How to Extend Family Visit Visa Saudi Arabiaപുറത്ത് പോകാതെ ഫാമിലി മൾട്ടിപ്പിൾ വിസിറ്റ് വിസ പുതുക്കാം

  Рет қаралды 20,535

Junaid Smart Tech

Junaid Smart Tech

Күн бұрын

Пікірлер: 639
@RameshRajeevanAutoTech
@RameshRajeevanAutoTech 10 ай бұрын
ബ്രോ ഇന്നലെ നിങ്ങളുടെ പഴയ വീഡിയോ കണ്ടു ഇൻഷുറൻസും ഗവണ്മെന്റ് പേമെന്റും ചെയ്ത് ശേഷം ഞാൻ മൾടിപ്പിൾ വിസിറ്റ് വിസ റിന്യൂ ചെയ്യ്തു ക്ലിക്ക് ചെയ്തപ്പോൾ തന്നെ വിസ പുതുക്കി കിട്ടി പഴയ വീഡിയോയിൽ പറഞ്ഞ പോലെ സ്ക്രീൻ ഷോട്ടും പാസ്പോർട്ടും ചേർത്തു വെച്ച് അപ്‌ലോഡ് ചെയ്യേണ്ടി വന്നില്ല. പക്ഷേ ഞാൻ ടെൻഷൻ ആയിപ്പോയി ഇനി ഇപ്പോ പുതുക്കിയതാണോ വല്ല എററും ആയതാണോ എന്ന സംശയം 😂 എല്ലാവരും സബ്മിറ്റ് ചെയ്യ്തു 3 ദിവസത്തിന് ശേഷം പുതുക്കി കിട്ടുള്ളു പറഞ്ഞ സ്ഥാനത്തു എനിക്ക് ക്ലിക്ക് ചെയ്യ്ത നിമിഷം തന്നെ പുതുക്കി കിട്ടിയപ്പോ 😂😂 ടെൻഷൻ ആയിപ്പോയി ഇപ്പോ ഈ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി Thank you Bro വളരെയതികം ഉപകാരപ്പെട്ടു 💞😍✌️
@Junaidsmarttech
@Junaidsmarttech 10 ай бұрын
Your welcome bro, video ഫ്രണ്ട്സിന് share ചെയ്ത് കൊടുക്കൂ സപ്പോർട്ട് ചെയൂ please
@jaseemkpm
@jaseemkpm 9 ай бұрын
Innu jawazath massage vannu Innu thanee ingne chayithal puthuki kittumo
@Junaidsmarttech
@Junaidsmarttech 9 ай бұрын
@@jaseemkpm നാളെ ചെയ്താൽ മതി
@najinaji9562
@najinaji9562 8 ай бұрын
Chodikkunnathinokke answer tharunnu.. Ellavrkum..👍🏻. അത് കൊണ്ട് തന്നെ Sub cheythu..
@Junaidsmarttech
@Junaidsmarttech 8 ай бұрын
Thank you 👍
@sadarulanam5002
@sadarulanam5002 8 ай бұрын
​​@Junaidsmarttech You give proper guidance to people who don't know about these things and how to do them. Your video is very clear and helpful.They can understand it easily. I appreciate you. Am also express my gratitude😊 I did things in the same method as you mentioned and after 15 months now I have done it till 18 months ( 90 days extended) 15 months kazhinju Nan update cheydu..through ABSHER to next 90 days ( 18 months)
@Junaidsmarttech
@Junaidsmarttech 8 ай бұрын
Thanks for sharing your feedback really appreciated and your experience and comments is very helpful for others and my subscribers.
@sadarulanam5002
@sadarulanam5002 8 ай бұрын
@@najinaji9562 ee👆 video yil kaanunne pole thanne
@reshmacharly7854
@reshmacharly7854 3 ай бұрын
15 to 18 months renew cheyn absheril 7 daysil msg varumo?
@shahircpy3107
@shahircpy3107 10 ай бұрын
Thanks bro.... 100% working. പക്ഷേ absher ലാസ്റ്റ് സ്റ്റെപ് error കാണിച്ചു. Logout ചെയ്തു വീണ്ടും ലോഗിൻ ചെയ്തപ്പോൾ date extend ആയിരിക്കുന്നു😅
@Junaidsmarttech
@Junaidsmarttech 10 ай бұрын
അതെ ശരിയാണ്, ഞാൻ വേറെ ഒരാളുടേത് ചെയ്‍തപ്പോൾ ഇങ്ങനെ ആയിരുന്നു, error കാണിച്ചു പക്ഷേ log out ചെയ്ത് login ചെയുമ്പോൾ renew ആവുന്നുണ്ട്.
@anvarsadiquek98
@anvarsadiquek98 9 ай бұрын
same entathum athupole aayirunnu pinne login chaithappole extend aayittund. ini enthenkilum problem unavo
@Junaidsmarttech
@Junaidsmarttech 9 ай бұрын
@@anvarsadiquek98 ഒരു പ്രശ്നവും ഇല്ല, date change ആയാൽ മതി
@Shammufamily
@Shammufamily 9 ай бұрын
Second chance renew cheyyan pattumo
@Junaidsmarttech
@Junaidsmarttech 9 ай бұрын
@@Shammufamily ആവുന്നുണ്ട്
@basheerkunnapally920
@basheerkunnapally920 7 ай бұрын
Thank you bro നിങ്ങളുടെവീഡിയോ കണ്ട് ഞാൻ എന്റെ ഫാമിലിയുടെ വിസിറ്റ്വിസ extend ചെയ്യ്തു
@RafeekaSha
@RafeekaSha 5 ай бұрын
Thanks a lot brother,enikum ente 2 kids inum renew aayi.very useful video, ithu polathe informative videos share cheythathinu thanks.
@shifamol5485
@shifamol5485 8 ай бұрын
നിലവിൽ ഞാൻ സൗദി അറേബ്യയിലാണ്. എൻ്റെ മൾട്ടിപ്പിൾ വിസയുടെ കാലാവധി സെപ്റ്റംബർ 24 ന് അവസാനിക്കും .ജൂലൈയിൽ ഒരു മാസത്തെ അവധിക്കും പാസ്‌പോർട്ട് പുതുക്കലിനും വേണ്ടി ഞാൻ ഇന്ത്യയിലേക്ക് പോകുന്നു. ഞാൻ ഇന്ത്യയിൽ നിന്ന് എൻ്റെ പാസ്‌പോർട്ട് പുതുക്കുമ്പോൾ .എങ്ങനെയാണ് ഞാൻ പുതിയ പാസ്‌പോർട്ടുമായി സൗദിയിലേക്ക് മടങ്ങുന്നത്.
@Junaidsmarttech
@Junaidsmarttech 8 ай бұрын
രണ്ട് പാസ്പോർട്ട്‌ ഉം visa copy യും കയ്യില് ഉണ്ടെങ്കിൽ വരാൻ പറ്റും
@sidhequlakbar893
@sidhequlakbar893 7 ай бұрын
I got extended for my family, thank you brother
@jannafiros6160
@jannafiros6160 10 ай бұрын
Hi junu broo 😊 it's very useful video thank you sir😂
@suhank7823
@suhank7823 6 ай бұрын
Thanks for the valuable information 🙏 Keep going 🙌
@nishanthempirecinemas
@nishanthempirecinemas 7 ай бұрын
Thank you….. നിങ്ങളുടെ വീഡിയോ കണ്ടു വിസിറ്റ് വിസ പുതുക്കി
@Junaidsmarttech
@Junaidsmarttech 7 ай бұрын
Your welcome 👍
@nishanthempirecinemas
@nishanthempirecinemas 7 ай бұрын
@@Junaidsmarttech bro visit visa stamp cheytha date kazhinja sesham ithu 2 thavana aanu renew cheyyunnath athu kondu kuzhappam illallo
@Junaidsmarttech
@Junaidsmarttech 7 ай бұрын
@@nishanthempirecinemas normally visit visa stamp ചെയ്‌ത date കഴിയുന്നതിന്റെ മുന്നേ പോകണം എന്നാണ് സൗദി നിയമം, പ്രശനം ഉണ്ടാവുമോ എന്ന് എനിക്ക് പറയാൻ പറ്റില്ല
@dayrockz4656
@dayrockz4656 8 ай бұрын
الحمد لله Today my family visa extend through absher Thank you ❤ جزآك الله خير
@Junaidsmarttech
@Junaidsmarttech 8 ай бұрын
your welcome
@Melwinjhn
@Melwinjhn 5 ай бұрын
I did renewal for wife but for my child during the payment for insurance "failed to process your current request" message is being shown
@sagarftn3491
@sagarftn3491 5 ай бұрын
Ready ayoo same issue
@Junaidsmarttech
@Junaidsmarttech 5 ай бұрын
@@sagarftn3491 Takaful ഇൻഷുറൻസ് എടുക്കൂ പെട്ടന്ന് active ആവും price ഉം കുറവാണ്
@theViralvoice-o1k
@theViralvoice-o1k 4 ай бұрын
Takaful anoo full name? ​@@Junaidsmarttech
@samuelvj6069
@samuelvj6069 7 ай бұрын
Thank you bro for the information 🥰
@manojshanmugam5680
@manojshanmugam5680 7 ай бұрын
today i got msg from jawazat and after i will pay the insurance fees and border fees are completed but when i Extend My family visit visa still not completed . but your video within a second is updated please explain me
@Junaidsmarttech
@Junaidsmarttech 7 ай бұрын
Did you get any error messages, also please try it tomorrow
@AbdulRasheedKathodi
@AbdulRasheedKathodi 6 ай бұрын
Same today I got message I paid insurance and gov payment, but still I am unable to extend ' there is error message
@RNKITCHEN123
@RNKITCHEN123 7 ай бұрын
Hi, My visit visa expire on 17-June and received the expiration message on 10-June. So when I try to extend the visa in Absher it reflects "Sorry, The Visit Visa can be extended only within (seven) days before expiry date or within 3 days after expiry date"
@Junaidsmarttech
@Junaidsmarttech 7 ай бұрын
You can try it after June 11th
@RNKITCHEN123
@RNKITCHEN123 7 ай бұрын
Thank you very much. I tried today and done the extension.
@amjathkpz1102
@amjathkpz1102 8 ай бұрын
All done thanks bro
@Junaidsmarttech
@Junaidsmarttech 8 ай бұрын
Your welcome bro
@safwanismail5924
@safwanismail5924 Ай бұрын
Insurances and government fees pay cheidu still renew cheyyan aawunilla.. But still showing need to be done before 7 days..
@ShebiMohd
@ShebiMohd Ай бұрын
Same
@firos005
@firos005 10 ай бұрын
Thank you sir 🤚🤚
@muhammedfaisaltk4517
@muhammedfaisaltk4517 8 ай бұрын
അപ്പൊ വിസിറ്റ് വിസ പുതുക്കാൻ ഇൻഷുറൻസ് സഹിതം 130 താഴെ വരുള്ളൂ അല്ലെ, ഞൻ മക്തബിൽ നിന്ന് പുതുക്കി, 3 പാസ്പോർട്ട്‌. ഒരു പാസ്സ്പോർട്ടിനു 170 വെച്ച് total 510 വാങ്ങി
@Junaidsmarttech
@Junaidsmarttech 8 ай бұрын
അതെ 130 തയെ വരൂ
@AsiyaCp
@AsiyaCp 7 ай бұрын
3 aalukale insurance cheythu.pakshe total 5 vattam 26 roopa vech poyathaayi bank message vannu.ath entha
@abhishekabhi9054
@abhishekabhi9054 11 күн бұрын
Hi sir one year multiple entry family visit visa one year kazhinju new visa edukkathe oru three months koode extend cheyyan kazhiyumo.plese replay
@binsakt332
@binsakt332 9 ай бұрын
ഫസ്റ്റ് ജോർദാൻ പോയി.... ജൂൺ 3 അടുത്ത പുതുക്കൽ അത് ഓൺലൈൻ പുതുക്കാൻ kazhiyoo
@Junaidsmarttech
@Junaidsmarttech 9 ай бұрын
ഇപ്പൊ renew ആവുന്നുണ്ട്, please subscribe my channel
@manojshanmugam5680
@manojshanmugam5680 9 ай бұрын
5 years multiple visa how can i apply please make video brother
@ZahiraLinLinu
@ZahiraLinLinu 2 ай бұрын
Visit visa oru വർഷത്തിന് ശേഷം കാലാവധി തീർന്നാൽ .. വീണ്ടും സൗദിയിൽ വെച്ച് പുതിയത് എടുക്കാൻ പറ്റുമോ
@steephenpbabu1510
@steephenpbabu1510 9 ай бұрын
The visit visa cannot be extended, because the visa duration after extension will exceed the allowed limit ഇങ്ങനെ ആണ് കാണിക്കുന്നത് ബ്രദർ
@NAUFAL143
@NAUFAL143 10 ай бұрын
Family Visiting Apply ചെയ്തു, പിറ്റേ ദിവസം ചേംബർ ചെയ്തു. ഒരു 12 ദിവസം കഴിഞ്ഞപ്പോൾ Demand Under the messure എന്ന് കാണിക്കുന്നു. അതിനു ശേഷം ഞാൻ ഒരു മെയിൽ അയച്ചു. Reply yil ചില സമയങ്ങളിൽ ഇങ്ങനെ ഉണ്ടാവാറുണ്ട് എന്ന് കാണിക്കുന്നു. ഇപ്പോൾ അത് കഴിഞ്ഞ് 8 ദിവസമായി ഇപ്പോഴും അണ്ടർ പ്രോസസ്സിംഗ് എന്ന് കാണിക്കുന്നു. ഞാൻ അപേക്ഷിച്ചപ്പോൾ പേരും മറ്റു വിവരങ്ങളും ഇംഗ്ലീഷിൽ ആണ് കൊടുത്തിരുന്നത് . ഇന്ന് ഒരു ഓൺലൈൻ വാർത്തയിൽ എല്ലാം അറബിയിൽ കൊടുത്താൽ ok ആവും എന്ന് കണ്ടു. എന്താണ് അഭിപ്രായം. കാത്തിരിക്കണോ, അതോ പുതിയത് കൊടുക്കണോ
@Junaidsmarttech
@Junaidsmarttech 10 ай бұрын
ഈ same error ഉണ്ടായിരുന്ന ചിലർക്ക് 15 days കഴിഞ്ഞപ്പോൾ visa issue ആയിരുന്നു, ഒന്ന് വൈറ്റ് ചെയ്ത് നോക്കൂ, please subscribe my channel 🙏
@JeenaAlby
@JeenaAlby 9 ай бұрын
ഫാമിലി visit വിസ അപ്ലൈ ചെയ്യാൻ നോക്കുമ്പോൾ പുതിയ ക്ശവിശ പ്ലാറ്റഫോംമിലോട് aahn പോവുന്നെ ആൻഡ് nearest Embassy option varunila.
@Junaidsmarttech
@Junaidsmarttech 9 ай бұрын
@@JeenaAlby try it Now (جرب المنصة) എന്നുള്ളത് click ചെയ്യരുത്, അത് close ചെയുക, അപ്പോൾ old website ൽ നിന്ന് വിസക്ക് request ചെയ്യാൻ കഴിയും. Please Subscribe My Channel.
@salmafazal9535
@salmafazal9535 8 ай бұрын
The visit visa cannot be extended, because the visa duration after extension will exceed the allowed limit inghane aan payment chyadadinu shesham kaanikunnadh, what to do ?
@Junaidsmarttech
@Junaidsmarttech 8 ай бұрын
Absher logoff ചെയ്യ്ത് വീണ്ടും login ചെയ്ത് നോക്കൂ renew ആയി കാണും
@positivemomentswithmanu4654
@positivemomentswithmanu4654 5 ай бұрын
6 ദിവസം കൂടെ ഒള്ളു expiry ആകാൻ പക്ഷെ absher open ചെയ്തപ്പോൾ minimum seven days വേണം എന്നാണ് പറയുന്നത്.
@faramoosa4266
@faramoosa4266 2 ай бұрын
Hi ഞാൻ എന്റെ ഇക്കാന്റെ അടുത്ത് ഉംറ വിസക്ക് വന്നതാണ്. വിസ തിരുന്നാൾ ഞങ്ങള്ക് വിസിറ്റിങ് വിസ എടുക്കാൻ പറ്റുമോ rlpy തരുമോ
@abdulaseez7037
@abdulaseez7037 9 ай бұрын
informative video ❤
@fasalpazhur
@fasalpazhur 7 ай бұрын
The visit visa cannot be extended because the visa duration after extension will exceed the allowed limit എന്നാണ് കാണിക്കുന്നത് മൂന്ന് പ്രാവശ്യം ഒൺലൈൻ പുതുക്കിയത് കൊണ്ടാണോ ഇങ്ങിനെ
@anandharamank4372
@anandharamank4372 8 ай бұрын
Today i'm trying for renewal Bro. But it's show one error. I can't do renew. It's show "7 days before of exprie date". What can i do??
@Junaidsmarttech
@Junaidsmarttech 8 ай бұрын
You can renew your visa six days before your visa expires.
@anandharamank4372
@anandharamank4372 8 ай бұрын
@@Junaidsmarttech can i try tomorrow
@Junaidsmarttech
@Junaidsmarttech 8 ай бұрын
@@anandharamank4372 can you mention here your visa expire date
@anandharamank4372
@anandharamank4372 8 ай бұрын
@@Junaidsmarttech august 29
@Junaidsmarttech
@Junaidsmarttech 8 ай бұрын
@@anandharamank4372 bro not that expired date, I am talking about Abshar visa expiry date, whenever you are checking your family visa status there you can see visa expiry date.
@instentstatusMalayalam
@instentstatusMalayalam 9 ай бұрын
Sorry!! The Visit Visa (VV) can be extended only within the (seven) days before expiry date or within 3 days after expiry date ഇങ്ങനെ കാണിക്കുന്നു ഡേറ്റ് കഴിഞ്ഞാൽ പ്രോബ്ലം ഉണ്ടാകുമോ
@Junaidsmarttech
@Junaidsmarttech 9 ай бұрын
വിസ expire ആവുന്നതിന്റെ 7days മുന്നേ renew ചെയ്യാം എന്നാണ് പറയുന്നത്, expire ആയാൽ probelm ആണ് ഫൈൻ അടക്കേണ്ടി വരും.
@instentstatusMalayalam
@instentstatusMalayalam 9 ай бұрын
@@Junaidsmarttech msg ippolan vannath inn 6day baakki und
@Junaidsmarttech
@Junaidsmarttech 9 ай бұрын
@@instentstatusMalayalam ഇന്ന് 12:00 മണിക്ക് ശേഷം try ചെയ്തു നോക്കൂ
@instentstatusMalayalam
@instentstatusMalayalam 9 ай бұрын
@@Junaidsmarttech ok
@noushumk5036
@noushumk5036 10 ай бұрын
Husbantinte passportil wife name ella marriage certificate mahallil ninn kittiyadh madhiyo?saudiyilekk visit visa yil povaan aan
@Junaidsmarttech
@Junaidsmarttech 10 ай бұрын
Marriage certificate venam
@anshads5846
@anshads5846 9 ай бұрын
Bro , ethra daysinullil absheril reniew cheyyan pattum, date may 22 aanu, njanippo check chythappo mulpile visa have no option to extent enn kaanikkunnund
@Junaidsmarttech
@Junaidsmarttech 9 ай бұрын
നിങ്ങളുടെ visa expire ആവുന്നതിന്റെ 6 ദിവസം മുന്നേ ചെയ്യാൻ പറ്റും. മെയ്‌ 17ന് ചെയ്ത് നോക്കൂ. Please subscribe my channel.
@entertainmentvideo-ng5ut
@entertainmentvideo-ng5ut 10 ай бұрын
ബ്രോ എല്ലാ പേയ്മെൻ്റ് കഴിഞ്ഞു ലാസ്റ്റ് extend visa കൊടുകുമ്പോൾ ഒന്നും വരുന്നില്ല .പഴയപോലെ കാണിക്കുന്നു എന്ത് ആയിരിക്കും കാരണം
@Junaidsmarttech
@Junaidsmarttech 10 ай бұрын
എന്തെങ്കിലും error കാണിക്കുന്നുണ്ടോ
@entertainmentvideo-ng5ut
@entertainmentvideo-ng5ut 10 ай бұрын
@@Junaidsmarttech 9/4/24 ആണ് വിസ expire date. ഇന്ന് രാവിലെ മസ്സേജ്ജ് വന്നു അത് കൊണ്ട് ആണ് ചെയ്തു നോക്കിയത്.error ഒന്നും കാണിക്കുന്നു ഇല്ല extande വിസ കൊടുമ്പോൾ പഴയ പേജ് തന്നെ ആണ് കാണിക്കുന്നത്
@Junaidsmarttech
@Junaidsmarttech 10 ай бұрын
@@entertainmentvideo-ng5ut ഇന്ന് 12 മണിക്ക് ശേഷം ഒന്ന് try ചെയ്ത് നോക്കൂ
@Shereeqkdr
@Shereeqkdr 10 ай бұрын
@@entertainmentvideo-ng5utente famildem same date aanu njn nale check cheyan wait cheyanu.
@Shereeqkdr
@Shereeqkdr 10 ай бұрын
Two times name kanikunnathu entha Athil etha select cheyandathu? Date of entry ellam same aanu
@JeenaAlby
@JeenaAlby 9 ай бұрын
Hai, Ksavisa new പ്ലാറ്റഫോം പറ്റി ഒരു വീഡിയോ ചെയ്യാമോ? Pazhaya വെബ്സൈറ്റ് വർക്കിംഗ്‌ അല്ല kaaanikume ഫോർ ഫാമിലി വിസിറ്റ് വിസ അപ്ലിക്കേഷൻ
@Junaidsmarttech
@Junaidsmarttech 9 ай бұрын
ഉണ്ടനെ ചെയ്യുന്നതാണ്. try it Now (جرب المنصة) എന്നുള്ളത് click ചെയ്യരുത്, അത് close ചെയുക, അപ്പോൾ old website ൽ നിന്ന് വിസക്ക് request ചെയ്യാൻ കഴിയും. Please Subscribe My Channel.
@JeenaAlby
@JeenaAlby 9 ай бұрын
​Thanks bro. It worked.. It was really a headache to deal with new site. Thankuu soo much for quick response. Helped alot😊​@@Junaidsmarttech
@Junaidsmarttech
@Junaidsmarttech 9 ай бұрын
@@JeenaAlby Your welcome
@shameeshameersha8350
@shameeshameersha8350 9 ай бұрын
ബ്രോ ഫാമിലി വിസിറ്റിംഗ് പുതുക്കാൻ നോക്കുമ്പോൾ computer Abshir open ആകുന്നില്ല otp വരുന്നില്ല മൊബൈൽ ഓപ്പൺ ആവുന്നുണ്ട് otp വരുന്നു ണ്ട് എന്താ അറിയുമോ
@Junaidsmarttech
@Junaidsmarttech 9 ай бұрын
എന്താണ് എന്ന് അറിയില്ല, Instagram ൽ വരൂ ഞാൻ try ചെയ്ത് നോക്കാം
@thasnireji327
@thasnireji327 9 ай бұрын
Insurance payment okke cheyth. But site error ann kanikkunnu.Insurance ready aayilla. Msg or mail information varum but ith vare ready aayilla. 7 hours aayi . Wait cheyyano atho vere insurance edukkano
@Junaidsmarttech
@Junaidsmarttech 9 ай бұрын
Wait ചെയ്യേണ്ട, നിങ്ങൾ goverment fee യും അടച്ച് renew ചെയ്യുന്നത് try ചെയൂ, ഇൻഷുറൻസ് റെഡിയായിട്ടില്ലെങ്കിൽ അവിടെ absher ൽ കാണിക്കും.
@thasnireji327
@thasnireji327 9 ай бұрын
Government fee adach. Absher il insurance kanikkunnilla
@Junaidsmarttech
@Junaidsmarttech 9 ай бұрын
@@thasnireji327 റിന്യൂ ചെയുന്നത് try ചെയ്ത് നോക്കിയോ
@thasnireji327
@thasnireji327 9 ай бұрын
@@Junaidsmarttech yes Vere insurance eduthu. Renew aayi Thank you.
@Junaidsmarttech
@Junaidsmarttech 9 ай бұрын
@@thasnireji327 Your welcome
@user-shahana
@user-shahana 5 ай бұрын
എന്റെ വിസിറ്റിങ് പുതുക്കാനായി. പക്ഷെ പാസ്പോർട്ട് പുതുക്കാൻ കൊടുത്തുട്ട് ⁸ദിവസായി ഇതുവരെ കിട്ടീട്ടില്ല. ഇനി date തെറ്റിയാൽ എന്താണ് ചെയ്യുക. 14ദിയത്തി പുതുക്കാൻ. ഒന്ന് റിപ്ലൈ തരണേ... 🙏🏻
@Junaidsmarttech
@Junaidsmarttech 5 ай бұрын
@@user-shahana agent വഴിയാണോ പുതുക്കാൻ കൊടുത്തത്
@user-shahana
@user-shahana 4 ай бұрын
@@Junaidsmarttech പുതുക്കി കിട്ടി 😍. ചെറിയ ഫൈൻ വന്നു
@Junaidsmarttech
@Junaidsmarttech 4 ай бұрын
@@user-shahana എത്ര ഫൈൻ വന്നു
@mhdaky
@mhdaky 10 ай бұрын
ഇപ്പൊ ഒരൊ 3 Month ൽ ഇൻഷൂറൻസ് പുതുക്കേണ്ടത് ഉണ്ടോ നാട്ടിൽ VFS ൽ നിന്ന് one year Validity ഉള്ള Wala ഇൻഷുറൻസ് ആണ് തന്നത്
@anaso7360
@anaso7360 10 ай бұрын
അതുകൊണ്ട് കാര്യം ഒന്നും ഇല്ല. ഇവിടെ 3 മാസത്തേക്കു extend ചെയ്യാൻ ഇൻഷുറൻസ് എടുക്കേണ്ടതുണ്ട്
@Junaidsmarttech
@Junaidsmarttech 10 ай бұрын
@@anaso7360 അതെ 👍
@muneeraneesa7595
@muneeraneesa7595 6 ай бұрын
Randu perude okay aayi oralude error aayi (Sorry, the medical insurance period does not cover the period after visa extension.)
@Junaidsmarttech
@Junaidsmarttech 6 ай бұрын
@@muneeraneesa7595 ഇൻഷുറൻസ് active ആയിട്ടുണ്ടാവില്ല, കുറച്ചു കഴിഞ്ഞു try ചെയ്ത് നോക്കൂ
@reshmacharly7854
@reshmacharly7854 9 ай бұрын
Fam visit multiple entry one year വാലിഡിറ്റി ഓഗസ്റ്റ് ഇൽ അവസാനിക്കുകയാണ് . അടുത്ത മാസം നാട്ടിൽ പോയി ജൂണിൽ തിരികെ വരുന്നതിനു എന്തേലും പ്രോബ്ലം ഉണ്ടാകുമോ?
@Junaidsmarttech
@Junaidsmarttech 9 ай бұрын
ഒരു പ്രശനവും ഇല്ല,
@Ash1234-mb5jc
@Ash1234-mb5jc 8 ай бұрын
Brother, insurance puthukkan kazhiyunilla ingane kanikkunnu 👇 "information not updated or error in submitting stepdata." Entha cheyyendath
@Junaidsmarttech
@Junaidsmarttech 8 ай бұрын
വേറെ ഇൻഷുറൻസ് കമ്പനി try ചെയൂ
@Ash1234-mb5jc
@Ash1234-mb5jc 8 ай бұрын
@@Junaidsmarttech vere try cheythu but same
@shameealiali3668
@shameealiali3668 7 ай бұрын
Eanikum same problem Ningal eanganea solve cheythath
@shameealiali3668
@shameealiali3668 7 ай бұрын
Any Solution?
@reshmacharly7854
@reshmacharly7854 10 ай бұрын
1st time online cheythu... 2nd time jordhan exit cheythu... 3rd time again online cheythal 3 month kittumo? Family visit multiple entry one year validity augustil end aavukayanu. Veendum puthiya visa edukkunna process 1st time visa eduthath pole thanne aano?
@Junaidsmarttech
@Junaidsmarttech 10 ай бұрын
3 months കിട്ടും, try ചെയ്ത് നോക്കൂ പുതിയ വിസ എടുക്കുന്ന process നിങ്ങൾ ആദ്യം എടുത്തപോലെ തന്നേ ആണ്.
@AM-gi2ol
@AM-gi2ol 10 ай бұрын
ഫാമിലി വിസിറ്റ് വിസയിൽ ഗ്രാൻഡ്ഫാദർൻ്റെ പേര് കൊടുത്തു വിസ വന്നു പക്ഷേ പാസ്പോർട്ടിൽ ഗ്രാൻഡ്ഫാദർൻ്റെ പേര് ഇല്ല പ്രശ്നമാവുമോ ഒന്നാം തിയ്യതി അപ്പോയിൻമൻ്റ് എടുത്തിട്ടുണ്ട് ദയവായി മറുപടി തരുമോ
@Junaidsmarttech
@Junaidsmarttech 10 ай бұрын
എന്റെ ഇൻസ്റ്റഗ്രാമിൽ കൂടി Visa ന്റെ കോപ്പി അതുപോലെ തന്നെ passport കോപ്പി അയച്ചു തരൂ, ഞാൻcheck ചെയ്ത് നോക്കാം
@AM-gi2ol
@AM-gi2ol 10 ай бұрын
@@Junaidsmarttech msg ayachirunnu
@meyou9380
@meyou9380 10 ай бұрын
April 6 last date. Ippo thanney puthukkano. First time aan. Abshiril notification varumo. Vannale renew cheyyan patto
@Junaidsmarttech
@Junaidsmarttech 10 ай бұрын
Visa expire ആവുന്നതിന്റെ 7 ദിവസം മുന്നേ പുതുക്കാം. Please subscribe my channel
@mohdshahal2031
@mohdshahal2031 2 ай бұрын
brw ith pole ellam cheythu fees okke adachu but 7 days okke kanikkunu cash pooyo? Atho renewal cheyyan kayyo
@SabirRahman-ez3bm
@SabirRahman-ez3bm 10 ай бұрын
Hi bro Njan extend cheythappo success message vanilla same page thanne ninnu , pinneyum save cheythappol error vannu Relogin cheythu nokkiyappol ineligible lanu kaanikunne also visa expiry date extend aayi In eligible list le Print kaanikunne visa expiry date and screening kaanikunna visa expiry date is different , print expiry kaanikunne Nov 24 but screenil june 24 Any issue ?
@Junaidsmarttech
@Junaidsmarttech 10 ай бұрын
Visa expire date change ആയാൽ ഓക്കേ ആണ്, no issue.
@saleemyusuf7953
@saleemyusuf7953 2 ай бұрын
absher vazhi engane family visit visak apply cheyyam . combany chambor cheyyano . pleas reaplay
@abbasnk8020
@abbasnk8020 9 ай бұрын
‘’ You don’t have any visitor under your sponsorship ‘’ ഇങ്ങനെ കാണിക്കുന്നു ബ്രോ, ഇനി എന്ത് ചെയ്യും , 3 ദിവസം കഴിഞ്ഞാൽ വിസ expired ആവും 😥
@Junaidsmarttech
@Junaidsmarttech 9 ай бұрын
എന്റെ instagram വഴി സ്ക്രീൻ ഷോട്ട് അയക്കൂ
@Junaidsmarttech
@Junaidsmarttech 9 ай бұрын
Renew ആയിക്കാണും, നിങ്ങൾ not eligible for extend എന്ന് selct ചെയ്ത് നോക്കൂ എന്നിട്ട് date മാറീട്ടുണ്ടോ എന്ന് നോക്കൂ renew ആയിക്കാണും
@abbasnk8020
@abbasnk8020 9 ай бұрын
@@Junaidsmarttech yes, renew aayi 😍👌🏻✨
@SreejithKumar91
@SreejithKumar91 9 ай бұрын
Bro enikum same issue anu kanikunath .eth engane solve cheyan pattum
@dayrockz4656
@dayrockz4656 8 ай бұрын
Bro Ente last renewal aaanu Online vazhi renewal cheyyaaan patto ?
@ANEESHJACOB-l1r
@ANEESHJACOB-l1r 4 ай бұрын
Thanks bro for your valuable information
@AlthuHaifaMeharu
@AlthuHaifaMeharu 7 ай бұрын
ഞാൻ arabian sheild il നിന്നും ഇൻഷുറൻസ് എടുത്തു paymant സെക്സസ്സ് ആയി പിന്നെ ഒന്നു കിട്ടിയില്ല, അബ്‌ഷീർ extent ക്ലിക്ക് ചെയ്തപ്പോ ഇൻഷുറൻസ് valid അല്ല എന്ന് കാണിക്കുന്നു site ഇഷ്യൂ ആണോ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
@RafeekaSha
@RafeekaSha 6 ай бұрын
@@AlthuHaifaMeharu pinne enthundaayi
@sofb3315
@sofb3315 5 ай бұрын
Same issue 😢
@AlthuHaifaMeharu
@AlthuHaifaMeharu 5 ай бұрын
@@RafeekaSha ഒരു ദിവസം വെയിറ്റ് ചെയ്തു പിന്നെ ശെരി ആയി. Site issue ആണെന്ന പറഞ്ഞത്
@AlthuHaifaMeharu
@AlthuHaifaMeharu 5 ай бұрын
@@sofb3315 എന്നാണ് ഇഷ്യൂ ചെയ്തത്
@anupamabijukumar3893
@anupamabijukumar3893 4 ай бұрын
Vfs നിന്നും കിട്ടിയ insurance one year validity ഉണ്ട്, അപ്പോൾ renew ചെയ്യുമ്പോൾ പുതിയത് എടുക്കേണ്ടല്ലോ
@beeasjose3322
@beeasjose3322 Ай бұрын
Edukanam
@dennyvarghese8476
@dennyvarghese8476 8 ай бұрын
@Junaidsmarttech Arabian Shield ഇപ്പോൾ എടുത്തു വിസ പുതുക്കുവാൻ വേണ്ടി പക്ഷെ ഇൻഷൂറൻസ് മെയിലിൽ വന്നിട്ടില്ല ആക്റ്റിവ് ആയിട്ടില്ല absher ഇൽ invalid ഇൻഷുറൻസ് തന്നെ ആണ് കാണിക്കുത് ...?
@shanazizaziz
@shanazizaziz 8 ай бұрын
Bro enthayi?? Insurance valid ayo? Enteyum cash deduct ayi.pakshe insurance not valid ennu thanneyanu kanikunnath ..
@fasaledapattaem9574
@fasaledapattaem9574 8 ай бұрын
@@shanazizazizI also facing same issues, What we wll do, If you find any solution let me know.
@shanazizaziz
@shanazizaziz 8 ай бұрын
@@fasaledapattaem9574 bro enik ithuvare mail vannilla.but 10 mnt kazhinju nokiyapo insurance ok aayi . Visa extend cheyyukhayum cheithu
@Junaidsmarttech
@Junaidsmarttech 8 ай бұрын
Kurachu kayinju try cheythu nokoo
@MrVeekeys
@MrVeekeys 8 ай бұрын
Same issue enikum ... wait cheyyaam le
@afshadillath489
@afshadillath489 8 ай бұрын
Absher open aakiyappol you dont have any visitor under your sponsorship ennu kaanikkunnu
@mohammedirshad8843
@mohammedirshad8843 8 ай бұрын
Expire ആകുന്നതിന് 6 ദിവസം മുമ്പ് ആണ് option active ആകുകയൊള്ളൂ. അതിന്റെ മുമ്പ് ചെക്ക് ചെയ്യുമ്പോൾ ഇങ്ങിനെയാണ് കാണിക്കുക.
@vishnuprasad5093
@vishnuprasad5093 7 ай бұрын
Brother, Soudi business വിസിറ്റിനെ Pancard, Adhar Vfs സിൽ കൊണ്ട് പോകണോ Please you're reply
@anjuaji8420
@anjuaji8420 8 ай бұрын
Arabian shield insurance edukkumbol last error kanikkunnu amount deduct aayi(2 times).download schedule click cheyyan pattunilla. Sms/ mailum varunnillaa.ini enthucheyyum. Expiry 21 /05/2024 aan.
@Junaidsmarttech
@Junaidsmarttech 8 ай бұрын
അവരുടെ customer care വിളിച്ചു നോക്കൂ, പിന്നെ renew ചെയ്യുന്നത് ഒന്ന് try ചെയ്ത് നോക്കൂ ചിലപ്പോൾ insurance active ആയിട്ടുണ്ടെങ്കിൽ renew ആവും, ഇല്ലെങ്കിൽ ഇൻഷുറൻസ് എടുക്കാൻ ഇല്ല എന്ന് error വരും, ഇങ്ങനെ വന്നാൽ വേറെ ഇൻഷുറൻസ് കമ്പനി try ചെയ്ത് നോക്കൂ
@anjuaji8420
@anjuaji8420 8 ай бұрын
​@@Junaidsmarttechok aayi thankyou
@AashiqueJunaid
@AashiqueJunaid 8 ай бұрын
Enghaney okay aye, same error for me
@muneershan9350
@muneershan9350 8 ай бұрын
​@@AashiqueJunaidsame problem ok ayo
@AashiqueJunaid
@AashiqueJunaid 8 ай бұрын
@muneershan9350 yes it take some minutes, then okay ayi
@fathimathulsajnak9432
@fathimathulsajnak9432 8 ай бұрын
Multiple entry visa 1year kazhinjalum absher vazhi extend cheyyan patumo
@Junaidsmarttech
@Junaidsmarttech 8 ай бұрын
പറ്റുന്നുണ്ട്, try ചെയ്ത് നോക്കൂ renew ആവും
@reshmacharly7854
@reshmacharly7854 7 ай бұрын
One yearnu shesham online vazhi renew aayo?
@Junaidsmarttech
@Junaidsmarttech 6 ай бұрын
@@fathimathulsajnak9432 ആവുന്നുണ്ട്,
@anandks9780
@anandks9780 9 ай бұрын
Bro amount deducted but insurance policy not received. Please advise
@sagarftn3491
@sagarftn3491 8 ай бұрын
Ready ayoo aganea readyayadhu? Replay
@rafeeqmj8923
@rafeeqmj8923 8 ай бұрын
അബ്സർ ഡേറ്റ് റിന്യൂ ചെയ്തതായി കാണുന്നുണ്ട് ഇനി വേറെ എവിടെയെങ്കിലും ചെക്ക് ചെയ്യണോ ?
@Junaidsmarttech
@Junaidsmarttech 8 ай бұрын
വേണ്ട, അത് മതി
@saumithsadanandan
@saumithsadanandan 9 ай бұрын
Bro.. First time I am watching your channel .Excellent explanation👌. subscribed 👍 visit visa ജൂൺ 13nu expire ആവും.എത്ര ദിവസം മുൻപ് exit ആവണം. insurance march 27th ന് കഴിഞ്ഞു . exit ആവാൻ insurance നിർബന്ധമാണോ .
@Junaidsmarttech
@Junaidsmarttech 9 ай бұрын
expire ആവുന്ന ദിവസമോ അല്ലെങ്കിൽ ആവുന്നതിന്റെ ഒരു ദിവസം മുന്നേ പോയാൽ മതി,exit ആവാൻ valid ഇൻഷുറൻസ് നിർബന്ധം ഇല്ല
@saumithsadanandan
@saumithsadanandan 9 ай бұрын
@@Junaidsmarttech Thank you very much for your immediate response.
@Junaidsmarttech
@Junaidsmarttech 9 ай бұрын
@@saumithsadanandan your welcome
@maksood2006
@maksood2006 8 ай бұрын
ഇൻഷൂറൻസ് സൈറ്റില് ഡ്യൂറേഷൻ 15 days or 30 days ഓർ 90 days ഇങ്ങനെ ആണ് കാണിക്കുന്നതു 60 above age ആയത്കൊണ്ട് around 700 Riyal കാണിക്കുന്നത് 12 days ഇന് വേണ്ടിയാണ് പുതുക്കുന്നത് 15 days ഇൻഷുറൻസ് എടുത്താൽ അബ്ഷിർ vazhi പുതുക്കാൻ പറ്റുമോ
@Junaidsmarttech
@Junaidsmarttech 8 ай бұрын
പുതുങ്ങും, renew ചെയ്യുന്ന സമയത്ത് ഇൻഷുറൻസ് valid ആയാൽ മതി
@fasaledapattaem9574
@fasaledapattaem9574 8 ай бұрын
Bro insurance eduthappol, Transaction failed, the transaction has been processed,but failed to receive confirmation ennu kanikkunnu, Andheri nokumbozhum insurance edukjaabanu parayunbad, What can I do?? (Randu thavana cheythu cash deduct aayi)
@Junaidsmarttech
@Junaidsmarttech 8 ай бұрын
ഇൻഷുറൻസ് കമ്പനി കോസ്റ്റമേർ കെയർ മായി കോമപ്ലൈന്റ് ചെയൂ. അല്ലെങ്കിൽ അവർക്ക് email അയക്കൂ, cash refund കിട്ടും
@asifaharis6206
@asifaharis6206 27 күн бұрын
2011 marriage certificate appostal cheyyan patumo
@foodworld6997
@foodworld6997 9 ай бұрын
Hi sir multiple entry visa march 30 thernu but abshar may 9 vare visa validity kanikunudu . Bahrain poyapol visa thernu parayunu .April saudiyil nikan enthegilum problem udo muttip visa puthukan patto .plz replaysir
@foodworld6997
@foodworld6997 9 ай бұрын
റിപ്ലൈ plz
@Junaidsmarttech
@Junaidsmarttech 9 ай бұрын
പാസ്സ്പോർട്ടിൽ വിസ date expire date കഴിയുന്നതിന്റെ മുന്നേ പുതുക്കാം. അബ്‌ഷീറിൽ മെയ്‌ 9 വരെ date ഉണ്ടെങ്കിൽ ഇവിടെ നില്കുന്നതിന് ഒരു പ്രശനവും ഇല്ല.
@foodworld6997
@foodworld6997 9 ай бұрын
Muttilple എൻട്രി possible avila , but ഇവിടെ നിൽകാം. ഇനി പുറത്തു പോയാൽ സൗദി exit ആവും
@AbdulHaque-rb7gy
@AbdulHaque-rb7gy 10 ай бұрын
Oru hai tharoo chettaa.... 😊
@shihabudheenvk3611
@shihabudheenvk3611 10 ай бұрын
Hai😅😅😅
@muhamedfaibuflorist
@muhamedfaibuflorist 8 ай бұрын
Bro.. Yente wifinte passport expiri date 12/8/24 njan visa extend cheyyan sramicchappol passportil 3 months illa ennanu varunnath yenthu cheyyum..??
@anjuaji8420
@anjuaji8420 6 ай бұрын
2nd time online il renew cheyyann pattumo (family multiple visit visa ) Border extension nirbhandamaano. 1 st time cheythathupole insurance (arabian shield )and gov fee adachal renew cheythu kituumo (absher through )
@Junaidsmarttech
@Junaidsmarttech 6 ай бұрын
@@anjuaji8420 ഇനിയും കിട്ടും, please try
@asifma4636
@asifma4636 6 ай бұрын
Bro 2nd time aanu renew cheyunath . Arabian shield insurance eduth but CHI update aayitilla athinu endha cheyaan patukaaa
@WhiteRose-zz5sz
@WhiteRose-zz5sz 4 ай бұрын
​@@Junaidsmarttechmoonnu thavana puthukki kittumo purathu povathe thanne
@Junaidsmarttech
@Junaidsmarttech 4 ай бұрын
@@WhiteRose-zz5sz 2 തവണ പുറത്ത് പോകാതെ ഓൺലൈൻ വഴി പുതുക്കാൻ പറ്റും
@Fasilashaheer392
@Fasilashaheer392 9 ай бұрын
One year multiple visa varunna augustilek kazhiyum. Ipol natilanu ullath. Adutha masam thirich soudyilek pokum. Apo avdnn augustl visa extend cheyth avda thanne nilkan patumo. Ethra month extend cheyyan patum
@Junaidsmarttech
@Junaidsmarttech 9 ай бұрын
നിങ്ങൾ മെയ്‌ വരുകയാണെങ്കിൽ (മെയ്‌,ജൂൺ,ജൂലൈ) മൂന്ന് മാസം നിന്നിട്ട് ജൂലൈ ൽ ഇവിടെനിന്ന് visa renew ചെയ്യേണ്ടിവരും, ജൂലൈ renew ചെയ്താൽ വീണ്ടും മൂന്ന് മാസം നില്കാൻ പറ്റും.
@SafvanaShameem
@SafvanaShameem 9 ай бұрын
Sir. Last disclaretion. Open avunilla Enthannu problem.
@Junaidsmarttech
@Junaidsmarttech 9 ай бұрын
Insurance declaration ആണോ open ആവാത്തത്
@SafvanaShameem
@SafvanaShameem 9 ай бұрын
@@Junaidsmarttech Open ayi insurance edutu Ippo absheril. Tha visa current residency balance is exceeding tha val res days. Enannu kanikunath. Enthannu problem sir
@Junaidsmarttech
@Junaidsmarttech 9 ай бұрын
@@SafvanaShameem extend click ചെയ്യുക, എന്നിട്ട് absher close ചെയ്തു login ചെയ്ത് നോക്കൂ renew ആയിട്ടുണ്ടാവും
@alfiskitchen3246
@alfiskitchen3246 9 ай бұрын
Hello ഞങ്ങളുടെ multiple entry വിസ മാർച്ചിൽ കഴിഞ്ഞു date മുന്നേ സൗദിയിൽ എത്തി abhsheeril may 10 vare date und athu kayinj extend cheyan പറ്റുമോ pls reply
@Junaidsmarttech
@Junaidsmarttech 9 ай бұрын
Passport ൽ 365 days കഴിയുന്നതിന്റെ മുന്നേ ഒരു പ്രശ്യം കൂടി extend ചെയ്യാൻ പറ്റും. പാസ്സ്പോർട്ടിൽ date കഴിഞ്ഞാൽ normally extend ചെയ്യാൻ പറ്റില്ല, online ൽ try ചെയ്ത് നോക്കൂ renew ആയിട്ടില്ലെങ്കിൽ goverment fee refund ചെയ്യാൻ പറ്റും.
@makingstory4920
@makingstory4920 9 ай бұрын
​​@@Junaidsmarttechഎങ്ങനെ റീ ഫണ്ട് ചെയ്യാം... പ്ലീസ് reply
@Junaidsmarttech
@Junaidsmarttech 9 ай бұрын
@@makingstory4920 same process ആണ്, നിങ്ങൾ ഏത് bank വഴിയാണ് goverment fee അടച്ചത് ആ bank open ചെയ്ത് extend visit visa എന്ന് selct ചെയ്ത് എന്നിട്ട് refund selcet ചെയ്ത് ബോഡർ നമ്പർ ടൈപ്പ് ചെയ്ത് apply ചെയുക
@alfiskitchen3246
@alfiskitchen3246 8 ай бұрын
@@Junaidsmarttechallhamdullilh renew ആയി kitti 3 months 👍
@shameealiali3668
@shameealiali3668 9 ай бұрын
Absheril oru name double entry kanikunnu any problems
@Junaidsmarttech
@Junaidsmarttech 9 ай бұрын
No issue,ഇത് renew ചെയുമ്പോൾ വരുന്നതാണ്. Please subscribe my channel
@theViralvoice-o1k
@theViralvoice-o1k 4 ай бұрын
ഇൻഷ്വറൻസ് വർക്ക് ആകുന്നില്ല വേറെ ഏതെങ്കിലും ഇൻഷുറൻസ് നല്ലത് എടുക്കാനുണ്ടോ
@Junaidsmarttech
@Junaidsmarttech 4 ай бұрын
@@theViralvoice-o1k ഇത് try ചെയ്ത് നോക്കൂ aljaziratakaful.com.sa/InsureNow/Visit_Visa
@philiposeabraham7179
@philiposeabraham7179 9 ай бұрын
Gd explain
@Junaidsmarttech
@Junaidsmarttech 9 ай бұрын
Thank you
@sajeenaajeesh2181
@sajeenaajeesh2181 7 ай бұрын
Hi നിലവിലുള്ള വിസിറ്റിംഗ് വിസ ക്യാൻസൽ ചെയ്തു പുതിയത് എടുക്കാൻ പറ്റുമോ?എങ്ങനെ ആണ് ചെയുന്നത് pls reply
@Junaidsmarttech
@Junaidsmarttech 7 ай бұрын
സാദാരണ ചെയ്യുന്നത് പോലെ ചെയ്താൽ മതി, visa issue ആയതിന് ശേഷം vfs അപ്പോയ്ന്റ്മെന്റ് എടുക്കുന്ന സമയത്ത് old visa cancel ചെയ്യാൻ ഉള്ള option വരുന്നതാണ് അത് fill ചെയ്താൽ മതി
@shanoobch3608
@shanoobch3608 6 ай бұрын
എന്റെ ഫാമിലി വിസ ഓഗസ്റ്റ് 04 ന് 270 ദിവസം ആവും, വിസ എക്സ്പ്പിറി ഡേറ്റ് സെപ്റ്റംബർ 14 ആണ്, ഓൺലൈൻ വഴി പുതുക്കാൻ പറ്റുമോ, 90 ദിവസം എക്സ്റ്റൻഷൻ കിട്ടുമോ
@Junaidsmarttech
@Junaidsmarttech 6 ай бұрын
@@shanoobch3608 kittum
@AbinshaHaris-s1m
@AbinshaHaris-s1m 4 ай бұрын
Njangal aathyam umra visa eduth Soudhiyil ethi umra visa expire aayath kond airportil ninn vittilla thirichu poyi. Pinne veendum naattil poyi visit visa eduth soudhiyil ethi . Oralude border no maathram Vere aathyathe umra visante border no enter aakkiyath. Pakshe absheril msg visiting visa 3 per ellaam vannittund puthukkaanaayaplol 7 dhivasam munne 3 pere msg vannu Pakshe border no maathram change aan. Oru praavisham njangak paiza kurach kooduthal koduth online aayiavar adipoich thannu. 2 praavishamalle online kittollu Border kadakkandi vannaal enthenkilum problem undaago. Absheril msg visit visa enn paranj thanne aan kaanikkunnath
@skn698
@skn698 9 ай бұрын
Six months aayi visit visa .ad enganeya renew cheyya Ippo cheyyan pattndo Pls reply
@Junaidsmarttech
@Junaidsmarttech 9 ай бұрын
Absher ൽ വിസ Expire ആവുന്നതിന്റെ 7 ദിവസം മുന്നേ ചെയ്യാം, ഇപ്പൊ പുറത്ത് പോകാതെ renew ആവുന്നുണ്ട്. വീഡിയോ ഫുൾ കണ്ട് correct ചെയൂ, please subscribe my channel
@skn698
@skn698 9 ай бұрын
@@Junaidsmarttech thank you so much
@Junaidsmarttech
@Junaidsmarttech 9 ай бұрын
@@skn698 Your welcome 🙏
@mohammedabshern.a.1727
@mohammedabshern.a.1727 6 ай бұрын
Ente parentsinte visit visa 02-August expire aavum, njan online renew cheyan nokiyapol health insurance expire aayi ennu error message kanichu, but njan one year insurance eduthanu vannathu & also CCHI-il one year insurance already kanikunnundu. What to do now?
@Junaidsmarttech
@Junaidsmarttech 6 ай бұрын
@@mohammedabshern.a.1727 റിന്യൂ ചെയ്യാൻ വേറെ ഇൻഷുറൻസ് എടുക്കണം
@sajeenafaisal1303
@sajeenafaisal1303 7 ай бұрын
July 7then antey visa theerum . Online vazhe pudukan pattumoo.atho purathu pokendevvarumoo.please Answer
@Junaidsmarttech
@Junaidsmarttech 7 ай бұрын
ഇപ്പോൾ online വഴി പുതുങ്ങുന്നുണ്ട്
@soma7741
@soma7741 7 ай бұрын
April 2nd എത്തി ഇ മാസം 30th തിരിച്ചുപോകുന്നു... കറക്റ്റ് 90 ദിവസം ആകും 30th... Renew ചെയ്യേണ്ട ആവശ്യം ഉണ്ടോ?
@Junaidsmarttech
@Junaidsmarttech 7 ай бұрын
Absheril ഉള്ള visa date expire ആവരുത്
@Suhailsrambi
@Suhailsrambi 6 ай бұрын
@@Junaidsmarttech വൈഫിന്റെ പാസ്പോര്ട്ട് 2025 ജനുവരി 28 expire ആവും നിലവിൽ വിസിറ്റ വിസ ഫെബ്രുവരി 12 വരെ ഉണ്ട് . അടുത്ത extension ഓഗസ്റ്റ് 24 നു ആണ് അപ്പോൾ extend ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ..വിസിറ്റ വിസയിലുള്ളവർക് പാസ്പോര്ട്ട് ഇവിടെ നിന്ന് പുതുക്കാമോ ... Please advise
@AsiyaCp
@AsiyaCp 7 ай бұрын
Multiple entry visit visa aan. Insurance check cheyyumbol expiry date oru 2025 vare kanikkunnund. Apol first time visa puthukkumbol insurance adakkendathundo?
@Junaidsmarttech
@Junaidsmarttech 7 ай бұрын
@@AsiyaCp visa renew ചെയ്യാൻ വേറെ ഇൻഷുറസ് എടുക്കണം
@ekaman4140
@ekaman4140 8 ай бұрын
Saudi visitivisa 6monthsinu shesham puthukkan saudhikk purathekk pokendadhundo?
@karthikavijayappan2768
@karthikavijayappan2768 4 ай бұрын
Visiting visa 12 months kazhnju, next 3 months absher vazhi extend cheythu kitti. Ithu ok alle? Border povenda karyam ondo
@haroonth6168
@haroonth6168 4 ай бұрын
Renew ayi kittiyo? Ayenkil details tharumo
@aryanaseer5002
@aryanaseer5002 4 ай бұрын
3 പ്രാവശ്യം absher വഴി പുതുക്കിയോ
@Junaidsmarttech
@Junaidsmarttech 4 ай бұрын
@@karthikavijayappan2768 renew അയാൽ പിന്നെ പോവണ്ട ആവശ്യം ഇല്ല
@karthikavijayappan2768
@karthikavijayappan2768 4 ай бұрын
​@@aryanaseer5002two times cheythu Ini patgillanu kanikunnundu. Total 15months kitty
@karthikavijayappan2768
@karthikavijayappan2768 4 ай бұрын
​@@aryanaseer50022 times
@rashikrashi8234
@rashikrashi8234 7 ай бұрын
Hi. Bro visit visa expire ആവുന്നതിനു 7 ദിവസത്തിൽ ലാസ്റ്റിൽ renew ചെയുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ. അങ്ങനെ പുതുക്കിയാൽ കുറച്ചു ദിവസസം നമ്മക് കിട്ടുമോ?
@Junaidsmarttech
@Junaidsmarttech 7 ай бұрын
ഒരു പ്രശനവും ഇല്ല, expire ആവുന്നതിന്റെ മുന്നേ പുതുക്കണം അത്രേ ഉളൂ
@sarfaraspk7721
@sarfaraspk7721 7 ай бұрын
26.06.2024 Expire Aakum visa But inn ( 19.06.2024 ) Nigal parayunna pole renew cheyyan Nokitt Vere type error massage Aan kanikunnath
@Junaidsmarttech
@Junaidsmarttech 7 ай бұрын
എന്റെ instagram ൽ error share ചെയ്ത് തരൂ നോക്കട്ടെ എന്താണ് പ്രശനം എന്ന്
@RameshRajeevanAutoTech
@RameshRajeevanAutoTech 7 ай бұрын
​@@Junaidsmarttechഎനിക്കും ഇതേ പ്രശ്നം ആണ് ഇന്നാണ് മെസ്സേജ് വന്നത് അതിൽ പറയുന്നത് 7 ദിവസത്തിൽ കുറവ് വലിഡിറ്റി ഉണ്ടേൽ മാത്രമേ പറ്റൂ എന്നാണ് നാളെ നോക്കിയാൽ റെഡി ആവുമായിരിക്കും അല്ലേ എന്റെയും ഡേറ്റ് 26/06/24 ആണ് മാത്രമല്ല രണ്ടാം തവണയാണ് പുതുക്കുന്നത്‌ 6 മാസം കഴിഞ്ഞു കഴിഞ്ഞ തവണ ഇത് പോലെ പുതുക്കിയിരിന്നു നിങ്ങളുടെ വീഡിയോ കണ്ടിട്ട് , Thank you 💞🤝
@Junaidsmarttech
@Junaidsmarttech 7 ай бұрын
@@RameshRajeevanAutoTech visa expire ആവുന്നതിന്റെ 7 ദിവസം മുന്നേ ആണ് പുതുക്കാൻ കഴിയുക, ആ സമയം ആവുമ്പോൾ try ചെയ്ത് നോക്കൂ
@RameshRajeevanAutoTech
@RameshRajeevanAutoTech 7 ай бұрын
@@Junaidsmarttech റെഡി ആയി ബ്രോ, ജവാസത്തിന്ന് മെസ്സേജ് വന്നത്തിന്റെ പിറ്റേന്ന് ചെയ്തപ്പോൾ റെഡി ആയി 7 ദിവസത്തിനു താഴെ ആയപ്പോൾ Thank you.
@ashmizas
@ashmizas 7 ай бұрын
Family visit എത്ര തവണ ഓൺലൈൻ വഴി renew ചെയ്യാൻ പറ്റും?? ആദ്യമെ exit ആയി renew ചെയതു..next time online ചെയതു..ഇനി online വഴി സാധിക്കുമോ??
@Junaidsmarttech
@Junaidsmarttech 6 ай бұрын
@@ashmizas സാദിക്കും try ചെയൂ
@rafeekjamal4589
@rafeekjamal4589 9 ай бұрын
insurance error കാണിച്ചില്ല എങ്കിൽ with out ഇൻഷുറൻസ് extend cheyean പറ്റുമോ
@Junaidsmarttech
@Junaidsmarttech 9 ай бұрын
Try ചെയ്ത് നോക്കൂ renew ആവും. old ഇൻഷുറസ് ചിലപ്പോൾ valid ആയിരിക്കും അകൊണ്ട് ആണ് ഇൻഷുറസ് error വരാത്തത്,
@JeenaAlby
@JeenaAlby 9 ай бұрын
I'm planning to take new multiple entry visit visa. Currently ഞാൻ സൗദിയിൽ ഉണ്ട്. പാസ്സ്പോർട്ടിൽ മാർച്ച്‌ 17th വരെ aahn വിസ ഉള്ളത്. ഇപ്പോൾ extend ചെയ്തു മെയ്‌ 23rd വരെയുണ്ട്. മെയ്‌ 14thn ഞാൻ നാട്ടിൽ പോവും vfs അപ്പോയ്ന്റ്മെന്റ് എടുത്തു (മെയ്‌ 16thn) Soo existing visa cancellation form kodukenda aavashyam undo. Please reply
@JeenaAlby
@JeenaAlby 9 ай бұрын
Visa validity in passport : 17/03/2024 Visa extended : 23/5/2024 Returning to India : 14/5/2024 VFS appointment : 16/5/2024
@Junaidsmarttech
@Junaidsmarttech 9 ай бұрын
Automatically cancel avum
@peacelover9877
@peacelover9877 8 ай бұрын
Hi bro, അറേബ്യൻ ഷിൽഡ് ആണോ ഇപ്പോൾ ഏറ്റവും ചിലവ് കുറഞ്ഞ ഇൻഷുറൻസ്? Alrajhi Takaful insurance rate കൂടുതൽ ആണോ?
@Junaidsmarttech
@Junaidsmarttech 8 ай бұрын
ഈ വിഡിയോയിൽ കാണുന്ന ഇൻഷുറസ് കുറവ് ആണ് alraj കൂടുതൽ ആണ്
@ammarabduljaleel
@ammarabduljaleel 8 ай бұрын
9 months kaynjaal absher through renewal chyyaan pattummo ?
@Junaidsmarttech
@Junaidsmarttech 8 ай бұрын
പറ്റുന്നുണ്ട്
@shajahanshaji2460
@shajahanshaji2460 5 ай бұрын
Thanks dear extended successfully absheril date change aaayitum Und .but msg recieve aayitilla enthenkilum prob undo
@Junaidsmarttech
@Junaidsmarttech 5 ай бұрын
@@shajahanshaji2460 no issue
@sherinshabeer3170
@sherinshabeer3170 9 ай бұрын
Visit visa application time given name length aayal enthan cheyyandeth..enganeyan ath fill cheyyandath . Fathimatul minha ennan given name ath avide full vernnilla
@Junaidsmarttech
@Junaidsmarttech 6 ай бұрын
@@sherinshabeer3170 instagram ൽ വരൂ exmaple screen ഷോട്ട് അയച്ചു തരാം
@noufalsifu9758
@noufalsifu9758 8 ай бұрын
ജൂൺ 6നു ആണ് 3മാസം ആകുന്നത് ഹജ്ജ് ടൈം ആയത്കൊണ്ട് ഓൺലൈൻ ആയിട്ട് പുതുക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@Junaidsmarttech
@Junaidsmarttech 8 ай бұрын
No issues, online വഴി renew ചെയ്യാം
@noufalsifu9758
@noufalsifu9758 8 ай бұрын
@@Junaidsmarttech thankyou
@shanazizaziz
@shanazizaziz 6 ай бұрын
Bro namuk 1year visiting visa edukumbol insurance 1 year thanne kittumo? Atho namukk athyathe 3mnths kazhinju online puthukumbol veendum insurance edukkendath undo? Thankzz
@Junaidsmarttech
@Junaidsmarttech 6 ай бұрын
@@shanazizaziz visa renew ചെയ്യാൻ വേറെ ഇൻഷുറൻസ് എടുക്കണം
@RafeekaSha
@RafeekaSha 6 ай бұрын
Saudi visit visa online renew 7 days munne mathram edukan pattullo?? Angane anenkil insurance namuku nerthe edukan pattumo??
@Junaidsmarttech
@Junaidsmarttech 6 ай бұрын
@@RafeekaSha ഇൻഷുറൻസ് renew ചെയുന്ന സമയത്ത് എടുക്കുന്നതാണ് നല്ലത്
@suahiramahammood7419
@suahiramahammood7419 5 ай бұрын
Visa paper ulla expire date vare aano namuk ivide nilkan pattukayullu. Allathe Saudi land cheytha muthal 1yr anno?
@Junaidsmarttech
@Junaidsmarttech 4 ай бұрын
@@suahiramahammood7419 സൗദി നിയമം അനുസരിച്ചാണെങ്കിൽ വിസയിൽ ഉള്ള time വരെ ആണ് ഇവിടെ നില്കാൻ പറ്റുകയുളൂ, പിന്നെ നിങ്ങൾ വിസയിൽ ഉള്ള date തിരുന്നതിന്ന് മുന്നേ renew ചെയ്തിട്ടുണ്ടെങ്കിൽ അബ്‌ഷീറിൽ date തിരുന്നത് വരെ നിൽക്കാം
@muhamedfaibuflorist
@muhamedfaibuflorist 5 ай бұрын
Broo njan yente wifinte passport renew cheythu yenikku absher vayi extend cheyyan shadikkumoo???
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Quick News Update | UK
1:31
Sathyian Nedumancherriyil
Рет қаралды 2,8 М.
How to Renew family visit visa online in absher
9:44
saleem khan
Рет қаралды 16 М.