പെന്തെക്കോസ്തുകാർ ക്രിസംഘികളോ ??

  Рет қаралды 5,401

Joby Halwin

Joby Halwin

Күн бұрын

Пікірлер: 93
@karthijean
@karthijean Күн бұрын
പൊതു സ്ഥലങ്ങളിൽ വിളിച്ച് കൂവി നടക്കുന്നതിന് തുടക്കമിട്ടത് പെന്തക്കോസ്ത് കാരല്ല. പണ്ട് മൈക്കും ആംപ്ലിഫയറും ബോക്സും ഒന്നും ഇല്ലാതിരുന്ന കാലത്ത് ഒരു മനുഷ്യൻ അങ്ങ് മരുഭൂമിയിൽ വിളിച്ചു കൂവി നടന്നിട്ടുണ്ട് , അദ്ദേഹത്തിൻ്റെ പേര് സ്നാപക യോഹന്നാൻ എന്നായിരുന്നു (എന്നാണ്). . ഒലിവ് മലയിൽ തനിയ്ക്കു ചുറ്റും കൂടിയ വലിയ പുരുഷാരത്തിന് മുഴുവൻ കേൾക്കുന്നതിന് വേണ്ടി വേറൊരു മനുഷ്യൻ ഉറക്കെ വിളിച്ചു കൂവിയിട്ടുണ്ട് . അദ്ദേഹത്തിൻ്റെ പേര് യേശു ക്രിസ്തു എന്നായിരുന്നു. (എന്നാണ്). ഇതൊന്നും ശ്രീ മാത്യു സാമുവേലിനു അറിയാൻ വഴിയില്ല.
@leonadaniel7398
@leonadaniel7398 Күн бұрын
❤❤❤
@sheejaBoss-if8mk
@sheejaBoss-if8mk Күн бұрын
Bretteeshukaarude shoo nakkunnavan Mathew Samuel 😅
@redros9224
@redros9224 19 сағат бұрын
അത്രക് വേണ്ട ​@@sheejaBoss-if8mk
@jayachandranchandrankujanp6273
@jayachandranchandrankujanp6273 19 сағат бұрын
Dear Pastor thank you very much for the correct reply to Samuel sir, all Glory to God alone ❤❤❤❤
@annammathomas7275
@annammathomas7275 Күн бұрын
🙏. Amen Pastor you are absolutely right. God bless you- only we can do pray for them .
@Wilsonian-2
@Wilsonian-2 Күн бұрын
Glory Hallelujah
@rosammamathew4501
@rosammamathew4501 22 сағат бұрын
സ്തോത്രം 🙋‍♀️stho🛐🛐സ്തോത്രം 🙋‍♀️🙏ആമേൻ 🙏
@jobinvarghese416
@jobinvarghese416 Күн бұрын
V good 👍
@joyvattavila3740
@joyvattavila3740 Күн бұрын
❤ Yes ❤
@koshymani5166
@koshymani5166 Күн бұрын
Capt AM Samuel പ്രസംഗം കേൾക്കുക ഈ വിഷയത്തെക്കുറിച്ചു പറയുന്നുണ്ട്
@marykuttymathew8102
@marykuttymathew8102 Күн бұрын
ക്രിസ്തു എന്റേതോ? നിന്റേതോ? എന്ന നിലവിളി. നന്മചെയ്യുന്നവർ നന്മ ചെയ്തുകൊണ്ടേയിരിക്കട്ടെ. നന്മ വരട്ടെ.
@Wilsonian-2
@Wilsonian-2 Күн бұрын
Correct 💯
@syamsyam8862
@syamsyam8862 Күн бұрын
❤❤❤🎉🎉🎉
@bimalss9406
@bimalss9406 Күн бұрын
മാത്യു സാമൂവൽ 100% ശെരി ആണ്, പാസ്റ്റർക്ക് തെറ്റു പറ്റിപ്പോയി,
@householdoffaith2400
@householdoffaith2400 18 сағат бұрын
Thanks
@dharmarajdharmaraj7702
@dharmarajdharmaraj7702 Күн бұрын
Bretherenഅപ്പുപ്പൻ EsThomas കുറേ ദിവസമായി എബ്രായർ 6:3to 6 ഉം 10 ൻ്റെ 26to 29 ഉം വാക്യങ്ങൾ അടിസ്ഥാനമാക്കി ദുർവ്യാഖ്യാനം നടത്തുന്നു ' ഇതിന് ഒരു മറുപടി പറഞ്ഞു കൂടെ
@sudhirnarayanashwinmedia2166
@sudhirnarayanashwinmedia2166 Күн бұрын
👍
@bijucmathew1769
@bijucmathew1769 11 сағат бұрын
വടക്കേ ഇന്ത്യയിലേക്ക് നോക്കുന്ന അവിടെ നടക്കുന്ന കാര്യങ്ങൾ അറിയുന്ന ഒരു പെന്തക്കോസ്തുകാരനും BJP ക്ക് vote ചെയ്യുമെന്ന് ആരും പ്രതീക്ഷിക്കേണ്ട.
@ivanjose5455
@ivanjose5455 23 сағат бұрын
പറയുന്നത് കേട്ടാൽ തോന്നാം സ്വർഗ്ഗത്തിൽനിന്ന് കെട്ടിയിറക്കിയ സഭയാണ് പെന്തകോസ്ത് സഭ എന്ന് ആൽബിൻ പാസ്റ്ററെ ശ്രവിക്കുമ്പോൾ തോന്നാമെങ്കിലും ഈയിടെ ആയിരുന്നല്ലോ ധനമോഹികളായ സ്വന്തം കീശ വീർപ്പിക്കുന്ന പാസ്റ്റർമാർ സോഷ്യൽ മീഡിയയിൽ താരങ്ങളായത് രാഷ്ട്രീയക്കാര് പറയുന്നപോലെ ഒരു പാർട്ടിയിൽ നിന്നും മറു പാർട്ടിയിലേക്ക് ഒഴുക്ക് എന്നൊക്കെ പറയുന്നത് പോലെ കത്തോലിക്കാ സഭയിൽ നിന്നും പെന്തക്കോസ്ത് സഭയിലേക്ക് ഒഴുക്ക് എന്ന് പറയുന്നതൊക്കെ വെറുതെ ചുമ്മാ😂
@kallungaljosephdaniel7579
@kallungaljosephdaniel7579 20 сағат бұрын
💯
@Alin_2345.7An
@Alin_2345.7An 13 сағат бұрын
👍👍👍👍👍👍👍👍👍👍👍👍👍
@JohnCherian-x5x
@JohnCherian-x5x 13 сағат бұрын
We believe in Jesus Christ.. God of Israel.. Whole nation... Love everybody... Love our India
@Roy-vm3pj
@Roy-vm3pj 21 сағат бұрын
ജോബിപാസ്റ്റർ , മാത്യു സാമൂയേൽ ന്റെ pr സൂചിപ്പിച്ച വീഡിയോ ശ്രെന്തിച്ചുകേൾക്കണം അതിൽ പെൻതാക്കോസ്തരെ കളിയാക്കിയിട്ടില്ല എന്നാണ് മനസിലായത് pr ന്റെ വീഡിയോ കാണുമ്പോൾ ചിലവിയോചിപ്പുകൾ എനിക്കും ഉണ്ട് അതു സ്വഭാവികം എന്ന് pr തന്നെ തുടക്കത്തിൽ പറയുന്നുണ്ടല്ലോ , മാത്യു സാറിനും അതുസംഭവിച്ചിട്ടുണ്ട് , ഏതായാലും പെന്തക്കോസ്തു വിശ്വാസം വളരുന്നുണ്ട് എന്നുതന്നെയാണ് മാത്യുസറും പറയുന്നത്, ശ്രെദ്ധിച്ചുകേൾക്കുക.
@kritically
@kritically 4 сағат бұрын
ആത്മീക അഹന്തയിൽ പല സന്ദർഭങ്ങളിൽ പെന്തക്കോസ്തുകാർ മറ്റു സഭകളെയും സഭാവിശ്വാസികളെയും താഴ്ത്തിക്കെട്ടാൻ ശ്രമിച്ചിട്ടുണ്ട്. ഈ പ്രവണത ഇപ്പോഴും പല പെന്തകൊസ്തു കൂട്ടായ്മകളിൽ ഉണ്ട് എന്നതാണ് വാസ്തവം. ഇത് ക്രിസ്തീയ സ്വഭാവമല്ല പരീശ മനോഭാവമാണ്
@MathewKGeorge-x9g
@MathewKGeorge-x9g Күн бұрын
സർ, മാത്യൂസ്ന്റെ രാഗം കേൾക്കുമ്പോഴേ അറിയാം പാട്ടു ശരിയല്ലെന്ന്, അതുകൊണ്ട്, ആരംഭത്തിലെ ഞങ്ങൾ മാറിനടക്കാറുണ്ട്...
@jaimonjoseph3457
@jaimonjoseph3457 Күн бұрын
പണ്ടത്തെ പല പാസ്റ്റർമാരും വേണ്ടാത്തതൊക്കെ വിളിച്ചു പറയുന്നത് ഞാനും കേട്ടിട്ടുണ്ട് ഇപ്പോഴത്തെ പല പാസ്ട്രമാരെ കുറിച്ച് താങ്കളും വീഡിയോ ചെയ്തിട്ടുണ്ടല്ലോ, അദ്ദേഹം പറഞ്ഞതു എല്ലാ പാസ്ട്രമാരും കേട്ടിരിക്കുന്നത് നല്ലതാണ്
@zachariahkorah2395
@zachariahkorah2395 Күн бұрын
Enthayirunnu avar paranja vendathathu mone
@ThomasOt-wx9oz
@ThomasOt-wx9oz Күн бұрын
50കൊല്ലങ്ങൾക്ക് മുൻപ് പെന്തകൊസ് വീട് കൾ തോറും കയറിവലിയ പ്രചരണം നടത്തിയ കാലം.. അടുത്തുള്ള പള്ളിയിൽ 30പേരോളം ചേർന്നു... ഇന്ന് ആ പള്ളിയുടെ അവസ്ഥ അറിയുമോ പാസ്റ്റർക്ക്.. വെറും 3പേരും പാസ്റ്ററും കുടുംബവും.... അപ്പോൾ ഒഴുക്ക് നല്ലപോലെ ഉണ്ട്... വളർച്ചയും....
@Sakshi-w2x-o3m
@Sakshi-w2x-o3m Күн бұрын
കത്തോലിയ്ക്കരുടെ വഴി വിശാലമാണ്... അവർക്ക് എങ്ങനെ വേണമെങ്കിലും ജീവിയ്ക്കാം.. ജീവിതത്തിലും മരണ ശേഷവും മദ്ധ്യസ്ഥത വഹിച്ച് സ്വർഗ്ഗത്തിലെത്തിയ്ക്കുവാൻ മദ്ധ്യസ്ഥരുണ്ട്... പെന്തക്കോസ്തു കാരുടെ വഴി ഇടുക്കവും ഞെരുക്കവുമുള്ളതാണ്.. സ്വർഗ്ഗത്തിൽ ചെല്ലണമെങ്കിൽ കർത്താവിൻ്റെ കൽപ്പനകൾ അനുസരിയ്ക്കുക തന്നെ വേണം....
@sabual6193
@sabual6193 Күн бұрын
ബിജെപി ഇന്ത്യൻ തീവ്രവാദികൾ 🤔
@prasad3244
@prasad3244 Күн бұрын
30 പേര് മൂന്നുപേർ പത്തിലൊന്ന്. ആ മൂന്നു പേരെ ദൈവം തിരഞ്ഞെടുത്തതാണ്. ഓട്ട കളത്തിൽ ഓടുന്നവർ അനേകരെങ്കിലും വിരുധു പ്രാപിക്കുന്നവർ ചുരുക്കം. കലപ്പയ്ക്ക് കൈ വെച്ചിട്ട് തിരിഞ്ഞു നോക്കുന്നവൻ..... ആ മൂന്നു പേരെയും പാസ്റ്ററെയും കുടുംബത്തെ ഓർത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്നു.
@tessy.joseph3141
@tessy.joseph3141 Күн бұрын
​@Sakshi-w2x-o3m very good
@ThomasOt-wx9oz
@ThomasOt-wx9oz 18 сағат бұрын
@Sakshi-w2x-o3m ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും എളി മയുടെയും നിയമങ്ങൾ ആണ് കാത്തോലിക്കയിൽ ഉള്ളത്... പെന്തകൊസ്തു എന്ത് ഇടുങ്ങിയ വഴി.. ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചു കൊണ്ട് യേശുവേ എന്ന് വിളിച്ചുകൊട്ടിപാടുന്നതോ... എന്നിട്ട് വചനം തെറ്റിദ്ധരിപ്പിച്ചു മാതാവിനെയും, വിശുദ്ധരെയും അവഹേളിക്കുന്നവർ... അതിന് പറ്റിയ വചനം തപ്പിയെടുത്തു തലയും വാലും മുറിച്ചു പ്രചരിപ്പിക്കുന്നവർ..... സുവിശേഷ വഴിയിൽ സഹനങ്ങൾ ഏറ്റവരെ പ്രകീർത്തിക്കേണ്ട എന്ന സാത്താൻ ചിന്ത ഉള്ളവർ... ഇപ്പോൾ അല്ല നിങ്ങൾ ഞെറുക്കത്തിൽ... കർത്താവിന്റെ ദിവസത്തിൽ നിങ്ങൾ ഞെരുങ്ങും....
@USA6rz
@USA6rz Күн бұрын
😍
@TheAvGeek-kl3zf
@TheAvGeek-kl3zf 10 сағат бұрын
New gen will use their own brain, they won't vote according to Paster's advice 😂. Pasters always try indirectly to influence the believers.
@joyananippallil1437
@joyananippallil1437 18 сағат бұрын
ലൂസിഫർ ആരാണെന്ന് മനസിലായിട്ടില്ല ലേ😂. ' the bright morning star' . Who is that?
@triump
@triump Күн бұрын
ഞാൻ പെന്തിക്കോസ്തൽ ആണ്. തീവ്ര വലത്പക്ഷവാദിയും. ഞാൻ BJP അനുഭാവി ആണ് ഇപ്പോൾ. കോണ്ഗ്രസ് എങ്ങിനെ ഇന്ത്യയെ നശിപ്പിച്ച് എന്ന് എനിക്കറിയാം. മുൻ പട്ടാളക്കാരും ഒക്കെ എന്നോട് പറഞ്ഞത്....പിന്നെ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്ന കാര്യം, അത് അങ്ങു അമേരിക്കയിലും യൂറോപ്പിലും ഉപദ്രവം ഉണ്ട്....
@Sharika793
@Sharika793 Күн бұрын
കോൺഗ്രസ്‌ ഭരിക്കുന്ന സമയത്തു ഏതെങ്കിലും ക്രിസ്ത്യനികൾ ആക്രമണങ്ങൾക്ക് ഇരയാകുകയോ കൊല്ലപെടുകയോ ചെയ്തിട്ടീണ്ടോ. കേരളത്തിൽ ജീവിക്കുന്ന നിങ്ങൾക്ക് ഏതെങ്കിലും കോൺഗ്രസ്‌കാരന്റെ കീഴിൽ നിന്ന് മതത്തിന്റെ പേരിൽ ഉപദ്രവം ഉണ്ടായിട്ടുണ്ടോ
@magne-ticks9539
@magne-ticks9539 12 сағат бұрын
Correct 💯
@salammawilson5929
@salammawilson5929 8 сағат бұрын
യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ള തല്ല അതു എതിർ ക്രിസ്തു വിന്റെ ആത്മാവു തന്നെ. 1യോഹന്നാൻ: 4 - 3
@jinoyjacob7117
@jinoyjacob7117 Күн бұрын
What’s this Lorry thing? Tableau or Fancy dress?? 🤨🤨.
@marykuttymathew8102
@marykuttymathew8102 Күн бұрын
എല്ലാ മനുഷ്യരെയും പറ്റി ഇല്ലാത്തത് പറയുന്നതാണ്/ കളിയാക്കുന്നതാണ് പരപാടി.
@sheejamathew8696
@sheejamathew8696 20 сағат бұрын
TPM നിലപാട് പറഞ്ഞു വോ
@sinojvayand2865
@sinojvayand2865 15 сағат бұрын
എന്താണ് പാസ്റ്ററെ നിങ്ങളുടെ പ്രശ്നം ഞാൻ എന്തായാലും തൽക്കാലം മാത്യു സാറിനെ വിശ്വാസം
@Factbasedislam
@Factbasedislam Күн бұрын
BJP is afraid of Christianity they are not enemies of Christianity... That's why I support the BJP in a political sense.
@Factbasedislam
@Factbasedislam Күн бұрын
When I say BJP I mean fractions of BJP they are afraid of Christianity they are not enemies.
@binsonvh4622
@binsonvh4622 Күн бұрын
ഞാൻ പെന്തകോസ്ത് ആണ് ഇപ്പോൾ ബിജെപി യോട് ആണ് ഇഷ്ട്ടം അതൊക്കെ അവരവരുടെ ഇഷ്ട്ടം ആണ്‌ ഇ കാര്യത്തിൽ പാസ്റ്റർ ജോബിക്ക് ജോബി പാസ്റ്ററുടെ രാഷ്ട്രീയം മാത്രമേ അറിയാൻ പറ്റുകയുള്ളു അത് തന്നെ അല്ല കേരളത്തിലെ സിപിഐഎം കോൺഗ്രസ്‌ കാരും അവർക്കു സുഡാപികളോടാണ് താല്പര്യം അത് പാസ്റ്റർക്ക് അറിയുമോ ആവോ
@ibrahimkunhi7238
@ibrahimkunhi7238 Күн бұрын
കൃത്യമായ നിഗമനം ❤🙌
@ibrahimkunhi7238
@ibrahimkunhi7238 Күн бұрын
കൃത്യമായ നിഗമനം 🙌🙌🙌❤️
@think_free-
@think_free- Күн бұрын
പെന്തക്കോസ്തുകാരുടെ രാഷ്ട്രീയത്തെ അവർ ബൈബിളുവച്ച് എങ്ങനെയാണ് പഠിപ്പിക്കുന്നത് ? പറയാമോ ?
@joynm5414
@joynm5414 Күн бұрын
പെൻതാക്കോസ്തുകാരുടെ രാഷ്ട്രീയമോ.......? നോൺസെൻസ്.....
@Sharika793
@Sharika793 Күн бұрын
കോൺഗ്രസ്‌ പാർട്ടിയിൽ പെട്ട ഒരാൾ പോലും മതത്തിന്റെ പേരിൽ ഒരു ക്രിസ്ത്യനികളെയും ഉപദ്രവിചിട്ടില്ല..
@blessenvarghese8128
@blessenvarghese8128 19 сағат бұрын
Am pentecostal i vote for BJP ❤
@Factbasedislam
@Factbasedislam Күн бұрын
Der is no meaning in it... There is not a single Church which is perfect... Why you people I want to play denomination game.
@georgekuttyy-vf3cv
@georgekuttyy-vf3cv 21 сағат бұрын
പാസ്റ്റർ മാത്യു സാമൂവേലിനെ വേണ്ടത്തിടത്താണ് വിമർശിച്ചിരിക്കുന്നത്. സാജൻ സ്കറിയ യും. മാത്യു സാമൂവലും തമ്മിൽ ചിന്താ ഗതിയിൽ വെത്യാസം ഉണ്ട്. പണ്ട് മൈക്കില്ലാതെ വഴിവക്കിൽ പ്രെസംഗിച്ചു എന്നും പറഞ്ഞു ഇന്നു മയിക്കു വെച്ചു സുവിശേഷം അറിയിച്ചു കൂടെ. Ac ഉള്ള വണ്ടിയിൽ ഇരുന്നു സുവിശേഷം അറിയിച്ചാൽ ജനം കേൾക്കും എങ്കിൽ വെയിലുകൊണ്ടേ സുവിശേഷം അറിയിച്ചേ പറ്റു എന്നുണ്ടോ. ഒർജിനലും വ്യാജനും പെൻതിക്കോസ്തിൽ ഇല്ലേ പാസ്റ്ററെ. പിന്നെ പെൻതിക്കോസ്തു കാരെല്ലാം ഒറിജിനൽ ആണെന്ന് പറഞ്ഞാൽ വിമർശിക്കാൻ ധാരാളം ഇല്ലേ. ഞാനും പാസ്റ്റർ പറയാൻ മടിക്കുന്ന TPM സഭയിലെ ഒരംഗമാണ്
@renib3473
@renib3473 17 сағат бұрын
വിശുദ്ധിയുടെ അടയാളം വിവാഹം കഴിക്കാതിരിക്കുന്നതാണ് എന്ന് പറയുന്ന അന്ധവിശ്വാസികളാണ് T P M യേശുവിനെക്കാളേറെ അപ്പച്ചൻ മാർക്ക് സ്ഥാനം കൊടുക്കുന്ന വിശ്വാസികളാണ് അതിലുള്ളത്. ഏതു സഭയിൽ പോകുന്നു എന്നുള്ളതല്ല അതിനനുസരിച്ച് ജീവിക്കുക സുവിശേഷം പറയുക മറ്റുള്ളവരെ ശ്രേഷ്ഠരെന്നു എണ്ണുക ആത്മീയ കപടത്വo കാണിക്കാതെ നല്ല മനുഷ്യനാവുക യേശുവിനു അനേകം പേരുകൾ ഉണ്ടെങ്കിലും യേശു തന്നെ സ്വയം പറഞ്ഞത് മനുഷ്യപുത്രൻ എന്നാണ് ആദ്യം നല്ല മനുഷ്യനാകൂ കപട ആത്മീയത ഒഴിവാക്കൂ ഉണ്ടെങ്കിലുംഒരുപാട്
@Logistics913
@Logistics913 15 сағат бұрын
പഞ്ചാബിൽ ഉണർവ് ഇല്ല എന്ന് ആര് പറഞ്ഞു? നോര്‍ത്ത് ഇന്ത്യയിൽ ഉണർവ് ഉണ്ട്.
@renib3473
@renib3473 15 сағат бұрын
@Logistics913 പഞ്ചാബിൽ ശരിക്കും ഉണർവുണ്ട് അവിടത്തെ ഒരുപാട് വീഡിയോസ് നമ്മൾ കാണുന്നതല്ലേ
@jijojames190
@jijojames190 Күн бұрын
Pinallaa AG kozhikod section bjp ku ethirayit nilkan samrakshanam kittan CPM nu support Cheytha teamsa…. BJP varate adikittiyalum saramillanu chinthikan alilla chuma veembu parayum
@Sharika793
@Sharika793 Күн бұрын
ബിജെപിയെ ഇത് വരെ അനുകൂലിക്കാത്ത ഒരു ക്രിസ്ത്യൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു.
@magne-ticks9539
@magne-ticks9539 12 сағат бұрын
Njangal Pentecost vare bjp ayii
@Sam-i9u6h
@Sam-i9u6h Күн бұрын
Yes we Indians and Christians support BJP
@lijoyjoseph7499
@lijoyjoseph7499 14 сағат бұрын
താങ്കൾ എന്തിനാണ്, പള്ളിലച്ചൻ കുപ്പായം ഇട്ടിരിക്കുന്നത്, പൗരോഹിത്യം അനുകരിക്കാൻ ശ്രമിക്കുകയാണോ
@redros9224
@redros9224 19 сағат бұрын
സാറ് പറഞ്ഞതുപോലെ മാത്യൂസിന് ക്രിസ്തു എന്ത്‌ എന്നോ ക്രിസ്ത്യാനി എന്ത് എന്നോ അറിയത്തില്ല
@AbyKandenkeril
@AbyKandenkeril 19 сағат бұрын
I am pentecost and will vote for BJP
@magne-ticks9539
@magne-ticks9539 12 сағат бұрын
Me too🔥
@manuabraham2135
@manuabraham2135 17 сағат бұрын
Chachhan evidunnu vannoo...Nee ninte karyam nokkedaa daridryavaasi...Mattu sabhakalile karyam avar nokkikkolum...Pottatharam alankaramaakkikkondu nadakkunna ninnodokkke enna parayan..Vella veshom ketti karakkare chuttikkan irangiyirikkaya...Daridryavaasi....Nee aaranna ninte vicharam...Narakamkalakki ...
@mathewsmalethukalayil6492
@mathewsmalethukalayil6492 20 сағат бұрын
Najan. Penthocosth karan annu. Bjp. Vote chaiu
@magne-ticks9539
@magne-ticks9539 12 сағат бұрын
Njanum
@albertgodson4726
@albertgodson4726 Күн бұрын
Njan pemtecost karan aanu njan bjp support chyumnnu
@magne-ticks9539
@magne-ticks9539 12 сағат бұрын
👍
@thomasphilipose2068
@thomasphilipose2068 Күн бұрын
He is politically/journalist is ok but spiritually -0 so confess your sins and accept Jesus Christ as a personal savior so Jesus Christ is the only way to heaven that will happen all over the world
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
സാധു എന്നെ കൈവിടാതെ ( Evg Karthikeyan)
7:42
GOSPEL AND PROPHETIC
Рет қаралды 23 М.
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН