കല്യാണം കഴിഞ്ഞാൽ ആ മാസം ചോദിച്ചു തുടങ്ങും കുട്ടി ആയില്ലേ ചിലരുടെ വിചാരം അതിനുള്ള മെഷീൻ ആണ് വാങ്ങി വന്നതെന്ന്. നമ്മുടെ അവസ്ഥ ഇങ്ങനെ ആയിരുന്നു
@febinamp76263 жыл бұрын
😂
@dannykorbyn83613 жыл бұрын
You prolly dont care but does someone know a trick to get back into an Instagram account? I stupidly forgot the login password. I love any assistance you can give me.
@jaseenaameen3082 жыл бұрын
😅
@majimajida87612 жыл бұрын
Ippoyum anubavikkunu😊
@bichuzz36434 жыл бұрын
കല്യാണം കഴിക്കാൻ ഇഷ്ടം ഉണ്ടെങ്കിൽ മാത്രം സമ്മതിക്കുക എത്ര ദിവ്യ പ്രണയം ഉണ്ടായിരുന്നു എന്ന് പറഞ്ഞാലും വീടും വീട്ടുകാരെയും വിട്ട് നിങ്ങളെ വിശ്വസിച്ചു വരുന്ന പെണ്ണിന്റെ മനസ്സ് വിഷമിപ്പിക്കരുത് എനിക്ക് അറിയാവുന്ന ഒരു ചേച്ചിക്ക് ഇതേ അനുഭവം ഉണ്ട് 😢😢
@vishnugr81124 жыл бұрын
ശരിയാണ്
@jnaksd68494 жыл бұрын
സത്യം
@richurichuhz59204 жыл бұрын
Corect msg anikaa
@jafarm83403 жыл бұрын
Nice molu
@shehnajasminas99073 жыл бұрын
Sathyam
@parvathit23064 жыл бұрын
Thanks shahulkaa Oru pazhaya pranayathe alogich njan ente life veruthe kalayayirunnu ennippozha manasilaye thanks for your motivational wordsss ee story ente lifil Oru turning point aakunnu ikkaa
@ziluzilzila28064 жыл бұрын
*അല്ലേലും കലിപ്പന്റെ കാന്താരി ആവുക എന്നത് ഭാഗ്യം ആണ് 😍കലിപ്പന് കാന്താരിയെ തന്നെ കിട്ടണം എന്നാലേ രസമുള്ളൂ 😍😍എനിക്കും ഉണ്ട് പാവം kalippan 😘😘*
@Fathima Majidha കലിപ്പ് രണ്ടു വിധം ഉണ്ട്. ഒന്ന് നല്ല മനസ്സിനുടമയായവന്റെ കലിപ്പ്. രണ്ട് മനസ്സ് മോശം ആയവന്റെ കലിപ്പ്. ആത്യം പറഞ്ഞതാണ് പാവം
@ziluzilzila28064 жыл бұрын
@@samseer485 😂😂😂. എനിക്കിഷ്ടാ കാരണം കലിപ്പ് കയിഞ്ഞു കിട്ടുന്ന ഒരു ആരംഭം സ്നേഹം ഉണ്ട് അത് വേറെ ലെവലാണ് വേറെ ലെവൽ ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല 😍✌️
@samseer4854 жыл бұрын
@@ziluzilzila2806 mmmm kaliyanne😁😍
@zanhaskitchenstories35324 жыл бұрын
@@ziluzilzila2806 എന്റെ zilooo വയ്യ
@laibyjoseph92283 жыл бұрын
Super story .correct karyam aanu👌👌
@ammuthrikkakara28244 жыл бұрын
എല്ലാവരും എന്നോട് ഇതേ ചോദ്യം ആണ് ചോദിക്കുന്നത്
@surayyabeegam61364 жыл бұрын
First😍. Ikka sathyaman . polichuuu👌👌👌👌
@princypeter12694 жыл бұрын
Nice story 👌❤️❤️
@SALINI4664 жыл бұрын
GOOD STORY AND GOOD MESSAGE
@reshmasaneesh16483 жыл бұрын
ഈ സ്റ്റോറി ക് നല്ല കമന്റ് super👌👌👌👌👌👌💞💞💞💞💞💞🥰🥰
@arifararifar67284 жыл бұрын
Story super 👍👌💘💕💝
@sinankarat87024 жыл бұрын
കാലമാടൻ 😍😍
@fousiyam85984 жыл бұрын
Super story 💓💓💓💓💓💓💓💓💓💋💋💋💋💋💋💋💋💋💋💋💋💋
@sethulachutty77834 жыл бұрын
Kollatto nice story 💕
@fouziyaziya81034 жыл бұрын
Sound mashaallah 👌
@reanchishkodumon9154 жыл бұрын
Orupad ishtamayi
@sangeethagirish37964 жыл бұрын
Good message
@vishnugr81124 жыл бұрын
നഷ്ടം ആയതിനെ വീണ്ടും ചിന്തിച്ച് വിഷമിച്ചാൽ കൈവന്ന ഭാഗ്യത്തിന്റെ മഹത്വം മനസ്സിലാക്കാൻ കഴിയില്ല. തകരുന്നത് നല്ല ജീവിതം സ്വപ്നം കണ്ട് പ്രതീക്ഷയോടെ കടന്ന് വരുന്ന ആളുകളെ ജീവിതം കൂടി ആണ്. ജീവിക്കേണ്ടത് നമ്മേ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് ഒപ്പം ഉള്ളവർക്ക് വേണ്ടിയാണ്. ജനനത്തിനും മരണത്തിനും ഇടയിലുള്ള ജീവിതം സന്തോഷം ഉള്ളതാവണം സന്തോഷം നല്കുന്നതാവണം നല്ല മെസ്സേജ് ഉൾക്കൊള്ളുന്ന കഥ എഴുതിയ എഴുത്തിയ ആൾക്കും അതിന്റെ ഭംഗി ഒട്ടും ചോരാതെ അതി മനോഹരമായി അവതരിപ്പിച്ച ഷാഹുൽ ഇക്കയ്ക്കും ഒരുപാട് നന്ദി
@mydreams97833 жыл бұрын
Varani name narmada river
@mydreams97833 жыл бұрын
Vivah picture vivah vivah
@vishnugr81123 жыл бұрын
@@mydreams9783 🤔
@vishnugr81123 жыл бұрын
@@mydreams9783 🤔
@majidhairfana52654 жыл бұрын
കല്യാണം കഴിഞ്ഞാൽ പിന്നെ കുട്ടി ആയില്ലേ...അതാവും അടുത്ത ചോദ്യം...
@sss-rg6lk4 жыл бұрын
ശരിയാ 🙂
@shibikp90084 жыл бұрын
Athe ente anubhavam 8 varshamayi
@riyasbabu43233 жыл бұрын
Crct
@afsal.nanippa78973 жыл бұрын
ശരിയാണ്.
@maneeshac.m19534 жыл бұрын
നൈസ് god 💓💓💓 മെസ്സേജ്
@vijayasree76774 жыл бұрын
Beautiful , super
@niyajohny42074 жыл бұрын
Sathyam
@hridyarose4513 жыл бұрын
Adipoli👏
@munsirkp46054 жыл бұрын
Good msg
@shamilack7834 жыл бұрын
വിവാഹ ജീവിതത്തിൽ പങ്കാളിയുടെ കൊറവ് ആ പങ്കാളിയുടെ കഴിവിനെ കൊണ്ട് മറക്കാൻ സാധിച്ചാൽ ജീവിതം മുന്നോട്ടു പോകും ഒരു അല്ലലും ഇല്ലാതെ ചുമ്മാ എഴുതിയതാണ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
@jasijasi67744 жыл бұрын
👍 മറ്റൊരാള്‍ എന്നതി ന്‍റ ഉദേശ്യം എന്താ
@abdurahmanabdurahman35764 жыл бұрын
@@jasijasi6774 എവിടെയോ എന്തോ തകരാറു പോലെ അല്ലെ ithoose
@shamilack7834 жыл бұрын
@@jasijasi6774 ഭാര്യ ഭർത്താവിൽ ഭാര്യക്ക് എന്തേലും കുറവ് ഉണ്ടെങ്കിൽ അത് ഭർത്താവ് നികത്തണം
@shamilack7834 жыл бұрын
@@abdurahmanabdurahman3576 മോളെ കുഞ്ഞാറ്റ നീ എന്നെ വിധവ യാക്കുമോ
@abdurahmanabdurahman35764 жыл бұрын
@@shamilack783 ഞാൻ അങ്ങനെ ചെയ്യുമോ
@ArifArif-xg8pq3 жыл бұрын
Super story Good message
@aishu61824 жыл бұрын
Beautiful story
@bangtansonyeondan48753 жыл бұрын
Superrrrrrrrrrrrrrrrrrrrrrr
@sheenasheenak61903 жыл бұрын
സത്യം
@ammuthrikkakara28244 жыл бұрын
വളരെ നല്ല വീഡിയോ
@SanhaMisthwahmp4 жыл бұрын
woow 👌👌👌😎👍👍👍😍😍
@shefeenasaleem72824 жыл бұрын
Yes
@shefeenasaleem72824 жыл бұрын
മറന്നോ
@alimumthazmummu44184 жыл бұрын
Story poliyan... Last msg super👌👌
@rinshaaz06294 жыл бұрын
Kalamadan enn kelkkumbam arohiye ormavannavar undo
കല്യാണമായില്ലേ..... ജോലി ഒന്നും ആയില്ല അല്ലെ..... ഹോ എത്ര കേട്ടിരിക്കുന്നു 😡😡😡
@JK-rg5wx4 жыл бұрын
കല്യാണം കഴിഞ്ഞു.... പിന്നെ വിശേഷം ഒന്നുമായില്ലേ...😁😁
@misriyamichi62314 жыл бұрын
@@JK-rg5wx 😂😂
@sindhusanthosh11134 жыл бұрын
@@JK-rg5wx അതെ അതാണ് അടുത്തത്
@JK-rg5wx4 жыл бұрын
@@sindhusanthosh1113 എന്റെ അനുഭവം ആണ്.. 😀😀
@salima78524 жыл бұрын
@@AshaJinesh-v9f hi
@subitharajesh19934 жыл бұрын
Story 👌👌👌👏👏👏
@surumimunnu34714 жыл бұрын
Good story.. shahul
@jabirkk55513 жыл бұрын
Ente jeevithathilonnum inne vare pranayam undayittilla ath kond pranayam ellarudeyum jeevithathil undakumenn parayan padilla enne polullavarkk sahikkilla
@ammuthrikkakara28244 жыл бұрын
Marriage ചെയ്യും
@nothinghappeneds36584 жыл бұрын
*Rp Yude BacKi EviDe iKKa 🤔*
@raazworld70884 жыл бұрын
Oru real story ayach tharatte
@xaxnxoxnxyxmxoxuxsxx3 жыл бұрын
അയച്ചു കൊടുക്ക് ഇമ്മാതിരി തട്ടിക്കൂട്ട് കഥ കേട്ട് വെറുത്തു
@xaxnxoxnxyxmxoxuxsxx3 жыл бұрын
ഇനി പുള്ളി എടുത്തില്ലെങ്കിൽ ഇങ്ങ് താ ഞാൻ വായിച്ചോളാം, ഒരു realistic story കേൾക്കാൻ കൊതി ആകുന്നു, i love realism
@fasnarufnas4 жыл бұрын
Good message 👍
@ahabarifahabarif75084 жыл бұрын
😎😍👌👌
@sajnasa5854 жыл бұрын
Hi
@shuhaibshan82144 жыл бұрын
Good😍😍😍👍👍👍👍
@simi.ponnukannan93113 жыл бұрын
സൂപ്പർ സ്റ്റോറി ഇക്കാ ❤❤
@muhammedshareef32673 жыл бұрын
നിരാശ കാമുകൻ കേൾക്കട്ടെ 🤣🤣 നിരാശകാമുകന്റെ ഭാര്യമാരും ഇത് കേൾക്കണംലെ
@shirlydonbosco99792 жыл бұрын
സൂപ്പർ സ്റ്റോറി 👌👌❤❤️
@mumthazmumtha49094 жыл бұрын
Nice
@mubarakpv9144 жыл бұрын
Hi Sara
@hijabi49804 жыл бұрын
👌👌👌
@salimayiroor73744 жыл бұрын
nallastorythane
@emmeeszaman18014 жыл бұрын
👍
@anusmasreejith45394 жыл бұрын
🥰♥️🥰👍👍
@shayarshaz70434 жыл бұрын
😍😍
@angleangle19984 жыл бұрын
Ini 2 divasam koodi avan mattarodeyo aavan vendi😭💔
@vishnugr81124 жыл бұрын
നല്ല ഒരാൾ വരും ഉറപ്പ് തന്നെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ഒരാൾ അപ്പോൾ പ്രാണനായി സ്നേഹിച്ചാൽ മതി NB : ഇത് പോലെ ആകരുത്
@linshajabin43213 жыл бұрын
Ingale Mrg kayinjo
@anjalyajay75194 жыл бұрын
👌👌👌😍😍😍😍😍
@jayaprasadk.m714 жыл бұрын
Ikka njanum oru theppu pattiyirikkayanu pakshe vaashiyundu വേറെ vivaham കഴിച്ചു ജീവിച്ചു കാണിക്കണം എന്ന്
@sethulachutty77834 жыл бұрын
You can do it
@shyamNworld3 жыл бұрын
✌️
@sanuanu57334 жыл бұрын
💗💗💗💗
@yemijenson82664 жыл бұрын
Super
@a4tech8383 жыл бұрын
Ithu ente kadha thanne Oru vyathyasamullathu avalude bharthavu thiruthi enta bharthavu thiruthiyilla
@nibilaazeez13384 жыл бұрын
Aaha endha kalipp
@muhammadfayis26004 жыл бұрын
ഇതിലും വലിയ ഒർജിനൽ കഥ ഉണ്ട് പറയട്ടെ 💔💔💔💔
@bismisalim52394 жыл бұрын
Parayu
@sherbna_sherbn95434 жыл бұрын
Mmmmmmm
@jamsheersanu15294 жыл бұрын
Para para para paraaaa
@nandhana204 жыл бұрын
Para para
@jamsheersanu15294 жыл бұрын
@@nandhana20 കേറോണ കാരണം വീട്ടിൽ വെറുതെ ഇരുന്നു മടുത്തു എല്ലെ സുഹൃത്തേ
@alisaheeraalisaheera97454 жыл бұрын
👍👍👍
@induvinod40574 жыл бұрын
👌👌👌👌❤❤❤❤
@shahinachinnu73234 жыл бұрын
Ntha Parayaaa oru tharam feeling 😊
@irfanaichuzichuz72144 жыл бұрын
എന്റെ കൈക്കുമ്പിളിൽ നിന്നും, ഒഴുകിയിറങ്ങിയ എല്ലാ തുള്ളികൾ ക്കും നിന്റെ പേര് ആയിരുന്നു... ❤️❤️ നീ എന്നും എന്റെ കൈകുമ്പിളിൽ തങ്ങാതെ, എന്നെ തഴുകി ഒഴിഞ്ഞ മഴയായിരുന്നു❤️❤️❤️
@jasijasi67744 жыл бұрын
Irfu kidu variyaaan👍👍👍🌹🌹
@irfanaichuzichuz72144 жыл бұрын
@@jasijasi6774 ഇത്തൂസ് താങ്ക്സ് 😍😍😍❤️❤️❤️
@jasnajaisalnp59924 жыл бұрын
Irfu muthee😍😍😍
@irfanaichuzichuz72144 жыл бұрын
@@jasnajaisalnp5992 എന്താ ചക്കരേ 😍😍
@shamilack7834 жыл бұрын
പൊളിച്ചു
@shabushabu10804 жыл бұрын
Vaderfull
@asiasee25444 жыл бұрын
Ikka comment boxile pranayam evadeyaa😒😒😒ingal ippo nannayt uzhappunnindtto😝😝ntha tto ingane😌