വിവാഹ ഭാവം(7-ാം ഭാവം) ചിന്തിക്കുമ്പോൾ| Vivaha Bhavam(Astrology)

  Рет қаралды 37,520

Thrikkarthika Vision

Thrikkarthika Vision

Күн бұрын

Пікірлер
@madhusudanannair8383
@madhusudanannair8383 2 жыл бұрын
ഓരോ വി ഡിയോയും കാര്യമാത്ര പ്രസക്തവും ജ്യോതിഷത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്നും വ്യതിചലിക്കാത്തതുമാണ്.അങ്ങയുടെ പരിശ്രമത്തിന് നന്ദി. കൂടുതൽ പ്രതീക്ഷിക്കുന്നു
@sajithac1049
@sajithac1049 2 жыл бұрын
നല്ല വിവരണം , ഇനിയും നല്ല അറിവുകൾ പറഞ്ഞു തരണം, കള്ള ജ്യോതിഷികളുടെ വലയിൽ കുടുങ്ങാതെ നമ്മുടെ സമൂഹം രെക്ഷ പെടണം, അതിനു മാമിനെ പോലുള്ള വരുടെ വീഡിയോസ് ഗുണം ചെയ്യും, വളരെ നന്ദി
@anupa1090
@anupa1090 7 ай бұрын
Sathyam
@ramakrishnanachary9741
@ramakrishnanachary9741 Ай бұрын
Excellent predition This is correct way of analysis
@gireesank4782
@gireesank4782 2 жыл бұрын
Thanks madam your class is simple and easy to understand
@lalithap9716
@lalithap9716 2 жыл бұрын
Thank you mam. Njan makanu vivaham nokukayanu, papasamyavum chovvayumonnum nokilla. Eniku maminte vazhiyanishtam. Njanithellam kaanukayum varachezhuthi padikkukayum cheyyunnu
@surendranathm6781
@surendranathm6781 2 жыл бұрын
പ്രശ്നം ചിന്തിക്കുമ്പോൾ പലപ്പോഴും ജാതകൻ ജനിച്ച സമയം പലപ്പോഴും കൃത്യമായി രി ക്കണമെന്നില്ല, ഇന്ന് ഹോസ്പിറ്റലിലാണ് അധികം പ്രസവം നടക്കുന്നത് അവർ പറയുന്ന സമയമാണ് കണക്കാക്കുന്നത് അത് മിനിറ്റ് കൾക്കു ശേഷമാണ് പലപ്പോഴും പറയുന്നത് അതിനാൽ ഗ്രഹനില വച്ചു കൊണ്ടുള്ള ചിന്തനം ചിന്തിക്കേണ്ട വിഷയമാണ്. ഷ ഢാധാര ചക്രങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രശ്നം ചിന്തിക്കാമെന്നുണ്ട് അത് ഒരിക്കലും പിഴക്കാറില്ല! എന്ന തും ശ്രദ്ധിക്കേണ്ട വസ്തുതയാണ് '
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@sushamamanikuttan452
@sushamamanikuttan452 2 жыл бұрын
മകൻ 1991 Nove 16 Time 8.48pm. 7 ഭാവത്തിൽ രാഹു . വിവാഹ time എപ്പോൾ ആണ് നല്ലത്. ഒന്നും ഉറച്ചിട്ടില്ല. പാപമുല്യം എങ്ങനാണ് നോക്കേണ്ടത്.
@sivah7803
@sivah7803 2 жыл бұрын
Nalla class madam. Valare sandosam
@unnikrishnanvc7959
@unnikrishnanvc7959 2 жыл бұрын
I subscribed today, you are doing maximum loyalty to the great Jyothisham
@rajianil5968
@rajianil5968 2 жыл бұрын
Very good Madam🙏🙏🙏
@saraswathyam8678
@saraswathyam8678 2 жыл бұрын
3/6/86 5.45 പിഎം വിവാഹം എപ്പോൾ നടക്കും എന്ന് പറഞ്ഞു തരാമോ?
@hridyaaravind1744
@hridyaaravind1744 Жыл бұрын
7 yil chova & sarppm orumich vnl marriage nadakumo?
@ramachandrannair77
@ramachandrannair77 2 жыл бұрын
Good analysis.
@prabhakottadi5497
@prabhakottadi5497 2 жыл бұрын
Mam paranjathu shari anu ante monu 7 shudhamanu annu paranju vanna kalyanam allam poi 7 il sudha maya girl nte jathakam nokkunnu 3 varshamay kalysnam nokkunnu ithuvare onnum ayilla
@vimalsachi
@vimalsachi 2 жыл бұрын
Thank u madam for informative videos 🙏🇮🇳
@arjunmenonkandanat6328
@arjunmenonkandanat6328 2 жыл бұрын
വിവാഹ മദനാലോക ഭാര്യാ ഭർതൃ സമാഗമാ ശയ്യാ, സ്ത്രീ സദ്മ നഷ്ടാർത്ഥ, മൈധുനാൻ അപി സപ്തമാൽ
@indulekhasasigopikakufumbasree
@indulekhasasigopikakufumbasree 11 ай бұрын
Namasivaya Madam🙏🙏 ഇത്രയും അറിവുള്ള ഒരു ജോതീഷി യെ ഞാൻ എപ്പോഴാണ് കിട്ടുന്നത്. എന്റെ മോന്റെ തലക്കുറി മാഡത്തി ന് കാണിക്കാൻ എന്താ ചെയേണ്ടത്? റിപ്ലെ തരണം.
@jayasreenair3792
@jayasreenair3792 2 жыл бұрын
Madam plz help me for my brother. 21. 10.1981.12. 26 pm vivaaham nadakkumao. Ethu vayassil avum undavua
@kallingalradhakrishnan5467
@kallingalradhakrishnan5467 2 жыл бұрын
Very good... Madam
@VrithiEka
@VrithiEka 5 ай бұрын
My daughters date of birth is 03/08/1993 time 11.38am Bangalore Avalude vivaham nadakumoo
@lathaichandran2487
@lathaichandran2487 2 жыл бұрын
വളരെ നല്ല അവതരണം മാഡത്തിന്റെ 👌👌👍🏼👍🏼🙏🏾🙏🏾 എന്റെ മകന്റെ ജാതകം മാഡത്തിനെ കാണിച്ചിട്ടുണ്ട്. ഇനി വിവാഹ സമയം വരുമ്പോൾ പൊരുത്തം മാഡം നോക്കണം എന്നാണ് ആഗ്രഹം 🌹🌹
@sujathat.s9531
@sujathat.s9531 2 жыл бұрын
Well explained
@indushyam2289
@indushyam2289 2 жыл бұрын
Thank you Ma'am
@PavithranK-h6h
@PavithranK-h6h 3 ай бұрын
പൂരാടം നക്ഷത്രവും. ആയില്യം നക്ഷത്രവും തമ്മിൽ ചേരുമോ. പുരുഷൻ. ആയില്യം.
@bindukj6577
@bindukj6577 11 ай бұрын
വ്യാഴം നീച്ചനല്ലേ മാഡം സപ്തമാധിപൻ അഷ്ടമത്തിൽ alle
@indrasathyan7351
@indrasathyan7351 2 жыл бұрын
Super information but Madam Chart il ullathu mathramalle kittukayullu
@muraleedharannair7173
@muraleedharannair7173 2 жыл бұрын
ഏഴാം ഭാവം മിഥുനം രാശി ഗ്രഹം ഒന്നും ഇല്ല. എന്താണ് ഫലം?
@veenaparvathy3866
@veenaparvathy3866 2 жыл бұрын
7 ഇൽ ഗുരു ആണ് എൻറെ ജാതകത്തിൽ .... ഇപ്പോൾ ശുക്രൻ ദശയിൽ ശുക്രന്റെ അപഹാരം 🥲🥲..
@kiranvishnu3777
@kiranvishnu3777 2 жыл бұрын
Me too same
@kiranvishnu3777
@kiranvishnu3777 2 жыл бұрын
Marriage delayed ആണോ?
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 8 ай бұрын
Me too same 😔
@sreedurgajyothisham1983
@sreedurgajyothisham1983 2 жыл бұрын
Good video 🙏🙏🙏🙏🙏🙏
@sarkareswaritutionhome3202
@sarkareswaritutionhome3202 2 жыл бұрын
Thanks mam
@ajithamadhu8006
@ajithamadhu8006 Жыл бұрын
🙏🙏🙏namaskaram
@deepaprem9316
@deepaprem9316 2 жыл бұрын
🙏🙏🙏
@vypindelhi9458
@vypindelhi9458 2 жыл бұрын
മികച്ച അവതരണം. നേരിൽ കാണാൻ കഴിയുമോ?
@ajithakumari3714
@ajithakumari3714 2 жыл бұрын
Very good madam
@shyjaVlogs
@shyjaVlogs Жыл бұрын
സംഗീതം...ഡാൻസ്,സിനിമ ..ഇത്തരം thozhinte രാശിയൊ?? എത്രാമത്തെ ഭാവം??
@varghesep.a6659
@varghesep.a6659 Жыл бұрын
ഒരു മൊതലാണ്
@bindukj6577
@bindukj6577 11 ай бұрын
വിവാഹ വിഷയം വിദ്യ യിലേക്ക് നീളുന്നു
@vsutito4396
@vsutito4396 2 жыл бұрын
താങ്കൾക്ക് നേരിട്ട് കൺസൾറ്റേഷൻ ഉണ്ടോ, എങ്കിൽ ഡിറ്റെയ്‌ൽസ് തരുമോ
@madhusudanannair8383
@madhusudanannair8383 2 жыл бұрын
മാഡം, ഏറ്റവും ശാസ്ത്രീയവും ലളിതവുമായ വിലയിരുത്തൽ. അഭിനന്ദനങ്ങൾ. വിവാഹപ്പൊരുത്തത്തെക്കുറിച്ച് അഭിപ്രായ ഐക്യം ജ്യോതിഷികൾക്കിടയിൽ ഇല്ലാത്തത് വലിയ ദുരന്തം ആണ്. 1
@vimalsachi
@vimalsachi 2 жыл бұрын
@@madhusudanannair8383 yes u r right 👍
@jeejasworld5059
@jeejasworld5059 2 жыл бұрын
🙏🙏🙏🙏😘😘😘❤️❤️
@aswinkumarramadas8411
@aswinkumarramadas8411 4 ай бұрын
Time frame of venus is not 12 to 26
@sasidharanm523
@sasidharanm523 2 жыл бұрын
🙏🙏🙏🙏..,....
@sujazana7657
@sujazana7657 2 жыл бұрын
👌❤
@preethaganga1427
@preethaganga1427 7 ай бұрын
ഫോൺ നമ്പർ പ്ലീസ്
@soumyam8289
@soumyam8289 2 жыл бұрын
ഞാൻ 7 ഇൽ ചോവ ആണ്. ലാഗ്നത്തിൽ വ്യാഴം ഉണ്ട്. ഭർത്താവ് ശുദ്ധ ജാതകം ആണ്
@vimalsachi
@vimalsachi 2 жыл бұрын
Hi ,plse refer madams old videos she had alredy made lots of videos abt how to c marriage porutham in correct way 👍
@Jithin_2023
@Jithin_2023 2 жыл бұрын
ജാതകം നോക്കിയില്ലേ
@Jai_Hanuman36
@Jai_Hanuman36 11 ай бұрын
Hope u are happy ..ലഗ്നാല്‍ വ്യാഴം നിന്നാല്‍ ഏഴിലെ ചൊവ്വക്ക് ദേഷം ഇല്ല !!
@sureshbabu7045
@sureshbabu7045 10 ай бұрын
ഏഴിൽ ചൊവ്വയുള്ള സ്ത്രീക്ക് എട്ടിൽ ചൊവ്വയുള്ള പുരുഷൻ വേണം എന്ന് പറഞ്ഞല്ലോ. ശരി തന്നെ ആണോ. ഏഴിലൊ എട്ടിലൊ പാപനുള്ള സ്ത്രീക്ക് ഏഴിൽ പാപനുള്ള പുരുഷനാണ് വേണ്ടതെന്നതല്ലെ ശരി. ഒരു മറുപടി തരിക.
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 3 ай бұрын
എന്റെ ഏഴു ശുദ്ധമാണ്.
@sijith.pantheerpadam1386
@sijith.pantheerpadam1386 2 жыл бұрын
വിവാഹം നടക്കണമെങ്കിൽ സർക്കാർ ജോലി വേണ്ടി പെണ്ണിൻ്റെ വീട്ടിൽ പോയാൽ നടുവിരലിന് നീളം പോരാ എന്ന് തോന്നുന്ന പെരുമാറ്റമാണ് ചിലർക്കൊക്കെ....
@rajeshhimalayas9873
@rajeshhimalayas9873 2 жыл бұрын
ഏഴാം ഭാവത്തിൽ രാഹു കുനിഞ്ഞ് നില്ക്കുന്നു എന്റെ വിവാഹം നടക്കുമോ ?
@sanithavijayakumar1486
@sanithavijayakumar1486 Жыл бұрын
രാഹുവിന് നിവർന്നു നിൽക്കാൻ പറ്റാത്തത് വെച്ചിരിക്കുന്ന കളം ചെറുതായതിനാൽ ആയിരിക്കും.
@jayadev39
@jayadev39 Ай бұрын
കാര്യം വേഗന്നു പറയു ജ്യോതിഷി .- ജാതകം മുഴവൻ വായിയ്ക്കുത്. മഹാ ബോറാണ്.
@wasel5587
@wasel5587 10 ай бұрын
ശി എന്താണ്
@Rajani19804
@Rajani19804 4 ай бұрын
കേതു
@Rajani19804
@Rajani19804 4 ай бұрын
ശിഖി = കേതു
@aswinkumarramadas8411
@aswinkumarramadas8411 4 ай бұрын
Good analysis
@sunnyn3487
@sunnyn3487 3 ай бұрын
Great analysis.
@PrasadVadakumbad
@PrasadVadakumbad Жыл бұрын
Thanks🙏
@subhajaravindranath8116
@subhajaravindranath8116 2 жыл бұрын
🙏
@madhuunnikrishnan434
@madhuunnikrishnan434 2 жыл бұрын
🙏🙏🙏
@padmajadevi2408
@padmajadevi2408 2 жыл бұрын
🙏🙏🙏
@prajitharajendran9069
@prajitharajendran9069 2 жыл бұрын
🙏🙏🙏
68.ഏഴാം ഭാവം_House of marriage
12:40
Amritajyothi Channel
Рет қаралды 47 М.
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН