ഇജ്ജാതി റീമേക് പടം 😂 | Devasuram Telugu Remake | Troll Malayalam | Vishcutz

  Рет қаралды 136,104

vishcutz 45

vishcutz 45

3 жыл бұрын

#Devasuramremake #remaketroll #Vishcutz #trollmalayalam #Teluguremaketroll

Пікірлер: 159
@vishcutz45trolls
@vishcutz45trolls 3 жыл бұрын
*Subscribe ചെയ്യാത്തവർ ചെയ്തിട്ട് പോകു ഗുയ്സ്‌* 🙏😌❤
@vaisakhvaishnavem8686
@vaisakhvaishnavem8686 3 жыл бұрын
😁
@vishcutz45trolls
@vishcutz45trolls 3 жыл бұрын
@SAYANTH SATHYAN pixel lab app
@FaisalAli-sk5uj
@FaisalAli-sk5uj Жыл бұрын
അതേ 👍🏻
@piyushtiwari7665
@piyushtiwari7665 2 жыл бұрын
ശ്രീനിവാസൻ പറഞ്ഞതുപോലെ, നമ്മൾക്ക് മോഹൻലാലിൻറെ അഭിനയം വളരെ ഈസി ആയി തോന്നും, പക്ഷെ റീമേക്ക് ചെയ്ത മോഹൻലാൽ സിനിമകൾ കാണുമ്പോഴാണ് മോഹൻലാലിൻറെ അഭിനയമികവ്, അഭിനയവിസ്മയം നമുക്ക് അതിശയമാകുന്നത് !!!
@franklinrajss2310
@franklinrajss2310 Жыл бұрын
അതെ. ലാലേട്ടൻ നാച്ചുറൽ ആക്റ്റിങ്
@axxoaxx288
@axxoaxx288 19 күн бұрын
Athokke oru kalathu. Ippo pora
@bhanuprakashar9368
@bhanuprakashar9368 3 жыл бұрын
ലാലേട്ടന് പകരം വക്കാൻ ലാലേട്ടൻ മാത്രമുള്ളൂ ❤️❤️❤️❤️❤️.
@hashim1899
@hashim1899 2 жыл бұрын
Ithenth mair
@abin7209
@abin7209 2 жыл бұрын
@@hashim1899 arude karayama
@franklinraj6593
@franklinraj6593 2 жыл бұрын
@@abin7209 remake
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
👌🏻 yes
@DJJISHNUCMK
@DJJISHNUCMK 3 жыл бұрын
*അങ്ങനെ ആസിനിമയും പോയി ഏറ്റവും കൂടുതൽ ചിരിച്ചു പോകുന്നത് പാട്ട് ഓരോന്ന് കേട്ടിട്ട് ആണ്♥️♥️😘*
@akcta2045
@akcta2045 3 жыл бұрын
*ഇങ്ങനെ ഉള്ള ട്രോളുകൾ ഇറങ്ങുമ്പോൾ ആണ് ഇത് പോലെ ഉള്ള റീമേക്ക് ദുരന്തം സിനിമ ഇണ്ട് എന്ന് അറിയുന്നത്* 😂
@IMettymetty
@IMettymetty 3 жыл бұрын
ഇവന്മാർക്കു നമ്മളോട് ഇത്രയും വൈരാഗ്യമോ 😖😖
@151in
@151in 2 жыл бұрын
😂😂😂😂
@veenaveena5841
@veenaveena5841 3 жыл бұрын
"റീമേക്ക് നീലകണ്ഠൻ" നല്ല പേര് 😂 ദേവാസുരത്തിൽ എന്തിനാണ് ഹേ സിൽക്ക് സ്മിത 🙄, തെലുങ്കന്മാരെല്ലെ ഇതിനപ്പുറവും കാണിക്കും 😬
@rammohan6284
@rammohan6284 2 жыл бұрын
I can't control my laugh fan of lalettan from telugu.. 😄😄
@n4jj
@n4jj 3 жыл бұрын
ലാലേട്ടൻ ആരാധകർ ഇത് കാണേണ്ട...🤕
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
ദൈവമേ ഈ പടത്തിന്റെ 1st ട്രോള് കണ്ടതിന്റെ ക്ഷീണം ഇതുവരെ മാറീട്ടില്ല. അപ്പൊ ദേ വരുന്നു അതിന്റെ ബാക്കി.!!!🤯🤯🤯
@franklinrajss2310
@franklinrajss2310 2 жыл бұрын
ലാലേട്ടൻ വളരെ നന്നായി ചെയ്ത കഥാപാത്രം ആയിരുന്നു 🥲🥲🥲🥲
@arshadmohammed5540
@arshadmohammed5540 2 жыл бұрын
ഇത് റീമേക്ക്‌ അല്ല മരണമാണ്.... മംഗലശ്ശേരി നീലകണ്ടന്റെ മരണം 🤧🤧...
