ഇപ്പോൾ ഉള്ള പുരോഗമനവാദികൾ ഒക്കെ പോളിഗാമി വേണമെന്ന് വാദിക്കുന്നവർ ആണ് 😆
@lovelyseban3813 Жыл бұрын
ഞാൻ ഇപ്പോൾ അനുഭവിക്കുന്നതും ഇതു പോലെ ഒരവസ്ഥയാണ് . ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളത് എനിക്ക് നന്നായി അറിയാം പക്ഷേ ഒരു നിസ്സഹായ അവസ്ഥയാണ് എന്റേത് . അവിടെ ഒരു കുട്ടിയുമുണ്ട് . ഞങ്ങൾക്ക് 2 ആൺമക്കൾ അവിടെ ഒരു പെൺകുട്ടി . ഇപ്പോൾ അവരെയാണ് care ചെയ്യുന്നത് . പെൺ കുട്ടികളോടാണ് കൂടുതൽ ഇഷ്ടം . ഇപ്പോൾ എന്നെയും മക്കളെയും ശ്രദ്ധിക്കാറില്ല. പക്ഷേ ഇപ്പോൾ ലളിത ചേച്ചി പറഞ്ഞതു പോലെ തന്റേടം ഇല്ല. അതുകൊണ്ട് tension പിടിച്ച് രോഗിയായി . ഇനി എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മക്കളെ നോക്കുമോ എന്ന ഭയമാണ്
@swapnakoodu152810 ай бұрын
എനിക്ക് ഇങ്ങനെ ഒരാളെ അറിയാം. ഭാര്യയിൽ മൂന്നു മക്കൾ, അന്യസ്ത്രീയിൽ ഒരു മകൾ. ആദ്യമൊക്കെ ആധി പിടിച്ചു. പിന്നെ അതിൽ കാര്യമില്ലെന്നു മനസ്സിലായി. കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. ഇന്ന് മൂന്നു മക്കളും ഉയർന്ന നിലയിൽ. അമ്മയെ നോക്കുന്നുണ്ട്. അച്ഛനെ ആർക്കും വേണ്ട. ഭാര്യക്കും മക്കൾക്കും അന്യസ്ത്രീക്കും ഒന്നും. ആള് ഇപ്പൊ ഒറ്റയ്ക്ക് ഒരു വാടകവീട്ടിൽ ആരുമില്ലാതെ ഒറ്റപെട്ടു ജീവിക്കുന്നു. അയാളെ മനസ്സുകൊണ്ട് വിട്ടേക്കുക. മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക. ജോലി നേടാൻ സഹായിക്കുക. ഒരു നല്ല ജീവിതം ഉണ്ടാവും.
@sunshineshining41674 ай бұрын
@@swapnakoodu1528correct
@SindhuSindhu-cs7rb3 жыл бұрын
എനിക്കു ലളിത ചേച്ചിയെ ഒത്തിരി ഇഷ്ട്ടമാണ് അവര് പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു തീ കൊളിയാണ് എനിക്കു ഇവരോട് ഭയങ്കര ഭക്തിയാണ്
@shereenasheri66174 жыл бұрын
മണിച്ചേട്ടൻ മാത്രെ ഇത്ര ഓപ്പൺ ആയി സംസാരിക്കുന്നത് കണ്ടിട്ടുള്ളു.ച്ചേച്ചി ദൈവം ആരോഗ്യം ഉള്ള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ.
@kuvallamvlogs2 жыл бұрын
Vidya yude pranayathe adichu maatti alle ?
@Deepthideepzzminu2 жыл бұрын
@@kuvallamvlogs അവർ പിരിഞ്ഞതല്ലേ 🙄അതിന് ശേഷം ഭരതൻ തന്നെ ലളിത ചേച്ചിയെ വിവാഹം കഴിക്കുന്നത്... അതിന് ശേഷം വീണ്ടും ശ്രീവിദ്യയെ പ്രണയിക്കും.... അങ്ങനെയാണ് പറഞ്ഞത്
@tsmanivarnan15122 жыл бұрын
👌❤️
@silence57472 жыл бұрын
ശെരിയാണ്.. സ്നേഹം പിടിച്ചു വാങ്ങാൻ ഉള്ളതല്ല.. അത് പിടിച്ചു വെക്കാത്തതാണ് ശെരിക്കുമുള്ള തന്റേടം.. വിഷമം ഉണ്ടെങ്കിലും.. RIP ലളിതാമ്മ 🌹
@achuzz92902 жыл бұрын
മലയാള സിനിമയുടെ ചിരിക്കുന്ന മുഖം ഇനിയില്ല 💔🥺
@vishnuvishnuir63872 жыл бұрын
Pavam korey anufavichu . Rest in peace
@Siluveena3 жыл бұрын
Possessiveness ഉണ്ടെങ്കിലും,ലളിതാമ്മ was helpless..ഒരു പെണ്ണിനും ഒരിക്കലും അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ...
@iamashi4524 жыл бұрын
എല്ലാ രഹസ്യങ്ങളും കേൾക്കാൻ വേണ്ടി പരിപാടി മുഴുവൻ ഇരുന്ന് കാണും, അവസാനം കുറ്റം മുഴുവൻ പാവം ബ്രിട്ടാസിന് ഹ ഹ ,വല്ലാത്ത ജാതി, ഏതായാലും, ലളിത ചേച്ചി സൂപ്പർ മനസ്സുള്ള സ്ത്രീയാണ്
@lijijose51074 жыл бұрын
Athu kalaki😂
@jawajaaz78324 жыл бұрын
Currect
@dr.anjusarahmathews98764 жыл бұрын
😂😂
@aznazmohamed39554 жыл бұрын
Sathyam. 😃😃😃😃
@nisharendheer79354 жыл бұрын
Ha..ha...ha....athu pwolichu
@ammus14122 жыл бұрын
ചേച്ചിക്ക് ആദരാഞ്ജലികൾ..🌹
@captain47292 жыл бұрын
Yep
@97477625914 жыл бұрын
ചേച്ചി പൊതുവെയുള്ള സ്ത്രീകളെ പോലെ ഭർത്താവിൻ്റെ കാര്യത്തിൽ ഓവർ പൊസ്സസ്സീവ് ആയിരുന്നില്ല , മറ്റൊരു വ്യക്തി എന്ന അകലം പാലിച്ചിരുന്നു ,,, പറയുമ്പോൾ ലിബറൽ ആയ ഒരു ആധുനിക സ്ത്രിയാണ്
@Hyla5252 жыл бұрын
അങ്ങനൊക്കെ ജീവിക്കാൻ പറ്റുമോ
@radhamaniamma74032 жыл бұрын
അവർ പറഞ്ഞത് സത്യമാണെങ്കിൽ അവർക്കു മാത്രമേ ഇതൊക്കെ നടക്കു എല്ലാരും പോയില്ലേ പിന്നെന്തിനാ ഇതൊക്കെ പ്രസിദ്ധപ്പെടുത്തുന്നത്
@venusvenus28612 жыл бұрын
swantham barthavu mattorale snehikunathm avarude sex cheyunathm kuzhapam illla enu karuthinathalla aadhuneekadha... foreign countriesl ulllavaronnum modern aanen karuthii partnr cheat cheyunath anuvadhichu kodukunavar allla... ath aadhyam manasilaaku...
@@sabeenava4885 bharathavinde kaiyilirippu nannavathathinu bharaykano kuttam. Chechi alu kollallo.
@rajilareju10082 жыл бұрын
ഭർത്താവ് വേറെയൊരു പെണ്ണിനെ സ്നേഹിക്കുന്നു എന്നറിഞ്ഞു ജീവിക്കുന്നത് ഹോ കഷ്ടമാണ്, കുറച്ചു കാലം അനുഭവിച്ചിട്ടുണ്ട്, അത് കൊണ്ട് ഞാൻ മഞ്ജുവിന്റെ ഒരു ആരാധികയാണ്.ലളിത ചേച്ചിടെ അവസ്ഥ പാവം.
@mumthasko24472 жыл бұрын
പലവട്ടം കേട്ട ഇന്റർവ്യൂ . പക്ഷെ മലയാളത്തിന്റെ ശബ്ദത്തെ കേൾക്കാൻ കൊതി.💖
@issemacrab4 жыл бұрын
She is a modern human being, so selfless, extremely mature.. Maybe that's y bharatham married her.. Hats off to this brave lady
@shyamalanair11572 жыл бұрын
നല്ല മനസിന്റെ ഉടമ ആദരാജ്ഞലികൾ 🙏
@പോരാളി-ഘ3ഫ4 жыл бұрын
ഭരതൻ ലോഹിതദാസ് ഇവരൊക്കെ നല്ല കലാകാരന്മാർ മാത്രമാണ്..നല്ലൊരു കുടുംബജീവിതം നയിക്കാൻ ഇവർക്ക് കഴഞ്ഞിട്ടില്ല
@karthikmj12364 жыл бұрын
Enthenkilum onne daivam nannayi kodukku
@karthikmj12364 жыл бұрын
Profsn 100% annenkil life ful adjustment ayirikkum
@sajeevfernandez49114 жыл бұрын
Lohithadas enthu avarudey life kuzhappamilla
@SabuXL4 жыл бұрын
@@karthikmj1236 കാർത്തിക്കേ. താങ്കളുടെ രണ്ട് വാചകങ്ങളും വളരെ ശരി തന്നെ ചങ്ങാതീ.
@പോരാളി-ഘ3ഫ4 жыл бұрын
@@sajeevfernandez4911ഇത്രയും സിനിമയിൽ സജീവമായിട്ടും സ്വാന്തമായി ഒരു കൊച്ചു വീട് നിർമിക്കാൻ അദേഹത്തിന് കഴിഞ്ഞില്ല
@steffivarghese886510 ай бұрын
എത്ര തവണ ഈ ഇൻ്റർവ്യൂ കണ്ടെന്ന് അറിയില്ല,മരിക്കും മുമ്പും പിന്നീടും കാണുന്നു,വല്ലാത്തൊരു ജീവിതം ആയിരുന്നു പാവം,ഒരു സ്ത്രീക്കും ഇത്രേം സഹന ശക്തി ഉണ്ടാകുമെന്ന് തോന്നുന്നില്ല......കലാകാരൻ എന്ന നിലക്ക് ഭരതൻ sir perfect ആയിരുന്നു,പക്ഷേ ഇത് കേട്ടപ്പോൾ ഈ നല്ല അമ്മയെ വിഷമിപ്പിച്ചത് കാണുമ്പോൾ ഒട്ടും അംഗീകരിക്കാൻ തോന്നുന്നില്ല...😢
@TravelTechies4 жыл бұрын
Strong lady.. കട്ട respect ❤️
@balustudio8734 жыл бұрын
ഇത്രയും സഹിക്കാൻ മനസ്സ് ഉള്ള ആൾ ആയതു കൊണ്ട് അവരുടെ മക്കൾ വഴി പിഴച്ചു പോയില്ല, മാത്രമേ മനസ്സിൽ നമ്മ ഉള്ളതുകൊണ്ട് മകൻ ആക്‌സിഡന്റ് ആയിട്ടു തിരിച്ചു തിന്നലേ ഈശ്വരൻ. ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@nimile.k.63184 жыл бұрын
KPAC ലളിതാമ്മ ഇഷ്ടം ❤
@razalraz1234 жыл бұрын
Vidyama maricha annu vidyamayude oru interview britas cheythath etho chanalil ittirunathayi orkunu vykthamayi ariyilla because that time i'am stadied 6th standerd. So pls ath aplode cheyyamo orupadu varsangalayi avarude interview thirayunu avasanam adutha kalath acv itta 2 interview kitti. Enik vidyamaye othiriothiri ishtamanu. Avar marikumbol njan 6th il padikukayayirunu. Njan ipozhum orkunu aa day vallatha visamam thoni njan avare sarikum istapettirunu ennapozhanu manassilakunnath. By salmath
@AbhijithJithu4 жыл бұрын
തുറന്ന പുസ്തകം.. ഉള്ളിൽ കളങ്കം ഇല്ലാത്ത ലളിതമായ മനസ്സ്..long live ലളിതാമ്മ aka ലൽസ്സ്..♥️
@reghunathan37442 жыл бұрын
മരിച്ചിട്ടില്ല ഇപ്പഴും ഉണ്ട്... ❤
@RJN24ON2 жыл бұрын
Ormmakal
@tressajohn32694 жыл бұрын
Good actress lalitha chechi..
@narayanaswamimahedevaiyer83204 жыл бұрын
തൃശൂർ പൂരം.
@munnizz15334 жыл бұрын
😍😍she is very calm n polite as usual❤️🔥😘lalithamma ishtam
@pnskurup94713 жыл бұрын
KPAC Lalitha is very frank and straight forward. No jealousy for anybody. God bless her.
@subeersubeersubeersubeer12304 жыл бұрын
Eyale kurich chodiyangall chodikanam
@LakshmiKesavan-f2b3 ай бұрын
Can anyone translate what she says about actress Srividya?
@MatthewPalouse-m2rАй бұрын
She says that both Bharathan and Srividya had a lovable approach together. Gradually he suspected Srividya of her commitments in films meanwhile (not exactly known) and she shared it with Kpac Lalitha on a shooting day and the same day after the shooting that evening both ended the relationship. Even after his marriage with Kpac Lalitha, he continued the relationship with Srividya and once Srividya asked Kpac Lalitha to foster their son Sidhart ( son to Lalitha and Bharathn) But she refused it. Kpac Lalitha also says that Srividya tried to withdraw the connection with Bharathan but he continued till last.
@jayanthipp25264 жыл бұрын
ഏറ്റവും കഴിവുള്ള നടിയാരെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം മാത്രം KPAC ലളിത ചേച്ചി
@vrindavaneuropean554 жыл бұрын
ഈ പൂതന മോളാണ് LDF വന്നാൽ മദ്യമുക്ത കേരളം എന്ന് അടിച്ചുവിട്ടത്!
ഇവിടെ ഭരതനെ കുറ്റം പറയുന്ന ഒരുപാട് commt കണ്ടു. വിദ്യാമയും കമൽ ഹസ്സൻ ഉൾപ്പടെ ഒരുപാട് പേരെ സ്നേഹിച്ചിട്ടുണ്ട്. കുറ്റം അല്ല സ്നേഹിക്കുന്നത്. ലളിത ചേച്ചിയെ പോലെ സ്നേഹിക്കുന്നവരും ഉണ്ട് ഭരതനെ പോലെ സ്നേഹിക്കുന്നവരും ഉണ്ട്.
@jomol6002 жыл бұрын
സത്യം 🥰
@sureshs7562 жыл бұрын
സ്നേഹം എവിടെ ആണെന്ന് കണ്ടെത്തി തീരുമ്പോൾ ജീവിതം തീരുന്നു , സ്നേഹം ജന്മ ജന്മന്ദരമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു 🥰😍🥰 ഒരു ജന്മത്തിൽ തീരുന്നില്ല 😍
@cherianjohn48003 жыл бұрын
All the best Lalithachechi. Keep it up.
@sinanulameen2 жыл бұрын
ആദരാഞ്ജലികൾ 🥺❤️🌹🌷
@sreekumar13844 жыл бұрын
Very cool and straight forward lady
@dimpaltiwariaswathy81474 жыл бұрын
Namichu🙏🙏
@ajmalnas12 жыл бұрын
RIP 🙏
@abdulsamadrenila91392 жыл бұрын
ഒരുപാട് അനുഭവിച്ചിട്ടുണ്ടല്ലോ പാവം
@shinitomas87022 жыл бұрын
🙏🌹😢പാവം ചേച്ചി 🌹😢🙏
@ayyappadass.v74032 жыл бұрын
ഒരു പാട് ഒരു പാട് മതിപ്പ് തോന്നി പ്രിയ KPAC ലളിത 💖💖💖❤️❤️
@shamenafaheem64612 жыл бұрын
🙏🏻
@yaminivijay244 жыл бұрын
A courageous lady soul who still keeps her energy powerful and energetic and inspires many souls around who might face the same real life situations ...... Lot of film actors and actresses face similar situations in real life ......one of the sacrifices they opt in life ...with out any choice ....
@sujabiju59784 жыл бұрын
എന്റെ സ്വപ്നത്തിലെ അമ്മായിഅമ്മ ക്ക് ശ്രീവിദ്യയുടെ മുഖമായിരുന്നു. അനിയത്തിപ്രാവ് കണ്ടതിന് ശേഷം. പക്ഷെ കിട്ടിയത് 😭😭😭😭😭😭😭😭😭😭😭😭 രൂപം അല്ല ഉദ്ദേശിച്ചത്. സ്വഭാവം ആണ്
@liniyohannan25704 жыл бұрын
Me too
@Travelersidukki4 жыл бұрын
Aa karyathil njan lucky aanu
@minhaummer84564 жыл бұрын
😁😂😂
@minhaummer84564 жыл бұрын
Ningal shaliniyaaya ammayiamma sreevidhya aakum
@krishnaachu75564 жыл бұрын
Amma parayumbol aa face varum
@unni23573 жыл бұрын
Get well soon amma🙏
@srividya23932 жыл бұрын
വിദ്യാമ്മയും, ലളിതാമ്മയും നല്ല കൂട്ടുകാരികൾ ആയിരുന്നു ❤️❤️❤️
@doordie80074 жыл бұрын
*ഇന്ത്യ കണ്ട സുന്ദരിയായ നടി ശ്രീ വിദ്യ ആരും സ്നേഹിച്ചു പോകും💞💞💞*
@beautifulsong14394 жыл бұрын
എനിക്കും ഒരുപാട് ഇഷ്ടമാണ് വിദ്യാമ്മയെ
@laijukumari37944 жыл бұрын
Then why her life become tragedy. Aarum snehikkunnapole irunnal anganeyakum
@laijukumari37944 жыл бұрын
She was one of my favourite. Because of her life a tragedy - I said this
@diyana57654 жыл бұрын
ആകെ തടിച്ച ഒരു സ്ത്രീ...
@laijukumari37944 жыл бұрын
nadiya afsal but beautiful lady
@deepadeepus64664 жыл бұрын
മരണത്തിനു അപ്പുറം ഒരു ലോകം ഉണ്ടെങ്കിൽ, ദേഹം വെടിഞ്ഞു ദേഹി കൾ കണ്ട് മുട്ടട്ടെ
@zohrinvkd98812 жыл бұрын
ഉണ്ട് അങ്ങനെ ഒരു ലോകം ഉണ്ട് അവിടെ സന്തോഷമായിരിക്കട്ടെ ചേച്ചി ദൈവം ഹൃദയത്തിലേക്കാ നോക്കുന്നത് നല്ല മനസ്സിന്റെ ഉടമയാണ് ചേച്ചി
Oh God. An unbelievable, unconditional, remarkable Love Chechi.Namaskarikkinnu E Valiya too too broad mind Person ye 🙏🙏
@haneefahaneefa92604 жыл бұрын
Meenakshi Chandrasekaran ķ
@sibijose3jose9024 жыл бұрын
ഇഷ്ടമായിരുന്ന പുരുഷനെയും ഇഷ്ടമായിരുന്ന പെണ്ണിനെയും പുറത്തു പറഞ്ഞില്ലെങ്കിലും ഓർക്കാത്തവരായി ഭൂമുഖത്ത് ആരും കാണില്ല. '
@sheejapavithrachachu6094 жыл бұрын
True 👌
@jinanajihanajinanajihana4114 жыл бұрын
👍🏻👍🏻
@chinnunipu21734 жыл бұрын
വഞ്ചിച്ചു പോയ പുരുഷൻ എന്റെ മനസ്സിൽ ഇല്ലാ. Ipo എന്റെ ലൈഫ് ഫുള്ള് എന്റെ husband anu.
@SabuXL4 жыл бұрын
@@chinnunipu2173 വഞ്ചിച്ചതിനാലാ ചങ്ങാതീ താങ്കൾക്ക് ഓനെ ഓർക്കാൻ ഇഷ്ടം ഇല്ലാത്തത്. പക്ഷേ ഓർക്കാൻ ഇഷ്ടം ഇല്ലാ എന്ന് വച്ച് ഓർക്കാറില്ല എന്ന് പറയാതെ. വെറുക്കാൻ വേണ്ടി ആണേലും ഓർക്കും എന്നത് അംഗീകരിച്ചേ മതിയാകൂ.
@salimsayed73774 жыл бұрын
@@chinnunipu2173 സഹോദരി, നിങ്ങളെ എനിക്കറിയില്ല. എങ്കിലും പറയുകയാണ്. നിങ്ങൾ അയാളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും അയാളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിട്ടും അയാൾ അതിൽ നിന്ന് ഒളിച്ചോടിയെങ്കിൽ ഒന്നോർത്തോ അയാൾ സഹോദരിയോട് അതുവരെ കാണിച്ചിരുന്ന സ്നേഹം ഒരുതരി പോലും ആത്മാർത്ഥത ഇല്ലായിരുന്നുവെന്ന്. നിങ്ങളെ കണ്ടിരുന്നപോലെ മറ്റു പല പെൺകുട്ടികളുമായും അയാൾക്ക് ബന്ധമുണ്ടായിരുന്നു വെന്ന്. അയാൾക്ക് ഇത് വെറുതെ ഒരു സമയം പോക്കായിരുന്നുവെന്ന്. നിങ്ങൾ 7 വർഷം മനസ്സിൽ കൊണ്ട് നടന്നതും നഷ്ടപെടുത്തിയ കാലവും വെറുതെ ആയിരുന്നെന്ന്. എങ്കിൽ ഒന്നോർത്തോ, അതെല്ലാം ദൈവ നിച്ഛയമാണ്. നമ്മൾ സാധാരണ പറയാറില്ലേ സംഭവിച്ചതെല്ലാം നല്ലതിന്, ഇനി സംഭവിക്കുന്നതും നല്ലതിന്. അതാണ് കറക്റ്റ്. അയാൾ നിങ്ങളുടെ നിർബന്ധത്തിന്റെ പേരിൽ നിങ്ങളെ വിവാഹം കഴിച്ചിരുന്നുവെങ്കിൽ ഒരിക്കലും അത് ശാശ്വതമകുമായിരുന്നില്ല. അവിടെ സന്തോഷം ഉണ്ടാകുമായിരുന്നില്ല. വലിയ ഒരു കുഴിയിൽ നിന്ന് ദൈവം നിങ്ങളെ രക്ഷിച്ചു എന്ന് മാത്രം കരുതുക. ഇനി ഒരിക്കൽ പോലും അയാളെ നിങ്ങൾ ഓർക്കരുത്.കാരണം, അത് വഞ്ചനയാകും. നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഭർത്താവിനോടുള്ള വഞ്ചന. മറിച് ഒരു വഞ്ചകനുവേണ്ടി നിങ്ങൾ നഷ്ടപ്പെടുത്തിയ മുഴുവൻ സ്നേഹവും അതിന്റെ ഇരട്ടിയായി നിങ്ങളുടെ ഭർത്താവിന് നൽകുക. കുറെ സ്നേഹം ബാക്കിവെക്കണേ പിറക്കാനിരിക്കുന്ന നിങ്ങൾ രണ്ട്പേരുടെയും കണ്മണിക്ക് നൽകാനായി. സഹോദരി, ദൈവം ഈ ഭൂമിയിൽ ഓരോ ആണിനും പെണ്ണിനും ഇണകളായി ഓരോരുത്തരെ നേരത്തെ തന്നെ നിചയിച്ചുറപ്പിച്ചിട്ടുണ്ട്. അത് മാത്രമേ നടക്കു. ആ നൽകപെട്ട ജീവിതത്തെ ആത്മാർത്ഥമായി സ്നേഹിക്കുക, ആസ്വദിക്കുക. ആ കുടുംബ ജീവിതമാണ് ഭൂമിയിലെ നമ്മുടെ സ്വർഗം. ജനിക്കാനിരിക്കുന്ന കുഞ്ഞിനും ഇനിയുള്ള സന്തോഷകരമായ നിങ്ങളുടെ കുടുംബ ജീവിതത്തിനും എല്ലാവിധ ആശംസകളും നേരുന്നു....
@navutube20093 жыл бұрын
Eee Ponnu Amma’yude kaalu nhan thott vandhikunnu. Endhoru paavam aaanu eee amma. Love you Lalithamma…He was a womaniser. Avane enikk angane manasilaakan patunnullu, pakka sthree lambadan/Kaattukozhi….
He suspected sreevidya and married kpac Lalitha . After marriage returned to her. Shame.on him.
@saleeshts45864 жыл бұрын
Lalithamma oru valiya padapusthakam anu....othiri ishtavumanu.....appozhum arogyavatiyayi irikatte....daivam anugrahikkyatte😘
@gamer-br8ov4 жыл бұрын
ഇവരെ പോലുള്ള സ്ത്രീകള്‍ ആണ് ഭരതന്‍ പോലുളള ആളുകളെ inspire ചെയ്യുന്നത്.. 😁 നമസ്കാരം 🙌 🌻
@syamalarsyama74812 жыл бұрын
Pandu muthale penninu Sathru pennu thanne
@vishnua50364 жыл бұрын
പാവം ചേച്ചി 😥
@jijiscookbook79524 жыл бұрын
ഇവരുടെ കഥ കേൾക്കുമ്പോൾ സിനിമ കഥകൾ ഒന്നുമല്ല 😊
@user-ve1ib3vk8q2 жыл бұрын
സത്യം
@Salim123503 жыл бұрын
യഥാർത്ഥ കലാകാരന്മാർ ഒരുതരം വികാരജീവികൾ ആണ്. പ്രണയിച്ചവരെ കല്യാണം കഴിക്കുന്നത്തോട് കൂടി ഭാവന മങ്ങുന്നു. പിന്നെ പിരിഞ്ഞിരിക്കുമ്പോഴും മരണ ശേഷവും ഭാവന വളരും. അതായതു കിട്ടാത്ത കാണാത്ത ഒന്നിനെ ആലോചിക്കുമ്പോൾ മാത്രമേ എല്ലാം വരികയുള്ളു. പിന്നെ ആരെങ്കിലും കുടുംബത്തോടെ സന്തോഷത്തോടെ ഇരിക്കുമ്പോൾ ഭാര്യയെ പ്പറ്റി കവിത എഴുതി എന്നു പറഞ്ഞാൽ അതു മനസ്സാക്ഷി വഞ്ചന ആണ്. അയാളുടെ ഭാവനയിൽ കിട്ടാത്ത ഏതെങ്കിലും പെണ്ണിനെ ആലോചിച്ചായിരിക്കും കവിത എഴുതുന്നത്.
@amreenkaleel72134 жыл бұрын
What a strong woman.amazing
@chinjurahul22622 жыл бұрын
വിടവാങ്ങി കഴിഞ്ഞ് വീഡിയോ കാണുന്ന ഞാൻ 🤢
@jomol6002 жыл бұрын
ഞാനും
@karanavar57514 жыл бұрын
God bless you chechi
@krishnanmash75453 жыл бұрын
Abhinayicha abhinayichu jeevitham thanney Abhinayam.Aayi super !!
@tintin9314 жыл бұрын
Strong women 💪
@suneshsahadevan79194 жыл бұрын
Super
@krprasanna59252 жыл бұрын
ജീവിതത്തിൽ വെള്ളിവെളിച്ചത്തിൽ ജീവിച്ചു അത് മാത്രമേ അവർക്ക് ജീവിതത്തിൽ കിട്ടിയിട്ടുള്ളു... റിയൽലൈഫിൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ച പാവം സ്ത്രീ... ആദരാഞ്ജലികൾ... ചേച്ചി 🙏🙏🙏
@timetrackerbysj32222 жыл бұрын
ആദരാജ്ഞലികൾ
@abidhkhan82664 жыл бұрын
വിദ്യാമ്മയെ ഇഷ്ടപെടുന്നവർ ആരൊക്കെ
@sudheersakthi4 жыл бұрын
Thanks
@artist60494 жыл бұрын
ഞങ്ങൾ ഒരു നാട്ടുകാർ,,, തൃശ്ശൂർ > വടക്കാഞ്ചേരി > "എങ്കക്കാട് " ഗ്രാമം ഒടുവിൽ ഉണ്ണികൃഷ്ണൻ അദ്ധേഹവും ഇവിടെത്തന്നെയായിരുന്നു.
@rahmasfoodyum8292 жыл бұрын
Pranaamam
@maryjohn53824 жыл бұрын
Strong woman 😍🤗
@sajiniartcom4 жыл бұрын
ലളിതാമ്മേടെ കഥ ശരിക്കും സങ്കടമാണ്
@aashu10484 жыл бұрын
A phenomenal artist!
@junabr930 Жыл бұрын
പിന്നീട് ഭരതൻ വരുത്തിവച്ച ബാധ്യതകൾ ഓർക്കുമ്പോൾ ശ്രീവിദ്യ രക്ഷപ്പെട്ടു എന്ന് പറയാം
@asking4092 жыл бұрын
Manjunte life orma vannu...lalithammaye sammathikkanam,🙏
@leelammapanicker38483 жыл бұрын
God may Bless you. 🙏🙏🙏
@raniyaraniya79564 жыл бұрын
നിഷ്ക്കളങ്കയായ കലാകാരി
@minisunny33022 жыл бұрын
ആദരാജ്ഞലികൾ 🙏
@sreejask37024 жыл бұрын
Jeevitattil vijayam kivarikkan helpful aya vakkukal.
@ambilibaiju45952 жыл бұрын
പാവം ❤❤
@ponnammageorge47032 жыл бұрын
What a life Lalitha chechy had. Painful to hear
@illiasibrahim584 жыл бұрын
Very great person
@abidhkhan82664 жыл бұрын
ലളിത ചേച്ചിയെ ഇഷ്ടമാണ് bt വിദ്യാമ യോടെ നിക് പ്രണയമാണ് ഞാൻ 6th ഇൽ പടിക്കുമ്പോഴാണവർ മരിക്കുന്നത് അന്ന് തുടങ്ങിയ അന്വേഷണമണവരെ കുറച്ച അവരുടെ life full of tragedy ആയിരുന്നു. നടി, നർത്തകി, ഗായകി, പിന്നെ സൗന്ദര്യം എല്ലാം കൊണ്ടും അവർ അനുഗ്രഹീത ആയിരുന്നു. എന്നീട്ടും അവസാനകാലത് ആരും നോക്കാനില്ലാതെ.. ക്യാൻസർ പിടിപെട്ടു ജീവിതത്തോട് വിടപറഞ്ഞു.
എന്ത് പൊട്ടി ആയിരുന്നു ലളിതാമ്മ.. അല്ലെങ്കിൽ ഇങ്ങനെ ഒരു വിവാഹത്തിന് മുതിരുമോ... പാവം...
@merlin35152 жыл бұрын
Correct
@rishikeshmenon23809 ай бұрын
correct. ayal oru lady flirter aanu ennu nerittu ariyamayirunnittum kuzhiyil chennu chaadi😪😪😪
@dreamshore99 ай бұрын
ചില ആളുകൾ നമ്മെ ഭ്രമിപ്പിക്കും... അവരെ സ്വന്തം ആക്കാൻ ആരായാലും നോക്കും reality ground നോക്കില്ല
@byijucvbyijucv26892 жыл бұрын
മനുഷ്യന് പല പ്രശ്നങ്ങൾ ഉണ്ടാകാം. അത് മനസ്സിൽ ആക്കി അവർക്ക് help ചെയ്യുന്നവരാണ് നല്ല മനുഷ്യർ. K P A C. ലളിത.
@marykuttyabraham48334 жыл бұрын
Great ചേച്ചി...
@jithinsavio38122 жыл бұрын
RIP💐💐💐
@ARmerx4 жыл бұрын
നമ്മൾ ജീവന് തുല്യം ആത്മാർഥമായി ഒരാളെ സ്നേഹിച്ചാൽ.. ആള് എത്ര മോശപ്പെട്ട വ്യക്തി ആണേലും ക്ഷമിക്കും. അവിടെ പറഞ്ഞതും ചെയ്തതും മറക്കും! അതാണ് ഭരതൻ-ശ്രീവിദ്യ ബന്ധത്തിൽ സംഭവിച്ചത്. പിരിഞ്ഞെങ്കിൽ എല്ലാം കലങ്ങി തെളിയുന്നവരെ ഒറ്റയ്ക്ക് ജീവിക്കണം അല്ലാതെ ആഹ് വിടവ് നികത്താൻ മറ്റൊരാളുടെ ജീവിതം വെച്ച് കളിക്കരുത്..😡 മനസ്സും ശരീരവും തളർന്നു ഇരിക്കുമ്പോൾ മുതലെടുക്കാൻ പലരും കേറി വരും.. അവരുടെ കൂടെയെല്ലാം ഉണ്ടാക്കാൻ നിന്നിട്ട് ആത്മാർത്ഥ പ്രണയം ആയിരുന്നെന്ന് അവകാശപ്പെടരുത്.. ഒറ്റയ്ക്ക് വേണം ജീവിച്ചു കാണിക്കാൻ.. അല്ലാതെ മറ്റൊരാളെ കൂട്ടുപിടിച്ചല്ല കാണിക്കേണ്ടത്!പലബന്ധങ്ങളിൽ ചാടി കളിക്കുന്ന ഒരാളെ വിശ്വസിച്ചു കൂടെ ജീവിക്കാനും ബുദ്ധിമുട്ടാണ്! എല്ലാം അറിഞ്ഞിട്ടും കൂടെ നിൽക്കുന്നവരെ ഒരിക്കലും വഞ്ചിക്കരുത് 👍