നിയമസഭയിൽ രക്ഷാപ്രവർത്തനം' നടത്താൻ ശവൻകുട്ടിയണ്ണനെപ്പോലെ ഒരാളും ഇല്ല. അതിനു കോൺഗ്രസ് വീണ്ടും ജനിക്കണം
@satheeshpullippara3427Ай бұрын
ഇങ്ങനെ തന്നെ യാണ് മറുപടി പറയേണ്ടത്
@elizabethgeorge2186Ай бұрын
അഴിമതിക്കെതിരെ എത്ര വിമർശനം നടത്തിയാലും അധികാരത്തിൽ വരാൻ ബുദ്ധിമുട്ട് ആണ്.അങ്ങനെ ആയിരുന്നെങ്കിൽ ഇന്ന് രമേശ് ചെന്നിത്തല ആയിരുന്നേനെ മുഖ്യമന്ത്രി സ്വയം നന്നായി ജനത്തിന്റെ മനസ്സിൽ സ്ഥാനം നേടണം.കുററം പറച്ചിൽ നിർത്തി അതിനു ശ്രമിക്കണം
@gopalakrishnank.c126215 күн бұрын
VD the great
@rohithramesh1211Ай бұрын
Bluetooth speaker 🤣😂😂😂😅
@nidhin5Ай бұрын
Vd🔥🔥
@younuswdr857916 күн бұрын
V D❤❤
@ancherilmamathasusheelaАй бұрын
V D S ❤
@chandrant7571Ай бұрын
ഇത് ലൈവായി പൂർണ്ണമായി കണ്ടൊരാൾ ആണ് ഞാൻ. എന്തിനീ കാപട്യം കൊങ്ങികളേ 🤣🤣🤣🤣🤣🤣
@muhammedfarhan696Ай бұрын
Anthamkammi 2026 kazhinjaal communist members aanenn paranjaal ninne adich kollum aa avasthayilekaa pedithondan paranaaari vijayan kondupognne
@sathyanm6660Ай бұрын
പിണറായി അധികാരം കിട്ടിയിട്ട് അഴിമതിക്കാരന്‍ എന്നു വിളിക്കുന്നു. സതീശന്‍ പ്രതിപക്ഷമായിട്ടു കൂടി അഴിമതി. പുനര്‍ജ്ജനി, K-rail etc. അപ്പോള്‍ അധികാരത്തില്‍ വന്നാല്‍😮
CPM പോലൊരു മതേതര പാർട്ടിയെ, പിണറായി സ്വന്തം കുടുംബത്തിനുവേണ്ടി rss ന് ഒറ്റുകൊടുത്തുകൊണ്ടിരിക്കുന്നത് പകൽപോലെ വ്യക്തമായിട്ടും, സിപിഎം അണികൾക്ക് അത് മനസ്സിലായില്ലെങ്കിൽ അതിന് കേരളം വലിയ വില നൽകേണ്ടിവരും. പാർട്ടി എന്നാൽ പിണറായി അല്ല. ജനത്തെയും അണികളെയും ചേർത്തുനിർത്തുന്ന, വർഗീയതയ്ക് സ്ഥാനം കൊടുക്കാത്ത, CPM ന്റെ മൂല്യങ്ങൾ ആണ് ആ 'പാർട്ടി'യുടെ ജീവൻ. എന്നുതൊട്ട് തന്റെ വിശ്വസ്തനായ adgp യെ പിണറായി കൂടെകൂട്ടിയോ അന്ന്മുതൽ സിപിഎം ന്റെ മൂല്യം തകർന്നു. തകർത്തു. rss ന്റെ പല കേസുകളും ഒഴിവാക്കാൻ , rss നു വേണ്ടി adgp യെ മുൻനിർത്തി വിടുവേല ചെയ്യിപ്പിച്ചപ്പോൾ പിണറായിക്ക് ഒരു കുറ്റബോധവും തോന്നിയിട്ടില്ല. കാരണം ഇതിനെല്ലാം ചൂട്ടുപിടിച്ചില്ലെങ്കിൽ സെൻട്രൽ ഏജൻസീസ് തന്നെ അന്വേഷിച്ചുവരുമെന്ന് മുഖ്യന് അറിയാം. അതുകൊണ്ട് ഇങ്ങനെയുള്ളവരെയല്ലാം അപകടമാം വിധം പരമാവധി ചേർത്തുപിടിച്ച് കൊണ്ടുപോകാൻ മുഖ്യൻ ശ്രമിക്കുന്നു. പിണറായിക്ക് നല്ല പേടിയുണ്ട്. കാരണം, ഇത്രയേറെ ഗുരുതരമായ വീഴ്ച്ച ഉണ്ടായിട്ടും adgp യെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യൻ സ്വമേധയാ ഒന്നും തന്നെ ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല. ഇനി സസ്‌പെൻഡ് ചെയ്‌താൽ മുഖ്യനേം ശിങ്കിടികളെയും മുഖ്യന്റെ കുടുംബത്തെയും കൊണ്ട് ഒരുമിച്ച് പോകും. ഇതുവരെ ചെയ്തുകൂട്ടിയതിന്റെ വിവരങ്ങൾ ഒന്നൊന്നായി പുറത്തുവരും. അൻവറും മുഖ്യനും കൊമ്പുകോർത്തപ്പോൾ തന്നെ, ഒളിക്കാനും ഒളിപ്പിക്കാനും ഉള്ള മുഖ്യൻ പരുങ്ങുന്നതും നുണപറയുന്നതും നമ്മൾ കണ്ടു. (1- PR ഇല്ല 2- ഇന്റർവ്യൂ നടക്കുമ്പോൾ ഒരാൾ കൂളായി കേറിവന്നു എന്ന് 🤣ഇതൊക്കെ വിശ്വസിക്കാൻ ജനം അത്ര മണ്ടന്മാർ ഒന്നുമല്ലല്ലോ 🤣 ) ചില പ്രേത്യേക തമ്മിലടികൾ കേരളത്തിന്റെ നല്ല ഭാവിക്ക് അനിവാര്യമാണെന്ന് എനിക്ക് തോന്നാറുണ്ട്. കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ എന്നല്ലേ. പിണറായിയെ തിരുത്താൻ CPM ൽ ആരും ധൈര്യം കാണിക്കുന്നില്ല. എല്ലാവരും മുഖ്യനെ പൊക്കുന്ന തിരക്കിലാണ്. എത്രനാൾ പൊക്കും? മുഖ്യന്റെ ഇരട്ടത്താപ്പ് അണികൾക്ക് മനസ്സിലായി തുടങ്ങിയാൽ സിപിഎം രക്ഷപെടും. രക്ഷപെട്ടേ പറ്റു.. തെറ്റ് തിരുത്താൻ LDF ഒരുമിച്ച് നിൽക്കണം. നേതൃസ്ഥാനത്തുള്ള പുഴുക്കുത്തുകളെ ഒഴിവാക്കി പാർട്ടിയിൽ ജനാധിപത്യം പ്രോത്സാഹിപ്പിക്കണം. പിണറായിക്ക് ധാർമികമായി ഇടതുപക്ഷത്ത് നില്ക്കാൻ യോഗ്യത ഇല്ല. പിണറായി രാഷ്ട്രീയം സപ്പോർട്ട് ചെയ്യാത്ത, വ്യക്തമായ ഇടത് നിലപാടുള്ള പ്രതികരിക്കുന്ന നേതാക്കൾ ഇല്ലാത്ത പാർട്ടിയൊന്നുമല്ലല്ലോ CPM. കണ്ടെത്തി നേതൃത്വമാറ്റം ഉണ്ടെങ്കിലേ CPM രക്ഷപ്പെടൂ.
@vardhmanelectronics4485Ай бұрын
Natturajavv😅
@muthumohanmaneedАй бұрын
😂😂
@vipinvelappan3417Ай бұрын
Nee adyam full video edit chey allthe kurachu bhgam ittu kurachu pere sukipikthe
@aneeshkumarbs9348Ай бұрын
Quit natural 😢
@vntalks5767Ай бұрын
😂😂😂 ithrayum sokam oru prethipaksham Malappuram vishyathil aah vishayam charkke edukkanam enne paranj bhehalam vekkunu Ath charchak edukkan ulla anumathi kodukkunu Appo nthina enne polum ariyathe behalam vech ath charcha polum cheyyathe irangi pokunnu Pne nthina ivanmare avide aah vishayam eduth ittath 🤔
@networkconnect2145Ай бұрын
boring. too many clippings spoiled everything.
@satheeshpullippara3427Ай бұрын
സതീശൻ പൊളിച്ചു അടക്കി
@rezwanrajan9181Ай бұрын
Koppa nanam ketti poyi satheesan
@vntalks5767Ай бұрын
😂😂😂 ni aadhyam poyi avide serikkum ntha sambhavichath enne poyi arinjit vaa
@satheeshpullippara3427Ай бұрын
@@vntalks5767 അന്റെ പിണറായി ഭരണം മോശം ആണ് .
@rezwanrajan9181Ай бұрын
@@vntalks5767 yes all Kerala knows what happened.satheesan mundum poki oodi.
@Bipinjoy91Ай бұрын
@@vntalks5767 irattachankan pani vann odippoyath entha man? innu unnayicha chodhyangalkk vyakthamaaya marupadi illathe charithram paranjondirikkane ini ee LDF gov. nu kazhiyu. PR vaazha kk vayyenna thonnunne
@johngeorge158Ай бұрын
ഇതു പോലൊരു കഴിവില്ലാത്ത പ്രതിപക്ഷ നേതാവ്
@rezwanrajan9181Ай бұрын
💯
@Bipinjoy91Ай бұрын
അണികളോട്, CPM പോലൊരു മതേതര പാർട്ടിയെ, പിണറായി സ്വന്തം കുടുംബത്തിനുവേണ്ടി rss ന് ഒറ്റുകൊടുത്തുകൊണ്ടിരിക്കുന്നത് പകൽപോലെ വ്യക്തമായിട്ടും, സിപിഎം അണികൾക്ക് അത് മനസ്സിലായില്ലെങ്കിൽ അതിന് കേരളം വലിയ വില നൽകേണ്ടിവരും. പാർട്ടി എന്നാൽ പിണറായി അല്ല. ജനത്തെയും അണികളെയും ചേർത്തുനിർത്തുന്ന, വർഗീയതയ്ക് സ്ഥാനം കൊടുക്കാത്ത, CPM ന്റെ മൂല്യങ്ങൾ ആണ് ആ 'പാർട്ടി'യുടെ ജീവൻ. എന്നുതൊട്ട് തന്റെ വിശ്വസ്തനായ adgp യെ പിണറായി കൂടെകൂട്ടിയോ അന്ന്മുതൽ സിപിഎം ന്റെ മൂല്യം തകർന്നു. തകർത്തു. rss ന്റെ പല കേസുകളും ഒഴിവാക്കാൻ , rss നു വേണ്ടി adgp യെ മുൻനിർത്തി വിടുവേല ചെയ്യിപ്പിച്ചപ്പോൾ പിണറായിക്ക് ഒരു കുറ്റബോധവും തോന്നിയിട്ടില്ല. കാരണം ഇതിനെല്ലാം ചൂട്ടുപിടിച്ചില്ലെങ്കിൽ സെൻട്രൽ ഏജൻസീസ് തന്നെ അന്വേഷിച്ചുവരുമെന്ന് മുഖ്യന് അറിയാം. അതുകൊണ്ട് ഇങ്ങനെയുള്ളവരെയല്ലാം അപകടമാം വിധം പരമാവധി ചേർത്തുപിടിച്ച് കൊണ്ടുപോകാൻ മുഖ്യൻ ശ്രമിക്കുന്നു. പിണറായിക്ക് നല്ല പേടിയുണ്ട്. കാരണം, ഇത്രയേറെ ഗുരുതരമായ വീഴ്ച്ച ഉണ്ടായിട്ടും adgp യെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യൻ സ്വമേധയാ ഒന്നും തന്നെ ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല. ഇനി സസ്‌പെൻഡ് ചെയ്‌താൽ മുഖ്യനേം ശിങ്കിടികളെയും മുഖ്യന്റെ കുടുംബത്തെയും കൊണ്ട് ഒരുമിച്ച് പോകും. ഇതുവരെ ചെയ്തുകൂട്ടിയതിന്റെ വിവരങ്ങൾ ഒന്നൊന്നായി പുറത്തുവരും. അൻവറും മുഖ്യനും കൊമ്പുകോർത്തപ്പോൾ തന്നെ, ഒളിക്കാനും ഒളിപ്പിക്കാനും ഉള്ള മുഖ്യൻ പരുങ്ങുന്നതും നുണപറയുന്നതും നമ്മൾ കണ്ടു. (1- PR ഇല്ല 2- ഇന്റർവ്യൂ നടക്കുമ്പോൾ ഒരാൾ കൂളായി കേറിവന്നു എന്ന് 🤣ഇതൊക്കെ വിശ്വസിക്കാൻ ജനം അത്ര മണ്ടന്മാർ ഒന്നുമല്ലല്ലോ 🤣 ) ചില പ്രേത്യേക തമ്മിലടികൾ കേരളത്തിന്റെ നല്ല ഭാവിക്ക് അനിവാര്യമാണെന്ന് എനിക്ക് തോന്നാറുണ്ട്. കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ എന്നല്ലേ. പിണറായിയെ തിരുത്താൻ CPM ൽ ആരും ധൈര്യം കാണിക്കുന്നില്ല. എല്ലാവരും മുഖ്യനെ പൊക്കുന്ന തിരക്കിലാണ്. എത്രനാൾ പൊക്കും? മുഖ്യന്റെ ഇരട്ടത്താപ്പ് അണികൾക്ക് മനസ്സിലായി തുടങ്ങിയാൽ സിപിഎം രക്ഷപെടും. രക്ഷപെട്ടേ പറ്റു.. തെറ്റ് തിരുത്താൻ LDF ഒരുമിച്ച് നിൽക്കണം. നേതൃസ്ഥാനത്തുള്ള പുഴുക്കുത്തുകളെ ഒഴിവാക്കി പാർട്ടിയിൽ ജനാധിപത്യം പ്രോത്സാഹിപ്പിക്കണം. പിണറായിക്ക് ധാർമികമായി ഇടതുപക്ഷത്ത് നില്ക്കാൻ യോഗ്യത ഇല്ല. പിണറായി രാഷ്ട്രീയം സപ്പോർട്ട് ചെയ്യാത്ത, വ്യക്തമായ ഇടത് നിലപാടുള്ള പ്രതികരിക്കുന്ന നേതാക്കൾ ഇല്ലാത്ത പാർട്ടിയൊന്നുമല്ലല്ലോ CPM. കണ്ടെത്തി നേതൃത്വമാറ്റം ഉണ്ടെങ്കിലേ CPM രക്ഷപ്പെടൂ.
@rezwanrajan9181Ай бұрын
@@Bipinjoy91 ayyoda kazhtam RSS ne vendi kuda pidikunna ninte sudhakaranodu para ee joli stop cheyan.
@babubabu-bd8tdАй бұрын
സതീശാ പാറൂരി സ്കൂട്ടറിന് വന്ന കാലം ആ പിരിപ്പിച്ചെടുത്ത കാശ് അവിടെ കൊണ്ട് വെച്ച്
@bijuthomas3715Ай бұрын
ശതീശന്‍...ഇയാളെ മാറ്റിയാല്‍ തന്നെ കോണ്‍ഗ്രസ് രക്ഷപെടും.