മികച്ച ദുരന്തങ്ങൾ 😂😂 | ❤ Spadikam & Runway & Chandralekha Remake Trolls ❤ | 🤩 Troll Malayalam 🤩

  Рет қаралды 163,731

Troll Malayalam

Troll Malayalam

3 жыл бұрын

#TrollMalayalam
TROLL MALAYALAM / DVD UPDATES
കിടുക്കൻ ട്രോളുകള്കും DVD Updates നും വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

Пікірлер: 152
@silpal572
@silpal572 3 жыл бұрын
നാഗവല്ലിടെ കണ്ണിൽ എന്തോന്നാ ബൾബ് ഇട്ടോ 😂😂😂😂
@ecshameer
@ecshameer 3 жыл бұрын
ഇതു കാണുന്ന മലയാളി.... But why but why.....😜😜😜
@oxla_media
@oxla_media 3 жыл бұрын
എന്തൊരു കഷ്ടമാണ്. 🙂🙂 നമ്മുടെ നല്ല സിനിമകളെ അവിടെ കൊണ്ട് പോയി കൊല്ലുന്നു 😐😐
@manjuns3754
@manjuns3754 3 жыл бұрын
Malayala cinemakale kollakola cheyyunna🤬🤬🤬😡😡😡😤😤😭😭😭
@AASH.23
@AASH.23 3 жыл бұрын
പണ്ടാരം നാഗവല്ലി 🤦‍♀️🤦‍♀️🤦‍♀️ന്നെ കൊല്ല് കുരിപ്പേ...... മണിച്ചിത്രത്താഴ് നേ സ്നേഹിച്ച ഒരു ആരാധിക.. 😢😢😢😢🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@riyasm9890
@riyasm9890 3 жыл бұрын
നാഗാർജുന നല്ല ആക്ടർ ആണല്ലോ എന്തിനാ കളിയാക്കുന്നത് സന്ധ്യാ ചിരിപ്പിച്ച് കൊന്നു നാഗവല്ലി ലു
@anjanajoseph1941
@anjanajoseph1941 3 жыл бұрын
Bavam evide
@sjs2936
@sjs2936 3 жыл бұрын
Nagarjuna😂😂😂
@mariya802
@mariya802 3 жыл бұрын
Nagarjun poli aaannn........ Sandhya abhinayacha movie ethaa???
@poojarejiammu6230
@poojarejiammu6230 3 жыл бұрын
നാൻ സത്ത്... റീമേക്ക് സിനിമ എന്നെ കൊന്ന് 😪
@llmllu1948
@llmllu1948 3 жыл бұрын
Kazhttam
@mariya802
@mariya802 3 жыл бұрын
Satyamm
@gamingwithnoobie7978
@gamingwithnoobie7978 3 жыл бұрын
Ennit njan charama colanil kandilalo😏
@poojarejiammu6230
@poojarejiammu6230 3 жыл бұрын
@@gamingwithnoobie7978 valare nannaayi
@poojarejiammu6230
@poojarejiammu6230 3 жыл бұрын
@@mariya802 😁
@shanvenjaramoodu9278
@shanvenjaramoodu9278 3 жыл бұрын
ഇത് ഞങ്ങളുട സിനിമ അല്ല ഞങ്ങളുടെ സിനിമ ഇങ്ങനെ അല്ല 😭😭
@arjunworld2862
@arjunworld2862 3 жыл бұрын
അയോ ചിരിച്ചു ചത്തു 😄കലക്കി മക്കളെ.
@muhammedfayiz692
@muhammedfayiz692 3 жыл бұрын
Nagarjun അത്ര വലിയ കുഴപ്പമില്ല നല്ലൊരു നടൻ തന്നെയാണ് നാഗാർജുൻ
@veenaveena5841
@veenaveena5841 3 жыл бұрын
കാതൽ സന്ധ്യ 😬🤦‍♀️🤣🤣🤣
@ashishsajeev3395
@ashishsajeev3395 3 жыл бұрын
ഇത് കാണുമ്പോഴാ മോഹൽ ലാലിന്റെ യും മലയാള സിനിമയുടെയും മഹത്വം മനസ്സിലാകുന്നത് ❤❤
@chikkurasna6697
@chikkurasna6697 3 жыл бұрын
ശത്രുക്കൾക്കുപോലും ഈ അവസ്ഥ വരുത്തല്ലെ ദൈവമെ ..
@CaptainCleetus
@CaptainCleetus 3 жыл бұрын
നല്ല പടത്തെ ഇഞ്ച് ഇഞ്ചായി കൊല്ലുന്നതാണ് Mekkele ഇപ്പഴത്തെ Remake....✌️✌️
@shyaamepk8146
@shyaamepk8146 3 жыл бұрын
നാഗാർജുന മോശമാക്കിയില്ല. 💙💙💙
@ananyarajan4604
@ananyarajan4604 3 жыл бұрын
ചന്ദ്രലേഖ remake കണ്ടിട്ട് വല്യ കുഴപ്പമില്ലെന്ന് തോന്നിയത് എനിക്ക് മാത്രമാണോ🙄🤔
@mariya802
@mariya802 3 жыл бұрын
Nallathaayirunnu
@anoljoseph2050
@anoljoseph2050 3 жыл бұрын
നാഗാർജ്ജുനയെ കളിയാക്കാൻ എന്തിരിക്കുന്നു തെലുഗിൽ കണ്ടിട്ട് ഒരു കുഴപ്പവും ഇല്ല
@user-gw8jm8xk4q
@user-gw8jm8xk4q 3 жыл бұрын
Yes
@ARMAN-hg5mw
@ARMAN-hg5mw 3 жыл бұрын
ഒരു കുഴപ്പവുമില്ല 👍
@jithinkarikkad8030
@jithinkarikkad8030 3 жыл бұрын
Aaa ninakku maathramanu
@sajithsanthosh3674
@sajithsanthosh3674 3 жыл бұрын
പ്രേതം കയറുമ്പോൾ ആ കണ്ണിൽ ബൾബ് കത്തുന്ന എഫക്ട് അതിനു പറയാൻ വാക്കുകൾ ഇല്ല.
@adhy4224
@adhy4224 3 жыл бұрын
പിച്ചകാരാണ് ലോട്ടറി അടിച്ചപോലെ, പശു ചാണകം ഇടുമ്പോ ഉള്ള ഭാവം ഇതൊക്കെ ശെരിക്കും അവർക്ക് വേണ്ടി ഉണ്ടാക്കിയ ഡയലോഗ് പോലെ അത്ര ചേർച്ച 😆😆
@user-ys4mi9kr9f
@user-ys4mi9kr9f 3 жыл бұрын
മലയാള സിനിമ : ഇനീയും നല്ല നല്ല സിനിമ എടുക്കണം എന്ന ആഗ്രഹം ഉള്ളതുകൊണ്ട് ചോദിക്കുവാ..എനെ... കൊല്ലാതിത്തിരിക്കാൻ പറ്റ്വോ
@isham2771
@isham2771 3 жыл бұрын
ഇതിനെ ദുരന്തം എന്ന് പറഞ്ഞ് കുറച്ചു കാണല്ലൊ അടുക്കും മെലോ 😀😂😂😂😂😂
@carrot9764
@carrot9764 3 жыл бұрын
എന്റെ ലാലേട്ടാ 🥺
@rajithmm445
@rajithmm445 3 жыл бұрын
മലയാള സിനിക്ക് പകരം മലയാള സിനിമ മാത്രം
@Vayshnavis
@Vayshnavis 3 жыл бұрын
എന്ത് ചെയ്യാനാ ഈശ്വര.... ഇനി എന്തെല്ലാം കാണണം, അതിലും ഭേഗം ചാവുന്നതാ 😔🥺😬😬
@junglekitchen7259
@junglekitchen7259 3 жыл бұрын
Maranam varumoru naal orkkuka marthyaa neee....😂😂😂😂
@Vayshnavis
@Vayshnavis 3 жыл бұрын
@@junglekitchen7259 🤭🤭😅😅
@junglekitchen7259
@junglekitchen7259 3 жыл бұрын
@@Vayshnavis enthaaado oru chiri...😊😊😊
@syamkumar7976
@syamkumar7976 3 жыл бұрын
നല്ല ട്രോൾ തന്നെ അണ്ണാ... അല്പം കുറഞ്ഞു പോയോ എന്ന് മാത്രമേ ഒരു സംശയമുള്ളൂ.. ചന്ദ്രലേഖയുടെ റീ മേക്ക് വലിയ കുഴപ്പമില്ല.. ബാക്കിയെല്ലാം.🤕😪
@vishnurahul217
@vishnurahul217 3 жыл бұрын
Uff malayali aayathu bhagiyam 😐
@aswa_____7391
@aswa_____7391 3 жыл бұрын
കൊന്നു കളഞ്ഞല്ലോ പാപ്പികളെ നിങൾ എല്ലാവരും കൂടെ😭😭😭😭🤣
@balukrishnas7415
@balukrishnas7415 3 жыл бұрын
ഈ തെലുങ്ക് ദേശം മൊത്തത്തിൽ ദുരന്തം തന്നെയാണല്ലോ 🤣🤣
@bsdevika7804
@bsdevika7804 3 жыл бұрын
Perfect... editing...🔥🔥😘👌💖
@crystalqueen6361
@crystalqueen6361 3 жыл бұрын
Kolle enne kolle edhilum badhum ange marikkanadha😭😭😭😭😭😭😭
@mallupubg8597
@mallupubg8597 3 жыл бұрын
ദുരന്തമേ ഇങ്ങേർ നൈസ് ആക്ടർ ആണ് നീ വല്ല ബാലയ വെച്ച് ചെയ് 😂🤣
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 3 жыл бұрын
😂✌🏻
@mallupubg8597
@mallupubg8597 3 жыл бұрын
@@TrollMalayalamByShineBhaskaran റിപ്ലൈ തന്നതിൽ സന്തോഷം ഉണ്ട് 😍
@sathyaki
@sathyaki 3 жыл бұрын
nice nayakan aadu thoma ennu paranju kanichath kurach kadannu poyi. Chandralekha ok aanu.
@annamolsaji5079
@annamolsaji5079 3 жыл бұрын
എന്റെ പൊന്നോ 😂😂
@Iampauljoseph
@Iampauljoseph 3 жыл бұрын
Overacting ane evarude main 😂😂
@IMettymetty7
@IMettymetty7 3 жыл бұрын
കൊന്നു കളഞ്ഞല്ലോ 😆
@prithvijithmanjoo5949
@prithvijithmanjoo5949 3 жыл бұрын
Powli powli powliye....!!!
