വിവാഹശേഷം വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തില്‍ സംഭവിച്ചത് എന്ത്? താരത്തിന്റെ മാറ്റം കണ്ണുനിറയിച്ചു

  Рет қаралды 344,565

Media Flix

Media Flix

3 жыл бұрын

#vaikomvijayalakshmi
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ #MediaFlix ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
Follow us of FB: / mediaaflixemail: mediaflixindia@gmail.com

Пікірлер: 57
@anukumar449
@anukumar449 3 жыл бұрын
എത്രയും പെട്ടെന്ന് കാഴ്ച കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും തുണയായി കുടുംബത്തിന് ദൈവം ഉണ്ടാവട്ടെ
@jayakumartr2141
@jayakumartr2141 3 жыл бұрын
അതു തന്നെയാണ് ചോദിക്കാനുള്ളത് - എന്തിനാണു് ഇങ്ങനെയുള്ള വീഡിയോകൾ ഇടുന്നത് !!!
@kunhilekshmikrishna787
@kunhilekshmikrishna787 3 жыл бұрын
സ്ത്രീകളെ വേദനിപ്പിച്ചാല്‍ അവന് അധോഗതി
@Shs870
@Shs870 3 жыл бұрын
Waiting for the selfie with husband soon!!@
@sambhas999
@sambhas999 3 жыл бұрын
LET GOD LIT YOUR VISION...
@krishnaanjali1640
@krishnaanjali1640 3 жыл бұрын
കാഴ്ച ഇല്ലാത്ത വിജയലക്ഷ്‌മി എങ്ങനെയാ പോസ്റ്റ്‌ ഇടുന്നേ 🙄
@UshaHari123
@UshaHari123 3 жыл бұрын
Athine kazchathiriche kitty operation cheythe
@chithrashalabham400
@chithrashalabham400 3 жыл бұрын
Athinentha Kazhchayiloathavarkk post idanokke ippol orupad sadhyathakalundallo Enikkum kazhchayilla
@praveenkv9960
@praveenkv9960 3 жыл бұрын
പറഞ്ഞു പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ അങ്ങിനെ പരിഹരിക്കുക.നല്ലത് സംഭവിക്കട്ടെ
@shabariitech6711
@shabariitech6711 3 жыл бұрын
God bless you 🙏🙏🙏✌️
@sugathansugathan1315
@sugathansugathan1315 3 жыл бұрын
Allam subamakatte
@user-qu8tg8xw1b
@user-qu8tg8xw1b 3 жыл бұрын
വെറും പോസ്റ്റ്‌ കണ്ടിട്ട് eghane ഊഹിച്ചു എടുക്കരുത് എന്തായാലും നല്ലത് വരട്ടെ 💯💯🙌🙌
@kmjayachandran4062
@kmjayachandran4062 3 жыл бұрын
Ee madam ottakku jeevikkunnatha nallathu mattu koodappirappukal undo? Oru purushanum ithupolay ulla streekalay sanmanasoday sweekarikkum ennu vishwasikkan prayasamundu
@mercyroy2013
@mercyroy2013 3 жыл бұрын
Correct
@stellasara7792
@stellasara7792 3 жыл бұрын
അനൂപ് എവിടെ വിജയലക്ഷ്മി
@bhargaviamma7273
@bhargaviamma7273 3 жыл бұрын
Viji. ഭഗവാൻ ഉള്ളിലുണ്ടല്ലോ സംവാദം അവിടെയായാൽ സുഖം എല്ലായ്പ്പോഴും താനെ വന്നു ചേരുമല്ലോ❤️👍 പോരാത്തതിന് ചിരിക്കാനറിയുന്ന ആളും ആണല്ലോ❤️
@santhammaprakash169
@santhammaprakash169 3 жыл бұрын
Mr. Anup Ningalayittu Vijayalakshmi ye vedanippikkaruthu, Athu Daivakopam undaakum. Poorna Daivanugraham ullavaranu Vijayalakshmi, athalla aarenkilum manapoorvam vedanippichavar avar athinte thikthabhalam bhoomiyil thanne anubhavikkendi Arun.
@suryakiran9317
@suryakiran9317 3 жыл бұрын
ഫേക്ക് ന്യൂസ്‌ ചാനൽ ആണ് ഇത്. അതു കൊണ്ട് റിപ്പോർട്ട്‌ അടിക്കുന്നു
@bindhuaugustine6786
@bindhuaugustine6786 3 жыл бұрын
കാര്യം പറയാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാ മനുഷ്യനെ അറിയിക്കാൻ മാത്രമാണോ ഇത്രയും പോസ്റ്റ് ഇട്ടത്..
@kadeejafathimakuwait5463
@kadeejafathimakuwait5463 3 жыл бұрын
Allahhh nallathum matryum kelppikkanee💪❤❤❤❤❤❤💪💪💪💪💋💋💋💋otherii
@UshaHari123
@UshaHari123 3 жыл бұрын
Nammale snehikkunnavere venam nammal snehikkan. Pavam vijiyude panavum, padaviyum mohiche keyyiyitte eppol athine vendanno. Pavam.
@msmanjapra4402
@msmanjapra4402 3 жыл бұрын
ithonnum ariyaathe enthinada potta post idunnathu.ivide aarkkum vaarthakal nerathe ariyanamennilla, athum ee channeliloode.
@sumakr2083
@sumakr2083 3 жыл бұрын
Viji vishamikalleeee
@shahinashahi9972
@shahinashahi9972 3 жыл бұрын
Enthaaaa parayyaa😒nallathumaathram varatte😒
@ashalathikag6237
@ashalathikag6237 3 жыл бұрын
അനൂപ് ഒരുക്കലും വിജിയെ വിഷമിപ്പിക്കില്ല
@passion4dance965
@passion4dance965 3 жыл бұрын
Anoopine nerit ariyuvo
@Bindhuqueen
@Bindhuqueen 3 жыл бұрын
Pavam vijaychechi 😪😪😥😭
@zeenanazar8606
@zeenanazar8606 3 жыл бұрын
Avidayayirunnu
@mubashirpv3910
@mubashirpv3910 3 жыл бұрын
Supper
@krishnanvt6144
@krishnanvt6144 3 жыл бұрын
ഒറ്റക്കു പാടുന്ന പൂകുയിലേ........ എന്തി ത്ര സകടം ചോലാമോ
@sherlymathew3541
@sherlymathew3541 3 жыл бұрын
Pavam oru chekkane kittiyittu avoid cheythu
@bhargaviamma7273
@bhargaviamma7273 3 жыл бұрын
ആരാ വാക്കുമാറുന്നവരാണോ 🙄പാവം ?🙄 കഷ്ടമുണ്ട് എങ്കിൽ !
@sherlymathew3541
@sherlymathew3541 3 жыл бұрын
@@bhargaviamma7273 oru karyavumillathe avan vakku marumo
@lakshmiks1821
@lakshmiks1821 3 жыл бұрын
M
@samaneesha5658
@samaneesha5658 3 жыл бұрын
🙄🙄🙄🙄🙄
@ReenaPushpam
@ReenaPushpam 7 ай бұрын
Hi🙏👍👌💝
@adventuresofsaranya4996
@adventuresofsaranya4996 3 жыл бұрын
Reply tha?
@Mridula_Dinesan
@Mridula_Dinesan 3 жыл бұрын
പാവത്തിന് എന്തുപറ്റിയോ ആവോ. 😔
@siyabiji1331
@siyabiji1331 3 жыл бұрын
കണ്ണ് കാണാത്ത ആൾ ആണോ ഈ പോസ്റ്റ് ഇടുന്നത് 🙄
@ponammapn6843
@ponammapn6843 3 жыл бұрын
Wt happened
@anaghadevi9399
@anaghadevi9399 3 жыл бұрын
Lekshmi God bless you
@leelammameenakshinair3998
@leelammameenakshinair3998 3 жыл бұрын
കാഴ്ച്ച ലഭിച്ചോ
@padmajamurali8576
@padmajamurali8576 3 жыл бұрын
Avar chikilsayil ayirikum allathe onnum undakilla
@smilewithabia1774
@smilewithabia1774 3 жыл бұрын
Aghane aayaal mathiyayirunnu
@rejithasurendran7524
@rejithasurendran7524 3 жыл бұрын
Viji ude Anoop evide ennu ippolum parayunnilla
@radhamanisai1928
@radhamanisai1928 3 жыл бұрын
Anooupeavida
@shajip.n.9467
@shajip.n.9467 3 жыл бұрын
എന്നിട്ട് കാര്യം അവതരിപ്പിച്ചോ? ഇല്ല. പിന്നെ എന്തിനാ ഇങ്ങനെ ഒരു vartha.
@sajithavijayankssdammamsaj6533
@sajithavijayankssdammamsaj6533 3 жыл бұрын
തെറി അഭിഷേകം വരുന്നതിന് മുന്നെ സത്യം പറ അതാണ് നല്ലത് ചാനലിന്റ പണിയാണോ ഇത്
@vgomathyammal8999
@vgomathyammal8999 3 жыл бұрын
iGNORE.....
@ismailpsps430
@ismailpsps430 3 жыл бұрын
കാഴ്ച ലഭിച്ചാൽ മതിയായിരുന്നു , വിവാഹം കഴിച്ചയാൾ പണവും പെരുമയും കണ്ട് താലി കെട്ടിയതാണാവോ 🤔
@ibrahimkallatra244
@ibrahimkallatra244 3 жыл бұрын
ആവശ്യമില്ലാത്ത വീഡിയോ -
@sunilkumar-te3lp
@sunilkumar-te3lp 3 жыл бұрын
ഇവന് ഒന്നും വേറെ ഒരു പണിയും ഇല്ലെ ചുമ്മാ ഓരോ ദുരന്തം ആയിട്ട് വന്നോളും ആ പാവത്തിനെ വെറുതെ വിട് അത് എങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ കഷ്ട്ടം
@shabeerpulikkalkathhamzash4544
@shabeerpulikkalkathhamzash4544 3 жыл бұрын
എടാ നിനക്ക് അറിയില്ല എങ്കിൽ പിന്നെ എന്തിനാ പറയൂന്നത്
@radhaap5924
@radhaap5924 3 жыл бұрын
അനുപ് എവിടെയാണ് എന്തണെന്നു വെച്ചു ൽ കാര്യങ്ങൾ തുറന്നു പറയണം വിജയലക്ഷ്മിയെ സങ്കടപ്പെടുത്തില്ലയെന്നു പറഞ്ഞ ആളാണല്ലോ എന്തുപറ്റിയെന്നു എല്ലാവരേയും അറിയിക്കണം അല്ലെങ്കിൽ പ്രശനമാണ്
@dreamzz1895
@dreamzz1895 3 жыл бұрын
Enthu prasnaa undaakaa radhe....kashttam...vere pani onnum illa alle...😏
@akki6998
@akki6998 3 жыл бұрын
@@sherlymathew3541 entha angane paranje
@user-ev6ep9my4p
@user-ev6ep9my4p 3 жыл бұрын
@@sherlymathew3541 👍
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 33 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 33 МЛН