പരസ്പരം അറിയുക accept ചെയ്യുക.. വിവാഹജീവിതവിജയത്തിന്റെ അടിസ്ഥാനം... നല്ല ഉപദേശം സര്‍. Thank you very much Sir.
@sc-ch9be4 жыл бұрын
Well said sir...e jathaka poruthathinte peril kure perude jeevitham nashikkunnud ...thangale pole ulavaranu ivide vendath....e arivu kooduthal perilekku aethatte ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pillairaghavan4 жыл бұрын
വളരെ അറിവുകൾ ഈ ക്ലാസ്സിൽ നിന്നും ലഭിച്ചു അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@UdayaKumar-ks7kn4 жыл бұрын
നവാംശകം ഉപയോഗിച്ച് എങ്ങനെയാ വിവാഹബന്ധം നോക്കുന്നതെന്ന് പറഞ്ഞു തരണം..
@mumbai525 күн бұрын
ല
@bijiy.s45374 жыл бұрын
Valare nalla oru arivanu ee video yiloode sir pakarnnu thannathu.Thank you sir. Eniyum ethupolulla nalla arivukal pakarnnu tharum ennu pratheekshikkunnu.
@Ragnarlothbrok40912 жыл бұрын
Sir 7 യിൽ ഗ്രഹം, ഇല്ല 🤔 അപ്പോൾ എങ്ങനെ ആണ്
@spinningrokzsarath27874 жыл бұрын
7ill shudham aanel engane ulla swbhavam.aavum
@sarathachu98374 жыл бұрын
Gulikan rajayoga karakanakunnathe enghana ethina kuriche oru video chayyu
Thank you ji for your comment. Bhavathilaanu drishti nokkentathu. Regards
@sujathak1385 ай бұрын
Amte makalude jayhakathil karkidakaleknam 7bhavathil makarathil kethu und 7bhabathipan.10il sani neechathil meedathil nilkinnu oppam sukranum und appol vivahathinu anthekilum doshamudo 25age ayi guru 9bhavathil meenathil suryanodappam und reply tharumo sir
@amritajyothichannel21315 ай бұрын
ഭാവസ്ഥിതിയിലും ഇതേപോലെയാണോ എന്ന് നോക്കൂ.. വിവാഹസംബന്ധമായി നോക്കുമ്പോൾ Late marriage ആകാനുള്ള സാദ്ധ്യതയുണ്ട്. ആവശ്യമായ വഴിപാടുകൾ ചെയ്യുന്നത് നല്ലതാണ്. ഒമ്പതിൽ ഗുരു സ്വക്ഷേത്രത്തിൽ നില്ക്കുന്നത് നല്ല ലക്ഷണമാണ് . ദോഷപരിഹാരസ്ഥിതിയാണ്.
@sujathak1385 ай бұрын
Thank you sir
@sujathak1385 ай бұрын
Navamshakathil makaraleknam. Karkidakam 7bhavam avide graham illa. Chandran guruvinte ku de. Dhanuvil 12 bhavathil nilkunnud sir sani bhushan midhunathil anu sukran. 10 bhavathilum thulathil
എന്റെ 7 മേടം രാശി. ൽ രവി. ബുധൻ.. ലെഗ്ണം തുലാം.2ൽ ഗുളികൻ.3 ചന്ദ്രൻ.4 മകരം ശനി. കേതു.5. ശുക്രൻ. 6. മീനം വ്യാഴം. 7 ൽ രവി. ബുധൻ..8.9 ആരും ഇല്ല.10 ചൊവ്വ. രാഹു. 11.12 ആരും ഇല്ല. Age61. ഗുരു 60ൽ തുടങ്ങി.6 ലെ വ്യാഴം കുഴപ്പം ഉണ്ടോ. പ്രണാമം തിരുമേനി 🙏🙏
@amritajyothichannel21319 ай бұрын
ദോഷം കാണുന്നുണ്ട്. വിഷ്ണു പ്രീതികരമായ ആരാധനകളും മന്ത്രജപവും ചെയ്യണം.
@sanalkumar38089 ай бұрын
@@amritajyothichannel2131 പ്രണാമം 🙏🙏🙏.
@hamsumi2 жыл бұрын
വളരെ നന്ദി സാർ .... 🙏
@amritajyothichannel21312 жыл бұрын
Thank you ji for your comment
@aswathyrajesh37318 ай бұрын
Cujan 8 favathil ninnal entha cheya
@anjithaprasad3532 Жыл бұрын
Sir ente grahanila il 7 am bhavadipan( chingam rashi) sooryan 6 am bhavathil nilkkunu vivaham nadakunilla videshathu pokan athitaya agraham und
@amritajyothichannel2131 Жыл бұрын
ജാതകത്തിൽ വിവാഹതടസ്സത്തിന്റെ വേറെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കണം. ഗ്രഹസ്ഥിതി പൂർണ്ണമായി കാണാതെ പരിഹാരം പറയാനാവില്ല. ജാതകത്തിന്റെ details അയച്ചു തന്നാൽ നോക്കാം.
@anjithaprasad3532 Жыл бұрын
Contact egane chyyyum
@amritajyothichannel2131 Жыл бұрын
@@anjithaprasad3532 send mail amritajyothi.astroclass@gmail.com
@harimenon82394 жыл бұрын
Good classes sir
@umamenon5339 Жыл бұрын
എനിക്കു ജോത്സൃം പഠിച്ചാൽ കൊള്ളാം എന്നുണ്ട്. Can you teach
@amritajyothichannel2131 Жыл бұрын
Pls contact.. E mail id is given in the description.
@arunbabu10304 жыл бұрын
Thank you sir🙏
@binduomanakuttan95503 жыл бұрын
Sir ath oru payyanu mole ishttamayirunnu .njangalk sammathamallayirunnu appo avar entho abhicharam cheythatha ath evide preshnam vechalum jolsyanmmar paraum
@PremKumar-ci6cc4 жыл бұрын
Is we refer Lagna chart or bhava chart??
@sujathak1953 жыл бұрын
7 IL Surya anu karkidakam rasiyil anu ullathu anthekilum navamshakathil7il onnumilla DanuRashil anu ullathu vivahathe kudichu parayamo
@amritajyothichannel21313 жыл бұрын
Please mail horoscope details..
@sujathak1953 жыл бұрын
@@amritajyothichannel2131 to
@amritajyothichannel21313 жыл бұрын
@@sujathak195 amritajyothi.astroclass@gmail.com
@binduomanakuttan95503 жыл бұрын
Sir vivaha thadasam maran enthu cheyyanam
@amritajyothichannel21313 жыл бұрын
ഭഗവതിയുടെ മന്ത്രം ജപിച്ചാല്‍ മതി.
@kumarankutty27552 жыл бұрын
ഇന്നത്തെ ലോകത്തിൽ ഏഴാം ഭാവത്തിന്ടെ പ്രാധാന്യം വളരെയാണ്. അതിന്ടെ എല്ലാ വശങ്ങളെയും സ്പർശിക്കുന്ന ഒരു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
@amritajyothichannel21312 жыл бұрын
Thank You Ji for your comment. Video will be uploaded soon.
@trnatarajan5121 Жыл бұрын
സർ 7ഭാവത്തിൽ കുജന് ശുക്രൻ നും നിന്നാൽ യെന്താണ് സൂചിപ്പിക്കുന്നത്
@LissyPradeepАй бұрын
7 ൽ രാഹു ഗുരു വന്നാൽ ഇടവം രാശിയിൽ ആണ്. ഒന്നു വിശദീകരിക്കാമോ?
For consultation ,please mail your horoscope details and contact number to amritajyothi.astroclass@gmail.com
@darshna13262 жыл бұрын
Sir valare vishamam ond naalukaal thamil anujanmam ayathukondum vedha renju dosham yullathu kondum oru snehabendham kallyanavare ethii pottipokuna avasthayannu... Arey kondu nokkichaalum ithoke thane parayum nadatharthu ennu... Vlya veshmathilaanu sherikkum anujanma nakshthragal vivham kazhichal enntha Past life shathurkkal vallathum anno anjujanmang orikkalum cherillaanu parayunnu...
@amritajyothichannel21312 жыл бұрын
അനുജന്മനക്ഷത്രങ്ങള്‍ തമ്മില്‍ താരാധിപൈക്യമുള്ളതിനാല്‍ ദോഷമില്ല എന്ന് ജ്യോതിഷത്തില്‍ത്തന്നെയുണ്ടല്ലോ. മദ്ധ്യമരജ്ജു ദോഷത്തെക്കുറിച്ചൊരു വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണുക. അതില്‍ പരിഹാരം പറഞ്ഞിട്ടുണ്ട്.ആത്മാര്‍ത്ഥപ്രേമത്തിന് ഗ്രഹനിലകള്‍ സൂചിപ്പിയ്ക്കുന്ന ദോഷാനുഭവങ്ങളെ അതിജീവിയ്ക്കാന്‍ സാധിയ്ക്കും. വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണുക. ജ്യോതിഷപ്രകാരം കാണുന്ന ദോഷങ്ങള്‍ക്ക് ജ്യോതിഷത്തില്‍ത്തന്നെ ലളിതമായ പരിഹാരകര്‍മ്മങ്ങള്‍ ഉണ്ട്. ജാതകപ്പൊരുത്തം നോക്കി വിവാഹം നടത്തണമെന്ന് ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നും തന്നെ പറഞ്ഞിട്ടില്ല . അത് ഒരു വെറും ഒരു വിശ്വാസം മാത്രമാണ്. Best wishes . God bless you.
@darshna13262 жыл бұрын
@@amritajyothichannel2131 🥰😍 samadhanam ayii sir
@sreedevanspillai3689 Жыл бұрын
@@darshna1326 manpooruthamm ann important, nammlle athmarthmmayi snehichaa aalyy anthinte perillayylum nashtapeduthathyy irrikuka..dheyvam kathoolum ningllly,God bless u
@chinchu.c12474 жыл бұрын
Partnerinu vendi thayagam sahich ipo munnotulla life o ayi
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@RK-bf3mr4 жыл бұрын
Mana porutham ennal enthanu
@raviv90034 жыл бұрын
Tank. You
@ambikamohanan31323 жыл бұрын
Seventh kalli kaali aayal engane aayirikkum
@amritajyothichannel21313 жыл бұрын
Please watch video 74. ശൂന്യമായ രാശികളെ അപഗ്രഥനം ചെയ്യുന്നതെങ്ങനെ? kzbin.info/www/bejne/f5S8qaGjqbikmbc
@shibudivakaran56284 жыл бұрын
Vedam renju porathathinu ulpeduthumo
@amritajyothichannel21314 жыл бұрын
വിവാഹപ്പൊരുത്തത്തെക്കുറിച്ചുള്ള വീഡിയോ സീരീസില്‍ ഉള്‍പ്പെടുത്തുന്നതാണ്.
@arunmv55354 жыл бұрын
I have sent a detailed mail to you sir. Hope will get reply soon
@amritajyothichannel21314 жыл бұрын
Already replied. Pls check inbox.
@anugrahaanu10952 жыл бұрын
സർ സ്ത്രീയുടെയും പുരുഷൻറെയും ഏഴാംഭാവത്തിൽ ഒരു പുനർവിവാഹ ലക്ഷണമുണ്ട് രണ്ട് നെഗറ്റീവ് ചേർന്നാൽ അത് പോസിറ്റീവ് ആയി മാറി അതിനെ മറികടക്കാൻ സാധിക്കുമോ അതോ രണ്ടുപേരുടെയും ജാതകത്തിൽ ഇങ്ങനെ യോഗം ഉണ്ടെങ്കിൽ അത് അനുഭവിക്കേണ്ടി വരുമോ പ്ലീസ് പറഞ്ഞുതരാമോ 🙏🙏
@amritajyothichannel21312 жыл бұрын
ആവശ്യമായ പരിഹാരകര്‍മ്മങ്ങള്‍ ചെയ്തതിനു ശേഷം വിവാഹം നടത്താം.
@anugrahaanu10952 жыл бұрын
@@amritajyothichannel2131 Thank you sir🙏🙏🙏
@kunjussr81233 жыл бұрын
Uthradam boy and visakham girl cherumo for marriage
@amritajyothichannel21313 жыл бұрын
നാള്‍പ്പൊരുത്തം . Please watch this video. kzbin.info/www/bejne/mYPPoaFnbtVgn5I
@rajeevannrajeevan9545 Жыл бұрын
പഠിക്കാൻ സഹായിക്കാമോ
@amritajyothichannel2131 Жыл бұрын
പഠിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന വിഷയം, താങ്കളുടെ പ്രായം, പഠനത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടാനുള്ള കാരണം മുതലായവ എഴുതിയിട്ടില്ല . താഴെ എഴുതിയിരിയ്ക്കുന്ന e mailൽ ബന്ധപ്പെടുക.
@chilankachilanka99573 жыл бұрын
സർ 7 ആം ഭാവധിപനായ വ്യാഴവും, 7 ആം ഭാവത്തിൽ മീനം രാശിയിൽ ശനിയും, രണ്ടും വക്രിയാണെങ്കിൽ എന്താണ് ഫലം, ശ്രെദ്ധിക്കേണ്ട കാര്യങ്ങളും പ്രതിവിധിയും അറിയാൻ ആഗ്രഹിക്കുന്നു സർ
@amritajyothichannel21313 жыл бұрын
For consultation, please mail horoscope details to amritajyothi.astroclass@gmail.com
@kannemadanguka77754 жыл бұрын
ശ്യാംലി 28/ 08/1990 10:55 pm മലപ്പുറം. ദാമ്പത്യം വിവാഹ യോഗങ്ങൾ ഒന്ന് പറഞ്ഞു തരുമോ? ഭാവി
@amritajyothichannel21314 жыл бұрын
Thank you ji for your comment. Please send mail for appointment and consultation. Regards
@shankar198514 жыл бұрын
I have mailed you a few days back,pls reply..
@deepakk92404 жыл бұрын
ഓം നമശിവായ 🤚👍
@amritajyothichannel21314 жыл бұрын
ഓം നമഃ ശിവായ
@trnatarajan5121 Жыл бұрын
7 ഭാവം രാഹു ലെഗ്നോം കേതു ഫലം സൂചിപ്പിക്കുന്നത്
@amritajyothichannel2131 Жыл бұрын
Thank You Ji for your comment
@manjuskrishnan36994 жыл бұрын
7ൽ ഓരോ ഗ്രഹങ്ങളും നിന്നാൽ ഉള്ള ഫലങ്ങളും കൂടി പറഞ്ഞാൽ ഉപകാരം ആയേനെ
@amritajyothichannel21314 жыл бұрын
Thank you ji for your suggestion. ഗ്രഹങ്ങളുടെ ഭാവാശ്രയഫലങ്ങള്‍ എന്ന വീഡിയോയില്‍ വിശദീകരിയ്ക്കുന്നതാണ്. Regards
@jayasreesreedharan8988 Жыл бұрын
, രണരണി യോഗം എന്താ സർ
@amritajyothichannel2131 Жыл бұрын
ദമ്പതിമാര്‍ തമ്മിലുള്ള മാനസികമായ ഐക്യത്തെ സൂചിപ്പിയ്ക്കുന്നതാണ് രണീരണയോഗം. ഇത് പല വിധത്തിലുണ്ട്. ഇത് പൂര്‍വ്വജന്മബന്ധത്തെ സൂചിപ്പിയ്ക്കുന്നുവെന്നാണ് വിശ്വാസം.
@pradiipsv76554 жыл бұрын
Sir Today tested Positive for Covid 19. Now admitted in Hospital. Please pray for me
@amritajyothichannel21314 жыл бұрын
Dear Friend, Don't get scared. Be brave and optimistic. If you can, pls send your details to the e mail id given in description box. Get well soon. Praying for you.. God bless you. Lovingly GK
@pradiipsv76554 жыл бұрын
@@amritajyothichannel2131 really sorry to trouble you sir. I sent mail to you today.
@blossom79284 жыл бұрын
കോവിഡ് ഒക്കെ മാറി ആരോഗ്യവാനായി തിരിച്ചുവരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@kashinathsuryakumar50004 жыл бұрын
Sir 7il rahu 9il chandran iva ninnal phalam parayumo?
@ashwinpavithran89764 жыл бұрын
kzbin.info/www/bejne/b2q4nHulnLVsiKc
@babus629 Жыл бұрын
സംശയം..7 ആം ഭാവം navamsakathil ലഗ്നംതിൽ നിന്നും 7 വരെ ആണോ അതോ രാശി ചക്രത്തിൽ നിന്നും 7 വരെയുള്ള കോളം ആണോ നോക്കുന്നത്
@amritajyothichannel2131 Жыл бұрын
ഭാവസ്ഥിതിയില്‍ ലഗ്നത്തില്‍ നിന്ന് ഏഴാം ഭാവം.
@dhanyadhanya34054 жыл бұрын
ഗ്രഹവ ക്രത്തെ കുറിച്ച് പറയാമോ സർ
@amritajyothichannel21314 жыл бұрын
Thank you ji for your comment.. വക്രഗതിയെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്. Regards
@ajithpanikar28603 жыл бұрын
Sir ഈ ഭാവഫലങ്ങളെ കുറിച്ച് പറയുന്ന ബുക്സ് ഒന്നും പറഞ്ഞു തരോ
@amritajyothichannel21313 жыл бұрын
ഭാവാശ്രയഫലങ്ങള്‍
@vishnukr72613 ай бұрын
case study undegil nanayirunuu
@amritajyothichannel21313 ай бұрын
Case studyയോടെയുള്ള വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണൂ.
@nalinidilipkumar14153 жыл бұрын
Thank yu sir
@unnikrishnanthamaral90883 жыл бұрын
ഏഴാം ഭാവം മിനം അതിൽ രാഹു തനിച്ച് നിൽക്കുകയും അതിനെ കന്നി ലാഗ്നത്തിലെ വ്യാഴം ദൃഷ്ടി ചെയ്‌താൽ.. മിനത്തിലെ രാഹുദോഷം കുറയുമോ സർ...
@amritajyothichannel21313 жыл бұрын
Yes.b
@sandeepg49574 жыл бұрын
7 il vazham vannal nallathano
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@ajayp62554 жыл бұрын
1993 april 6 3.4 PM Pathanamthitta വിവാഹത്തെ കുറിച്ച് പറയാമോ? പേര് Ajay
@amritajyothichannel21314 жыл бұрын
Thank you ji for your comment. For consultation , please send a mail. Regards.
@divyachandran55942 жыл бұрын
@@amritajyothichannel2131 hi
@pp-nv5xo4 жыл бұрын
sir ഞാന്‍ ഇന്നലെ ഒരു മെയില്‍ അയച്ചിരുന്നു .reply തരുമെന്ന് പ്രതീക്ഷിക്കുന്നു
@amritajyothichannel21314 жыл бұрын
Mail not recd. Pls check any error in id?
@safdarmuhammed18704 жыл бұрын
സർ ഒരു സംശയം സർ 11-)ഭാവം കൊണ്ട് അല്ലെ friends നെ സൂചിപികുനത് .please reply me
@amritajyothichannel21314 жыл бұрын
Thank you ji for your comment. സുഹൃദ് ബന്ധങ്ങള്‍ - മുഖ്യമായും ഏഴാം ഭാവമാണ് സൂചനകള്‍ നല്കുന്നത്. മറ്റു ഭവങ്ങളില്‍ നിന്ന് additional informations കിട്ടും. Regards
@krishnakumariraghavan53763 жыл бұрын
വി വാഹപെ രുത്തം നേക്കിതരാമോ
@amritajyothichannel21313 жыл бұрын
For On Line consultation, Please mail horoscope details and contact number
@geethajayakrishnan76563 жыл бұрын
സർ 7ഇൽ സർപ്പം നിന്നാൽ എന്താണ് ഫലം വിവാഹം താമസിക്കുമോ
@amritajyothichannel21313 жыл бұрын
ഇല്ല.
@geethajayakrishnan76562 жыл бұрын
@@amritajyothichannel2131 സർ 7ൽ അല്ല 8ൽ നിന്നാൽ സർപ്പം വിവാഹം താമസിക്കുമോ
@amritajyothichannel21312 жыл бұрын
@@geethajayakrishnan7656 ഇല്ല
@geethajayakrishnan76562 жыл бұрын
@@amritajyothichannel2131 മറുപടി തന്നതിന് താങ്ക്സ്
@divyachandran55942 жыл бұрын
@@amritajyothichannel2131 7 am bhavathipan 10 I'll ninnal
@akhilvm53114 жыл бұрын
👍😊😊😊
@seemakannan46314 жыл бұрын
ബുധൻ, രവി, സർപ്പം ഇതെല്ലാം ആണ് 7ൽ നില്കുന്നത്... ആദ്യ ഭർത്താവ് മരിച്ചു.. ഇനി ഒരു വിവാഹത്തിന് യോഗം ഉണ്ടോ?? പ്രേശ്നബാധിതം ആയ വിവാഹത്തിന് ഇനി താല്പര്യം ഇല്ല.. ഒരുപാട് അനുഭവിച്ചു
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@aparnaappuss58653 жыл бұрын
ഓം നമ:ശിവായ ഏഴാം ഭാവാധിപൻ മുന്നിൽ നിന്നാൽ ഉള്ള ഫലങ്ങൾ എന്തൊക്കെയാണ് സർ
@amritajyothichannel21313 жыл бұрын
ഭാവാധിപന്‍ ഏത് ഗ്രഹം ? ഏത് രാശിയില്‍ ? ദൃഷ്ടി , യോഗം മുതലായവയെല്ലാം പരിഗണിയ്ക്കണം.
@aparnaappuss58653 жыл бұрын
@@amritajyothichannel2131 thanku for the reply sir Om namashivaya
@manoharankp7934 жыл бұрын
ദാരേശേ സുതഗേ പ്രണഷ്ട വാനീതോ പുത്രാധിപാഥീശ്വര എന്നത് ഒന്നു വിവരിക്കുമോ സര്‍
@amritajyothichannel21314 жыл бұрын
Thank you ji for your comment. Please send this to the e mail id given in the description box. Regards
@manoharankp7934 жыл бұрын
@@amritajyothichannel2131 . ശരി സര്‍
@edutips21974 жыл бұрын
ഏഴാം ഭാവാധിപന്റെ നക്ഷത്രാധിപൻ ഏഴിൽ തന്നെ വർഗോത്തമം ചെയ്തു നിന്നാൽ നല്ലതാണോ?ആ ഗ്രഹത്തെ ലഗ്നാധിപന്റെ നക്ഷത്രാധിപൻ ലഗ്നത്തിൽ നിന്നുകൊണ്ട് വീക്ഷിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ?ഏഴാം ഭാവാധിപനായ ഗ്രഹം ഭാഗ്യാധിപന്റെ നക്ഷത്രാധിപൻ ആയി ഭാഗ്യത്തിൽ തന്നെ നിന്നാൽ എന്താണ്?
@amritajyothichannel21314 жыл бұрын
Thank you ji for your comment. ജ്യോതിഷത്തില്‍ ഒരു standard ruleന് വിരുദ്ധമായി മറ്റൊരു standard rule ഉണ്ടാകും. അതുകൊണ്ട് എല്ലാ ഗ്രഹസ്ഥിതിയും സമഗ്രമായി പരിശോധിച്ചതിനു ശേഷം മാത്രമേ നിഗമനങ്ങളിലെത്താവൂ. രാശിയേതെന്നോ ഗ്രഹമേതെന്നോ നക്ഷത്രമേതെന്നോ അറിയാതെ ഒന്നും തീരുമാനിയ്ക്കരുത്. Regards
@edutips21974 жыл бұрын
@@amritajyothichannel2131 thank you sir...എനിക്ക് ഒരു കാര്യം അറിഞ്ഞാൽ മതി.ഏതെങ്കിലും ഒരു ഭാവാധിപന്റെ നക്ഷത്രാധിപൻ ആ ഭാവത്തിൽ തന്നെ നിന്നാൽ ആ ഗ്രഹം സ്വക്ഷേത്രത്തിൽ നിൽക്കുന്ന ഫലം കിട്ടുമോ?
@anithakumari43293 жыл бұрын
👌🙏
@amritajyothichannel21313 жыл бұрын
Thank you ji for your response
@satheeshchandrannambiar67924 жыл бұрын
ലഗ്ന കർത്താവിനു എല്ലാ ഭാവങ്ങളും ഒരുപോലെ അനുകൂലമായ ജാതകങ്ങൾ ഉണ്ടാവുമോ സർ ,.പയാസം തന്നെ ......നാട്ടിൻ പുറങ്ങളിൽ ഒരു ചൊല്ലുണ്ട് നടന്നു നോക്കിയാൽ നിരന്ന വിള .....ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്നൊക്കെ ജാതകങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ് എന്ന് തോന്നുന്നു .......ആധുനിക കാലത്തു ജാതകം നോക്കുന്നവരും അതിൽ വിശ്വസിക്കാത്തവരും ഒരു പോലെ പറയുന്ന ഒരു കാര്യം ....കയ്യിൽ ആവശ്യത്തിന് കാശ് ഉണ്ടായാൽ ബാക്കി യുള്ള എല്ലാ പ്രോബ്ലങ്ങളും അതുകൊണ്ടു നേരിടാം എന്നാണു തികച്ചും അബദ്ധ ധാരണ ...........ലഗ്നം അഞ്ചു ,ഏഴു ഒൻപതു ഇവ ഭേദപ്പെട്ടതായാൽ (ഭേദപ്പെട്ടതു എന്താണ് എന്ന് ചോദിച്ചാൽ കുഴഞ്ഞു പോകും ൦)..ബാക്കി എല്ലാം ശരിയാകുമോ ????
@rajukv89782 жыл бұрын
Sir ഫോൺ നമ്പർ ഒന്ന് വേണമായിരുന്നു ....🙏🙏
@amritajyothichannel21312 жыл бұрын
Please send a mail for contact number
@superman-zr4ms Жыл бұрын
എഴാം ഭാവത്തിൽ ഗുരു വന്നാൽ എന്താണ്
@amritajyothichannel2131 Жыл бұрын
നല്ല ലക്ഷണമാണ്.
@Fine-fm1kh2 жыл бұрын
എഴാം bavathil വ്യാഴം വിവാഹം വളരെ late ആകും
@amritajyothichannel21312 жыл бұрын
Thank you ji for your comment. ഏഴിലെ ഗുരു കാരണം വിവാഹം വൈകുമെന്ന ധാരണ ശരിയല്ല. അത് ധാരാളം ഘടകങ്ങളെക്കൂടി ആശ്രയിച്ചിരിയ്ക്കുന്നു .
@Fine-fm1kh2 жыл бұрын
@@amritajyothichannel2131 എനിക്ക് 30 വയസ്സ് ആയി ഇത് വരെ വിവാഹം ആയില്ല എനിക്കു് ഏഴി ല്‍ വ്യാഴം ആണ് കുംഭ lagnam
@Fine-fm1kh2 жыл бұрын
ഭൂരിഭാഗം പേരും പറഞ്ഞത് ezhil വ്യാഴം വന്നാൽ വിവാഹം വൈകും എന്ന്. എന്റെ അനുഭവത്തില്‍ അത് മനസ്സിലായി 3 കൊല്ലം ആയി പെണ്ണ് തപ്പി നടക്കുന്നു
@veenaparvathy38662 жыл бұрын
7aam ഭാവം ഗുരു (വ്യാഴം ) 29.. Not married.. Sudha jathakam.. Meenam laganam
@niranjanamp5113 жыл бұрын
Sir, ഇൗ ജാതകങ്ങൾ തമ്മിൽ വിവാഹം കഴിക്കാൻ ചേരുമോ?നിരഞ്ജന 19/03/1996 7-5pm ഉതൃട്ടാതി. ഗ്രിനീഷ് 22/06/1989 4-30pm തിരുവോണം plz Reply Sir...
@amritajyothichannel21313 жыл бұрын
Please watch this video about ''naal porutham'' kzbin.info/www/bejne/mYPPoaFnbtVgn5I
sir മൂന്നാം നക്ഷത്രം ചേരില്ല എന്നുപറയുന്നത് ശരി യാണോ സ്ത്രീ ഭരണി പുരുഷന്‍ രോഹിണി
@amritajyothichannel21314 жыл бұрын
Thank you ji for your comment. നക്ഷത്രം നോക്കി ചേരും/ചേരില്ല എന്ന് തീരുമാനിയ്ക്കുന്നത് ശരിയല്ല. Regards
@pp-nv5xo4 жыл бұрын
Thank you
@rinoopkv65742 жыл бұрын
7 ഭാവത്തിൽ ഗ്രഹങ്ങൾ ഇല്ലെങ്കിൽ എന്താണ് ഫലം
@amritajyothichannel21312 жыл бұрын
This topic already presented. Please watch this video. kzbin.info/www/bejne/f5S8qaGjqbikmbc
@prathibakp74134 жыл бұрын
ഇത്രയേ ഉള്ളൂ?
@sarethuniverse14714 жыл бұрын
7thil Saturn ninnal
@renjunadhhyderabad94244 жыл бұрын
Pothuvayi paranjal marriage delay akum ,
@visakhc68104 жыл бұрын
@@renjunadhhyderabad9424 Yes Right എന്റെ ശനി ലഗ്നം 7 ഇൽ ദൃഷ്ടി ശുഭ ഗ്രഹ ദൃഷ്ടി ഒന്നുമില്ല ഓരോരോ കാരണങ്ങൾ കാരണം വിവാഹം late ആകുന്നു
@jyothishapravachanamlifech64524 жыл бұрын
Good
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@AnArjArt4 жыл бұрын
ഏഴാം ഭാവത്തിൽ ഗ്രഹങ്ങൾ ഒന്നും ഇല്ലെങ്കിൽ ,എന്താകും ഫലം ,
@amritajyothichannel21314 жыл бұрын
Thank you ji for your comment. ഏഴാം ഭാവത്തിലേയ്ക്കും ഏഴാം ഭാവാധിപനുമുള്ള ദൃഷ്ടി, യോഗം മുതലായവ പരിഗണിയ്ക്കണം. Regards
@AnArjArt4 жыл бұрын
@@amritajyothichannel2131 Ente iili.io/dfa5dX.jpg ഭാവം എങ്ങനെ ഉണ്ട് സർ
@ushapillai2700 Жыл бұрын
Sir. Enikku Mail Cheyyan Ariyilla.
@amritajyothichannel2131 Жыл бұрын
ഈ ചാനല്‍ചില government protocol അനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്നതിനാലാണ് contact number പരസ്യമായി കൊടുക്കാത്തത്. E mail വഴി മാത്രമേ contact details കൊടുക്കാന്‍ സാധിയ്ക്കുകയുള്ളൂ.
@ushapillai2700 Жыл бұрын
Sir Contact No. Taranpattumoo. Jatakam ezutunnatinakurichu Parayan annu. Please.
@amritajyothichannel2131 Жыл бұрын
Please send a mail for contact number
@ushapillai2700 Жыл бұрын
@@amritajyothichannel2131 Sir
@ushapillai2700 Жыл бұрын
@@amritajyothichannel2131 sir contact No. Kittumo.
@sheejaashok70814 жыл бұрын
Sir number tharumo
@amritajyothichannel21314 жыл бұрын
Thank you ji for your comment. For Contact. e mail id given in the description box. Regards
@sreenasasidharan47043 жыл бұрын
@@amritajyothichannel2131 number plse
@amritajyothichannel21313 жыл бұрын
@@sreenasasidharan4704 For contact number, please send a mail.
@gangakalyani74173 жыл бұрын
@@amritajyothichannel2131 Sir, students I'd post cheyan pattiyella enthucheyanam