ജാമിഅ മദീനത്തുന്നൂർ കാമ്പസ് അന്തരീക്ഷം ശാന്തമാണ്. അതിന് ഹകീം ഉസ്താദിന്റെ ആത്മാവാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ലൈബ്രറിയിലും പള്ളി മൂലയിലും വിവിധ സമിതി വേദികളിലും എത്രയെത്ര നിശബ്ദമായ വിപ്ലവങ്ങളാണ് നടക്കുന്നതെന്ന് അത്ഭുതം തോന്നും. കൈ പിടിച്ച് കൂടെ നടത്തിയുള്ള സംസാരങ്ങൾ, യാത്രകൾക്ക് ശേഷം ഞങ്ങൾക്ക് നൽകുന്ന പുതിയ ഗ്രന്ഥ ശേഖരങ്ങൾ, ആത്മീയതയിലൂന്നിയ മാർഗനിർദേശങ്ങൾ അങ്ങനെ എത്രയോ നല്ല മുഹൂർത്തങ്ങൾ അവിടെ ഉണ്ടായിട്ടുണ്ട്. ഓരോ നേട്ടങ്ങൾക്ക് പുറകിലും കൂടുതൽ വിനയാന്വിതനാകാനും കൂടി പഠിപ്പിക്കുന്ന മനുഷ്യൻ Dr Muhammad Abdul Hakim Azhari Usthad and Dr Shameer Nurani❤
@asafmuhammed33492 ай бұрын
ഗുരുവും ശിഷ്യനും സ്നേഹം
@marjanmarwan022 ай бұрын
ഹകീം അസ്ഹരി ഉസ്താദിൻറെ വിജയം ആരംഭിച്ചിട്ടേയുള്ളൂ.. നമ്മൾ പലരും സ്വപ്നം അവസാനിക്കുന്നതിൻറെ നൂറു കാതം മുന്നിൽ നിന്നാണ് ഉസ്താദിൻറെ സ്പ്നഋൾ ആരംഭിക്കുന്നത്
@themctig2 ай бұрын
കുറച്ചു ഫ്ലാറ്റ് ബാക്കി യുണ്ട് വിൽക്കാൻ ,
@unvisible30482 ай бұрын
@@themctig വേണോ
@suhailt.p92232 ай бұрын
❤🎉
@habi91342 ай бұрын
ماشاءالله مبروك🌹🌹🥰🥰👍🏻👍🏻
@uvaiseabdussalam3552 ай бұрын
ഉസ്താദും ശിഷ്യനും . കാമ്പുള്ള ചർച്ചയും ❤Proud moment ❤
@Muhammedfaizal.2 ай бұрын
എത്ര കൂർമതയോടെയാണ് ഒരു ഗുരു തന്റെ ശിഷ്യനെ കേൾക്കുന്നത് ✨.....ബഹുമാനപ്പെട്ട ഉസ്താദും ഉസ്താദിന്റെ ഗാർഡനും ഈ സമൂഹത്തിന് തന്നെ മാതൃകയും അഭിമാനവുമാണ് 🙌💕
@cknnurani4332 ай бұрын
മുസ്ലിമിനെ കൊണ്ട് എല്ലാവർക്കും ഉപകാരം കിട്ടണം അതിനുതകുന്നതാവട്ടെ ശമീറിൻ്റെ യാത്രകൾ തൻ്റെ ലക്ഷ്യ സാക്ഷാരത്തിലേക്കുള്ള പുതിയ പടവുകൾ താണ്ടുന്ന ഗുരു ശിഷ്യന് കൊടുക്കുന്ന ആത്മാർത്ഥമായ ഉപദേശം ❤❤❤❤
@amko20102 ай бұрын
അബ്ദുൽ ഹകീം ഉസ്താദ് നമ്മുടെ മുത്ത് AP ഉസ്താദിന്റെ മോൻ അല്ലെ അത് ആ ഗുണം കാണിക്കും അള്ളാഹു എല്ലാ സുന്നത്ത് ജമാഹത്ത് നേതാക്കൾക്കും പ്രേവർത്തക്കാർക്കും എല്ലാവർക്കും ആഫിയത്തോട് കൂടി ദീർഘായുസ് നൽകേണമേ 🤲
@Muthwalib2 ай бұрын
ماشاء الله.... ❤ വന്ദ്യ ഗുരുവിൻ്റെയും ശിശ്യരുടെയും ജൈത്ര യാത്ര തുടരട്ടെ 🎉🎉🎉
@jafarnoorani4322 ай бұрын
2024 is the year when many big dreams that ustad has dreamt for the umma started achieved by his scholar students Hopefully we will wait for many more in the coming days In sha Allah
@sinanahammad99002 ай бұрын
Yes 🎉
@ShamseerVk-vx9cb2 ай бұрын
ഏറെ സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു സർവ്വ സ്തുതിയും സർവ്വലോക രക്ഷിതാവിന്.. ഹക്കീം ഉസ്താദിനെ യും അവിടത്തെ മറ്റു ഉസ്ഥാദന്മാരെയും ശിഷ്യന്മാരേയും അടുത്തറിഞ്ഞു അവർക്ക് ചില ഉപദേശ നിർദേശങ്ങൾ തുടക്ക കാലത്ത് ചെയ്യാൻ അവസരം കിട്ടിയതിനു എല്ലാവരോടും അല്ലാഹുവിനോടും ഒരിക്കൽ കൂടെ നന്ദി പറയുന്നു.. ഷംസീർ വികെ
@unaiskumaramputhoor10172 ай бұрын
Hakeem usthad❤
@rasheedpk54242 ай бұрын
❤❤❤❤❤
@muhammedashiquetm45522 ай бұрын
ഞങ്ങളുടെ പ്രിയപ്പെട്ട സർ ഷമീർ നൂറാനി ❤
@ayunusakm2 ай бұрын
ماشاء الله الحمد لله ❤
@Musafiredunya2 ай бұрын
വിനയമാണ് ഉസ്താദ് ❤❤
@AbdulRahman-ry1fz2 ай бұрын
Good talk good interview
@abdullaparappurath62522 ай бұрын
❤❤❤
@hamsavelloda88592 ай бұрын
Mashaallah
@fasilkfaisal85172 ай бұрын
Ustahd ❤ Nurani Brother
@hibahub67672 ай бұрын
ശിക്ഷനെ ഇന്റർവ്യൂ ചെയ്ത വേറെ ഉണ്ടാവുമോ ഹകീം ഉസ്താദ് 💕💕💕
@madrasapadanam-fiqh86442 ай бұрын
അൽഹംദുലില്ലാഹ് അഭിമാന നിമിഷം ബഹുമാനപ്പെട്ട ഉസ്താദ്,പ്രിയ സുഹൃത്ത് dr ഷമീർ നൂറാനി.
@sharafudheent40162 ай бұрын
നല്ല സംസാരങ്ങൾ ❤️
@ALRAHMAMEDIA3132 ай бұрын
❤
@mansoorkhobar59842 ай бұрын
മാഷാ അല്ലാഹ് ❤
@fazilnurani47482 ай бұрын
ഉസ്താദും സഹപാഠിയും ❣️
@madeena55762 ай бұрын
മാഷാ അല്ലാഹ്...🎉 ഗുരുവും ശിഷ്യനും ❤
@favassulaiman85442 ай бұрын
ഗുരു ശിഷ്യനെ കേൾക്കുന്നു 💞 ഹൃദ്യം 🤍
@SayeedPazheri2 ай бұрын
അൽഹംദുലില്ലാഹ് പഠനം മധുരമാക്കി നൽകുന്ന ഗുരു വിത്ത് ഗുണം 10ഗുണം
@SwabeehK-du2tz2 ай бұрын
മാഷാ അല്ലാഹ്
@AbduBp2 ай бұрын
❤nam
@jafarmoosa98002 ай бұрын
Masha Allah barakah Allah
@Isramihraj2 ай бұрын
💯
@aslammuhammad43552 ай бұрын
അൽഹംദുലില്ലാഹ്... 🤲🏻
@shahidmongam17262 ай бұрын
ഉസ്താദ്❤
@Athau...3132 ай бұрын
Sameer usthadinde ariuo labikan agrahikunnu.... Video aittioo...
@abupalangad21722 ай бұрын
👍
@ImthiyazAhammed-u2j2 ай бұрын
ഗുരു ശിഷ്യനെ എന്തു മനോഹരമായാണ് കേൾക്കുന്നത് , ഗുരുവേ അങ്ങ് ഞങ്ങൾക്ക് വലിയ ഒരു മാതൃകയാണ് , ഊർജ്ജമാണ് .
@ashiqaboobacker28352 ай бұрын
🌹🌹
@LatheefT-vm3yr2 ай бұрын
റാസി നോക്കിയാൽ തന്നെ ഒരുപാട് കാണാൻ സാധിക്കും
@MuhammedSwalih-o4c2 ай бұрын
💚😍
@syedshahulhameed61802 ай бұрын
❤
@afthabkp129Ай бұрын
❤️🩹
@salihvnr2 ай бұрын
അഭിമാനം 👍👌💥
@KoroMan-n6e2 ай бұрын
ഇവരുടെ നോട്ടം ഭയക്കണം
@LatheefT-vm3yr2 ай бұрын
പ്രവാചക കാലത്തും സഹാബത്തിനെ കാലത്തും നടന്നിട്ടുണ്ട്
@muhammedabdulkhader39802 ай бұрын
🤍
@Falco44412 ай бұрын
Sslc ശേഷം നുറാനി ക്ക് ചേരാൻ പറ്റിയ സ്ഥാപനങ്ങൾ. മലപ്പുറം കോഴിക്കോട് തൃശ്ശൂർ ജില്ലകളിൽ ഉണ്ടോ. ഒന്ന് അറിയുന്നവർ പറയുമോ. മോൻക്ക് ആണ്
@Yaseen-ge3vu2 ай бұрын
Punoor markaz garden benadappeduka.avide vechanu interview nadakunnathu.