വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പരസ്യനോട്ടീസ് വേണ്ട l Special Marriage Act

  Рет қаралды 29,438

Marunadan TV

Marunadan TV

Күн бұрын

Пікірлер: 68
@nsyoutubemedia
@nsyoutubemedia 4 жыл бұрын
വളരെ ന്യായം ആയ തീരുമാനം.18 വയസ് ആയ ഒരാൾക്ക് ഇന്ത്യ ആരു ഭരിക്കണം എന്ന് തീരുമാനിക്കാൻ അവകാശം ഉണ്ട്.
@midhun273
@midhun273 4 жыл бұрын
എള്ളോളം തരികൾക്കു സന്തോഷമായി കാണും 😂
@shajithsaju1871
@shajithsaju1871 4 жыл бұрын
😂😂😂👍
@എരിവ്മീഡിയ-പ4ബ
@എരിവ്മീഡിയ-പ4ബ 4 жыл бұрын
ലവ് ജിഹാദികൾ ഇനി പൂണ്ടു വിളയാടും....ജഡ്ജിക്ക് സൗദിന്നു കണ്ടെയ്നർ നിറച്ചു നോട്ടുകെട്ടുകൾ വന്നു കാണു
@rahulrkz5057
@rahulrkz5057 3 жыл бұрын
Thaanoka ethado
@subinachu5165
@subinachu5165 2 жыл бұрын
Aaaaaa
@StonerMallu
@StonerMallu 4 жыл бұрын
കലിപ്പന്റെ കാന്താരി രക്ഷപെട്ടു 🤣🤣 ഇനി എന്തൊക്ക കാണാൻ കിടക്കുന്നു 🔥🤣
@Angel-y7l9w
@Angel-y7l9w 4 жыл бұрын
😄😄😄😄😄
@zain-nt6el
@zain-nt6el 3 жыл бұрын
അലഹബാദ് ഹൈക്കോടതിയുടെ വിധി നമ്മുടെ കേരളത്തിൽ പ്രാബല്യത്തിൽ വന്നിട്ടില്ല അതുകൊണ്ട് ഇത് കണ്ട് ആരും കിനാവ് കാണേണ്ട
@aparnasuresh8323
@aparnasuresh8323 3 жыл бұрын
ഈ നിയമം കേരളത്തിൽ വന്നോ
@zain-nt6el
@zain-nt6el 3 жыл бұрын
@@aparnasuresh8323 ഇല്ല വന്നിട്ടില്ല ഞാൻ കാത്തിരിക്കുകയാണ്😄
@07OUTLAW
@07OUTLAW 2 жыл бұрын
@@zain-nt6el വന്നില്ല കൊല്ലം ഒന്നായല്ലോ 😪
@ameenameen3312
@ameenameen3312 Жыл бұрын
Ithe keralathinum bhadhakamaanu. Kerala high court athinethire vidhi kond varunnadutholam kalam athe ivide use cheyyam..
@Fortrash-po1si
@Fortrash-po1si 7 ай бұрын
Aanooo id ulladaanoo keralathil id illee
@vinodalppara6596
@vinodalppara6596 4 жыл бұрын
എന്നാൽ പിന്നെ ഇവിടെയുള്ള പെൺകുട്ടികളെ സിറിയിലോ .. അഫ്ഘാനിസ്ഥാനിലോ നോക്കിയാൽ മതി
@എരിവ്മീഡിയ-പ4ബ
@എരിവ്മീഡിയ-പ4ബ 4 жыл бұрын
ലവ് ജിഹാദികൾ ഇനി പൂണ്ടു വിളയാടും....ജഡ്ജിക്ക് സൗദിന്നു കണ്ടെയ്നർ നിറച്ചു നോട്ടുകെട്ടുകൾ വന്നു കാണു
@sholmes_ttyy
@sholmes_ttyy 4 жыл бұрын
nalla karyam...
@Angel-y7l9w
@Angel-y7l9w 4 жыл бұрын
എനിക്കിതു കേട്ടിട്ട് ചിരിയാണ് വരുന്നത്. എന്തൊക്കെ വിധിയാണോ ദൈവമേ.vivahetharabandham, swavargarathi, ,ദാ അടുത്തത് . എന്തു ധൈര്യത്തിൽ മക്കളെ വളർത്തും 😄😄😄😄😄
@achuachu1192
@achuachu1192 3 жыл бұрын
Dairyathinte aavashyam enth ..kalyana prayam ethiya makkal swathathra vykthikal aanennulla swabodham mathi
@ktathulvas1875
@ktathulvas1875 Жыл бұрын
​@@achuachu1192😂
@josephthomas6577
@josephthomas6577 4 жыл бұрын
കാലം മാറുമ്പോൾ നിയമങ്ങളും മാറണം.
@abhivijay7131
@abhivijay7131 3 жыл бұрын
Ellam maranam. Even system
@kmkm3671
@kmkm3671 4 жыл бұрын
Sudapikal santhoshiktta
@എരിവ്മീഡിയ-പ4ബ
@എരിവ്മീഡിയ-പ4ബ 4 жыл бұрын
ലവ് ജിഹാദികൾ ഇനി പൂണ്ടു വിളയാടും....ജഡ്ജിക്ക് സൗദിന്നു കണ്ടെയ്നർ നിറച്ചു നോട്ടുകെട്ടുകൾ വന്നു കാണു
@എരിവ്മീഡിയ-പ4ബ
@എരിവ്മീഡിയ-പ4ബ 4 жыл бұрын
ലവ് ജിഹാദികൾ ഇനി പൂണ്ടു വിളയാടും....ജഡ്ജിക്ക് സൗദിന്നു കണ്ടെയ്നർ നിറച്ചു നോട്ടുകെട്ടുകൾ വന്നു കാണു
@sinansuriya5510
@sinansuriya5510 3 жыл бұрын
Hlo bro😂😂 Njan ഒരു Muslim ആണ്... Njan marriage ചെയ്തിട്ടുള്ളത് ഒരു hindu കുട്ടിയെ ആണ് അവളെ njan ഇത് vare മുസ്ലിം ആകിയിട്ടില്ല ആകേം illa ഞങ്ങടെ കുഞ്ഞിനെ പോലും njan.. Hindu ആയിട്ട് തന്നാ വളർത്തുന്നെ.....ചെറുപ്പം മുതൽ അവൾ അവളുടെ ജാതിയിൽ ആണ് വളർന്നേ ath maatti പെട്ടന്ന് muslim ആകാൻ... എനിക്ക് പറ്റിയില്ല.. ഇതിൽ വല്ല തെറ്റും undo bro..
@bijishaminnus5831
@bijishaminnus5831 Жыл бұрын
@@sinansuriya5510 oru hindu penkuttine Muslim payyan kettiyal ellarkkum ath oru love jihad ahn.. avde snehathinu presakthi ille.. 2 manushyar snehich kalynm kazhichu.. athil love jihad ennoke parnaj varunnath nthina... njanum hindu ahn ente hus Muslim um..
@Sweethearot
@Sweethearot 4 жыл бұрын
ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നടക്കുന്ന വിവാഹങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും.......?!!
@harikrishnan-ts5ti
@harikrishnan-ts5ti 3 жыл бұрын
Yes truth
@harik1867
@harik1867 4 жыл бұрын
Stupidity at its culmination!idiotic court.
@saleenamaliyekkal3671
@saleenamaliyekkal3671 2 жыл бұрын
മാതാപിതാക്കളുടെ വാക്കുകൾക്ക് വില കൊടുക്കുന്ന നിയമം വരണം
@stephysebastian683
@stephysebastian683 2 жыл бұрын
Avaralalo orumich jeevikune
@Kuttan-qk1tw
@Kuttan-qk1tw Жыл бұрын
@@stephysebastian683 correct
@ktathulvas1875
@ktathulvas1875 Жыл бұрын
Avare karyam avaru cheydhotte
@Vishnut1
@Vishnut1 Жыл бұрын
അച്ഛന് അമ്മയുണ്ട്... അമ്മായിയമ്മക്ക് അമ്മായിഅപ്പനും.... പിള്ളേർ ആഗ്രഹത്തിന് ജീവിക്കട്ടെടോ... അവരുടെ ജീവിതം അല്ലെ.... വിജയിക്കട്ടെ..... Arranged എല്ലാം വിജയം അല്ലലോ...
@cmntkxp
@cmntkxp 4 жыл бұрын
pros and cons..
@vibinlian6436
@vibinlian6436 3 жыл бұрын
നായം ആയ തീരുമാനം
@MyInitial
@MyInitial 4 жыл бұрын
The Name of justice please
@badushamnilambur7695
@badushamnilambur7695 Жыл бұрын
Nalla teerumanm
@madhusoodanannk3983
@madhusoodanannk3983 4 жыл бұрын
ഇതാണത്യന്താധുനി വിധി
@anilkumarkoroth
@anilkumarkoroth 4 жыл бұрын
Love Jihadi kal kku ellaam veendum eluppamaayi.....
@manojsekharan5846
@manojsekharan5846 4 жыл бұрын
What if fake marriages are registered like in Tamil Nadu where some men register marriage without girls knowing about it ( watch Tamil movie Draupathi)?
@manojsekharan5846
@manojsekharan5846 4 жыл бұрын
@Apollo Poseidon : You are right when you look at in a straight forward way. But, look at the movie Draupathi to find examples of how it can be misused.
@vidhukumarvishwanathanshan7712
@vidhukumarvishwanathanshan7712 4 жыл бұрын
ഓരോ ഓരോ വിധി.... ഇനി നിർബന്ധ കല്യാണം കഴിപ്പിയ്ക്കാൻ നടക്കുന്ന ______കൾക്ക് സൗകര്യം ആയി
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 4 жыл бұрын
High Court in UP has two Benches - Lucknow and Allahabad Benches. Jurisdiction of those Benches are within the territory of only UP, just like other High Courts. So what is so special about this news in the distant Kerala!
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 4 жыл бұрын
@Apollo Poseidon not at all. The lower courts of another state can cite as an example in their orders but the concluding and binding decisions are always based on the judgments of the Supreme Court, relevant high court, and extant rules and regulations. However your capitalized opinion is correct. In one judgment of the Supreme Court it was given 'judgment of this court is the law of the land equally applicable to local bodies, departments, etc.' Which High Court can stamp like that? As part of our duties of adjudication we are supposed to study and follow judgments of High Courts, tribunals and necessarily of the Supreme Courts. Even without these we can perform our duties but that tantamounts to sacrificing strong government cases through adjudication and the reward for which will be decided by the government. Unless and until you have a Godfather you will be cornered against the wall. I have no Godfather anywhere!
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 4 жыл бұрын
@Apollo Poseidon suppose a Kerala head quartered fellow publishes something and our HC stays or bans it he has no alternative but to obey purely because of the location of his head quarters and he cannot afford to sell outside Kerala. Because his rival will bring it before the court which will be a contempt of the Court. If it were published elsewhere and our HC prohibits the sale then that will be applicable in Kerala only. If you approach Chennai Police with a request in writing for banning the sale of it, based on the order of our HC, they will ask you to produce appropriate order from Chennai HC. There is another side of this argument :if the Chennai publisher has sales or other offices all over India and the Chennai HC had banned sale anywhere in India then the Chennai publisher has no alternative but to obey because majority of whatever he has is under the jurisdiction of the Chennai HC. Similarly Delhi HC has some extra jurisdiction, advantage or powers, you name it, purely because of its location at the NCR. Suppose they ban or prohibit something in print or visual media all these fellows are bound to obey it purely because they have their hq in Delhi and hence under the jurisdictional tentacles of the Court. Think that Delhi HC has stayed some orders of the Finance Ministry or other ministries they are making sure the implementation of the Court order through the ministry which is jurisdictionally located under the court. That is the reason why it has all - India effects. In other words, you just try to distinguish between the powers and prestige of Delhi HC with other HCs.
@basheerkc8024
@basheerkc8024 3 жыл бұрын
പാവപെട്ട പെൺ കുട്ടികളെ ചൂഷണം ചെയ്യാൻ എളുപ്പംആയി
@asrefasref9344
@asrefasref9344 2 жыл бұрын
നിന്ന് കൊടുത്തിട്ട് അല്ലെ. അത് എങ്ങനെ ചുഷണം ആവും
@tobinshaji59
@tobinshaji59 3 жыл бұрын
Ethu Kerala ithil acceptable ano
@tobinshaji59
@tobinshaji59 3 жыл бұрын
Anybody registered like this way
@sujithc489
@sujithc489 3 жыл бұрын
No
@tobinshaji59
@tobinshaji59 3 жыл бұрын
@@sujithc489 🙁
@mohammedrafi4470
@mohammedrafi4470 3 жыл бұрын
Ith keralathinu badhakamano .alahabad high court alle decision edthath
@ashabh5639
@ashabh5639 4 жыл бұрын
Pinneyallandu, ingane poyal jewellerikkar, textileskar, catteringikar , studiokar, ellam moonchi
@ggn343
@ggn343 4 жыл бұрын
വളർത്തി വലുതാക്കിയ മാതാപിതാക്കളെ നാണം കെടുത്തുവാൻ ഒരു കാര്യം കൂടി..... മണ്ടത്തരങ്ങുടെ എണ്ണം വീണ്ടും കൂടും...... തിരുത്തുവാൻ പറ്റാത്ത, തിരിച്ചു പോക്കില്ലാത്ത മണ്ഡത്തരം
@Jozephson
@Jozephson 2 жыл бұрын
തനിക്ക് നാണം ഉണ്ടോ
@anandhugopal9528
@anandhugopal9528 2 жыл бұрын
Nthuvava parayunani arayum nananam keduthunilaloo parents enal aver parayuna person ayit marrage nadathi kodukatai apol preshnam elaloo patulaankil ethiri nanakaid kollanam 18 + ayaverk avakasham ind istapataa personai marage chyan mansil akki samsarik chetaaaa
@rubyruby5281
@rubyruby5281 Жыл бұрын
ഉണ്ട
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН