ഏകീകൃത സിവിൾ നിയമം എത്രയും വേഗം ഇന്ത്യയിൽ നടപ്പാക്കണം....
@mbtraders7256 Жыл бұрын
എന്നിട്ട് എന്തിനാ
@leelasudevan9739 Жыл бұрын
വിവാഹാനിമ യത്തിന്റെ പേരിൽ കോടതി ഇടപെട്ടതു മൂലം സമൂഹം തന്നേ അധപതിച്ചു പോയി മക്കളെ കളഞ്ഞിട്ടു കണ്ടവരുടെ കൂടെ പോകുകയാണ് കുറച്ച. നാൾ കഴിയുമ്പോൾ എവിടേയെങ്കിലും ചത്തു കിടക്കുന്ന രീതിയിൽ ആണ് കിടക്കുന്നതായിത് അറിയുന്നു കുട്ടികൾ അനാഥരാകുന്നു -
@geetasasi3852 Жыл бұрын
പാർലമെന്റ് നിയമം കൊണ്ട് വരണം (ഇതിനെ എതിരെ )
@viswamk8666 Жыл бұрын
ഏതായാലും ആർഭാടം ആയി നടത്തേണ്ടിവരുന്നവർക്കും, നടത്താൻ നിവർത്തിയില്ലാത്തവർക്കും, പിള്ളേരുടെ ആഗ്രഹങ്ങൾക്കും. ഒരുതീരുമാനമായി.
@danielkunjukunju600 Жыл бұрын
ബാക്കിയുള്ളവർക്ക് എന്നാ ഒരു നിയമം വരിക
@thesmooth6679 Жыл бұрын
Great law 🔥 thanks to supreme court
@ismailpp6292 Жыл бұрын
Good saport cort
@jainibrm1 Жыл бұрын
സന്ധ്യക്ക് കെട്ടുന്നു രാവിലെ പിരിയുന്നു
@Sreeriyadkkd Жыл бұрын
അടിപൊളി ബാ പോവാം 🏃♂️🏃♂️🏃♂️🏃♂️
@arunarimaly5531 Жыл бұрын
👍👍 good verdict
@fauzimuha8187 Жыл бұрын
മതിമോനെ കലക്കി ഇനി എല്ലാം കഴിക്കിട്ട് അറിയിച്ചാൽ മതി🙏
@nidhina161111 ай бұрын
Appo ine register marriage chyanamenkil direct register office il poi chytha mathiyoo..... Athinu munne vera formalities onnum illa?
@siddiquemouval4829 Жыл бұрын
Kurach varshangalk mumbayirunnu niyamam vannathenkhil nammak love jih❤adilude kalyanam kazhikayirunu.
@muhammadanas3339 Жыл бұрын
കോടതി എന്താഉദേശിച്ചത് 😇😇😇
@ambiliramachandran57395 ай бұрын
Means Hindu people should follow their Traditions and Rituals strictly when It Comes to Marriages and all
@Chakkochi168 Жыл бұрын
എല്ലാ നിയമങ്ങളും ഹിന്ദുവിന് മാത്രം ബാധകം.മറ്റു മതസ്ഥരുടെ കാര്യത്തിൽ ഈ കോടതി ഇടപെടുമോ?😏😏😏.പണി പാലുംവെള്ളത്തിൽ കിട്ടുമെന്ന് ഈ നിയമജ്ഞർക്ക് ബോദ്ധ്യം ഉണ്ട്.
@junaidk6855 Жыл бұрын
Hindu kaar Case kodthaal Hindu s ne alle vithi parayaan patto😂😂.
@kcvinu Жыл бұрын
മറ്റു മതസ്ഥർ അവരുടെ മതവും കെട്ടിപ്പിടിച്ചു ജീവിക്കട്ടെ. ഹിന്ദുക്കൾ പരിഷ്കൃത ലോകത്ത് സ്വതന്ത്രരായി ജീവിക്കും.
@bindulaxman29478 ай бұрын
❤
@geetasasi3852 Жыл бұрын
ബസ് സ്റ്റാൻഡിൽ വെച്ചു വിവഹം കഴിച്ചു എന്ന് പറഞ്ഞാൽ മതി ( പെൺകുട്ടി ഹിന്ദു ആയാൽ മതി ) ഹിന്ദു വിനെ സ്നേഹിക്കുന്ന ഗവണ്മെന്റ് ഓർഡിനൻസ് കൊണ്ട് വരണം ഇലക്ഷനെ മുൻപേ
@bibinkunjumon Жыл бұрын
That's true. I also thought,why such an idiotic law.... 30 days idanam polum
നല്ല തീരുമാനം. അവനവന്റെ ജീവിതം അവനവൻ തീരുമാനിക്കണം
@jithinraj7996 Жыл бұрын
Good decision
@subairsubair4751 Жыл бұрын
ദുരഭിമാന കൊലപാതകം മുൻകൂട്ടി അറിയുന്നത് കൊണ്ടാണ്നടക്കുന്നത് വിവാഹം കഴിഞ്ഞിട്ട്അറിഞാൽമതി.(ഏകസിൽകോഡ് വന്നാൽ ഇതൊക്കെ മാറുകയില്ലെ?അതൊഭൂരിപക്ഷസമുദായ ത്തെ മാറ്റി നിറുത്തി പേരിൽ മാത്രംഏകസിവിൽകോഡ് കൊണ്ട് വരുമൊ?)
@unnivk99 Жыл бұрын
ഈ നിയമം എല്ലാ പൗരന്മാർക്കും ബാധകമാക്കണം
@junaidk6855 Жыл бұрын
Ningal ithin ethire case koduk... Enthina baaki ullavare parents n pani kodukunhe
@Goodboy-i8c Жыл бұрын
പണി കിട്ടുന്നത് മുസ്ലികൾക്ക് ആണ് നിങ്ങൾക്ക് അല്ല
@sureshbk9087 Жыл бұрын
Polarisation
@badarudheen9438 Жыл бұрын
മക്കളെ പോറ്റി വളർത്തിയ മാതാപിതാക്കൾക്ക് പുല്ല് വിലയോ?
കോടതിക്കും വൈകിയാണു ബോധം വരുന്നത് 1995 ൽ എന്നെ കോടതി വെള്ളം കുടിപ്പിച്ചു😂
@mutharag4312 Жыл бұрын
😄
@anvarnalakath9375 Жыл бұрын
Appo poti valarthiya achanum ammakkum rol illaaale endaa cheyya
@sreejeshpv9215 Жыл бұрын
Kuttikalude education and other expenses, old age homes ellam state sponsor cheyyunna kaalathe ingane vidhi vannal kuzhappamilla. Veruthe vellakaarante trouseril nammal keran nokaruth.
@radhikathekkedath76185 ай бұрын
This is like living together only for Hindus marriage apply in all religion why only for Hindu marriage
@njanorupravasi7892 Жыл бұрын
മതം ഏതായാലും മാതാപിതാക്കൾക്കും മത നിയമങ്ങൾക്കും ഒരു വിലയും കൽപ്പിക്കാത്ത ഇത്തരം വിധികൾ അംഗീകരിക്കാൻ ആവില്ല
@jeswinjaison9653 Жыл бұрын
അവനവന്റെ ജീവിതം അവനവൻ തീരുമാനിക്കുന്നതല്ലേ അതിന്റെ ഒരു ശരി???
@kcvinu Жыл бұрын
മക്കൾ പ്രായപൂർത്തിയായാൽ അവരുടെ സ്വകാര്യ കാര്യങ്ങളിൽ മാതാപിതാക്കൾ തലയിടുന്നതു നല്ലതല്ല. അവരുടെ ജീവിതം അവർ സ്വയം തീരുമാനിക്കണം. മക്കളെ വളർത്തുമ്പോൾ ഈ ചിന്തയോടെ വേണം വളർത്താൻ.
@sssg72504 ай бұрын
@@jeswinjaison9653പിന്നെ കുടുംബം ആവിശ്യം ഇല്ലല്ലോ
@sssg72504 ай бұрын
@@kcvinuഅങ്ങനെ ചെയ്താൽ പിന്നെ കുടുംബം ennathil അർത്ഥം ഇല്ല.... മാതാപിതാക്കൾ ക്ക് പിന്നെ മക്കളോട് ഒരു അടുപ്പം കാണിക്കണ്ടലോ
@jeswinjaison96534 ай бұрын
@@sssg7250 ഇതിനുവേണ്ടി ഉള്ളതല്ല കുടുംബം.
@girishkumark9773 Жыл бұрын
അഭിഭാഷകന്റെ ഓഫീസിൽ വെച്ച് ഹിന്ദു ആചാരപ്രകാരം വിവാഹമടക്കമുള്ള ചടങ്ങുകൾ നടത്താൻ സാധിക്കുമെങ്കിൽ, ഇനിയിപ്പോ ക്ഷേത്രങ്ങളൊക്കെ എന്തിനാണാവോ..?
@skm2112 Жыл бұрын
ഒരാൾ കോട്ടും ഇട്ടു നടന്നു പോകുന്ന video ഇല്ലേ.. അത് ഞാൻ കാണിക്കും മുന്നേ ഉണ്ട്. അത് മാറ്റണെ
@Ignoto1392 Жыл бұрын
Why Hindu,law suppose to be same for everyone. Otherwise law is a 🕳️
@maruthunayakam8141 Жыл бұрын
കോമടിക്കാർക്ക് Arranged Marriage ഇഷ്ടമല്ല. അവർക്കും ഭരണകൂടത്തിനും ഇഷ്ടം living together ആണ്...പെണ്ണുങ്ങൾക്ക് ഒരു സുരക്ഷയുമില്ലാതെ വേശ്യകളുടെ എണ്ണം കൂട്ടി sex tourism legal ആയി നടത്താനുള്ള മുതലാളിമാരുടെ ആഗ്രഹം സാധിച്ചുകൊടുക്കണ്ടേ.. പെറ്റു വളർത്തി പഠിപ്പിച്ച് വലുതാക്കിയവർക്ക് മക്കളുടെ വിവാഹത്തിൽ ഒരു പങ്കുമില്ല...കഷ്ടം
@kcvinu Жыл бұрын
ലിവിംഗ് ടുഗദറിലാണ് പെണ്ണിനു ബന്ധനമില്ലാത്തത്. അവൾക്ക് ഇഷ്ടക്കേടുണ്ടാകുമ്പോൾ ഉപേക്ഷിച്ചു പോരാം. മാരേജിൽ അങ്ങനെയല്ലല്ലോ. അവൾക്ക് അങ്ങനെയൊന്നും ഊരിപ്പോരാനാവില്ല. കുട്ടികൾ ഉണ്ടെങ്കിൽ അതും പ്രശ്നമാകും. പക്ഷേ എൽ ടി യിൽ ഇതൊന്നുമില്ല. അവൾക്ക് ഇഷ്ടമുള്ളത്ര കാലം ജീവിക്കാം, വേണ്ടെങ്കിൽ ഉപേക്ഷിക്കാം. ഇതെല്ലാം അവൾക്കു മാത്രമല്ല, അവനും സാധിക്കും. ജെൻഡർ ഇക്വാലിറ്റി. വ്യക്തി സ്വാതന്ത്ര്യം.
@maruthunayakam8141 Жыл бұрын
@@kcvinu Living togetherൽ കുട്ടികൾ ഉണ്ടാകില്ലേ? അങ്ങനെ ജീവിച്ചിട്ട് ഒരു പാർട്ടിക്ക് വേർപിരിയാനും മറ്റേ പാർട്ടിക്ക് ഒരുമിച്ച് ജീവിക്കാനുമാണ് ഇഷ്ടമെങ്കിലോ? അഥവാ രണ്ടുപേരും വേർപിരിഞ്ഞെങ്കിൽ അതിലുണ്ടായ കുട്ടികൾക്ക് proper parenting എങ്ങനെ ലഭിക്കും?? Fatherless America എന്ന ബുക്ക് വായിക്കണം.
@kcvinu Жыл бұрын
@@maruthunayakam8141കുട്ടികൾ വേണ്ടെന്നു വയ്ക്കാനുള്ള ബുദ്ധി അവർക്കുണ്ടാകുമല്ലോ. അതിനു സഹായിക്കുന്ന ഉപകരണങ്ങളും ലഭ്യമാണ്. കുട്ടികൾ വേണമെന്ന് ഇരുകൂട്ടർക്കും ആഗ്രഹമുണ്ടെങ്കിൽ വേർപിരിഞ്ഞാൽ കുട്ടികളെ ആരു പോറ്റണമെന്ന് നേരത്തേ ഉടമ്പടിയിലെത്താം.
@aha.. Жыл бұрын
@kcvinu Those who want to live together let them live together as no one can force them from NOT doing so. 1. But don't just think about their union alone, bdo also ടിബി about future issues. 1. What about the time they want to separate? 2. Who will be responsible for their child or children? 3. When proper records and proper parenting is is not there, don't you think the future of that state or country will be a mess with many illegal happenings, and a burden on the State? The case of Rehena Fatima is still in front of us. Her husband left her and their two kids with Rehena for another woman. So,... what if young Rehena also chooses to go with another man? What will be the condition of these two children? Living together is the result of weak mindset people who is afraid to make life commitments and take up responsibilities. They seek only self-pleasure and momentary pleasures. The least they can decide is not to have kids to intentionally add further insecurity to their lives too.
@janakiramdamodar Жыл бұрын
@@kcvinuപച്ചരി പ്രായത്തിൽ പ്രശ്നം ഉണ്ടാകില്ല 50 വയസ് കഴിയുമ്പോൾ മനസിലാകും ഇതിന്റെയൊക്കെ പരിണിത ഫലം. ഇത് ഹൈന്ദവ കുടുംബങ്ങൾ ശിഥിലമാക്കാൻ കോടതിയിലെ ഉദ്യോഗസ്ഥരെ പോലും വിലക്കെടുത്തതാകാം.
ഹിന്ദുക്കളുടെ കാര്യത്തിൽ ഇടപെടാൻ എല്ലാവർക്കും എന്തൊരു ഉത്സാഹം.. എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കാൻ എന്തൊരു ത്വര... 😂😂
@Vpr2255 Жыл бұрын
ഹിന്ദു ഭൂരിപക്ഷ രാജ്യം എന്നിട്ടും ഹിന്ദു ന് നീതി ഇല്ലാ എന്ന് കരച്ചിൽ 😂 സത്യം അല്ലെ?
@rajanm5543 Жыл бұрын
@@Vpr2255 ആണല്ലോ. അവനെ പിടിച്ചു ഞെരിച്ചാൽ ഓരിയിടാനും, നിലവിളിക്കാനും ഒരു പട്ടിക്കുഞ് പോലും വരില്ലെന്ന് എല്ലാവർക്കും അറിയാം.. പിന്നെ മര്യാദക്ക് പ്രവർത്തിക്കുന്നവരുടെ മേക്കിട്ടു കേറാൻ എല്ലാ കോടതികൾക്കും ഉത്സാഹം ആണ്. അ ല്ലാത്തവന്റെ മേക്കിട്ടു കേറിയാൽ വിവരം അറിയുമെന്ന് എല്ലാ ഓ മൈ ലോർഡ് കൾക്കും അറിയാം.. 🙏🙏
@gopakumar9518 Жыл бұрын
തട്ടികൊണ്ട് പോയും കെട്ടാം
@AK-nu5hw Жыл бұрын
വിവാഹമൊക്കെ പഴഞ്ചൻ ചിന്താഗതി ആണ് അതിനു ഞങ്ങളെ കിട്ടില്ല.... ആർക്കും ആരുടെ കൂടെയും ഇഷ്ടം പോലെ ജീവിതം ആസ്വദിക്കാം.... ആകെ ഒരു ജീവിതമേയുള്ളൂ അത് വെറുതെ കളയരുത്
@m416peternaruto Жыл бұрын
എയ്സ് എന്ന മഹാരോഗമുണ്ട് അതിനെ തടയാനാണ് ഒരാൾ ഒരാളുടെ കൂടെ മാത്രം ജീവിക്കുന്നത്. 😁
@JGeorge_c Жыл бұрын
The issue is that killings and abuses happening in live in relationship also are seen in news , so there is actually no fool proof system
@kcvinu Жыл бұрын
@@m416peternaruto എയ്ഡ്സ് എന്നാണു കണ്ടുപിടിച്ചത് ? ഒരാൾ ഒരാളിന്റെ കൂടെ മാത്രം ജീവിക്കുന്ന രീതി എന്നാണു തുടങ്ങിയത് ?
@girishkumark9773 Жыл бұрын
ഈ വിധി തീർച്ചയായും ഒരു അനുഗ്രഹം തന്നെയാണ് .... മനുഷ്യന്റെ രൂപവും മൃഗത്തിന്റെ സംസ്ക്കാരവുമുള്ള ഞരമ്പ് രോഗികൾക്ക് ..!
@rajagopalrajapuram8940 Жыл бұрын
ഇത് കേരളത്തിൽ ബാധകമാണോ. രെജിസ്റ്റർ ഓഫീസിൽ മതപരമല്ലാതെ വിവാഹം നടത്തുന്നവർക്കും ഇത് സാധിക്കുമോ
@Rajayogi777 Жыл бұрын
വിവാഹ സമയത്ത് ചെക്കനും പെണ്ണും ആകാശത്ത് നിന്നും ഇറങ്ങി വരുന്നു അവര്‍ വിവാഹം കഴിക്കുന്നു പിന്നെ എന്തിനാണ് ആരുടെയെങ്കിലും സമ്മതം 😂😂😂 ഇത്രയും ധാര്‍മ്മിക ബോധമില്ലാത്തവര്‍ മനുഷ്യ സമുദായത്തിന് തന്നെ ശാപം 😏😏🤨
@babupp5033 Жыл бұрын
Hinduvene mathrrem
@devaprakashprakash7832 Жыл бұрын
ഞമ്മന്റെ ഭാഗ്യം ജയ് സുപ്രീം കോർട്ട്
@nme5901 Жыл бұрын
Kummante andi😂
@RinuAk-tt4fr Жыл бұрын
Jai chanakam
@Lathi33 Жыл бұрын
ഞമ്മന്റെ ആൾ ഹിന്ദുവിനെ അമ്പലത്തിൽ വെച് കെട്ടിയാൽ അത് ഏത് നിയമപ്രകാരവും valid അല്ല കുഞ്ഞേ
എന്താ ഹിന്ദുക്കള്‍ മാത്രം ആണോ ഈ നാട്ടില്‍ ഉള്ളതു മുസ്ലിം ക്രിസ്ത്യൻ ഒന്നും ഇത് ബാധകം അല്ലെ
@AkhilTj Жыл бұрын
ഇഷ്ട്ട മുള്ളവർക്ക് എപ്പോൾ വേണമെങ്കിലും വിവാഹം കഴിക്കാം എന്ന്. ആരെയും അനുവാദത്തിനായി കാത്തു നിൽക്കണ്ട എന്ന്, നല്ല കാര്യമല്ലേ.
@RinuAk-tt4fr Жыл бұрын
@@AkhilTjsankik athu ishttapedilla bro🤣
@pushpanathannair1380 Жыл бұрын
മക്കളെ ഉണ്ടാക്കണമോ എന്നുകൂടി കോടതി തീരുമാനിക്കും,
@me4socialmedia878 Жыл бұрын
If you want conservative methods, you can still make legal process. Why you want others into it? There is already public marriage act . The couple's can choose which act through they want to marry. If anything related to hindu, you guys want to pull others Into it. Why can't you clear it your own things your inside problems. Christians married at church, then go to local self government/ Registrar with The church letter or certificate about couple's marriage by common marriage act. Christian marriage act using for some Christian groups or certain situations otherwise the current common marriage act is enough. Because we follow 3 times announcements about the marriage both couple's church. There is some procedure inside church to marry in the church. I don't know about muslims. Since hindu religion has many cast and other issues it may have need hindu marriage act. Others may not have such issues ,so they may need it. Hindu inside problems let hindu clear it. If others inside problems let others clear it in their inside , as long as it doesn't matter to basic laws and rights with social justice and peace.
@ckh4488 Жыл бұрын
ഹിന്ദു വിവാഹത്തിന് പ്രതേക നിയമമുണ്ടോഉണ്ടെങ്കിൽ പിന്നെ എങ്ങിനെ ഹിന്ദുവല്ലാത്തവരെ അമ്പലത്തിൽ വിവാഹിതരാകും
@akhilrpalackal9171 Жыл бұрын
സിവിൽ നിയമങ്ങളെക്കുറിച്ച് വലിയ അറിവൊന്നും ഇല്ല അല്ലേ ഇതിനൊക്കെയാണ് യൂണിഫോം സിവിൽ കോഡ് വേണമെന്ന് പറയുന്നത്
@ckh4488 Жыл бұрын
@@akhilrpalackal9171 സോഡാന്ദ്ര്യം കിട്ടീട്ട് 77വർഷമായി ഇപ്പോഴാണോ യൂണിഫോമ വേണമെന്ന് തോന്നിയത് ഈ യുണിഫോം ഇല്ലാഞ്ഞിട്ടും നമ്മൾ 140കോടിയിൽ എ ത്തി യില്ലേ ഇപ്പോഴാണോ ബോധം വന്നത്
@Lathi33 Жыл бұрын
ഹിന്ദു ആയവർക്ക് മാത്രമേ അമ്പലത്തിൽ വിവാഹിതർ ആയാൽ ആ വിവാഹം valid ആകുള്ളൂ.. ഹിന്ദു അല്ലാത്തവർ അമ്പലത്തിൽ വിവാഹം കഴിച്ചാൽ പ്രശ്നം ഒന്നുമില്ല....നിയമപരമായി validity ഉണ്ടാകൂല്ല അത്രേ ഉള്ളൂ.. അമ്പലത്തിൽ വെച് താലി ഇട്ടാലും ഏത് നിയമം ആണോ ബാധകം ആ നിയമ പ്രകാരം register ചെയ്യണം
@Goodboy-i8c Жыл бұрын
Bhagwa love trap കെണിയിൽ പെടുന്ന മുസ്ലിം പെൺകുട്ടി കളെ രക്ഷിക്കാൻ ഒരു ലൂപ് hole ഉണ്ട് ക്ഷേത്രത്തിൽ മുസ്ലിം പെൺകുട്ടികളുടെ വിവാഹം valid അല്ല അത് വെച്ച് കോടതിയിൽ പോയാൽ അനുകൂല ഉത്തരവ് കിട്ടും