കവടിയാർ കൊട്ടാരത്തിലെ ആരുമറിയാത്ത കഥകൾ, രഹസ്യങ്ങൾ, ഓർമ്മകൾ | Princess Gowri Lakshmi Bayi Interview

  Рет қаралды 163,524

Originals

Originals

Күн бұрын

Пікірлер: 248
@krpillaikrpillai6404
@krpillaikrpillai6404 2 ай бұрын
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി തമ്പുരാട്ടിയെ കൗഡിയാർ കൊട്ടാരത്തിൽ വെച്ച് നേരിട്ട് കാണാനും സംസാരിക്കാനും ആതിഥേയത്വം സ്വീകരിക്കാനുമുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.. തമ്പുരാട്ടി, ഒരു ജ്ഞാനി, കവയത്രി, സാഹിത്യകാരി, എന്നതിനേക്കാൾ ഉപരി, സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ഒരു അത്യുത്തമ വാഗ്മിയും സമൂഹ നന്മ മാത്രമാഗ്രഹിക്കുന്ന കൗദിയാർ രാജകുടുംബത്തിലെ പൊതു സ്വീകര്യയായ ഒരു മഹത് വ്യക്തി കൂടിയാണ്❤ ഉന്ന് വാഗ്മിയൂം
@Misty559
@Misty559 10 ай бұрын
<a href="#" class="seekto" data-time="598">09:58</a> "ഈ കരിങ്കല്ല് മതിൽക്കകത് ലോകം ഇങ്ങോട്ട് വന്നിട്ടുണ്ട് " Uff that words 🔥🔥🔥
@sarathsasi5873
@sarathsasi5873 10 ай бұрын
Ayyeee 😂ath okke kettit engane romancham varunnu ath verum privilege mathram
@Misty559
@Misty559 10 ай бұрын
@@sarathsasi5873 മോഞ്ഞേ.. വെറും പ്രൈവിലാജ് അല്ല. അന്നത്തെ VVIPs എല്ലാവരും സന്ദർശിക്കാറുള്ള ഇടമായിരുന്നു ഇവരുടെ കൊട്ടാരം. വെറുതെ സന്ദർശനം മാത്രമല്ല, തന്ത്രപരമായ പല ചർച്ചകൾക്കും വേദിയായിട്ടുണ്ട് അവിടം. താങ്കൾ തിരുവനന്തപുരം ഉള്ള ആളാണോ എന്നെനിക്കറിയില്ല. കേരള യൂണിവേഴ്സിറ്റി, ksrtc, SAT ഹോസ്പിറ്റൽ, സ്വാതി തിരുനാൾ സംഗീത അക്കാദമി അങ്ങനെ നിരവധി സംഭവനകൾ ഇവരുടെ പൂർവികർ നമുക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് "വെറും " privilage എന്ന് താങ്കൾ വിശേഷിപ്പിച്ചത് അറിവില്ലായ്മ കൊണ്ടാണ് എന്ന് ഞാൻ കരുതുന്നു.
@myvlogeshorts
@myvlogeshorts 6 ай бұрын
​@@sarathsasi5873 aaa vakkin orupaad artham unt ....
@krishnapriya824
@krishnapriya824 2 ай бұрын
​@@sarathsasi5873aa privilege undayittundenn thonnunnu😂
@riyassalim123
@riyassalim123 2 ай бұрын
​@@sarathsasi5873charithram padichal mathy bro..romancham varan
@sreejeshal5033
@sreejeshal5033 10 ай бұрын
ഗൗരി തമ്പുരാട്ടിയെ ഒരുപാട് ഇഷ്ടം ആണ്..... എല്ലാവരോടും വളരെ സ്നേഹത്തോടെ, സമഭാവനയോടെയുള്ള പെരുമാറ്റം 🙏❤️
@sreejarajeev1472
@sreejarajeev1472 8 ай бұрын
ഞാനും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയിരുന്നു last year അന്ന് മുതൽ എനിക്ക്‌ ഇനിയും ഒരുപാട് തവണ പോകാൻ സാധിക്കേണേ ഭഗവാനെ എന്നുള്ള പ്രാർത്ഥനയാണ് എപ്പോഴും കാണാൻ തോന്നുന്നു 🙏🙏🙏 എന്റെ ഭഗവാനെ 🙏❤️🙏 ഭഗവാൻ അതിനു അനുവദിക്കും എന്നു തന്നെ വിശ്വസിക്കുന്നു ജയജയ പദ്മനാഭ 🙏
@t.nunnikrishnan2029
@t.nunnikrishnan2029 2 ай бұрын
അശ്വതി തിരുന്നാൾ തമ്പുരാട്ടിയെ കവടിയാർ കൊട്ടാരത്തിൽ പോയി കണ്ടിട്ടുണ്ട് ഒരു പത്തു വർഷം മുമ്പ് ഒരു മണിക്കൂറോളം സംസാരിച്ചിട്ടുണ്ട് എന്തൊരു അറിവാണ് തിരികെ പോരുന്ന സമയം അമ്മയുടെ അനുഗ്രഹം നേടുവാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് 🙏
@Balakrishnan-369
@Balakrishnan-369 8 ай бұрын
ഒരു മഹാ രാജ്യത്തിന്റെ ഒരുപാട് വ്യവസ്ഥിതി കൾക്ക് സാഷ്യം വഹിച്ച ഒരു മാതാവ് ആണ് തമ്പുരാട്ടി. നമ്മൾ ഒക്കെ നിത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ടു മനസ്സിലാക്കേണ്ടുന്നത് എളിമ എന്ന ഒരു വാചകം ആണ്. ഇത്രയും ചരിത്രംഉള്ള. ഇപ്പോഴും എപ്പോഴുംനമ്മുടെ ഭാരതത്തിനുo, പ്രത്യേകിച്ച് കേരളത്തിലും അഭിമാനം ആകുന്ന ഒരുപാട് കാര്യങ്ങൾക്കു സംഭാവന നൽകിയ മണ്ണ് ആണ് ശ്രീ പത്മനാഭ സ്വാമിയുടെ മണ്ണും, അതിലെ വിശ്വാസങ്ങളും. അത് ഈ ലോകം നില നിക്കുന്നിടത്തോളം ആ വിശ്വസം, അതുപോലെ പത്മനാഭ സ്വാമിയുടെ കൂടെ എന്നും ഉണ്ടായിരുന്നു രാജവംശം എന്നും ഉണ്ടാകും. അത് ദൈവത്തിന്റെ നിയോഗം ആണ്. അതിലൂടെ, അതിൽ നിന്നും കിട്ടുന്ന ഏതൊരു പുണ്ണിയവും നമ്മുക്ക് ഓരോരുത്തർക്കും സ്വന്തം ആണ്. ഇത്രയും കാര്യങ്ങൾ മനസ്സിലാക്കി തരാൻ സാധിച്ച ഇന്റർവ്യൂ നടത്തിയ കുട്ടിക്കും, തമ്പുരാട്ടിക്കും ഒരായിരം നന്ദി. "എല്ലാവരെയും ശ്രീ പത്മനാഭ സ്വാമി അനുഗ്രഹിക്കട്ടെ "🙏🙏
@Kvparvathydeviparvathyde-mf1lk
@Kvparvathydeviparvathyde-mf1lk 10 ай бұрын
അറിവിന്റെ പെരുമ... എളിമയുടെ മഹിമ....🎉
@mayatl9988
@mayatl9988 10 ай бұрын
എത്ര കേട്ടാലും മതി വരില്ല,,, കൊട്ടാരം കഥകൾ 🙏
@JewelAnna-c5h
@JewelAnna-c5h 5 ай бұрын
yES
@rj4600
@rj4600 2 ай бұрын
ഈ തമ്പുരാട്ടിയുടെ സംസാരം കേൾക്കുമ്പോൾ കേസ് ജയിപ്പിച്ചതിനു ഈശ്വരനോട് ഒരുപാടു നന്ദി.... Opposite ആയിരുന്നു എങ്കിൽ എനിക്ക് തമ്പുരാട്ടിയുടെ അവസ്ഥ ആലോചിക്കാൻ വയ്യ.... സർവ്വം ഈശ്വരൻ കാണുന്നു....
@indyplayz8725
@indyplayz8725 10 ай бұрын
Got tears listening to Thampuratti . Thanks Veena for this interview!!
@anjimaprashanth8852
@anjimaprashanth8852 6 ай бұрын
So true...the word is nw added tk my vocab ...😊
@pranavamsachin0123
@pranavamsachin0123 2 ай бұрын
ഞാൻ ഇവരെ നേരിൽ കണ്ടിട്ടുണ്ട്... പദ്മനാഭൻ പോലെ എത്ര കണ്ടാലും തമ്പുരാട്ടി മതിയാവില്ല,... ജീവിക്കുന്ന അദ്‌ഭുതം മാണ്....... ഒരു നാൾ കാണും... 🙏🏻🙏🏻🙏🏻
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 8 күн бұрын
മലബാറിൽ ഇല്ലാതിരുന്ന വികസനം തിരുവിതാംകൂറിൽ കൊണ്ടുവന്നത് ഈ രാജകുടുംബമാണ്.... വനിതാ വിദ്യാഭ്യാസം, യൂണിവേഴ്സിറ്റി, ഇഞ്ചനീ യരീറിംഗ് വിദ്യാഭ്യാസം, മെഡിക്കൽ സൗകര്യംങ്ങൾ വിദ്യാഭ്യാസം വ്യവസായവികസനം... തുടങ്ങി എല്ലാം. 👌👍✌️ വലിയ മഹത്വം 👍
@sheebamn7780
@sheebamn7780 6 ай бұрын
നല്ല ഒര് ഇന്റർവ്യൂ ആയിരുന്നു ഇത് തന്നൂരാട്ടിയെയും മകൻ ആദിത്യവർമ്മ തമ്പുരാനെയും എനിക്ക് എന്ത് ഇഷ്ടമാണെന്നോ ഇവരെ സംബന്ധിച്ച എല്ലാ ഇന്റർവ്യൂ സു ഞാൻ കാണു❤❤❤❤
@prabhavathykp1310
@prabhavathykp1310 6 күн бұрын
@prabhavathykp1310
@prabhavathykp1310 6 күн бұрын
God is great ❤
@sobhanarajan3935
@sobhanarajan3935 2 ай бұрын
എത്ര ലളിതമായ സംസാരം. Very nice. Thampuratty🙏❤.Very nice Interview.
@Rajani.K.R
@Rajani.K.R 2 ай бұрын
ഈ തമ്പുരാട്ടിയെയും തമ്പുരനെയും ഒത്തിരി ഇഷ്ടം❤ ഭഗവനെ കാണാൻ ഞങ്ങൾ വരുന്നുണ്ട് എത്രയും വേഗഗം വാരാൻ ഞങ്ങളെ അനുഗ്രഹിക്കണേ❤
@shyamkannur
@shyamkannur 9 ай бұрын
❤❤❤❤❤ orupad ishtam travancore royals❤❤
@jayasreereghunath55
@jayasreereghunath55 10 ай бұрын
എന്തു നല്ല ശുദ്ധമായ മലയാളമാണ് പറയുന്നത് എത്ര ശാന്ത യും സൗമ്യ യും ആയ പെരുമാറ്റആണ് thampurati യുടെ
@snehaelizebeth6146
@snehaelizebeth6146 10 ай бұрын
<a href="#" class="seekto" data-time="1562">26:02</a> "pinne phone nte plethora" Uff, her level of knowledge 🔥
@anithasunil4430
@anithasunil4430 9 ай бұрын
Veena..such a good interview..was listening deeply to Thampurattis words..Jai Padmanabha Swamy.. Padmanabha Padmanabha
@athiarya7004
@athiarya7004 10 ай бұрын
Very glad to see thampuratty❤
@ishwariraghav359
@ishwariraghav359 2 ай бұрын
നമസ്തെ തമ്പുരാട്ടി ഞാൻ കൊട്ടാരത്തിൽ ഉണ്ടായിരുന്ന മാധവിയുടെ മരുമകൾ ആണ് I love you തമ്പുരാട്ടി ♥️♥️♥️♥️
@aparans_kutty_backyard
@aparans_kutty_backyard 2 ай бұрын
എന്ത് രസം ആണ് സംസാരം കേൾക്കാൻ 🥰
@georgekuttyjoseph9567
@georgekuttyjoseph9567 10 ай бұрын
Very good interview....🎉
@radhamanivs7433
@radhamanivs7433 6 ай бұрын
എന്റെ ശ്രീപദ്മനാഭ 🙏🌹❤♥️❤️❤🌹
@vidhyavijayakumar2015
@vidhyavijayakumar2015 10 ай бұрын
A nice interview where certain words touch one deeply. The wish for a better kerala and world itself shows the concern which has been ingrained in them for centuries .You are blessed veena ,to have an interaction with her.
@OriginalsEntertainment
@OriginalsEntertainment 10 ай бұрын
Thanks ❤😊
@pgpg772
@pgpg772 10 ай бұрын
ഒരു നല്ല ഇൻ്റർവ്യൂ...❤❤
@saranyasathyan94
@saranyasathyan94 10 ай бұрын
നല്ല ഇന്റർവ്യൂ 🙏
@susansamuel3496
@susansamuel3496 10 ай бұрын
So sweet tamburatti ,here after who will be like this ,why at least keralites not learning from this Rajakudumbam
@mariamjacob9840
@mariamjacob9840 10 ай бұрын
When i watched the piece ypu did on Kowdiar palace while you were in another channel, I thought you handled the subject on a lighter vein. That you should have been a bit more serious. This interview was done in a professional way. Best wishes
@sitharamahindra8701
@sitharamahindra8701 10 ай бұрын
🤝🫂My dear Veena👌👍,truly a different experience, thanks for gifting this unique interview with our most beloved Thampuratti🙏🏻
@OriginalsEntertainment
@OriginalsEntertainment 10 ай бұрын
Our pleasure 😊
@nidhishirinjalakuda144
@nidhishirinjalakuda144 2 ай бұрын
അറിവിന്റെ ഒരു ക്വാളിറ്റി ഒന്ന് വേറെ തന്നെ.... 🫡
@jps453
@jps453 2 ай бұрын
Great to know both Aditya Varma sir and Thampuratty. Very humble and knowledgeable ❤
@RRR-tz6ps
@RRR-tz6ps 2 ай бұрын
Such a wonderful royal family, we love Travancore royal family ❤ Veena- good interview. Usual പൊട്ടത്തരങ്ങൾ കുറവായിരുന്നു 😀
@pranavamsachin0123
@pranavamsachin0123 2 ай бұрын
ഇവരുടെ അനുഗ്രഹം എനിക്കു കിട്ടിയിട്ടുണ്ട്.... ക്ഷേത്രത്തിൽ വന്നു അപ്പോഴ..... എന്തൊരു.. അതുഭുതം... ആണ്... ഇവർ.. 🥰🥰👍🏻
@kannanveni4284
@kannanveni4284 2 ай бұрын
എന്റെ പൊന്നു തമ്പുരാട്ടി അമ്മേ ഒരിക്കൽ ഞാൻ തമ്പുരാട്ടിക്ക് body gaurd ആയി നിന്നപ്പോൾ എന്റെ കയ്യിൽ പിടിച്ചാണ് തമ്പുരാട്ടി ഇറങ്ങിയതു പോകാൻ കാറിൽ കയറുന്നതിനു തൊട്ടു മുന്നേ എന്റെ തലയിൽ കൈ വെച്ച് ശ്രീ പദ്മനാഭ എന്ന് വിളിച്ചു അനുഗ്രഹിച്ചപ്പോൾ ഉണ്ടായ എന്റെ സന്തോഷം പറഞ്ഞരിക്കുവാൻ കഴിഞ്ഞില്ല കാരണം നിങ്ങളുടെ അത്രയും ഇല്ലേലും എന്റെ ജീവനും ജീവിതവും ശ്വാസവും എന്ന് കരുതുന്നതാ എന്റെ ശ്രീ പദ്മനാഭ സ്വാമിയെ ആ സ്വാമിയേ അത്ര കണ്ടു സ്നേഹിക്കുന്ന അങ്ങയിൽ നിന്നും ഇതിലും വലുതായി എന്താണ് വേണ്ടത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@arjuns2433
@arjuns2433 2 ай бұрын
Really Love youuu ❤❤❤❤
@archana6692
@archana6692 2 ай бұрын
പത്മനാഭൻ ❤️❤️
@ammuammu-jv2re
@ammuammu-jv2re Ай бұрын
Ivareyoke Rajaneesh interview cheythal❤️‍🔥❤️‍🔥❤️‍🔥
@shajithafazil6939
@shajithafazil6939 10 ай бұрын
Mattullavarku enthu thonniyalum njangal thiruvananthapuram karku rajakudumbam oru vikaramanu. Avarodulla sneham njangalude blood il alinjathanu.
@daksharaveendranath5868
@daksharaveendranath5868 10 ай бұрын
Great attempt veena❤ keep flying high 🔥
@Nelson_Cochin
@Nelson_Cochin 10 ай бұрын
ഹായ് നല്ല ഒരു വീഡിയോ ആണല്ലോ മുഴുവൻ കണ്ടു ഇഷ്ടമായി. കൊള്ളാം കേട്ടോ, നല്ല അവതരണം ആശംസകൾ വീഡിയോ അടിപൊളി ആയിട്ടുണ്ട്. എല്ലാ സപ്പോർട്ടും ഉണ്ട്. സഹായ ഹസ്തങ്ങൾ എപ്പോഴുമുണ്ട്‌. #സുഹൃത്ത്എത്തിച്ചേർന്നു. ഒന്ന് ത്തിരിച്ചു വന്ന് മിന്നിച്ചേക്കണേ . . . നന്ദി നമസ്കാരം
@arunimaarun367
@arunimaarun367 Ай бұрын
ഇപ്പോഴാണ് ഈ വീഡിയോ കാണാൻ അവസരം കിട്ടിയത് ഒന്നും പറയാനില്ല പദ്മനാഭ സ്വാമിയുടെ അനുഗ്രഹം ഉണ്ടങ്കിൽ തന്നെ അമ്മയെ കാണാൻ sadikatte🥰🙏🏻
@MuthalifUrambath
@MuthalifUrambath 2 ай бұрын
വളരെ സ്നേഹ സമ്പന്നയായ തമ്പുരാട്ടി ❤
@lathat2660
@lathat2660 2 ай бұрын
ഞങ്ങളുടെ ശ്രീപദ്മ നാഭസ്വാമി 🌹🌹🌹🙏🙏🙏
@VimalaManikkath
@VimalaManikkath 4 күн бұрын
തമ്പുരാട്ടിയ്ക്ക് ❤❤❤🙏🙏
@Advneethupadoor
@Advneethupadoor Ай бұрын
She is a legend with Royalty❤.Beauty with brain and straight.Wishes❤
@elizabethsajan2695
@elizabethsajan2695 3 ай бұрын
SUCH A BEUTIFUL PERSONA.A benign monarchy is certainly better than democracy
@saithushafi1589
@saithushafi1589 10 ай бұрын
Nice interview❤❤❤❤❤❤
@OriginalsEntertainment
@OriginalsEntertainment 10 ай бұрын
Thank you 😊
@padmas4110
@padmas4110 10 ай бұрын
പൂയം തിരുനാൾ തമ്പുരാട്ടിയുടെ കൂടി ചെയ്യാമായിരുന്നു. പൂയം തിരുനാൾ തമ്പുരാട്ടിയുടെ ഇൻറ്റർവ്യൂസ് comparatively കുറവാണ്. But She is more brilliant and modern minded വിവാദങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല
@magith87ekm
@magith87ekm 10 ай бұрын
True. She is classy ❤
@India12-r3u
@India12-r3u 10 ай бұрын
Yes , her interview was more interesting
@OriginalsEntertainment
@OriginalsEntertainment 10 ай бұрын
Will try sometime later 😊
@rajeevnair7133
@rajeevnair7133 2 ай бұрын
Very good interview with thamburati🎉🎉
@vshemalatha9846
@vshemalatha9846 10 ай бұрын
Jaya Jaya Padmanabha.Om
@VinodPk-ww3qz
@VinodPk-ww3qz 10 ай бұрын
തബുരാട്ടി 🙏🙏🙏🙏🙏❤️❤️❤️❤️❤️
@Varghese142
@Varghese142 9 ай бұрын
Thampuratti, royalty ennum Anghane thanne aanu bharanam undelum ellelum kaanan thanne enthu prabhayanu✨🌟🌝Ashwathy Thirunnal Gouri lakshmi bhai neenal vaazhatte🙏💪
@Ria_VarmaRoth1502
@Ria_VarmaRoth1502 10 ай бұрын
Really happy to see one of our family member in your channel Veena 😊
@OriginalsEntertainment
@OriginalsEntertainment 10 ай бұрын
Our pleasure 😊
@susansamuel3496
@susansamuel3496 10 ай бұрын
I love you thamburatti too much
@Prasannauv
@Prasannauv Ай бұрын
മാഹാത്മ്യമേറിയ ചരിത്രം 'ഭക്തിയാൽ തെളിഞ്ഞ ബുദ്ധിയും മനസും. പ്രതിസന്ധികൾ നേരിടൽ . നന്മകളുടെ പ്രതിഫലം ' ഭാവനക്കതീത അനുഭവങ്ങൾ' ''നന്ദി നമസ്കാരം❤🙏🙏🙏 സന്തോഷമുള്ള
@sobhav390
@sobhav390 2 ай бұрын
Very nice and beautiful video ❤
@Funtertainmental
@Funtertainmental 10 ай бұрын
Most unanticipated interview from you Veena..
@roymathews3852
@roymathews3852 2 ай бұрын
Veena wears an amused expression and her reactions make you roll with laughter. Oh athu sheri!
@foodtravelfestival
@foodtravelfestival 10 ай бұрын
പ്രീയപ്പെട്ട തമ്പുരാട്ടി ♥️♥️♥️കവടിയാർ കൊട്ടാരം ♥️♥️♥️♥️♥️നല്ല സംസ്കാരത്തിന്റെ ഭാഗം ♥️♥️♥️♥️
@OriginalsEntertainment
@OriginalsEntertainment 10 ай бұрын
😊😊
@sahanasherink1702
@sahanasherink1702 10 ай бұрын
Veena oru personal channe l koodi start cheythal . Kooduthal view ers kittum.
@sreekutty_vlogs1996
@sreekutty_vlogs1996 10 ай бұрын
Om padhmanabhaswamiye saranam🙏🙏🙏🙏
@NarayanVasudev-ze9fb
@NarayanVasudev-ze9fb Ай бұрын
How adorably she answers each questions? It's like she enjoys Veena's curiosity.
@teresa965
@teresa965 10 ай бұрын
No words ❤️‍🔥 GREAT 👌✌️
@OriginalsEntertainment
@OriginalsEntertainment 10 ай бұрын
Thank you so much 😀
@divyanair5560
@divyanair5560 10 ай бұрын
Pranamam thamburatti 🙏🙏🙏💓💓💓
@BindhulekhaD
@BindhulekhaD 7 ай бұрын
Kerala God bless you ❤️❤️🙏 thank you so much 🙏❤️❤️❤️❤️
@sheenasantosh3838
@sheenasantosh3838 8 ай бұрын
Very honest answers ❤
@fitnesstipsbyryan
@fitnesstipsbyryan 4 ай бұрын
<a href="#" class="seekto" data-time="139">2:19</a> wow this is interesting I'm so happy to see Veena chechi again get together with travancore family ❤️🫂
@hafeesmb7079
@hafeesmb7079 6 ай бұрын
LAKUM DHEENUKUM VALIADHEEN🎉❤🎉
@geethan9813
@geethan9813 2 ай бұрын
നന്നായിരിക്കുന്നു
@sadasivansreedharan8641
@sadasivansreedharan8641 2 ай бұрын
എന്നെങ്കിലും കൊട്ടാരത്തിൽ പോയി തമ്പുരാട്ടിയെ കാണാൻ ദൈവം അവസരം ഉണ്ടാക്കട്ടെ. അതിന് എന്ത് ചെയ്യണം എന്ന് അറിയില്ല. 🙏🙏🙏🌹
@sreekumaris7858
@sreekumaris7858 Ай бұрын
എനിക്കും കാണണം എന്നുണ്ട്
@Achuboy-14B
@Achuboy-14B Ай бұрын
Love from Tamilnadu ❤
@skumar2095
@skumar2095 2 ай бұрын
Thamburatti🙏🙏🙏❤
@jomonsebastianjomon4634
@jomonsebastianjomon4634 2 ай бұрын
Ente sunthariyaya amma
@eliyaseliyas7152
@eliyaseliyas7152 8 ай бұрын
Veena " be a Roman in rome" this is in connection with your dress😊
@beenaanand8267
@beenaanand8267 8 ай бұрын
Jay padmanabha 🙏🙏🙏
@sithara111
@sithara111 2 ай бұрын
My only wish is to see each and every corner of palace.... .... ❤ love you all❤❤❤
@shehsadi
@shehsadi 2 ай бұрын
Veena ❤️good job
@MolySreekala
@MolySreekala 2 ай бұрын
Very. Like. Royal familyia
@ajithkumarj59
@ajithkumarj59 9 ай бұрын
പക്ഷേ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അത്ര നല്ലതല്ല. കുറച്ചുകൂടി നല്ലപോലെ നിലനിർത്തിയാൽ കൊള്ളാമായിരുന്നു.
@govindannampoothirivg4145
@govindannampoothirivg4145 2 ай бұрын
Keep it under wraps- to keep something secret!🙏🏻
@padalilsindhu2997
@padalilsindhu2997 2 күн бұрын
👍🙏🙏🙏🙏🙏🥰
@lalithaeaswaran5514
@lalithaeaswaran5514 10 ай бұрын
Veena, in thumbnails title you could have added 'Thampuratti' after her name. That's the due respect to be given to such a noble hearted person. Thanks a lot for thr wonderful interview! ❤
@jayasreerajagopal7710
@jayasreerajagopal7710 10 ай бұрын
വീണ, Royal Family ലേക്ക് പോകു൩ോൾ dress കുറച്ചു കൂടി elegant ആവാമായിരുന്നു... ചുരിദാറോ സെറ്റ് സാരിയോ ആവാമായിരുന്നു.. But interview was very good and well done..
@Jangojanguz
@Jangojanguz 6 ай бұрын
Yenikkum thonni
@lekshmibindhu4295
@lekshmibindhu4295 2 ай бұрын
💯​@@Jangojanguz
@jayajoshi1724
@jayajoshi1724 2 ай бұрын
Correct
@sumeshpillai05
@sumeshpillai05 2 ай бұрын
ശരിയാണ്, അത്‌ ചോദ്യങ്ങളിലും ഒണ്ട്.
@ishwariraghav359
@ishwariraghav359 2 ай бұрын
അതെ സാരീ ഉടുക്കാമായിരുന്നു 😘
@Anirudh06-e9t
@Anirudh06-e9t Ай бұрын
Her english🔥
@ushakumari4503
@ushakumari4503 2 ай бұрын
Still we hold Thampuratti and the Royal Family up above the Himalayas. We know the allegations levelled against the Royal Family was false. Many like me prayed for a judgment favourable to the Royal Family.
@b7uuuabumeloth346
@b7uuuabumeloth346 2 ай бұрын
Oi
@radhikasunil9280
@radhikasunil9280 10 ай бұрын
❤❤❤❤❤
@raees316
@raees316 2 ай бұрын
Royal Blood is still Royal Blood....athini Ethu Lowercaste vannalum Avarude Thatt Thaanu Thanne Irikkum❤🔥
@anithakv3968
@anithakv3968 10 ай бұрын
നിറകുടം തുളുമ്പില്ല
@RugminiP-zo3xy
@RugminiP-zo3xy 15 күн бұрын
Manyamayaveshamdatichude Veenake
@padmas4110
@padmas4110 10 ай бұрын
എനിക്കാണ് ഈ ഇന്റർവ്യൂ ചെയ്യാൻ അവസരം കിട്ടിയിരുന്നത് എങ്കിൽ എന്നു ഞാൻ ചിന്തിച്ചു പോകുന്നു.വേറെ ഒന്നും കൊണ്ടല്ല മഹാറാണി സേതു പാർവതി ഭായി തമ്പുരാട്ടി മുതൽ ഇങ്ങോട്ട് ഉള്ള generation. ഉള്ള ഓരോ ആൾക്കാരെയും അറിയാം .അതും ആയി ബന്ധപ്പെട്ട പുതിയ ചോദ്യങ്ങൾ ഒക്കെ ചോദിക്കാമായിരുന്നു.ഈ പറഞ്ഞത് എല്ലാം തമ്പുരാട്ടി ധാരാളം ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്.വീണ എന്നാലും നന്നായി ഇന്റർവ്യൂ ചെയ്തു.
@OriginalsEntertainment
@OriginalsEntertainment 10 ай бұрын
Thanks for the good words 😊
@anjaliajayan4251
@anjaliajayan4251 10 ай бұрын
Athe sari anu ethellam munp paranjittund e thala murayil ulla are parichaya padamayirunnu ennu enikum thonni❤❤
@saraswathiramachandran8910
@saraswathiramachandran8910 10 ай бұрын
M
@anuc7470
@anuc7470 2 ай бұрын
)llllll​@@OriginalsEntertainment
@sandhyavision2090
@sandhyavision2090 10 ай бұрын
Jai padmanabha...❤
@OriginalsEntertainment
@OriginalsEntertainment 10 ай бұрын
😇😇
@radamaniamma749
@radamaniamma749 2 ай бұрын
ഈ തമ്പുരാട്ടി ഏറ്റുവും മാന്യയായ സ്ത്രീ നമസ്ക്കാരം - തമ്പുരാട്ടി
@T.s_Ajitha
@T.s_Ajitha 10 ай бұрын
❤❤❤❤❤❤❤❤❤❤
@Manish_tvm_karan
@Manish_tvm_karan 10 ай бұрын
Great effort Veena❤❤❤❤❤❤❤
@OriginalsEntertainment
@OriginalsEntertainment 10 ай бұрын
Thanks loads 😊
@ponammanair5608
@ponammanair5608 Ай бұрын
തമ്പുരാട്ടിക് പ്രണാമം 🙏🌹
@kuriankmathew8726
@kuriankmathew8726 2 ай бұрын
തമ്പുരാൻ ജനാധിപത്യത്തിലേക്ക് വന്നാൽ ജനം സ്വീകരിക്കും. അത് നാടിന്റെ ആവശ്യമാണ്. നാടിന്റെ രക്ഷയാണ്.
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 ай бұрын
ഇനിയും ഇവിടെ രാജഭരണം വന്നെങ്കിൽ ശ്രീ പത്മനാഭ🙏🙏🙏🙏🙏🙏
@neethunoble1214
@neethunoble1214 10 ай бұрын
@OriginalsEntertainment
@OriginalsEntertainment 10 ай бұрын
😊😊
@KarthikGNair
@KarthikGNair 10 ай бұрын
Wow
@mayaprasannan6778
@mayaprasannan6778 10 ай бұрын
Ever eppozhum ragyam pharikkan yogyaranu.
@nizilaniveda2994
@nizilaniveda2994 10 ай бұрын
❤❤🙏🙏🙏
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН