കേരളത്തിൽ ഇങ്ങനൊരു ക്ഷേത്രം അപൂർവ്വം; നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെ

  Рет қаралды 95,711

Vismaya News

Vismaya News

6 ай бұрын

കേരളത്തിൽ ഇങ്ങനൊരു ക്ഷേത്രം അപൂർവ്വം; നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെ

Пікірлер: 182
@harikrishna.suresho.k.6078
@harikrishna.suresho.k.6078 11 күн бұрын
അമ്മയുടെ തിരുസന്നിധിയിൽ വന്ന് നിന്ന് രാഷ്ട്രീയക്കാർ പ്രസംഗിക്കുന്നതുപോലെ പറയാതടെയ്, തൻറെ അവതരണ ശൈലി ഒന്ന് മാറ്റിപിടി ച്ചുകൂടെയ് സഹോദരാ' ----❤❤🙏'വിസ്മയാ ന്യൂസ്സ്🙏
@user-oc4cl8hh2g
@user-oc4cl8hh2g 24 күн бұрын
ഈ ചാനൽ കാണണമെങ്കിൽ അവതാരകൻ സാധാരണ സംസാരിക്കും പോലെ പറയുക അത് കേൾക്കാൻ എന്ത് രസമാണ്. താങ്കൾ ദയവ്‌ ചെയ്ത് തവള തൊണ്ടയിൽ വച്ച് സംസാരിക്കരുതേ
@hridhyaansu4756
@hridhyaansu4756 2 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏 എൻ്റെ മോൾടെ പ്ലസ് വൺ റിസൾട്ട് വരുമ്പോൾ ജെയിക്കാൻ anugrehikkane 🙏🙏🙏
@soorya7954
@soorya7954 5 ай бұрын
സംസാരം കേൾക്കാൻ ഒരു അരോചകം
@BineeshAp
@BineeshAp 11 күн бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എനിക്ക് ആയൂർ ആരോഗ്യം നൽകണേ
@ayyappank.n4334
@ayyappank.n4334 5 ай бұрын
സുഹൃത്തേ, നിങ്ങളുടെ വിവരണം രാഷ്ട്രീയ പ്രസംഗം പോലെ, വളരെ മോശം
@gamerdithu
@gamerdithu 5 ай бұрын
Andehathe Parayan anuvadikku.... Presentation. Kurachu bhakthi avam must be soothing to hear....
@helana9548
@helana9548 5 ай бұрын
So good comments
@sujaaniyan6626
@sujaaniyan6626 10 күн бұрын
Mosam
@user-zs3eb9nh8x
@user-zs3eb9nh8x 5 ай бұрын
ലക്ഷ്മി നാരായണ അമ്മേ നാരായണ 🙏🏻🙏🏻🙏🏻❤️കൈവെടിയല്ലേ. രോഗങ്ങൾ മാറ്റി തരണേ.. ഐശ്വര്യവും സമ്പത്തും നൽകണേ.. 🙏🏻🙏🏻പ്രാർത്ഥന കേൾക്കണേ 🙏🏻ku
@game_zone-bvg12
@game_zone-bvg12 2 ай бұрын
ലക്ഷ്മി നാരായണ എന്റെ കുടുംബത്തിനെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼 എന്റെ ഭർത്താവിന് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@manoramamt3094
@manoramamt3094 29 күн бұрын
അവതാരകൻ ഇത്തിരി മയത്തിൽ സംസാരിക്കണം. ആൾക്കാർക്ക് കേൾക്കാൻ ഒരു സുഖം വേണം. ഇതു ഒരു അന്നൗൺസ്‌മെന്റ് പോലെ
@user-gd1ex6xn7z
@user-gd1ex6xn7z 10 күн бұрын
ദേവീ oru നല്ല ജീവിതം തായേ കടബാദ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണേ എനിക്ക് ഗൾഫിൽ പോകാൻ ഒരു വഴി തരണേ എന്റ ശരീരത്തിൽ ഉണ്ട് എന്ന് പറയുന്ന പാട് മാറ്റി തരണേ ലക്ഷ്മി നാരായണ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@sabuisaacsothly6310
@sabuisaacsothly6310 5 ай бұрын
അവതാരകൻ അമ്പലത്തിലെ വെടിവഴിപാട് വിളിച്ചു പറയുന്നവനാണോ... ഭഗീരഥൻ പിള്ളാാാാ... ചെറിയവെടി ഒന്നേ വലിയ വെടി രണ്ടേ.. (24-ലെ കണ്ടനെ അനുകരിക്കുന്നു... അമ്പലക്കാരനും അവതാരകനും കര കര കര കര കര,...
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf 20 күн бұрын
ഭഗവാനെ കാത്ത് കൊള്ളണെ❤
@ANANTHAKRISHNANNAIR
@ANANTHAKRISHNANNAIR 12 күн бұрын
ഭഗവാനേ എൻ്റെ ഒരു കടം 30/7/20 24തിർന്നാൽ നന്നായിരിന്നു
@hareeshtp7530
@hareeshtp7530 5 ай бұрын
❤❤❤❤❤ super Adipoliyayittund ❤️💕🙏🏾👍👍.
@vishnuj2883
@vishnuj2883 Ай бұрын
ഈ ക്ഷേത്രത്തിൽ നേരിട്ട് പോയിട്ടുള്ളത് കൊണ്ട് തോന്നിയ കാര്യം, ക്ഷേത്രത്തിൽ പോകുന്നതും പ്രാർഥിക്കുന്നതും ഒക്കെ നല്ലത് തന്നെ ആണ്. എന്നാൽ ക്ഷേത്രത്തിന്റെ തൊട്ടു അടുത്ത് ഒരു വീട്ടിൽ കട ഉണ്ട്. ആ കട മാത്രമേ അവിടെ ഉള്ളൂ. അവിടെ മൊത്തം ഭക്തി ബിസിനസ് ആണ് നടക്കുന്നത്. ക്ഷേത്രത്തിലും ഭക്തി കച്ചവടം ആണ് അതിന്റെ ഭാരവാഹികൾ കൂടി നടത്തുന്നത് എന്നാണ് തോന്നിയത്. ലക്ഷ്മി നാരായണ ക്ഷേത്രം വേറെയും ഉണ്ടെന്നു comments- ൽ നിന്നും മനസിലായി, ഒപ്പം കേരളത്തിൽ ആദ്യമായിട്ട് അന്നദാനം നടത്തിയ ക്ഷേത്രം ആണ് എന്നുള്ള കാര്യം വിശ്വസിക്കാനും ബുദ്ധിമുട്ട് ഉണ്ട്. പിന്നെ ആഗ്രഹിക്കുന്ന കാര്യം നടന്നില്ല എങ്കിൽ പൈസ തിരിച്ചു തരും എന്നൊക്കെ പറയുന്നതിലെ logically എന്തോ കച്ചവടം പോലെയാ തോന്നുന്നത്. നമ്മൾ 5 പേർ ഒരുമിച്ച് ആദ്യമായിട്ടാ പോയത്, അവിടെ ആ സമയത്ത് വന്ന നല്ലൊരു ഭാഗം ആൾക്കാരും ആദ്യമായിട്ട് വന്നവർ ആയിരുന്നു, but നമ്മൾ പറുന്തിനെ ഒന്നും കണ്ടിരുന്നില്ല. ക്ഷേത്രം ഭാരവാഹികൾ ചെയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ എല്ലായിടത്തും ഒരു ബിസിനസ്‌ പരിപാടി പോലെ feel ചെയ്യും. ക്ഷേത്രത്തിൽ പോകാനും പ്രാർഥിക്കാനും ഒക്കെ നല്ലതായിട്ടാണ് തോന്നിയത്, ബാക്കി ഉള്ള പൂജ ചെയ്യിക്കൽ പരിപാടികളിൽ എന്തൊക്കെയോ ആത്മസംപ്തൃപ്തി ഇല്ലായ്മ ഉണ്ടായിരുന്നു
@prasadkalari9800
@prasadkalari9800 5 ай бұрын
എന്തുട്ട് സംസാരം ആണ് അയ്യാളുടെ മുദ്രാവാക്യം വിളിക്കുന്നപോലെ 🙏
@sujathakumari1546
@sujathakumari1546 Ай бұрын
സത്യം
@mohananp8846
@mohananp8846 Ай бұрын
Samsarikkan padichuva​@@sujathakumari1546
@meeram3205
@meeram3205 5 ай бұрын
ഇയ്യോ സ ഹോ ദ രാ സം സാ ര രീ തി ഒന്ന് മാ റ്റി ക്കു ടെ
@user-sh3sc3mv1m
@user-sh3sc3mv1m 5 ай бұрын
ഹായ് ചേട്ടാ കേരളത്തിനയ് നേരവും ഭഷണം കൊടുന്ന ക്ഷേത്രം യുണ്ട് കണ്ണൂർ ജില്ലയിലെ പറശ്ശിക്കാവ് മുത്തപ്പൻ ക്ഷേത്രം
@indirapk8271
@indirapk8271 5 ай бұрын
ഈ വിവരണം േകൾക്കാൻ പ്രയാസം തന്നെ ' ഒരു ക്ഷേത്രത്തിനെ കുറിച്ച പറയുമ്പോൾ ഈ രീതി ഒട്ടും ചേർന്നതല്ല
@Anandhu-arts
@Anandhu-arts 3 ай бұрын
Athinu sathyamaanengilalle mariyaathikku parayathollu
@lekhas3211
@lekhas3211 5 ай бұрын
Lekshmi narayana manasapoojayal orayiram naivilakku samarppikkunnu ente monu joli mattam nalki anugrahikkane vichukkuttane nallakuttiyayi valaran anugrahikkane kadafaram teerkkan oru vazhi kattitharane
@dhaneeshremya-gr1bp
@dhaneeshremya-gr1bp Ай бұрын
അമ്മേ നാരായണ ലക്ഷ്മി നാരായണ..
@prakashb5820
@prakashb5820 6 ай бұрын
Lakshmi Narayana Namaha🙏🏼🙏🏼Njhan kashtapettundakia kada pidichu thaye swami ji 🙏🏼🙏🏼
@girijasuresh8687
@girijasuresh8687 7 күн бұрын
അമ്മേ നാരായണ ദേവീ നാരായണ എൻ്റെ മകന് വിദേശത്ത് ജോലി ലഭിക്കനെ പെട്ടെന്നു തന്നെ 🙏🙏🙏🙏
@reghunadh.583
@reghunadh.583 24 күн бұрын
🕉️.ക്ഷേത്രംചൈതന്യപുർണ്ണമാണ്.. പക്ഷേ.... ഭാരവാഹികൾശരിയല്ലാ...തലക്കനവും.. അഹങ്കാരവും അസ്സഹനീയമാണ്.!!! 🕉️ ഒരനുഭവസ്ഥൻ.!!!
@kitchentales_by_reshma
@kitchentales_by_reshma Ай бұрын
Attingal alamcode und lekshmi narayana kshetram..6ft height kooduthal ulla prathishta.
@dharmarajansunuraj483
@dharmarajansunuraj483 5 ай бұрын
ആരാണോ ഇവനെ റിപ്പോർട്ടർ ആക്കിയത്, സ്വന്തമായിട്ട് ഒരു നാണം വേണ്ടേ
@ammusrecipes2853
@ammusrecipes2853 14 күн бұрын
അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏🙏ലക്ഷ്മി നാരായണ സ്വാമിയേ ശരണം 🙏🙏🙏
@manonmanirajan4984
@manonmanirajan4984 6 ай бұрын
ഇത് പാരിപ്പള്ളിയിൽ എവിടെയാണ് കോൺടാക്ട് ചെയ്യാൻ നമ്പർ ദേവസ്വം
@Sjmalluediting
@Sjmalluediting 3 ай бұрын
അതിനു തൊട്ടടുത്തുള്ള താ ഞാൻ എനിക്ക് തോന്നിയതിൽ 90% പറയുന്ന കാര്യം സത്യമല്ല എന്നത
@madhuv9646
@madhuv9646 6 ай бұрын
ഇപ്പോഴും ഉണ്ടോ ഇങ്ങനെ 😂
@sunithap8399
@sunithap8399 5 ай бұрын
Thankal parihasikunnathu poleyum rashtriya prasangam poleyum thonunnu..nalla reethiyil present cheythal nannayirikum
@gauthamsasikumar8001
@gauthamsasikumar8001 Ай бұрын
Ente Lekshmi Narayana GAUTHAM.. ROHINI 🙏yude MBBS ADMISSION ee varsham thanne njangal aagrehikkinnapole nadathi tharane...🙏🙏🙏🙏🙏🙏🙏🙏
@suseelagopalakrishnan9308
@suseelagopalakrishnan9308 3 күн бұрын
Amme narayana lekshmi narayana,bhadre narayana,Narasimha moortheye ayrarogya souhyamulla oru penkunjine ente moleku tharane devinarasimha moorthye
@balakrishnantp7131
@balakrishnantp7131 18 күн бұрын
ധാരാളം ലക്ഷമീ നാരായണ ക്ഷേത്രം ഉണ്ട്. ഇദ്ദേഹത്തിന് പൊതു അറിവില്ലാത്തതുകൊണ്ടാണ് ഈ തള്ള് നടത്തുന്നത്. അൽപം അധിക പ റ്റായി പോയി.
@gangaanil966
@gangaanil966 Ай бұрын
ലക്ഷ്മി നാരായണ ക്ഷേത്രം ചേർത്തലയുണ്ട്
@SrejeshKumar-cr3xc
@SrejeshKumar-cr3xc 7 күн бұрын
ലക്ഷ്മി നാരായണ്. അമ്മ യെ. നാരായണ. 🙏. 🙏. 🙏
@Matrispl
@Matrispl 3 ай бұрын
Velya pretheekshayodeyanu njanum ente familyum poyath.. njagade background details oke chodich velyoru amount poojayude peril chodichu medichu.. Bhagavante munil aayath kond njagalk kodukendi vannu… athkond video yil parayanath pole cherya amount koduthal mathi enu karuthi pokaruth aarum🙏🏻
@indukaladharan8529
@indukaladharan8529 5 ай бұрын
B മാർക്കറ്റിൽ ലേലം വിളിക്കുന്ന പോലെ അല്ല അവതരിപ്പിക്കുന്നത്
@AshokKumar-ml7dk
@AshokKumar-ml7dk 5 ай бұрын
കറക്റ്റ്
@vasanthaprabhakaran1387
@vasanthaprabhakaran1387 5 ай бұрын
അയാൾടെ വിചാരം അയാളേക്കാൾ നല്ല അവതാരകൻ എവിടേയും ഇല്ല എന്നാണ്. തികച്ചും അരോചകം ആണ് അയാളുടെ അവതരണ ശൈലി.
@prajeeshprakasan4022
@prajeeshprakasan4022 11 күн бұрын
അമ്മേ ❤
@user-ro3js2ik9s
@user-ro3js2ik9s 6 ай бұрын
🙏 💐
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 6 ай бұрын
Om namo narayanaya 🙏🙏🙏🙏
@user-zs6yi6dy1b
@user-zs6yi6dy1b 5 ай бұрын
പറയുന്നതിനൊക്കെ ഒരു മയം വേണ്ടെ '
@user-qi2nr8jp4l
@user-qi2nr8jp4l 4 ай бұрын
Amme,ente,stellayumai,onnayal,enthu,nerchayum,cheyam
@supersuresh1786
@supersuresh1786 21 күн бұрын
ഓം ലക്ഷ്മി നരരായണ 🙏🙏🙏🙏
@priyashaji5882
@priyashaji5882 Ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ.
@puthiyavilagopan9054
@puthiyavilagopan9054 5 ай бұрын
ഇവനെയൊക്കെ ആരെടെ അവതാരകൻ ആക്കിയത്
@AnilKumarTK-yd8bs
@AnilKumarTK-yd8bs 8 күн бұрын
Ethy Avidya Annu pls location
@Anandhu-arts
@Anandhu-arts 3 ай бұрын
Oru kshetrathinu publisity kittan vendi irakkiyirikkunna video🫤
@babuk4434
@babuk4434 29 күн бұрын
അവതരണം " കലക്കി...
@jayasrees6276
@jayasrees6276 5 ай бұрын
പാലക്കാട്‌ ഒന്നിൽ കൂടുതൽ ലക്ഷ്മി നാരായണ ക്ഷേത്രങ്ങൾ ഉണ്ട്
@phantomc2175
@phantomc2175 Ай бұрын
എവിടെയൊക്കെയാണ് അത് ചേച്ചീ?
@sudarsanats6411
@sudarsanats6411 12 күн бұрын
എൻ്റെ അമ്മയ്ക്ക് ഓക്സിജൻ ട്യൂബ് ഇട്ടിരിക്കുവാണ് എത്രയും വേഗം ആട്യൂബ് മാറ്റി ആയൂരാരോഗ്യമായി ലക്ഷ്മിനാരായണാ നിൻനടയിൽ വന്നു തൊഴാൻ അനുഗ്രഹിക്കേണമേ...കൈവിടല്ലേ
@GeethaK-d5n
@GeethaK-d5n 10 күн бұрын
അമ്മേ എന്റെ മകന് ജോലിയും കിട്ടണം പഠിക്കാൻ മനസ് വരണം ലഹരി ഉപയോഗത്തിൽ നിന്ന് മോചനം കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏❤️🌹🌹🌹
@user-eq8db9cb1e
@user-eq8db9cb1e 6 ай бұрын
🎉 ക്ഷേത്രത്തിൽ വല്ലതും കഴിക്കാൻ ഫോൺ നമ്പർ തരാമോ?
@user-oc4ss2hf6w
@user-oc4ss2hf6w 22 күн бұрын
പ്രേം കുമാർ പറയുംപോലെ തോന്നിയോ അമ്മാവാ....
@dasanpn7745
@dasanpn7745 12 күн бұрын
മോൾക്ക്‌ u. K. യിൽ നേഴ്സ് ആയി ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു
@jayakumark2042
@jayakumark2042 5 ай бұрын
ക്ഷേത്രത്തിന്റെയും വിശ്വാസത്തിന്റെയും ഒക്കെ കാര്യങ്ങൾ ഇങ്ങനെ ആണോ സഹോദരാ സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കേണ്ട രീതി
@surajaravindran4991
@surajaravindran4991 6 ай бұрын
,പാലക്കാട്‌ കൽപ്പാത്തിയിൽ ഉണ്ട്
@meenumuthu6686
@meenumuthu6686 Ай бұрын
Pradeep Kumar makam chettanu permanent joli kitanam Devika puram 10 class full a plus kitanam molk vendi prarthikana devanarayanan puyam degree padikunnu plus kitanam padmam thriketta njangalku veedu undakanam 🙏
@nishaachankandyil
@nishaachankandyil 5 күн бұрын
അമ്പലനടയിൽ വെച്ച് ഇങ്കിലാ വിളിക്കുക
@user-ce7tu6xg5d
@user-ce7tu6xg5d 5 ай бұрын
🙏🙏🙏🙏
@sunithap8399
@sunithap8399 Ай бұрын
Ideham parayunnathu polonnum alla nalla sankhyakulla vazhipadukalanu cheyikunnath. Valya amount 5000 vangichu
@RamadevanCB
@RamadevanCB Ай бұрын
🙏🙏🙏
@jasidadas8650
@jasidadas8650 5 ай бұрын
സംസാരശൈലി അലോസരം
@sreekalas2150
@sreekalas2150 5 ай бұрын
രാഷ്ട്രീയ പ്രസംഗം ആണോ?
@shylajaanand1792
@shylajaanand1792 Ай бұрын
🙏🙏🙏🙏🙏
@user-px9xi8bu6d
@user-px9xi8bu6d 9 күн бұрын
ഇത് എവിടെയാ സ്ഥലം
@sumithamohan.249
@sumithamohan.249 17 күн бұрын
Njan poyi...parunthum vannilla kaakkayum vannilla
@user-sh3sc3mv1m
@user-sh3sc3mv1m 5 ай бұрын
കൊല്ലം ജില്ലയിൽ യാണോ അതോ ആലപ്പുഴ ജില്ലയിൽ യാണോ ക്ഷേത്രം അമ്പലത്തിൽ എത്തി ചേറാൻ വഴി പറഞ്ഞു തരുമോ
@kunkuu
@kunkuu Ай бұрын
Kollam parippally
@user-bs5pe2zl3t
@user-bs5pe2zl3t 7 күн бұрын
സുവിശേഷ പ്രസംഗം നടത്തുന്ന ആളാണ് എന്നു തോന്നുന്നു
@radhakrishnanmk2746
@radhakrishnanmk2746 5 ай бұрын
സംഭാഷണം പറയുമ്പോൾ മ്യൂസിക് ഒഴിവാക്കിക്കൂടെ
@Ayyappankutty-lf4iq
@Ayyappankutty-lf4iq 5 ай бұрын
ഇവിടെ വരാൻ ഫോൺ ന പറ.കൊല്ലത്ത് എവിടെ
@purrndbark8489
@purrndbark8489 Ай бұрын
Paripallyil ninnu mylavila pokunna route anu
@BabuRajan-pp4lz
@BabuRajan-pp4lz 4 күн бұрын
ടെലിഫോൺ നമ്പർ ഒന്ന് ഇട്ടുതരിക
@user-od8ix2bk2y
@user-od8ix2bk2y 2 ай бұрын
Evida ee ambalam
@bbs3970
@bbs3970 18 күн бұрын
ലോട്ടറി വീല്പന പോലെ വിളിച്ചു പറയുന്നു
@dr.k3217
@dr.k3217 5 ай бұрын
Pl give the no in u tube pl and pl tell us the way to go the temple
@shijulalsl
@shijulalsl Ай бұрын
Njan poyittundu thottu paranju tharumm aaa chettan
@shijulalsl
@shijulalsl Ай бұрын
🤣🤣🤣
@binodtharu8831
@binodtharu8831 6 ай бұрын
Bald eagle enna chetta krishna parunth aye 😂😂😂
@geethadevice7710
@geethadevice7710 Ай бұрын
Rashtreeya prasangam
@12me34
@12me34 6 ай бұрын
കേരളത്തിൽ ലക്ഷ്മി നാരായണ ക്ഷേത്രം ഇല്ലെന്ന് ആരാണ് പറഞ്ഞത്. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയിൽ മണ്ണാറക്കയത്ത് ഉണ്ട്..
@renukacc1159
@renukacc1159 6 ай бұрын
കണ്ണൂർ ജില്ലയിൽ വരഡൂര് ഉണ്ട്.
@lillyp1492
@lillyp1492 5 ай бұрын
ആറ്റിങ്ങൽ gurunagappankavu ലക്ഷ്മീ നാരായണ ക്ഷേത്രം ഉണ്ട്
@vijaykumarvijay2574
@vijaykumarvijay2574 5 ай бұрын
ആരും ആശുപത്രിയിൽ പോകണ്ട നേരെ പാരിപ്പള്ളിയിലോട്ട് വിട്ടു
@bijubiju7422
@bijubiju7422 5 ай бұрын
എല്ലാം ദൈവ നിശ്ചയം
@devirpatelpatel2371
@devirpatelpatel2371 5 ай бұрын
Ee ammayum achanum. Kanaku parayunath pole undalo. Cheytha karyagal villichu parayunath sheri alal
@seshumani246
@seshumani246 6 күн бұрын
Bhagwane🙏🙏 Lakshmi Narayan 🙏🙏🙏
@vineethvineeth9958
@vineethvineeth9958 5 ай бұрын
Parippallyil ulla njn🙄
@user-qp1ws1uy3d
@user-qp1ws1uy3d 5 ай бұрын
ഞാനും
@JayaVelayudhan
@JayaVelayudhan 5 ай бұрын
ഇത് പാരിപ്പള്ളി എവിടെയാണ് പറഞ്ഞ് തരാമോ
@Sjmalluediting
@Sjmalluediting 3 ай бұрын
IOC Gas Plant അടുത്തുള്ള
@devirpatelpatel2371
@devirpatelpatel2371 5 ай бұрын
Eth rashtriya presangam polundalo
@vallykutttappan8806
@vallykutttappan8806 26 күн бұрын
Ayeaaa
@venuchemmala9411
@venuchemmala9411 11 күн бұрын
കേരളത്തിൽത്തന്നെ നൂറുകണക്കിന് ലക്ഷ്മി നാരായണ ക്ഷേത്രങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുക. കുറെയൊക്കെ മനസ്സിലാക്കാൻ ഗൂഗിളിൽ തിരഞ്ഞാൽ തന്നെ അഡ്രസ് കിട്ടും.
@sudhisudheer5697
@sudhisudheer5697 6 ай бұрын
എവിടെ ആണ്
@purrndbark8489
@purrndbark8489 Ай бұрын
Paripally mylavila
@mxplustechandinfo7495
@mxplustechandinfo7495 5 ай бұрын
Ee shethram avdanu.... Neritt chennu bhagavane kandu vazhipadu nadath... Online cheyyunath sheriyalla.... Neritt chellumbol nammukku undagunna aa energy ath vera oradathum kitilla..
@Girlsmotivationsbeautytips
@Girlsmotivationsbeautytips 5 ай бұрын
Parippallyinnu 2 km olluuu autokk pokaam 100rs costil
@lakshamanpv4358
@lakshamanpv4358 20 күн бұрын
ഇയാൾ കമൻട്രി പറയുന്നു
@Thatamala
@Thatamala 5 ай бұрын
കൊല്ലം പാരിപ്പള്ളി വവ്വാക്കുന്നു ലക്ഷ്മി നാരായണ ക്ഷേത്രം .കൊല്ലം തിരുവനന്തപുരം റൂട്ടിൽ പാരിപ്പള്ളിയിൽ ഇറങ്ങിയാൽ മതി ..kollam trivandrum highway step down at parippally then go to VAVVAKKUNNU
@kkkuriakose8441
@kkkuriakose8441 5 ай бұрын
Pachakallam
@Anandhu-arts
@Anandhu-arts 3 ай бұрын
Bro ith 💯 kallam thanneyaanu. Iyyalkku famase aakkaan vendi kaanikkunna oru kootthaattam
@prasannalohi9173
@prasannalohi9173 11 күн бұрын
ഫുട്ബോൾ comendari parayunnapole undu
@rajeevrajeevmc6611
@rajeevrajeevmc6611 5 ай бұрын
Shatratheelvadeeketupolavannahattnkollamathraporato
@user-xd1bf3rn8g
@user-xd1bf3rn8g 15 күн бұрын
Dr സുജാത എന്റെ സ്വാത്തു മുഴുവൻ തട്ടിയടുത്തു
@JojuJoju-j1d
@JojuJoju-j1d 15 күн бұрын
വിശദമായി പറയു
@JojuJoju-j1d
@JojuJoju-j1d 15 күн бұрын
വിശദമായി പറയു
@gopalkrishnan8013
@gopalkrishnan8013 6 ай бұрын
കുഞ്ഞേ താൻ ഒരു വിസ്മയം ആണല്ലോ, ഇതുപോലൊരു വാർത്ത ചെയ്യുമ്പോൾ ഒരു ഫോൺ നമ്പർരോ ബന്ധപ്പെടാനുള്ള എന്തെങ്കിലും വഴിയോ പറയേണ്ട
@user-os3ji5ht9o
@user-os3ji5ht9o 5 ай бұрын
ലക്ഷ്മിനാരായണക്ഷേത്രം ചേറ്റനിക്കര മ്മ
@aneeshchandrankutty7672
@aneeshchandrankutty7672 5 ай бұрын
ഇവൻ മലയാളി ആണോ......ബംഗാളി ഇതിലും നല്ലത് പോലെ മലയാളം പറയുമല്ലോ 😂
@sanilvasudev6441
@sanilvasudev6441 29 күн бұрын
വാജ അവകാശ വാദങ്ങൾ 🤔ലക്ഷ്മി നാരായണ സ്വാമി ക്ഷേത്രം കേരളത്തിൽ ഇതു മാത്രമല്ല 🤭കൊല്ലം ജില്ലയിൽ ആദ്യമായി അന്നദാനം നടത്തിയതും ഇവിടെയല്ല 🤭ഇതൊക്കെ വിശ്വാസികളെ ചൂഷണം ചെയ്ത് ക്യാഷ് ഉണ്ടാക്കാൻ ഉള്ള തന്ത്രങ്ങൾ 😂 വിശ്വാസികൾ വന്നു ദർശനം നടത്തി വഴിപാട് നടത്തി പൊയ്ക്കൊള്ളട്ടെ 😂തള്ളാതെ ചേട്ടാ തള്ളാതെ 🤭ശക്തിയുള്ളിടം തള്ളാതെ തനിയെ പൊയ്ക്കോളും, പ്രശസ്തിയും ആകും 👍🙏
@Fishingkids-nb5ky
@Fishingkids-nb5ky 6 ай бұрын
വഴി പറഞ്ഞു തരു
@Girlsmotivationsbeautytips
@Girlsmotivationsbeautytips 5 ай бұрын
Parippally
@babysarojam1416
@babysarojam1416 11 күн бұрын
Vote cpm inum cheyyum
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 187 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 63 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 4,4 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 17 МЛН
ПОМОГИ РАЗБУДИТЬ ПИЛОТА 😱😱
0:16
ДЭВИД ЛАВА
Рет қаралды 4,5 МЛН
Этот парень написал картину... 😎
0:29
Глеб Рандалайнен
Рет қаралды 7 МЛН
貓媽媽🆚爆米花🌽🥷🍿 #aicat #shorts #cute
0:33
Cat Cat Cat
Рет қаралды 49 МЛН