@atwunz
@atwunz 3 жыл бұрын
1:13 perfectly synced as it should be.
@leonidashitler4972
@leonidashitler4972 2 жыл бұрын
Lol true
@sivasharu2462
@sivasharu2462 2 жыл бұрын
നീലകണ്ഠൻ ഒത്തിരി ഇഷ്ട്ട പെട്ട ഒരു പ്രേഷകൻ എന്ന നിലക്ക് പറയുവാണേൽ ഇതെന്റെ മരണം ആണ് എന്നാലും എന്റെ നീലു നിനക്ക് ഈ ഗതി വന്നല്ലോ
@ajeesh2609
@ajeesh2609 2 жыл бұрын
തെലുഗ് നടൻ വെങ്കിടെഷ് പറഞ്ഞിട്ടുണ്ട്. മോഹൻലാലിൻറെ പടങ്ങൾ റീമേക് ചെയ്യാൻ പേടി ആണെന്ന്
@iruthala9839
@iruthala9839 Жыл бұрын
ഇത് ദേവാസുരം അല്ല, ഇതാണ് "ദേഹാസുഖം"🤣🤣🤣🤣🤣
@kaladharettammal172
@kaladharettammal172 21 күн бұрын
😂😂😂
@moideen.kannu.ravuthar
@moideen.kannu.ravuthar 2 жыл бұрын
ക്‌ളാസ്സിനൊന്നും ഈ പോങ്ങന്മാര് ഒരു കുപ്പിക്ലാസിന്റെ വില പോലും കല്പിക്കുന്നില്ലല്ലോ 😇
@kichuzzmallutrolls
@kichuzzmallutrolls 3 жыл бұрын
2:28😳🤣
@sreemol0135
@sreemol0135 2 жыл бұрын
King of Malayala cenima lalettan😍😍😍😍😍😍
@umeshvtaliparamba8170
@umeshvtaliparamba8170 2 жыл бұрын
ഇവനെ അറിയോ പിന്നേ. അവനാണ് നീ 😂😂🤣
@praveeinYT
@praveeinYT 2 жыл бұрын
🤣🤣
@franklinrajss2310
@franklinrajss2310 2 жыл бұрын
ഞാനാ🤣🤣🤣🤣🤣
@praveeinYT
@praveeinYT 2 жыл бұрын
ഇതെല്ലാം കണ്ട അൽഭുതദ്വീപ് ഹാവൂ എന്നെ കണ്ടില്ല ഭാഗ്യം ഇത് കേട്ടാ റിമേക്ക് ഹോളി അടുത്ത നീയാ അൽഭുത ദീപ് സബാഷ്🤣🤣🤣
@rolex-ds2qf
@rolex-ds2qf Ай бұрын
Athoke remake undee🥲😂
@ecshameer
@ecshameer 3 жыл бұрын
ഞാന് ഇപ്പോ എന്തെങ്കിലും പറഞ്ഞാൽ അവരുടെ നാട്ടിലെ ലാലേട്ടൻ ഫാൻസ്‌ എന്നെ കൊന്നു കളയും...🤣🤣🤣🙏
@151in
@151in 2 жыл бұрын
😂
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 2 жыл бұрын
3 .23 ആ ടയർ എന്തിനാ വരുന്നത് 😂😂😂
@manjushas6086
@manjushas6086 3 жыл бұрын
1:00,1:14,1:20,1:34,1:41,1:45,2:14,2:57,3:27,3:37,3:41,3:48,4:11പാവം ലാലേട്ടൻ 3:54,3:58🤣🤣🤣🔥🔥🔥
@onlyviews5899
@onlyviews5899 2 жыл бұрын
mm 👍😁
@emmanuvel5236
@emmanuvel5236 Жыл бұрын
😂😂
@skav7434
@skav7434 2 жыл бұрын
Aa nenchath chavittunna scene😂😂😂
@leonidashitler4972
@leonidashitler4972 2 жыл бұрын
Chirikyuaayirunu pottan
@skav7434
@skav7434 2 жыл бұрын
@@leonidashitler4972 😂
@FallenAngel-oi8py
@FallenAngel-oi8py 3 жыл бұрын
അൺസഹിക്കബിൾ.... 🤦‍♂️🤦‍♂️🤦‍♂️
@onlyviews5899
@onlyviews5899 2 жыл бұрын
Scene - 0:59, 2:30 ദുരന്തം തന്നെ 😆😬ഇതൊന്ന് പറഞ്ഞ് ചിരിക്കാനും 😁കരയാനും😟😕 ആരുമില്ലേ.
@rajeshar57
@rajeshar57 3 жыл бұрын
2:27😂😂
@brayanjacobjose371
@brayanjacobjose371 2 жыл бұрын
എൻ്റെ ദൈവമേ മ്യാരകം തന്നെ... പ്രത്യേകിച്ച് 1:21to1:24😂😂😂😂😂
@afarhankk1722
@afarhankk1722 3 жыл бұрын
Malayalathlle Best 5 Class movies aduthall athill Devasurm undakm.athn e gathi vannelo🤧😪
@Argentina696
@Argentina696 2 жыл бұрын
ഇവൻമാർക്ക് santhosh panditinte സിനിമ റീമേക്ക് ചെയ്താൽപോരെ
@binojpious9154
@binojpious9154 2 жыл бұрын
ഇത്രയും മനോഹരമാക്കി ചെയ്തു തെലുഗ് 🤘
@KALKI73679
@KALKI73679 2 жыл бұрын
Manoharamo itho 😡
@aryababu3818
@aryababu3818 2 жыл бұрын
നീലകണ്ടണ്ടലു 🙃🙃
@jithus6592
@jithus6592 2 жыл бұрын
😂
@uma1754
@uma1754 8 ай бұрын
I am from telugu my all time favourite movie devasuram but it damaged in telugu lalettan forever❤️
@sarathsuresh4577
@sarathsuresh4577 2 жыл бұрын
നീലകണ്ഠന്റെ അവസ്ഥ ഇതാണെങ്കിൽ ഭാനുമതിയുടെ അവസ്ഥ എന്താകും , അതുവച്ചു ട്രോൾ ഇടുമോ
@franklinrajss2310
@franklinrajss2310 2 жыл бұрын
നീലകണ്ഠൻ എന്ന കഥാപാത്രം വേറെ ആർക്കും ചെയ്യാൻ പറ്റില്ല
@vinulal5933
@vinulal5933 2 жыл бұрын
3.59😂😂
@sree1815
@sree1815 2 жыл бұрын
2:59🤣🤣🤣
@vinuvinod5766
@vinuvinod5766 Жыл бұрын
ഡേയ്... മനുഷ്യൻ ചിരിക്കുന്നതിന് ഒരു പരിധി ഉണ്ട് ചിരിപ്പിച് കൊല്ലുമല്ലോ.. 🤣🤣🤣🙏
@sreerajk3031
@sreerajk3031 2 жыл бұрын
മലയാള സിനിമയുടെ നന്മക്കു വേണ്ടി ഇത് ഡയറക്റ്റ് ചെയ്തവനെ കൊന്ന് കള
@sree1815
@sree1815 2 жыл бұрын
2:35😆😆
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
😂.😂🙏 2:30😂
@karthikak8657
@karthikak8657 2 жыл бұрын
There is only one mohanlal ❤️🔥.Idk how can they even think of remaking a classic performance by Lalettan 🤦The audacity though 🤦
@smile2788
@smile2788 2 жыл бұрын
Mohanlal great actor in world
@aparnamenon5951
@aparnamenon5951 2 жыл бұрын
Remake cheyan right koduthuvare adyum adikanum how can a Malayalam cult movie like devasuram which was done by all time heroes of Malayalam industry changed to a such crap 💩 please don’t ever insult Malayalam movie industry
@akshayvin354
@akshayvin354 2 жыл бұрын
Yeah...so true
@suneethnazer9217
@suneethnazer9217 2 жыл бұрын
Correct....
@leonidashitler4972
@leonidashitler4972 2 жыл бұрын
Absolutely true
@janbazrishi
@janbazrishi Жыл бұрын
Producers get money for remake rights .it is entertainment business
@gazalpreji5531
@gazalpreji5531 2 жыл бұрын
Replacing lalettan?? Dont even think about it
@jishnukannan2872
@jishnukannan2872 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും മണിച്ചിത്രത്താഴിനു തമിഴകം കൊടുത്ത പണിയേക്കാൾ വലുതല്ല ഇതൊന്നും
@ultimatepesgamer137
@ultimatepesgamer137 2 жыл бұрын
Ente laleetten ❤️💥💢
@vaishnavivijayan2657
@vaishnavivijayan2657 2 жыл бұрын
പിന്നെ കവിതേടെ മട്ടുമാറി 😆
@akkafangirl-kerala3904
@akkafangirl-kerala3904 3 жыл бұрын
ലാലേട്ടൻ ഫാൻസ്‌ ക്ഷമിക്കുക 🚶‍♀️
@abhinandc9700
@abhinandc9700 3 жыл бұрын
😅
@vigneshka6122
@vigneshka6122 3 жыл бұрын
Laletan fans maathramalla alla lalettane ishtapedunna malayalikal mothom kshamikkendivarum😂
@arjunar1190
@arjunar1190 3 жыл бұрын
😌
@afarhankk1722
@afarhankk1722 3 жыл бұрын
@@vigneshka6122 athe 😁
@rajansnarayanan32
@rajansnarayanan32 2 жыл бұрын
@@vigneshka6122 kshemikkem cheyyu
@darsik.s
@darsik.s 3 жыл бұрын
😂😂😂😂
@Nightrider238
@Nightrider238 2 жыл бұрын
Ith devasuravuo atho pandipadayo😂
@chanthucr7270
@chanthucr7270 Жыл бұрын
തെലുങ്കാസുരം
@devanandana9721
@devanandana9721 3 жыл бұрын
Njan anu 77 like 😂and 18 comment 😂😂
@enter10ment86
@enter10ment86 2 жыл бұрын
1:58🙂.. 2:32
@kichuzzmallutrolls
@kichuzzmallutrolls 3 жыл бұрын
Intent tyru remake🤣😅
@deepakravi8126
@deepakravi8126 Жыл бұрын
ഈ പടം എങ്ങനെ കണ്ട് തീർത്ത് അണ്ണാ ..
@lineeshp6476
@lineeshp6476 2 жыл бұрын
ഈ പടമൊക്കെ റീമേക്കിന്‌ കൊടുത്ത ആളെ വേണം തല്ലാൻ
@dhaneshkumar.v.n2392
@dhaneshkumar.v.n2392 2 жыл бұрын
പൊന്നു അനിയാ കിണ്ണം ട്രോൾ 👌👍
@ajithkumar.s597
@ajithkumar.s597 2 жыл бұрын
2:54 🤣🤣
@mohanlal-tw5lp
@mohanlal-tw5lp Жыл бұрын
when coming across non Malayalam films, definitely tempts to think that 'acting' is an over rated quality. No natural acting what so ever in those films. Malayalam films in general are the best when it comes to natural acting. Just happend to watch Hindi film 'amanush' yesterday. Utham kumar was the hero. He has acted superbly. Then watched the Malayalam ,Tamil, Telugu remakes of this film. Tamil, Telugu compelled to laugh a lot. But acting of Madhu in 'Itha oru manushyan' comfortably surpass that of Utham kumar.
@GesgaveTechy
@GesgaveTechy 3 жыл бұрын
😂😂
@mickymouse776
@mickymouse776 2 жыл бұрын
Oru epic cinema akki vechath kando😹
@VarunKumar-zl7ev
@VarunKumar-zl7ev 2 жыл бұрын
Avar remake cheyumbol verude movie matramaan nokuanad depth aayit adinte range scale manasilaakunilla Napolean um veruthu poirkkum e remake kandit
@sujithbakthanvlogs
@sujithbakthanvlogs 3 жыл бұрын
😂😂😂👌
@sajana6207
@sajana6207 3 жыл бұрын
First
@anoopkg3709
@anoopkg3709 2 жыл бұрын
mukalilnnu irangivarunna scene😂
@mirza_abhilash
@mirza_abhilash 3 жыл бұрын
ഇന്ക് ഒന്നും പറയാന്നില്ല... 😑💔
@shijuthykkad5063
@shijuthykkad5063 3 жыл бұрын
😁😂
@Deek45
@Deek45 3 жыл бұрын
ഇതേത് നീലകണ്ഠൻ ??
@akashsasidharan1627
@akashsasidharan1627 Жыл бұрын
Ithanu pulusheri neelakandan
@DUDELIKESTAR
@DUDELIKESTAR 2 жыл бұрын
Durgandham remake 😐💯
@esasidharan6573
@esasidharan6573 21 күн бұрын
If they remade Devasuram in Malayalam style it will be the last film of the hero and director. Such are the film goers.
@ablemeldo1767
@ablemeldo1767 2 жыл бұрын
Aaaaa ranjithinayum, i v sasi enna directorayummm vilik ennitt chodhik ee padam endinu remake cheyyan anuvadhichuvennnuuuuu vilik avaraaaa,,,,,,, ennuuu oru katta mammokkaaa fannn
@franklinrajss2310
@franklinrajss2310 2 жыл бұрын
അതെ. ഇതേ കാര്യം രാജമാണിക്യം റീമേക്കിൻ്റെ കാര്യത്തിലും ചോദിക്കണം. എന്തിനാണ് രാജമാണിക്യം റീമേക്ക് ചെയ്യാൻ അനുവദിച്ചത് എന്ന് ഒരു കടുത്ത ലാലേട്ടൻ ഫാൻ. നല്ല പടങ്ങൾ ഇവന്മാർ റീമേക്ക് ചെയ്ത് നശിപ്പിക്കും 😡😡😡😡😡😡😡
@priyaprdeep6799
@priyaprdeep6799 2 жыл бұрын
Lalettan viralilakunna pole onnilakanpolum Ayalkpatilla
@pradeepkv544
@pradeepkv544 18 күн бұрын
ലാലേട്ടൻ അത് വേറെ ലെവൽ ❤
@arunraj8520
@arunraj8520 Жыл бұрын
Ee dhuranthathine changalakkkidan aarumillle🙆‍♀️🙆‍♀️🙆‍♀️🙆‍♂️🙆‍♂️🙆‍♂️🤦‍♂️
@universeboss9072
@universeboss9072 21 күн бұрын
Ravanaprabhu irangiyo 😂
@swathaswatha9180
@swathaswatha9180 2 жыл бұрын
🙏🏿🤣🤣🤣🤣🤣🤣🤣
@priyaprasad9444
@priyaprasad9444 2 жыл бұрын
😑😑 entammo
@franklinrajss2310
@franklinrajss2310 2 жыл бұрын
1:01 ഞാനാ🥲🥲
@emmanuvel5236
@emmanuvel5236 Жыл бұрын
Oru maleyali ayidhukondu abimanikinnu
@muhammedarshad79
@muhammedarshad79 2 жыл бұрын
ഇതു എന്ത്
@Faseel-sx5gy
@Faseel-sx5gy 2 жыл бұрын
🥴😏
@jimeshmurukesan8840
@jimeshmurukesan8840 11 ай бұрын
മോഹൻ ബാബു മുക്കിയാൽ മോഹൻലാൽ ആവില്ല. അത് ഐറ്റം വേറെ ആണ്
@shabeerali-rj1ox
@shabeerali-rj1ox 16 күн бұрын
🌹🌹🌹
@suneethnazer9217
@suneethnazer9217 2 жыл бұрын
Angane athum nashipichu....
@fayizkommachi6334
@fayizkommachi6334 Ай бұрын
ദേവാസുരം ❌️ ദേഹാസ്വസ്ഥം ✅️🥴
@ajithms4067
@ajithms4067 2 жыл бұрын
Ellupalado...
@sharafuvaliyattu3144
@sharafuvaliyattu3144 2 жыл бұрын
2:26 അവനു തൂറാൻ മുട്ടിയപ്പോഴുള്ള റിയക്ഷൻ ആണ്
@shujahbv4015
@shujahbv4015 Жыл бұрын
അത് കറക്റ്റ്
@ammikairali6528
@ammikairali6528 20 күн бұрын
Ayyo😢
@abysamuel4896
@abysamuel4896 Жыл бұрын
Telugu film name kunthi Putturudu
@Sujith19113
@Sujith19113 9 күн бұрын
ഇതൊക്കെ കാണുമ്പോഴാണ് ലാലേട്ടനെ മമ്മൂക്കയും കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നുന്നത്. റീമേക്ക് അവകാശം അന്യഭാഷയിലേക്ക് നൽകുമ്പോൾ പണം കിട്ടുമെന്ന് കരുതി നിർമ്മാതാക്കൾ ഇങ്ങനെയുള്ള കൊലച്ചതി ചെയ്യരുത്. ഒന്നെങ്കിൽ ആ പടത്തിൽ അഭിനയിക്കുന്നയാൾക്ക് തോന്നണം... മലയാളത്തിലെ മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി ചെയ്തതിനേക്കാൾ അടിപൊളിയായിട്ട് ഞാനീ വേഷം ചെയ്യുമെന്ന്.. ഇത് വെറും പേക്കൂത്ത് കാണിക്കാനായിട്ട്. 😡😡 ലാലേട്ടന്റെ നരസിംഹവും ഇദ്ദേഹം നല്ല രീതിയിൽ നശിപ്പിച്ചിട്ടുണ്ട്. ദേവാസുരം റീമേക് ഇങ്ങേര് ചെയ്തത് ഇപ്പോൾ ആണ് കാണുന്നത്. 😱😡 കൊറോണ ടൈമിൽ മമ്മൂക്കയുടെ രാജമാണിക്യത്തിന്റെ ബംഗാളി പതിപ്പ് കാണാനിടയായി. ഹോ. ഒന്നും പറയുന്നില്ല. 😡😱
@arunvibin9132
@arunvibin9132 15 күн бұрын
🙄
@sujeendrancs1964
@sujeendrancs1964 Жыл бұрын
ദയവു ചെയ്ത് മലയാളം അവരെ കാണിയ്ക്കരുത് അവർ ആത്മഹത്യ ചെയ്യും
@p.yedukondalumadhan3766
@p.yedukondalumadhan3766 Жыл бұрын
He is the mohan babu, don't trolls, he is the, one of the legendary actor in the, tollywood,
@KALKI73679
@KALKI73679 Жыл бұрын
How dare he to remake Cult classic movie of Mollywood Devasuram A movie like devasuram is happens once in this universe And that idiot killed devasuram brutally Malayali will for give any other movie remakes But Devasuram 🔥 remake never 😬
@rinuar7414
@rinuar7414 2 жыл бұрын
ഏതാ ഈ വേട്ടാവളിയൻ
@shijokl1461
@shijokl1461 2 жыл бұрын
മോഹൻബാബു
@MyNameIsErol
@MyNameIsErol 23 күн бұрын
ദേവാസുരം റീമേക്ക് ❌ ദേവാസുരം പാക്കപ്പ്✅
@franklinrajss2310
@franklinrajss2310 2 жыл бұрын
നീലകണ്ഠന്റെ യഥാർത്ഥ വേഷം ഇങ്ങനെ റീമേക്കിൽ ഉള്ളതല്ലല്ലോ. റീമേക്കിൽ ഉള്ളതാണോ നീലകണ്ഠൻ?🤣🤣🤣🤣
@carolejv8861
@carolejv8861 2 жыл бұрын
Manasu niranju
@shameerali5840
@shameerali5840 2 жыл бұрын
ലാലേട്ടനും ആ തെളുങ്ക് നടനും തമ്മിൽ ചെറീയ്യൊരു വെത്യാസമേയുള്ളൂ.. ... ആനയും ഉറുമ്പും തമ്മിലുള്ള വെത്യാസം..
CID Moosa Remake Troll Video | Nisar Magicsign
8:37
Nisar Magicsign
Рет қаралды 241 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 184 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 13 МЛН
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 164 МЛН