വിവാദത്തിന് സ്കോപ്പില്ലാത്ത ഷെവലിയർ പുരസ്‌കാരം ! Princess Pooyam Thirunal Exclusive Interview

  Рет қаралды 18,171

Oru Nagarathinte Kadha

Oru Nagarathinte Kadha

Күн бұрын

Пікірлер: 95
@lethaunni8284
@lethaunni8284 11 ай бұрын
എന്നും എന്നും ശ്രീപത്മനാഭ സ്വാമിയുടെ കൃപ ഉണ്ടാകട്ടെ
@abhijithas1015
@abhijithas1015 11 ай бұрын
വിവാദം ഉണ്ടാക്കി ഏകഴ്ത്തി കാണിക്കാൻ നോക്കി അപ്പോ തന്നെ മൂത്ത തമ്പുരാട്ടിക് പരമോന്നത ഫ്രഞ്ച് സിവിലിയൻ പുരസ്‌കാരം ഷെവലിയാർ പട്ടം കിട്ടി നാട്ടുകാരുടെ വായ അടപ്പിച്ചു എല്ലാം പദ്മനാഭന്റെ കൃപ ❤❤❤❤❤❤❤❤❤
@rahiramesh9289
@rahiramesh9289 11 ай бұрын
@rahiramesh9289
@rahiramesh9289 11 ай бұрын
ഒരുപാടു സ്നേഹം തമ്പുരാട്ടി കവടിയാർ കൊട്ടാരം കാണാൻ ഞങ്ങൾക്ക് പറ്റില്ലാലോ എല്ലാ അഭിമുഖങ്ങളും കാണാറുണ്ട് എല്ലാവിധ ആശംസകൾ രണ്ടു തമ്പുരാട്ടിമാർക്കും
@rajithanbrchandroth4043
@rajithanbrchandroth4043 11 ай бұрын
Aa thapuratti aano ee thampuratti😂😊😊
@abhijithas1015
@abhijithas1015 11 ай бұрын
@@rajithanbrchandroth4043 അല്ല അവരുടെ ചേച്ചി
@maninair609
@maninair609 11 ай бұрын
🙏
@shilavijayan8754
@shilavijayan8754 11 ай бұрын
ശ്രീ പത്മനാഭസ്വാമി ക്കും,... തമ്പുരാട്ടിക്കും, ഞങളുടെ പേരിൽ , ഒത്തിരി ഒത്തിരി പ്രണാമം.... നീണാൾ.. വാഴട്ടെ... ❤❤❤❤❤❤❤❤❤❤❤
@mallikamallika7505
@mallikamallika7505 11 ай бұрын
തമ്പുരാട്ടീ -- അഭിനന്ദനങ്ങൾ -- ശ്രീ പത്മനാഭന്റെ കൃപാകടാക്ഷങ്ങൾ എന്നും ഉണ്ടാവും 🙏🙏🙏🙏🙏
@sudhasundaram2543
@sudhasundaram2543 11 ай бұрын
തമ്പുരാട്ടി മാർക്ക് അഭിനന്ദനങ്ങൾ ഇംഗ്ലീഷ് ഫ്രെഞ്ച് ഭാഷകളിൽ പാണ്ഡിത്യവും പുസ്തകരചനകൾ എല്ലാതലത്തിലും ഉയർന്ന നിലവാരം പുലർത്തുന്നു ഭംഗിയുള്ള കൊട്ടാരവും ഇളയ തമ്പുരാൻ ഭാര്യ മക്കൾ ഇവരേയും ഓരോരോ ഇൻ്റർവ്യൂകളിലായി യൂട്യൂബിൽ കാണാൻ കഴിഞ്ഞു വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ♥️♥️♥️🌹🌹🌹🌹
@mgmenon6521
@mgmenon6521 11 ай бұрын
So happy that your contributions are recognized!❤❤❤
@jessmedia9444
@jessmedia9444 11 ай бұрын
തമ്പുരാട്ടി.. അഭിനന്ദനങ്ങൾ 🙏🏻🙏🏻❤
@jayasreereghunath55
@jayasreereghunath55 11 ай бұрын
പദ്മനാഭ സ്വാമി എല്ലാം കാണുന്നുണ്ട് അവിടുത്തെ രാജ പ്രതിനിധിയുടെ കണ്ണു നിറയുന്നത് മനസ്സു വേദനിപ്പി ക്കു ന്നത് അതാണ് നമ്മുടെ നാടിന്റെ അവാർഡ് ന്റെ കോലാഹല ത്തില്‍ നിന്നും padmanabhaswami rekshicha ത്
@Suman-l5x1q
@Suman-l5x1q 11 ай бұрын
തമ്പുരാട്ടിക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤ വിവാദങ്ങൾ സൃഷ്ടിച്ചവർക്ക് ആവശ്യത്തിനുള്ള മറുപടി ലഭിച്ചു കാണും.
@ajithakumaritk1724
@ajithakumaritk1724 11 ай бұрын
God bless Thamburatti🎉🎉😊
@satheesanpk9400
@satheesanpk9400 11 ай бұрын
ബഹുമാനപ്പെട്ട തമ്പുരാട്ടിക്ക് എല്ലാ വിധ ആശംസകളും, അഭിനന്ദനങ്ങളും നേരുന്നു.🙏🙏
@sajiniartcom
@sajiniartcom 10 ай бұрын
പത്മനാഭസ്വാമിയുടെ അനുഗ്രഹം 🙏🙏🙏🙏തമ്പുരാട്ടി 💐💐💐💐അഭിനന്ദനങ്ങൾ
@krishnaprassad4232
@krishnaprassad4232 11 ай бұрын
Congratulations to Her Highness Princess on being awarded the Highest French Civilian Award !!!!!
@rugminipk7685
@rugminipk7685 11 ай бұрын
തമ്പുരാട്ടി അഭിനന്ദനങ്ങൾ
@sreenathvr2314
@sreenathvr2314 11 ай бұрын
ശ്രീ പദ്മനാഭൻ കൊടുക്കുന്നു... സ്വീകരിക്കുന്നു 🙏🏻✨👌👌👏👏👏👏👏👏👏👏👏👍🏻
@saraswathysuresh
@saraswathysuresh 11 ай бұрын
ശ്രീ പത്മനാഭജയം 😇🧡
@dreamslight8600
@dreamslight8600 11 ай бұрын
Congrates Princess 🙏 Her Highness's 🙏🌺💙
@MukthaWarrier
@MukthaWarrier 11 ай бұрын
May Lord Padmanabha bless you always to shine like this to represent our rich culture and woman empowerment ❤
@beenaknair4666
@beenaknair4666 11 ай бұрын
Congrats തമ്പുരാട്ടി ❤
@sindhukn2535
@sindhukn2535 11 ай бұрын
Congratulations on your achievements. 🙏
@sudhasundaram2543
@sudhasundaram2543 11 ай бұрын
തമ്പുരാട്ടി മാരേ ഒന്നു നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ♥️♥️
@kiranpillai
@kiranpillai 11 ай бұрын
അഭിനന്ദനങ്ങൾ 🌹
@shynisuresh9323
@shynisuresh9323 11 ай бұрын
Congratulations thamburatty 🙏🙏🙏🙏🌹❤️🎊
@ShamSham-g3k
@ShamSham-g3k 11 ай бұрын
Congratulation thamburatti❤❤❤❤❤
@ptsuma5053
@ptsuma5053 11 ай бұрын
പത്മനാഭ ശരണം❤❤❤❤
@_Greens_
@_Greens_ 11 ай бұрын
Eniju ee thampuratti yude attitude bhayankara ishtamanu🙏🏻
@swapnashibu2
@swapnashibu2 11 ай бұрын
many many more to come thampuraty, congrats!
@sindhuv9274
@sindhuv9274 11 ай бұрын
Thampuratikku abhinendenengal❤️❤️👍
@ranimohandas8823
@ranimohandas8823 11 ай бұрын
Lovelllyyy... Princess of our Heart 💝💝💝
@achuthankurup
@achuthankurup 11 ай бұрын
Proud 🙏🙏🙏
@rethi5281
@rethi5281 10 ай бұрын
Congrats dear Thampuratti🙏
@sahithisanthosh7475
@sahithisanthosh7475 11 ай бұрын
SREE PADMANABHA SWAMI 🙏🙏🙏🙏🙏❤❤❤
@haseenanasar2308
@haseenanasar2308 11 ай бұрын
enth rasa samsaram kelkkan. ivarude mudiyokke itrayum karuppano🤔❤
@swarnamsharma4260
@swarnamsharma4260 11 ай бұрын
Sree padmanabhan anugrahikkatte god bless you bbecause you deservs it
@reenamary3004
@reenamary3004 11 ай бұрын
Congratulations thamburatty❤❤❤
@sitharamahindra8701
@sitharamahindra8701 11 ай бұрын
🙏🏻Congratulations&Prayers,Thampuraatty🙏
@sakunthalaksakunthalakoche2313
@sakunthalaksakunthalakoche2313 11 ай бұрын
❤❤❤. അഭിനന്ദങ്ങൾ
@krishnavanikal7964
@krishnavanikal7964 11 ай бұрын
Congratulations thampuratti ❤❤
@NirmalaPillai-be7ny
@NirmalaPillai-be7ny 11 ай бұрын
Sathyam vijayikkum
@chandrikaunnikrishnan5099
@chandrikaunnikrishnan5099 11 ай бұрын
Congratulations thamburatti
@abbaasgertrude4915
@abbaasgertrude4915 11 ай бұрын
I liked the way she feels proud a day was dedicated to her predecessors....in the same breath she mocked a day being set aside at the start😅 may be it would have passed off unnoticed
@lekshmy18
@lekshmy18 11 ай бұрын
Princess🙏🏻
@sheelasankarth385
@sheelasankarth385 11 ай бұрын
Congratulations Princess ❤
@kunjambujoppu1785
@kunjambujoppu1785 11 ай бұрын
Orupad agraham aanu onnu neritt kanaan😢❤
@pallikkalsreejaya4852
@pallikkalsreejaya4852 11 ай бұрын
Yes, she told the truth! Awards are from foreign countries, no criticism can be forwarded by the jealousy guys 👍👍❤
@vineshkv3766
@vineshkv3766 11 ай бұрын
🎉🎉 Great
@radhad4040
@radhad4040 11 ай бұрын
🙏🙏🙏
@pslakshmananiyer5285
@pslakshmananiyer5285 11 ай бұрын
Tamil actor Sivaji Ganesan also got Chevalier award
@maninair609
@maninair609 11 ай бұрын
അഭിനന്ദനങ്ങൾ ❤🙏🙏🙏🙏🙏. കുറെ മാക്രികൾക്കു പേക്രോം പേക്രോം കരയണമെന്നു തോന്നുന്നുണ്ടാവും .പാവങ്ങൾ 😅.തമ്പുരാട്ടി ഇവിടെ പറഞ്ഞത് വല്ലതും മനസ്സിലായോ എന്തൊ . 😂വിജയന് കിട്ടിയെങ്കിൽ ഞങ്ങൾക്ക് തന്തോയം ആയേനേ 😢
@mohanrajnair865
@mohanrajnair865 11 ай бұрын
ഷൈലജക്ക് ലഭിച്ചത്‌ വാങ്ങാനും പാര്‍ട്ടി സമ്മതിചതുo ഇല്ല
@deepamurali5910
@deepamurali5910 11 ай бұрын
ശ്രീ പദ്മനാഭ ജയം
@devasuryarp3624
@devasuryarp3624 11 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@mazhathulli925
@mazhathulli925 11 ай бұрын
❤❤❤❤
@smithaviswanathan5679
@smithaviswanathan5679 11 ай бұрын
🙏🙏❤️
@vrindasunil9667
@vrindasunil9667 11 ай бұрын
French - പണ്ട് കുട്ടികൾ കൂടുതൽ മാർക്ക് കിട്ടുവാൻ plus2 ന് തിരഞ്ഞെടുത്തിരുന്ന വിഷയമായിരുന്നു.
@sandhyab2389
@sandhyab2389 11 ай бұрын
👏👏👏🙏🙏🙏🌹
@rajalakshmisubash6558
@rajalakshmisubash6558 11 ай бұрын
@vijinirappil6749
@vijinirappil6749 11 ай бұрын
Amma thamburatti
@sukumarysarma
@sukumarysarma 11 ай бұрын
🙏🙏🙏👏👏👏🧡🧡🧡🌷
@lucyvarghese4655
@lucyvarghese4655 11 ай бұрын
ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത... അതിനു ഒരു യോഗ്യതയും ഇല്ലാത്ത ഞാൻ ഒരു മലയാളി എന്ന നിലയിൽ തമ്പുരാട്ടിയെ ആദരവോടെ സ്നേഹിക്കുന്നു......! ഞങ്ങൾക്ക് ഒരു പരിചയവും ഇല്ലാത്ത രാജാക്കന്മാരെയും..... അന്നത്തെ ചരിത്ര - സാംസ്‌കാരിക വിഷയസങ്ങളെപ്പറ്റിയും എന്തോരും അറിവാണ് തമ്പുരാട്ടിക്കും രാജകുടുംബങ്ങൾക്കും ഉള്ളത്...! നന്മയായി ഭവിച്ചതും... അല്ലാത്തതും അതിൽ ഉണ്ടായേക്കാം..... രണ്ടായാലും ആ അറിവ് കൊട്ടാരത്തിലെ ഒരാൾ തന്നെ പറഞ്ഞ് കേൾക്കുമ്പോൾ സന്തോഷിക്കാറുണ്ട്....! എല്ലാ ബഹുമാനത്തോടെയും സ്നേഹത്തോടെയും വിനയത്തോടെയും ഫ്രാൻസിന്റെ അത്യുന്നത പുരസ്‌കാരം നേടിയ അങ്ങയെ അനുമോദിക്കുന്നു..... 🙏🙏🌹🌹👌
@sobhaanil8503
@sobhaanil8503 11 ай бұрын
Nkangalkku kanan patti thambiratti njangalude nattil vannu
@anzyn5547
@anzyn5547 11 ай бұрын
Self respect is most important dear❤
@binayamidhun-ik1yy
@binayamidhun-ik1yy 11 ай бұрын
ഇന്ത്യ ജനാധിപത്യ രാജ്യമാണ് ഉറപായും ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കും
@Suman-l5x1q
@Suman-l5x1q 11 ай бұрын
ചോദ്യം ചോദിച്ചവർക്ക് മറുപടിയും നൽകിയല്ലോ ? ഇവിടെ കേവലം ചോദ്യം ചോദിക്കലല്ല മറിച്ച് അക്ഷേപവും ചെളിവാരിയെറിയലുമാണ്. വെറുതേ ഒന്നും ആർക്കും ഇത്തരു ഉന്നത പുരസ്കാരങ്ങൾ ലഭിക്കില്ല എന്ന് പലരും ചിന്തിക്കാതെ പരിഹസിക്കുകയായിരുന്നു.
@binayamidhun-ik1yy
@binayamidhun-ik1yy 11 ай бұрын
Adhe padhmasree kittiyadh endhinairunnu sir onnu paranjutharamo
@sindhukn2535
@sindhukn2535 11 ай бұрын
Those who don’t know what is her contribution and what she has written in her books will criticise because they could not understand things
@rekhamanu6557
@rekhamanu6557 11 ай бұрын
Padmanabha Swami 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧿🧿🧿🧿🙏🪷🪷🪷🪷🪷
@dr.sangeeths77
@dr.sangeeths77 4 ай бұрын
അവരുടെ യജമാനൻ ആരാണെന്നു ഈ വിവാദം ഉണ്ടാക്കിയവർ ഓർത്തില്ല
@krishnavanikal7964
@krishnavanikal7964 11 ай бұрын
എനിക്ക് തമ്പുരാട്ടിയെ onnu കാണണം. എന്താണ് ചെയ്യേണ്ടത്
@JoTk-he5lc
@JoTk-he5lc 11 ай бұрын
ഭാരതീയ സംസ്ക്കാരം സ്ത്രീകളെ വളരെയധികം പ്രാധാന്യം നൽകുന്നു എന്ന് പറയുന്നത് അൽപം കടന്ന കളവ് അല്ലേ..... നിയമം മൂലവും വൈദേശിക മിഷനറി പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടായ വിദ്യാഭ്യാസ പുരോഗതിയിൽ മാത്രം ആണ് കുറെയൊക്കെ മാറ്റം വന്നത് എന്നത് യാഥാർത്ഥ്യമാണ്..... പിന്നെ ജനാധിപത്യ രാജ്യമായ ഇവിടെ അഭിപ്രായങൾ പറയുന്നത് സ്വാതന്ത്ര്യം ഉള്ളത് കൊണ്ടാണല്ലോ.... അൽപം സഹിഷ്ണുത കാണിക്കൂ.... പലരും അതിര് കടക്കുന്നു എന്നത് യാഥാർഥ്യമാണ്...... അവാർഡ് നേടിയ അമ്മയ്ക്ക് അഭിനന്ദനങ്ങൾ ആശംസകൾ നേർന്നുകൊണ്ട് 🎉🎉🎉🎉🎉❤❤❤
@smarttiger1
@smarttiger1 11 ай бұрын
മിഷണറിമാർ വന്നത് കൊണ്ടാണ് വിദ്യാഭ്യാസം ഇവിടെ ഉണ്ടായതെന്ന് താങ്കളുടെ "ഇംഗ്ലീഷ്" ഭക്തി കൊണ്ട് തോന്നുന്നതാവും.
@JoTk-he5lc
@JoTk-he5lc 11 ай бұрын
@@smarttiger1 അതിന് മുമ്പുള്ള കാലഘട്ടത്തിൻ്റ ചരിത്രം പഠിച്ചാൽ അങ്ങനെ ധരിക്കുന്നത് തെറ്റാണ് എന്ന് പറയാൻ സാധിക്കില്ല....
@smarttiger1
@smarttiger1 11 ай бұрын
@@JoTk-he5lc അതിന് മുൻപുള്ള ഏത് കാലഘട്ടമാണ് താങ്കൾ പഠിച്ചത്? മുഗൾ അധിനിവേശ കാലഘട്ടമോ അതോ വേദ്ക് കാലഘട്ടമോ?
@sindhukn2535
@sindhukn2535 11 ай бұрын
What do you know about Indian culture ? People like you are trying to exploit the silent nature of their culture . The people of India had at most tolerance and after exploiting that ability some people are trying to pull the natives culture and traditions can not be tolerated any more.
@JoTk-he5lc
@JoTk-he5lc 11 ай бұрын
സ്വതന്ത്ര ഇൻഢൃയിൽ ഉണ്ടായിരുന്ന പൊതുവിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നു പഠിക്കാൻ ശ്രമിച്ചാൽ മതിയാകും...അതിൽ എത്രത്തോളം സ്ത്രീകളെ, പൊതു വിഭാഗത്തിൽ പെടുന്ന ആളുകളെ ഉൾപ്പെടുത്തി എന്ന് പഠിച്ച് നോക്കൂ..... നിർബന്ധ വിദ്യാഭ്യാസം, ഉച്ചഭക്ഷണം എന്നിവയിലൂടെയാണ് കുറെയൊക്കെ mass education,women empowerment സാധ്യമായത്....അതേ ഉദ്ദേശിച്ചുള്ളൂ സുഹൃത്തേ
@renganathanpk6607
@renganathanpk6607 11 ай бұрын
എന്തിനും വിവാദം ഉണ്ടാക്കുന്ന കുറെ ജന്മങ്ങൾ. കഷ്ടം.
@deepthy7997
@deepthy7997 11 ай бұрын
തീരുമനസോ 🤣🤣😂😂😂എന്ത് തിരുമനസ്സ് 😂😂😂തിരുവതാംകുർ കാർ കൊള്ളയടിച്ച നാട്ടിലെ സ്ത്രീകളെ പിടിച്ചു മുക്കുവർക്ക് വിറ്റും മേൽമുണ്ട് ഇടാൻ അനുവദിക്കതയും വഴി നടക്കാൻ അനുവദിക്കാതെയും മുലക്കരം വാങ്ങി വരുമാനമുണ്ടാക്കി ദ്രോഹിച്ചവന്മാരുടെ പിന്തലമുറക്കാരി എന്നനിലയിൽ ആണോ നിങ്ങൾ വിളിച്ച ആ തിരുമനസ്സ് ?😂😂😂 വീരപ്പന്റെ മക്കൾളെയും അങ്ങനെ വിളിക്കാനുള്ള എല്ലാ അർഹതയും അവർക്ക് ഉണ്ടാണമല്ലോ !!!👍👍👍
@Suman-l5x1q
@Suman-l5x1q 11 ай бұрын
താങ്കൾക്ക് ഇത്ര രോദനമെന്തിനാണ് ? താങ്കൾ മുലക്കരം കൊടുക്കുന്നുണ്ടോ😂😂. ഹേ സ്ത്രീ, കാലം മാറി ! അവരെ തിരുമനസ് എന്ന് വിളിച്ച വ്യക്തി ( ഇന്റെർവ്യൂ ചെയ്യുന്ന വ്യക്തി ] അവരുടെ കുടുംബവുമായി അടുത്തുള്ള വ്യക്തിയാണ്. ആ വ്യക്തി ബഹുമാനപൂർവ്വം അവരെ തിരുമനസ് എന്ന് വിളിക്കുന്നു. അത് അയാളുടെ സ്വാതന്ത്ര്യം. താങ്കൾ ഇരുന്ന് പിന്നെ എന്നാ കോപിനാ ഈ പ്രോഗ്രാം കാണുന്നത് ? കാണുകയും വേണം കുറ്റം പറയുകയും വേണം. സൗകര്യമുള്ളവർ തമ്പുരാട്ടി, രാഞ്ജി , തിരുമനസ് എന്നൊക്കെ വിളിക്കും. കുരുപൊട്ടിയിട്ട് കാര്യമില്ല.
@deepthy7997
@deepthy7997 11 ай бұрын
@@Suman-l5x1q ഇവർ സ്ത്രീകളെ ദ്രോഹിച്ച കുടുംബത്തിലെ പിൻതലമുറക്കാരി ആണെന്നുള്ള സത്യം പറയുന്നത്കൊണ്ട് നിങ്ങൾക്കെന്താണ് പ്രശനം??? ആ history മുടി വെക്കണോ???
@satyamsivamsundaram143
@satyamsivamsundaram143 11 ай бұрын
@@deepthy7997 ദീപ്തിയുടെ മുൻ തലമുറകൾ ഏത് ചേറിൽ കിടന്നവരാണെന്ന് ആർക്കറിയാം. ആ സംസ്കാരം ദീപ്തി (പേരിൽ കാര്യമില്ല, ആർക്കും ഏതു ഫേരിലും ഇവിടെ വരാം)യുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാം. ജയ് ശ്രീരാം
@dreamcatcher7471
@dreamcatcher7471 11 ай бұрын
Pinarayi cheyunnatho ? Eppolum rashtreeya kola nadakunnille ethra pennkuttikale peedipicha case sarkar edapedaliloode theliyikathe poyi athinonnum ningalk parayanille onnum aakan pattathe poya frustration comment ettu theerkane ningale kond pattu​@@deepthy7997
@rony12354
@rony12354 10 ай бұрын
Read ivory throne and you will find how these people tortured the senior maharani and her side of the Royal Family.
@kamalurevi7779
@kamalurevi7779 11 ай бұрын
അഭിനന്ദനങ്ങൾ
@ManjuS-tw8ze
@ManjuS-tw8ze 11 ай бұрын
❤❤❤❤❤
@Citizen.380
@Citizen.380 11 ай бұрын
@sharikabaiju5920
@sharikabaiju5920 11 ай бұрын
🙏🙏🙏♥️
@babup6446
@babup6446 11 ай бұрын
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Samagamam with Uthradom Thirunal Marthanda Varma | EP:9 | Amrita TV Archives
55:06
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН