
@nafisalinoufalkt9093 2 ай бұрын
100%
@muhammedameen5661
@muhammedameen5661 2 ай бұрын
പണ്ട് ഒരു ആയിഷ 6 വയസ്സു മുതൽ അനുഭവിച്ചതിൻ്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിൻ്റെ ഒറ്റ വാചകം കാരണം ആയുഷ്ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെൺകുട്ടി ആയിഷ.
@lightningwave5238
@lightningwave5238 Ай бұрын
ബെസ്റ്റ്😅.
@mathewtj5578
@mathewtj5578 Ай бұрын
ഇതു നന്നാകില്ല 😂😂😂
@AnilKumar-iu5rb
@AnilKumar-iu5rb 9 күн бұрын
എന്നാൽ ഞാനൊരു മനുഷ്യനായി ജനിച്ചതിൽ അഭിമാനിക്കുന്നു......
@asmabimaliyekkal2207
@asmabimaliyekkal2207 2 ай бұрын
ഇത്രയും ഉപദ്രവിച്ച അവന്റെ ചിലവിൽ കഴിയാത്ത ആയിഷക്ക് ഒരു തരത്തിലും ഉള്ള ഇദ്ധ ഇരിക്കേണ്ടതില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഇത് പോലെ മറ്റു പല തെറ്റിദ്ധാരണകൾ കൊണ്ടും ഇസ്ലാം ഉപേക്ഷിച്ച ആയിഷമാർ ഉണ്ട് അവർ എഥാർത്ത ഇസ്ലാം മനസ്സിലാക്കി തിരിച്ച് വരട്ടെ 🤲🤲
@raihanaharis8372
@raihanaharis8372 2 ай бұрын
🤲🤲🤲🤲🤲
@cmalicmali3363
@cmalicmali3363 2 ай бұрын
താങ്കൾ കുറച്ചു കൂടി ഇതിനെ കുറിച്ച് മനസ്സിലാക്കൂ, ഇത് അയാളോടുള്ള സ്നേഹ പ്രകടനം എന്ന നിലയിൽ മാത്രമല്ല ഇദ്ദ ഇരിക്കാൻ നിർദേശം. മതപരമായ ഒരു കർമ്മം എന്ന് കൂടി കണക്കിലെടുത്താണ്. ഇരിക്കുന്ന ആൾക്ക് അതിൽ പ്രതിഫലം ലഭിക്കുന്നു. എല്ലാം യുക്തിക്ക് അനുസരിച്ചല്ല മത നിയമങ്ങൾ.
@suharabikv5055
@suharabikv5055 2 ай бұрын
ഇവളെ പ്പോലെയുളള ജീവിതം നയിക്കേ ണ്ടിവന്ന ഒരു പെൺകുട്ടി ഒരിക്കലും ഇദ്ദ ഇരിക്കേ ണ്ട ആവശ്യം ഇല്ല. ഇസ്ലാമി ലെ നമ്മളെ പ്പോലെയുള്ള ആളുക ളാണ് അവളെ ഇസ്ലാമി ൽ നിന്നും പുറത്തു പോകാ ൻ പ്രേരി പ്പിച്ചത്.
@muhammedameen5661
@muhammedameen5661 2 ай бұрын
ആരും ഇസ്ലാമിനെയും മുഹമ്മദിനെയും കുറിച്ച് കൂടുതൽ പഠിക്കരുത് . പഠിക്കുംതോറും ഇസ്ലാമും മുഹമ്മദും കൂടുതൽ വെറുക്കപ്പെടും.