@swethaakhil8065
@swethaakhil8065 3 жыл бұрын
Kollamayirunillleee njngale😲
@shaheenmohamedali5524
@shaheenmohamedali5524 3 жыл бұрын
എന്നാലും സ്പടികത്തിൽ അഭിനയിച്ചു തെലുഗ് ഇലും അഭിനയിച്ചല്ലോ
@aneeshva2116
@aneeshva2116 3 жыл бұрын
ഇത് നോക്കുമ്പോഴാണ് ഇതെവിടെ കണ്ട് പറഞ്ഞു പോലീസ് സിനിമ
@shancutz
@shancutz 3 жыл бұрын
Remake dhurantham
@user-ys4mi9kr9f
@user-ys4mi9kr9f 3 жыл бұрын
ദിലീപിനെ ഒരു വഴിയാക്കി ഞങ്ങടെ ഏട്ടനെയെങ്കിലും വെറുതെവിട്ടൂടെ
@UNDAMPORITM
@UNDAMPORITM 3 жыл бұрын
കൊന്ന് കളഞ്ഞു 😂
@rohithharidas9159
@rohithharidas9159 3 жыл бұрын
Kadhal sanddhya malayali alle..... Manichitrathaaz okke kand valarnnathalle ennittum remake chiyaan vilichappo chennu chaadi koduthillae🙏🙏🙏🙏
@Critique007
@Critique007 3 жыл бұрын
"Durantha nadan" 🤣🤣🤣
@wildstylenk6882
@wildstylenk6882 3 жыл бұрын
കന്നഡക്കാരും തെലുങ്കന്മാരും മത്സരിച്ചു അഭിനയിക്കുക ആണല്ലോ .. കണ്ടിട്ട് ചര്ധിക്കാൻ വരുന്നു . പ്രകാശവേഗത്തിൽ കോൺടാക്ട് ലെന്സ് വെക്കുന്ന നാഗവല്ലി മാസ്സ് തന്നെ
@ilovemusic-qf7vy
@ilovemusic-qf7vy 3 жыл бұрын
ചിരിച്ചു ചത്തു 🤣😆
@akbarsha6906
@akbarsha6906 3 жыл бұрын
Poli
@malpikamalpu7082
@malpikamalpu7082 3 жыл бұрын
🤩🤩🤩
@abeyjose7068
@abeyjose7068 3 жыл бұрын
Ohhh ethokke kanumbbol aanu value of malayalam manaselavunnee
@arunaravind6154
@arunaravind6154 3 жыл бұрын
Aadu Thoma verum Thoodu Aama agunna magic.. 😂😂
@ajayvijayan4209
@ajayvijayan4209 3 жыл бұрын
Adipoli mundinu pakaram shirt ayichu edukkunnu
@meghaissack7802
@meghaissack7802 3 жыл бұрын
Telgu remakes are much better than kannada remakes 😂😂 You will cry when u watch kannada remakes 😜 Kadhal sandya's acting is pathetic 🤦
@soulmates3109
@soulmates3109 3 жыл бұрын
Ya ചപ്പൂ ചാപ്പു മല്ലി ചപ്പു😂😂
@aryasprasad2558
@aryasprasad2558 3 жыл бұрын
😂😂😂😂😂😂😂ഈശ്വര 😂😂😂🤣🤣🤣🤣
@aneeshva2116
@aneeshva2116 3 жыл бұрын
അവസാനമായി ഞാൻ കുറച്ച് എന്തെങ്കിലും കിട്ടും എന്ന് ഞാൻ വെറുതെ ഓണം ചേച്ചി
@wellcarediagnostics5801
@wellcarediagnostics5801 2 жыл бұрын
0:46,1:18,2:07, 2:26,2:35, 3:08,3:31,3:40 to 4:10,4:40, 5:38,5:43,6:03,6:17, 7:39,8:52,9:17 😂😂😄😄💥💥
@aneeshva2116
@aneeshva2116 3 жыл бұрын
ഈ കൊറോണ വരുമ്പോൾ ഞാൻ ആ സമയത്ത് ബാങ്ക് ഉണ്ടോ ഞാൻ റൂമെടുത്തു റൂമിലെത്തി
@muhammedsalihvtk9104
@muhammedsalihvtk9104 3 жыл бұрын
Naga arjun one most good actor bro
@AAKASHADOOTH
@AAKASHADOOTH 3 жыл бұрын
ഇതേപോലെ അവന്മാരും ട്രോളുന്നുണ്ടാവുലെ 🤪
@sudeeshkirankiran6161
@sudeeshkirankiran6161 3 жыл бұрын
സ്പടികം കന്നഡ റീമേക് കണ്ടിട്ടില്ലല്ലോ.... കാണരുത് please.....🙏🙏കണ്ടാൽ സഹിക്കില്ല അതുകൊണ്ടാ...😔😔 🤣🤣🤣
@TrollMalayalamByShineBhaskaran
@TrollMalayalamByShineBhaskaran 3 жыл бұрын
Sudeep Kichcha alle nayakan njan kandind 🤣😜 . Troll Loading anu 😎
@A_G_Boss_28
@A_G_Boss_28 5 ай бұрын
Athu spadikathinte athrayum illa. But movie kollam ❤ athile Kiccha Annante intro songum 🔥
@usersn300
@usersn300 3 жыл бұрын
Startile bgm etha?
@BOSS-zk9cz
@BOSS-zk9cz 3 жыл бұрын
😂😂
@arunupendranath4691
@arunupendranath4691 3 жыл бұрын
റൺ എവേ 😭
@sukkurabdul8347
@sukkurabdul8347 3 жыл бұрын
Ithallam yenthu Vijay yudea "Thulla tha manamum Thullum" Telug il remake chaythitundu Athu onnu kandu nokku.
@saleenatk5456
@saleenatk5456 Жыл бұрын
Adedaaa
@miniatureworld2174
@miniatureworld2174 2 жыл бұрын
ബാലയ്യ ആണെങ്കിൽ പൊളിച്ചേനെ
@amaltheaacelle
@amaltheaacelle 3 жыл бұрын
Nagarjunan nalla actor analoo!!!!😶😶
@anandubose7047
@anandubose7047 3 жыл бұрын
ചന്ദ്രലേഖ റീമേക്ക് കുഴപ്പമില്ല 👍
@KALKI73679
@KALKI73679 3 жыл бұрын
KASHTAM
@ashnaaashu9126
@ashnaaashu9126 3 жыл бұрын
😂😂😂😂🤣🤣🤣🤣
@smeditz488
@smeditz488 3 жыл бұрын
🤣🤣🤣🤣🤣🤣
@rajendranponnu9860
@rajendranponnu9860 3 жыл бұрын
Ethu shashi palarivatam shashi😂😂😂
@rashmijnath6121
@rashmijnath6121 3 жыл бұрын
വേണ്ടായിരുന്നു.... ഇങ്ങനെ കരായിക്കണ്ടായിരുന്നു...
@sergiomarkeena8126
@sergiomarkeena8126 3 жыл бұрын
Pant Thoma 😂😂
@ansashaji3540
@ansashaji3540 3 жыл бұрын
Ee remake cinemakal avide jayikkunnundo aavo
@sreenad8253
@sreenad8253 3 жыл бұрын
2 padam ethaa?
@aneeshva2116
@aneeshva2116 3 жыл бұрын
ചെറിയ പറയും മലയാളത്തിലെ പോലും തന്നെ ഇല്ലെങ്കിൽ ഞാൻ ചിരിക്കും അറിയിച്ചിരിക്കുന്നു സത്യം പറ മോനെ
@nandanamp8014
@nandanamp8014 3 жыл бұрын
🤣🤣🤣🤣🤣
@adarshprakash9360
@adarshprakash9360 3 жыл бұрын
🤭
@chekuthan6668
@chekuthan6668 3 жыл бұрын
😃😆🤣😂😭😭😭
@seemaanil51
@seemaanil51 3 ай бұрын
നമ്മുടെ നല്ല സിനിമകൾ റീമേക്ക് ചെയ്യ്തു കൊല്ലുന്നത് കാണുബോൾ കഷ്ടം ആണ്.... മലയാളത്തിൽ നാച്ചുറൽ ആയി അഭിനയിച്ചു കൈയടിയും, അംഗീകരങ്ങളും കിട്ടിയ സിനിമകൾ... യാതൊരു സ്റ്റാൻഡേർഡ് ഇല്ലാതെ റീമേക്ക് ചെയ്‌തു കൊല്ലുന്നു.. സത്യത്തിൽ ഇതു അഭിനേതാക്കളെ, സംവിധാനം എല്ലാത്തിനെയും കളി ആക്കുന്നതിനു തുല്യം ആണ്
@joycyjohnson2636
@joycyjohnson2636 3 жыл бұрын
Ayyo aa sandhya okke eduthu kinatil edumo...🙏🙏
@sonymj1647
@sonymj1647 3 жыл бұрын
Nthadoo No feeling 😒😵😵
@anzilmedia546
@anzilmedia546 3 жыл бұрын
Ithokke kaanumboo malayali nadan maare poovittu poojikkaan thonnum😍😍
@pachupachu7358
@pachupachu7358 3 жыл бұрын
Ayyo🗡️🗡️🗡️🗡️🗡️
@Jishnuk011235
@Jishnuk011235 3 жыл бұрын
Chandralekha oru english movie de remake alle?
@aleenabenny1151
@aleenabenny1151 3 жыл бұрын
Entae pwonae enae kond edhonnum sahikkan vyae malayalla cinimayae inchinchayi koluvodae
@rajago4666
@rajago4666 Жыл бұрын
chila charecters nu slim bodyum 6 pack um onnum cherilla. aadu thoma okke akaan lalettante thadiyulla body thanne venam aa oru impact kittaan
@wisekid4149
@wisekid4149 2 жыл бұрын
5:46
@ajayvijayan4209
@ajayvijayan4209 3 жыл бұрын
Arayaam paadillanjittu chodikkuva enne angu konnu kalanjude
@akhilkp5572
@akhilkp5572 3 жыл бұрын
Naagavalli Nandhini cheythirunnenkil super aayenne
@mehasmehak8026
@mehasmehak8026 3 жыл бұрын
🤣🤣🤣
@aneeshva2116
@aneeshva2116 3 жыл бұрын
ഈ പടം ഞാൻ തെലുങ്ക് വിടണ്ട
@aneeshva2116
@aneeshva2116 3 жыл бұрын
മലയാള ചാനൽ കിട്ടാൻ വേണ്ടി ഞാൻ കുറെ ദിവസം ചോദിച്ചു കിട്ടിയില്ല
@jincym3612
@jincym3612 3 жыл бұрын
Kuttikaadante oru avastha...
@llmllu1948
@llmllu1948 3 жыл бұрын
Nice allelum Teluganmark Malayalykalekal bhuddiya
@ec-34-kndevinanda19
@ec-34-kndevinanda19 3 жыл бұрын
Malayala cinemaye ingane nashippikkaruth pls🙏 😔 Nagavalli entha ingane 🤣🤣
@jubbizihr4899
@jubbizihr4899 3 жыл бұрын
ട്രോള് comparison ചെയ്യുമ്പോ മലയാളം scenum കാണിക്കാൻ ശ്രമിക്കുക , എന്നാലേ വിത്യാസം മനസ്സിലാകൂ
@ajayvijayan4209
@ajayvijayan4209 3 жыл бұрын
Pattichu jeevikkunavare pattichu jeevikkunoda
@darkblue7752
@darkblue7752 3 жыл бұрын
Chandralekha remake is okay... Thanikk bhasha ariyallann vachh... Appo sherikku dhurantham thaanalle
@poc_creations
@poc_creations 3 жыл бұрын
🙄💔🤦‍♀️
@gkthemanofpowergopikrishna1095
@gkthemanofpowergopikrishna1095 3 жыл бұрын
Laletten fans
@athulathu1332
@athulathu1332 3 жыл бұрын
Lagvg vethyasam allathe prethekichu porayimaa onnulla athippo malayalmdilim kandaal avrkum comady ayittu thonnum 🤣🤣🤣
@maneeshpm9149
@maneeshpm9149 3 жыл бұрын
Avarokke vere entho anu thinnane atha ingane
@firdousi_ya
@firdousi_ya 3 жыл бұрын
enthokke paranjaalum malayali yum malayala cineama yum pole yalle.
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 32 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 17 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 67 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 18 МЛН
Хитрая МАТЬ делит НАСЛЕДСТВО между ДЕТЬМИ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 1,1 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 21 МЛН
My cat mastered black magic #cat #cats
0:23
Princess Nika cat
Рет қаралды 8 МЛН