ദയവായി ആരും നാട്ടിൽ നിന്ന് UAE ലേക്ക് ജോലിക്കായി വരരുതേ.. പെട്ടുപോകും. എവിടെ ജോലിയൊന്നും പഴയതുപോലെ കിട്ടാനില്ല, 2മാസം വിസയിൽ ജോലി കിട്ടില്ല. പിന്നെ 1മാസം നീട്ടാൻ ഇരട്ടി തുക നൽകണം. എല്ലാംകൊണ്ടും നഷ്ടമാണ്. പിന്നെ നാട്ടിലേക് പോയവർ ഇനി എങ്ങോട് ജോലിക്കായി വരരുത്. വീണ്ടും ആദ്യം മുതൽ പിന്നെയും തുടങ്ങണം.
@kannannair4977Ай бұрын
Bipin john 🖐️
@rajaninair3712Ай бұрын
ഞങ്ങൾ 5ദിവസം ഒമാൻ പെട്ട് ക്യാൻസൽ to വിസിറ്റ് ആണ് എടുത്തത് 2മാസം കിട്ടി but 5വർഷം ഉള്ളത് പോലെ പെട്ട് ഒമാനിൽ നന്നായി തിരക്കി മാത്രം പോകുക ഒരു മാസം ആയി അവിടെ പെട്ട് നാട്ടിൽ പോയവരും ഉണ്ട് കഴിവതും വിസ കിട്ടുന്ന കമ്പിനിയിൽ കേറുക 😢
@talkyrose74979 күн бұрын
Dubai visit ആയിരുന്നോ? Sharjah visit കൊടുക്കുന്നുണ്ട് പറയുന്നു
@shafeeq7447Ай бұрын
Oru ദിവസം കൂടുതൽ pending ആയാൽ പിന്നെ അടുത്ത visa, employment ആയാലും visit ആയാലും approve ആകില്ല...