ഈ യൂട്യൂബ് ചാനൽ കണ്ട് ഞാൻ يا بديع العجائب بالخير يا بديع എന്ന ഈ ദിക്ർ ചെല്ലൽ പതിവാക്കിയപ്പോൾ എനിക്ക് സ്വാലിഹായ നല്ലൊരു ഇണയെ തന്നെ കിട്ടി الحمد لله..... അള്ളാഹു അത് നിലനിർത്തട്ടേ.......آمين يا رب العالمين ഇനി സ്വാലിഹായ സന്തനത്തേയും നൽകട്ടേ ആമീൻ യാ റബ്ബൽ ആലമീൻ ഇനിയും വിഹാഹം ശരിയാവാത്തവർക്ക് എത്രയും പെട്ടൊന്ന് സ്വാലിഹായ ഇണയെ ലഭിക്കട്ടേ ആമീൻ
@SM-hl7hr10 ай бұрын
ആമീൻ
@shamnashammu373710 ай бұрын
Aameen
@SabiaK-hi1uq3 ай бұрын
ആമീൻ
@hairulathifАй бұрын
Aameen
@brokenff-v2w23 күн бұрын
ആമീൻ
@shakeelak65914 жыл бұрын
ഞാനും ചൊല്ലും എന്റെ പ്രാർത്ഥന അല്ലാഹു വേഗം സ്വീകരിക്കട്ടെ ആമീൻ
@uloomvlog594 жыл бұрын
Are you from Kozhikode district
@farshifarsheena3204 жыл бұрын
Aameen
@nichu22144 жыл бұрын
ആമീൻ
@naseemaharsiya44444 жыл бұрын
Ameen
@moluzz37624 жыл бұрын
Enthayi
@Midu9472 жыл бұрын
സമാധാനം തരുന്ന അറിവ് പാഗർന്ന് തന്ന ഉസ്താദിന് അല്ലാഹു ദീർഗയുസ്സ് കൊടുക്കട്ടെ 🤲🤲
@ark98884 жыл бұрын
സാമ്പത്തികമായി പ്രോബ്ലം ഉണ്ട് വയസ്സും 30 ആയി രണ്ടും പെട്ടന്ന് നടക്കാൻ ഉസ്താദിന്റെ ദുഹായിൽ എന്നെയും ഉൾപ്പെടുത്തണം അസ്സലാമുഅലൈക്കും
@sajidhamehaboob41154 жыл бұрын
Hello Place evideyaaa
@sajidhamehaboob41154 жыл бұрын
@@shabeer3856 hi
@sajidhamehaboob41154 жыл бұрын
@@shabeer3856 ponnani
@sajidhamehaboob41154 жыл бұрын
Eyalde place evideyaa
@muhsinv.p42454 жыл бұрын
آمين يا رب العالمين
@muhammadrashidk50212 жыл бұрын
മാനസികമായി വിവാഹത്തിന് തയാറല്ലാതിരുന്ന ഒരാളെ വിവാഹം ചെയ്തു. അവളുടെ രക്ഷിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവൾ വിവാഹത്തിന് സമ്മതിച്ചത് എന്ന് വിവാഹത്തിന് ശേഷം മാത്രമാണ് അറിഞ്ഞത്. മാനസികമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയാതെ വന്നതോടെ അവൾ പോയി. റബ്ബിൻ്റെ അലംഘനീയമായ വിധിയിൽ ഞാൻ "വിവാഹ മോചിതൻ" ആയി. ഇപ്പൊൾ ഒരു വർഷം ആയി.വരുന്ന ആലോചനകൾ ഒക്കെ പല രൂപത്തിൽ മുടങ്ങുന്നു. നല്ലൊരു കുടുംബജീവിതം നയിക്കാൻ ദീനിനിഷ്ടയും വിദ്യാഭ്യാസവും ഉള്ള ഏറ്റവും ഖൈറായ ഇണയെ തേടുന്നു. എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക
@DreamGirl-cy5mf Жыл бұрын
Age? Place?
@DreamGirl-cy5mf Жыл бұрын
Vivaham kazjinjo?
@shameemanp269710 ай бұрын
Age place
@rafseenar1539 ай бұрын
Vivaham kainjo
@AasiyathnajiyaCM3 ай бұрын
@rafseenar153 ninakk veno aa cherkane😅
@Smilealavikutti Жыл бұрын
എന്റെ മകൾക് സോലിഹായ കല്യാണം ശരിയാവാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ആമീൻ
@yoosafaliali6814 Жыл бұрын
Sthalam
@shameemanp269710 ай бұрын
Stlam
@Asna3649 ай бұрын
Inikum🥺kaliynam sheriyakn duh cheyanm usthade🥺
@shameemanp26979 ай бұрын
@@Asna364 evide stlam age parayumo
@Asna3648 ай бұрын
Valnchery
@zulfarana44822 жыл бұрын
അസ്സലാമു അലൈക്കും ഞാൻ 5 വർഷമായി ത്വലാഖ് ആയിട്ട് എനിക്ക് 2 മക്കളും ഉണ്ട് എനിക്ക് എന്റെ മക്കളേയും കൂടി നോക്കുന്ന നല്ല ഹൈറായ ഒരു ഭർത്താവിനെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം
@tifivlogs75662 жыл бұрын
എവിടെ സ്ഥലം
@mubsam9942 жыл бұрын
എന്റെ കൂടെ ജീവിക്കാൻ താല്പര്യം ഉണ്ടോ
@HajuHajara-mk9ql17 күн бұрын
ആമീൻ 🤲
@thasniverumbulakkalthasni46894 жыл бұрын
ആമീൻ എല്ലാം ഹൈറായി നടക്കട്ടെ. Vivaha പ്രായം എത്തി വിവാഹം ശെരിയാവാത്ത എല്ലാ സഹോദരി സഹോദരന്മാർക്കും പെട്ടെന്ന് സ്വാലിഹായ ഇണകളെ അടുപ്പിച്ചു കൊടുക്കട്ടെ 😪 ആമീൻ 🤲 അത് പോലെ യത്തീം മക്കൾ ആയ എന്റെ ഇത്താത്താന്റെയും എന്റെയും വിവാഹവും പെട്ടന്ന് ഹൈറായ ഇണകളെ അടുപ്പിച്ചു തരണേ റബ്ബേ 😪😪😪🤲🤲ദുഹയിൽ ulpeduthane
@ONIFSHAUSSUNNA4 жыл бұрын
ആമീൻ
@sabithasabi85384 жыл бұрын
Aameen ya rabbal alameen
@shahanashahana70393 жыл бұрын
Aameen
@haneesrahmanhaneesrahman30643 жыл бұрын
Place
@jasjas40293 жыл бұрын
Aameen 🤲
@shefeeqny96804 жыл бұрын
Alhamdu lillah njan ith 12 dhivasam cholli ente Nikah kazhingu.orubad sandhosham und usthade ee dhikr parang thannathin.ini ulla jeevitham nallonam aavan dua cheyyane
അവിഹിതം ഉള്ള പെൺകുട്ടികൾ കേൾക്കാൻ വേണ്ടി പറയുന്നു,,,കാണാൻ വേണ്ടി വരുന്നവനെ ചതിക്കാതെ അവിഹിതം ഉണ്ടെങ്കിൽ അത് തുറന്ന് പറയാനുള്ള ഉളുപ്പ് എങ്കിലും പെണ്ണ് കുട്ടികൾ കാണിക്കണം എന്ന് അപേക്ഷിക്കുന്നു.
@kvshareefkalathilvalapil6662 Жыл бұрын
അത് നിങ്ങൾ പറഞ്ഞത് ശെരിയാണ് ഞാൻ അനുഭവിച്ച ആളാണ് ഒരുകൂട്ടം ചെറുപ്പക്കാരുടെ ജീവിതമാണ് നഷ്ട്ട്പ്പെടുന്നത് ചതി ച്ചതിനുള്ള കൂലി നാളെ പടച്ചവൻ തന്നിരിക്കും
വിവാഹം നടന്നില്ലേലും പ്രേശ്നമില്ല ഉസ്താദേ നല്ലൊരു വീട് ഉണ്ടാവാൻ ദുആ ചെയ്യണം ജീവിതത്തിൽ വലിയ ആഗ്രഹമാണ് oru വീട് എല്ലാവരും ദുആ ചെയ്യണം
@semibashi11904 жыл бұрын
വീട് മാത്രം ഉണ്ടായിട്ട് കാര്യം ഉണ്ടോ.. bro.. അവിടെ തന്നെ സ്നേഹിക്കാൻ ഇണയും വേണം.. ദുഹായിൽ അതും ഉൾപെടുത്തുക..
@shanikl14374 жыл бұрын
@@semibashi1190 പെണ്ണ് eppo വേണേലും കിട്ടും സ്വന്തമായൊരു വീട് അതില്ലാത്തവന്റ് വെഷമം ഇല്ലാത്തവർക്ക് മാത്രമേ അറിയൂ ജീവിതത്തിൽ അതെ ഉള്ളു ആഗ്രഹം
@shanikl14374 жыл бұрын
@@semibashi1190 nee പറഞ്ഞത് ശരി തന്നെയാ but ഫസ്റ്റ് വീട് എന്നിട്ട് ബാക്കി ullath
@shanikl14374 жыл бұрын
@@semibashi1190 പെണ്ണ് ഇപ്പൊ തന്നെ ഒരുപാട് പറഞ്ഞു വരുന്നുണ്ട് but സ്വന്തമായി വീട് ഉണ്ടായിട്ടു മതി പെണ്ണ് എന്ന് തീരുമാനിച്ചു insha allha ദുആ ചെയ്യണം 🤲🤲🤲
@semibashi11904 жыл бұрын
ഇൻശാഅല്ലാഹ്
@shafeeqpp82974 жыл бұрын
എനിക്ക് വിവാഹം പേയം ആയി പെട്ടെന്ന് വിവാഹം ശരിയാണേ സോലിയായ ഇണയെ കിട്ടണേ വിവാഹം പേയം ആയ ആണും പെണ്ണും ഉണ്ട് അവർക്ക് വേണ്ടി ഉസ്താദ് ദുഹാ ചെയ്യുണേ
@ONIFSHAUSSUNNA4 жыл бұрын
بارك الله فيكم
@hajamubashi Жыл бұрын
അസ്സലാമു അലൈക്കും ഉസ്താതെ എന്റെ കല്യണം ഉറപ്പിച്ചു വെച്ചിരിക്കേണ്... ikka ഗേൾഫിൽ ആണ്... ഇക്കാക്ക് nalam പോലെ നടിക്ക് വരാനും....... എന്റെ ഉപ്പാക്ക് കുറെ കടകൾ ഉണ്ട്.... എല്ലാം പെട്ടന്ന് താനെ മാറ്റി കിട്ടാനും.... കല്യണം ഒരു തടസവും ഇല്ലാതെ nalam പോലെ നടക്കാനും.... ഉസ്താത് പ്രേത്യേകം dhuha cheyane 😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻
@jaleeljaleel16572 жыл бұрын
ഉസ്താദ്ദേ എന്റെ ആങ്ങളയുടെ വിവാഹം പെട്ടെന്ന് ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണം
@aminayaz6484 жыл бұрын
എന്റെ സഹോദരൻ 28 വയസ്സായി ആലോചനങ്ങൾ വരുന്നതൊന്നും ശെരിയാകുന്നില്ല. ദുആ ഇൽ എന്റെ സഹോദരനെ കൂടി ഉൾപ്പെടുത്താണമേ🤲
@aseenaasi59584 жыл бұрын
എനിക്ക്. ഒരു പെങ്ങൾ ഉണ്ട് താല്പര്യം ഉണ്ട് എങ്കിൽ. നബർ സെന്റ്
@ismayilpandikkaad77083 жыл бұрын
@@aseenaasi5958 enik kettichu tharumo
@ismayilpandikkaad77083 жыл бұрын
@@aseenaasi5958 my name ismayil malappuram job soudi Arabia hous draivar aig 28
@restoranbismillah83243 жыл бұрын
Place eviden
@restoranbismillah83243 жыл бұрын
@@fasalrahman8622 chamravattom
@tamannavlog802 жыл бұрын
എന്റെത് പുനർ വിവാഹമാണ്... സ്വാലിഹത്തായ ഭാര്യയെ ലഭിക്കാൻ.. എല്ലാവരും ദുആ ചെയ്യണം.. എനിക്ക് ഒരു മോൾ ഉണ്ട്.. 2 വയസ്സ് ആവുന്നൊള്ളൂ.. .... Nine sevn . Naalpathianch. arupathiompath. Five. eghit .. ezhupathiaaru... എല്ലാ വിഷമങ്ങളും മാറ്റി പടച്ചവൻ റാഹത്തിലാക്കിത്തരട്ടെ... أمين
@വെള്ളരിപ്രാവ്-ദ2ബ2 жыл бұрын
آمين.......
@shameenamichu Жыл бұрын
എവിടെ സ്ഥലം
@shameenamichu Жыл бұрын
ശെരി ആയോ
@shameemanp269710 ай бұрын
Sheri ayoa
@tamannavlog8010 ай бұрын
@@shameemanp2697 illa..
@kunchanialliambulanalliamb17734 жыл бұрын
എൻ്റെ മകൾക്ക് 31 ന് വയാസ്സായി ഖൈറായ വിവാഹം ശരിയാവാൻ ദുഹചേയണം
@shanassalim93014 жыл бұрын
Veed avideya
@muhsinv.p42454 жыл бұрын
انشأ الله
@thasniverumbulakkalthasni46894 жыл бұрын
ആമീൻ എനിക്കും
@abdurahimannnallakandy25464 жыл бұрын
Anuyojya inaye nalki anugrahikatte Aameen...
@noufbaasi34363 жыл бұрын
എവിടെ സ്ഥലം
@junaidaLk4 жыл бұрын
ആമീൻ അതിന്റെ അർത്ഥം കിട്ടിയാൽ വലിയ ഉപകാരം ഉസ്താദേ
@brokenff-v2w23 күн бұрын
ഉസ്താദേ ഞാനും വിഷമത്തില ആംഗലയുടെ കല്യാണം ശരിയാവാൻ ദുആ ചെയ്യണേ ഞങ്ങൾ വടകര ആണ് എന്റെ ഉമ്മയ്ക്ക് അസുഖം ആണ് അവസ്‌മരത്തിന് ഗുളിക കഴിക്കുന്നുണ്ട് നല്ല മനസ്സുള്ള സ്വാലിഹായ പെണ്ണിനെ കിട്ടാൻ ദുആ ചെയ്യണേ
2:50 👍 എന്റെ വിവാഹം ശെരിയാവാൻ വേണ്ടി ഉസ്താദേ നിങ്ങൾ ദുആ ചെയ്യണേ. സ്വാലിഹത്തായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ...🤲🤲
@rajeenarafirafi53262 жыл бұрын
Ente maganu vendiyum
@localboy49012 жыл бұрын
@@rajeenarafirafi5326 മകന്റെ വിവാഹം റെഡി അയോ
@ashrafiyaartsirimbiliyam2 жыл бұрын
@@localboy4901 എന്റെ വിവാഹം ഇത് വരെ ശരിയായിട്ടില്ല. നല്ല ഇണയെ കിട്ടാൻ ദുആ ചെയ്യണേ
@mazhathulli83462 жыл бұрын
@@ashrafiyaartsirimbiliyam place evdeya
@ashrafiyaartsirimbiliyam2 жыл бұрын
@@mazhathulli8346 ഇരിമ്പിളിയം
@ibraheemmalayil86253 жыл бұрын
സഹോദരന്റെ വിവാഹം പെട്ടെന്ന് ശെരിയാവാൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ... മലപ്പുറം ജില്ല യാണ്.. വിവാഹപ്രായം എത്തിയ പെൺകുട്ടികൾ കമന്റ് ബോക്സിൽ ഒന്ന് പറയണേ...
@localboy49013 жыл бұрын
Nan girl anu vayas 29thirunavaya.stalam p attumo?
@sachuzworld89762 жыл бұрын
അസ്സലാമു അലൈക്കും... എനിക്ക് secont marrige നോക്കുന്നുണ്ട്. നല്ലൊരു ഇണയെ കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ.. 😔🤲
@salmapp2412 жыл бұрын
ഹലോ
@sachuzworld89762 жыл бұрын
@@salmapp241 hai
@salmapp2412 жыл бұрын
@@sachuzworld8976 hi
@noorjahan36242 жыл бұрын
@@sachuzworld8976 ബോയ് ആണോ
@muhammedmubasheer4072 Жыл бұрын
@@sachuzworld8976 nikah shariyayo boy aanno
@jasmin966011 ай бұрын
ഉസ്താദ് എന്റെ 23, ആൻഡ് 20 വയസുള്ള മക്കൾ വിവാഹത്തിന് സമ്മതിക്കുന്നില്ല... Dua ചെയ്യണം.. 🤲🤲
എന്റെ സഹോദരന് വിവാഹം ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ...
@nsmrvlog75744 жыл бұрын
കുട്ടികളുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ
@shereefkh46423 жыл бұрын
Vivaham shari avan dua cheyanam
@shihanshajahan46833 жыл бұрын
പലർക്കും പല ആഗ്രഹം ഉണ്ടാകും ആഗ്രഹങ്ങളിൽ ഒന്നാണ് വിവാഹം എന്നത് 'യാ ലത്തീഫു യാ അല്ലാഹ് ' ആഗ്രഹം എന്താണോ അത് നീയത്ത് ചെയിതു കൊണ്ട് ചെല്ലിക്കോ പിന്നീട് ഉള്ളത് പ്രാർത്ഥന ഏത് വിധിയെയും മാറ്റാൻ പറ്റുന്ന ഒന്നാണ് ദുഹാഹ് നമസ്കാരം നിർബന്ധം ആണ് നമസ്കാരം ഇല്ലാതെ ഇതൊക്കെ ചെല്ലിയിട്ട് ഒരു കാര്യവും ഇല്ല ഇന്ഷാ അല്ലാഹ് എന്റെ ദുഹായിൽ നിങ്ങളും ഉണ്ടാകും എനിക്കും ദുഹാ ചെയ്യണം തടസങ്ങൾ ഒരുപാട് ഉണ്ട്
@localboy49012 жыл бұрын
ശരിയായോ വയസ്സ്
@shihanshajahan46832 жыл бұрын
@@localboy4901 insha allah
@mjkmjk38163 жыл бұрын
Usthade oro thadassagalan onnum okkey aavunnilla.....insha Allah njn chellam....valare vishamathilan......duhayil ulpeduthanam...
@shifan.m23233 жыл бұрын
Endhayi sheryayo
@rasheedalip53962 жыл бұрын
ഇൻഷാ അള്ളാഹ്
@localboy49012 жыл бұрын
റെഡിയായോ
@rasheedalip53962 жыл бұрын
@@localboy4901 ഇല്ല
@rasheedalip53962 жыл бұрын
@@shifan.m2323 shariyayo
@aliyaali57433 ай бұрын
ഉസ്തദേ 8 കൊല്ലം ആയി ഞങ്ങൾ പ്രണയത്തിലാണ് ഇത്രെയും വേഗം ഞങ്ങളുടെ വിവാഹം വീട്ടിൽ സമ്മദിക്കാൻ എന്തെങ്കിലും ഒരു മാർഗം പറഞ്ഞ് തരമോ please.എന്തെങ്കിലും ദുഅ ദിക്റുകൾ ,നിസ്കാരം എന്തങ്കിലും ഒരു വഴി പറഞ്ഞ് തരാമോ റിപ്ലൈ തരുമെന്ന് ആഗ്രഹിക്കുന്നു
@ajmalhussain19814 жыл бұрын
ഇനി ഇപ്പൊ നിയമം വരുന്നുണ്ടല്ലോ..☹️ എന്തായാലും..എല്ലാര്ക്കും മനസ്സിനിണങ്ങിയ ആളെ പടച്ചോൻ എത്തിച്ചു തരട്ടെ. امين
@subaidapv20804 жыл бұрын
امين
@murshink20354 жыл бұрын
Aameen
@jaseenaafsal6387 Жыл бұрын
എന്റെ അനുജനും ഭർത്താവിന്റെ അനുജനും സ്വാലിഹായ പെണ്ണിനെ ലഭിക്കാൻ ദുആ ചെയ്യണം ഉസ്താദേ
@fousiya3712 жыл бұрын
ആമീൻ എന്റെ വിവാഹം ശെരി ആവാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲😭
@zxcvb6002 жыл бұрын
എത്ര age
@zxcvb6002 жыл бұрын
@@fousiya371 evide stala M
@zxcvb6002 жыл бұрын
@@fousiya371 എന്താ മറുപടിയില്ലാത്തത്
@zxcvb6002 жыл бұрын
@@fousiya371 എവിടെയാണ് നിങ്ങൾ
@zxcvb6002 жыл бұрын
@@fousiya371 സ്ഥലം എവിടെ ഏത് ജില്ല
@khadeeja39313 жыл бұрын
Assalamualaikum.. Usthadhe എനിക്ക് നല്ല സ്വാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ... ഉസ്താദിന്റെ ദുആയിൽ എന്നെയും ഉൾപെടുത്തണേ
@zxcvb6002 жыл бұрын
കല്ലാണം കഴിഞ്ഞോ
@abdulnasar99992 жыл бұрын
Sheriyaayo
@thajudheen23623 жыл бұрын
28 vayassayi,Oru joliyum vivahavum shariyavan Dua cheyyane
@thajudheen23623 жыл бұрын
@@fasalrahman8622 ARIMBRA, KONDOTTY, MALAPPURAM
@Aish_tamc3 жыл бұрын
Usthate.....ee dua eppoza chellendate...Ravil aano atho
@najiyaafnan78042 жыл бұрын
Alhamdulillah alhamdulillah ee dikr njan cholli ente kalyanam shery aayi alhamdulillah 🤲 ini angot ulla Jeevitham nallathavan dua cheyyane 🤲🤲
@mohammedyouna40992 жыл бұрын
ഉള്ളതാണോ
@najiyaafnan78042 жыл бұрын
💯 urapp
@abrarabru38372 жыл бұрын
Mashallah
@zxcvb600 Жыл бұрын
@@najiyaafnan7804 കഴിഞ്ഞോ
@Thasneeem Жыл бұрын
Eth timel aan cholliyath
@Ayshafarsana992 жыл бұрын
ഞാൻ ഒരാളെ ഇഷ്ടപ്പെടുന്നുണ്ട്. ആ വ്യക്തിയെ നിക്കാഹ് ചെയ്യാൻ ഈ ദുആ സഹായിക്കുമോ.., m
@വെള്ളരിപ്രാവ്-ദ2ബ2 жыл бұрын
അതിന് വേറെ ദുആ ഉണ്ട്...
@Ayshafarsana992 жыл бұрын
@@വെള്ളരിപ്രാവ്-ദ2ബ എന്താണ്
@വെള്ളരിപ്രാവ്-ദ2ബ2 жыл бұрын
@@Ayshafarsana99 Dua aanu... nalla kaarythine upayokikkaavu
@asmasherin92844 жыл бұрын
I'm also looking for a good life partner..pls include me also in ur dua...😔
@9O2O1Ooo1OMusthafa4 жыл бұрын
Aameen
@shikkushikkuhotwheel70154 жыл бұрын
I'm also
@ismayilpandikkaad77083 жыл бұрын
Malappuram pattumo
@nafilnafi50113 жыл бұрын
Ameen
@abrarabru38372 жыл бұрын
Aameen
@alifworld17683 жыл бұрын
Sahodaranik vendit sahadirik odan pattuo
@sherincksherinck142 жыл бұрын
എന്റെ വിവാഹം ശെരിയാവാൻ എല്ലാവരും ദുആ ചെയ്യണം 😓
@abdulnasar99992 жыл бұрын
Ethravayasaayi
@shameemanp269710 ай бұрын
Evide place
@madamsalam-ld8ql3 ай бұрын
കോഴിക്കോട് ജില്ല 31 വയസ്സുള്ള ഡിസൈനിങ് ഇഞ്ചിനിയറായ എൻ്റെ മകന് നല്ലതായ ഒരു ഇണയെ നാഥൻ എത്രയും വേഗം എത്തിച്ചു തരട്ടെ. ആമീൻ ഇത് കാണുന്നവരിൽ വല്ലവരും താൽപര്യമുള്ളവരുണ്ടെങ്കിൽ അറിയിക്കൂ.
@anuscreation69633 жыл бұрын
33 വയസ്സിൽ 2 വിവാഹം. ഒരു തെറ്റും ചയ്‌തിട്ടില്ല. എന്നിട്ടും ജീവിതം കിട്ടിയത് 3 മാസം. ഇപ്പോൾ ഒരു മോളും ഞാനും. വല്ലാത്ത അവസ്ഥ ആണ് rabbbe. മനസ് കൈവിട്ടുപോവാദിരിക്കാൻ ദുആ ചെയ്യണേ
@Loveislife-rw4mp3 жыл бұрын
Enda pattye.. divorce aano 2m
@anuscreation69633 жыл бұрын
@@Loveislife-rw4mp ഒന്ന് ചെറുപ്പത്തിൽ. പിന്നേ ഇപ്പോൾ ഒരു വർഷം മുൻപ്..
@Loveislife-rw4mp3 жыл бұрын
@@anuscreation6963 mol ngale oppm aano..wife enda aaro oppm poyano
@Loveislife-rw4mp3 жыл бұрын
Place evda
@anuscreation69633 жыл бұрын
@@Loveislife-rw4mp wife അല്ല ഹസ്ബൻഡ് ആണ് പോവുന്നത്
@SearchingForLifePartner17 күн бұрын
Social anxiety ഉള്ള കല്യാണപ്രായം എത്തിയ Girl ഉണ്ടെങ്കിൽ അറിയിക്കുക.Same problem ഉള്ള ചെക്കൻ ഉണ്ട്.
@musthafapk5828 Жыл бұрын
Ente kalyanam sheriyavan dua cheyyane 🤲 20 vayassayi.nalla barthavine kittan dua cheyyane 🤲
@emy_creation Жыл бұрын
എവിടെ വീട്
@musthafapk5828 Жыл бұрын
@@emy_creation malappuram (dist)
@yoosafaliali6814 Жыл бұрын
@@musthafapk5828 njan Malappuram district aanu.
@musthafapk5828 Жыл бұрын
@@yoosafaliali6814 entha job
@yoosafaliali6814 Жыл бұрын
@@musthafapk5828 electrical draftsman
@salmavk39743 жыл бұрын
മോൾക്ക് അവളുടെ പഠിത്തത്തിനൊത്ത ഹൈറായ ഇണയെ കിട്ടാൻ വീട് പണി പൂർത്തിയാകാൻ പ്രത്യേകം ദുആ ചെയ്യുക
@jumailahakeem84884 жыл бұрын
എന്റെ അനിയന്റെ വിവാഹം ശെരിയാവാൻ എല്ലാരും ദുആ ചെയ്യണം
@nusikabeer15052 жыл бұрын
എൻ്റെ aniyante വിവാഹം sheriyavan dua cheyyane..1month divorced ആണ് മഹർ തിരിച്ച് kittiyathaan ethrayum പെട്ടെന്ന് shariyavan dua ചെയ്യണേ......
@sinusworld75684 жыл бұрын
Periodes timil choolan patoo?plz reply
@fathimazuhara2282 жыл бұрын
Periods tyml ith chollaavo? Pls rply
@thakabalallaah..vaminkum.62942 жыл бұрын
Evidaya.. age parayaamo.pls
@muhammedshahid13283 жыл бұрын
എന്നെ പോലെ വിവാഹ പ്രായം ആയിട്ടും വിഹാഹം നടക്കാത്ത എല്ലാ പെൺകുട്ടികൾക്കും വേണ്ടി എല്ലാവരും ഒന്ന് ദുആ ചെയ്യണേ
@snssssns1403 жыл бұрын
എവിടെയാണ് സ്ഥലം
@muhsinawahid60453 жыл бұрын
2 വിവാഹം കഴിഞ്ഞു നല്ലൊരു ജീവിതം കിട്ടിയിട്ടില്ല ആദ്യ വിവാഹത്തിൽ ഒരു മോനുണ്ട് കുറെ നോക്കി എവിടെയും ശരിയാവുന്നില്ല വിവാഹം പെട്ടെന്ന് ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം
@muhsinawahid60453 жыл бұрын
Age :30 തൃക്കരിപ്പൂർ കാസർഗോഡ് ജില്ല
@mubsam9942 жыл бұрын
കല്ലിയാണം കഴിനോ
@mubsam9942 жыл бұрын
കല്ലിയാണം കഴിനില്ലകിൽ ഞാൻ കണ്ണൂര്കാരൻ താല്പര്യം ഉണ്ടകിൽ ഞാൻ കഴിക്കാം
@thakabalallaah..vaminkum.62942 жыл бұрын
@@noorjahan3624 ente no.kittiyillee..
@Rifa600-z6c2 жыл бұрын
എൻ്റെ സഹോദരൻ്റെ വിവാഹം പെട്ടെന്ന് ശരിയാവാൻ ദുആ ചെയ്യണം
Malappuram pattumo. My name ismayil malappuram job soudi Arabia hous draivar aig 28
@rinuloveangels1613 жыл бұрын
@@ismayilpandikkaad7708 hii
@ismayilpandikkaad77083 жыл бұрын
@@rinuloveangels161 hi
@SakeerVk-kf4pu Жыл бұрын
എനിക്ക് വേണ്ടി അള്ളഹുവിനോട് ദുഹാ ചെയ്യണെ ഉസ്താദെ
@roshinaroshna48764 жыл бұрын
Assalamu alaikum usthade ente kalyanam kazhinju 6 varshamaayi njagalude koode nathhonum barthavum avarde makkalum thamasikkunnundu vallatha oru mano vishamathilanu njan kudumbathil samadaanam illa eppazhum prashnangalum vazhakum maathrame ullu .usthadinte dua yil enneyum kudumbatheyum ulpeduthanne. avar thanich poyi thamasikan dua cheyaneusthade
@sulaimanmoh62414 жыл бұрын
പരിഹാരമുണ്ട് ഉണ്ട് വേണമെങ്കിൽ പറയാം
@ansarazhari703 Жыл бұрын
എന്റെ ആങ്ങളക് സ്വാലിഹായ പെണ്ണിനെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ second merage ആണ് അവൾക് വേറെ പ്രേമം ഉണ്ടായത് കൊണ്ടാണ് പ്രതേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@ShadhulP Жыл бұрын
Age ethra
@alhamdulillhaalhamdulillha57672 жыл бұрын
എന്നാണാവോ ഉസ്താദേ എന്റെ സമയം.35 വയസ്സായി 😥😥😥😥ദുആ ചെയ്യണേ ഉസ്താദ് ‼️‼️എനിക്ക് നല്ല തട്ടിമുട്ടാണ് ഉസ്താദ്. ഞാൻ എന്താണ് ചൊല്ലേണ്ടത്. ഡിവോഴ്സ് ആണ് 13 വർഷം ആയി
@zxcvb6002 жыл бұрын
Pattiya oralund ningal reply tha
@ernesto751 Жыл бұрын
2:50 ൽ ആണ് ദിക്ർ ഉള്ളത്
@m4madeena3703 жыл бұрын
Usthade enik varunna aloajanagal mudangi povann Nalla vishamam ind Insha Allah usthad enik vendi prathegam dua cheyyane😔sry adhinidayil paranja chila vak ariyadhe paranju poyadha poruthappedane😔
Ente kaakante Nikah vegam sheriyavan ellarum dua cheyyane
@shahidakareem46163 жыл бұрын
വിവാഹത്തിന് എല്ലാം ശെരിയായി വരുമ്പോൾ പല കാരണങ്ങൾ കൊണ്ടും താല്പര്യം കുറയുന്നു. ഈ ഒരു പ്രശ്നം മാറാൻ ദുആ ചെയ്യണം
@goodthoughts56343 жыл бұрын
Pariharam paranju tharam Inshaallah.
@sibilaminnu2241 Жыл бұрын
Ippo sheriyayo?
@Mushrifasherin9 ай бұрын
Ente molk nalla innayee labikkan dua cheyanee kalynam nokki thudagheyollu... 21 age aan avalkk avlude same profession ulla alle kittnam nnum dheenulla oralle aan abalude aghraham.. 1 yr koodi padnam und .. Aval akrahikuna orale kittan dua cheyane
@localboy49012 жыл бұрын
ഉസ്താദ് എന്റെ വിവാഹം ശരി ആവാൻ ദുഃആ ചെയ്യണേ 😭😭😭
@shameenamichu2 жыл бұрын
ആമീൻ
@raheestk12352 жыл бұрын
റഹീസ് 33 വയസ്സ് ദീനിയ പെൺകുട്ടികൾ നിന്നും വിവാഹം സ്വീകരിക്കും പുനർ വിവാഹം, കോഴിക്കോട് ജില്ല
@salmapp2412 жыл бұрын
Hi
@salmapp2412 жыл бұрын
എവിടെ സ്ഥലം
@yoosafalipa313 жыл бұрын
അള്ളാഹു എനിക്കും നിങ്ങൾക്കും നല്ല ഇണയെ നെൽകട്ടെ, ഇഹത്തിനും പരത്തിനും യോജിച്ച. താനൂർ നിന്നും
@mubeenamubeena30923 жыл бұрын
@@localboy4901 17
@localboy49013 жыл бұрын
@@mubeenamubeena3092 ok.Nan girl.anu
@sainabathottiyil9434 Жыл бұрын
Usthade enikkum nalloru വിവാഹം sheriyaavaan ദുആ ചെയ്യണം എന്റേത് രണ്ടാം വിവാഹം ആണ്.. 25age ആണ് എനിക്ക് nalloru കാര്യം കിട്ടാൻ ഉസ്താദ് ദുആ cheyyanam 😢😢
ഞാൻ അള്ളാഹുവിനെ പേടിയുള്ള ഒരു വധുവിനെ തേടുന്നു കോഴിക്കോട് ജില്ലയാണ്
@farsanafarsii40563 жыл бұрын
ഉസ്താദേ എന്റ ഉമ്മാക് സുഖമില്ലാതയ എന്റ കല്യാണം കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് പക്ഷെ ഇക്കാടെ വീട്ടിൽ ഉള്ളവർ ദിവസം നീട്ടി കൊണ്ട് പോവുകയാണ്. ഉമ്മാക് dheergayus നീട്ടി കൊടുക്കാനും കല്യാണം നടക്കാനും ദുആ ചെയ്യണേ 😔😔
@naasi93583 жыл бұрын
Sheri aayoo?
@farsanafarsii40563 жыл бұрын
Alhamdhulilah
@naasi93583 жыл бұрын
@@farsanafarsii4056 sukm allle?
@farsanafarsii40563 жыл бұрын
@@naasi9358 alhamdhulilah sugam 🥰
@naasi93583 жыл бұрын
@@farsanafarsii4056 എവിടെയാ നിങ്ങങ്ങളെ സ്ഥലം?
@fayaz68784 жыл бұрын
Anuyojymaya inaye labikkan niyath vech ee soorath othyal mathyo?
@Fine-fm1kh Жыл бұрын
അശ്ലീല വീഡിയോ കണ്ട് സ്വയംഭോഗം ചെയ്താൽ വിവാഹം വൈകും. കാരണം നമ്മുടെ ഉപബോധ മനസ്സു അതിനു addiction ആയാൽ അതിനു പുറത്തു നിന്ന് ഉള്ള സ്ത്രീയുടെ ആവശ്യം വേണ്ടി വരില്ല അപ്പോൾ സ്ത്രീകളെ ആകര്‍ഷിക്കാന്‍ ഉള്ള കഴിവും നമ്മുടെ മനസ്സിന് നഷ്ട പെടും so സ്വയംഭോഗം oru 2 week നിർത്തിയാ തന്നെ വിവാഹ ആലോചന കള്‍ തേടി വരും ok
@thufyelmuhammed94614 жыл бұрын
Brotherinu vendiyanu 31 vayasay ith vere kalyanam kazhinjittilla swalihathaya oru kuttiye kitten dua cheyyanam
@salmapp2413 жыл бұрын
Evida sthalam
@jazzymine69493 жыл бұрын
Kittiyo
@salmapp2413 жыл бұрын
@@jazzymine6949 ഇല്ല ശരിയായിട്ടില്ല
@jazzymine69493 жыл бұрын
@@salmapp241 age oh
@salmapp2413 жыл бұрын
@@jazzymine6949 age 30
@nithunithu12472 жыл бұрын
എന്റെ മകന്റെ വിവാഹം ശരിയാവാൻ ദുഅ ചെയ്യണേ അങ്ങയുടെ ദുഅയിൽ ഉൾപെടുത്തണേ
@nishanakutty82694 жыл бұрын
ഉസ്താദെ എന്റെ വിവാഹം ശെരിയാവാൻ ദുആ ചെയ്യണേ
@Jasmin-kz6wr3 жыл бұрын
Sheri.ayo
@sera34053 жыл бұрын
Ente anglk mareg nokunnud...ethra age und.......
@sera34053 жыл бұрын
@@fasalrahman8622 aluva
@shakeelashakeela29563 жыл бұрын
എന്റെ മോൾക് ചെറുപ്പത്തിലേ ഒരു കണ്ണിന് കാഴ്ച ഇല്ല ഉസ്താദേ 18വയസ് ആയി എന്റെമോൾക് പഠിക്കുന്നുണ്ട് നന്നായി കാണാൻ സുന്ദരിമോളാണ് അവളെ നന്നായി സ്നേഹിക്കുന്ന ഇണയെ ലഭിക്കാൻ ദുആ ചെയ്യണം രണ്ടുവർഷം കഴിഞ്ഞ് വിവാഹം നടത്തുകയുള്ളൂ അവൾക്ക് വിഷമമാണ് ആരും അവളെ സ്വീകരിക്കുകയില്ല എന്നാണ് എന്റെ മകൾ പറയുന്നത് ആൾക്കുവേണ്ടി ദുആ ചെയ്യണം ഉസ്താദ് നല്ലൊരു ഇണയെ ലഭിക്കാൻ
@naasi93583 жыл бұрын
Ad onnum aalojichu tension aavandda eppol padikkatte nalla oru ഇണ ye samaym aavumbool sheri aavum
@എനിക്ക്ഇഷ്ടംആണ്3 жыл бұрын
ആരാണ് പറഞ്ഞത് സ്വീകരിക്കില്ല എന്ന് രണ്ട് കണ്ണിനു കാഴ്ച്ച ഉള്ള ഇരുകാലി മൃഗത്തേക്കാൾ നല്ലത്.. നിങ്ങളുടെ പൊന്നുമോളെ പോലെയുള്ളവർ ആകും ❤❤❤❤❤ റബ്ബിനോട് ദുആ ചെയ്യൂ എല്ലാം ശെരിയാകും.... ഇൻശാ അല്ലാഹ്.. സഹല എന്നാണോ കുട്ടിയുടെ പേര്...
@shakeelashakeela29563 жыл бұрын
@@എനിക്ക്ഇഷ്ടംആണ് നിഹാല
@എനിക്ക്ഇഷ്ടംആണ്3 жыл бұрын
@@shakeelashakeela2956 ഓക്കേ.. നിലമ്പൂർ ഉള്ള ഒരാൾ ഇത് പോലെ പറഞ്ഞിരുന്നു
@shakeelashakeela29563 жыл бұрын
@@എനിക്ക്ഇഷ്ടംആണ് ആന്നോ
@shans24944 жыл бұрын
മറ്റൊരാളുടെ വിവാഹം ശരിയാകാൻ നമ്മൾ ചൊല്ലിയാലും മതിയോ. ഉദാഹരണം അനുജന്റെ വിവാഹം നടക്കാൻ ജേഷ്ഠൻ നീയത്ത് ചെയ്തു ചൊല്ലിയാൽ ഫലം ഉണ്ടാകുമോ? അള്ളാഹു ഖൈറിൽ ആക്കി തരട്ടെ... ആമീൻ
@ONIFSHAUSSUNNA4 жыл бұрын
സ്വന്തമായി ചെയ്യൽ ആയിരിക്കും ഏറ്റവും ഫലപ്രദം.
@afsal43564 жыл бұрын
അതിനെന്താ മറ്റുള്ളവർക്ക് വേണ്ടി ദുആ ചെയ്താൽ ആ ദുആ ക്ക് ഉത്തരം ഉണ്ട് എന്നതാണ്
@pachupachutty55814 жыл бұрын
Aameen..
@pachupachutty55814 жыл бұрын
Usthaade dua cheyyanm ente ithathak kalyannalojana thudangiyitt kureyayi.. varunnund.. onnum sheriyavunnilla.. usthad nammalk vendi prethekam dua cheyyanam.. umma cherupathile maranna pettu poyi.. uppa nmmalk vendi rapakal illathe kadhtapedukayannn.. usthad nammalk vendi prethekam dua cheyanm