Chithira nakshatram cherkkan padillatha nakshatram anu vishakam, thriketta
@sanikasani7732 Жыл бұрын
Boy chithira girl chothi cherumo
@athulyaajayaghosh41148 ай бұрын
Chithira boy Pooyam girl cherumo
@HaneefaU-ll7kl Жыл бұрын
💖💖
@pradeepjh67623 жыл бұрын
ഒരിക്കലും കണ്ണീർ തോരാതെ നഷ്‌ത്രക്കാർ
@muraleekrishnan64333 жыл бұрын
hai
@anaswarak.a3900 Жыл бұрын
Boy chithira girl thiruonam cheruo
@RatheeshRajanAstrologer Жыл бұрын
ഗ്രഹനില നോക്കണം
@gayathris83762 жыл бұрын
Boy chithira Girl atham Cherumoo
@aneeshjithu74313 жыл бұрын
സാർ ചിത്രയും ചിത്രയും ചേരുമോ
@sheenasreenivasan22504 жыл бұрын
👍
@sonamariyamsa472 жыл бұрын
Boy chithira Girl Revathi cherumo sir
@RatheeshRajanAstrologer2 жыл бұрын
ജാതകം നോക്കണം
@babuvr49613 жыл бұрын
ആദ്യം തന്നെ നിങ്ങൾ കണിയാന്മാർ ഒരു തീരുമാനം എടുക്കുക.എല്ലാവരും ഒരുമിച്ച് എന്താണ് നക്ഷത്രങ്ങളെ പറ്റി പറയേണ്ടത് എന്ന് തമ്മിൽ ഡിസ്കസ് ചെയ്തീട്ട് ചാനലിൽ ഇടുക. വേറെ ഒരാൾ പറഞ്ഞത് ആണും പെണ്ണും ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർക്ക് ജാതകം പൊരുത്തം ആണ് എന്നാണ്.നിങ്ങൾ അത് ഇതിൽ പരമാർശിക്കുന്നില്ല.
@RatheeshRajanAstrologer3 жыл бұрын
ചിത്തിര നക്ഷത്രം മദ്ധ്യമ രഞ്ജുവിൽ വരുന്ന 9 നക്ഷത്രങ്ങളിൽ ഒന്നാണ്. ഈ 9 നക്ഷത്രങ്ങൾ പരസ്പരം വിവാഹത്തിന് അനുയോജ്യമല്ല. താങ്കൾ ഇപ്പോൾ കണ്ടിട്ടുള്ള ജ്യോത്സ്യനെ മാറ്റി അറിവുള്ള ആളെ കാണുക.
@babuvr49613 жыл бұрын
@@RatheeshRajanAstrologer എൻറെ വിവാഹം കഴിഞ്ഞീട്ട് 27വർഷമായി രണ്ടു കുട്ടികൾ ഉണ്ട്, ഒരാളുടെ വിവാഹം കഴിഞ്ഞു, ഞാനും എന്റെ ഭാര്യയും ചിത്ര നക്ഷത്രത്തിൽ ജനിച്ചവരാണ്. മനസ്സുകൾ തമ്മിലുള്ള ഐക്യവും ത്യാഗവും ആണ് വിവാഹപൊരുത്തം എന്ന് പറയുന്നത്. അതല്ലാതെ നിങ്ങളുടെ നാല്പതു രൂപയുടെ കവടിയുടെ കൂട്ടി കിഴിക്കലല്ല