സണ്ണി എം കപിക്കാട് പ്രഭാഷണത്തിനിടയിൽ ജാതീയമായി അധിക്ഷേപിച്ചയാളെ പൊളിച്ചടുക്കുന്നു : Sunny M Kapicadu

  Рет қаралды 163,913

biju mohan

biju mohan

Күн бұрын

13-ാമത് തിരുനല്ലൂർ കാവ്യോത്സവത്തിൽ കൊല്ലത്ത് നടന്ന സദസ്യരും പങ്കെടുത്ത സംവാദത്തിൽ ( ശബരിമല : ആരാണ് ശരി ? ) സണ്ണി കപിക്കാട് സംസാരിക്കുന്നു.

Пікірлер: 487
@jafarudeenmathira6912
@jafarudeenmathira6912 4 жыл бұрын
ഏതായാലും ഇ൯ഫീരിയോറിറ്റി കോംപ്ളക്സ് സിദ്ധാന്തക്കാരനെ വളരെ ഭംഗിയായി,പൊളിച്ചടുക്കിക്കൊടുത്ത സണ്ണിസാറിനിരിക്കട്ടെ എന്റെവക ഒരു ബിഗ് സല്യൂട്ട്.
@binochanvarky3876
@binochanvarky3876 4 жыл бұрын
തനി തങ്കം പോലൊരു മനുഷ്യൻ!! തീപാറുന്ന ഭാഷയും .
@beinghuman6371
@beinghuman6371 5 жыл бұрын
വളരെ കൃത്യമായി കാര്യം വിശദീകരിച്ചു.... സത്യം ഇതാണ്.... അഭിനന്ദനങ്ങൾ...
@vishin333
@vishin333 5 жыл бұрын
ചങ്കൂറ്റം ഇതാണ് പ്രിയ സർ... അങ്ങയെ കേൾക്കാൻ തുടങ്ങുമ്പോൾ അല്പ്പം _അടിക്കാൻ വടി കിട്ടുമോ_ എന്നു നോക്കിയ ആളാണ് ഞാൻ പക്ഷെ താങ്കളുടെ അറിവും യുക്തിസഹമായ സംഭാഷണങ്ങളും, ആരും തൊട്ടുകളിക്കാത്ത ജാതിയെ, ജാതിയുടെ വാസ്തവത്തെ പറഞ്ഞു തന്ന അങ്ങു ശരിക്കും എന്റെ മനസ്സിനെ പിടിച്ചു വാങ്ങുകയാണ് ചെയ്തത്... *എന്റെ മനസ്സിന്റെ ആദരവ് പിടിച്ചു മേടിച്ച മനുഷ്യൻ* salute you my favourit sir... sunny kapikadu...
@jomonkmadhu7907
@jomonkmadhu7907 5 жыл бұрын
Yess....good speech informative...
@josephjohn5864
@josephjohn5864 5 жыл бұрын
Knowledge is Saraswati Devi, Holy Spirit and Godly Nature.
@vishin333
@vishin333 5 жыл бұрын
@@josephjohn5864 knowledge is nothing but knowledge rather than any superstitions.....
@josephjohn5864
@josephjohn5864 5 жыл бұрын
vishnu k .Sorry Vishnu Knowledge is what we admire and admit. But our ignorance is after superstitions which we have to avoid and clear.
@vishin333
@vishin333 5 жыл бұрын
@@josephjohn5864 ,👍
@jozefvissarionoviccrimson6713
@jozefvissarionoviccrimson6713 3 жыл бұрын
ആരാധകനല്ല, എതിരഭിപ്രായങ്ങളുണ്ട് എന്നാലും ജാതീയമായ അതിക്ഷേപങ്ങൾക്കെതിരെയുള്ള യുദ്ധത്തിൽ അദ്ദേഹത്തിന്റെ കൂടെയുണ്ട് ✊🏽⚡️
@rafeekmdkm
@rafeekmdkm 5 жыл бұрын
സണ്ണി സാറിനെ കഴിഞ്ഞ ദിവസം ബസ്സിൽ വച്ച് നേരിൽ പരിചയപ്പെട്ടു...
@peterv.p2318
@peterv.p2318 5 жыл бұрын
Number please?
@jershy
@jershy 5 жыл бұрын
You are lucky
@vipinvisakam
@vipinvisakam 5 жыл бұрын
Njangal aim pravasi koottayama anu adhehathe aadyamaayi dubayil konduvannu. Aim 1st annuversary.
@athiraschandran2864
@athiraschandran2864 3 жыл бұрын
🤩
@sssasimon
@sssasimon 5 жыл бұрын
Inferiority complex ഉം കൊണ്ട് വന്നു തംബ്രാന് ഒറ്റ കൊഴപ്പമേ ഉള്ളൂ "പുലയന്‍ സ്റ്റേജില്‍ കേറി പ്രസംഗിക്കുന്നോ ???"
@bipinsam4578
@bipinsam4578 4 жыл бұрын
100 % agree .
@ajishmathew007
@ajishmathew007 4 жыл бұрын
100 % true
@amalraj8032
@amalraj8032 3 жыл бұрын
Inferiority complex oru keezhalante gene venom ennu agraham ulla oru valiya thampuran a kidanu chilachathu
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
100% true
@deepthykesavan6568
@deepthykesavan6568 3 жыл бұрын
സത്യം
@ananthum7491
@ananthum7491 2 жыл бұрын
ജയ് ഭീം അംബേദ്കർ ജയ് ഭീം സണ്ണി കാപ്പിക്കാട് സാർ 👍👍💥💥💥💥💥💥💥❤️❤️❤️
@gayathri6583
@gayathri6583 5 жыл бұрын
ഇനിയൊരു കാലം ജാതിയും മതവും ഓർമ്മകളാവട്ടെ..
@jamesp4903
@jamesp4903 5 жыл бұрын
നല്ല ചിന്താഗതി പക്ഷെ '' ''
@dinkan_dinkan
@dinkan_dinkan 5 жыл бұрын
@Sajeesh Sidharthan 👏👏👏
@josephjohn5864
@josephjohn5864 5 жыл бұрын
Sajeesh Sidharthan . Sidharta take it easy as ignorance is the main theme of religions and castes. Generations used this their business gain and we cannot burn them in a democratic secular society. Let us avoid and join together.
@mastermittu
@mastermittu 5 жыл бұрын
ഇവിടെ ഉള്ള കമന്റുകൾ ഒക്കെ കണ്ടിട്ട് എന്റെ പ്രതീക്ഷ പോയി... ഇവന്മാരുടെ മനസ്സിൽ നിന്ന് ജാതിയും മതവും ഒന്നും പോവും എന്ന് എനിക്ക് തോന്നുന്നില്ല...😏😏😏
@mastermittu
@mastermittu 5 жыл бұрын
@Sajeesh Sidharthan There is the problem... Burning can only be done by a religious person or a so called believer... That's because religion is an "I know it all" kind of guy... But, Science never has that attitude... That's the reason anyone can counter any principles in science with new findings... So science cannot and should not burn anything... And burning is never the solution... Scientific awareness is all we need...
@josephjohn5864
@josephjohn5864 5 жыл бұрын
Proud to have a genius like you in India. You are giving valuable messages to the ignorance of our society, and I am sure millions will surely follow you, please keep it up.
@55026
@55026 Жыл бұрын
💗💗
@smartkasimsmartkasim836
@smartkasimsmartkasim836 5 жыл бұрын
കൃത്യമായ നിരീക്ഷണം....സല്യൂട്ട് സർ...
@noufalnaheemm.p2878
@noufalnaheemm.p2878 5 жыл бұрын
വളരെ സത്യം ആണ് ഇദ്ദേഹം പറഞ്ഞത് , ഉന്നത ജാതിയിൽ പെട്ടവൻ എന്നു അഭിമാനം കൊണ്ട് നടക്കുന്ന ആളുകളുടെ വായിൽ നിന്നും, എത്രയോ തവണ ഞാൻ ഈ തരത്തിലുള്ള അടിച്ചമർത്തുന്ന വാക്കുകൾ കേട്ടിട്ടുണ്ട്, പണ്ട് മുതലേ ഈ മണ്ണിൽ നിലനിന്നിരുന്ന ഈ വിഭജന സ്വഭാവമുള്ള ജാതിയെ പറിച്ചെറിഞ്ഞിട്ടു വേണമായിരുന്നു ഇന്ത്യയെ 1947 മുതൽ ഇങ്ങോട്ടു വാർക്കാൻ. നെഹ്‌റുവും, അദ്ദേഹത്തിന്റെ കൂടെ ഉള്ളവരും അതായിരുന്നു ആദ്യം ചെയ്യണ്ടത്. ഉത്തരേന്ത്യയിൽ പോയാൽ, ജാതിയുടെ ഭീകരത മനസ്സിലാവും. B.j.p ജയിക്കാൻ തന്നെ കാരണം, ഉത്തെരന്ത്യയിലെ ഈ ജാതി വ്യവസ്ഥയാണ്. B.j.p യുടെ അല്ലെങ്കിൽ ജാതിയുടെ പേരിൽ ഹിന്ദുത്വ അജണ്ട കൊണ്ട് നടക്കുന്ന ആളുകളുടെ സ്വരം ഒന്ന് തന്നെയായിരിക്കും, നിങ്ങൾ അവരോടു സംസാരിച്ചാൽ അത് മനസ്സിലാവും. 1. താങ്കളുടെ ധർമത്തിൽ ശാസ്ത്രം മാത്രേയുള്ളൂ എന്നു പറഞ്ഞു, തികച്ചും യുക്തി രഹിതമായ കാര്യങ്ങൾ പറഞ്ഞു, മറ്റുള്ള ആളുകളുടെ മേൽ ആധിപത്യം നേടാൻ നോക്കുക. 2.ഇതര മത , താഴന്ന ജാതിക്കാരുടെ മുകളിൽ അപവാദത്തിന്റെയും, നുണകളുടെയും കഥകൾ ചരിത്രം എന്ന പേരിൽ പുലമ്പി താന്താങ്ങളുടെ അണികളിൽ വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും അഗ്നി ഹൃദയത്തിൽ നിക്ഷേപിച്ചു, താങ്കളുടെ പ്രസ്ഥാനത്തിൽ ഉറപ്പിച്ചു നിർത്തുക. 3. താന്താങ്ങളുടെ അണികളുടെ ഇടയിൽ, ഉറച്ച ബോധം ഉണ്ടാക്കി കൊടുക്കുക ഇതര മതക്കാരെയും, താഴന്ന ജാതിയുള്ളവരെയും പറ്റി "അവർ ഒന്നിനും കൊള്ളാത്ത വിവരം ഇല്ലാത്തവർ ആണ്, കുറെ കല്യാണം കഴിക്കുക കുട്ടികളെ ഉണ്ടാക്കുക, ഇതൊക്കെ ആണ് അവരുടെ ആകെ പണികൾ, അല്ലെങ്കിൽ വിദ്യയും,ഒരു കാര്യവും നേടാതെ വെറുതെ കറങ്ങി നടന്നു, ഒരു മൂല്യത്തിനും കൊള്ളാത്തവരായി അവർ തന്നെ അങ്ങനെ ആക്കി തീർത്തതാ അവരെ , അല്ലാതെ ഞങ്ങൾ അടിത്തട്ടിൽ കൊണ്ടോയി ഇട്ടതല്ല" "കറുത്ത" തൊലി ഉള്ളവർ താമസിക്കുന്ന സംസ്ഥാനങ്ങളിലും, പ്രദേശങ്ങളിലും പോകാൻ തന്നെ ഈ ജാതി പ്രമാണികൾക്കു അറപ്പാണ്. (എത്രയോ തവണ അവരുടെ വായയിൽ നിന്നും കേട്ടതാണ് ഇതൊക്കെ ) 4.അവരുടെ കാര്യത്തിന് നമ്മളേ, ഉപയോഗിക്കുക അത് കഴിഞ്ഞാൽ വലിച്ചെറിയുക. (ഒരു 100 തവണ ഉയർന്ന ജാതിയിലുള്ള ഹിന്ദു സഹോദരങ്ങളിൽ എനിക്ക് നിന്നുണ്ടായ അനുഭവം ആണ് ഇത്, ഞാൻ ഇങ്ങനെ അവർ പെരുമാറുന്നെ കണ്ടിട്ടു വിഷമിച്ചിട്ടുണ്ട്) 5.ഉള്ളിന്റെ ഉള്ളിൽ വെറുക്കുക, പുറത്ത് നമ്മളെ ചിരിച്ചു സോപ്പിട്ടു നിറുത്തുക. 6.സാമ്പത്തികമായി ഇല്ലായ്മ ചെയ്യാൻ നോക്കുക, അത് മുസ്ലിം ന്റെ കടയാണ്, അല്ലെങ്കിൽ ക്രിസ്തിയാനികളുടെ കടയാണ്, അല്ലെങ്കിൽ ദളിതന്റെ ഷോപ്പ് ആണ് അവിടെ പോവണ്ട.നമ്മടെ പണം വെച്ച് അവർ വളരേണ്ട. 7.പിന്നെ മറ്റുള്ള മതത്തിൽ പെട്ട ആളുകളെ തങ്ങളുടെ അണികൾ വെറുക്കാൻ വേണ്ടി, അവർ ഹിന്ദുവിന്റെ സ്ഥലം വാങ്ങി കൂട്ടി നമ്മളെ നമ്മുടെ ഭൂമിയിൽ നിന്നും പുറത്താകാൻ നോക്കുകയാണ്, ഹിന്ദുക്കളുടെ ജോലിയും, പണവും സംവരണത്തിന്റെ /മറ്റുള്ളവയുടെ പേരിൽ അവർ തട്ടിയെടുക്കുകയാണ്. 8. നുണയും, കളവും, മുഴുവനും പ്രചരിപ്പിക്കുക, എന്നിട്ടു തങ്ങൾ എന്താണോ ഉദ്ദേശിക്കുന്നെ, ആ പോയിന്റ് ലേക്ക് അണികളെ എത്തിക്കുക. ഉദാഹരണത്തിന് : ഹിന്ദുക്കളുടെ ക്ഷേത്രങ്ങളുടെ പവിത്രത നശിപ്പിച്ചത്, ദെവസം ബോർഡ്‌ ആണ്. അത് കമ്മ്യൂണിസ്റ്റ്‌കാരുടെതാണ്. ചോറ്റാനിക്കര ക്ഷേത്രത്തിൽ ടൈൽ പാകി അവർ ആ ക്ഷേത്രത്തെ നശിപ്പിച്ചു... Etc. Etc.. ഇങ്ങനത്തെ കുറെ കാര്യങ്ങൾ പറയാൻ ഉണ്ട്. ( സൗത്ത് ഇന്ത്യയിലെ പല സ്ഥലത്തും , ജോലി ചെയ്തും, യാത്ര ചെയ്തും കണ്ടു മുട്ടിയ, ഇടപഴകിയ ചില സ്വയം പ്രഖ്യാപിത "മതേതര വാദികൾ ആയ" ഹിന്ദുത്വ അജണ്ടയുള്ള ആളുകളുടെ ഇടയിൽ നിന്നും കിട്ടിയതാണ്, ഈ കോമൺ ആയ പോയിന്റ് കൾ, ഒരേ സ്വരത്തിൽ ഒരേ രൂപത്തിൽ അവർ ഇത് പറയുന്നു. ) തൊലി കറുത്തവനെ കത്തിച്ചു കൊന്നിരുന്നു ഈ ജാതിയ പ്രമാണിമാരോട് വെറുപ്പാണ്. മാനവികതയുടെ ഹൃദയം അല്ല ഇവർക്കു ഉള്ളത്. മുസ്ലിം, അല്ലെങ്കിൽ ദളിത്‌ ആയതിന്റെ പേരിൽ ഒന്ന് കണ്ണ്കൊണ്ട് നോക്കാൻ വരെ മടി ഉള്ള എത്രയോ ഉദ്യോഗസ്ഥന്മാരെയും ഞാൻ കണ്ടിട്ടുണ്ട്. ജാതി ആണ് ആദ്യം ഒഴുകുന്നെ, വളരെ ശരി ആണ് ഇദ്ദേഹം പറഞ്ഞത്. "എത്ര കാലം ജാതി വ്യവസ്ഥ ഇനിയും നിലനില്കുന്നുവോ, അത്രകാലം ഇന്ത്യക്കു സമാദാനത്തിലേക്കുള്ള മോചനം ഉണ്ടാവില്ല".
@Indian-ri4ry
@Indian-ri4ry 4 жыл бұрын
Real Fact , Ithanu BJP RSS Ajanda ennu parayunnath.
@shajikukkukukku8424
@shajikukkukukku8424 4 жыл бұрын
ഇന്ത്യ മഹാരാജ്യത്ത് ദലിതന് സർക്കാർ ജോലിയിലും, തിരഞ്ഞെടുപ്പിൽ മൽസരിക്കാനും സംവരണം ഇല്ലാത്ത ഏക സ്ഥലം ഇസ്ലാമിക വിഘടനവാദി സുടാപ്പികൾക്ക് ഭൂരിപക്ഷമുള്ള കാശ്മീരാണ് ഹിന്ദു ബുദ്ധമതങ്ങൾക്ക് ഭൂരിപക്ഷമുള്ള ജമ്മുവിലും ലഡാക്കിലും വരെ ദലിതർക്ക് എല്ലാ വിധ ആനുകൂല്യങ്ങളും സംവരണവും ലഭിക്കും പക്ഷേ.. സമാധാനക്കാർക്ക് ഭൂരിപക്ഷമുള്ള കാശ്മീരിൽ ദലിതർക്ക് സംഭരണം ലഭിക്കില്ല ദലിതരെ അട്ടിപ്പായിക്കുകയാണ് സമാധാനക്കാർ ചെയ്യുന്നത് ഇന്ത്യയിൽ നിന്ന് വിഭജിച്ച് പോയ ഇസ്ലാമിക രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ദലിതർക്ക് സംവരണം പോയിട്ട് വോട്ടവകാശം പോലും ഇല്ല ഇസ്ലാമിക സമാധാന രാജ്യങ്ങളായ പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും മത വെറിയൻമ്മാരുടെ ആട്ടും തുപ്പുമേറ്റ് ഇന്ത്യയിൽ അഭയാർത്ഥികളായി വരുന്ന ഹിന്ദുക്കളിൽ ബഹു ഭൂരിപക്ഷവും ദലിതരാണ്
@noufalnaheemm.p2878
@noufalnaheemm.p2878 4 жыл бұрын
@@shajikukkukukku8424 ഇത് വായിക്കുക. caravanmagazine.in/politics/jammu-kashmir-obc-dalit-tribal-kalsotra-english എന്നിട്ടു തുപ്പിയ തീട്ടം തിരിച്ചു അങ്ങോട്ടു തന്നെ വിഴിങ്ങികോണം. സ്കൂളിൽ പോവാൻ കഴിയാത്തത് ഒരു തെറ്റല്ല. പക്ഷെ അണ്ടി മുക്കിൽ പോയത് തെറ്റാണ്. അതാണ് ഈ തീട്ടം, ഇങ്ങനെ അയവിറക്കാൻ ഉള്ള കാരണം.
@shajikukkukukku8424
@shajikukkukukku8424 4 жыл бұрын
@@noufalnaheemm.p2878 എന്തുവാടെ സുടാപ്പി ഇത് ഇത്തരത്തിൽ ഒരു പാട് ലിങ്ക് ഞാൻ അങ്ങോട്ട് തരാം വേണോ
@noufalnaheemm.p2878
@noufalnaheemm.p2878 4 жыл бұрын
@@shajikukkukukku8424 അത് നിനക്ക് വായിച്ചിട്ടു മനസ്സിലായോ?
@ajithga4466
@ajithga4466 3 жыл бұрын
ഇതിലെ പല കമ്മെന്റുകളും ഒരു പ്രതീക്ഷയാണ് വരുന്ന തലമുറ ജാതിമത വർഗ വർണ്ണ സാമ്പത്തിക വിവേചനകൾ മാറ്റി വെച്ച് മനുഷ്യനെ മനുഷ്യനായി കാണുകയും മനുഷത്വം അടിസ്ഥാന മൂല്യം ആയി കാണും എന്നുള്ള ഒരു പ്രതീക്ഷ 🙏😍
@josephs4044
@josephs4044 2 жыл бұрын
ദളിതൻ എന്നത് ഒരു കുറഞ്ഞ കാര്യം ആണെന്ന തോന്നൽ എന്തിനാണ്? ബ്രാഹ്മണര് എങ്ങനെയാണ് ഉന്നതരായത്? നായന്മാർ എങ്ങനെയാണ് ശ്രേഷ്ടരായത്? ഈഴവർ ഏത് വിധേനയാണ് ദലിതർക്ക് മേലെ ആയതു? സഹസ്രാബ്ദങ്ങളുടെ അടിച്ചമർത്തൽ ഏൽപിച്ച ആഘാതം, അതിൻ്റെ ഫലമായി ഉണ്ടായ സാമ്പത്തിക അസ്ഥിരത. ഇത് രണ്ടും ശരിയാക്കേണ്ട, ശരിയാക്കവുന്ന തെറ്റുകളാണ്. ശരിയാക്കിയാൽ സ്വയം ഒരു തിരിച്ചുവരവിന് ആർജ്ജവമുള്ള മനുഷ്യരാണ് ഇൻഡസ് വാലി നാഗരികതയുടെ ശില്പികൾ.
@sabu3442
@sabu3442 Жыл бұрын
@@josephs4044 ഇത് താങ്കൾക്ക് ജാതി വ്യവസ്ഥയെ കുറിച്ച് വലിയ പിയിപാട് illaanjittanu.
@arunbaijuvg6295
@arunbaijuvg6295 5 жыл бұрын
'അപകർഷത' വാദിക്ക് സണ്ണിസാർ വയറ്നിറച്ച് കൊടുത്തു...
@abdulhakkim3753
@abdulhakkim3753 5 жыл бұрын
ശരിയായ നിരീക്ഷണം സണ്ണി സാറിന് അഭിനന്ദങ്ങൾ
@kdamodaran3676
@kdamodaran3676 Жыл бұрын
ഗംഭീരം
@unnipkv8818
@unnipkv8818 5 жыл бұрын
സങ്കരയിനം ജാതി തൈകൾ എന്ന് പറഞ്ഞതുപോലെ എല്ലാറ്റിനെയും പിടിച്ച് ക്രോസ്സ് ബ്രീഡ് ചെയ്യിക്കണം പിന്നെ ജാതി, മതം എന്നതിന്റെ പൊടിപോലും കാണൂല്ല.😂😂
@vinayakansajeev
@vinayakansajeev 5 жыл бұрын
*Heterozygous vigor*
@MrNazirpp
@MrNazirpp 5 жыл бұрын
ക്രോസ്സ് ബീഡിങ്ങൊക്കെ പണ്ടേ നടക്കുന്നതാണ്...പക്ഷെ അവരെ അമ്മയുടെ ജാതിയുമായെ ചേർത്ത് വായിക്കുകയുള്ളൂ...
@MrNazirpp
@MrNazirpp 5 жыл бұрын
ക്രോസ്സ് ബീഡിങ്ങൊക്കെ പണ്ടേ നടക്കുന്നതാണ്...പക്ഷെ അവരെ അമ്മയുടെ ജാതിയുമായെ ചേർത്ത് വായിക്കുകയുള്ളൂ...
@shumsudheenpalathingal2771
@shumsudheenpalathingal2771 5 жыл бұрын
Adipoli
@gulgulumal5860
@gulgulumal5860 5 жыл бұрын
ഇപ്പോൾ അതൊക്കെ നടക്കുന്നുണ്ട്
@JayanTS
@JayanTS 5 жыл бұрын
ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പ്രഭാഷകനാണ് ശ്രീ സണ്ണി. അദ്ദേഹം ഈ പ്രഭാഷണത്തിൽ പറഞ്ഞ വസ്തുതകൾ ഒരു യാഥാർഥ്യമായി നിലനിൽക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. പക്ഷെ ഒരു കാര്യത്തിൽ എനിക്ക് ഒരു സ്വതന്ത്ര ചിന്തകൻ എന്ന നിലയിൽ വിയോജിപ്പുണ്ട്. അത് മക്കളുടെ കല്യാണക്കാര്യത്തിൽ ആണ്. മക്കളുടെ കല്യാണക്കാര്യം നിശ്ചയിക്കുന്നത് നമ്മളല്ല. അത് അവർ തന്നെയാവണം. അവർക്കിഷ്ടപ്പെട്ട ഒരു വ്യക്തിയെ അത് ആണായിക്കോട്ടെ പെണ്ണായിക്കോട്ടെ ആര് വേണമെങ്കിലും ആയിക്കോട്ടെ അവരുടെ ജാതി, മത, ലിംഗ, സാമ്പത്തിക കാര്യങ്ങൾ ഒന്നും പരിഗണിക്കാതെ അത് അംഗീകരിക്കാനുള്ള മനസ്സാണ് വേണ്ടത്. നമ്മൾ ജാതി സൂക്ഷിക്കാൻ ഇഷ്ടപ്പെടാത്തവരാണെങ്കിൽ പോലും മറ്റു പല കാര്യങ്ങളും പരിഗണിക്കുന്നവരാണ് ഭൂരിപക്ഷം പേരും. അതുപോലും പാടില്ല എന്ന് ഞാൻ കരുതുന്നു. അവരുടെ ജീവിതം എങ്ങിനെയാകണം എന്നുള്ളത് അവരുടെ മാത്രം സ്വകാര്യമായി അതിനെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ പോന്ന മനസ്സുള്ളവരായി നാം മാറണം. അത്തരം ഒരു തലമുറ ഉണ്ടാകുമെങ്കിൽ ഇവിടെ ജാതിയും മതവും നിറവും മണവും കെട്ട് ആരുടേയും പ്രയത്നമില്ലാതെ തന്നെ സ്വയം അസ്തമിച്ചുപോകും.
@athiravr9234
@athiravr9234 5 жыл бұрын
Oru likee taran pattullu nna vishamam🤗
@Indian-ri4ry
@Indian-ri4ry 4 жыл бұрын
Sanmanassullavarku samadhaanam......
@RRijesh
@RRijesh 4 жыл бұрын
This is the concept of freedom. It's easy to conceive but difficult to implement in real life.
@webtech1453
@webtech1453 2 жыл бұрын
വേശ്യവൃത്തിയിലൂടെ ജന്മം കൊണ്ടവരുo (ദേവദാസി ) ജാതി അഭിമാനമായി കൊണ്ടുനടക്കുന്നു.. ഇന്ത്യ ഗോത്ര വർഗ രാജ്യം ആണ്‌
@sooryavishnu9778
@sooryavishnu9778 2 жыл бұрын
Web tech . thannte comentilellam thannkkal kezayullavarane mattulavar Enna ahankaram
@user-ef9fd4ln6d
@user-ef9fd4ln6d 8 ай бұрын
Ningal.angane.untayathanoo
@150582singh
@150582singh 4 жыл бұрын
I am a pulayan,a non caste/ out caste( not belong s to caste system) because my grandmother was not a royal prostitute since she could not enter temple. We are proud that we are papayas,kuravas etc.
@zenjm6496
@zenjm6496 3 жыл бұрын
Papaya?
@josephs4044
@josephs4044 2 жыл бұрын
You should be proud that India civilization belonged to your people. Genome project and Rakhigarhi woman has proved it: your ancestors belong to Indus civilization community that marched ahead of the whole world, 4 millennia back. Till this date, there is no Indian city that's as planned as any of the Indus Valley cities. To this date, that's with a reason. Those rare cities planned were planned by the British. But see, ask the Indus Valley cities were planned, so long back. The technological advancement that India has now is borrowed from the West, but still that's not able to renovate the minds and culture of India. The only way is the Dalits start leading, and make the country leading the world like Indus Valley civilization. Upper castes who came in later made you outcastes, and worse split you into sub castes that fight among themselves. Shed all the inter caste differences within Dalits, and come back and regain your glory. Take the rightful place.
@therandomnomad435
@therandomnomad435 Жыл бұрын
@@josephs4044 well indus valley doesn't belong to dalits. Dalits have H Haplogroup while Indus Valley people have L Haplogroup, which is seen in north west indian populations, followed by Komkanasta brahmins, Among Bunts, Kerala Brahmins and Havyaka Brahmins, Nairs, Thiyyas and syrian Christians and iyers.. Dalits don't even come close lol.
@385philip
@385philip 5 жыл бұрын
Thank you sir...we need your talks more and more....
@artdhrona4559
@artdhrona4559 5 жыл бұрын
സണ്ണി സർ ഞാൻ ജാതി പാലിക്കില്ല❣️
@leogaming5231
@leogaming5231 Жыл бұрын
സത്യം മാത്രം പറയുന്ന സണ്ണി sir nu salute
@haridasan2863
@haridasan2863 5 жыл бұрын
Sweet... No spite no venom ... Last minute statement superb. That coolness is a slap ....
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
നിങ്ങളെ നമിച്ചു സണ്ണി സാർ 🔥🔥🔥🔥🔥🔥💙💙💙💙💙💙
@stephenraj7834
@stephenraj7834 5 жыл бұрын
Authentic and genuine speech.
@josephchummar7361
@josephchummar7361 Жыл бұрын
Very correct explanation .
@jibikoottungal194
@jibikoottungal194 5 жыл бұрын
Salute you sir 👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍👍
@naveensr.1978
@naveensr.1978 Жыл бұрын
Excellent.. teaching...
@bobbygeorge815
@bobbygeorge815 7 ай бұрын
Sr. Good message 👍👍👍
@mukhthar1550
@mukhthar1550 3 жыл бұрын
ഗംഭീരം 💥💥 വാക്കുകളിൽ തീ 💥💥💥💥
@syamlalmssyam1759
@syamlalmssyam1759 2 жыл бұрын
ആശയത്തെ.. ആശയം കൊണ്ട് നേരിടുന്ന... ഒരു പച്ചയായ മനുഷ്യൻ 🔥
@mosamaster
@mosamaster 3 жыл бұрын
പരിചയപ്പെടുംബോള്‍ പേര് ചോദികുംബോള്‍ ''മുഴുവന്‍ പേര് എന്താ'' എന്ന് ചോദിക്കുന്നവരെ ജീവിതത്തില്‍ പിന്നീട് ഒഴിവാക്കുക.
@gladsonjose344
@gladsonjose344 4 жыл бұрын
സർ, അവസാനത്തെ ഭാഗം തകർത്തു
@dicksonkabraham9590
@dicksonkabraham9590 Жыл бұрын
Thank you sir.
@jayeshkuttappan8957
@jayeshkuttappan8957 5 жыл бұрын
Great thinker
@bijumonthankappan4985
@bijumonthankappan4985 Жыл бұрын
Absolutely right. ❤
@vinoystephen7806
@vinoystephen7806 5 жыл бұрын
Sunny sir പൊളിച്ചു
@arshadkk3113
@arshadkk3113 5 жыл бұрын
Great thought
@santhoshkumarp5783
@santhoshkumarp5783 Жыл бұрын
ടalute sir
@chachi9263
@chachi9263 4 жыл бұрын
Great speech sir..........
@Thehunter-oh8ne
@Thehunter-oh8ne 3 жыл бұрын
ഇവിടെ നായന്മാർക് മാത്രം അല്ല ജാതി പ്രശ്നം ഈരവർക്കും ഉണ്ട് എന്റെ ഒരു ഫ്രണ്ട് ഉണ്ടാരുന്നു അവൻ ഒരു കുട്ടിയെ സ്നേഹിച്ചു അവൾ അവനെ കാൾ കുറഞ്ഞ ജാതി ആന്നും പറഞ്ഞു ഇട്ടേച്ചു പോയി
@anuroopananuroopan2177
@anuroopananuroopan2177 5 жыл бұрын
വളരെ.. സത്യം.. sir.. പറയുന്നത്...
@dineshanpunathil8252
@dineshanpunathil8252 5 жыл бұрын
സാർ പറഞ്ഞ ഒരു കാര്യത്തെപ്പറ്റി എനിക്ക് വിയോജിപ്പുണ്ട്. മേൽജാതിക്കാരൻ ഒരുകീഴാളനോട് പഠിക്കാൻ പോകുന്നില്ലേ എന്നും ജോലിയൊന്നും ആയില്ലേ എന്നും ഒക്കെ ചോദിക്കുന്നത് ആ രണ്ടു വ്യക്തികൾ തമ്മിലുള്ള സഹൃദം പുതുക്കുന്നതിന്റെ ഭാഗമല്ലേ. അതിനുപോലും ജാതീയത കല്പിക്കേണ്ടതുണ്ടോ. ഇനി ഈ ചോദ്യം ചോദിച്ചയാൾ ഒന്നും മിണ്ടിയില്ലെങ്കിൽ അത് അയാളുടെ ജാതീയമായ അഹങ്കാരമായി വ്യാഖ്യാനിക്കപ്പെടില്ലേ. എന്തു കാര്യവും ജാതിയുടെ വീക്ഷണകോണിലൂടെ വിലയിരുത്തുന്നത് സമൂഹത്തിൽ ജാതീയത വർദ്ധിക്കാനല്ലേ സഹായിക്കൂ?. പിന്നെ അന്ധമായ സവർണ വിരോധം ആരോഗ്യകരമായ ഒരു സമീപനമല്ല. സാമ്പത്തികമായി വിഷമിക്കുന്ന എത്രയോ ഉയർന്ന ജാതിക്കാർ നമുക്കിടയിലുണ്ട്.സാമ്പത്തിക പരാധീനതകളാൽ പഠിപ്പ് നിർത്തേണ്ടിവന്നവരും നല്ല തൊഴിൽ ലഭിക്കാത്തവരുമായ എത്രയോ പേർ സവർണനായി ജനിച്ചുപോയി എന്ന ഒറ്റ കാരണംകൊണ്ട് യാതന അനുഭവിക്കുന്നുണ്ട്. അത് കാണാതെ പോകരുത്. നാലോ അഞ്ചോ തലമുറകൾക്കു മുമ്പ് സവർണർ അവർണരെ പീഡിപ്പിച്ചിട്ടിട്ടുണ്ടാവാം. അതുവെച്ചുകൊണ്ട് ഇപ്പോഴും ആ വിരോധം മനസ്സിൽ വെക്കുന്നത് ശരിയാണോ?സവർണരുടെ ഇപ്പോഴത്തെ തലമുറ അതിനൊന്നും ഉത്തരവാദികൾ അല്ലെന്നിരിക്കെ?
@FTR007
@FTR007 2 ай бұрын
Ayseri.. പഴയ കാര്യങ്ങൾക്ക് പ്രതികാരം ചെയ്യുവാ എന്ന് ആണോ വിച്ചാരിച്ചിരിക്കുന്നെ? കഷ്ടം
@RD-bf7vb
@RD-bf7vb 5 жыл бұрын
Very practical and original
@lijithpunnassery1172
@lijithpunnassery1172 5 жыл бұрын
ചർച്ചക്കിടയിൽ കയറി വന്ന് ചൊറിയുന്ന അജ്ജാതി സാധനങ്ങൾ എന്ന് ഈ ഭൂമിയിൽ ഇല്ലാതാവുന്നുവോ അന്നേ തീരൂ ഈ പ്രശ്നം. പിന്നെ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ , സർക്കാർജോലിസ്വന്തമാക്കാൻ , മക്കളെ മെറിട്ടിന് കിട്ടിയില്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ച് അത് സ്വന്തമാക്കുന്ന ആ സ്വഭാവം പുതുതലമുറ ഒഴിവാക്കാനും ശ്രമിക്കണം. ഇത്തരം സ്ഥലങ്ങളിൽ ജാതി ഉച്ചത്തിൽ വിളിച്ച് പറയാനും, മറ്റാരെങ്കിലും സ്വകാര്യമായി അവന്റെ ജാതിയെ കുറിച്ച് പറഞ്ഞാലോ , ചോദിച്ചാലോ ഹാലിളകുന്നവരാണ് സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും. അവരും അത് നിർത്തിയാൽ തീരും ഈ പ്രശ്നം.
@josephs4044
@josephs4044 2 жыл бұрын
സംവരണത്തിൽ എന്താണ് തെറ്റ്?
@tsjayaraj9669
@tsjayaraj9669 4 жыл бұрын
ജാതിയുടെ കാര്യം സണ്ണി പറഞ്ഞത് തന്നെ ശരി.
@shymat8222
@shymat8222 Жыл бұрын
സൂപ്പർ
@saibijumonvk2478
@saibijumonvk2478 Жыл бұрын
നാം ജാതി പാലിക്കാത്തവരാവണം❤️
@ranjithv6659
@ranjithv6659 5 жыл бұрын
Well said sir
@KiranKumar-bf2pv
@KiranKumar-bf2pv 3 жыл бұрын
ചപ്പിനും ചവറിനും കൊള്ളാത്തവർ മുൻപന്തിയിൽ ഇരിക്കുന്ന പ്രക്രിയയാണ് ജാതി അത് അനുഭവിക്കുന്നവർ ഉള്ള കാലത്തോളം ജാതി ഇവിടെനിന്ന് പോവില്ല.
@ramanankp8052
@ramanankp8052 5 жыл бұрын
It was improper, to interfere in the midst of lecture. Those who have questions will be given chance to raise questions at the end of lecture. Keep decency...
@jerryrodrigues1515
@jerryrodrigues1515 5 жыл бұрын
Sunny chetta! You are a rockstar. Keep rocking always. All the best. We need people like you to make this world a better place to live.
@shibupaul8494
@shibupaul8494 Жыл бұрын
🙏🙏🙏🙏🙏
@subinvr4291
@subinvr4291 5 жыл бұрын
Great speach sir
@coconutpunch123
@coconutpunch123 5 жыл бұрын
Genius. True follower of ambedkar
@firozjalal1788
@firozjalal1788 5 жыл бұрын
Why only few hundred view !? This is a legit stuff to be viral. Eduth parappikeda makkale ! Sunny Saarinu puthu thalamurayude abhivadyangal.. !!!
@asharamachandran3792
@asharamachandran3792 3 жыл бұрын
Right..sir🙏 transfer ചെയ്യുന്നതിനു മുൻപ് ജാതി അവിടെ എത്തിയിരിക്കും... Rightly said.
@ShreedharaKedilaya
@ShreedharaKedilaya 7 ай бұрын
I always find this speaker a more honest freethinker than others. Straight foreward and upright in his opinions. Though I may not agree in all of his presentations I love to hear him.
@chathukaruppan7610
@chathukaruppan7610 5 жыл бұрын
You explain very well.
@kainadys
@kainadys Жыл бұрын
What Sri. Sunny Kapikkad said is exactly correct......👌👌👌👏👏👏👏👍
@jershy
@jershy 5 жыл бұрын
രവിചന്ദ്രൻ മാഷിന് സാർ കൊടുത്ത മറുപടികൾ കണ്ടവനായിരുന്നു എങ്കിൽ അവൻ ചൊറിയാൻ വരില്ലായിരുന്നു...... ജാതി എന്നാൽ കല്യാണാലോചനകളിൽ മാത്രം ഉള്ള ഒരു സാധനമായി കണ്ടിരുന്ന അനേകം പേരിൽ ഒരാൾ ആയിരുന്നു ഞാൻ... സണ്ണി സാറിന്റെ പ്രസംഗകൾ സത്യത്തിൽ അറിവ് മാത്രമല്ല എനിക്ക് തന്നത് ഒരു ആരാദ്യ പുരുഷനെ കൂടി ആണ്... yes sir you are my hero
@nalakathanwar
@nalakathanwar 2 жыл бұрын
P V സിന്ധു ആദ്യമായ് തിളങ്ങിയസമയത്ത് രണ്ട് ദിവസത്തിന് ശേഷം Google ഒരു സതൃം പുറത്ത് വിട്ടിരുന്നു ലോകോത്തിന് മുന്നിൽ ഇന്ത്യയെ നാണംകെടുത്തിയതായിരുന്നു ആ സതൃം. Google പുറത്ത് വിട്ടത് ഇങ്ങനെയായിരുന്നു P V സിന്ധു ഏത് ജാതിയില്‍പ്പെട്ട ആളാണെന്നറിയാനായിരുന്നു രണ്ട് ദിവസം ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞെതെന്ന്. ആ തിരഞ്ഞെവരുടെ മാനസിക വൈകല്യം എത്ര മാതൃം ജീർണ്ണിച്ചതായിരിക്കും. സണ്ണി കപ്പിക്കാട് പറഞ്ഞത് വളരെ ശരിയാണ് വൃക്തികൾ ജാതിയില്ല മതമില്ലാ എന്ന് പറഞ്ഞിട്ട് കാര്യമില്ല അപരൻ തിരഞ്ഞ് കണ്ടുപിടിക്കും മറ്റുള്ളവരുടെ ജാതിയും മതവും.
@babympbaby9419
@babympbaby9419 5 жыл бұрын
Good sir
@dhaneeshav2047
@dhaneeshav2047 3 жыл бұрын
Sunny sir nu nalla arivu paranjuthannu thanks sir
@jerryrodrigues1515
@jerryrodrigues1515 5 жыл бұрын
Good. I like it.
@cosmosredshift5445
@cosmosredshift5445 5 жыл бұрын
ജാതി സമ്പ്രദായം കേരളത്തിൽ ( ആചാരങ്ങൾ വന്ന വഴികൾ - 2 ) ------------------------------------------ ശങ്കരാചാര്യരുടെ (AD 788- 820) ജാതിനിർണ്ണയത്തിൽ 64 ജാതിക്കാരെയാണ് പരാമർശിക്കുന്നത് . ഇതിൽ പല ജാതിക്കാരും അവാന്തര ജാതിക്കാരായി പരിണമിച്ച് നൂറായിരം ജാതികൾ പിന്നീട് ഉണ്ടായിട്ടുണ്ട് .ഈ ജാതി നിർണ്ണയത്തിൽ ബ്രാഹ്മണർമാരെയും ശൂദ്രരെയും മാത്രമേ പരാമർശിച്ച് കാണുന്നുള്ളു . ജാതി ---------- ബ്രാഹ്മണ വർണത്തിൽ ജാതി 8. ന്യൂനജാതി 2. അന്തരാള ജാതി 12 ശൂദ്രവർണത്തിൽ ജാതി 18 ശിൽപി ജാതി 6 പതിത ജാതി 10 നീചജാതി 8 ( മലനീചന്മാർ 4 ,നാട്ടുനീചന്മാർ 4) ബ്രാഹ്മണർ (8) ------------------ 1. തമ്പ്രാക്കൾ - ബ്രാഹ്മണരിൽ ഉന്നത സ്ഥാനീയർ . മഹാരാജാവ് പോലും ആദരിക്കുകയും ഭയഭക്തി ബഹുമാനത്തോടെ കണ്ടിരുന്നവർ . മുറജപത്തിനെത്തുന്ന ആഴ് വാഞ്ചേരി തമ്പ്രാക്കളെ തിരുവിതാംകൂർ മഹാരാജാവ് അങ്ങോട്ട് പോയി കണ്ട് ആദരിക്കുന്ന വിവരണം കാണിപയ്യൂരിന്റെ സ്മരണികയിലുണ്ട് . 2 . അഷ്ടഗൃഹത്തിൽ ആഢ്യന്മാർ - തപസ്വികളും വേദപണ്ഡിതന്മാരും പ്രഭുക്കളുമാണിവർ 3. വൈദിക ബ്രാഹ്മണന്മാർ - സന്യാസവും യാഗം ചെയ്യലും - ചെയ്യിക്കുകയും ചെയ്യുന്നവർ . അടിതിരി , സോമയാജിപ്പാട് , അക്കിത്തിരി എന്നിവർ ഈ വിഭാഗത്തിൽ പെടും . 4. സാമാന്യ ബ്രാഹ്മണർ - വേദാദികളെ അഭ്യസിക്കുന്നവരും ക്ഷേത്രത്തിൽ തന്ത്രി സ്ഥാനം വഹിക്കുന്നവരും . 5. ജാതി മാത്രന്മാർ - വേദാധ്യയനത്തിന് അർഹതയില്ലാത്തവർ. അഷ്ടവൈദ്യന്മാരും മറ്റു വൃത്തികൾ അനുഷ്ഠിക്കുന്നവരും ഈ വിഭാഗത്തിൽ പെടും . 6. സാങ്കേതികമാർ - എമ്പ്രാന്തിരിമാരും പോറ്റിമാരും ഇതിൽ പെടും . ശാന്തിയും പരികർമ്മവും ഇവരുടെ വൃത്തിയാണ് . 7. ശാപഗ്രസ്തന്മാർ - പരശുരാമനാൽ ശപിക്കപ്പെട്ടവർ . അവേദപാഠവും അനമസ്കാര ഭക്ഷണവും സ്വീകരിക്കുന്നവർ . 8. പാപിഷ്ഠർ - ഊരിലെ പരിഷമൂസ്, ശൂദ്രപൗരോഹിത്യം വഹിക്കുന്നവർ , പെരുമാളെ നിഗ്രഹിച്ച നമ്പിടി മാർ എന്നിവരെല്ലാം ഈ വിഭാഗത്തിൽ പെടുന്നു . ന്യൂനജാതി (2) ---------------- ശൂദ്ര പൗരോഹിത്യം നടത്തുന്ന എളയതുമാരും ന്യൂനത മറച്ചുവെച്ച് ഉന്നത ബ്രാഹ്മണനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബ്രാഹ്മണ കന്യകയെ വിവാഹം കഴിച്ചതിലുണ്ടായ സന്താന പരമ്പരയുമാണ് . അവരെ മൂത്തത് മാർ എന്നു പറയുന്നു അന്തരാളജാതി (12) ------------------------------- ബ്രാഹ്മണനിൽ നിന്ന് താഴെയും ശൂദ്രന്മാരിൽ മേലേയുമുള്ള വിഭാഗം . അമ്പലങ്ങളിലെ കഴകവൃത്തിയും അടിയന്തിര വൃത്തികളും ചെയ്യുന്ന അമ്പലവാസികൾ . അടികൾ , പുഷ്പകന്മാർ , നമ്പിയാർ , പൂപ്പള്ളി , പിഷാരടി , വാര്യർ , ചാക്യാർ , മിഴാവ് കൊട്ടുന്ന നമ്പ്യാർ , തിയ്യാട്ടുണ്ണി , ഭദ്രകാളിക്കാവുകളിൽ മദ്യമാംസാദികളെ കൊണ്ട് പൂജ ചെയ്യുന്ന പിടാരന്മാർ , ക്ഷേത്രങ്ങളിൽ പാൽ , നെയ്യ് എന്നിവ ഒരുക്കി കൊടുക്കുന്ന കുരുക്കൾ , ക്ഷേത്രങ്ങളിൽ മാലകെട്ട് ,അടിച്ചു തളി എന്നിവ നടത്തുന്ന നാട്ടുപട്ടൻ തുടങ്ങിയവർ .
@ghokfg09jkf9
@ghokfg09jkf9 5 жыл бұрын
What do you mean by “neeja jathi “? How did they get become , “neeja jathi”? Which pure soul have labeled them as “neeja jathi”?
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
@@ghokfg09jkf9 ഒരു പക്ഷേ ഏതെങ്കിലും വിധം മരിച്ചുവീണ മൃഗത്തെ ഭക്ഷിയ്ക്കുന്നവരും,വൃത്തിഹീനമായ വിധം ജീവിതം നയിയ്ക്കുന്നവരോ (മോഷ്ടിച്ചോ,കൊല ചെയ്തോ,മറ്റുള്ളവരെ ഭയപ്പെടുത്തിയോ ഒക്കെ ധനസമ്പാദനം ചെയ്യുന്നവർ,)ആകാം ഈ പറഞ്ഞ നീചജാതിയെന്നുദ്ദേശിയ്ക്കുന്ധതെന്ന് തോന്നുന്നു.(ആ കണക്കിലിന്നുള്ള ഭൂരിഭാഗം രാഷ്ട്രീയക്കാരും നീചജാതീകൾ തന്നെ.😂😂😂😂,രോഗം വന്ന മൃഗശരീരം ഭക്ഷിച്ചു ജീവിയ്ക്കുന്നില്ലെന്നതിന് പകരം തല്ലിക്കൊന്ന് തിന്നുന്നുവെന്നേ വ്യത്യാസമുള്ളൂ.ഇപ്പോൾ മനുഷ്യന്റെ അവയവങ്ങൾ അറത്തുമുറിച്ചതിനെ വിറ്റും ചിലരുണ്ണുന്നില്ലേ?)
@vyshakhvengilode
@vyshakhvengilode 4 жыл бұрын
ആദി ശങ്കരൻ ആണോ സുഹൃത്തേ ജാതി ഉണ്ടാക്കിയത്? ഇവിടെ ഭിന്നിച്ച് ഭരിക്കാനെത്തിയ ആളുകളാണ് ജാതി സിസ്റ്റത്തെ വികൃതം ആക്കിയത്. അത് വരെ ചെയ്യുന്ന തൊഴിലടിസ്ഥാനത്തിലാണ് ജാതി. അതിൽ മേൽത്തട്ടും കീഴ്ത്തട്ടും ഉണ്ടായിരുന്നു. ഇന്നത്തെ വൈയിറ്റ് കോളർ ജോലിയും കൂലിപ്പണിയും പോലെ. അത്ര തന്നെ
@devadathan206
@devadathan206 5 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് സണ്ണി സാർ.
@fly7776
@fly7776 5 жыл бұрын
സണ്ണി മുത്താണ്
@rajeshthanurajeshthanu7455
@rajeshthanurajeshthanu7455 4 жыл бұрын
അടിത്തട്ട് പറയുന്ന സാർ തന്നെ യേ എന്നും ജയിക്കൂ. അവിടെ സത്യമുണ്ട്.അടിത്തട്ടിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട നമ്മുടെ സമുദായ മനുഷ്യരുണ്ട്. ഇന്നും അവർ തന്നെയാണ് എല്ലാവർക്കും വളരാനുള്ള വളമാകുന്നതും
@Campermod
@Campermod 5 жыл бұрын
ജാതി പാലിക്കാത്തവരാണ്.. എന്ന പ്രസ്താവന സ്വാഗതാർഹം.! അങ്ങനെ തന്നെ ഇപ്പോഴുള്ളവരും ഇനിയുള്ളവരും ചിന്തികട്ടെ.. Inferiority complex ചോദ്യങ്ങൾ ചോദിച്ചവൻമ്മാരെല്ലാം ഈ ജനമം പൊട്ടകിണറ്റിലെ മണ്ഡൂകം മാത്രം..
@zubbyzubi7793
@zubbyzubi7793 2 жыл бұрын
👏👏👏👏👏
@pcmohanan4050
@pcmohanan4050 Жыл бұрын
അതെ.❤
@amrkarn1961
@amrkarn1961 5 жыл бұрын
There’s that one who gave their best and over the years, you realize they were your best. When we do appreciate how important such a teacher was, being able to say thank you should not be a problem. Thank you sir
@jt-zn1pe
@jt-zn1pe 4 жыл бұрын
പൊളിച്ചടിക്കുന്നു ! എന്തൊരു ഭാഷ ആടി ഇത്
@p.sanjeev1596
@p.sanjeev1596 5 жыл бұрын
Every exploited class ,caste must join Sunny Kappikad movements..... enitre media, Upper caste forum are trying to curb his voice......his efforts must not go in vain ...it is for all of us
@Nithin90
@Nithin90 5 жыл бұрын
Sir, were the forest dwellers known as 'Kattu-jathi' in Malayalam also an exploited caste in your opinion because they were also converted to Christianity and given Education by Europeans only.
@p.sanjeev1596
@p.sanjeev1596 5 жыл бұрын
@@Nithin90 why you thought directly born through Jesus Wi-Fi network to LADY VIRGIN
@harris566
@harris566 Жыл бұрын
Why Dalits like KPMS DHEEVARA SABHA VISWAKARMA ETC do not have even one Educational institutions??? Who denied them educational institutions??? Who were the Brahmin upper caste education ministers???.
@sunithaolry
@sunithaolry 2 жыл бұрын
Mash ❤️
@Das4325
@Das4325 Жыл бұрын
Sunny sir ഞങ്ങളുടെ ചങ്കിടിപ്പ്❤️❤️🙏🙏
@moideenachanambalam3139
@moideenachanambalam3139 5 жыл бұрын
സൂപ്പര്‍ 👌👌👌👍👍👍
@sarathclalr1963
@sarathclalr1963 2 жыл бұрын
നട്ടെല്ല് ഉള്ള സണ്ണി 👏👏👏👌👌👌
@pearlparadise1383
@pearlparadise1383 Жыл бұрын
🔥🔥🔥🔥🔥
@swaraj547
@swaraj547 5 жыл бұрын
pranaamam
@muhamedshahidpm8320
@muhamedshahidpm8320 4 жыл бұрын
powerful words
@TheDoveandme
@TheDoveandme 5 жыл бұрын
You correctly made that arguement
@anandkrishna3926
@anandkrishna3926 2 жыл бұрын
Great sir
@SasiKumar-nr1zn
@SasiKumar-nr1zn 5 жыл бұрын
ക്രത്യമായ വിലയിരുത്തൽ
@samsipba1
@samsipba1 2 жыл бұрын
Great 👍
@stanlypaul4796
@stanlypaul4796 4 жыл бұрын
Great man great speech
@Das4325
@Das4325 Жыл бұрын
Sunny sir. great
@gopakumarbhaskaranpillai7023
@gopakumarbhaskaranpillai7023 Жыл бұрын
സർ സർ പറഞ്ഞത് സത്യം ആണ്
@sajivs6752
@sajivs6752 5 жыл бұрын
Very correct
@renjithbsrenjithbs2223
@renjithbsrenjithbs2223 5 жыл бұрын
U said it truth👍suport
@insossidadepage5997
@insossidadepage5997 5 жыл бұрын
3:03 thank me later
@Bijo-g9z
@Bijo-g9z 5 жыл бұрын
salute
@shyamrajuthadathil6019
@shyamrajuthadathil6019 2 жыл бұрын
Sir🔥🔥🥰🥰
@rajeshcrajeshc510
@rajeshcrajeshc510 5 жыл бұрын
👍👍👍👍
@travelcamz
@travelcamz 3 жыл бұрын
ഇനി അവന്റെ അമ്മേടെ നേരത്തെ അവന്‍ inferiority complex theory ചോദിക്കില്ല.. 😂😂😂😂🙏🙏🙏🙏🙏
@ABDULLATHEEFTK-bt3jg
@ABDULLATHEEFTK-bt3jg 3 жыл бұрын
മനുഷ്യനുള്ളിടത്തോളം കാലം മനുഷ്യൻ ജാതി, വംശം, ദേശം മതം, സമ്പത്തു, സ്ത്രീ, ലിംഗം, കുടുമ്പം, ആശയം, രാഷ്‌ടീയം ഇവയുടെ പേരിൽ തമ്മിൽ തല്ലി കൊണ്ടെയിരിക്കും. അതിനു ഒരു അന്ത്യവും ആര് ശ്രമിച്ചാലും പോകാൻ പോകുന്നില്ല 😀😀😀. ഇനി ഇതെല്ലാം എപ്പോൾ പോകും എന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരുമിച്ചു ദുരന്തങ്ങൾ വരണം. എന്നാൽ ഒരു പക്ഷെ തല്കാലത്തേക്കു എങ്കിലും പോയേക്കും. ആ ദുരന്തം മാറിയാൽ വീണ്ടും വരും. അല്ലെങ്കിൽ ഞാൻ ജനമ്മനാ കിട്ടിയത് അല്ലെങ്കിൽ നേടിയടുത്തതു എനിക്ക് അനുഗ്രഹമായി കിട്ടിയത് ആണു എന്ന ഉത്തമ ബോധ്യവും മറ്റുള്ളവരെ ഉപദ്രവിക്കാൻ ഉള്ളത് അല്ല എന്നും മനസ്സിലായി അതിനസൂരിച്ചു പ്രവർത്തിക്കാൻ പറ്റിയാൽ നടക്കും. പക്ഷെ അത് അത്ര എളുപ്പമല്ല.
@sajadcp1642
@sajadcp1642 3 жыл бұрын
💙💙💙
@rahulkottappurathu7465
@rahulkottappurathu7465 4 жыл бұрын
വളരെ ലളിതമായ അവതരണം
@ihthishamabi1678
@ihthishamabi1678 4 жыл бұрын
❤️
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 62 МЛН