@salmahaneefa4291
@salmahaneefa4291 2 ай бұрын
അതാണ്. ഇസ്ലാമിനെ കുറിച്ച് ശരിക്ക് അറിയാത്തത് കൊണ്ടാണ്. പഠിക്കാത്തത് കൊണ്ടാണ്
@fayiii3727
@fayiii3727 2 ай бұрын
വർഷങ്ങൾ പിരിഞ്ഞു ജീവിക്കുന്നവർക്ക് ഇദ്ദയില്ലല്ലോ
@mampuramnasar
@mampuramnasar 2 ай бұрын
ഇന്ത്യയുടെ രാഷ്ട്രപതിയുടെ പേര്, ദ്രൗപതി മുർമു
@jayaraje8727
@jayaraje8727 13 күн бұрын
ആറാം നൂറ്റാണ്ടിലെ വിഡ്ഡിത്തരങ്ങൾ എങ്ങിനെ സഹിക്കുന്നു?സാമാന്യ ബുദ്ധി കൊണ്ട് ചിന്തിക്കുക.
@shamsudeenkariyil2410
@shamsudeenkariyil2410 2 ай бұрын
ഇതുപോലെ ജീവിക്കുന്ന ഒരാളെ എനിക്കറിയാം... അവൻ ഒരു ഉസ്താദിന്റെ മോനാണ്(dubai) ആ പെൺകുട്ടി അനുഭവിച്ചു കൊണ്ടിരിക്കുന്നു.. Allahu kaval നൽകട്ടെ 2 പെൺ മക്കളുണ്ട് 🤔ഇത് കേട്ടപ്പോൾ അവളുടെ കഥ പോലെ തോന്നി in sha allah അവനെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കണം... നമ്മൾ നേരിൽ കാണുമ്പോൾ പറയാം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 ай бұрын
ഓകെ
@Shamsudheen-k2j
@Shamsudheen-k2j 2 ай бұрын
അള്ളാഹു നിങ്ങള്ക്ക് അവളെ സത്യം മനസിലാക്കി കൊടുക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 ай бұрын
ആമീൻ
@muhammedameen5661
@muhammedameen5661 2 ай бұрын
പണ്ട് ഒരു ആയിഷ 6 ആം വയസ്സു മുതൽ അനുഭവിച്ചതിന്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിന്റെ ഒറ്റ വാചകം കാരണം ആയുഷ് ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെണ്കുട്ടി ആയിഷ.
@sureshkochi9218
@sureshkochi9218 Ай бұрын
സത്യത്തിൽ നിങ്ങൾക്കു വട്ടണ് ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് അവർ തീരിമാനിക്കും
@ummernk3509
@ummernk3509 2 ай бұрын
ഹിദ്ദയുടെ സ്വഭാവം പലസ്ഥലങ്ങളിലും പല രീതിയിലാണ് പല പണ്ഡിതന്മാർ പലരീതിയിൽ പറയുന്നത് കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത് നമ്മൾക്കിടയിൽ ഒരുപാട് ഏകീകൃത സ്വഭാവങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ട് പൗരത്വ നിയമ ഭേദഗതിക്ക് എല്ലാവരും ഒന്നിച്ചത് പോലെ മുത്തലാഖ് വിഷയത്തിൽ എല്ലാവരും ഒന്നിച്ചത് പോലെ വക്കഫ് വിഷയത്തിൽ ഒന്നിച്ചത് പോലെപല വിഷയങ്ങളിലും ചർച്ചചെയ്തു തീരുമാനം എടുക്കേണ്ടതുണ്ട്
@aari695
@aari695 2 ай бұрын
Crct 💯
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 ай бұрын
@ZubaidaAyoub-f6o
@ZubaidaAyoub-f6o 2 ай бұрын
@@fakrudheenpanthavoor1933Assalamualaikum plss nmbr onn kittumoo
@ZubaidaAyoub-f6o
@ZubaidaAyoub-f6o 2 ай бұрын
@@fakrudheenpanthavoor1933Assalamualaikum onn nmbr kittumo
@AmanFaiz-cg1qo
@AmanFaiz-cg1qo 2 ай бұрын
Yes
@MuhammedMuhammed-ue4pf
@MuhammedMuhammed-ue4pf 2 ай бұрын
ഇതൊക്കെ അല്ലാഹുവിന്റെ പരീക്ഷണമാണ് അവൾക്ക് കൂടുതൽ ഇസ്ലാമിനെ അറിയുവാൻ ആയിരിക്കും അള്ളാഹു ഇങ്ങനെ ഒരു പരീക്ഷണം കൊടുത്തത് ഇൻഷാ അള്ളാ അവൾ ഹിദായത്തിൽ വരട്ടെ നമുക്ക് ദുആ ചെയ്യാം
@yousafvadakkethalakkal1337
@yousafvadakkethalakkal1337 Ай бұрын
താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇസ്ലാമിൽ കടത്തിക്കുട്ടിയ അനാചാരങ്ങൾ കൊണ്ടാണ് ജനങ്ങൾ ഇസ്ലാമിനെതെറ്റിധരിക്കുന്നത്. ഇസ്ലാമിൻ്റെ ശെരിയായ വശങ്ങൾ പറഞ്ഞു കൊടുത്ത് തെറ്റിദ്ധാരണകൾ മാറ്റിക്കൊട്ടുക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അവൾക്ക് ഹിദായത്ത് ലെഭിച്ചാൽ അതിൽ കൂടുതൽ പണ്യം താങ്കൾക്കും കിട്ടും അല്ലാഹു താങ്കളെ അനുഗഹിക്കുമാറാകട്ടെ. ആമീൻ
@protector22582
@protector22582 28 күн бұрын
ഞാൻ ഒരു ഇസ്ലാം ആയി ജനിക്കാത്തതിൽ ദൈവത്തിനു നന്ദി
@PradeepKumar-zx7jv
@PradeepKumar-zx7jv 3 күн бұрын
ഹിന്ദു ആയതിൽ, ഇന്ത്യൻ ആയതിൽ അഭിമാനിക്കുന്നു. ഇനിയെത്ര ജന്മമുണ്ടായാലും ഹിന്ദുവായി തന്നെ ജനിക്കണേ എന്നാണ് പ്രാർഥന.
@SulfeekSulfeek-hn3nz
@SulfeekSulfeek-hn3nz Ай бұрын
THANGS SUHURTHE
@jumanathasni4677
@jumanathasni4677 2 ай бұрын
ചിലആളുകൾ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാൻ ഇദ്ധയിലും മറ്റുകാര്യത്തിലും അവരുടെ വകയിൽ കൂട്ടുകയും കുറക്കുകയും ചെയ്യും ശരിയായത് അറിയാൻ ശ്രമിക്കാതെ ചിലർ ഇങ്ങിനെ യാവുകയും ചെയ്യും പടച്ചവൻ നല്ലവഴിയിൽ ജീവിച്ചു മരിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 ай бұрын
ആമീൻ
@muhammedameen5661
@muhammedameen5661 2 ай бұрын
ആരും ഇസ്ലാമിനെയും മുഹമ്മദിനെയും കുറിച്ച് കൂടുതൽ പഠിക്കരുത് . പഠിക്കുംതോറും ഇസ്ലാമും മുഹമ്മദും കൂടുതൽ വെറുക്കപ്പെടും.
@pkm2577
@pkm2577 19 күн бұрын
പറഞ്ഞ് പറഞ്ഞ് അവസാനം മാഷാ അള്ളാ ഇൻഷ അല്ല. സ്വന്തം മതത്തിലേക്ക് കൊണ്ട് വന്നു. ഒരാളെയും രക്ഷപെടാൻ അനുവതിക്കരുത്.
@nidhafathima.m53
@nidhafathima.m53 2 ай бұрын
അല്ലാഹുവേ ആയിഷക്ക് ഹിദായത്ത് കൊടുക്കണേ
@aphmuc2276
@aphmuc2276 2 ай бұрын
നിങ്ങൾക് നന്ദി 👍
@shaheeda3400
@shaheeda3400 2 ай бұрын
മാഷാഅല്ലാഹ്‌.... 👍🏻 അല്ലാഹു അവൾക്ക് ഹിദായത് കൊടുക്കട്ടെ 🤲
@harisankerr2540
@harisankerr2540 14 күн бұрын
Absolutely correct
@STPTECH1
@STPTECH1 2 ай бұрын
visalmedia ഇനിയും ആയിശയുമായി സംസാരിച്ച് ആമകളെ അല്ലാഹു വിൻ്റെ ദീനിലേക്ക് തിരികെ കൊണ്ട് വരണം അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ ആമീൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 ай бұрын
ആമീൻ
@lathirazi400
@lathirazi400 2 ай бұрын
Adhan nalladh
@muhammedameen5661
@muhammedameen5661 2 ай бұрын
പണ്ട് ഒരു ആയിഷ 6 വയസ്സു മുതൽ അനുഭവിച്ചതിൻ്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിൻ്റെ ഒറ്റ വാചകം കാരണം ആയുഷ്ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെൺകുട്ടി ആയിഷ.
@latheeflatheef3787
@latheeflatheef3787 2 ай бұрын
മാഷാ അല്ലാഹ്...... സർവ്വ ശക്തൻ സർവ്വനന്മയും നൽകി അനുഗ്രഹിക്കട്ടെ...... Amee
@ParthasT
@ParthasT Ай бұрын
ഈ പെൺകുട്ടി എങ്ങനെയെങ്കിലും ഇസ്‌ലാം വിട്ട് ഇഷ്ട്ടമുള്ള മതത്തിലേക്ക് വരട്ടെ മറ്റു മതസ്ഥർ ഈ പെൺകുട്ടിക്ക് സ്വാഗതം പറയുക നല്ലൊരു ജീവിതം കൊടുക്കുക ഇവളുടെ ഭർത്താവിനെ ആരോടാണ് ഉപമിക്കുക എന്ന് നിങ്ങൾ
@SerahMkc
@SerahMkc 2 күн бұрын
ആഭിചാരം മന്ത്രവാദം തകിട് ജിന്ന് കൈവിഷം ഇതൊന്നും ഇല്ലെങ്കിൽ ഇസ്ലാം മതം ഇല്ല ✨✨✨✨
@askarpennu842
@askarpennu842 2 ай бұрын
പിന്നെ ഭാര്യമാരെ ഉപദ്രവിച്ചും,, നിസാരമായി കണ്ടും നടന്നാൽ,, മരിച്ചാൽ പോലും നിങ്ങൾക്കൊരു തണലായി മാറുന്ന ഭാര്യമാരാവൂല ഒരു ഭാര്യയും 😢😢😢😢
@ramlakoya7027
@ramlakoya7027 2 ай бұрын
സത്യമായിട്ടും
@alameen7530
@alameen7530 2 ай бұрын
correct. എത്ര പീഡനം anubhavichalum bharthavinuvendi ellam aalkkar cheyyicholum.jeevichirikkumbo oru snehavum പരിഗണനയും വേലക്കാരി ennathinappuram ലൈഫ് polum illenkilum pennu eppozhum adimauanu. enthu hus
@smnair76
@smnair76 14 күн бұрын
Proud to be a Bharatheeyan
@malayalee12
@malayalee12 2 ай бұрын
ഇത് പണ്ടത്തെ മതത്തിലില്ലാത്ത ഒരു അന്ധവിശ്വാസം അല്ലേ? ഇങ്ങനെ റൂമിൽ ഇരിക്കുന്നത് "ഇദ്ദ" അല്ല. ഇതൊന്നുമല്ല "ഇദ്ദ". 4 മാസവും 10 ദിവസവും കഴിഞ്ഞാൽ മാത്രമെ അടുത്ത വിവാഹം പാടുള്ളൂ. ആ കാലഘട്ടമാണ് ഇദ്ദ കാലഘട്ടം. (അതായത് ആ 4 മാസവും 10 ദിവസവുമാണ് ഇദ്ദ കാലഘട്ടം) അത്രയെ യുള്ളൂ. വളരെ ലളിതം. ഇതിനെ ഭീകരമായ വെറുക്കപ്പെടുന്ന ആചാരമാക്കി മാറ്റുന്നത് മൊത്തം മുസ്ലിം സമൂഹം ഒഴിവാക്കണം.
@aysha8721
@aysha8721 2 ай бұрын
Bagluril. ഞങളുടെ. റൂമിന്റെ. ഓണർ. മരിച്ചപ്പോൾ. അവരുടെ. ഭാര്യ... പത്തു. ദിവസം. ഇദ്ധ. ഇരുന്നു.. പിന്നെ. അവർ. ജോലിക്കു. പോകല്. തുടങ്ങി..... ഓരോ. നാട്ടിൽ. ഓരോ. നിയമം..
@malayalee12
@malayalee12 2 ай бұрын
അതെ
@t._firdouss
@t._firdouss 2 ай бұрын
ഇസ്ലാമിന് എല്ലാ നാട്ടിലും ഒരു നിയമം തന്നെ.ആണ്. 4മാസവും 10ദിവസവുംആ ഭർത്താവിന്റെ ചെലവിൽ കഴിയാനുള്ള ത് ഉണ്ടെങ്കിൽ മാത്രമേ ഒള്ളു.അവളുടെ മക്കൾ പട്ടിണി കടക്കുമ്പോൾ സുഗന്ധം കുപ്പിയിൽ ആകുന്ന ജോലി ആണെങ്കിലും പോകാം.സുഗന്ധം ഉപയോഗിക്കുന്നത് ശെരിക്കും ഇദ യിൽ പാടില്ലാത്ത താണ്
@t._firdouss
@t._firdouss 2 ай бұрын
ഇസ്ലാമിനെ ശെരിക് അറിയാതെ തെറ്റി ധരിക്കരുത്
@HashimPc-e4n
@HashimPc-e4n 2 ай бұрын
ഇദ്ദ അടുത്ത period ആവുന്നസമയം വരെ . In cause she pregnant പ്രസവംവരെ . ഇത് 4 month and 10 days ആവാൻ പണ്ട് ഇന്നത്തെപോലെ സംവിധാനം ഇല്ല .
@m.a.rahman9441
@m.a.rahman9441 2 ай бұрын
Sister you are right..
@MUFS-w9b
@MUFS-w9b 2 ай бұрын
അറിവില്ലാത്ത ആൾകാർ പറഞ്ഞത് കേട്ട് ഇസ്ലാം കൈ വെടിയരുത് സഹോദരീ തിരിച്ചു വരിക ഇനിയും അവസരം ഉണ്ട് ഇസ്ലാം എന്ത് ആണെന്ന് മനസിലാക്കുക ഇസ്ലാം ആരെയും ഒന്നും അടിച്ചു ഏല്പിക്കുന്നില്ല ഇദ്ധ ഇരുന്നില്ലെങ്കിൽ പോലും പ്രശ്നം ഇല്ല സ്നേഹിച്ചു ജീവിച്ച ദമ്പത്തികൾ, ഒരുമിച്ച് ജീവിച്ചവർ ഒകെ ആണ് ഇദ്ധ ഇരിക്കുന്നത് Aa ഭർത്താവിൽ മക്കൾ ഉണ്ടോ എന്ന് അറിയുവാനും കൂടെ വേണ്ടി ആണ് ഇത് ഇപ്പോ ആയിഷയുടെ കാര്യത്തിൽ ഇതിന്റെ കാര്യം ഇല്ല So.......😍 കാര്യങ്ങൾ മനസിലാക്കി തിരിച്ചു varika♥️
@Reziiin-r9h
@Reziiin-r9h Ай бұрын
ആ കുട്ടിക്ക് നല്ല ബുദ്ധി കൊടുക്കട്ടെ 🤲🤲
@manuputhanathani8752
@manuputhanathani8752 2 ай бұрын
ആ സഹോദരിക്ക് അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ
@nasriyaasherin5853
@nasriyaasherin5853 2 ай бұрын
അല്ലാഹ്. ആയിശാഖ്. നല്ല ബുദ്ധി. കൊടുക്കട്ടെ
@janshakp4720
@janshakp4720 Ай бұрын
ആ കുട്ടിക്ക് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
@shareefnaja862
@shareefnaja862 2 ай бұрын
ആയിഷ നല്ല ദീനീ ബോധം ഉള്ള ആളാണ്. ഇങ്ങിനെയുള്ള ഭർത്താക്കന്മാരുമായി ബന്ധം വേർപെടുത്താൻ ഇസ്ലാമിൽ നിയമം ഉള്ളപ്പോൾ അതിനുള്ള തന്റേടം ഉള്ള പെണ്ണെന്ന സ്ഥിതിക്കു ആർജ്ജവമുള്ള ഒരു തീരുമാനം ആയിരുന്നു ആയിഷ മോൾ എടുക്കേണ്ടിയിരുന്നത് എടുക്കേണ്ടത്. പണത്തിന്റെ പിന്നാലെ പോകുന്ന അവളുടെ മാതാപിതാക്കൾ ആണ് 100%തെറ്റുകാരൻ. ആലോചിച്ച തീരുമാനം എടുക്കാൻ ആയിഷക്കു സമയം ഉണ്ട്. റബ്ബ് ഹിദായത്തു കൊടുക്കട്ടെ. ആമീൻ. ചിന്തിച്ചു തീരുമാനം എടുക്കുക. ഇസ്ലാമിന്റെ സൗന്ദര്യം പഠിക്കുമ്പോൾ കൂടുതൽ ആസ്വദിക്കുവാൻ കഴിയും. ആയിഷക്ക് അതിനുള്ള വിവേകം ഉണ്ട്.
@muhammedameen5661
@muhammedameen5661 2 ай бұрын
പണ്ട് ഒരു ആയിഷ 6 വയസ്സു മുതൽ അനുഭവിച്ചതിൻ്റെ ഒരംശം പോലും ഈ ആയിഷ അനുഭവിച്ചിട്ടില്ല. 18 വയസ്സു മുതൽ " പ്രവാചക പത്നിമാർ വിശ്വാസികളുടെ ഉമ്മയാണ് " എന്നു പറഞ്ഞ മുഹമ്മദിൻ്റെ ഒറ്റ വാചകം കാരണം ആയുഷ്ക്കാലം മുഴുവൻ വിധവ ആയി കഴിയേണ്ടി വന്ന ഒരു പാവം പെൺകുട്ടി ആയിഷ.
@SINUSHAMIMuhammedsinan9539
@SINUSHAMIMuhammedsinan9539 15 күн бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്. മുസ്ലിമായി ജനിച്ചു പക്ഷേ അവർ ഇസ്ലാമിന് പുറത്തുപോയിട്ടന്ന് പരണപ്പെട്ടതെങ്ഗിൽ അവരുടെ അവസ്ഥ വളരെ ഭയാനഗം 😯തന്നെ 🥺😓😓😮
@askarpennu842
@askarpennu842 2 ай бұрын
വീട്ടുകാര് പണം നോക്കി വിവാഹം നടത്തുമ്പോൾ ദീൻ നോക്കൂല... അത് കൊണ്ട് അവൾക്ക് ജീവിതം തന്നെ നഷ്ട്ടമായി... ഭർത്താവ് എന്ന പതവിക്ക് അത്രയേറെ പ്രാധാന്യം കൊടുക്കുന്നോർക്കെ അറിയൂ ഇദ്ദയിരിക്കുന്നത് എന്തിന് എന്നൊക്കെ... അവൾക്ക് അങ്ങനെയൊരു ഭർത്താവ് അല്ലല്ലോ കിട്ടിയത് 😢.. റബ്ബ് നല്ല മനസ് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻😢😢
@shambhootransport6743
@shambhootransport6743 Ай бұрын
ഇദ്ദേഹം എത്ര വിദഗ്ദമായാണ് പൊട്ടൻമാരെ വീണ്ടും മരപൊട്ടൻമാരാക്കുന്നത്..
@kunhammadv7733
@kunhammadv7733 2 ай бұрын
ഇദ്ധയെപ്പറ്റി നമ്മുടെ സമുദായത്ത്തിനുള്ള ധാരണ തിരുത്തേണ്ടിയിരിക്കുന്നു
@kkvs472
@kkvs472 15 күн бұрын
വളരെ നല്ലത് (മുക്തി )
@Allfire101
@Allfire101 2 ай бұрын
ആയിഷാക്ക് പോയി. എന്നല്ലാതെ ഇസ്ലാമിന് ഒന്നും ഇല്ല
@m4nahan402
@m4nahan402 2 ай бұрын
Crrct
@ramlathck7209
@ramlathck7209 2 ай бұрын
ആർക്ക് പോയി ആയിഷനെ ഈ അവസ്ഥയിൽ എത്തിച്ചത് ആരാ?പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മാതാപിതാക്കൾ അത് പരിഹരിച്ച് കൊടുത്തിരുന്നെങ്കിൽ മതം വിട്ടു പോകേണ്ടി varumayirunno
@jaseelajaseela5399
@jaseelajaseela5399 2 ай бұрын
Inganeyullavanu vendi iddha irikkenda oravashyavumilla😡
@muhammedriyas321
@muhammedriyas321 2 ай бұрын
​അവനു വേണ്ടി അല്ലല്ലോ അവൾക്ക് വേണ്ടിയല്ലേ സോദരീ, അവള് ചെയ്യണം അതവൾക്ക് അല്ലേ ബാധ്യതയാവുന്നത് അവനല്ലല്ലോ. അവൻ ത്വലാഖ് ചൊല്ലാത്തത് കൊണ്ട് ആയിഷ ഇദ്ദ ഇരിക്കേണ്ടതാണ്. പൊതുവിൽ മതപരമായ ജീവിതം നയിക്കാതെ മതത്തിൻ്റെ സൗന്ദര്യം മനസ്സിലാക്കാതെ ആ യഥർത്ഥസന്തോഷവും സമാധാനവും അനുഭവിക്കാതെ അവനവൻ്റെ ഇച്ചക്കനുസരിച്ചു ജീവിച്ചു പോരുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവർക്കാണ് ദൈവത്തിൻ്റെ ഒരു പരീക്ഷണം പോലെ ഇത്തരം അനുഭവങ്ങൾ വരുമ്പോൾ മനസ്സ് തെന്നി മാറുന്നത്. അല്ലാഹു നമ്മെ കാക്കട്ടെ. ​@@jaseelajaseela5399
@stk9285
@stk9285 2 ай бұрын
പറഞ്ഞു കൊടുത്ത കേള്‍ക്കുന്നവർക്കേ പറഞ്ഞു കൊടുത്തിട്ട് കാര്യം ഉള്ളൂ. അല്ലാത്തപക്ഷം കൂടുതല്‍ വഷളായിpovukayee ഉള്ളു
@moiduvengasseri5908
@moiduvengasseri5908 2 ай бұрын
Till for tat. Keep it up.
@JameelaMk-q5n
@JameelaMk-q5n 2 ай бұрын
മോളെ നല്ല മനസ്സുവ അള്ളാഹുആയിഷക്ക് ഹിദായത്ത് കൊട്ടുക്കട്ടെ
@pkskpdthra4854
@pkskpdthra4854 2 ай бұрын
ഇന്ന് ഇസ്ലാമിന്റെ കർശനമായ പല നിയമങ്ങളും ഇപ്പോഴത്തെ വിവരം കെട്ട മത പണ്ഡിതന്മാർ ഉണ്ടാക്കിയെടുക്കുന്നതാണ്.ഇസ്ലാം വളരെ സുന്ദരമാണ്. അതിനെ വികൃതമാക്കുന്നതും പണ്ഡിതന്മാർ തന്നെയാണ്. അവർക്ക് വേണ്ടിയുള്ള സൗകര്യത്തിന് അനുസരിച്ചു വളച്ചൊടിക്കുന്ന നിയമങ്ങൾ 😡
@-shefna780
@-shefna780 2 ай бұрын
First like👍👍👍
@fakrudheenpanthavoor1933
@fakrudheenpanthavoor1933 2 ай бұрын
നന്ദി
@sabeethahamsa7015
@sabeethahamsa7015 2 ай бұрын
ഇസ്‌ലാം കളയാൻ ഓരോ കാരണം ഇദ്ദ ഒന്നും അടിച്ചേൽപ്പിക്കുന്നില്ല പോകുന്നവർക്ക് എല്ലാം പോയി അത്ര തന്നെ ഇസ്‌ലാമിന് ഒരു നഷ്ടം ഇല്ല
@lalchandran6334
@lalchandran6334 7 күн бұрын
നല്ലൊരു ക്യാപ്സൂൾ 👍
@muhammedshareefkavungal9942
@muhammedshareefkavungal9942 2 ай бұрын
അല്ലാഹു എല്ലാവർക്കും ഹിദായായത്ത് നൽകട്ടെ നില നിർത്തട്ടെ അമീൻ
@lephginp475
@lephginp475 7 күн бұрын
ആരായാലും മാതാപിതാക്കളെ വേദനിപ്പിക്കാതിരിക്കുക... അവർ തട്ടി താലോലിച്ചു കൈവളരുന്നതും കാൽവളരുന്നതും നോക്കി ഇരുന്നവർ ആണ്... പിന്നെ സ്വന്തം ആത്മാവിനെ രക്ഷിക്കുവാനുള്ള ബാധ്യത ഓരോരോ വ്യക്തികളുടെയും സ്വാതന്ത്ര്യം ആണ്...
@ashiquemangalodan7190
@ashiquemangalodan7190 2 ай бұрын
നമ്മെക്കൽ ഈമാന്നുള്ളവൾ അവളാകും inshallah
@RamBoo-v2s
@RamBoo-v2s Ай бұрын
വല്ലാത്ത ഒരു അപരീഷ്കൃത മതം,.. 😔😔🥹🥹🤣🤣
@ramlaismail1213
@ramlaismail1213 2 ай бұрын
അല്ലാഹു ആ പെൺകുട്ടിക്ക് ഹിദായത്ത് കൊടുക്കട്ടെ
@ramlathck7209
@ramlathck7209 2 ай бұрын
ഹിതയത്തുള്ള പെൺകുട്ടിയെ എല്ലാവരും ചേർന്ന് ഇസ്ലാമിൽ നിന്ന് പുറത്ത് പോകാനുള്ള വഴി ഒരുക്കി .,..
@shaheeda3400
@shaheeda3400 2 ай бұрын
ആമീൻ
@hasnaanaz9164
@hasnaanaz9164 2 ай бұрын
Aameen
@nusaiba5716
@nusaiba5716 2 ай бұрын
أمين
@sijnapk4465
@sijnapk4465 2 ай бұрын
Aameen
@cheryNasar
@cheryNasar 2 ай бұрын
ആ കുട്ടിക്ക് ഹിതായതു നൽകട്ടെ ആമീൻ
@muhammedshareefvlogs1328
@muhammedshareefvlogs1328 2 ай бұрын
ഹിദായത്ത് നൽകട്ടെ.അങ്ങിനെ നന്മയിലേക്ക് മടങ്ങട്ടെ.آمين
@DarkQueen7777
@DarkQueen7777 2 ай бұрын
Ameen
@masharifaanvar1174
@masharifaanvar1174 2 ай бұрын
Ameen
@mohamedshafipallimallil6435
@mohamedshafipallimallil6435 2 ай бұрын
Ameen
@ShaharBanu-jh1sc
@ShaharBanu-jh1sc Ай бұрын
❤​@@masharifaanvar1174
@കാലഭൈരവൻ-ങ1ച
@കാലഭൈരവൻ-ങ1ച 9 күн бұрын
😂😂😂😂😂
@sureshkumarsankar5800
@sureshkumarsankar5800 16 күн бұрын
ആയിഷക്ക് എല്ലാ വിധ ആശംസകളും 🌹👌🏼
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 151 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Я сделала самое маленькое в мире мороженое!
00:43
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН