വിവാഹം മുടങ്ങിയെന്ന് ആരോപണം, നിരപരാധിയും ഹൃദ്രോഗിയുമായ മധ്യവയസ്ക്കനെ വീട്ടിൽ കയറി മർദ്ദിച്ചു...

  Рет қаралды 19,683

MALABAR TIMES NEWS

MALABAR TIMES NEWS

Күн бұрын

Пікірлер: 72
@amazingviews7544
@amazingviews7544 2 ай бұрын
❗️മര്യാദക്ക് നടന്നാൽ പെണ്ണ് കിട്ടും...അല്ലാതെ സത്യം പറഞ്ഞയാളെ തല്ലീട്ട് കാര്യം ഇല്ല്യ...ഇവരെയൊക്കെ നിയമത്തിനു മുമ്പിൽ കൊണ്ടു വരണം....‼️‼️ഇനി അവൻക്ക് ആര് പെണ്ണ് കൊടുക്കാനാ. ...❗️‼️
@mohammadrishan4763
@mohammadrishan4763 2 ай бұрын
Correct
@ramshadck522
@ramshadck522 2 ай бұрын
പ്രായമായവരുടെ ദേഹത്തു കയ്യ് വെച്ചിട്ടല്ലാ അവന്റെ പെണ്ണ് കിട്ടാത്തതിന്റെ കഴപ്പ് തീർക്കേണ്ടത്.ഇനി ഇപ്പൊ അവൻ പെണ്ണ് കെട്ടി ജീവിച്ചത് തന്നെ .
@husisalim5458
@husisalim5458 2 ай бұрын
ഒരു പെൺകുട്ടി രക്ഷപ്പെട്ടു പാവം അയാൾക്ക് ശെരിയായ നീതി ലഭിക്കെട്ടെ അക്രമികൾ ശിക്ഷിക്കപ്പെടുകത്തന്നെ ചെയ്യണം
@apartofentertainment5961
@apartofentertainment5961 2 ай бұрын
പെൺകുട്ടികൾ മാത്രം വീട്ടിൽ ഉള്ള ധൈര്യത്തിലാണ് ഇവർ വന്നത്.....നിരപരാധി ആണെന്ന് ബോധ്പ്പെട്ടു
@hamzamenakkal9949
@hamzamenakkal9949 2 ай бұрын
ഇദ്ദേഹം നിരപരാധിയാണ് എന്നാൽ ഇയാളെ ആക്രമിച്ചതിന് തക്കതായ ശിക്ഷയും കൊടുക്കണം എന്നാൽ ചില ആളുകൾക്ക് ഒരു പണിയുണ്ട് കണ്ട ചായക്കടയിൽ ഇരുന്ന് മറ്റുള്ളവരുടെ കുറ്റം പറഞ്ഞു എത്രയോ വിവാഹങ്ങൾ മുടക്കുന്നു ഉണ്ട് അത്തരക്കാർ അറിയാൻ നല്ലതുമാണ് ഇത്തരത്തിൽ ഒരു പ്രവൃത്തി
@shibinco-y9o
@shibinco-y9o 2 ай бұрын
പെണ്ണ് അന്വേഷിച്ച മകൻ ചിലപ്പോൾ കള്ളുകുടിയൻ ആകും അതാണ് കുട്യാലിയെ അടിക്കാൻ ചെന്നത് നല്ലവരാണെങ്കിൽ അല്ലാഹു വിധിച്ച പെണ്ണിനെ എനിക്ക് കിട്ടും എന്ന് പ്രതീക്ഷയിൽ നിൽക്കും
@jayakumarchellappanachari8502
@jayakumarchellappanachari8502 2 ай бұрын
പ്രതികൾക്ക് ഉടൻതന്നെ അർഹിക്കുന്ന ശിക്ഷ കൊടുക്കണം.അവന് ഇനി ആരും പെണ്ണിനെ കൊടുക്കുകയില്ല.
@Salluvolg
@Salluvolg 2 ай бұрын
“അങ്ങാടിയിൽ തോറ്റതിൻ അമ്മയോട് “എന്ന് പറഞ്ഞ മാതിരി നല്ല രീതിയിൽ നടന്നാൽ ആർക്കും പെണ്ണ് കിട്ടും അല്ലാതെ എല്ലാ തേന്നിവാസവും കാട്ടി കുട്ടി എനിക്ക് പെണ്ണ് കിട്ടുന്നിലെ എന്ന് പറഞ്ഞ് പാവങ്ങളുടെ കുതിര കയറാൻ വരരുത് ഈ പ്രതികളെ സപ്പോർട്ട് ചെയുന്ന ആളുകളുടെ കുടുബത്തിൽനിന്നും ആരെയെങ്കിലും കെട്ടിച്ചു കൊടുക്കാൻ ധൈരം ഉണ്ടോ ഈ കുറ്റാവാളികൾ പരമാവധി ശിക്ഷ കിട്ടണം NP : സത്യം സത്യമായി പറഞ്ഞാലും ചിലപ്പോൾ സത്യം പറഞ്ഞവൻ ആവും കുറ്റക്കാരൻ
@zubairpalakkad8083
@zubairpalakkad8083 2 ай бұрын
അവരുടെ കല്ലൃണം എന്ത് കൊണ്ട് മുടങ്ങി.. എന്ത് കൊണ്ട് ഇദ്ദേഹം ആ പെൺകുട്ടിയെ രക്ഷിച്ചൂ... ജനങ്ങൾ ക്കും...ആ.. നാട്ടുകാർ ക്കും... മനസ്സിലായി... ഇതിലും വലിയൊരു കജ്ജാവ് ഉപയോഗിക്കുന്നവർ....ആ... നാട്ടിൽ വേറെ ഇല്ല എന്ന്... വീട്ടിൽ കയറി അക്രമിച്ച കുടുംബം നാട്ടുകാർക്ക് തെളീച്ച് കൊടുത്തു
@alink5346
@alink5346 2 ай бұрын
കല്ലിയാണം മുടക്കികൾക്ക് നല്ല തല്ല് കിട്ടി യാൽ പിന്നെ മുടക്കി കളിക്കില്ല ഇനിയും നല്ലവണ്ണം തല്ല് കിട്ടണം നിra പരാതി അല്ലാ എന്തിനാണ് കല്ലിയാണം മുടക്കുന്നത്
@moideenkutty6518
@moideenkutty6518 2 ай бұрын
ഇതുപോലെസത്യഠതുറന്ന്പറയുന്നകാക്കമാർഉൺണ്ടാകുഠബോൾഎന്ദ്തെൺണ്ടിത്തരവുഠചെയ്ത്കലൂളായികല്ല്യാണഠകയിക്കാമെന്ന്ആറുകരുതൺണ്ട
@sainudheenavs2399
@sainudheenavs2399 2 ай бұрын
കാര്യം അറിയാതെ ഒന്നിലും എടുത്ത് ചാടി ചെയ്യരുത്.. വീട് കേറി അക്രമിച്ചത് തെറ്റ് തന്നെ.
@NizarNisu-tz5rx
@NizarNisu-tz5rx 2 ай бұрын
കേസ് ആക്കണ്ട അതെ, നാണയത്തിൽ വീട്ടിൽ കേറി കയ്യും കാലും ഒടിച്ചിടുക
@beerankuttykp4276
@beerankuttykp4276 2 ай бұрын
നീ മൈര് കളയും അങ്ങോട്ട് ചെല്ല് എല്ല് സൂപ്പാക്കി തരും
@anoopcp-ln2rl
@anoopcp-ln2rl 2 ай бұрын
Ninday. Kalyanam. Mudakkiyal. Engnay. Parayumoo
@jayakumarchellappanachari8502
@jayakumarchellappanachari8502 2 ай бұрын
​​@@anoopcp-ln2rlകുടിയന്റെ കല്യാണം മുടക്കണം.കുടിയൻ എല്ലാ അധർമ്മങ്ങളും ചെയ്യും.
@makkarmm165
@makkarmm165 2 ай бұрын
ഉള്ളത് പറയണം.....
@gafoorkalba1319
@gafoorkalba1319 2 ай бұрын
അവനുള്ള കുഴി അവൻ തന്നെ തോണ്ടി 👍
@muhamadsinan6802
@muhamadsinan6802 2 ай бұрын
വെള്ളടിചുനടന്നാൽങ്ങനെയൊക്കെവരും ഇപോൾസൃഭാവംമനസിലായി
@basheer6385
@basheer6385 2 ай бұрын
ഈവർത്ത ശരി യൊ തെറ്റോ എന്ന റിയാതെ എല്ലാവരും ഷെയർ ചെയിതു പാവം അപ്രവാസി തല്ലി യവരെ വെറുതെ വിടരുത് ആൾ വേണോ പറഞ്ഞോ ഞാനും ഒരു പ്രവാസി യാണ്
@UmmerPp-bd8sd
@UmmerPp-bd8sd 2 ай бұрын
ഇയാളേ. വി സന്ധിച്ചു ഇയാൾ സത്തിംപറഞ്ഞു. ഇതിൽ ഒര്തറ്റും ഇല്ല.
@sychoboy7760
@sychoboy7760 2 ай бұрын
നാട്ടിലെ എല്ലാ കല്യാണം മുടക്കികൾക്ക് നല്ലത് തന്നെ കിട്ടണം പറയാൻ ഉള്ളത് എല്ലാം പറഞ്ഞു പിന്നെ പ്ലേറ്റ് മറിച്ച് കൊള്ളാം കിട്ടിയത് പോരാ സ്വന്തം കാര്യം നോക്കി നടന്നാൽ കൊള്ളാം 😄😄
@mohammedazad1867
@mohammedazad1867 2 ай бұрын
Kudiyane kudiyan enn parayunnath thettano guys
@mansoorpandakkal3609
@mansoorpandakkal3609 2 ай бұрын
👺👺👺👺👺കുട്ടി ആലി പാവം ആണ്
@ChinnoosChinnu-wy2lx
@ChinnoosChinnu-wy2lx 2 ай бұрын
സ്വന്തം കാര്യം നോക്കി ജീവിച്ചാൽ പോരെ എന്തിനാ മറ്റുള്ളവരെ കാര്യത്തിൽ ഇടപെടുന്നത് നിങ്ങളാണോ അവരാണോ ശരി പടച്ച റബ്ബിന് അറിയാം ,കുറെ കിളവന്മാർ ഉണ്ട് പല നാട്ടിലും അവരെ വീട്ടിലെ കെട്ടലും കെട്ടിക്കലും ഒക്കെ കഴിഞ്ഞു കാണും അതുകൊണ്ട് അയല്പക്കത്തെ കുട്ടികളെ ജീവിക്കാൻ സമ്മതിക്കാതെ അങ്ങനെ കുറെ ജന്മങ്ങൾ അവർക്ക് കൂടി ഒരു അനുഗ്രഹം ആയി ഈ തീരുമാനം ജീവിതത്തിൽ തെറ്റു പറ്റാത്തതായി ആരുമില്ല തിരുത്താൻ ഒരു അവസരം കൊടുക്കുക അതാണ്‌ അറിവുള്ളവർ ചെയ്യേണ്ടത് തെറ്റിലേക്കുള്ള ഉള്ള ഒരു വഴി ഒരുക്കി കൊടുക്കുകയല്ല വേണ്ടത് എല്ലാവർക്കും തിരിച്ചറിവ് ഉണ്ടാകട്ടെ അല്ലാതെ എന്തു പറയാൻ 3:34 3:34
@makkarmm165
@makkarmm165 2 ай бұрын
എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കിയാൽ പൊതു കാര്യങ്ങൾ ആര് നോക്കും.... ഉള്ളത് പറഞ്ഞേ പറ്റു....... സത്യം ആയിരിക്കണമെന്ന് മാത്രം
@ChinnoosChinnu-wy2lx
@ChinnoosChinnu-wy2lx 2 ай бұрын
@@makkarmm165 ഞാൻ എന്റെ അനുഭവത്തിൽ നിന്നുകൊണ്ട് ആണ് പറഞ്ഞത് ആരെയും കുറ്റപ്പെടുത്തിയില്ല അയാൾ ചെയ്തത് തെറ്റോ ശരിയോ എനിക്ക് അറിയില്ല അയാളെ ഞാൻ കുറ്റപ്പെടുത്തിയും ഇല്ല ഇതേ പ്രായത്തിൽ ഉള്ള ഒരു കിളവൻ എന്റെ നാട്ടിലും ഉണ്ട്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 ай бұрын
ഒരു പെൺകുട്ടിയെ രക്ഷിച്ചത് തെറ്റാണോ ? കുടിയൻമാർ ഒരിക്കലും നന്നാവുകയില്ല.അവന്മാർ വിവാഹം കഴിക്കാൻ യോഗ്യരല്ല.
@arshad6103
@arshad6103 2 ай бұрын
They are my natives, but it is shameful to think that it happened in my native. Every issue is created unexpectedly, life is very challenging and difficult to maintain it in every situation, ,We must keep a limit back when we think to do something otherwise we will have to regret, Every issues are moral, i have gone to Mr kuttiyali home several times,when i was child , ❤
@makkarmm165
@makkarmm165 2 ай бұрын
ഉള്ളത് ആണെങ്കിൽ പറയണ്ടേ?
@AbdulAzeez-kf1rs
@AbdulAzeez-kf1rs 2 ай бұрын
Kurea cherupakarund nattil thoniya polea jevekkun areyum peadiyilla areangilum ullathu parenjaal averea thalluga therivilikkuga moshem sobavem undengil athu thurennu pareyenem enginea kittunna avesrethil cherupakar areyum peadi ella eny valarnnuvarunna makkelk oru padam avenem nattilea porviger jeevecha polea nalla reediyil nadinu ubakarem ulla makalaayi jevichal nattukaar kalluyanem nadethi tharum anubavem gru
@kulsu3807
@kulsu3807 2 ай бұрын
Appo iyalk kittiyadh poraa
@shamilsm4132
@shamilsm4132 2 ай бұрын
Karanam?
@kulsu3807
@kulsu3807 2 ай бұрын
@@shamilsm4132 eat our own shit.
@SAFWANPy
@SAFWANPy 2 ай бұрын
ഇങ്ങെനെ കുറെ എണ്ണം എല്ലാം നാട്ടിലും ഉണ്ട് മുടക്കികൾ.
@AbdulAzeez-kf1rs
@AbdulAzeez-kf1rs 2 ай бұрын
Anthu nalla nadaayirennu namudea naad pandekea. Makkelea kalliyanem kayipikkaan. time ayaal namudea. Ayelvasigel. Prayum. Nitea montea kalliyaanem namuk nadathaanaayi. gulfilninnum varnethe kathirekumayirenn Athellaam maari 😢
@afiachu821
@afiachu821 2 ай бұрын
അദ്ദേഹം എന്ത് തെറ്റ് ചെയ്ത്..
@suhailaimmu5679
@suhailaimmu5679 2 ай бұрын
oru paavam manushyane veruthe thalliaythinu kuttavalikalk thakkathaya siksha kodkanam
@sajeersajeer9533
@sajeersajeer9533 2 ай бұрын
Kallum kanjjavumayi nadakkunnavarum und athokke sharikkum paranju kodukkanam penkuttikalude karyamaanu pinnidu aa kuttikal naragikkaan padillaaa
@sanisani8836
@sanisani8836 2 ай бұрын
അക്ക്രമികൾക്ക് എതിരെ ശരിയായ നടപടി സ്വീകരിക്കണം
@rashidchalukunnan5888
@rashidchalukunnan5888 2 ай бұрын
Iyaale enik cheruppam thottee ariyaam oru paavam manushayaaan.Ndhyaalum mattullavark dosham varunnath cheyyilla enn enik urappaan
@alfazkadavu3378
@alfazkadavu3378 2 ай бұрын
നല്ല മനുഷ്യൻ ആയത് കൊണ്ട് ആണല്ലോ ഒരു പെൺകുട്ടിയുടെ ജീവിതം ആ അക്രമികളുടെ കൂടെ പെടാതിരിക്കാൻ ഇദ്ദേഹം ജാഗ്രത കാണിച്ചത് ക്രിമിനലുകളെ അഴിഞ്ഞാടാൻ അനുവദിക്കരുത്
@anoopcp-ln2rl
@anoopcp-ln2rl 2 ай бұрын
Ellaa. Nattilum. Kanum. Evanay. Polay. Ullaa. Kalyanam. Mudakkikal. Pottichth. Nannayyii
@wetechsellndbuy9165
@wetechsellndbuy9165 2 ай бұрын
2 aaalude bhaagathum vyakthamaaya thett und....
@mohammadrishan4763
@mohammadrishan4763 2 ай бұрын
Kuttavalikkalkk thakkathaya shiksha kodukkanam
@junaidkkeln-no-8738
@junaidkkeln-no-8738 2 ай бұрын
Ath enthayalum nannayi, sontham mosham preverthikal marachu kondu akaruth kalliyanam kazhipikal, oru penninte jeevutham raksha petu, karryam ullath avatharipichathin aa upante veetil keri immathiri parivadi katiyathinu ivan kitiyath nannayi ennanne parayu 👍🏻
@Chiyan776
@Chiyan776 2 ай бұрын
ആ പാവം മനുഷ്യന്റെ മകൻ വിദേശത്തു നിന്നും വന്നാൽ ആ അടിച്ച നായിന്റെ മക്കളുടെ തിരിച്ചറിയാനാവാത്ത 3ശവ ശരീരങ്ങൾ എവിടേലും വീഴാൻ സാധ്യത ഉണ്ട്
@SinanBadhusha-k4x
@SinanBadhusha-k4x 2 ай бұрын
Ini Pennu kittal kannakka 😅
@wetechsellndbuy9165
@wetechsellndbuy9165 2 ай бұрын
Oru thozhilum illaadhe mattullavre thakarkaaan nadakkunna ellaa kalyana mudakkikalkum idhoru paadamaakatte 😂
@SajiSajir-mm5pg
@SajiSajir-mm5pg 2 ай бұрын
ചെക്കന്റെ കൊണം നാട്ടുകാർ മൊത്തം അറിഞ്ഞു 😂😂
@wetechsellndbuy9165
@wetechsellndbuy9165 2 ай бұрын
Iyaalkum penmakkal undennaan arinjadh, iyaalude penmakkal pura niranj kalyanam nadakaathe Veetil irikkanam, appole penn kittaathavare vishamavum, pennin chekane kittaathadhintem vishamam ariyoo... Jai hind 😅
@wetechsellndbuy9165
@wetechsellndbuy9165 2 ай бұрын
Palliyil mumbile swoffil niskarikaan kaanum Joli asooya, eshani, eebath, nameemath, fithna fasaadh undaaki, manushyarude pacha irachi thinnal... Oru vyakthiye arinj kond thakarkaaan aa vyakthiyude vivahangal continue aayi mudakkiya vyakthiye thedipidich Veetil Keri nalla idi koduthu 😂 athre idhil ninn manasilaakoo 😂😂😂 Pinne case aakumbol oru proudik Hridaya roghi 😂😂 adhe naam manushyar ellaam Pala reediyil Hridaya roghi aan
@sheiknazrath
@sheiknazrath 2 ай бұрын
Ijj inne thachathaa 😂😂
@wetechsellndbuy9165
@wetechsellndbuy9165 2 ай бұрын
100 il 20 shadhamaanam pennungalude anyeshanagalk Aarum mudakaarilla kaaranam pennungal nallavar aayadhkondo 😂😂😂 ethra pennungal udaaayipaayi mattullavre oppich, mattullavre thalayil Ketti vechitundaakum 😂
@wetechsellndbuy9165
@wetechsellndbuy9165 2 ай бұрын
Thett cheyyunna vayasin moothavare aaarum bahumaanikilla 😂 firounum vayssaan kaalath fithna undaakiirunnu
@fathimathwaiba8211
@fathimathwaiba8211 2 ай бұрын
അങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ. ആ അടി ആവശ്യം ആണ്
@gafoorkalba1319
@gafoorkalba1319 2 ай бұрын
@@fathimathwaiba8211 ചെയ്തിട്ടുണ്ടെങ്കിൽ അല്ലേ..
@abdulsalam5067
@abdulsalam5067 2 ай бұрын
പ്രതികൾക്ക് ജാമ്യം കൊടുക്കരുത്..
@beerankuttykp4276
@beerankuttykp4276 2 ай бұрын
ഇവനെ തല്ലിക്കൊല്ലാതെ വിട്ടത് ഭാക്യം
@SajiSajir-mm5pg
@SajiSajir-mm5pg 2 ай бұрын
ചെക്കൻ മദ്യപാനിയാണ് 😂😂
@makkarmm165
@makkarmm165 2 ай бұрын
അതെന്താ? കള്ള് കുടിക്കുമെങ്കിൽ 5 നേരം നിസ്‌ക്കരിക്കുന്ന ആൾ ആണെന്ന് പറയണോ അതോ ഹജ്ജ് ചെയ്തത് ആണെന്ന് പറയണോ??
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 90 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 9 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН