സിനിമാനടിയുടെ അടിവസ്ത്രത്തിന്റെ കളർ നോക്കി പ്രശ്നം ഉണ്ടാക്കിയ ടീമാണ് സംഘികൾ
@govind369-u1m5 күн бұрын
ഒരു ചോദ്യ പേപ്പർ ഉണ്ടാക്കി എന്ന് പറഞ്ഞു ജോസഫ് മാഷിന്റെ കൈ വെട്ടിയ തീവ്രവാദി Teams ആണോ ഈ പറയുന്നത് 😂😂😂
@AjmalMaddones5 күн бұрын
@@govind369-u1m ഈ പശൂന്റെ പേരിൽ കൊല നടത്തുന്ന നീയോ ബാലാ
@sidhiquepas34454 күн бұрын
ബീഫ് കഴിച്ചു എന്നതിന്ന് ആളുകളെ തല്ലികൊല്ലുന്ന നാറികൾ@@govind369-u1m
@FahmidaKp-ex2jj3 күн бұрын
@@govind369-u1mജോസഫ് മുഹമ്മദ് നബിയെ മോശം പറഞത് അണ്ടി തിരയുന്ന ടീമ്സ് അറിയില്ലേ
@Alchemist3373 күн бұрын
@@govind369-u1mഅവരും സംഘിയും രണ്ടും തീവ്രവാദ സംഘികൾ തന്നെ
@shameermubarak40195 күн бұрын
സിനിമ പ്രതീക്ഷിച്ച കളക്ഷൻ വരാതായപ്പോൾ നിർമ താവിനോട് ഏതോ സംഘി ഉപദേശിച്ചു കൊടുത്ത ഐഡിയ
@user-ha2nd1em4z5 күн бұрын
നിങ്ങൾ സുഡാപ്പികളെ ഇപ്പോൾ സംഘി എന്ന്നാണോ വിളിക്കാറ്? 🤔
@SainuSain-p9q5 күн бұрын
വർഗീയത പ്രചരിപ്പിച്ച് കശുണ്ടാക്കാൻ ശ്രമിച്ച ഈ സിനിമയുടെ സംവിധായകനും നിർമ്മാതാവിനും എതിരെ അന്വേഷണത്തിന് ഉത്തര വിടണം. ഇല്ലാത്ത പ്രചരിപ്പിച്ച് ഒരു സമുദായത്തെ ബോധപൂർവ്വം പൊതു സമൂഹത്തിൽ മോശക്കാരാ ശ്രമിച്ചതിനെതിരെ നടപടിയെടുക്കണം
@AzlinHannaf5 күн бұрын
ഈ സിനിമ കാണണം എന്ന് താല്പര്യം ഉണ്ടായിരുന്നു.. ഇപ്പോൾ വെറുത്തു പണ്ടാരടങ്ങി..,..
@നിരപരാതി5 күн бұрын
നിങ്ങൾ പത്രസമ്മേളനം വിളിച്ചപ്പോൾ ആണ് ഇങ്ങനെ ഒരു സിനിമ തന്നെ ഉള്ള കാര്യം ഞങ്ങൾ അറിയുന്നത്
@rasheedrzfjj7412Күн бұрын
😂😂
@sabirshaNilgiris03695 күн бұрын
സുഹൃത്തുക്കളെ ഞാൻ അതല്ല ആലോചിക്കുന്നത്. ഇതിനെക്കുറിച്ച് ആരും എവിടെയും ഒരു പ്രശ്നവും ഞാൻ കണ്ടിട്ടില്ല. ഇതൊരു ജനം ടിവിയിൽ കൊടുത്തിരുന്നു ഇസ്ലാമിക ഭീകരത എന്ന് പറഞ്ഞു. സോഷ്യൽ മീഡിയയിൽ. സംഘപരിവാർ. ഫുൾ വർഗീയത കൂത്താടി മക്കൾ. ഒരു കാവി ഷെഡി ധരിച്ചു എന്ന് പറഞ്ഞ് ഇന്ത്യയിൽ മൊത്തം പ്രശ്നമുണ്ടാക്കിയവനാണ് ഇവർ. സത്യാവസ്ഥ അന്വേഷിക്കേണ്ട എന്താണെന്ന്. കുറച്ചുകാലങ്ങളായി അത് കണ്ടു വരികയാണ് കൂടുതലായി
@MRP1.10005 күн бұрын
ഭക്ഷണം, വസ്ത്രം, പാർപ്പിടം,ആരോഗ്യം blessed human, remaining all are bonus too Be happy❤👍
@atheekkuttukkanam68255 күн бұрын
പടം ഇറങ്ങിയതുപോലും ആരും അറിഞ്ഞില്ല. കാണാൻ 10 പേര് പോലും ഇല്ലാതെ ഷോകൾ അവസാനിപ്പിച്ചു. എന്നിട്ട് OTT യിൽ എങ്കിലും എടുക്കാനുള്ള അടവാണ് ഈ ഇസ്ലാമോഫോബിയ വാദം😡😡😡😡😡
@FRL9715 күн бұрын
ഇത് ജാമിതയും ജനം ടിവിയും സംവിദായകനും നിർമാതാവും മാത്രം അറിഞ്ഞ വിവാദം😂 what a കോക്കസ്😂
ഷെയിം. നിങ്ങൾക്കങ്ങനെ കൈ കഴുകാൻ പറ്റില്ല. ശരിക്കും പറഞ്ഞാൽ സംവിധായകനും നിർമാതാവും നിങ്ങളെ പെടുത്തി.
@shareefalayi71585 күн бұрын
ആസിനിമ വിജയിപ്പിക്കാനുള്ള തന്ത്രം
@jamalponnani1651Күн бұрын
❤❤❤❤ അവൾ ശരിയ്ക്ക് പറഞ്ഞു❤
@hmk21885 күн бұрын
Ee padam iraghiyappo thanne oru fight manipulate cheyth, vivatham indakki, publicity indakki promo cheyth. Ippo veendum vivatham aaki movie popular aakan aan team sramikkunnath. Athin oru samudaythe balikedakkunnu
@shuhaibkp90585 күн бұрын
ഇനി ott വന്നാലും കാണില്ല
@privateye555 күн бұрын
സ്വർഗത്തിലെ വിറക് കൊള്ളി
@muhammedhashimm14535 күн бұрын
എന്നിട്ട് എന്ത് തേങ്ങ അറിഞ്ഞിട്ടാ അവരുടെ കൂടെപോയി വാർത്ത സമ്മേളനത്തിൽ ഇരുന്ന് കൊടുത്തത്
നടി ഉദ്ദേശിക്കുന്നത് നമുക്ക് മനസ്സിലായി. പക്ഷെ നിങ്ങളുടെ ഉദ്ദേശം നടന്നില്ല
@nasirpp5 күн бұрын
😅😅 ആകെ 3ജീ. 😅😅😅
@saheedkunjon81315 күн бұрын
ഇവളെയും ചോദ്യം ചെയ്യണം ഇങ്ങനെ ജനങ്ങളെ ഭിന്നിപ്പിക്കണം എന്ന ഉദ്ദേശം അല്ലാതെ പിന്നെ എന്താ ഉദ്ദേശം ഈ നടിയുടെയും നിർമ്മാതാവിന്റെയും ടീമിന്റെ ഒക്കെ പടം ഇനി ആരും കാണാൻ പോവരുത്
@user-ha2nd1em4z5 күн бұрын
Cheap publicity. എന്നാലും ആരും കാണില്ല.
@Future-Things-20255 күн бұрын
എന്താ സംഭവം😅
@kikosprapancha6140Күн бұрын
Trollers assemble fast 😂
@NiyasT5 күн бұрын
E padam erakiyavarude fund source kand pidikuka.. Ithrayum money invest akiya oru movie stop cheyumpol avardel ulla fund source endhanu enu ariyanam.. Oru nirmadhavum ingane cheyula😂.
@Vlo_gsnature5 күн бұрын
Ith film ellarum kannan producer and director plan cheythethanenn thonunnuuu aneal avanmareketjire case edukkenam