Mashallah മുസ്ലിം കമ്മ്യൂണിറ്റി ഇന്ന് നല്ല അപ്ഡേറ്റ് ആണ് alhamdulillah സുന്നി എപി, ഇകെ , ജമാഅത്ത്, മുജാഹിദ് എല്ലാം ഇന്ന് നല്ല program's 🎉🎉🎉
@ahmedkuttyvaliyakath145916 күн бұрын
രണ്ട് പണ്ഡിതന്മാർ ഒന്നിച്ചിരുന്ന് അഭിമുഖം നടത്തിയപ്പോൾ ഒരു സ്വർഗ്ഗീയ സൌരഭ്യം അനുഭപ്പെട്ടു !!! മനുഷ്യർ പിശാചുക്കളാകുന്ന ഈ കാലത്ത് ഇത്തരം അഭിമുഖങ്ങൾ നിത്യ സംഭവങ്ങളാകട്ടേ ! എന്ന് പ്രാർത്ഥിക്കുന്നു !!!
@ahmedkuttyvaliyakath145916 күн бұрын
When two scholars sat together and had an interview, a heavenly aroma was felt!!! In this era when humans have become devils, I pray that such interviews will become a daily occurrence!!!
ഈ സാറിന്റെ അറിവിന്റെ മുന്നിൽ ഇസ്ലാമിനുള്ള പലരും ഒന്നുമല്ല അത്രയേറെ അറിഞ്ഞ വ്യക്തിയാണ് ഈ സാർ അൽഹംദുലില്ലാഹ് നിങ്ങൾ ഭാഗ്യവാൻ തന്നെ
@sayyidmhattunni355022 күн бұрын
The so called North eastern projects are highly impressive and contributable spreading islam doesn't mean promoting convertion into islam.islam is a teaching subject such as science and history once a person has learned Islam well,means he or she is ready to serve world and their beloved countries in a matured way violence never ever been an acceptable methodology of islam, all the bests and pray allah the Almighty helps in your all such halal efforts.
@mohammedismaiel47322 күн бұрын
ഒരു യഥാർത്ഥ സത്യവിശ്വാസിയായി ജീവിക്കാൻ ആഗ്രഹിച്ചാൽ പുറമേ നിന്നുള്ള എതിർപ്പല്ല, ഉള്ളിൽ നിന്ന് തന്നെയാണ് വരുക .യഥാർത്ഥ മാതൃക ജീവിതം നയിച്ച പലർക്കും ത്യാഗങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട് .പ്രത്യേകിച്ച് സത്യസന്ധമായി ജോലിചെയ്ത് സമ്പാദിക്കാൻ വളരെ പ്രയാസമാണ്. സമ്പത്ത് വരുന്ന മാർഗം തന്നെ നിരീക്ഷിച്ചാൽ മനസ്സിലാകും അതിലൂടെ കഴിക്കുന്ന ഭക്ഷണവും കുടുംബജീവിതവും ത്യാഗത്തിലൂടെ ആയിരിക്കുംഎന്ന്.
@mohammedismaiel47322 күн бұрын
ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരിൽ മായം കലരാത്ത യഥാർത്ഥ അറിവ് എഴുത്തിലൂടെ പ്രസംഗത്തിലൂടെ സംസാരത്തിലൂടെ ജീവിതശൈലിയിലൂടെ മാതൃകയായ യഥാർത്ഥ ഒരു പണ്ഡിതനാണ് ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ മുസ്ലിയാർ എന്ന് പ്രഗൽഭ പണ്ഡിതന്മാരുടെ സ്വാലിഹീങ്ങളുടെ സംസാരത്തിൽ കേൾക്കാൻ സാധിച്ചിട്ടുണ്ട്. അവർ പല ഭാഷകളിലും കിതാബുകളും പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട് എൽകെജി മുതൽ നാളിതുവരെയുള്ള വിജ്ഞാനങ്ങൾ ശേഖരിക്കാൻ ഈ മഹാൻറെ ഗ്രന്ഥങ്ങൾ എല്ലാവർക്കും ഉപകാരപ്പെടും.
@sulaikhakp569623 күн бұрын
Sooooooper
@AliK-xc1uv23 күн бұрын
മാഷാ അല്ലാഹ്
@scotlandacademy517624 күн бұрын
SEBASTIÁN PAUL DOESN'T KNOW ANYTHING ABOUT CURRENT SEMITIC RELIGIONS.
@mansoorthottiyil25 күн бұрын
സത്യവാദികൾക്ക് മേൽ ദൈവം കരുണ കാണിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🤲
@osilkp88426 күн бұрын
ഒരു നിലപാട് ഇല്ലാത്ത പിന്തിരിപ്പന്‍ ആയ വാപ്പ ന്റെ മകന്‍ മറ്റൊരു SHIGHANDI
@afthabkp129Ай бұрын
Hakeem ustad ❤️🩹🥰
@sakkeermt-py6wbАй бұрын
صلى الله عليه وسلم
@p.t.aboobackervenmenad1068Ай бұрын
❤❤
@aboobacker235Ай бұрын
കറിനന്നായി സാറേ പക്ഷെ വിളമ്പിയത് കോളമ്പി യിൽ ആയിപ്പോയി
@hassanaplus373Ай бұрын
നല്ല ഇൻ്റർവ്യൂ ഇത് പോലുള്ളവരുടെ ഇൻ്റർവ്യൂകൾ പ്രതീക്ഷിക്കുന്നു. അവരുടെ അറിവുകൾ ഭാവി തലമുറക്ക് കിട്ടണം
@Suhair-897Ай бұрын
ബദരിങ്ങളേ വിളിച്ചു പ്രാർത്ഥിക്കുന്ന ആഹ് മൊതലല്ലേ ഇത്...അല്ലാഹുവിനു ശിർക്ക് ചെയ്‌ത് പിഴച്ച മനുഷ്യൻ🙌🏻
@_shabeeb_6319Ай бұрын
❤
@MuhammedShafiAlikkalАй бұрын
Jazakallsh ya shaikh..
@Googlename-s6nАй бұрын
നിങ്ങൾക്ക് എന്തിന് വേദനിക്കുന്നു എന്തിന് വേദനിക്കണം നിങ്ങളും ഇതിലപ്പുറം ചെയ്തു ചാടിപോയവരല്ലേ ഇപ്പോഴുള്ള ഈ മുതലകണ്ണീർ 🤔