ഇത് കേൾക്കാൻ സാധിച്ചതിന് ദൈവത്തിനു നന്ദി നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് ഞാനും കഴിഞ്ഞ 11 വർഷമായി ഭർത്താവിൻ്റെ അവഗണന സഹിച്ചു ജീവിക്കുന്നു ഇപ്പോൾ കുടുംബ കോടതിയിൽ പിരിയാനുള്ള അവസ്ഥയിലും പല പ്രാവശ്യം എൻ്റെ വീട്ടിൽ നിന്നും ഒഴിവായി തരാൻ പറഞ്ഞു വേദനിപ്പിച്ചു മാനസീകവും ശാരീരികവുമായ വേദനകൾ ഒടുവിൽ ഇപ്പോൾ കോടക്കിയെ സമീപിച്ചിരിക്കുന്നു പിരിയാൻ ഞാൻ ഒരു ഉറച്ച തീരുമാനമെടുത്തു ഇനി ആർക്കുവേണ്ടിയും അവഗണന സഹിച്ച് ജീവിക്കാൻ കഴിയില്ല എന്ന് രണ്ട് മക്കളും ഉണ്ട് ഇപ്പോ മക്കളെയും വേണ്ടാതായി
@ΧεβρώναАй бұрын
വിവാഹം കഴിഞ്ഞവർക്ക് മാത്രം അല്ല വിവാഹത്തിന് ഒരുങ്ങുന്നവർക്കും ഏറ്റവും നല്ലൊരു ഉപദേശം ഉൾക്കൊണ്ട സന്ദേശം. കർത്താവിന്റെ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ 🤍🙏
@RajanRajan-ew1peАй бұрын
പാസ്റ്റർ പ്രസംഗം കേൾക്കാറുണ്ട് പക്ഷേ ചില വാക്കുകൾ കിട്ടുന്നില്ല എന്താ പറഞ്ഞെന്നുള്ള ഒരു കമ്മ്യൂണിസ്റ്റുണ്ട് തകരാറ് അത് കേട്ട് നോക്ക് മനസ്സിലാവും
@helenbabu8948Ай бұрын
വളരെ നല്ല സന്ദേശം. സ്റ്റേ ഹമാണ് കുടുംബത്തെ ബലപ്പെടുത്തുന്ന അടിസ്ഥാനഘ്യടകം.👍
@NellaiSekarАй бұрын
Very important and deep message. Thank you pastor.
@sojansSАй бұрын
ജോബി ഹൽവിൻ ഞാൻ ഈ പ്രവഞ്ചത്തിൽ അല്ലെങ്കിൽ ഈ ഭൂമിയിൽ നീതിപൂർവം ഒന്നും നടക്കുന്നതായി കണ്ടിട്ടില്ല, കേട്ടിട്ടില്ല മനുഷ്യരും സർവ്വ ജന്തു - സസ്യവും നീതി അല്ല പ്രവർത്തിക്കുന്നത് കടമ, ബഹുമാനം, അല്ലെങ്കിൽ തിന്മ ക്രൂരത, ഈ ഭൂമിയിൽ ഒരു നീതിമനായ ഒരു ദൈവത്തെയും ഞാൻ കണ്ടിട്ടില്ല ആധാർമ്മം ചെയ്യുന്നവർ നാൾക്കു നാൾ മേൽക്ക് മേൽ അഭിബ്രിദി പ്രവിക്കുന്നു കഷ്ടപ്പെടുന്നവൻ അവന്റെ 90 വയസ്സ് വരെയും കഷ്ടപ്പെട്ട് ജീവിച്ചു മരിക്കുന്നു
@Baby-q6hАй бұрын
ഈ ഭൂമിയിൽ ആരും പൂർണ്ണമായും സന്തോഷത്തോടെ അല്ല കഴിയുന്നത്, ഉള്ളവനും ഇല്ലാത്തവനും അവരവരുടേതായ വേദനകളുണ്ട്.
@tailoringandtipss2093Ай бұрын
Correct
@sheejaBoss-if8mk6 күн бұрын
@Sojan Your correct 💯
@sheejaBoss-if8mk6 күн бұрын
@@Baby-q6hpaavappettavante athrayum vedhanayonnum panakkaaraaya naayintemakkalkk illa
@bijucmathew1769Ай бұрын
Amen.. Amen.. Amen.. Praise the Lord.അനു: ഗ്രഹിക്കപ്പെട്ട Message. ഈ Message തകർച്ചയുടെ വക്കിൽ ആയിരിക്കുന്ന അനേകർക്ക് അനു:ഗ്രഹമാകട്ടെ. സർവ്വ ശക്തനായ ദൈവം തകർന്നിരിക്കുന്ന കുടുംബങ്ങളെ വീണ്ടും കൂട്ടി ചേർക്കട്ടെ.
@josejoseph4207Ай бұрын
ഒരു വാഹനത്തിന് ബ്രേക്ക് എന്തിനാണ്?!വാഹനം നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുപോകുവാനാണ്.ബ്രേക്ക് പോയാൽ അവസ്ഥ എന്താണ്?? എവിടെയെങ്കിലും ഇടിച്ചു തകരും... കോവിഡ് കാലം മുതൽ അങ്ങയുടെ സന്ദേശം കേൾക്കാൻറുണ്ട്. "God Bless you!!❤❤
@selinjohn7144Ай бұрын
Very good message God blessyou pastor
@laijuxavier11Ай бұрын
Thank you dear father
@MikeJa-tf7foАй бұрын
Human being is not structured to stick on one. It's a natural truth. 😢. Starting with friendship...
@soniashine5434Ай бұрын
Good message, God bless you Father❤
@reenaaneesh9272Ай бұрын
Good massage
@Pen_TongueАй бұрын
കല്യാണം കഴിക്കാത്തവർക്ക് കഴിക്കാൻ കൊതി ; കഴിച്ചവന് തൊണ്ടയിൽ കുരുങ്ങിയ അവസ്ഥ.
@livestream-zx8jcАй бұрын
കഴിക്കാതിരുന്നാൽ കുറച്ചു മനസ്സമാധാനം
@godlyparayil168Ай бұрын
മര്യാദയ്ക്ക് ജീവിച്ചാൽ ഒരു കുഴപ്പവുമില്ല
@Baby-q6hАй бұрын
@@Dhuriyodhananഅതിനാണ് സുഹൃത്തേ ചായ വീട്ടിൽ ഉണ്ടാക്കി കുടിയ്ക്കാൻ പറയുന്നത്.
Sneham is that comes by its own, it is not a willful attempt, it is then unstable then will separate eventually.
@johnkurian3077Ай бұрын
Father, when both are denied by partner and still living a toxic and painful life...together like unknown persons in one house...then..what is your opinion?
@SuperAbebabyАй бұрын
ഇതൊക്കെ അവരുടെ തോന്നൽ വാസന തോന്നിവാസന 🤓
@sojansSАй бұрын
അതെ ജോബി ഹൽവിൻ ഞാൻ എല്ലായിപ്പോഴും ചിന്തിക്കുന്നത് ദൈവം ദൈവത്തെക്കുറിച്ച് മാത്രം ആണ് ദൈവം എന്ന മഹാ എനർജി രൂപപ്പെട്ടിട്ടുണ്ട് എങ്കിൽ അത് എപ്രകാരം സാധ്യം ആകും ദൈവം ഈ പ്രവഞ്ചത്തെ സൃഷ്ടിച്ചത് എവിടെ ഇരുന്നുകൊണ്ട് ആവാം, ദൈവം ഈ പ്രവഞ്ചം സൃഷ്ടിക്കുമ്പോൾ ദൈവം വസിച്ചിരുന്ന പ്രവഞ്ചം സൃഷ്ടിക്കുമ്പോൾ ദൈവം എവിടെ ഇരുന്ന് കാണും, ദൈവം യെഹോവയായ ദൈവം സത്യം സത്യമായും ഉണ്ടോ ജോബി ഹൽവിൻ, യെഹോവയായ ദൈവം വിശ്വാസം മാത്രം ആണോ ആ വിശ്വാസത്തിൽ നിന്നും രൂപപ്പേട്ട സിദ്ധികൾ ഉള്ള മനുഷ്യൻ മാത്രം ആയിരുന്നോ യേശുക്രിസ്തു 🤔🤔🤔🤔, യേശുക്രിസ്തു മനുഷ്യ - ദൈവ പുത്രൻ ആയിരുന്നു ആയതിനാൽ യേശുക്രിസ്തുവിന് ജനിക്കുവാൻ ഒരു പാർട്ടിക്കിൾ ആവിശ്യമായി വന്നു(മാതാവ് )അതായത് സൃഷ്ട്ടാവ് സൃഷ്ട്ടി ആകുമ്പോൾ പാലിക്കേണ്ട പ്രവഞ്ച നിയമം അതുപോലെ പാലിച്ചു എന്നാൽ ബീജംത്താലും അല്ല അണ്ടത്തലും അല്ല ഒരു കുഞ്ഞ് ഉരുവായി അത് അംഗീകരിക്കാം കാരണം പിതാവായ ദൈവം എന്ന പാർട്ടിക്കിൾ ഉണ്ട് പുത്രനെ സൃഷ്ടിക്കുവാൻ എന്നാൽ പിതാവായ ദൈവവും പരിശുദത്മാവ് ആകുന്ന ദൈവവും എങ്ങനെ ഉണ്ടായി, പരിശുദ്ധത്മാവ് എന്ന പാർട്ടിക്കിൾ മുഖാന്ദിരം പിതാവായ ദൈവം ഉണ്ടായി എന്നോ അല്ലെങ്കിൽ പിതാവായ ദൈവം എന്ന പാർട്ടിക്കിൾ മുഖാന്ദിരം പരിശുദ്ധത്മാവ് എന്ന എനർജി രൂപപ്പെട്ടു എന്ന് വിശ്വസിച്ചാലും ആദ്യത്തെ പാർട്ടിക്കിൾ ആയ പിതാവായ ദൈവം അല്ലെങ്കിൽ പരിശുദ്ധത്മാവിന് രൂപപ്പെടുവാൻ കാരണമായ പാർട്ടിക്കിൾ എന്താണ് അതിനും ബൈബിളിൽ ഉത്തരം ഉണ്ട് വചനം എന്ന പാർട്ടിക്കിൾ എന്നാൽ വചനം (അല്ലെങ്കിൽ കൊടും മുഴക്കത്തോടെ ഉള്ള ശബ്ദം ) അത് രൂപപ്പെടുവാൻ കാരണമായ പാർട്ടിക്കിൾ എന്താണ് 🤔🤔🤔🤔🤔🤔🤔
@sheejaBoss-if8mk6 күн бұрын
Vaayilidunnathu super aanu
@sajikumarsaji2536Ай бұрын
താങ്കളുടെ ശ്രദ്ധക്ക്.. ഇതുപോലെ ഉള്ള കൗൺസിലിംഗ് വീഡിയോകൾക്ക് കമൻറ് ബോക്സിൽ വന്ന് ദൈവത്തെ മഹത്വപ്പെടുത്തേണ്ട വാക്കുകൾ കമൻറ് ചെയ്യുന്ന താങ്കളുടെ അണികളെ നിയന്ത്രിക്കുക...എവിടെ എപ്പോൾ ഉപയോഗിക്കണം എന്ന് പറഞ്ഞു മനസ്സിലാക്കുക..
@varghesepalakkal4327Ай бұрын
M R (Mother Respect)
@MaggieMathew-go5jkАй бұрын
Super message
@varghesepalakkal4327Ай бұрын
💯👍
@SindhuShijo-z3lАй бұрын
നല്ല ക്ലാസ്സ് അച്ഛാ..🙏🏻🙏🏻
@salammawilson5929Ай бұрын
ദൈവ നിയമങ്ങൾക്കാണു പ്രാധാന്യം.
@SabumachadoАй бұрын
Stothram ❤❤❤
@ThomaschalisseryАй бұрын
👌🙏🙏
@USA6rzАй бұрын
🤝🤝🤝
@sajeevvo5308Ай бұрын
Wow കലക്കി 👏👏👏👏👍
@arunantony1287Ай бұрын
Nice presentation
@wowser2153Ай бұрын
Accho, husband and wife relationship athra simple alla, complex aanu . Financial problems, health problems, interference from in laws, all these affect marriage
@sujatchacko2390Ай бұрын
പലർക്കും ഇത് ഒന്നും ഇത്ര deep ആയിട്ട് അറിയില്ല പലരും ബ്ലു ഫിലിം ഒക്കെ കണ്ട് ഇവിടുത്തെക്കാൾ സുഖം അവിടെ ആയിരിക്കും എന്ന് ഓർത്തു പോകുന്നു കുറെ കഴിയുമ്പോൾ ആണ് ബോധം ഉണ്ടാകുന്നതു അപ്പോഴേക്കും ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിഞ്ഞിരിക്കുo
@nithinmohan7813Ай бұрын
❤🙏🏻
@haleemyoonas6041Ай бұрын
പരസ്പരം വെറുപ്പും ദേശ്യവും അമർഷവും ഉള്ളിൽ ഒരുക്കി ഒത്തൊരുമയോടെയുള്ള സന്തോഷകരമായ ജീവിതമാണെന്ന് ജനങ്ങളുടെ മുനിൽ അഭിനയിക്കുന്നതിലും ഭേദം ആണുങ്ങൾക്ക് നിലവിലെ ഭാര്യയെ ഒഴിയാതെ തന്നെ അടുത്ത വിവാഹം കഴിക്കണം എന്നാലും വെഭിചാരം അതാണ് ഏറ്റവും വലിയ ദുരന്തം ചന്ദ്രനെ കുറിച്ച് സംസാരിക്കാൻ ചന്ദ്രനിൽപോകണമെന്നുണ്ടോ? എന്നൊരു ചോദ്യമുണ്ട് ഇത് അത്തരത്തിലുള്ള വിഷയ വിവാഹം കഴിക്കാത്ത അച്ചന് എത്രത്തോളം ഈ വിഷയം ഇതു കൊണ്ടു കൊണ്ട് സംസാരിക്കാൻ കഴിയും? കഴിയില്ല. വിവാഹം ഒരു യോഗ്യത തന്നെയാണ് അതിനെക്കുറിച് പാഞ്ഞാൽ ധാരാളം വിവയങ്ങളുണ്ട്.
@sheejaBoss-if8mk6 күн бұрын
Super comment 👌
@varghesepalakkal4327Ай бұрын
Sense of Manners
@rosemarystanley5377Ай бұрын
Amen amen amen
@mohanant9275Ай бұрын
When we go away frm our family and wife to other ladies we are going away frm God. Bcs this materialistic life is a combination of happy and sad. We could not get permanent happiness from the materialistic life. But when we believe in our family with compromise we can go easily near God. This will give us permanent happiness. It is very difficult to reach that civilized cultured position . But we should try for it believing in God. It is the human aim and reach by our brain.
@vtsabu506Ай бұрын
അച്ചൻ ഈ പറയുന്നത് എല്ലാവരെയും സംബന്ധിച്ച് ശരിയല്ല മനുഷ്യർ പല തരക്കാരാണ് എല്ലാവരെയും കൗൺസിലിങ്ങിലൂടെ ശരിയാക്കിഎടുക്കാൻ കഴിയില്ല, കഴിയാത്തവരുടെ കാര്യത്തിൽ കൈകൊടുത്ത് പിരിയുന്നതു തന്നെയാണ് നല്ലത്. മതങ്ങളുടെയും സമൂഹത്തിൻ്റെ അമിതമായ ഇടപെടലുകളണ് പലരെയും മാനസിക സംഘർഷത്തിലെക്കും കൊലപാതകത്തിലെക്കും ആത്മഹത്യയിലെക്കും ഒക്കെ കൊണ്ടുപോയി എത്തിക്കുന്നത്. ആരെങ്കിലും ഒരാൾ എല്ലാം സഹിച്ചു ജീവിക്കുന്നതല്ല കുടുംബ ജീവിതം' സംഘഷം നിറഞ്ഞ കുടുംബ ജീവിതത്തിൽ വളരുന്ന കുട്ടികൾ പിന്നീട് അവരുടെ കുടുമ്പ ജീവിതത്തിലും പല പ്രശ്നങ്ങളും അഭിമുഖികരിക്കേണ്ടിവരും. പരസ്പരം മനസിലാക്കി ജീവിക്കാൻ വിത്യസ്ത സാഹചര്യത്തിൽ നിന്ന് വന്ന എല്ലാവർക്കും കഴിയണം എന്നില്ല ഇത്തരം സാഹചര്യങ്ങളിൽ പിരിഞ്ഞു പോകുന്നത് തന്നെയാണ് നല്ലത്. ഇതാണ് സന്തോഷ് ജോർജ് കുളങ്ങരയും ഉദേശിച്ചത് എന്നാണ് എനിക്കു തോന്നുന്നത്.
@sheejaBoss-if8mk6 күн бұрын
Your correct 💯
@babu..kakkol963Ай бұрын
ഭൂമിയും മനുഷ്യനുംഇവിടെ കാലം കുറെ ആയി ഉണ്ടായിട്ട് കഥ പറഞ്ഞിട്ട് കാര്യം ഇല്ല പരിഹാരം ഉണ്ടോ എന്നതാണ് പ്രശ്നം
@bennyjoseph3289Ай бұрын
Amen
@vm.josephby838212 күн бұрын
😅😊😊
@shyamjacob3905Ай бұрын
എത്ര കാലം ഈ സ്വയം നിയന്ത്രണം മുന്നോട്ട് കൊണ്ട് പോകാൻ കഴിയും എന്നതിനെ കുറിച്ചും ഒരു Class തരണം സാർ,😂
@sheejaBoss-if8mk6 күн бұрын
Oru Pennine kittiyaal aaraa vidunne... Aarum vidoola... Oru ponnumonum vidoola.. chathaalum vidoola.. njaanum vidoola 😂😂😂
@shibintk1695Ай бұрын
❤
@anithawilson4323Ай бұрын
Amen❤
@M.e.danielm.e.daniel-j3eАй бұрын
Bhumi dhushtante kayil irikunnu
@SuperAbebabyАй бұрын
മെക്സിക്കോ lady president 30 yrs married life കഴ്ഴിഞ്ഞു തന്റെ ഭർത്താവിന്റെ സുഹൃത്തും പാർട്ടികാരനുമായ മുൻ പ്രസിഡന്റെ നെതിരെ നിന്നും. വനിതകൾ കുറെ ഈ സ്ത്രീക്കു vote ചെയ്തു. അവർ വേറെ ഒരാളെ കല്യാണം ഒപ്പിട്ടു. മാപ്രകൾ അഭിനന്നിച്ചുകൊണ്ടിരിക്കുന്നു. കാലം നോഹയുടെ തിനേക്കാൾ വഷളായി. ഉപദേശം കൊടുക്കേണ്ട മാതാപിതാക്കളാണ് ഇങ്ങനെ ഒക്കെ
@soj-w9jАй бұрын
Pastor pls do a class on homosexuality, LGBT, Very confusing Is it hereditary, psychological?
@sheejaBoss-if8mkАй бұрын
Kundanmaare porathaakkukaa
@salammawilson5929Ай бұрын
ദൈവാത്മാവിനാൽ അല്ലാതെ ഇതിൽ മരണം ഉണ്ടാകുകയില്ല.
@nissybali6621Ай бұрын
മനസിലായില്ല
@SuperAbebabyАй бұрын
ഇതിൽ, അവിഹിതത്തിന്റെ അവസാനം ദൈവത്മാവ് മാത്രം മരിപ്പിക്കും
@sheejaBoss-if8mk6 күн бұрын
Podeee@@nissybali6621
@SunilKumar-qc1mqАй бұрын
ആമീൻ ആമീൻ ആ മീൻ
@salammawilson5929Ай бұрын
ദൈവ വചനം കൊടുക്കുന്നവർ ഇങ്ങനെ യുള്ള വർത്തമാനം പറയുന്നതു മറ്റുള്ളവരെയും പാപത്തിലേക്കു പോകാൻ ഉതകുമോ, വ്യഭിചാരത്തിനുതകുന്നതോ?
@kpbabu4684Ай бұрын
No, never. What he says is correct
@RinzBabzАй бұрын
Ethokae alae basic ayitu new generation nu paranju kodukandathu
@nissybali6621Ай бұрын
ഉപദേശിക്കേണ്ടി വന്നാൽ ഉപദേശിക്കുക തന്നെ ചെയ്യണം, ഉസ്താദ്മാരെപോലെ വികാരം കൊള്ളുന്നില്ലല്ലോ, അറിയേണ്ടുന്ന കാര്യങ്ങൾ അല്ലെ പറഞ്ഞുതരുന്നത്, അതെങ്ങനെ പാപമാകും
@RinzBabzАй бұрын
@@nissybali6621 salm ala salamma anu...
@SamSam-wd3ciАй бұрын
തെറ്റ് ആരു ചെയ്താലും തെറ്റ് തന്നെയാണ് അത് ബോധ്യപ്പെടുത്തണം. ഇതുപോലെ അറിവില്ലാതെ കുടുംബജീവിതത്തിലേക്കു പ്രവേശിക്കുന്നവരാണ് കൂടുതലും പരാജയപ്പെടുന്നത്.
@varghesepalakkal4327Ай бұрын
If you have Spiritual Life. There is no Medicine
@sojansSАй бұрын
ജോബി ഹൽവിൻ എനിക്ക് ഒരുപാട് ഒരുപാട് നിങ്ങളോട് സംസാരിക്കാൻ ഉണ്ട് അതെ ദൈവത്തെക്കുറിച്ച് തന്നെ, ആരാണ് ദൈവം? ദൈവം ഉണ്ടോ? വലിയ ബുദ്ധിജീവികൾ പറയുന്നത് പോലെ പ്രവഞ്ചത്തിൽ ഒരു ശക്തി കേന്ദ്രം ഉണ്ട് എന്നാൽ അതിനു സംസാരിക്കുവാനോ, കേൾക്കാനോ, കാണനോ കഴിയില്ല എന്നാൽ ഒരു കേന്ദ്രികൃത ആകർഷണ വലയവുംപ്രവഞ്ചത്തിന്റെ പ്രവർത്തനങ്ങൾക്ക് എതിരായി അനുകൂലമയോ ചില റിയാക്ഷൻ സ് പുറപ്പെടുവിക്കാൻ കഴിയുമായിരിക്കും അതിനു അപ്പുറത്തേക്ക് ദൈവം ഉണ്ടെന്ന് എനിക്ക് ഓ ജോബി ഹാൽവിനോ ഉറപ്പിച്ചു 100% ഉറപ്പിച്ചു പറയുവാൻ കഴിയുമോ ബൈബിളിൽ കാണുന്ന പ്രകാരം ഒരു ദൈവം ഉണ്ടെന്നു, എന്നർജി രൂപത്തിൽ എന്തോ എന്ന് പ്രവഞ്ചത്തിന്റ കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട് അതിനു മനുഷ്യന്റെയോ, പറവ ജാതിയുടെയോ, മൃഗങ്ങളുടെയോ, സസ്യങ്ങളുടെയോ രൂപസദൃശ്യമോ സ്വഭാവ ഗുണമോ ഒന്നുകിൽ ഉണ്ടാവാം കാരണം ആ എന്നർജി വിഘടിപ്പിച്ചു ആയിരിക്കണം മറ്റു സൃഷ്ടികൾ ഉണ്ടായതു അപ്പോഴും ഒരു ചോദ്യം മുൻപിൽ നിലനിൽക്കുക എങ്ങനെ ഉണ്ടായി അത് എവിടുന്നു എനർജി രൂപം സ്വീകരിച്ചു?? ഇനി ദൈവത്തെക്കുറിച്ച് 100% വിശ്വസിച്ചു കൊണ്ട് ഒരു ചോദ്യം ചോദിച്ചാൽ ദൈവം എങ്ങനെ സ്വയംഭു ആയി പ്രവഞ്ചത്തിലോ അതിനു വെളിയിലോ എനർജി രൂപം അല്ലെങ്കിൽ ആത്മാവിന്റെ രൂപം അതും അല്ലെങ്കിൽ സൃഷ്ട്ടി രൂപം എടുത്തു എങ്ങനെ അത് സാധ്യം ആകും വെറും ശുന്യതയിൽ നിന്നും ഈ പ്രവഞ്ചത്തിൽ എന്തെങ്കിലും ഉരുവാകും (സൃഷ്ടിക്കപ്പെടുമെന്ന് ശാസ്ത്രം പറഞ്ഞാൽ പോലും ഞാൻ അത് വിശ്വസിക്കില്ല ഈ പ്രവഞ്ചത്തിൽ എന്തെങ്കിലും ഒരു സൃഷ്ട്ടി നടക്കണം എങ്കിൽ ഏതെങ്കിലും ഒരു രൂപം ഉള്ളതോ രൂപം ഇല്ലാത്തതോ ആയ പാർട്ടിക്കിൾ ആവശ്യമാണ് ഉദാഹരണം ജലത്തിൽ ജീവൻ ഉണ്ടാകുന്നു എന്ന് പറഞ്ഞാൽ അവിടെ ജലം എന്ന പാർട്ടിക്കിൾ ഉണ്ട് ശുന്യത എന്ന് നമ്മൾ പറയുന്ന (പ്രവഞ്ചത്തിന്റെ ശുന്യമായ സ്ഥലത്തു ) ശുന്യതയുടെ കാണികൾ ഉണ്ട് അല്ലെങ്കിൽ അവിടെ ഇരുളിന്റെ കാണികൾ ഉണ്ട് അപ്പോൾ ദൈവത്തിന്റെ രുപികരണം എങ്ങനെ അംയിരിക്കും നടന്നിരിക്കുക 🤔🤔🤔🤔🤔
@stephentv329Ай бұрын
Find out Who AM I? by doing self enquiry (It is not the body mind complex)
@salammawilson5929Ай бұрын
പാപം ആകുന്നു സ്വയം ഭോഗം. ഒന്നിലധികം ഭാര്യാഭർത്താക്കന്മാർ ആകുന്നതും പാപം കല്പനാ ലംഘനം ആകുന്നു.
@frreieАй бұрын
സ്വയം ഭോഗം അഥവാ masturbation എങ്ങനെയാണ് പാപം ആകുന്നത്. ഒന്ന് വിശദീകരിക്കാമോ
വെറുതെ നേരം പോയി, സത്യത്തിൽ ഒരു വിവരവുമില്ലാത്ത ഒരച്ഛൻ 😂
@sheejaBoss-if8mk6 күн бұрын
..
@sheejaBoss-if8mk6 күн бұрын
Al sllaallaahi Vali alaikkum Vali asalaam 😂😂
@thomasvarghese8049Ай бұрын
ഭാര്യയെ മറ്റൊരാളായി കാണുമ്പോൾ ഇ പറഞ്ഞ എല്ലാം വേണം ഞാൻ എന്നെ സ്നേഹിക്കുന്നതിലും കൂടുതൽ എന്റെ ഭാര്യയെ സ്നേഹിക്കുന്നു എങ്കിൽ ഇത്തറി ലൈഗിക ആഭാസ വീഡിയോ യുടെ ആവശ്യം ഇല്ല, ഇനി പാസ്റ്റർ വെടിവെക്കുന്ന വീഡിയോ ലൈവ് ആയി കാണിക്കും, തരം താഴത മനുഷ്യ.
@binoshart8731Ай бұрын
താങ്കൾ ഈ സന്ദേശം മുഴുവൻ കേട്ടില്ല എന്ന് മനസ്സിലാക്കുന്നു...ഈ കാലഘട്ടത്തിന് അത്യന്താപേക്ഷിതമായ സന്ദേശം തന്നെ..
@manassehmarcas3965Ай бұрын
Kavi entha udessiçhé😂😂
@sheejaBoss-if8mk6 күн бұрын
@thomasvarghese ha ha ha ha 👌🤣🤣🤣 pastor vedi vaikkaan 😂😂😂😂😂