Breeder mar upayogikunna technique eelavarkum paranj tharuna.....Akhil bro k thanks ❤️
@bibinmthomas3 жыл бұрын
പപ്പു ആണ് താരം ❤️ Suppliments details use ful Anne... Vitamin suppliments ഇതിനെപ്പറ്റി ഒന്നും അറിയാത്ത കുറെയേറെ ആളുകൾ ഉണ്ട്. ഈ വീഡിയോ അങ്ങനെയുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് 🔥
@tonsiatreesathomas84193 жыл бұрын
Among the most helpful and comprehensive how to start with newbies video I've seen so far, but it's a LOT 😲
@Thisaslam4 жыл бұрын
Chetta aviary full aayi oru video chythudee kannan agraham und❤❤❤❤
@nishad9873 жыл бұрын
Loro യുടെ ഉൽപ്പന്നങ്ങൾ എല്ലാം തന്നെ നല്ല റിസൾട്ട് തരുന്നത് തന്നെയാണ്. ഞാൻ ഉപയോഗിക്കാറുണ്ട്👍🏼👍🏼👍🏼 വ്യത്യസ്തമായ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തിയതിന് നന്ദി ❤
@Shaniilll4 жыл бұрын
ഇത് വരെ giveaway kittathar undooo.undakill അവർ like adi👍👍
This video help for begnieers about vitamin supplement
@hrithik03693 жыл бұрын
Thhanks for make this typ vedios
@abusalim22103 жыл бұрын
Subscriber's ne സന്തോഷിപ്പിക്കാനായി ഇടയ്ക്ക് give away വെക്കുന്ന ചേട്ടനാണ് ഞങ്ങളെ ഹീറോ Enikk oru karyam manassilayi nammalod inakkam kuranja birdsine proper trainings nalgi veendum set aaki edukkam enn🤗💖💕
@zkariyashareef37853 жыл бұрын
give away ഗിഫ്റ്റ് അടിപൊളി .... perfect ok ...👌🏻👌🏻👌🏻
@mohammedroshan58443 жыл бұрын
Thank you for induction of best food thank u for information I miss this giveaway
@abinl593 жыл бұрын
Vitamine inaaa patti parnjathe nannayiiii give avay poliiii kode kan pattatha karyam ithilluda kodakan pattum anne masilakiii fore mulla are kodukanam anne parnjathine thanks
@noblereji9764 жыл бұрын
Chetta 1 view njan 1 comments
@mensfootball96714 жыл бұрын
Kittumenne പ്രതീക്ഷിക്കുന്നു
@mohamedanjukandan85734 жыл бұрын
Rightil kanunna aa red faced african lovebird edanennu parayamo?fishcer ano?
@harikraj61553 жыл бұрын
Thkazzz bro for indoducting a new best product to us 🥰🥰 and it's using way also...😘
@RahulKumar-ew9vn3 жыл бұрын
Both of them fights like siblings🤣.. May god bless and they can make good bond 😻... I got more idea about important of vitamins and calcium supplements 4 birds.. # J C 💌
@ronymonichen46623 жыл бұрын
അല്ലേലും ഒരു വീട്ടിൽ താമസിക്കുമ്പോ, അച്ഛൻ ചേട്ടനോടും, അനിയനോടും കൂടുതൽ സംസാരിക്കുന്നത് കാണുമ്പോ നമുക്ക് ഉണ്ടാകുന്ന അതേ അസൂയയെ ഇവിടേം ഉണ്ടായിട്ടുള്ളു 😁... Pappu❣️ പക്ഷി വളർത്തുന്ന എല്ലാരും വളരെ കാര്യമായി കാണേണ്ട ഒരു വീഡിയോ 💥 വിറ്റാമിൻസ് & കാൽസ്യം സപ്പ്ളിമെന്റസ് കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഗുണവും, അതില്ലാതാവുമ്പോ ഉള്ള പ്രശ്നങ്ങളും എല്ലാം വ്യക്തമായി ❤️ സപ്പ്ളിമെന്റസ് കൊടുത്ത് കഴിഞ്ഞാൽ ബേർഡ്സ് ആക്റ്റീവ് ആയിരിക്കുമെന്ന് മനസ്സിലായി... എഗ്ഗ് ബൈൻഡിംഗ് ഉണ്ടാകുന്ന കാരണം, കൂടാതെ ലോറോ സപ്പ്ളിമെന്റസ്, സീഡ്‌മിക്സ്, ഫ്രൂട്ട്സ് & വെജിറ്റബിൾസ്, എഗ്ഗ് ഫെർട്ടിലിറ്റി, മൾട്ടിവിറ്റാമിൻസ് ഒഴിവാക്കുക എന്നിങ്ങനെ എല്ലാം കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു കൂടാതെ, വെയ്റ്റ് മെഷർ ചെയ്യുന്ന ഉപകരണം പുതിയൊരു അറിവാണ്... ❤️ Nice Video❣️
@black346854 жыл бұрын
Chettante aviary setup video idumo? Puthuthayi thudangunavarkk athoru upakaramaayirikkum
@ameerulnabees49444 жыл бұрын
Hi. Can u please explain about lice problems in African Love Birds. If you have done any videos means, then please share the link too.. thanks in advance..
@vehicl83214 жыл бұрын
പക്ഷികളെ വളർത്താൻ ഭയങ്കര താല്പര്യം ഉള്ള ആളുകൾ പെട്ടവനാണ് ഞാൻ, പക്ഷേ ഇതുവരെ ആയിട്ട് സാധിച്ചിട്ടില്ല, i am sad 🥺🥺
Looks like pet bird owners need to pay more attention to ensure that their birds receive all vital vitamins which they would otherwise receive in the wild. The weighing scale is a good idea to give measured doses of vitamins to your birds. Superb. 👌🏻👌🏻👌🏻
@worldupgraded4674 жыл бұрын
Small conure ഇന് പറ്റിയ correct ആയ breeding cage ഇന്റെ size ഏതാ??
@sheejavc39784 жыл бұрын
You are a good breeder
@kjmison3 жыл бұрын
ഞാനും supplement കൊടുത്തു തുടങ്ങണം 👍👍👍👍
@vaisakhkg39213 жыл бұрын
Black ക്യാപ്പ്ഡ് ലോറി ആഹാ സുന്ദരി തന്നേ 🥰
@Vijilmlalvision3 жыл бұрын
ഇതൊക്കെ കാണുമ്പൊ ഒരു മനസുഖം😍😍😍
@STATUSWORLD-rk4pr4 жыл бұрын
Bro Nalla Poli birds
@murshidamurshida5974 жыл бұрын
Beautiful birds l love sweet birds
@binoykurian99174 жыл бұрын
പരമാവധി പെട്ടെന്ന് എല്ലാവർക്കും ഷെയർ ഷെയർ ചെയ്യാം
@canaanexotic10523 жыл бұрын
Vannu Moone adutha give away...❤️ Dev's Aviary ninne oru pakshi Give away ruupathil pookunnu.najaan participate cheythu.kittiyilla😔...Golden cherry... Thanks chetta such a video ❤️👍🏻
@mranonymous44304 жыл бұрын
Bro enikk ang theruuuuuuu..,....... Njan adhine ponnu pole nokkam
@muhammadivaan88453 жыл бұрын
Kushumban pappu. Bro lori ne pedipicho. Supplement engane aanu use cheyyendatu ennum nannayi ee video il oode paranju thanitu undu Vitamin Supplement Loro supplement Calcium supplement Egg fertility Use of vitamins U shared a lot of information
@shihadshihad79174 жыл бұрын
Bro super ane ella vediosum kanarunde
@sheenaahuck91404 жыл бұрын
Aarkanu kittiyathu?
@prasanthremya16203 жыл бұрын
രണ്ടുപേരും അടിപൊളിയാണല്ലോ. വൈറ്റാമിൻ സപ്ലിമെന്റ് എന്തിന് എന്ന് മനസിലായി. 👍
@naisamsaidalavi12164 жыл бұрын
Chetta ninghal enne nirasha pedutharudh ninghalude video kaannunadh thenne birdnte vila ariyana nalla vilayaa giveaway thero
@dinonm5493 жыл бұрын
New information's ❤❤❤ Vitamin supplements Loro supplement Calcium supplement Egg binding Give seed mix,vegitables,fruit Important of vitamins Avoid multivitamins Egg fertility How to give Nuster supplyments Weight measure instrument Giveaway details Thank u bro
@abubaigaming65644 жыл бұрын
Bro, green fisherineyum maskineyum orumichu oru koottil idaan patto
@fareedpp3214 жыл бұрын
എന്തായാലും polichu
@afsalali42493 жыл бұрын
Zincovit ആണ് ഒരു വിധം കടയിൽ ചോദിച്ചാലും തരിക, ഇത് മനുഷ്യർക്കും ഉപയോഗിക്കുന്നതാണ്. ഇത് പോലെ birdsinu മാത്രം ഉള്ളതാണ് നല്ലത്
@messifan85593 жыл бұрын
എല്ലാ give away യിലും പങ്കെടുത്ത് ഒന്നും കിട്ടാത്ത ലെ ഞാൻ
@kiera_the_staffy82373 жыл бұрын
Probiotics and vitamin okie engne kodukande ennum ntha use ennoke paranjen 🙏🙏🙏
@adithyat32234 жыл бұрын
super give away cheta enikku tharumoe nan big bird lover aanu cheta
Chetta Africa Love birds chicks kale hand feed cheyathe valerthan patto
@sinusinan30054 жыл бұрын
എനിക്കു കിട്ടില്ലെങ്കിലും കിട്ടണമെന്നുണ്ട്.ഇനികിട്ടിയില്ലെങ്കിലും കിട്ടുന്നവർക്കു അഭിനന്തനങ്ങൾ
@sreehari.pnagarimadam60344 жыл бұрын
Ith engilum eniku taruo chetta
@bebinson16534 жыл бұрын
Can you please share the supplements schedule for calcio, nurture and probiotic
@aju49493 жыл бұрын
ആറുമാസം താമസിച്ച് പോയി അതുകൊണ്ട് ഈ give way യിൽ പങ്കെടുക്കാൻ പറ്റിയില്ല..... Loro യെ പറ്റി പറഞ്ഞത് കൂടുതൽ information ന് thanks Bird's കാൽസ്യം ഒരു വലിയ പ്രധാനപ്പെട്ട കാര്യമാണ് മുട്ട ഇടുന്ന സമയത്ത് . അപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനി Loro product സഹായവും thanks. ഇത്തരം അറിവുകൾക്ക് ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.
@vaisakhkg39213 жыл бұрын
ചേട്ടൻ ഇത് കൂടാതെ Pro live total Live 52 Vimeral Growe plus Ithoke koodi kodukarundo
@aneeshchully85494 жыл бұрын
Loro products usefull ആണ് മാഷേ..മാഷ്ടെ new aviary കാണിക്കുവോ..
@junctionclub4 жыл бұрын
Will do
@qlnkid97264 жыл бұрын
Aarrngilum help cheyyamo nte thatha onnu veenu 3 aazicha aayathaante ullu innale fullu elakkam aayirunnu angane metro gel ennu paranjau koduthu innu aayappol ath kannu thorakkunilla payankaara dulla aayittu irikku pinne veeyilathu kond nirthiyappol ath kaashttam ittu innum 5vettam kaashttam ittu ippo aayappol athinta sound verunnilla karayambol olla sound verunnilla thonda adechennu thoonunnu njan ntho cheyyanam enn arinjooda enikku nte thathayine veenam plzz aarengilu help cheyyuo
@tijothampachan63533 жыл бұрын
സപ്പ്ലിമെന്റിനെയിം അതെങ്ങനെ കൊടുക്കണം ബ്രോ എങ്ങനെ ചെയുന്നു എന്നും.ക്ലിയർ ആയിട്ട് തന്നെ പറഞ്ഞു.giveaway ബിർഡും സുപ്പർ quality
Pappu bheegaran aanalo cheta.wish I could have one
@satheeshkumar-vm9ln4 жыл бұрын
Hi brother can we use loro products in soft foods
@loroinnatureshand36334 жыл бұрын
yes you can use it.
@rubasdelart70343 жыл бұрын
@@loroinnatureshand3633 how many grams in softfood for one pair of conures?
@Ben-pz2ef4 жыл бұрын
Powli 🔥
@itsnihal52993 жыл бұрын
New information's Vitamin supplements Loro supplement Calcium supplement Egg binding Give seed mix,vegitables,fruit Important of vitamins Avoid multivitamins Egg fertility How to give Nuster supplyments Weight measure instrument Giveaway details Thank you ❣️
@jeeekeeejeeekeee79104 жыл бұрын
Bro ente african love bird 1month termed ippo food koduthal vaaya thurakkunnilla pls help sound undaakunnund
@binoykurian99174 жыл бұрын
ഞാൻ ഒരുപാട് പേരോട് ലൗ ബേർഡ്സ് giveaway ചോദിച്ചിട്ടുണ്ട് എങ്കിൽ ആരും എനിക്ക് ഒന്നിനെ പോലും തന്നിട്ടില്ല ചേട്ടന് തരാൻ കഴിയുമോ